1. Baiju Elikkattoor has left a new comment on your post "ശേഷം കാഴ്ചയിൽ":

:)



Posted by Baiju Elikkattoor to വെള്ളെഴുത്ത് at February 17, 2010 7:31 AM

2. Nona has left a new comment on your post "The Good, the Bad and the Ugly":

Nice post.

And this is a platform for you to show off. :)



Posted by Nona to Vanity Moments at February 16, 2010 6:08 PM

3. ശ്രീ has left a new comment on your post "ആരാണ് ആദ്യം പിറന്നത്?":

നന്നായിട്ടുണ്ട്



Posted by ശ്രീ to ഇതു ഞാനാ...ഇട്ടിമാളൂ... at Tuesday, February 16, 2010

4. Baiju Elikkattoor has left a new comment on your post "ആ വേരുകളില്‍ മൂന്നാറിന്റെ ജീവജലം":

:)



Posted by Baiju Elikkattoor to ദൃഷ്ടിദോഷം at Wednesday, February 17, 2010

5. Kiranz..!! has left a new comment on your post "അതല്ലേ എല്ലാം...":

"അയലത്തെ ചെക്കന്മാരുടെ കൈ വളരുന്നുണ്ടോ കാലുവളരുന്നുണ്ടോ എന്ന് നോക്കി നോക്കിയാണ് മകളെ കാത്തത്."

:)))))))



Posted by Kiranz..!! to ഇദെന്താ?? at 17 February 2010 07:11

6. babitha has left a new comment on your post "തുള്ളിമരുന്ന്":

ചിരിപ്പിച്ച് കൊല്ല്.... അടിപൊളി തമാശകള്‍.



Posted by babitha to കുമാര സംഭവങ്ങള്‍ at February 17, 2010 7:34 AM

7. santhoshhk has left a new comment on your post "മാധ്യമങ്ങൾ മുന്നോ‍ട്ട്, മാധ്യമപ്രവർത്തകർ പിന്നോട്...":

ലക്ഷ്യബോധം നഷ്ടപ്പെട്ട കോമാളിക്കൂട്ടമായി മാധ്യമപ്രവര്‍ത്തനം മാറി. നമുക്കറിയാവുന്നതുപോലെ അത് പ്രൊഫഷണലിസം എന്ന ലേബലില്‍ വന്ന കച്ചവടലോകം ആണ്‌. വിപണിയുക്തികളെ ധാര്‍മ്മികതയുടെയും ഫോര്‍ത്ത് എസ്റ്റേറ്റിന്റെയും വേഷത്തിനകത്ത് മറച്ച് പിടിയ്ക്കുമ്പോഴാണ്‌ ഹാസ്യം ജനിക്കുന്നത്. തങ്ങള്‍ ചെയ്യുന്നത് ലാഭത്തിലൂന്നിയ ഒരു ഫെയര്‍ബിസിനസ്സു മാത്രമാണെന്ന് പറയാനുള്ള ഒരു സാദാ കച്ചവടക്കാരന്റെ സത്യസന്ധതയെങ്കിലും മാധ്യമലോകം കാണിക്കേണ്ടതല്ലേ?



Posted by santhoshhk to വായന‌ at Wednesday, February 17, 2010 7:38:00 AM GMT+05:30

8. mini//മിനി has left a new comment on your post "പുറത്താക്കിയ പയ്യനും ഫോട്ടോസ്റ്റാറ്റ് രക്ഷിതാവും":

കൊട്ടോട്ടിക്കാരൻ’
അഭിപ്രായത്തിനു നന്ദി. കർശന നിലപാട് എടുത്താൽ മാത്രമെ ചിലർ നന്നാവുകയുള്ളു. കാരണം എല്ലാ വിദ്യാർത്ഥികളും ഒരേ സ്വഭാവക്കാരല്ല. വെറും ഒരു എസ് എസ് എൽ സി കാർഡ് കിട്ടിയാൽ മതി (തോറ്റത്) എന്ന് പറയുന്ന രക്ഷിതാക്കൾ ഉണ്ട്.

കണ്ണനുണ്ണി,
ആ വലിയ ആട് വന്നു, അത് ആ കുഞ്ഞാട് വീട്ടിൽ പറഞ്ഞിട്ടല്ല, മറ്റൊരു കുട്ടി വിവരം പറഞ്ഞപ്പോൾ തള്ളയാട് എത്തി.

Hari(Maths),
പത്ത് മാസം കൊണ്ട് 100% ആക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ 50ൽ നിന്ന് 96 ആക്കി മാറ്റാൻ കഴിഞ്ഞു. മികച്ച വിദ്യാലയത്തിൽ എത്തിയാൽ അദ്ധ്യാപകർക്ക് ഒന്നും ചെയ്യാനില്ല, എന്നാൽ പിന്നോക്കം നിൽക്കുന്ന വിദ്യാലയത്തിൽ ധാരാളം ചെയ്യാൻ കാണും. എന്നാൽ ഇവിടെ പണിയെടുക്കാതിരിക്കാൻ മാത്രം ഇവിടെ ട്രാൻസ്ഫർ വാങ്ങി വരുന്നവരുണ്ട്. അവരെ സൂക്ഷിക്കണം.

കാട്ടിപരുത്തി,
വളരെ ശരിയാണ്. കിട്ടേണ്ടത് കിട്ടിയാൽ മാത്രം ചില കുട്ടികൾ നന്നാവും. അഭിപ്രായത്തിനു നന്ദി,

കുമാരൻ,
നന്ദി.

കിഷോർലാൽ പറക്കാട്ട് ,
നന്ദി.



Posted by mini//മിനി to മിനിലോകം at February 17, 2010 7:09 AM

9. കുമാരന്‍ | kumaran has left a new comment on your post "തുള്ളിമരുന്ന്":

:: VM :: : വളരെ നന്ദി.
സുമേഷ് | Sumesh Menon: അയ്യോ, ഗള്ഫുകാരില്ലെങ്കില് ഞാനുമില്ല, ബ്ലോഗുമില്ല, കേരളം തന്നെയില്ല. തെറ്റിദ്ധരിക്കല്ലേ… നന്ദി.
ചെലക്കാണ്ട് പോടാ: ആരെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കണം. .. ഹഹഹ.. നന്ദി.
Renjith: അതെ, ഗൂഗിളെന്തോ ഓഫര് വെച്ചിട്ടുണ്ടെന്ന് തോന്നുന്നു.
krishnakumar513, നീര്വിളാകന്, വേദ വ്യാസന് : നന്ദി.
mini//മിനി: ഒരു പോസ്റ്റിനുള്ള വകുപ്പല്ലേ കമന്റിലിട്ടത്..
കിച്ചന്, surajbhai : നന്ദി.
വിനുവേട്ടന്|vinuvettan: അതും കണ്ണൂരാണല്ലോ.. നന്ദി.
പുള്ളിപ്പുലി, അനൂപ് കോതനല്ലൂര്, raadha, ramanika, പ്രദീപ് : എല്ലാവര്ക്കും നന്ദി.
Sands | കരിങ്കല്ല്: ചൈനക്കാരിയെ മലയാളം പഠിപ്പിക്കെന്നെ… നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at February 17, 2010 7:12 AM

10. ശ്രീ നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കിടിലന്‍ കഥ മാഷേ.

അവസാനം ആളെ പേടിപ്പിച്ചു ;)



ശ്രീ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 16 5:07 pm ന് പോസ്റ്റ് ചെയ്തത്

11. mini//മിനി has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

jyothi sanjeev,
അഭിപ്രായത്തിനു നന്ദി.

റോസാപ്പൂക്കൾ,
അഭിപ്രായത്തിനു നന്ദി.

അഭി,
അഭിപ്രായത്തിനു നന്ദി.

ബിഗു,
അഭിപ്രായത്തിനു നന്ദി.

ബിലാത്തിപ്പട്ടണം,
അഭിപ്രായത്തിനു നന്ദി.

ഉമേഷ് പിലിക്കോട്,
അഭിപ്രായത്തിനു നന്ദി.
വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് തിരിച്ചറിഞ്ഞ് ജീവിക്കുക.



Posted by mini//മിനി to മിനി കഥകള്‍ at February 17, 2010 6:22 AM

Reply via email to