1. മോഹനം has left a new comment on your post "ദീപം ദീപം..!":

വീക്കേ......
ഹതു കലക്കി...



Posted by മോഹനം to കുഞ്ഞൻ പടങ്ങൾ..! at February 13, 2010 7:55 AM

2. alif kumbidi has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

നല്ല അവതരണം .... ഇനിയും എഴുതുക
സസ്നേഹം



Posted by alif kumbidi to എന്റെ കഥകള്‍ at February 12, 2010 9:48 PM

3. anthappan has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

ella aiswaryavum santhooshavum vinoodinum chithrakkum neerunnu...pinne ee anubhavan athinu shesham anubhavichathukondu ellaam manasil kidannu pulichu thikattunnu



Posted by anthappan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 13, 2010 10:46 AM

4. ബഷീര്‍ Vallikkunnu has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

`ഹയ്യട ഹുയ്യാ ഹൂയ്‌..



Posted by ബഷീര്‍ Vallikkunnu to എന്റെ കഥകള്‍ at February 12, 2010 10:23 PM

5. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

നമ്പിമലയെ കുറിച്ച് പറഞ്ഞതിനു നണ്ട്രി, നല്ല വിവരണം പിന്നെ ചിത്രങ്ങളൊക്കെ കിടിലന്‍, ഒരു വട്ടമെങ്കിലും അവിടെ പോകണമെന്നുണ്ട്, വഴി പറഞ്ഞുതരണം ട്ടോ....അക്ഷരങ്ങളുടെ വലിപ്പം കുറച്ച് കൂടെ കൂട്ടാമായിരുന്നു.



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to എന്റെ യാത്രകള്‍ at 13 February 2010 12:07 PM

6. നൊമാദ് | ans has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

Siva. nice article. you have done an excellent job.
congrats



Posted by നൊമാദ് | ans to എന്റെ യാത്രകള്‍ at 13 February 2010 10:50 AM

7. anthappan has left a new comment on your post "എന്‍റെ മധുരിമക്ക്":

nalla presentation,,,,sarikkum strike cheyunnu......



Posted by anthappan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 13, 2010 10:34 AM

8. Bharat has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

Please read
http://indianrealist.wordpress.com/2010/01/16/mullaperiyar-dam-controversy-and-sabarimala/
to get an alternate perspective on this issue.



Posted by Bharat to നമ്മുടെ ബൂലോകം at February 13, 2010 11:39 AM

9. Typist | എഴുത്തുകാരി has left a new comment on your post "എന്റെ പ്രണയം......":

അനില്‍, നന്ദി

കുമാരന്‍, അതെയതെ, അടിച്ചുപൊളിക്കട്ടെ:)

സിനോജ്,പോട്ടെ, സാരല്യാട്ടോ:)

വിനുവേട്ടന്‍, തീര്‍ച്ചയായും എനിക്കങ്ങനെ തോന്നുന്നു.

raadha, നന്ദി.

ചാണക്യന്‍, ഇപ്പോ പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു വേണ്ടേ? :):)

jyo, നന്ദി.

ശ്രീ, നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at February 13, 2010 11:06 AM

10. അരുണ്‍ കായംകുളം has left a new comment on your post "കനല്‍":

മണവാളനായി വന്നവന്‍റെ മാനസികാവസ്ഥ എന്നതായിരിക്കും??



Posted by അരുണ്‍ കായംകുളം to തണല്‍ at 13/2/10 9:14 AM

11. കണ്ണനുണ്ണി has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

എനിക്കും അറിയില്ല ...ശശീന്ദ്രന്‍ മാഷിനെ...
പക്ഷെ വാക്കുകള്‍ കൊണ്ടുള്ള ഈ tribute മികച്ചതായി സന്തോഷേട്ടാ



Posted by കണ്ണനുണ്ണി to സന്തോഷ്‌ പല്ലശ്ശന at February 13, 2010 11:21 AM

12. Divarettan ദിവാരേട്ടന്‍ has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ ബ്ലോഗ്‌ ലെ പോസ്റ്റ്‌ കള്‍ ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല.ബ്ലോഗ്‌ address http://soumyatha.blogspot.com/.
താഴെ കൊടുത്തിരിക്കുന്ന error message കാണിക്കുന്നു.

Warning: file_get_contents(http://soumyatha.blogspot.com/2009/12/blog-post_22.html/feeds/posts/default?alt=rss) [function.file-get-contents]: failed to open stream: HTTP request failed! HTTP/1.0 404 Not Found in /home1/cyberjal/public_html/aggr/rss_php.php on line 28

Warning: Invalid argument supplied for foreach() in /home1/cyberjal/public_html/aggr/rss_php.php on line 87

Warning: Invalid argument supplied for foreach() in /home1/cyberjal/public_html/aggr/rss_php.php on line 87
Blog:
Author: Divarettan [ദിവാരേട്ടന്‍]
URL:
Category:
Date:

ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.



Posted by Divarettan ദിവാരേട്ടന്‍ to സൈബർ ജാലകം at February 12, 2010 10:40 PM

13. നരിക്കുന്നൻ has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

തെളിഞ്ഞൊഴുകുന്ന അരുവിയും, തണുപ്പരിക്കുന്ന മലനിരകളും, നയനാനന്ദകരമാക്കുന്ന ഗ്രാമക്കാഴ്ചകളും ഇനിയുമൊരു ശിവയാത്ര വായിക്കാൻ കൊതിപ്പിക്കുന്നു.



Posted by നരിക്കുന്നൻ to എന്റെ യാത്രകള്‍ at 13 February 2010 11:24 AM

14. തണല്‍ നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സാഹിബ്,
താങ്കളുടെ ബ്ലോഗില്‍ follow സൗകര്യം ചെയ്താല്‍ നന്നാവും. താന്കള്‍ പുതിയ പോസ്ടിടുമ്പോള്‍ അറിയാമല്ലോ



തണല്‍ , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഫെബ്രുവരി 12 10:33 pm ന് പോസ്റ്റ് ചെയ്തത്

15. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "നാല് മണി പൂ പോലെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങൾ കവിതയെ ബലാത്സംഗം ചെയ്തേ അടങ്ങൂ അല്ലേ...?
ടി.ജി.കാപ്പിലാൻ.. അതോ.. ബാലൻ കെ. കാപ്പിലാനോ..?



സുനിൽ പണിക്കർ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 12 10:32 pm ന് പോസ്റ്റ് ചെയ്തത്

16. Anonymous has left a new comment on your post "blogspotല്‍ മലയാളം search results":

മലയാളംസേര്‍ച്ച്.കോം

ആകാശവാണി മലയാളം റേഡിയോ ന്യൂസ് ബുള്ളറ്റിന്‍
സന്ദര്‍ശിക്കുക:
മലയാളം സേര്‍ച്ച് എഞ്ചിന്‍



Posted by Anonymous to ബൂലോഗ‌ ക്ലബ്ബ്‌ at 2/13/2010 06:40:00 AM

17. Anonymous has left a new comment on your post "എന്തരിത്? ആര്‍ട്ട് തന്നെ??":

if you are thinking kaippally will change his mind by this. hopeless man.



Posted by Anonymous to Lemon Design at 8:59 PM

18. anonymallu (http://anonymallu.wordpress.com/) has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

enta vaka illennu venda.. CK Babu vinte postil ninnum ividethi.. avide cherthathu ivideyum cherkunnu.

anonymallu, February 10, 2010 11:54 AM

പക്ഷെ ചന്ദ്രനും നക്ഷത്രങ്ങളും മനുഷ്യന്റെ മേല്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്ന് എങ്ങിനെ വിശ്വസിക്കാതിരിക്കും?
ചന്ദ്രന്‍ ഭൂമിക്കു കൂടുതല്‍ അടുക്കുംബോളും, പൂര്‍ണച്ചന്ദ്രനും ആസ്ത്മ കാര്‍ക്ക് അസുഖം കൂടുന്നു! ഇതെന്താ കാര്യം?

ഇനി, വ്യാജ ഡോക്ടര്‍ മാര്‍ കാരണം എല്ലാ ഡോക്ടര്‍ മാറും കള്ളന്മാരകുമോ? കാണാന്‍ പോകുന്ന ഡോക്ടറിന്റെ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ ചോദിക്കുമോ? ഇല്ലാത്ത പക്ഷം ഡോക്ടറിനെയും, ജ്യോതിഷിയെയും തിരഞ്ഞെടുക്കുന്ന രീതി നിങ്ങള്‍ സൂക്ഷിക്കണം!



Posted by anonymallu to Singularity at 11 February 2010 12:56 AM

19. നന്ദന has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

Raveesh
എന്റെ പുതിയ ബ്ലൊഗ് “എന്‍റെ കളിവാക്കുകളിലൂടെ“
ഉൽ‌പ്പെടുത്താൻ അപേക്ഷിക്കുന്നു.(പഴയ ബ്ലൊഗിന് എന്തോ പ്രശ്നമുണ്ട്)
http://nandana-kavitha.blogspot.com/ regards



Posted by നന്ദന to സൈബർ ജാലകം at February 12, 2010 10:11 PM

20. യാത്രാമൊഴി has left a new comment on your post "ഒലിച്ചുപോകുന്ന ചിഹ്നങ്ങള്‍!":

ഒലിച്ചുപോകുന്ന ചിഹ്നങ്ങള്‍!



Posted by യാത്രാമൊഴി to ചിത്രജാലകം at 10:40 PM

21. പ്രചാരകന്‍ has left a new comment on your post "ധർമ്മപ്പടയുടെ ചരിത്ര സംഗമം ഇന്ന്‌":

സമ്മേളനം ഓൺലൈനിൽ

തൃശൂർ: എസ്‌എസ്‌ എഫ്‌ അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ www.ssfkerala.net ൽ ലഭ്യമാകും.



Posted by പ്രചാരകന്‍ to എസ്‌.എസ്‌.എഫ്‌ ബുള്ളറ്റിന്‍ at February 13, 2010 9:24 AM

22. അരുണ്‍ കായംകുളം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 33":

തുടരട്ടെ..
ഞങ്ങള്‍ കൂടെയുണ്ട്
:)



Posted by അരുണ്‍ കായംകുളം to സ്റ്റോം വാണിംഗ്‌ at February 13, 2010 9:19 AM

23. Vinodkumar Thallasseri has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

ശശീന്ദ്രന്‍ എന്ന വ്യക്തിയെ അറിയാത്തവരിലും അദ്ദേഹത്തിണ്റ്റെ ഔന്നത്യം പകര്‍ന്നുതരാന്‍ സന്തോഷിണ്റ്റെ വരികള്‍ക്കു കഴിഞ്ഞു.

കവിതയുടെ തലക്കെട്ട്‌ വേണ്ടത്ര ശരിയായോ എന്നൊരു തോന്നല്‍.



Posted by Vinodkumar Thallasseri to സന്തോഷ്‌ പല്ലശ്ശന at February 13, 2010 10:28 AM

24. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ഒ റ്റ ....":

ഒന്നു മാത്രം വ്യത്യസ്ഥന്‍



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to OUT OF FOCUS at February 13, 2010 8:08 AM

25. കുഞ്ഞൻ has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

ശിവാജി..

പടങ്ങളിൽ ‘നീല’ നിറഞ്ഞുനിൽക്കുന്നതുകൊണ്ട് കണ്ണിനും മനസ്സിനും ഒരു സുഖം..

നല്ലൊരു ചിത്രാവിഷ്കാരം ശിവാ..

ആ വിഷ്ണു ഷേത്രത്തിൽ എന്ത് ശാന്തതയായിരിക്കും,തീർച്ചയായും മനസ്സിനൊരു ഉന്മേഷം ലഭിക്കും...



Posted by കുഞ്ഞൻ to എന്റെ യാത്രകള്‍ at 13 February 2010 10:34 AM

26. തെച്ചിക്കോടന്‍ has left a new comment on your post "കനല്‍":

കൊച്ചുകഥയില്‍ നല്ല ഒരാശയം പറയാന്‍ ശ്രമിച്ചു. പറയാന്‍ വന്നത് അയലത്തെ പെണ്‍കുട്ടിയുടെ ദുരവസ്തയെക്കുറിച്ചാണെങ്കിലും അവസാനം പറഞ്ഞുവന്നപ്പോള്‍ അവളൊരു കുശുമ്പത്തി ആയിയോ..?!



Posted by തെച്ചിക്കോടന്‍ to തണല്‍ at 13/2/10 9:41 AM

27. പാര്‍ത്ഥന്‍ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

സൂരജിന്റെ കമന്റിന് നന്ദി.

ജ്യോതിഷത്തിലെ പുട്ടും തട്ടിപ്പും ശാസ്ത്രീയമായ കമന്റുകളിലും ചിലപ്പോഴൊക്കെ വെളിവാകുന്നുണ്ട്.

ജ്യോതിഷത്തിന്റെ ഉത്ഭവം - ശരി.

മനുഷ്യന്റെ ഫലപ്രവചനം - മറ്റു രാജ്യങ്ങളിലെ സ്വാധീനം ഉണ്ട് എന്നത് ശരി.

ഭൂമിയും താരാഗ്രഹങ്ങളും ഗോളങ്ങളല്ല എന്ന് എഴുതിയിട്ടുള്ള ഒരു ജ്യോതിഷഗ്രന്ഥം വായിക്കണമെന്നുണ്ട്. ഒരു പുസ്തകത്തിന്റെ പേര് പറയുമല്ലോ. (പുരാണങ്ങളല്ല)

[സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രക്കൂട്ടങ്ങളടക്കം എല്ലാം ഭൂമിക്ക് ചുറ്റും തിരിയുകയാണ് എന്ന പൊട്ടത്തെറ്റായ അടിസ്ഥാന കണ്‍സെപ്റ്റിലാണ് സകലമാന ജ്യോതിഷ ഗണിതത്തിന്റെയും അവയുടെ വ്യാഖ്യാനങ്ങളുടെയും ആണിക്കല്ലൊരിക്കുന്നത്.]

ഇതിനെ തെറ്റായി കാണേണ്ടതില്ല. ഷിജു അലക്സിന്റെ പോസ്റ്റ് വായിച്ചു കാണുമല്ലോ. ഷിജുവും ഈ തട്ടിപ്പിന്റെ കൂട്ടത്തിൽ പെട്ട ആളാണോന്നറിയില്ല.

കല്ലെടുത്തുവെച്ചാൽ ബേസിക് കൺസെപ്റ്റ് മാറും എന്നല്ല പറഞ്ഞത്. ഒരു ഗ്രഹം ഇങ്ങോട്ടല്ല ഫലം തരുന്നത്. ചില കാരകത്വങ്ങൾ ജോതിഷത്തിൽ അങ്ങോട്ട് ചാർത്തിക്കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അത് സൂചിപ്പിക്കുകയാണ് ചെയ്തത്.
ന്യൂമറോളജിക്കാർ ഗ്രഹനില എന്ന ല.സ.ഗു. എഴുതിക്കാണ്ടിട്ടില്ല. അവർ അക്കങ്ങൾ ആണ് ആ സ്ഥലങ്ങളിൽ ഉപയോഗിക്കാറുള്ളത്. പലർക്കും പല വിരലാണല്ലോ പഥ്യം. ഞാൻ പറഞ്ഞത് മാത്രം ശരിയായിക്കൊള്ളണമെന്നില്ല.

Usefull ആയതെല്ലാം science കൊണ്ട് വിവരിക്കാനാവില്ല. അതുപോലെ science കൊണ്ട് വിവരിക്കാനാവുന്നതെല്ലാം Usefull ഉം അല്ല. എന്ന തത്വം മനസ്സിലാക്കുമല്ലോ.



Posted by പാര്‍ത്ഥന്‍ to Singularity at 11 February 2010 8:03 AM

28. സോണ ജി has left a new comment on your post "മഴ പെയ്യുന്നുണ്ട്":

പ്രത്യാശകള്‍ക്കു മേല്‍
ഞാന്‍ പോലുമറിയാതെ
അതെന്നില്‍ പതിക്കും
അതാണെന്റെ മുക്തി...



Posted by സോണ ജി to ! Murivukal മുറിവുകള്‍ ! at 12:06

29. vrajesh has left a new comment on your post "00000000000000000000000000000000000":

നന്ദി.
മരംകൊത്തികള്‍ പല തരം ഉണ്ടെന്ന് എനിക്ക് മനസ്സിലായത് ഹാന്‍‌ഡികാം ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്.
തലക്കെട്ട് കണ്ട് ആരും കയറി നോക്കേണ്ട എന്നു കരുതി ഇങ്ങനെ വെച്ചതാണ്.



Posted by vrajesh to . at February 13, 2010 11:59 AM

30. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

വിനുവേട്ടാ....ഗീതാ ടാക്കീസ് എനിക്കറിയില്ല.ചൊവ്വന്നൂര് കഴിഞ്ഞ് ആ വര്‍ക്ക് ഷാപ്പിന്റെ അവിടേയല്ലേ? ഞാന്‍ കണ്ടിട്ടേയില്ല :)

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 13, 2010 9:22 AM

31. suraj::സൂരജ് has left a new comment on your post "എന്തരിത്? ആര്‍ട്ട് തന്നെ??":

ഒരു അലസചര്‍ച്ച കൊളുത്തിയ തിരി പോയ പോക്കേ.... എവിടുന്നൊക്കെയാണ് മനുഷ്യര്‍ ഇന്‍സ്പയേഡ് ആവുന്നത് ! ഹാ !

ഉന്മു ഭായ്.... തുടരൂ...



Posted by suraj::സൂരജ് to Lemon Design at 9:30 PM

32. Anonymous has left a new comment on your post "കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!":

ഒരു ബി.ജെ.പി. അനുഭാവി
മാത്രമായ എനിക്ക്‌ മറ്റൊരു സംഘടനയായ സംഘത്തേക്കുറിച്ചുള്ള അറിവുകള്‍ സമ്പൂര്‍ണ്ണമാവാനിടയില്ല....

thamashakara....Every one knows what is the realation with RSS and BJp



Posted by Anonymous to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 13, 2010 11:33 AM

33. Typist | എഴുത്തുകാരി has left a new comment on your post "എന്റെ പ്രണയം......":

vinus,

പ്രയാണ്‍, എന്തിനാ അസൂയപ്പെടണേ, കുറച്ചു കഴിഞ്ഞാല്‍ തിരിച്ചു വരുമല്ലോ ഇങ്ങോട്ട്, ഇല്ലേ?

sadique,

ലതി,
ബിലാത്തിപ്പട്ടണം,

എല്ലാവര്‍ക്കും നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at February 13, 2010 11:11 AM

34. കണ്ണനുണ്ണി has left a new comment on your post "എന്റെ പ്രണയം......":

ഞാനും ഒരു ഹരിപ്പാട് കാരനാ..
ജീവിതത്തിലെ രണ്ടു മൂന്നു വര്‍ഷങ്ങള്‍ ഇപ്പൊ മാറി നില്കുന്നു നാട്ടില്‍ നിന്ന്..
ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ..തിരികെ നാട്ടില്‍ മടങ്ങി എത്തണം എന്ന് കരുതുവാ



Posted by കണ്ണനുണ്ണി to എഴുത്തോല at February 13, 2010 11:24 AM

35. Bimal Raj has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

baakki: (2/3 )

അപ്പൂട്ടന്‍, February 10, 2010 3:03 PM

anonymallu,
കാൽവിന്റെ ബ്ലോഗിൽ ഇട്ട കമന്റിന്റെ ഒരു ഭാഗമാണ്‌. താങ്കളുടെ കമന്റിന്റെ രണ്ടാം ഭാഗം വായിച്ചപ്പോൾ ഇവിടെയും പ്രസക്തമെന്നു തോന്നുന്നു.

ഏതുമേഖലയിലും കള്ളനാണയങ്ങൾ ഉണ്ടാവും. ശാസ്ത്രത്തിലായാലും നിയമത്തിലായാലും തത്വചിന്തയിലായാലും ഒക്കെ കാണും ഇക്കൂട്ടർ. ശാസ്ത്രം അറിയാത്ത ഒരാൾ തന്റെയത്രയും പോലും ശാസ്ത്രമറിയാത്ത ഒരാളെ പറ്റിച്ചെന്നുമിരിയ്ക്കും. അതൊരു ജനറൽ ട്രെൻഡ്‌ ആയി കാണാൻ സാധിക്കില്ല.
മറ്റൊന്ന്‌ വരുന്നത്‌ തെറ്റായ പ്രയോഗമാണ്‌. ശാസ്ത്രവും തെറ്റായി പ്രയോഗിക്കപ്പെടാം, അറിയാതെയാണെങ്കിലും. ഡോക്ടർമാരുടെ രോഗനിർണ്ണയം തെറ്റാറുണ്ടല്ലൊ, പലപ്പോഴും.
പക്ഷെ ഇവിടെയെല്ലാം പ്രയോഗത്തിലാണ്‌ തെറ്റു പറ്റുന്നത്‌.

ജ്യോതിഷം ശാസ്ത്രീയമല്ലെന്ന അറിവ്‌ ഉണ്ടെന്നിരിക്കെ അത്‌ ശരിയാവാനുള്ള സാധ്യതകൾ ഇല്ല തന്നെ.

പ്രിൻസിപ്പിൾ ശരിയാണെങ്കിലും പ്രയോഗം തെറ്റാം. പക്ഷെ പ്രിൻസിപ്പിൾ തന്നെ തെറ്റാണെങ്കിൽ, എത്ര ഉദ്ദേശ്യശുദ്ധി ഉണ്ടെങ്കിലും, പ്രയോഗം ശരിയായി വരില്ല.



Posted by Bimal Raj to Singularity at 11 February 2010 12:57 AM

36. Prasanth Iranikulam has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavat...":

പൈങ്ങോടാ,
ഫോട്ടോ എടുത്ത ആങ്കിളും സമയവും ഇഷ്ടപ്പെട്ടു
പക്ഷേ കുറച്ചു ഓവര്‍ സാച്ച്യുറേറ്റഡ് അല്ലേ എന്നൊരു സംശയം.
മാത്രമല്ലാ ദേവാലയങ്ങള്‍ക്കൊക്കെ ഇത്ര ടൈറ്റ് ക്രോപ്പ് വേണോ?സ്വല്പ്പം കൂടി പ്രദക്ഷിണവഴി ഉള്‍പ്പെടുത്താമായിരുന്നില്ലേ?



Posted by Prasanth Iranikulam to പൈങ്ങോടന്‍സ് പടംസ് at February 13, 2010 5:36 AM

37. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 33":

അങ്ങനെ റിക്ടറുടേയും ലോട്ടെയുടെയും കാര്യത്തിലെ പ്രതീക്ഷകള്‍ കുറച്ചു കൂടി ഊര്‍ജ്ജിതമായി...

കഥയ്ക്ക് നല്ല പുരോഗതി... തുടരട്ടെ, വിനുവേട്ടാ.



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at February 13, 2010 8:04 AM

38. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "..ഇവര്‍ക്കൊക്കെ ഹൊവാഡ് സിന്‍ ആരായിരുന്നു?":

ഇതാ ഒരു ഇടപെടല്‍, ഇവിടെ തിരിച്ചും ഇടപെടാന്‍ ക്ഷണിക്കുന്നു.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to വര്‍ക്കേഴ്സ് ഫോറം at February 13, 2010 10:32 AM

39. Vinodkumar Thallasseri നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Right is always right. Left is sometimes right. left right, left right, left right.

ഇടതാണെങ്കിലും ഇടഞ്ഞുനില്‍പ്പാണ്‌.



Vinodkumar Thallasseri , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 13 8:09 am ന് പോസ്റ്റ് ചെയ്തത്

40. suraj::സൂരജ് has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

ഏ.ജി പി സാറേ.... സാറ് ആള് കൊള്ളാമല്ലോ സാറേ...സാറ് പോസ്റ്റ് വായിച്ചേച്ചല്ല പൂക്കുല തുള്ളിയതെന്ന് മനസ്സിലായി... ഈ പോസ്റ്റിന്റെ മൂട്ടില് "സമാന വിഷയങ്ങളിലെ മറ്റ് പോസ്റ്റുകള്‍" എന്ന തലക്കെട്ടില്‍ ചില പോസ്റ്റുകളുടെ ലിങ്ക് താങ്ങിയത് കണ്ടാരുന്നോ സാറേ..?

ശരീഖ് വെള്ളറക്കാട് എന്ന ബ്ലോഗ്ഗറുടെ "ഖുര്‍ ആനും മോഡേണ്‍ സയന്‍സും" എന്ന പോസ്റ്റിലെ വളരെ വിശദമായ ഒരു ചര്‍ച്ച തുടങ്ങിവച്ച ഒരു കമന്റ് - മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍ - ഇതേ ബ്ലോഗില്‍ പോസ്റ്റായി ഇട്ടിട്ടുണ്ട് സാറേ... സാറ് ഒന്നൂട നോക്ക് സാറേ...

പിന്നേയ്.. ആ നമ്പരുണ്ടല്ലോ... ഹിന്ദു മതം = ചെണ്ട... അത് സാറ് കൈയ്യീ വച്ചേര സാറേ... ഇതെഴുതുന്നവന് ഈ പുല്ലെല്ലാം ഒരുപോല തന്നാ... ഈ ബ്ലോഗില്‍ തന്നെ നാലോ അഞ്ചോ പോസ്റ്റ് ഈ വിഷയത്തില്‍ താങ്ങീട്ടുണ്ട്. അതു കൂടാതെ പലേടത്തും പല പ്രാവശ്യം കമന്റുകളും...



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Fri Feb 12, 08:47:00 PM PST

41. അരുണ്‍ കായംകുളം has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

നന്ദേട്ടാ, വിരോധം തോന്നരുത്, നന്ദേട്ടന്‍റെ ടച്ച് കഥക്ക് ഉണ്ടെന്നല്ലാതെ പഴയ കഥകളുടെ അത്ര പോരാ.എല്ലാ കഥകളും വായിച്ചിട്ടുള്ളതിനാല്‍ എനിക്ക് തോന്നിയത് തുറന്ന് എഴുതി എന്ന് മാത്രം.പഴയതുമായി താരതമ്യ പെടുത്താതെ നോക്കിയാല്‍ നല്ല കഥ, നല്ല അവതരണം.
(പഴയതിന്‍റെ അത്രയും കാമ്പില്ല എന്നേ ഉദ്ദേശിച്ചുള്ളു, അല്ലാതെ അവതരണത്തെ അല്ല)
:)



Posted by അരുണ്‍ കായംകുളം to നന്ദപര്‍വ്വം at February 13, 2010 11:57 AM

42. anonymallu (http://anonymallu.wordpress.com/) has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

bakki: (3/3)
anonymallu, February 11, 2010 7:43 AM

>> ജ്യോതിഷം ശാസ്ത്രീയമല്ലെന്ന അറിവ്‌ ഉണ്ടെന്നിരിക്കെ അത്‌ ശരിയാവാനുള്ള സാധ്യതകൾ ഇല്ല തന്നെ.

ശാസ്തൃയം ആല്ലെന്ന് അറിവ് ആര്‍ക്കു ഉണ്ട് ? അമേരിക്ക കാരനോ? അവര്‍ക്ക് ലാബില്‍ തെളിയിക്കാന്‍ പറ്റാത്തത് കൊണ്ട്!
ഇതേ കാരണം കൊണ്ട് തന്നെ ആയുര്‍വേദം ശാസ്ത്രം അല്ലെന്നും, അവിടെ ഉപയോഗിക്കാന്‍ പാടില്ലെന്നും പറയുന്നു.

നിങ്ങള്‍ വിശ്വസിക്കുന്നോ?
ഇവിടെ മുറി വൈദ്യന്മാരില്ലേ ?

ഇതേ 'ശാസ്ത്രങ്ങള്‍' എഴുതിയിരിക്കുന്ന വേദങ്ങളില്‍ തന്നെ ഉള്ളതാണ് astrology .
നിങ്ങളുടെ അത്രെയും 'വിവരവും', 'technology ' യും ഒന്നും ഇല്ലാതിരുന്ന ഭാരതീയര്‍ ഭൂമിയില്‍ ഇരുന്നു ആകാശത്ത് എന്തൊക്കെ ഉണ്ടെന്നു എഴുതി വെച്ചത്. ആ അറിവ് എങ്ങനെ ഉപയോകിക്കമെന്നും പറഞ്ഞുതന്നു.
പക്ഷെ, 800 വര്‍ഷങ്ങളായിട്ടുള്ള ഇസ്ലാമിന്റെയും വെള്ളക്കരുടെയും invasionലും, അവരുടെ education systemത്തില്‍ കൂടി ഉള്ള യാത്രയില്‍ നമ്മളില്‍ പലരും confused ആയി. പലരും യുക്തി വാദികളായി.
പലരും പണത്തിനു വേണ്ടി പലതും അവര്കിഷ്ടപെട്ട പോലെ ഉപയോഗിക്കാന്‍ തുടങ്ങി!



Posted by anonymallu to Singularity at 11 February 2010 12:58 AM

43. unnimol has left a new comment on your post "കലാലയ സ്മരണകള്‍":

nostalgia!!!!!!!!!!



Posted by unnimol to എന്റെ ലോകം at February 13, 2010 11:11 AM

44. നാടകക്കാരന്‍ has left a new comment on your post "രാവില്‍ നിലാ മഴ കീഴില്‍‍.....":

ഒരു മഞ്ഞുമാസത്തിലൂടെ ഇലപൊഴിയുന്ന മരങ്ങൾക്കിടയിലൂടെ നേർത്ത മഞ്ഞുള്ള പുലരിയിൽ നടന്നു പാടുന്ന ഫീലുണ്ടായി



Posted by നാടകക്കാരന്‍ to ആല്‍ത്തറ at February 12, 2010 9:20 PM

45. Kalavallabhan has left a new comment on your post "മായാ കാഴ്‌ച്ചകള്‍":

നല്ല കവിത. ഇഷ്ടപ്പെട്ടു.



Posted by Kalavallabhan to maithreyi at 2/13/10 10:51 AM

46. ★ shine | കുട്ടേട്ടൻ has left a new comment on your post "വശ്യമായ ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ - കാച്ചര്‍ ഇന്‍...":

വായിച്ചു. സാലിങ്കറിനെപ്പറ്റി നല്ലൊരു അനുസ്മരണം. ഇവിടെ jijo യുടെ രണ്ടാമത്തെ comment ഉം വളരെ ഇഷ്ടമായി.



Posted by ★ shine | കുട്ടേട്ടൻ to കോണിപ്പടികള്‍ക്കു മുകളില്‍ at February 12, 2010 9:35 PM

Reply via email to