1. ശ്രീ has left a new comment on your post "ആരുടെ സ്നേഹം?":

സന്ദീപേ...

സ്മിതേച്ചി അങ്ങനെ പലതും പറയും. അതൊന്നും കേള്‍ക്കണ്ടാട്ടാ...
["അവിഹിതമാണെങ്കിലും നല്ല നിലവാരം പുലര്‍ത്തി. ഇനി,ഇത് ഒരു ശീലമാക്കാം" എന്ന്. എന്ത് അവിഹിതമോ? ശീലമാക്കാനോ? ;)

സ്മിതേച്ചീ... ഞാനോടി.]



Posted by ശ്രീ to കരിങ്കല്ല് at February 13, 2010 4:52 PM

2. bijue kottila നിങ്ങളുടെ പോസ്റ്റ് "ക്യാ....മല്ലൂസ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം



bijue kottila , Rule of fourth's ലേക്ക് 13.2.10 ന് പോസ്റ്റ് ചെയ്തത്

3. പട്ടേപ്പാടം റാംജി has left a new comment on your post "ഒളിച്ചേ കണ്ടേ":

കണ്ടു കണ്ടില്ല.



Posted by പട്ടേപ്പാടം റാംജി to ചിത്രരേഖ at February 13, 2010 7:34 AM

4. റോസാപ്പൂക്കള്‍ has left a new comment on your post "ഒരു ചെറിയ ഇടവേള":

താങ്കളുടെ വിവാദമയ പോസ്റ്റു വായിച്ചിരുന്നു.അതിനു കമന്റും ഇട്ടിരുന്നു..
വിചിത്രമായ ചിന്തകളുള്ള ഒരാള്‍ അതു സഹജീവികളുമായി പങ്കു വെച്ചു എന്നതിനപ്പുറമൊന്നും തോന്നിയില്ല.

വീണ്ടും ചിന്തകളുമായി വരൂ പങ്കു വെക്കൂ..
ഈ കുമ്പസാരം അനാവശ്യം എന്നു തോന്നുന്നു



Posted by റോസാപ്പൂക്കള്‍ to പോങ്ങുമ്മൂടന്‍ at February 13, 2010 8:31 PM

5. NISHAM ABDULMANAF has left a new comment on your post "കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":

kollammm masheeeeeeeeeeee



Posted by NISHAM ABDULMANAF to OUT OF FOCUS at February 13, 2010 7:30 PM

6. Anonymous has left a new comment on your post "സ്ത്രീകള്‍ ആഗോളീകരണത്തിന്റെ ഇരകള്‍":

ഭയങ്കരം തന്നെ. സമ്മതിച്ചിരിക്കുന്നു. കി കി കി



Posted by Anonymous to പരിഷത്ത് വിശേഷങ്ങള്‍ at 13 February 2010 8:38 PM

7. ദിലീപ് വിശ്വനാഥ് has left a new comment on your post "ബാംഗ്ലൂരിലൊരു വാലന്റയിന്‍ ദിനത്തില്‍...":

പുലിവാലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അതിരിക്കട്ടെ, ഇത്തവണ വലെന്റൈന്‍സ്‌ ഡേ പരിപാടി എന്താ...
ക്രെഡിറ്റ്‌ കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഒക്കെ ഉണ്ടല്ലോ.



Posted by ദിലീപ് വിശ്വനാഥ് to നന്ദപര്‍വ്വം at February 13, 2010 9:59 PM

8. കണ്ണനുണ്ണി has left a new comment on your post "ഒരു ചെറിയ ഇടവേള":

ഒരു ഇടവേള ഗുണകരമാവുമെന്ന് ഉറപ്പുണ്ടെങ്കില്‍...തീര്‍ച്ചയായും നല്ല തീരുമാനം..
പക്ഷെ ഒരു കിക്കിന്റെ പുറത്തു ചുമ്മാ എടുത്ത തീരുമാനമാണെങ്കില്‍..ഹരിയേട്ടാ..ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ അടി



Posted by കണ്ണനുണ്ണി to പോങ്ങുമ്മൂടന്‍ at February 13, 2010 8:21 PM

9. sreeni sreedharan has left a new comment on your post "എന്തരിത്? ആര്‍ട്ട് തന്നെ??":

തുടര്‍.



Posted by sreeni sreedharan to Lemon Design at 7:01 AM

10. sonu has left a new comment on your post "കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ":

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.



Posted by sonu to ബ്ലോഗ് ഭൂമി - e lekhanangal at 8:34 AM

11. Afsal has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

എല്ലാരും സ്വന്തം പേരിനു മുന്‍പ്‌ ന്റവ്ട ചേര്‍ക്കാന്‍ തുടങ്ങി അല്ലേ? പുതിയ ഫേഷന്‍!



Posted by Afsal to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 13, 2010 7:38 PM

12. പട്ടേപ്പാടം റാംജി has left a new comment on your post "ഒരു ചെറിയ ഇടവേള":

സ്വയം തൃപ്തിപ്പെട്ടാലെ മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാവു എന്നാണെന്റെ പക്ഷം.

കാണാം മാഷേ.



Posted by പട്ടേപ്പാടം റാംജി to പോങ്ങുമ്മൂടന്‍ at February 13, 2010 9:17 PM

13. Sureshkumar Punjhayil has left a new comment on your post "വാലും തലയുമില്ലാത്ത വാലന്റൈന്‍ ഡേ":

Ini valum thalayumkoodi undayirunnenkilo...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to ബഷീറിയന്‍ നുറുങ്ങുകള്‍ at 13 February, 2010

14. പൈങ്ങോടന്‍ has left a new comment on your post "frozen":

ഷാര്‍പ്പ് ഫോക്കസ്!



Posted by പൈങ്ങോടന്‍ to fade in at 13 February 2010 19:05

15. ശ്രീ has left a new comment on your post "തേഡ് പ്രൈസ് വിന്നര്‍":

പാച്ചുവിന് ആശംസകള്‍!

ആച്ചീ... :)



Posted by ശ്രീ to പാച്ചുവിന്‍റെ ലോകം at February 13, 2010 7:46 PM

16. Shajie has left a new comment on your post "വിലാപങ്ങള്‍ക്കപ്പുറം..":

mansu murikkunna vaakukal.......................



Posted by Shajie to neelambari at February 13, 2010 8:34 AM

17. sonu has left a new comment on your post "ഗുലുമാല്‍":

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.



Posted by sonu to ചിന്തകള്‍ at 2/13/2010 10:59:00 PM

18. NISHAM ABDULMANAF has left a new comment on your post "ഇരട്ട ..":

lovely



Posted by NISHAM ABDULMANAF to OUT OF FOCUS at February 13, 2010 7:31 PM

19. pokki has left a new comment on your post "കവിത -ഹൃദയത്തിന്റെ മൊഴികൂട്ടുകള്‍":

nice mam



Posted by pokki to neelambari at February 13, 2010 6:56 AM

20. മാണിക്യം has left a new comment on your post "ചൈനീസ് ചില്ലി ചിക്കന്‍":

അല്ല അറിയാന്‍ മേലാഞ്ഞ് ചോദിക്കുവാ. എന്താ ഉദ്ദെശം? നല്ല പച്ചമലയാളത്തില്‍ കരയുകയും കൂവുകയും ചെയ്യുന്ന നാടന്‍ കോഴിയെ വറുത്തരച്ച് കറിയാക്കി നല്ല നനുത്ത പത്തിരിയും കൂട്ടി വീട്ടിലിരുന്ന് തിന്ന് ബീവിയോട് “ഹോ ഇതാണ് കോയിക്കറി” എന്നും പറഞ്ഞെഴുന്നേറ്റാലുള്ള സുഖം കിട്ടുമോ ഈ ദുനിയാവിലേ ഏതു ചൈനീസിനും ചൈന ഗേറ്റ് റെസ്റ്റോറന്റിലായാലും കാലികറ്റ് പാരഗണിലായാലും? എന്തായാലും ഈ പറഞ്ഞത് ബോധിച്ചു. :)



Posted by മാണിക്യം to എന്‍റെ ചിന്തകള്‍ - തറവാടി at 7:03 PM

21. K.P.SUKUMARAN has left a new comment on your post "പെട്ടിയില്‍ നിന്ന് പെട്ടിയിലേക്ക്":

പെട്ടിയില്‍ നിന്ന് തുടങ്ങി പെട്ടിയില്‍ തീരും ഈ യാത്ര. ഇടയ്ക്ക് മണ്ണിലേക്കിറങ്ങി നടക്കാന്‍ ഒരോര്‍മ്മപ്പെടുത്തലായി ഈ കവിത.



Posted by K.P.SUKUMARAN to വെള്ളിനക്ഷത്രം at February 13, 2010 8:32 AM

22. Pyari K has left a new comment on your post "അവതാരം ! / AVATAR !":

avatar 3D കണ്ടിട്ട് ഇപ്പോള്‍ വന്നതേ ഉള്ളൂ.. ബ്ലോഗ്‌ തുറന്നപ്പോള്‍ തോന്നി മുരളി ചേട്ടന്റെ പോസ്റ്റ്‌ ഒരിക്കല്‍ കൂടി വായിച്ചു കളയാം എന്ന്! :)

അഭിപ്രായങ്ങള്‍ കേട്ടു പ്രതീക്ഷ ഇത്തിരി കൂടിപ്പോയത്‌ കൊണ്ടാണോ എന്നറിയില്ല. ഇടയ്ക്ക് watch നോക്കേണ്ടി വന്നു. ;)
പക്ഷെ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു ഈ സിനിമ. പിന്നെ ബ്ലോഗനയില്‍ വന്ന മുരളി ചേട്ടന്റെ പോസ്റ്റ്‌ വായിച്ചത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ സിനിമ കാണണമെന്ന് ഉറപ്പിച്ചത് കേട്ടോ. അതിനു ഒരു പ്രത്യേകം നന്ദി. :)



Posted by Pyari K to BILATTHIPATTANAM at 13 February 2010 07:33

23. NISHAM ABDULMANAF has left a new comment on your post "രാവില്‍ നിലാ മഴ കീഴില്‍‍.....":

good work



Posted by NISHAM ABDULMANAF to ആല്‍ത്തറ at February 13, 2010 8:21 AM

24. റോഷ്|RosH has left a new comment on your post "കടുവ ആരുടേയാ മോന്‍!":

അപ്പൊ കടുവ ഒരു പുലിയാണല്ലേ?



Posted by റോഷ്|RosH to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:33 PM

25. Sureshkumar Punjhayil has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

Madhuramulla oru yaathrakoodi...!
Manoharam, Ashamsakal...!!



Posted by Sureshkumar Punjhayil to എന്റെ യാത്രകള്‍ at 13 February 2010 10:04 PM

26. NISHAM ABDULMANAF has left a new comment on your post "ഒലിച്ചുപോകുന്ന ചിഹ്നങ്ങള്‍!":

kalakki masheeeeeeeeeeeeeee



Posted by NISHAM ABDULMANAF to ചിത്രജാലകം at 7:53 AM

27. റ്റോംസ് കോനുമഠം has left a new comment on your post "ഞാനും ഒരു ഗൾഫുകാരനായി....(?)":

എന്‍റെ ഗള്‍ഫ് ചിന്തകളും അനുഭവങ്ങളും ഞാനും എഴുതിതുടങ്ങിയിട്ടുണ്ട്.
കമ്പറേ വായിച്ചു. ഇനീം വരാം



Posted by റ്റോംസ് കോനുമഠം to അടിവരകൾ..... at February 13, 2010 6:56 PM

28. ആചാര്യന്‍ നിങ്ങളുടെ പോസ്റ്റ് "നാല് മണി പൂ പോലെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
ആരും കാണാതെ നിന്‍ പൂങ്കവിളില്‍ നുള്ളാം
എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം ( നാല് മണി )


വയലാര്‍ എഴുതാന്‍ മറന്ന വരികളാണല്ലോ കാപ്പിലാനേ



ആചാര്യന്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 13 6:54 am ന് പോസ്റ്റ് ചെയ്തത്

29. Sureshkumar Punjhayil has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

Adipoliyayi mattoru aghosham ...!
Manoharam, Ashamsakal...!!



Posted by Sureshkumar Punjhayil to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 13, 2010 8:41 PM

30. പിപഠിഷു has left a new comment on your post "റഹ്മാനിയ അഥവാ രഹ്മാനിയാക്‌":

ജയ് ഹോ മറന്നേക്കു ചേട്ടാ...
അങ്ങനെ ഒരു പാട്ടെ ഇല്ലായിരുന്നു എന്ന് കരുതുക... അപ്പോഴും ഉണ്ട് ബാക്കി ഒരു ഓസ്കാര്‍...! അല്ലെ? അത് മറന്നോ? അതോ മറക്കാന്‍ ശ്രമിച്ചോ?
ഒരു ഓസ്കാര്‍ കിട്ടിയാലും അത് ഓസ്കാര്‍ തന്നെ അല്ലെ?

റഹ്മാന്‍ ചെയ്ത background score നു ആണ് ഒരു ഓസ്കാര്‍... അത് എല്ലാവരെയും പോലെ താങ്കളും മറന്നു...

റഹ്മാന്‍ സംഗീതം ചെയ്ത ചിത്രംന്‍ എന്ന് കേട്ടാല്‍ അതിലെ പാട്ടുകള്‍ മാത്രമല്ല കേള്‍ക്കേണ്ടത്... ആ സിനിമ കാണണം കാരണം ഭൂരിഭാഗം ചിത്രങ്ങളിലും റഹ്മാന്‍ ആണ് പശ്ചാത്തലസംഗീതം.


പിന്നെ വേറെ ഒരു കാര്യം... താങ്കള്‍ റഹ്മാന്റെ എത്രയധികം പാട്ടുകള്‍ കേട്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല. ഈ ലേഖനം വായിച്ചപ്പോ എനിക്ക് തോന്നിയത്... വളരെ ചെറിയ ശതമാനംഎന്നാണു...

തട്ട് പൊളിപ്പന്‍ മാത്രമോ???!! എത്രയധികം സ്ലോ മേലോടികള്‍ റഹ്മാന്‍ ചെയ്തു?


സംഗമം എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങള്‍ ഒന്ന് കേട്ട് നോക്കൂ... ഒരു തട്ട് പൊളിപ്പന്‍ പാട്ട് പോലും ഇല്ല അതില്‍...



Posted by പിപഠിഷു to നമ്മുടെ ബൂലോകം at February 13, 2010 9:05 PM

31. നന്ദകുമാര്‍ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

@Anonymous

ശ്ശെടാ.. ഇതു തന്നെയല്ലെ മുൻപത്തെ കമന്റിൽ ഞാനും പറഞ്ഞത്. (എന്തായാലും തുറന്ന അഭിപ്രായം സ്വന്തം ഐഡിയിലായിരുന്നെങ്കിൽ എനിക്ക് കൂടുതൽ സന്തോഷമായേനെ) :)



Posted by നന്ദകുമാര്‍ to നന്ദപര്‍വ്വം at February 13, 2010 8:18 PM

32. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ബാംഗ്ലൂരിലൊരു വാലന്റയിന്‍ ദിനത്തില്‍...":

രസികനായിട്ട്ണ്ട് ട്ടാ..
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to നന്ദപര്‍വ്വം at February 13, 2010 8:17 PM

33. റ്റോംസ് കോനുമഠം has left a new comment on your post "ഒളിച്ചേ കണ്ടേ":

കൊള്ളാം രഞ്ചിത്തേട്ടാ



Posted by റ്റോംസ് കോനുമഠം to ചിത്രരേഖ at February 13, 2010 8:10 AM

34. കാക്കര - kaakkara has left a new comment on your post "വിശ്വാസം":

ഞാനും യോജിക്കുന്നു.



Posted by കാക്കര - kaakkara to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 13, 2010 7:28 AM

35. റ്റോംസ് കോനുമഠം has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

എല്ലാവര്‍ക്കും വാലന്റന്‍സ് ഡേ ആശംസകള്‍



Posted by റ്റോംസ് കോനുമഠം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 13, 2010 8:01 PM

36. റ്റോംസ് കോനുമഠം has left a new comment on your post "ദീപം ദീപം..!":

കലക്കി മാഷേ



Posted by റ്റോംസ് കോനുമഠം to കുഞ്ഞൻ പടങ്ങൾ..! at February 13, 2010 7:11 PM

37. റ്റോംസ് കോനുമഠം has left a new comment on your post "ഒരു ചെറിയ ഇടവേള":

പോങ്ങു മാഷേ,
പരിഹരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലല്ലോ മാഷേ



Posted by റ്റോംസ് കോനുമഠം to പോങ്ങുമ്മൂടന്‍ at February 13, 2010 9:48 PM

38. പിപഠിഷു has left a new comment on your post "റഹ്മാനിയ അഥവാ രഹ്മാനിയാക്‌":

ഈ പോസ്റ്റിനു മറുപടി ആയി ഒരു പോസ്റ്റ്‌ ഞാന്‍ ഇടുന്നുണ്ട്... ലിങ്ക് ഇവിടെ കമന്റ്‌ ആയി ഇടാം...



Posted by പിപഠിഷു to നമ്മുടെ ബൂലോകം at February 13, 2010 9:19 PM

39. NISHAM ABDULMANAF has left a new comment on your post "മരണം കാത്ത്":

adipoli masheeeeeeeeeeeee



Posted by NISHAM ABDULMANAF to കണ്ടതും .... പകര്‍ത്തിയതും.... at February 13, 2010 8:19 AM

40. അനില്‍@ബ്ലൊഗ് has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

കാക്കര,
നിലവിലെ എം.ബി.ബി.എസ് സില്ലബസ് അടിസ്ഥാന ചികിത്സക്ക് ആവശ്യമില്ലാത്തതാണെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. അങ്ങിനെ നോക്കിയാല്‍ എല്ലാ ബിരുദങ്ങളുടേയും സ്ഥിതി ഇതുതന്നെയല്ലെ?

ഇവിടെ അടിസ്ഥാന പ്രശ്നം എം.ബി.ബി.എസുകാരനായാല്‍ ഗ്രാമത്തില്‍ പോകുന്നില്ല എന്നതല്ല, ആ ബിരുധം ധരിച്ചിരിക്കുന്ന മനുഷ്യന്‍ അതിനു തയ്യാറാവുന്നില്ല എന്നതാണ്. അത് പുതിയ ഒരു കോഴ്സ് കൊണ്ടു വരുന്നതുകൊണ്ട് പരിഹരിക്കപ്പെടുകയുമില്ല. മനുഷ്യന്റെ സങ്കുചിത ചിന്തകള്‍ മാറണം, അതൊരു സാമൂഹിക പ്രശ്നമാണ്.

സര്‍ക്കാരിന് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്, അത് ചെയ്യാതെ ഉള്ള ഒളിച്ചോട്ടമാണിത്, പുറമെ ബോണസായി ഒരു പുതിയ കോഴ്സും സൃഷ്ടിച്ചെടുക്കുക.

എഞ്ചിനിയറിങ് വിഭാഗത്തില്‍ നിലനില്‍ക്കുന്ന ഡിഗ്രിക്കു പുറമെ ഡിപ്ലോമ നിലനില്‍ക്കുന്നപോലെ ഒന്നാണ് ഇവിടെ വിഭാവനം ചെയ്യപ്പെടുന്നതെന്ന് വ്യക്തമല്ലെ , കാക്കര?കച്ചവടം എന്നതില്‍ കവിഞ്ഞ് പക്ഷെ അത് ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ലെന്ന് കാലം തെളിയിക്കും.

à´·à´¾,
ചര്‍ച്ചകള്‍ വീക്ഷിക്കുന്നതില്‍ നന്ദി.



Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at February 13, 2010 9:13 PM

41. റ്റോംസ് കോനുമഠം has left a new comment on your post "ഞാനും ഒരു ഗൾഫുകാരനായി....(?)":

കമ്പറേ,
തന്‍റെ ടി.കെ സാര്‍ വിളി എനിക്കിഷ്ടായെടോ..



Posted by റ്റോംസ് കോനുമഠം to അടിവരകൾ..... at February 13, 2010 7:27 PM

42. കൊസ്രാ കൊള്ളി has left a new comment on your post "ഒരു ചെറിയ ഇടവേള":

പോണംന്നു നിര്‍ബന്ധമാണോ??? അല്ല, ബ്ലോഗിന്റെ ലോകത് എത്തിയ അന്ന് മുതല്‍ വായിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ഇത്... അത് നിര്‍ത്തുക എന്ന് കേള്‍ക്കുമ്പോള്‍....
പുലികള്‍ കുറെ എഴുത്ത് നിര്‍ത്തി. അതുപോലെ നിര്‍ത്താതെ പെട്ടന്ന് മടങ്ങി വരുമല്ലോ അല്ലേ??? ഖുദാ ഹാഫിസ്‌..



Posted by കൊസ്രാ കൊള്ളി to പോങ്ങുമ്മൂടന്‍ at February 13, 2010 9:50 PM

43. റ്റോംസ് കോനുമഠം has left a new comment on your post "മീന്മാര്‍ക്കറ്റിലെ വേഷം":

അരീക്കോടന്‍ മാഷേ,

ഡ്രെസ്സിലാണപ്പോള്‍ കാര്യമെന്ന് മനിസ്സിലായില്ലേ.
മാഷേ, ലുങ്കി ഇട്ട് ചേന്നപ്പോള്‍ വിലകുറച്ച് കിട്ടിക്കാണുമല്ലേ. പാന്‍റ്സിട്ടു ചെന്നാല്‍ അവര്‍ വിലകൂട്ടില്ലേ, അതല്ലേ പണി.



Posted by റ്റോംസ് കോനുമഠം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 13, 2010 9:18:00 PM

44. ramanika നിങ്ങളുടെ പോസ്റ്റ് "പറന്നു പോയ പകൽപക്ഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു നഷ്ട്ടംകൂടി മലയാള സിനിമക്ക്, ഗാനങ്ങള്‍ക്ക്
ഒരു തീരാ നഷ്ട്ടം ..............



അശ്രുപൂജകള്‍.



ramanika , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 13 8:56:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

45. പൈങ്ങോടന്‍ has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavat...":

റ്റോംസ്,അപ്പു,കുഞ്ഞന്‍,ദത്തന്‍,സഗീര്‍,ചെ.പോ,
ബിജു,വി.കെ,പ്രശാന്ത്..അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

കുറച്ച് ഓവര്‍ സാച്ചുറേറ്റഡ് തന്നെ ആണു പടം. ചോപ്പിനു ഇത്തിരി ഗും‌മ്മ്‌ ഇരിക്കട്ടേന്ന് വെച്ചിട്ടു കൊടുത്തതാ

പ്രശാന്തേ, ഞാന്‍ ആദ്യം അപ്‌ലോഡ് ചെയ്ത ചിത്രം ഇതിനേക്കാളും ടൈറ്റ് ക്രോപ്പായിരുന്നു. പിന്നെ അത് മാറ്റിയതാണ്. പ്രശാന്ത് പറഞ്ഞ ആങ്കിളും കൂടി നോക്കേണ്ടതായിരുന്നു. ഇനിയിപ്പോ അടുത്ത തവണ നാട്ടില്‍ പോവുമ്പോ ഒന്നു കൂടി നന്നായി എടുക്കണം



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at February 13, 2010 3:34 PM

46. പട്ടേപ്പാടം റാംജി has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

കവിത ആരും വായിക്കാതിരുന്നത് നന്നായി.
വലന്റെവിട മുസ്ലിയാര്‍ കൊള്ളാം.
ഭാഷ വായിച്ചെടുക്കാന്‍ ഞാനിച്ചിരി ബെശമിച്ച്.



Posted by പട്ടേപ്പാടം റാംജി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 13, 2010 7:31 PM

47. റ്റോംസ് കോനുമഠം has left a new comment on your post "കൃഷ്ണഗിരിയില്‍ ഒരു പ്രണയമില്ലാ കാലത്ത്....":

സുജിത്ത് മാഷേ,

ഇഷ്ടായീ.
വാലന്‍റെന്‍ ദിനാശംസ്കള്‍



Posted by റ്റോംസ് കോനുമഠം to വര@തല=തലവര at February 13, 2010 9:19 PM

48. NISHAM ABDULMANAF has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavat...":

good
veendum orupadu ormakhal thannathinu
thank u friend



Posted by NISHAM ABDULMANAF to പൈങ്ങോടന്‍സ് പടംസ് at February 13, 2010 3:59 PM

49. റ്റോംസ് കോനുമഠം has left a new comment on your post "ഒരു മഴക്കാഴ്ച":

നന്നായിരിക്കുന്നു മിനേഷേ



Posted by റ്റോംസ് കോനുമഠം to രവം at February 13, 2010 7:54 AM

50. sonu has left a new comment on your post "ഇനി ഐ പാഡിന്റെ കാലം":

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.



Posted by sonu to ബ്ലോഗ് ഭൂമി - e lekhanangal at 8:32 AM

51. sonu has left a new comment on your post "(വാലന്‍റൈന്‍ കവിത) അക്കല്‍ദാമ എക്സ്പ്രസ്":

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ .



Posted by sonu to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 13, 2010 7:22 PM

52. പിപഠിഷു has left a new comment on your post "റഹ്മാനിയ അഥവാ രഹ്മാനിയാക്‌":

റഹ്മാന്റെ ചില സ്ലോ മേലോടികള്‍...

പവിത്ര - ഉയിരും നീയെ - ഉണ്ണികൃഷ്ണന്‍ പാടിയത്


പവിത്ര - ഉയിരും നീയെ - ഉണ്ണികൃഷ്ണന്‍ പാടിയത്


മാര്‍കഴി തിങ്കള്‍ - എസ ജാനകി, ഉണ്ണികൃഷ്ണന്‍


ഇതിനൊക്കെ ഓസ്കാര്‍ കിട്ടിയില്ലല്ലോ... അപ്പൊ പിന്നെ സാരമില്ല അങ്ങ് ക്ഷമി...



Posted by പിപഠിഷു to നമ്മുടെ ബൂലോകം at February 13, 2010 9:15 PM

53. M.S.Prabhakaran has left a new comment on your post "വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെ...":

Ponnara muthe ejju njammade kaarym maranno. porukkoolatto. koottupaatheloreesam .....



Posted by M.S.Prabhakaran to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 13, 2010 7:18 PM

54. റ്റോംസ് കോനുമഠം has left a new comment on your post "ഷേര്‍അലിയും മേയോ വൈസ്രോയിയും":

ഷേര്‍ അലിയെ പറ്റി ഞാനിന്നാണ്‌ അറിയുന്നത്‌. നന്ദി മാഷേ, നന്ദി



Posted by റ്റോംസ് കോനുമഠം to തോന്ന്യാശ്രമം at Saturday, February 13, 2010

Reply via email to