1. അപ്പു has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

സ്വന്തം മതത്തേയും അന്തസത്തയേയും പറ്റി നല്ലവണ്ണം മനസ്സിലാക്കിയിട്ട് മറ്റുള്ളവരുടെ മതങ്ങളെപ്പറ്റി അപഗ്രധിക്കാനും പഠിക്കാനും ആളുകൾ ഒരുമ്പെട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഇതിലിപ്പോൽ ചെയ്യാവുന്നത്, അവഗണിക്കേണ്ടതിനെ അവഗണിക്കുക, അത്രതന്നെ.



Posted by അപ്പു to വഴി മറന്നു പോയവര്‍ at February 14, 2010 5:22 AM

2. അപ്പു നിങ്ങളുടെ പോസ്റ്റ് "പഴമയിലേക്കു തുറക്കുന്ന വാതില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷിനു നിയന്ത്രിക്കാനാവാത്തത്ര ഡിസ്ട്രാക്ഷനുകളോടുകൂടിയ ഒരു കാഴ്ചയാണ് ഈ വാതിലിൽകൂടി കാണുന്നത്. പെർസ്പെക്റ്റീവ് നന്നായി.



അപ്പു , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 14 7:48 am ന് പോസ്റ്റ് ചെയ്തത്

3. JIGISH has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

ഈ പ്രിയദിനത്തില്‍ പ്രണയികള്‍ക്കു ചിന്തിക്കാന്‍ മുരളി ഒരു നല്ല വിഷയം അവതരിപ്പിച്ചിരിക്കുന്നു..

"വേശ്യകള്‍ ഉണ്ടാവുന്നതെങ്ങിനെയെന്നു ചിന്തിച്ചിട്ടുണ്ടോ.."
ഷംനയുടെ ഈ കൊല്ലുന്ന ചോദ്യം, നമ്മുടെ സമൂഹമനസ്സിന്റെ ആഴങ്ങളിലേക്ക് ഒരു മിന്നല്‍പ്പിണര്‍ പായിക്കുന്നതാണ്..!!



Posted by JIGISH to ഋതു - കഥയുടെ വസന്തം at February 13, 2010 5:53 PM

4. പച്ചമനുഷ്യൻ has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

ശിവ നല്ല പൊസ്റ്റ് ..ഇനിയും ഏഴുതുക



Posted by പച്ചമനുഷ്യൻ to എന്റെ യാത്രകള്‍ at 14 February 2010 8:12 AM

5. kaalidaasan has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

അനില്‍,

ബസ് ഓടിക്കാന്‍ ഉള്ള ഡ്രൈവര്‍മാരില്ലെന്ന് കരുതി ഓട്ടോക്കാര്‍ക്ക് ബസെടുത്തു കൊടുത്താല്‍ എങ്ങിനെ ഉണ്ടാകും?

അതാരും ചെയ്യില്ല. അങ്ങനെ ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല.

ഓട്ടോ ഡ്രൈവറെ ബസ് ഓടിക്കാനുള്ള പരിശീലനം നല്‍കിയിട്ട് ബസ് ഓടിക്കാന്‍ നല്‍കിയാല്‍ ഒരു കുഴപ്പവുമില്ല.

നാട്ടുമ്പുറത്തു കൂടി അലഞ്ഞു നടക്കുന്നവരെ ഒരു ദിവസം പെട്ടെന്നു പി എച് സി കളില്‍ കൊണ്ടിരുത്തി ചികിത്സിച്ചോളൂ എന്നൊന്നും പറയാന്‍ പോകുന്നില്ല. യോഗ്യരായവരെ നിശ്ചിത മാനദണ്ഢം അനുസരിച്ച് തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിലവാരം വിലയിരുത്തിയിട്ടേ ചികിത്സിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കൂ.

ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ഓടിക്കാന്‍ പരിശീലനം നല്‍കി , കഴിവുണ്ടോ എന്നു വിലയിരുത്താന്‍ ടെസ്റ്റ് നടത്തി അതില്‍ പാസായാല്‍ ലൈസന്‍സ് നല്‍കി ബസ് ഓടിക്കാന്‍ ഏല്‍പ്പിക്കുന്നതു പോലെ.



Posted by kaalidaasan to നമ്മുടെ ബൂലോകം at February 14, 2010 6:25 AM

6. shajkumar has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

അതിമനോഹരം ശിവ



Posted by shajkumar to എന്റെ യാത്രകള്‍ at 14 February 2010 7:52 AM

7. ramanika has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

നന്നായിട്ടുണ്ട്



Posted by ramanika to ഋതു - കഥയുടെ വസന്തം at February 13, 2010 5:51 PM

8. vasanthalathika has left a new comment on your post "ചില സംശയങ്ങള്‍":

അധിനിവേശ സസ്യങ്ങള്‍ പിന്നെയും ഉണ്ട് കേരളത്തില്‍.പ്രാദേശികമായി വയത്യാസങ്ങലോടെ
.നല്ല രചന.



Posted by vasanthalathika to സര്‍പ്പഗന്ധി at February 13, 2010 5:49 PM

9. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "പഴമയിലേക്കു തുറക്കുന്ന വാതില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യാഥാര്‍ത്ഥ്യജീവിതം എപ്പോഴും ഒരു നൂറു കൂട്ടം ഡിസ്ട്രാക്ഷന്‍സ് നിറഞ്ഞതായിരിക്കും അപ്പുവേട്ടാ..
ഡിസ്ട്രാക്ഷന്റെ മലയാളത്തിലുള്ള പേരു കിട്ടിയിരുന്നെങ്കില്‍ ഇതിന്റെ ഹെഡിങ്ങ് അങ്ങിനെയിട്ടേനേ..!!
ഇതിന്റെ കളരു കണ്ടിരുന്നെങ്കില്‍ എന്നെ തല്ലിക്കൊന്നേനേ..:)

നന്ദിയോടെ..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 14 8:07 am ന് പോസ്റ്റ് ചെയ്തത്

10. കൊട്ടോട്ടിക്കാരന്‍... has left a new comment on your post ""മഹാ തോന്ന്യോത്സവം"":

സ്ഥലം ലേലം വിളിച്ചു തന്നാല്‍ മാത്രം പോരാ അതിനുള്ള സൌകര്യവും ചെയ്തുതരണം. മിനിമം ഉടയാടകള്‍ പാത്തുവയ്ക്കാനുള്ള സ്ഥലമെങ്കിലും...



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Saturday, February 13, 2010

11. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

"ഞാന്‍ ഏതു കാലത്തെ പ്രതിനിധീകരിക്കുന്നു എന്നെനിക്കറിയില്ല..ഞാനറിഞ്ഞ മനസ്സുകളെല്ലാം ശരീരത്തിന്റെ വ്യത്യസ്തതകള്‍ തേടി പോകുന്നവരാണ്"
അതെ മുരളി ,പുത്തൻപ്രണയങ്ങളുടെ അകംമുദ്രതന്നെയാണ് ഈ വാക്യം !
വ്യത്യസ്ഥമായയൊരു കഥതന്നെയാണിത് ..നന്നായിട്ടുണ്.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഋതു - കഥയുടെ വസന്തം at February 13, 2010 5:18 PM

12. ശ്രീവല്ലഭന്‍. has left a new comment on your post "വിരഹം":

Happy Valentine's Day!



Posted by ശ്രീവല്ലഭന്‍. to ഒഴുക്കിനെതിരേ..... at 14 February 2010 01:53

13. JIGISH has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഞാനും..!!
ബ്ലോഗ് : http://jigishspace.blogspot.com/
ഇ-മെയില്‍ : [email protected]



Posted by JIGISH to ഋതു - കഥയുടെ വസന്തം at February 13, 2010 5:42 PM

14. K.P.SUKUMARAN has left a new comment on your post "മണവാട്ടിയായവള്‍....":

ആശംസകള്‍ !



Posted by K.P.SUKUMARAN to അഞ്ചല്‍. at Sunday, February 14, 2010 4:58:00 AM

Reply via email to