1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

ഇന്നത്തെ പണികഴിഞ്ഞ് ,ഇവിടെയുള്ള ഇന്നത്തെ പ്രണയാഘോഷങ്ങൾ
കണ്ടും, കേട്ടും വീട്ടിൽ വന്ന് മെയിൽ തുറന്നുനോക്കിയപ്പോൾ,ശരിക്കും ഞാൻ
പ്രണയ പരവശനായി തീർന്നു കേട്ടൊ!
കണിക്കൊന്നയിൽ(www.kanikkonna.com) “ബ്ലോഗ് ഓഫ് ദി വീക്ക് “ ആയി
ഞാനൊരു സാക്ഷാൽ പ്രണയവല്ലഭനായി കിടക്കുന്നൂ !
ഒപ്പമുള്ള പ്രണയ കവിതകളും വമ്പൻ ‘ഹിറ്റ്’!

”മേടത്തിലെ കണിക്കൊന്നമരത്തിലെ പൂക്കളാം പോലവേ
വിടർന്നീമുരളിയീക്കണിക്കൊന്നയിൽ പ്രണയക്കണി പോൽ ! “

കൂടാതെ ഈ രചനകൾ കണ്ട് , കൂമ്പാരമായി അഭിപ്രായങ്ങൾ
മെയിലായും/നേരിട്ടും/ഫോൺ മുഖാന്തിരവും കിട്ടിക്കൊണ്ടിരിക്കുമ്പോൾ.....
തീർത്തും ഞാൻ പുളകം കൊള്ളുകയാണ് കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 14 February 2010 14:21

2. ദിലീപ് വിശ്വനാഥ് has left a new comment on your post "ആന വാനിഷ്ഡ്":

ഒരു ആന വാനിഷിംഗ് കഥ. കുറെ നാളുകള്‍ക്കു ശേഷം ബ്ലോഗില്‍ ഒരു പോസ്റ്റ്.



Posted by ദിലീപ് വിശ്വനാഥ് to കുണ്ടറ വിളംബരം at February 14, 2010 3:28 PM

3. Sandhya has left a new comment on your post "ആന വാനിഷ്ഡ്":

ഈ ബ്ലോഗിലെ പഴയ പോസ്റ്റുകളൊക്കെ വായിക്കുമ്പോള്‍ , ഈ ബ്ലോഗെന്തേ മാറാലപിടിച്ചുകിടക്കുന്നതെന്നോര്‍ത്തിട്ടുണ്ട്.

എന്തായാലും മാറാലവൃത്തിയാക്കി പോസ്റ്റ് ചെയ്തത് കൊള്ളാം. സജീവണ്ണന്റെ മാജിക്കും നിങ്ങളുടെ “നിഷ്കളങ്കമായ” പ്രതികരണവും ശരിക്കും ചിരിപ്പിച്ചു.

ഇടക്കൊക്കെ പുതിയ പൊസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

- ആശംസകള്‍, സന്ധ്യ :)



Posted by Sandhya to കുണ്ടറ വിളംബരം at February 14, 2010 4:10 PM

4. പൈങ്ങോടന്‍ has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

തകര്‍പ്പന്‍ വര!



Posted by പൈങ്ങോടന്‍ to നന്ദപര്‍വ്വം at February 15, 2010 3:05 AM

5. റ്റോംസ് കോനുമഠം has left a new comment on your post "സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍":

റോഷേ,

നല്ല ആസ്വാദനം



Posted by റ്റോംസ് കോനുമഠം to സിനിമയുടെ സ at February 14, 2010 12:54 PM

6. പൈങ്ങോടന്‍ has left a new comment on your post "മോഹം":

മോഹം



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at February 14, 2010 10:05 PM

Reply via email to