1. ഹരീഷ് തൊടുപുഴ has left a new comment on your post "ദീപം ദീപം..!":

ഹഹാ..
വി കെ യുടെ കമന്റ്..!!

ഇതു വീട്ടിലോ അതോ അവിടെയോ??



Posted by ഹരീഷ് തൊടുപുഴ to കുഞ്ഞൻ പടങ്ങൾ..! at February 13, 2010 4:17 AM

2. mini//മിനി has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

ശരിക്കും അവിടെ പോയതുപോലെ ഒരു തോന്നൽ, ഫോട്ടോ വളരെ നന്നായിട്ടുണ്ട്.



Posted by mini//മിനി to എന്റെ യാത്രകള്‍ at 13 February 2010 6:41 AM

3. Baiju Elikkattoor has left a new comment on your post " നീതിദേവതയുടെ നിലവിളി....!!! ":

:)



Posted by Baiju Elikkattoor to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 13, 2010

4. മാണിക്യം has left a new comment on your post "ഹിമാലയ യാത്ര - PART 9":

സജി ഒരു ഒന്നാന്തരം യാത്രാവിവരണം ശരിക്കും പറഞ്ഞാല്‍ വളരെ അടുക്കും ചിട്ടയോടും കൂടി എഴുതിയിരിക്കുന്നു .“ഹോ ! ഹിന്ദി ആയിരുന്നു ഇതിലും ഭേദം!!” സജിയുടെ എഴുത്തിന്റെ പ്രത്യേകത ഭൂതകാലവും വര്‍ത്തമാനകാലവും ഊടും പാവും പോലെ ചേര്‍ത്തുള്ള എഴുത്താണ്..
2500 വര്‍ഷം ഒരു 'ആല്‍മരം' ജീവിക്കുമോ എന്ന് ഇനി സംശയം ചോദിക്കാന്‍ പറ്റില്ലല്ലോ . സാധാരണ യാത്രാവിവരണങ്ങള്‍ കുറെ വായിക്കുമ്പോള്‍ മടുക്കും പക്ഷെ സജിയുടെ ഹിമാലയന്‍ യാത്ര അതിമനോഹരമായിരിക്കുന്നു. എനിക്ക് നന്നായി കുശുമ്പ് തോന്നുന്നു. ഒരു പെണ്ണായി പോയതില്‍ അതീഭയങ്കരമായ നിരാശയും :( അല്ലങ്കില്‍ ഞാനും പോയെനെ .. ഇനി ഒരു ജന്മമുണ്ടെങ്കില്‍ അന്നു ഞാനും ഹിമായത്തില്‍ പോയിട്ട് ഇതിന്റെ അച്ഛന്‍ പോസ്റ്റ് ഇടും ഒന്നാന്തരം ഫോട്ടൊ സഹിതം ...(ഓരോ ആഗ്രഹങ്ങളെ ആല്ല അഗ്രഹിക്കാന്‍ ഇപ്പോ കപ്പം കൊടുക്കണ്ടല്ലോ).



Posted by മാണിക്യം to നമ്മുടെ ബൂലോകം at February 13, 2010 6:15 AM

5. mini//മിനി has left a new comment on your post "മഴ പെയ്യുന്നുണ്ട്":

മഴയായി പെയ്യുന്നത് കവിതകളാണ്. കാത്തിരിപ്പ് ഇടിമിന്നൽ വരാൻ, നന്നായിട്ടുണ്ട്...



Posted by mini//മിനി to ! Murivukal മുറിവുകള്‍ ! at 06:51

6. Areekkodan | അരീക്കോടന്‍ has left a new comment on your post "മീന്മാര്‍ക്കറ്റിലെ വേഷം":

“മാഷേ.....നല്ല മാന്തള്‍....” അല്ലെങ്കില്‍ “അയല്‍‌വാസീ....നല്ല അയല ....” അതുമല്ലെങ്കില്‍ “ മൌലവീ....(!!!) നല്ല മത്തി‍....”



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 13, 2010 7:58:00 AM

7. അനില്‍@ബ്ലൊഗ് has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

കാളിദാസന്‍,
ചര്‍ച്ച രണ്ട് പോസ്റ്റുകളിലായി നടക്കുന്നതിന്റെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട്. നമ്മുടെ ഗ്രാമത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്റ്ററുകളില്‍ വരുന്നത്ര വൈവിദ്ധ്യമാര്‍ന്ന കേസുകള്‍ മറ്റെവിടെയും കിട്ടില്ല എന്ന പ്രസ്ഥാവനയില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടറെ മാത്രമേ കാണൂ എന്ന് വാശിയില്ല്ലാത്ത, വാശിപിടിച്ചാലും കാണാന്‍ പണമില്ലാത്ത ആളുകള്‍ ഒരുപാട് ഇന്നും ഈ കേരളത്തില്‍ പോലും ഉണ്ട്. അവരെല്ലാം ആദ്യ ഘട്ടം എന്ന നിലയില്‍ പി.എച്ച്,സി കളില്‍ തന്നെയാണ് എത്തുന്നത്. എല്ലാരും പറയുന്നപോലെ പാരസെറ്റമോള്‍ നല്‍കുന്നതു മാത്രമല്ല ചികിത്സ. വന്നയാളുടെ തോള്‍വേദന വെറും സ്പ്രെയിനാണോ, ഡിസ്ലൊക്കേഷനാണോ, ആഞ്ചൈനയുടെ തുടക്കമാണോ അതോ മറ്റു വല്ലതുമാണോ എന്ന് തീരുമാനിക്കുകയാണ് മരുന്ന് നല്‍കുന്നതിനേക്കാള്‍ പ്രധാനം എന്നാണ് എന്റെ കാഴ്ചപ്പാട്.

ഇനി പാരാ മെഡിക്കല്‍ സ്റ്റാഫിനെ പിന്തുണക്കുന്ന കാര്യം. എന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചയിലും ഈ കാര്യം ഞാന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരെ ലോകാവസാനം വരെ കിട്ടാന്‍ പോകുന്നില്ല എന്ന് ധാരണയിലാണ് ഈ പുതിയ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥിതികള്‍ മാറി വരികയാണ്, കുറച്ച് വര്‍ഷത്തേക്ക് മാത്രം നിലനിന്നേക്കാവുന്ന ഈ താല്‍ക്കാലിക പ്രതിഭാസം ഷോര്‍ട്ട് ടേം മെഷേഴ്സ് ഉപയോഗിച്ചാണ് ടാക്കിള്‍ ചെയ്യേണ്ടത്. അല്ലാതെ പുതിയ കോഴ്സ് തുടങ്ങി ആയിരങ്ങള്‍ (ലക്ഷങ്ങള്‍) പടച്ചു വിട്ട ശേഷം പഴയ സ്റ്റാറ്റസിലേക്ക് മടങ്ങുക ബുദ്ധിമുട്ടായിരിക്കും. നിലവില്‍ നമ്മുടെ കയ്യിലുള്ള സംവിധാനങ്ങളെ ഈ ഇടക്കാലത്തേക്ക് ഉപയോഗിക്കുക.



Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at February 13, 2010 8:01 AM

8. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Baiju Elikkattoor , bright ലേക്ക് 2010, ഫെബ്രുവരി 13 7:41 am ന് പോസ്റ്റ് ചെയ്തത്

9. Baiju Elikkattoor has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

:)



Posted by Baiju Elikkattoor to അഭിപ്രായങ്ങള്‍ at Fri Feb 12, 06:07:00 PM PST

Reply via email to