1. നാടകക്കാരന്‍ has left a new comment on your post "നട്ടപിരാന്തന്‍ കവിതയേ പീഡിപ്പിച്ചു!!!!!!!!!!!!!!!!...":

എന്തായാലും മൊട്ടത്തലയി കവിത വിരിഞ്ഞു



Posted by നാടകക്കാരന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, February 18, 2010 12:20:00 AM

2. സഹവാസി has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

വളെരെ ഇഷ്ടപ്പെട്ടു,കഥവയിച്ചപ്പോള്‍ പഴയ കലെത്തെ വേലകള്‍ ആലോചിച്ചു പൊട്ടി ചിരിച്ചു പോയി,



Posted by സഹവാസി to കുമാര സംഭവങ്ങള്‍ at February 18, 2010 2:25 AM

3. നീര്‍വിളാകന്‍ has left a new comment on your post "പൊടിയനും കുരയന്‍ പട്ടിയും":

പൊറ്റിയനു പകരം വെക്കാന്‍ പൊറ്റിയന്‍ മാത്രം!!!



Posted by നീര്‍വിളാകന്‍ to പൊടിയന്‍ കഥകള്‍ at February 17, 2010 1:56 PM

4. RAY നിങ്ങളുടെ പോസ്റ്റ് "ആല്‍മാവും തങ്ങള്‍ ഉപ്പുപ്പയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഏതു കോടതിയിലും ഒരു വക്കീലു വേണ്ടേ മോനേ?"

"അള്ളാടെ കോടതീ വേണ്ടാ ഉസ്താദേ"

ഇതിനടിയില്‍ ഒരൊപ്പ്



RAY , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 17 2:18 pm ന് പോസ്റ്റ് ചെയ്തത്

5. നീര്‍വിളാകന്‍ has left a new comment on your post "പൊടിയനും കുരയന്‍ പട്ടിയും":

പൊടിയനു പകരം വെക്കാന്‍ പൊറ്റിയന്‍ മാത്രം!!!



Posted by നീര്‍വിളാകന്‍ to പൊടിയന്‍ കഥകള്‍ at February 17, 2010 1:57 PM

6. krishna has left a new comment on your post "ഹിന്ദുത്വവാദി ഇന്ത്യയുടെ ശത്രുവാകാമോ?":

കാശ്മീരില്‍ നിന്നും ഹിന്ദുക്കളെ പുരത്താകിയതും, കണ്ണൂരിലെ ചില സ്ഥലങ്ങളില്‍ സ്വയംസേവകരെ വീട്ടില്‍ കയറാന്‍ അനുവതികാത്തതും, ശാഖ തടയുന്നതും കൂടി ഇതില്‍ ഉള്പെടുമല്ലോ അല്ലെ?



Posted by krishna to ജാഗ്രത at February 18, 2010 4:09 AM

7. വിഷ്ണു has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

നിങ്ങള്‍ രണ്ടു പേരോടും അല്പം ബഹുമാനം ഉണ്ടാരുന്നു....ഇപ്പോള്‍ അത് കൂടി അസൂയ ആയി മാറി...നന്ദേട്ട പടം തകര്‍ത്തു.....എന്നാലും നീരുഭായുടെ ഓരോരോ പൂതികളെ!!



Posted by വിഷ്ണു to നന്ദപര്‍വ്വം at February 18, 2010 2:40 AM

8. അഞ്ചല്‍ക്കാരന്‍ has left a new comment on your post "അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!":

സുകുമാരന്‍ മാഷിനു നന്ദി. പോസ്റ്റില്‍ ഉണ്ടാകണം എന്നു കരുതിയിരുന്ന ചിലവ പോസ്റ്റെഴുതിയപ്പോള്‍ വിട്ടു പോയി. താങ്കളുടെ ഇടപെടല്‍ അവയുടെ ചേര്‍ത്തു വെക്കലുമായി.

ഒന്നാമത്തെ അനോനി പറഞ്ഞത് മനസ്സിലായില്ല. എനിക്ക് ഉത്തമ ബോധമുള്ളതിനെയാണ് പോസ്റ്റാക്കാന്‍ ശ്രമിക്കാറ്. ഈ മനുഷ്യന്റെ നിര്‍വ്വചനവും പോസ്റ്റും തമ്മില്‍ എന്ത് ബന്ധമാണാവോ അങ്ങ് കണ്ടത്?

രണ്ടാമത്തെ അനോനീ, തീട്ടം എന്നു പറയുമ്പോഴാ തീട്ടത്തിനു നാറ്റം വരുന്നത്. തീട്ടത്തെ അപ്പിയെന്നു ഒന്നു പറഞ്ഞ് നോക്ക്യേ... എന്നാ ഒരു ഓമനത്വം! ഡയപ്പര്‍ അവിടെ തന്നെയില്ലേ?



Posted by അഞ്ചല്‍ക്കാരന്‍ to അഞ്ചല്‍. at Thursday, February 18, 2010 1:03:00 AM

9. സാജന്‍| SAJAN has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

ബ്യൂട്ടിഫുൾ, അഭി‘നന്ദൻ’സ്



Posted by സാജന്‍| SAJAN to നന്ദപര്‍വ്വം at February 18, 2010 2:29 AM

10. സഹവാസി has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

പുതിയ രീതിയിലുള്ള ഈ ചികിത്സ രീതിയെ കുറിച്ചുള്ള അറിവ് പകര്‍ന്നു തന്നതിനു നന്ദി



Posted by സഹവാസി to വര്‍ഷ ഗീതം at February 18, 2010 2:41 AM

11. ഏ.ആര്‍. നജീം നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവമേ..... ഇത് കൈവിട്ടുപോയെന്നാ തോന്നുന്നത്...

മിക്കവാറും കാപ്പിലാന്റെ നല്ല പാതി ഇതോടെ ബ്ലോഗ് ഒക്കെ അടച്ചു പൂട്ടിക്കും എന്നാ തോന്നുന്നത്...:)



ഏ.ആര്‍. നജീം , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 17 9:12 am ന് പോസ്റ്റ് ചെയ്തത്

12. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏതാണ്ടൊ ഒന്ന്



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 17 9:07 am ന് പോസ്റ്റ് ചെയ്തത്

13. Sankar has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

സീരിയസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. ഇത് ഭയങ്കരം.
ക്ലൈമാക്സ്‌ അവിചാരിതം



Posted by Sankar to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 17, 2010 8:20 PM

14. അല്‍ഭുത കുട്ടി has left a new comment on your post "ഇസ്ലാമത വിശ്വാസികളോട് ചില ചോദ്യങ്ങള്‍":

ബക്കര്‍ സായ്‌വേ,

എന്റെ കമന്റ് സാര്‍ ഡിലീറ്റ് ചെയ്തു, സന്തോഷം.
എന്തിനാണ് എനിക്ക് താങ്കളുടെ മറുപടി. ഉത്തരം ദാ കിടക്കുന്നു.
1. മുഹമ്മദ് മഹാ സ്ത്രീ ലമ്പടന്‍ ആയിരുന്നു
2.അടിമക്ലെയും മുഹമ്മദ് പൂശിയിരുനു
3.യുദ്ധം നടത്തിയിരുന്നത് സ്ത്രീകളെ പൂശാനായിരുന്നു.


ഇതൊക്കെയല്ലേ സഖാവെ എഴുതാന്‍ പോകുന്നത്. ഏതായാലും താങ്കള്‍ മുഹമ്മദിനെ പറ്റി പഠിപ്പിക്കേണ്ട. താങ്കളുടേ ബാപ്പ മുഹമ്മദിന്റെ ദോസ്തൊന്നും ആയിരുന്നില്ലല്ലോ. ചരിത്രം ക്യത്യമായി അറിയാന്‍. ഞങ്ങളും ഇതൊക്കെ വായിക്കുന്നവരും പഠിക്കുന്നവരും ആണ് സഖാവെ.

തന്റെ ഈ ചര്‍ച്ചയുടെ ഉദ്ദേശം തന്നെ പേരെടുക്കുക എന്നുള്ളതാണ്. മാപ്ലമാരെ നെഞ്ഞത്ത് കയറി പുലയാട്ട് വിളിച്ച് പറഞ്ഞാല്‍ ഇവിടെ കുറെ വര്‍ഗീയ വാദികളും, ഒരു പേരും കല്പിച്ചു തരും “പുരോഗമന മുസ്ലിം’ എന്ന്. അത് കിട്ടിയാല്‍ സമാധാനമാകും അല്ലെ ?? നമസ്കാരം.



Posted by അല്‍ഭുത കുട്ടി to വിചാരം at February 17, 2010 10:33 AM

15. ബീമാപള്ളി / Beemapally നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രവാചകന്മാരുടെ ജീവിതം സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല. അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്.

ഈ വിഷയം തുടര്‍ പോസ്റ്റുകളായി ബീമാപള്ളി ബ്ലോഗില്‍ വായിക്കുക...

പ്രവാചകന്മാര്‍ ബൈബിളിലും ഖുര്‍-ആനിലും.!



ബീമാപള്ളി / Beemapally , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 17 12:12 pm ന് പോസ്റ്റ് ചെയ്തത്

16. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വവിഖ്യാതനായ ബ്ലോഗര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കാക്കര...

ആഗ്രഹിക്കുന്നതിനു ആരുടേയും അനുവാദം വേണമെന്നില്ലല്ലോ.

വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

സസ്നേഹം രഘുനാഥന്‍



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 17 10:33 am ന് പോസ്റ്റ് ചെയ്തത്

17. CKLatheef നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'..ഒന്നിനും ഒരു സാക്ഷി പോലുമില്ല .....ആളുകളെ വിശ്വസിപ്പിക്കാന്‍ അതെല്ലാം അള്ളാഹു വെളിപ്പെടുത്തിയതാനെന്ന ഒരു പച്ച നുണയും..

ഈ സാക്ഷി എന്നതുകൊണ്ട് താങ്കളുദ്ദേശിച്ചത് ബൈബിളിന്റെ ഒരു പ്രത്യേക പ്രയോഗമാകാം. അതെനിക്കറിയില്ല. സാധാരണ പരിചയമുള്ള ഒരു സാക്ഷിയുണ്ട്. അതാണുദ്ദേശ്യമെങ്കില്‍. മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ച 40 വസയുമുതല്‍ മരിക്കുന്നത് വരെ മുഹമ്മദ് നബി അല്ലാഹുവന്റെ ദൂതനാണെന്ന് അതുവരെ വിശ്വസിച്ചവര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മരിക്കുന്ന സമയത്ത് ആ സാക്ഷ്യം വീണ്ടും പുതുക്കിച്ചു. അദ്ദേഹം ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത അറഫാ മൈതാനിയില്‍ വെച്ച് ചോദിച്ചു. ഞാന്‍ നിങ്ങള്‍ ദൈവത്തിന്റെ സന്ദേശം എത്തിച്ചു തന്നില്ലയോ. അവര്‍ പറഞ്ഞു അതേ. പ്രവാചകന്‍ ആകാശത്തേക്ക് വിരല്‍ ചുണ്ടി പറഞ്ഞു ദൈവമേ നീ സാക്ഷി. അതിന് ശേഷം ലോകത്ത് 100 കോടിയലധികം ആളുകള്‍ പ്രവാചകന്‍ ദൈവദൂതനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവര്‍ അത് നിത്യവും പലതവണ ഉരുവിടുന്നു. ബാങ്കില്‍ കേള്‍ക്കുന്ന അശ്ഹദു അന്ന മുഹമ്മദന്‍ റസൂലൂള്ളാ എന്നതിന്റെ അര്‍ഥം. 'മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു' എന്നാണ്. ഇതുതന്നെയാണ് ഒരാള്‍ ഇസ്ലാമിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉരുവിടേണ്ട വാക്ക്. മറ്റൊന്ന് പഴയ നിയമത്തിലൊക്കെ നിങ്ങള്‍ പരിചയമുള്ള (യഹോവ) 'അല്ലാഹുഅല്ലാതെ വേറെ ദൈവമില്ല എന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു' എന്നതും.

മുഹമ്മദ് പറഞ്ഞത് പച്ച നുണയാണെന്ന് ആരാണ് താങ്കളോട് പറഞ്ഞത് സജിപറഞ്ഞ പ്രകാരം സണ്‍ഡേക്ലാസില്‍ വെച്ചോ. യേശു അന്ന് അന്ന് ജനിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം പറഞ്ഞതല്ല. യേശു തനിക്ക് ശേഷം വരുന്ന ഒരാളെ പിന്‍പറ്റണമെന്ന് പറഞ്ഞാണ് പോയത്. അത് പിന്നീട് സംഭവിച്ച ഒരു പരിശുദ്ധാത്മാവിന്റെ ഇറക്കവും അങ്ങനെ ആളുകളൊക്കെ ഒരു തരം അറിയാത്ത ഭാഷ സംസാരിക്കുന്ന സംഭവമൊക്കെയാണെന്ന കരുതി ബാക്കി യേശുപറഞ്ഞതിനൊന്നും ഒരു വിലയുകൊടുക്കാതെ സ്വപനലോകത്ത് സഞ്ചരിക്കാനാണെങ്കില്‍ ചെയ്തു കൊള്ളൂക. പക്ഷേ ഒരാളെക്കുറിച്ച് ഇപ്രാകമൊക്കെ പറയണമെങ്കില്‍ അല്‍പം പഠനമൊക്കെനടത്തേണ്ടതുണ്ട് എന്നാണ് മുസ്്‌ലിംകള്‍ മനസ്സിലാക്കുന്നത് ഈ അന്വേഷണവും അതിന്റെ ഭാഗം തന്നെ. അത് മനസ്സിലാകാന്‍ ശത്രുവിനെ സ്‌നേഹിക്കാനുള്ള മനസൊന്നും വേണ്ട. ഖുര്‍ആന്‍ പറഞ്ഞ പ്രകാരം നിങ്ങള്‍ ഊഹം സത്യത്തെ കണ്ടെത്താന്‍ സഹായകമല്ല എന്ന തത്വം മതി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 17 11:48 am ന് പോസ്റ്റ് ചെയ്തത്

18. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ലക്ഷ്യം മാറുന്ന ചര്‍ച്ചകള്‍":

O.T

its better if u can remove word verification for comments..



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to പഥികചിന്തകള്‍ at February 17, 2010 2:16 PM

19. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മീന്മാര്‍ക്കറ്റിലെ വേഷം":

കോട്ടിനും ടൈയ്ക്കും വിലക്കുറവുണ്ടു മാഷേ...



Posted by കൊട്ടോട്ടിക്കാരന്‍... to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, February 17, 2010 11:20:00 PM

20. റിസ് കുവൈത്ത് has left a new comment on your post "കഥാവശേഷം":

ഠേ! തേങ്ങ എന്‍റെ വക!



Posted by റിസ് കുവൈത്ത് to ഇടിവാള്‍ at 1:28 PM, February 17, 2010

21. Captain Haddock നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം !!!

നല്ല എഴുത്ത്.



Captain Haddock , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 17 11:26 am ന് പോസ്റ്റ് ചെയ്തത്

22. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ...ആദ്യത്തിനേക്കാളും എത്ര മനോഹരം ..ഞാന്‍ ഉത്തമഗീതം ഒന്നൂടെ വായിച്ചു ട്ടോ..;) ചുമ്മാ



Jayesh / ജ യേ ഷ് , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 17 11:39 am ന് പോസ്റ്റ് ചെയ്തത്

23. anju has left a new comment on your post "Quit Smoking! or Stop Quitting?":

keep it up..........



Posted by anju to Vanity Moments at February 17, 2010 7:22 AM

24. പഥികന്‍ has left a new comment on your post "ലക്ഷ്യം മാറുന്ന ചര്‍ച്ചകള്‍":

നന്ദി ബഷീര്‍....

വേഡ് വെരിഫികേഷന്‍ മാറ്റിയിട്ടുണ്ട്. എന്റെ ചിന്തകള്‍ എന്നെയോര്‍മിപ്പിക്കാനായി സ്വരുക്കോട്ടുകയാണിവിടെ. അതിനാല്‍ മറ്റു സാങ്കേതിക വശങ്ങള്‍ ഏറെ ശ്രദ്ധിച്ചില്ല.



Posted by പഥികന്‍ to പഥികചിന്തകള്‍ at February 17, 2010 4:04 PM

25. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "എന്റെ ആദ്യ ബസ് അനുഭവം.....":

പടച്ച റബ്ബേ ഇങ്ങളത് പോസ്റ്റും ആക്കിയാ? :)



Posted by വാഴക്കോടന്‍ ‍// vazhakodan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, February 17, 2010 4:03:00 PM

26. മുരളി I Murali Nair നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല എഴുത്ത്...പിന്നാമ്പുറങ്ങളിലേക്ക് ഒരു യാത്ര..നന്നായി OAB
good work



മുരളി I Murali Nair , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 17 9:24 am ന് പോസ്റ്റ് ചെയ്തത്

27. ദീപ്സ് has left a new comment on your post "ഹോസ്റ്റല്‍ പുരാണം.2 (ബിവെയര്‍ ഓഫ് കേരളൈറ്റ്സ്!)":

ഹഹ...കിടിലംസ്



Posted by ദീപ്സ് to മണ്‍സൂണ്‍ at February 18, 2010 2:26 AM

28. Anonymous has left a new comment on your post "ചതുപ്പുനിലങ്ങള്‍":

ആണിന്റെ ലോകം മനുഷ്യന്‍ന്റെയും.മറനീകുന്നതിനു നന്ദി .മാധവികുട്ടി യോട് ചോടിച്ചപോലോന്നും ചോധിക്കില്ലലോ ആരും .......ഭാഗ്യം ചോയ്തോന്‍ ആണ്നോരുത്തന്‍



Posted by Anonymous to എന്റെ തെമ്മാടിത്തരങ്ങൾ at February 17, 2010 4:20 PM

29. ഷിബു ചേക്കുളത്ത്‌ നിങ്ങളുടെ പോസ്റ്റ് "ബര്‍നബാസ് ആരായിരുന്നു?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nothing to say. commenting to this post is just utter waste of energy and time. let thousands of non believers come against jesus christ and bible, my belief in jesus christ- the son of god will not change.



ഷിബു ചേക്കുളത്ത്‌ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 17 3:24 am ന് പോസ്റ്റ് ചെയ്തത്

30. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "വയലിന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"വയലിന്‍" ഒരു ത്രിമാനചിത്രം



സന്ദീപ് കളപ്പുരയ്ക്കല്‍ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ഫെബ്രുവരി 17 4:34 pm ന് പോസ്റ്റ് ചെയ്തത്

31. രഘുനാഥന്‍ has left a new comment on your post "അപ്പൂനെ പീഡിപ്പിച്ചു..":

à´¹ à´¹ à´¹ à´¹



Posted by രഘുനാഥന്‍ to Sharan Blog at 17 February 2010 11:49

Reply via email to