1. വിചാരം has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

യരലവ... ഈ അപ്പൊകലിപ്തോ ഒരു മുസ്ലിം ആണന്ന് എനിക്ക് തോന്നുന്നില്ല , ഇസ്ലാമിലെ പല കാര്യങ്ങളും അറിയുന്ന ഇസ്ലാമിനെ മറ്റുള്ളവരെകൊണ്ട് എങ്ങനെയെങ്കിലും വെറുപ്പിയ്ക്കാന്‍ നോക്കുന്ന ആരോ ആണന്ന് എനിക്ക് തോന്നുന്നു കാരണം ഇവന്റെ ഒട്ടുമിക്ക കമന്റുകളും മറ്റുള്ളവരെ അധിക്ഷേപിയ്ക്കാനാണ് ഉപയോഗിയ്ക്കുന്നത്, ഒരു കാരണവും കൂടാതെ ഷിബുവെന്ന ഒരു ബ്ലോഗറെ പറ്റി ഇവനെഴുതിയതിങ്ങനെ “ അപ്പൊകലിപ്തോ പറഞ്ഞു...
ഈ ഷിബു ചേക്കുളത്ത്‌ ഒരു ഭ്രാന്തനാണു..

അയാളെ അറിയാത്തതു കൊണ്ടാണു ചിന്തകന്‍ ഇത്രയും മറുപടി എഴുതി സമയം കളഞ്ഞതു..

എല്ലാ പോസ്റ്റിലും ഈ ഒരൊറ്റ കമണ്റ്റ്‌ മാത്രമേ അയാള്‍ ഇടുന്നുള്ളു.. അയാല്‍ എല്ലാര്‍ക്കും മോക്ഷം നല്‍കാന്‍ നടക്കുന്ന കൂട്ടിക്കൊടുപ്പു കാരനാണു..“
ചിന്തകന്റെ പോസ്റ്റായതിനാല്‍ ചിന്തകന്‍ കാര്യമായി ഇതിലിടപ്പെട്ടു അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ ചിന്തകന്‍ പറഞ്ഞു...
പ്രിയ അപ്പൊകലിപ്തോ
താങ്കളുടെ ഭാഷ അത്പം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ്. വൈകാരികമായ

കമന്റുകളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും ഒരു നിലക്കും

അനുവധിക്കുന്നതല്ല. എന്നെ അനുകൂലിക്കുന്ന ആശയക്കാരുടേതാണെങ്കില്‍

പ്രത്യേകിച്ചും.“
കൂടുതല്‍ വിശദീകരിച്ച് വീണ്ടും അദ്ദേഹമെഴുതി... “പ്രിയ അപ്പൊകലിപ്തോ:
താങ്കളെന്നോട് ക്ഷമിക്കുക, വ്യക്തിപരമായ കാര്യങ്ങളിലും, വിഷയ സംബന്ധിയുമല്ലാത്ത കാര്യങ്ങളിലുമുള്ള ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. അത് കൊണ്ട് താങ്കളുടെ കമന്റ് ഞാന്‍ തല്‍ക്കാലം നീക്കം ചെയ്യുന്നു.


ബ്ലോഗര്‍ അപ്പൊകലിപ്തോ പറഞ്ഞു...
പിന്നെ താങ്കളെ അനുകൂലിക്കുന്നവര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെ ഒരു നിലക്കും അനുവദിക്കില്ല എന്നതില്‍ ഒരു ആശയ വ്യക്തത വരാനുണ്ട്‌...

എന്നെ ‘അനുകൂലിക്കുന്നവര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെ' എന്നല്ല ഞാന്‍ പറഞ്ഞത്. ഒന്ന് കൂടി വ്യക്തമാക്കാം.

“വ്യക്തിപരമായ അധിക്ഷേപങ്ങളെ ഒരു നിലക്കും അനുവദിക്കില്ല. എന്റെ ആശയങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളേടാതാണെങ്കില്‍ പ്രത്യേകിച്ചും. ഷിബു വ്യക്തിപരമായ ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. അദ്ദേഹത്തിന് ശരിയാണെന്ന് തോന്നുന്ന കാര്യം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ.“ താങ്കള്‍ക്ക് മനസ്സിലായി കാണുമെന്ന് കരുതുന്നു. താങ്കള്‍ വിഷയലത്തിലധിഷ്ഠിതമായി ചര്‍ച്ചയില്‍ പങ്കെടുക്കൂ.“
ബൂലോഗത്ത് അനോണിയായി മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുന്ന ഇവനാരെന്ന് സ്വയം വെളിപ്പെടുത്താത്തിടത്തോളം ഇവനൊരു സ്വയം നാറുന്ന സാധനം തന്നെ.



Posted by വിചാരം to വിചാരം at February 11, 2010 8:14 PM

2. Anonymous has left a new comment on your post "ഖാന്‍":

ഹഹ... പറ്റത്തിനു ആവശ്യത്തിനു പബ്ലിസിറ്റി കിട്ടിക്കഴിയുമ്പോല്‍ ഖാന്‍ പൊടിയും തട്ടി താക്കരേയ്ക്കു ജയ് വിളിച്ചു പോകും. മിസ്റ്റന്‍ ഖനു ജയ് വിളിച്ചവര്‍ ആരാകും എന്നു കാണാം...



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at February 12, 2010 7:46 AM

3. maithreyi has left a new comment on your post "ഇന്‍ഫ്യൂഷനും ലൈവ് മലയാളവും":

hi appu,
i hjad tried my level best to create a horizontal menu under header as per" how to add menu nuder header" in Rahul's blog infusion. The menu appeared as weblinks but when opened it said it cannot go!help pls?now i hv added as links by add gadget but it cannot be arranged horizontally.It can be arranged only vertically and hence consules space.



Posted by maithreyi to ആദ്യാക്ഷരി at 12 February 2010 08:36

4. ടോംസ്‌ നിങ്ങളുടെ പോസ്റ്റ് "വഴിയുടെ ജ്യോമെട്രി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് അടിപൊളി ആണല്ലോ മാഷെ



ടോംസ്‌ , Jaundice ലേക്ക് 11.2.10 ന് പോസ്റ്റ് ചെയ്തത്

5. ശ്രീ has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

ചേച്ചിയെ കുറ്റം പറയുന്നതെങ്ങനെ? മൂന്നാലു വര്‍ഷം മുന്‍പ് ആ മദാമ്മ ചെയ്തത് കടുംകൈ തന്നെ. (ഇനി പുറത്തിറങ്ങിയാല്‍ കാല് തല്ലിയൊടിയ്ക്കും എന്നൊന്നും പറഞ്ഞില്ലല്ലോ. അന്നത്തെ ദിവസം വലിയ കറക്കമൊന്നും വേണ്ടെന്നല്ലേ പറഞ്ഞുള്ളൂ... സമാധാനം)
;)



Posted by ശ്രീ to BILATTHIPATTANAM at 11 February 2010 19:13

6. യരലവ~yaraLava has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

വിചാരം : ‘ധാര്‍മ്മികതയ്ക്ക് ദൈവവിശ്വാസം വേണോ’ - ബ്രൈറ്റിന്റെ പുതിയ പോസ്റ്റ് കാണുക. http://russelsteapot.blogspot.com/



Posted by യരലവ~yaraLava to വിചാരം at February 11, 2010 8:33 PM

7. Sid has left a new comment on your post "The Dream":

Nice shot. Love the carpet of fallen leaves. Where is this?



Posted by Sid to നീലാംബരി at February 12, 2010 9:28 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വാലന്റൈന്‍ ദിനവും മത പൊലീസും":

ആഗോളവല്‍ക്കരണകാലത്തെ ഒരു പ്രത്യേകത വ്യാപാരത്തിന്റെയും വിവരസാങ്കേതികവിദ്യകളുടെയും ആഗോളവ്യാപനത്തോടൊപ്പം സങ്കുചിതവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചകൂടിയാണ്. ഇത് ഒരു വൈരുധ്യമാണ്. ഒരു ഭാഗത്ത് വാലന്റൈന്‍ ദിനത്തിന് സാര്‍വത്രികത കൈവന്നിരിക്കുന്ന അവസരത്തില്‍ത്തന്നെ ഇതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനവും മറുഭാഗത്തു നടക്കുന്നു. ഇന്ത്യയില്‍ പ്രതിരോധപ്രവര്‍ത്തനം പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത് സംഘപരിവാര്‍ സംഘടനകളാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at February 12, 2010 9:13 AM

9. un has left a new comment on your post "ഈ ഇന്‍ഡ്യാക്കാരുടെ ഒരു കാര്യം!":

Kaippally,
ഗ്രാഫിക് നോവലുകളെക്കുറിച്ച് പറയുന്നതിന്റെ ആമുഖമായി ഞാന്‍ കോമിക്സിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചെന്നത് ശരി. പക്ഷേ, ഞാന്‍ ചൂണ്ടിക്കാട്ടിയ രണ്ടുപേരും അവരുടെ നോവലുകളും കോമിക്സ് എന്ന വിഭാഗത്തില്‍പ്പെടുന്നതല്ല. അത് ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ( അതിനെയാണോ obscure എന്ന് പറഞ്ഞതെന്നറിയില്ല) ഗ്രാഫിക് നോവലുകള്‍ ആണ്. താങ്കള്‍ പേരെടുത്തുപറഞ്ഞ മൂന്നു പേരും കോമിക്സ് ബുക്കുകളാണ് ചെയ്യാറെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഗോവാക്കാരനായ മരിയോ മിരിന്‍ഡയുടെ വരയും ഇപ്പറഞ്ഞ മൂന്നൂ പേരേക്കാളും ഒട്ടും മോശമല്ല. താങ്കള്‍ പറഞ്ഞതുപോലെ അത്തരം ഒരു താരതമ്യം നടത്തുന്നതില്‍ അര്‍ത്ഥമില്ല. ഗ്രാഫിക് നോവലുകളില്‍ തന്നെ നല്ല നിലവാരമുള്ള രചനകള്‍ വിദേശീയരില്‍ നിന്നുണ്ടാവുണ്ട് എന്നറിയാം. പെര്‍സപ്പോളിസിന്റെ ഉദാഹരണം പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറയാനുദ്ദേശിച്ചത് ഗ്രാഫിക് നോവലുകള്‍ പോലുള്ള നൂതനസങ്കേതങ്ങളില്‍പ്പോലും നിലവാരമുള്ള ഇന്‍ഡ്യന്‍ രചനകള്‍ ഉണ്ടാവുന്നുണ്ട് എന്നാണ്. (കവിതാ ബാലകൃഷ്ണന്റെ ഒരു ഗ്രാഫിക് രചന മാധ്യമത്തില്‍ വന്നിട്ട് ഏറെ നാളായില്ല.)

ലോകത്തിലുള്ള എല്ലാ കലാരൂപങ്ങളിലും ഇന്‍ഡ്യക്കാര്‍ യു.കെ,ജപ്പാന്‍, ഫിലീപ്പീന്‍സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യക്കാരെപ്പോലെ കേമന്മാരാണ് എന്ന അഭിപ്രായം എനിക്കില്ല. ഭാരതീയരുടെ പെര്‍ഫോമിങ് ആര്‍ട്ടുകളില്‍ ഇപ്പറഞ്ഞ രാജ്യക്കാരെ എന്തേ കാണുന്നില്ല എന്നു തിരിച്ച് ചോദിക്കുന്നതു മണ്ടത്തരമാണെന്നും അറിയാം.

live painting performanceല്‍ എം. ഫ്. ഹുസൈനേക്കാള്‍ മികച്ച ഏതു ആര്‍ട്ടിസ്റ്റിനെ കിട്ടും? (പുള്ളി ഇപ്പോള്‍ ദുബായിലാണ് താമസവും)



Posted by un to Lemon Design at 8:13 PM

10. കുമാരന്‍ | kumaran has left a new comment on your post "ഹ്സേമുസിന്റെ ക്രൂരകൃത്യങ്ങള്‍ - 2":

നല്ല ലളിതമായ എഴുത്ത്. അതി മനോഹരമായ വര.



Posted by കുമാരന്‍ | kumaran to കല്‍പ്പടവുകള്‍ at February 12, 2010 9:50 AM

11. എറക്കാടൻ / Erakkadan has left a new comment on your post "എന്‍റെ ആദ്യ ലവ് ലെറ്റര്‍ (അവസാനത്തേതും)":

ee feb14 nu love kittiyillenkilum adi kittathe nokkane



Posted by എറക്കാടൻ / Erakkadan to UpaBuddhan (ഉപ ബുദ്ധന്‍) at February 12, 2010 9:18 AM

12. sajan jcb നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫ്,
സുഹൃത്തേ, താങ്കളുടെ സുഹൃത്താണ് ഇവിടെ ബൈബിള്‍ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്. ആ നിലയ്ക്ക് ബൈബിളിന്റെ ആശയങ്ങള്‍ എങ്കിലും അദ്ദേഹത്തിനു അറിഞ്ഞിരിക്കണം. അറിയാമെന്നു തോന്നുന്നു, ചിന്തകന്‍ റെഫറെന്‍സ് ഒന്നും ചോദിച്ചു കണ്ടില്ല.


“കാര്യസ്ഥന്‍ എന്നാല്‍ പരിശുദ്ധാത്മാവാണെന്ന് ആരാണ് വ്യാഖ്യാനിച്ചത്“ എന്നറിയണെമെങ്കില്‍ ഇതേ പോസ്റ്റിലുള്ള ബൈബിള്‍ വചനങ്ങള്‍ എങ്കിലും മനസ്സിരുത്തി വായിക്കൂ, ലത്തീഫേ.

ബീമാപ്പള്ളി പോലെയുള്ള സുഹൃത്തുക്കള്‍ ഖുര്‍ ആന്‍ തര്‍ജ്ജിമ തന്നിരുന്നു. എന്നിട്ടും അതിലെ ആശയത്തിനു കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല.

വ്യഭിചാരത്തിലേക്കടുക്കരുത് എന്നു മാത്രം പറഞ്ഞാല്‍ പോരാ, എന്താണ് വ്യഭിചാരം എന്നെങ്കിലും അറിയണം. ഞങ്ങളുടെ നാട്ടില്‍ പണം കൊടുത്ത് സുഖം എടുക്കന്നതിനേയാണ് വ്യഭിചാരം എന്നു പറയുന്നത്. ബീമാപ്പള്ളി തന്ന ഖുര്‍ ആനിലെ തര്‍ജ്ജിമയിലും അതു തന്നെ പറയുന്നു.
"അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നല്‍കിക്കൊണ്ട്‌ നിങ്ങള്‍ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു".
അതായത് ഇന്‍‌ഫനൈറ്റ് സ്ത്രീകളുമായി ധനം നല്‍കികൊണ്ട് വിവാഹബന്ധം നടത്താമെന്ന് ഇതിനു അര്‍ത്ഥമില്ലേ? ‘മലയാള’ത്തില്‍ ഇതിനെ keep എന്നു വിളിക്കാം എന്നു തോന്നുന്നു.
ഞാന്‍ ഒരു അവിശ്വാസി. എനിക്കു ഇങ്ങനയേ മനസ്സിലായുള്ളൂ.
നിങ്ങള്‍ക്കതിനെ പരിശുദ്ധപ്രേമമെന്നോ മറ്റോ വ്യാഖ്യാനിക്കാം. അതു നിങ്ങളുടെ ബാധ്യത.

ചിന്തകന്‍ മാത്രമല്ല ഞാനും വളരെ മുമ്പേ ഈ ചര്‍ച്ച അവസാനിപ്പിക്കാന്‍(ഞാന്‍ പിന്‍‌മാറാന്‍) താത്പര്യപ്പെട്ടിരുന്നു. കാരണം എനിക്കു പറയാനുള്ളതു മുഴുവന്‍ പറഞ്ഞു കഴിഞ്ഞു. ഞാന്‍ ചൂണ്ടി കാട്ടിയ ACTS-2 കണ്ട ഭാവം പോലും ഇവിടെ ആരും കാണിക്കുന്നില്ല. സാരമില്ല. എനിക്കു പരാതിയുമില്ല. കാരണം ഇതു എന്റെ വിഷയമേ അല്ല. ക്ഷണിച്ചപ്പോള്‍ വന്നു. ചൂണ്ടി കാണിച്ചു. എന്റെ കടമ കഴിഞ്ഞു.
(ഖുര്‍ ആനിനെ 4:24 നെ പറ്റിയുള്ള എന്റെ വിശദീകരണം അറിവുകേടായി മാത്രം കണ്ടാല്‍ മതി.എനിക്കു അല്ലാഹ് വെളിച്ചം തന്നില്ല എന്നു കരുതി സമാധാനിക്കാം)



sajan jcb , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 11 7:39 pm ന് പോസ്റ്റ് ചെയ്തത്

13. ea jabbar has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

ഇന്ത്യന്‍ കോടതികളില്‍ വ്യവഹാരത്തിനു പോകരുതെന്നും , ന്യായാധിപസ്ഥാനം സ്വീകരിക്കരുതെന്നും സ്വന്തം ഭരണഘടനയിലൂടെ അനുയായികളെ പഠിപ്പിക്കുന്നവര്‍ ന്യായാധിപരില്‍ പിന്നോക്കക്കാരില്ലാതെ പോയതില്‍ കുണ്ഠിതപ്പെടുന്നതിലെ വൈരുദ്ധ്യവും തമാശയും ആരും കാണുന്നില്ലേ?



Posted by ea jabbar to സംവാദം at February 11, 2010 8:34 PM

14. Jain Andrews has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

Lots of nostalgia in your writings. I love the way you narrate it. Great. Keep it up.



Posted by Jain Andrews to വര്‍ഷ ഗീതം at February 12, 2010 9:36 AM

15. വിഷ്ണു പ്രസാദ് has left a new comment on your post " നീതിദേവതയുടെ നിലവിളി....!!! ":

പരമോന്നത നീതിപീഠമോ പരമോന്നത അനീതിപീഠമോ?പ്രതിഷേധിക്കുന്നു...



Posted by വിഷ്ണു പ്രസാദ് to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 12, 2010

16. ea jabbar has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

അര നൂറ്റാണ്ടിലേറെക്കാലം തനി മൌദൂദിയന്‍ ആശയങ്ങളുമായി ഇവര്‍ ഇവിടെ പ്രവര്‍ത്തിച്ചു. ജനാധിപത്യവും മതേതരത്വവും ദേശീയതയുമൊക്കെ തനി തെമ്മാടിത്തങ്ങളാണെന്നിവര്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ ജോലി ഹറാമാണെന്നു വിധിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു പോലും വിലക്കി. ... അങ്ങനെ അങ്ങനെ സമുദായത്തിലും സമൂഹത്തിലും ഇവര്‍ ഒറ്റപ്പെട്ടു. അടിയന്തരാവസ്ഥക്കാല‍ത്ത് ഈ സംഘടന നിരോധിക്കപ്പെട്ടു. നേതാക്കള്‍ ജയിലിലായി. അതോടെയാണിവര്‍ക്കു ഇന്ത്യയില്‍ ജീവിക്കാന്‍ അല്‍പ്പം മുഖമൂടികളെങ്കിലും വേണമെന്ന തിരിച്ചറിവുണ്ടായത്. അതോടെ ഒളിയജണ്ടക്കു മുകളില്‍ തെളിയജണ്ട രൂപപ്പെടുത്തി കപട നാടകം തുടങ്ങി. ഇവരുടെ നിലപാടു മാറിയിട്ടുണ്ടോ? . ഇല്ല എന്നതിനു തെളിവ് അവരുടെ ഭരണഘടനയും അവര്‍ ഇന്നു വില്‍പ്പനയ്ക്കു വെച്ചിട്ടുള്ള മൌദൂദി സാഹിത്യങ്ങളും തന്നെ !



Posted by ea jabbar to സംവാദം at February 11, 2010 8:15 PM

17. Hari | (Maths) has left a new comment on your post "എന്തിനീ സാന്ത്വനയാത്ര ?":

ദിവസവും കേള്‍ക്കുന്ന വേര്‍പാടുവാര്‍ത്തകള്‍ നമ്മെ ഏറെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. പൊതുവെ ആഘോഷങ്ങളെ ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ജരാ-രുജ-മൃതികളെ തീരെ ഇഷ്ടപ്പെടുന്നുമില്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് ചുറ്റുപാടും നടക്കുന്ന ഈ വേര്‍പാടുകള്‍ തന്നെയാണ് നമ്മെ അല്പനേരത്തേങ്കിലും ചിന്തിപ്പിക്കുന്നത്. ഈ പ്രകൃതിനിയമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ കുറേക്കൂടി അഹങ്കാരിയായി മാറിയേനെ. ജീവിയുടെ ചിന്തകള്‍ പലപ്പോഴും എന്റെ കൂടി ചിന്തകളാണെന്നു തോന്നി.



Posted by Hari | (Maths) to ആത്മവ്യഥകള്‍ at February 11, 2010 7:58 PM

18. 恋愛のこと教えてねヽ(^◇^*)/ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

仕事や趣味に夢中になってたらいつの間にか独りきりになってた…彼氏も長いこといなくて恋愛から離れてました( ´_ゝ`)そろそろ恋愛にも夢中になりたいけど男の子とどうせっしたらいいか教えて下さい(-^▽^-) 動物好きだから、年上で動物好きな人仲良くしてね(。・w・。 ) ペット連れて散歩なんていいよね!!まずはのんびりメールからお願いします [email protected]



Posted by 恋愛のこと教えてねヽ(^◇^*)/ to പ്രതികരണവേദി at 12 February 2010 09:34

19. തഥാഗതന്‍ has left a new comment on your post "സഖാവിനെ കണ്ടപ്പോള്‍...":

Very Good Picture



Posted by തഥാഗതന്‍ to പടമിടം at February 11, 2010 8:12 PM

20. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "വഴിയുടെ ജ്യോമെട്രി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരമായിരിക്കുന്നു.. ട്ടോ



കണ്ണനുണ്ണി , Jaundice ലേക്ക് 11.2.10 ന് പോസ്റ്റ് ചെയ്തത്

Reply via email to