1. ഗോപാൽ ഉണ്ണികൃഷ്ണ has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

@ Jijo (1)

1. നല്ല ഉദ്ദേശത്തിന് എന്തിനു മാപ്പുകൊടുക്കണം?
2. വേദസൂത്രങ്ങളെ തള്ളിപ്പറഞ്ഞെന്നു പറഞ്ഞില്ലല്ലൊ. ഒരു സ്ഖലിതം ചൂണ്ടിക്കാണിചുവെന്നു മാത്രം. (“ഇന്നത്തെ ശാസ്ത്ര കാഴ്ചപ്പാടില്‍ അസംബന്ധമെങ്കിലും“ (യോഗസൂത്രം) എന്നു പറയുന്നുണ്ടെങ്കിലും അതിലേക്കു ഞാൻ കടന്നില്ല)
3. ആക്ഷേപ ഹാസ്യം കൊണ്ടല്ല തിരുത്തൽ വാദം കൊണ്ടാണ് ( ചിലേടത്തെ ഭാഷയൊഴിച്ചാൽ, സൂരജ് ചെയ്തതു പോലെ) നേരിടേണ്ടതെന്നാണ് എന്റെ അഭിപ്രായം.

@Jijo (2)

ആത്മാഭിമാനം പലതീൽ നിന്നുമുണ്ടാവാം;ഇന്നലെയും ഇന്നും പ്രധാനമാണ്. അതിൽ ഒന്ന് ഇത്.



Posted by ഗോപാൽ ഉണ്ണികൃഷ്ണ to അഭിപ്രായങ്ങള്‍ at Wed Feb 17, 07:03:00 PM PST

2. ദിലീപ് വിശ്വനാഥ് has left a new comment on your post "പിണക്കമാണോ....":

പിണക്കമാണോ....



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at February 17, 2010 10:07 PM

3. ഒതയാര്‍ക്കം has left a new comment on your post "ഇസ്ലാമത വിശ്വാസികളോട് ചില ചോദ്യങ്ങള്‍":

അത്ഭുതക്കുട്ടി,

33:50 എന്നാല്‍ കുറാനിലെ 33 മാത്തെ ആധ്യായം 50 അത്തെ സൂക്തം.

ഇവിടെ വായിക്കാം

50, 51-52, 53 ഉം കൂടി വായിക്കുക, ചെത്ത് പിള്ളേര്‍ വന്ന് മൊഹമ്മദിന്റെ വീട്ടിലിരിക്കുന്നത് ഇഷ്ടമല്ലാത്തതില്‍ മൊഹമ്മദ് പറയുന്നതാണ് 53 ല്‍.



Posted by ഒതയാര്‍ക്കം to വിചാരം at February 17, 2010 7:25 PM

4. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഗൂഗിള്‍ ബസ് എത്തി":

ബസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്രയും കാര്യങ്ങൾ അറിയില്ലായിരുന്നു.. വളരെ നന്ദി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ബ്ലോഗ് ഭൂമി - e lekhanangal at 8:38 PM

5. ഇട്ടിമാളു has left a new comment on your post "ഡാഫോഡില്‍":

വീണിടം വിഷ്ണുലോകം..

അപ്പോൾ വീടും കൂടും അങ്ങിനെ തന്നെ..



Posted by ഇട്ടിമാളു to ഋതുഭേദങ്ങള്‍ at 9:42 PM

6. പഞ്ചാരക്കുട്ടന്‍.... has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

ഹലോ മാഷെ....
കഥ നന്നായിരിക്കുന്നു.....
ഒന്ന് മാറ്റി പിടിച്ചത് നന്നായിട്ടുന്റ്റ്‌...
അന്നാലും ഇത്ര രാവിലെ എന്നെ കരയിപ്പിക്കെന്ടിയിരുന്നില്ല ....
എന്തായാലും.. ആശംസകള്‍ ..
സ്നേഹപൂര്‍വ്വം
ദിപ് ....



Posted by പഞ്ചാരക്കുട്ടന്‍.... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 9:34 AM

7. G.manu has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

So touching arun.
So write sometimes in this way.
Vaayanakkarku vendi mathram ezhuthathe idakku thanikku vendiyum ezhuthuka..

All the best.



Posted by G.manu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 8:26 AM

8. എതിരന്‍ കതിരവന്‍ has left a new comment on your post "ശേഷം കാഴ്ചയിൽ":

ഹോളിവുഡിൽ മകാർതിയിസം കോണ്ടുപിടിച്ചിരുന്ന കാലത്തു മാത്രമേ അഭിനേതാക്കളെ സിനിമയിൽ നിന്നും മാറ്റിനിറുത്തപ്പെട്ടിരുന്നുള്ളു. സംഘടനകൾ നിയന്ത്രിക്കുന്ന സ്വഭാവം വളരെ അപകടം പിടിച്ചത്.

ഈ സംഘടനകൾ ഒക്കെയാണ് നമ്മുടെ ഒന്നാന്തരം സിനിമാറ്റോഗ്രാഫർമാ‍ാരെ ബോംബേയ്ക്കു കെട്ടു കെട്ടിച്ചത്. എന്നിട്ടെന്താ രവി കെ. ചന്ദ്രൻ ഒക്കെ അവിടെ വിലസുന്നു. സംഘടനക്കാറ്ക്ക് ഇതൊന്നും മനസ്സിലാകുന്നു പോലുമില്ല.



Posted by എതിരന്‍ കതിരവന്‍ to വെള്ളെഴുത്ത് at February 18, 2010 9:52 AM

9. sunil nair has left a new comment on your post "കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്ന...":

further to my first comment,

the sole aim of some comments appearing is to tarnish the opposite. i agree with the views expressed by jijo. Let all of us learn from the history not to repeat or bring back those days to the present. But stop slinging mud at each other. Caste will remain in our country irrespective the claim of eradicating it because whatever efforts we have taken is spoiled by our caste based politics. It will only help to strengthen the hatred due to caste differences.
And all the bloggers will sling mud at each other and continue fighting.
Is there an end?



Posted by sunil nair to മാവേലികേരളം (MaveliKeralam) at 6:03 AM

10. 援助スポット has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

最低10万円から交際がスタートする援助スポット。不満を持つ熟女達が若い男性を求めて集まっております。熟女サークル逆¥交際であなたもリッチな生活を送ってみませんか



Posted by 援助スポット to പ്രതികരണവേദി at 18 February 2010 09:00

11. സുനിൽ പണിക്കർ has left a new comment on your post "കാപ്പിലാന് അവാര്‍ഡിന് അര്‍ഹതയില്ല:ആചാര്യന്‍":

എന്നെക്കുറിച്ചുള്ള കടുത്ത അപവാദങ്ങൾ ഞാൻ കണ്ണുമടച്ച്‌ നിഷേധിക്കുന്നു. വ്യാജപ്രചരണങ്ങൾ നടത്തി എന്റെ ഇമേജ് തകർക്കാൻ ശ്രമിക്കുന്ന നിങ്ങളോട്‌ ദൈവം ചോദിക്കും..



Posted by സുനിൽ പണിക്കർ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 18, 2010 7:39 AM

12. ഭായി has left a new comment on your post "തുള്ളിമരുന്ന്":

മെഴുകുതിരി കത്തിച്ചത് ഭാഗ്യം!
ചൂട്ടെങാനുമായിരുന്നു കത്തിച്ചിരുന്നതെങ്കിലോ!!!
:-)
തകര്‍പ്പന്‍ വിറ്റുകള്‍ :-)



Posted by ഭായി to കുമാര സംഭവങ്ങള്‍ at February 18, 2010 10:02 AM

13. Divarettan ദിവാരേട്ടന്‍ has left a new comment on your post "യയാതി":

ജയരാജ്, സന്ദര്‍ശനത്തിനു നന്ദി.. വീണ്ടും വരിക...



Posted by Divarettan ദിവാരേട്ടന്‍ to സൌമ്യത [Soumyatha] at February 18, 2010 10:07 AM

14. Umesh::ഉമേഷ് has left a new comment on your post "അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!":

അഞ്ചൽക്കാരനു ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു തോന്നുന്നു.

തെധാ 1) ഡയപ്പർ ഉപയോഗിക്കുന്നതു് അതാതു സമയത്തു് അപ്പി കഴുകുന്നതിനേക്കാൾ വളരെ എളുപ്പമുള്ള സംഗതിയാണു്.

അല്ല. സമയത്തു തന്നെ ഡയപ്പർ മാറ്റുകയാണെങ്കിൽ രണ്ടും ഒരുപോലെ തന്നെ. അല്പം കൂടി ബുദ്ധിമുട്ടു് ഡയപ്പർ മാറ്റാനാണു്. അളിഞ്ഞിരിക്കുന്ന അപ്പി കഴുകാൻ. സമയത്തു മാറ്റിയില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാണു്. നാറ്റം, അപ്പി കഴുകിയാലും പോകാത്ത ബുദ്ധിമുട്ടു് തുടങ്ങിയവ. കൂടാതെ ഡയപ്പർ കെട്ടാനും അഴിക്കാനുമുള്ള ബുദ്ധിമുട്ടും.

തെധാ 2) ഡയപ്പർ ഉപയോഗിക്കുന്നവർ ഉപയോഗിക്കാത്തവരെപ്പോലെ അപ്പിയിട്ടു കഴിഞ്ഞാൽ ഉടനേ കഴുകിക്കില്ല.

അങ്ങനെയുള്ളവർ ഉണ്ടാവാം. മിക്കവരും അങ്ങനെയല്ല. അപ്പിയിടുന്നതു് അറിയാൻ കഴിയും. അതു കഴിഞ്ഞാൽ സൗകര്യപ്രദമായ ഏറ്റവും നേരത്തേ ഉള്ള സമയത്തു് അതു മാറ്റും.

മിക്കവാറും അച്ഛനമ്മമാർ അപ്പിയിട്ടാലുടനേ ഡയപ്പർ മാറ്റും. ഇട്ടില്ലെങ്കിൽ 2-3 മണിക്കൂറിൽ ഒരിക്കലും (മൂത്ര ഡയപ്പർ). ഒന്നോ രണ്ടോ മണിക്കൂർ മൂത്രം ഇരുന്നാലും കുഴപ്പമില്ലാത്ത തരത്തിലാണു് ഡയപ്പർ ഉണ്ടാക്കിയിരിക്കുന്നതു്. രാത്രിയിൽ മാത്രം ഫുൾ ടൈം ചിലപ്പോൾ കെട്ടാറുണ്ടു്.

തെധാ 3) ഡയപ്പർ ഉപയോഗിക്കുന്നതു മൂലം അപ്പി സമയത്തിടാനുള്ള ശീലം കുട്ടികൾക്കു നഷ്ടപ്പെടുന്നു.

തെറ്റു്. മാത്രമല്ല, ഒന്നര വയസ്സുവരെ മാത്രമേ ഡയപ്പർ കെട്ടിക്കാറുള്ളൂ. കുട്ടി തന്നെ നടന്നു് അവന്റെ കക്കൂസിൽ ഇരുന്നു് അപ്പിയിടാറായാൽ പതുക്കെ ഡയപ്പറിൽ നിന്നു മാറും. കുറേക്കാലം കൂടി ദൂരെയാത്രയ്ക്കും മറ്റും പോകുമ്പോൾ ഡയപ്പർ കരുതാറുണ്ടു്.

തെധാ 4) കുട്ടിയുടെ അപ്പി കഴുകിക്കുന്നതു് എപ്പോളും അമ്മയാണു്. അവർ കഴുകണ്ടാത്ത തുണിയേ ധരിക്കൂ.

അച്ഛന്മാരും ധാരാളമായി അപ്പി കഴുകിക്കാറുണ്ടു്. ഡയപ്പർ കെട്ടുകയും അഴിക്കുകയും ചെയ്യാറുമുണ്ടു്.

കാണുന്ന വഴിയൊക്കെ കക്കൂസായി കരുതുന്ന കേരളത്തിലെ കീഴ്വഴക്കങ്ങൾ ആർഷഭാരതസംസ്കാരമായി കരുതരുതേ. ഡയപ്പർ കെട്ടിക്കുന്നതു് എല്ലായിടത്തും അപ്പിയിട്ടു വെയ്ക്കാൻ കഴിയാത്തതു കൊണ്ടാണു്. ശുചിത്വബോധം ഉള്ളതുകൊണ്ടാണു്. മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ബുദ്ധിമുട്ടു് അച്ഛനമ്മമാർക്കു മാത്രം ആക്കാനുള്ള സംസ്കാരം ഉള്ളതുകൊണ്ടാണു്. പിന്നെ, സിമന്റു തറയിൽ അപ്പിയിടീച്ചിട്ടു് വേലക്കാരിയോടു തറ കഴുകാൻ പറയുന്ന രീതി കാർപ്പെറ്റുള്ള സ്ഥലത്തു നടക്കില്ല. സാഹചര്യങ്ങളനുസരിച്ചാണു് സംസ്കാരവും രൂപപ്പെടുക.

അപ്പിയിടാൻ മുതിർന്നവർ പ്ലാവിൽ ചുവട്ടിൽ പോകുന്ന വീട്ടിലെ കുട്ടികളെ ഡയപ്പർ കെട്ടിക്കുന്നതു് തല്ലു കിട്ടേണ്ട സംഗതിയാണു്. പക്ഷേ, കക്കൂസിൽ മാത്രം അപ്പിയിടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന വീട്ടിൽ ഡയപ്പർ ഉപയോഗിക്കുന്നതു് ശുചിത്വം തന്നെയാണു കാണിക്കുന്നതു്.

ഇനി എന്തൊക്കെയുണ്ടു്? സാനിട്ടറി നാപ്കിനു പകരം പഴന്തുണി, ടൂത്ത് പേസ്റ്റിനു പകരം ഉമിക്കരി, ആഫ്റ്റർ ഷേവ് ലോഷനു പകരം പടിക്കാരക്കല്ലു്...



Posted by Umesh::ഉമേഷ് to അഞ്ചല്‍. at Thursday, February 18, 2010 7:51:00 AM

15. റോസാപ്പൂക്കള്‍ has left a new comment on your post "കിളികളുടെ ഭാഷ":

നന്ദി,
ഏറക്കാടന്‍,ഒറ്റവരിരാമന്‍,ജിഗിഷ്,
പ്രൊമിത്യൂസ്,തെച്ചിക്കോടന്‍,മുരളി,കുമാരന്‍,അരുണ്‍,റാംജി,കൊച്ചുതെമ്മാടി,വീക്കേ,രമണിക.

എന്റെ ബാല്‍ക്കണിയിലെ മുള്ളുമരത്തിന്റെ ശഖകള്‍ മുഴുവനും മരംവെട്ടുകാരന്‍ വെട്ടിയതിന്റെ സങ്കടത്തില്‍ നിന്ന് ജനിച്ചതാണ് ഈ കഥ.കിളികള്‍ കോളാമ്പിച്ചെടിയില്‍ ചേക്കേറിയതും,പ്രാപ്പിടിയനും സംഭവിച്ച കാര്യങ്ങള്‍ തന്നെ



Posted by റോസാപ്പൂക്കള്‍ to ഋതു at February 18, 2010 9:53 AM

16. maithreyi has left a new comment on your post ">വേശ്യാ < വൃത്തിയുള്ള വീട്":

നന്നായി അരുണ്‍. നായന്മാരുടെ പൂര്‍വ്വ ചരിത്രം എന്നൊരു പുസ്‌തകം വീട്ടില്‍ കണ്ടിട്ടുണ്ട്‌, ഇനി നാട്ടില്‍ പോകുമ്പോള്‍ അതൊന്നു എടുത്തു പരിശോധിക്കാന്‍ തന്നെ പോകുന്നു. വിവരമുള്ള ഗവേഷണകുതുകികള്‍ ചെയ്യുന്ന കാര്യങ്ങളെവിടെ, ഈ വിഷപ്പുക എവിടെ. പിന്നെ ചരിത്രം തപ്പി ഇറങ്ങിയാല്‍ ഏതു ജാതിമതക്കാരുടേതിലും ഉണ്ടാകും ഇപ്പോഴത്തെ കാലസ്ഥിതി വച്ചു നോക്കുമ്പോള്‍ രുചിക്കാത്ത പല കാര്യങ്ങളും.ഇയാള്‍ ഏതോ കൂലി എഴുത്തുകാരനാണ്‌, സംശയമില്ല. പറ്റുമെങ്കില്‍ കൃസ്‌ത്യന്‍ സമുദായാദ്ധ്യക്ഷരുടെ ശ്രദ്ധ ക്ഷണിക്കുകയാണു വേണ്ടത്‌. ഒരു ബുക്കു വായിച്ചിരുന്നു, അതില്‍ പ്രവാചകന്റെ ഭാര്യ അദ്ദേഹത്തേക്കാള്‍ 15 വയസ്സ്‌ മൂത്തയാളാണ്‌ എന്നും അതിനെ ന്യായീകരിക്കാനായി എഴുതിയ ആള്‍ വളരെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സമര്‍ത്ഥിക്കുന്നതും കണ്ടു(ഓര്‍മ്മയില്‍ നിന്നാണേ, കൊല്ലല്ലേ). ഇത്ര സമര്‍ത്ഥിച്ചു വിഷമിക്കേണ്ട ആവശ്യമൊന്നുമുണ്ടെന്ന്‌ എനിക്കു തീരെ തോന്നിയില്ല, കാരണം, കാലസ്ഥിതി, ദേശസ്ഥിതി അന്നന്നു നിലവിലുള്ള കാല-ദേശ നിയമവ്യവസ്ഥകള്‍ അതൊക്കെ അനുസരിച്ചു സംഭവിക്കുന്ന കാര്യങ്ങള്‍ക്ക്‌ നമ്മള്‍ ന്യായം കണ്ടുപിടിച്ചു ബുദ്ധിമുട്ടുന്നതെന്തിന്‌. അത്‌ ആ കാലത്ത്‌ തെറ്റല്ല എന്ന്‌ അക്‌സപ്‌റ്റ്‌ ചെയ്യാന്‍ സാമാന്യബുദ്ധി ധാരാളം മതി. ഈയാളുടെ എത്രാം മുന്‍ തലമുറയെങ്കിലും ഒരു ഹിന്ദുവായിരിക്കും. അപ്പോള്‍ ഈയാള്‍ കുറ്റം പറയുന്നത്‌ സ്വന്തം പൂര്‍വ്വികരെ തന്നെ.മലര്‍ന്നു കിടന്നു തുപ്പുന്നയാള്‍.



Posted by maithreyi to കുതിരകയറ്റം at 17 February 2010 20:36

17. Visala Manaskan has left a new comment on your post "തുള്ളിമരുന്ന്":

പുള്ളിക്ക് ചികിത്സിച്ച ആളുകളുടെ മുഖം കണ്ടാല്‍ ചിലപ്പോള്‍ മനസ്സിലാവില്ല. പക്ഷേ, ദുരന്ത സ്ഥലം കണ്ടാല്‍ ഇന്നയാള്‌ ആണെന്നു പറയും. അത്രയ്ക്ക് എക്സ്പര്‍ട്ടാണ്‌! :)



Posted by Visala Manaskan to കുമാര സംഭവങ്ങള്‍ at February 18, 2010 10:08 AM

18. ഇട്ടിമാളു has left a new comment on your post "ആരാണ് ആദ്യം പിറന്നത്?":

വഴിപോക്കൻ.. പെറുക്കിയെടുത്തു നോക്കാം അല്ലെ.. ഒരു ശ്രമം.. :)

ഏറക്കാടൻ.. എന്നെ തല്ലുകൊള്ളിക്കണമല്ലെ..

കുമാരൻ.. ശ്രീ.. വികടശിരോമണി..അഭിജിത്ത്.. വികെ..കുഞ്ചുമ്മാൻ.. വായനയ്ക്ക്, അഭിപ്രായത്തിന് നന്ദിയുണ്ട് ..:)

വിനോദ് .. മനപ്പൂർവ്വം ചെരിഞ്ഞതല്ല.. :)

ഇരിങ്ങലെ.. സത്യം പറയാലൊ.. ഈ പറഞ്ഞത് പകുതിയും എനിക്ക് മനസ്സിലായില്ല..

“അരക്കെട്ടുകളൊക്കെ ചിതറിക്കിടക്കാനുള്ളതാണെന്നും അല്ലെങ്കില്‍ അഴിച്ചെടുക്കാനുള്ളതാണെന്നുമുള്ള പുരുഷ സങ്കല്‍പ്പങ്ങളിലേക്കാണ് കവിത കൊണ്ടു പോവുന്നത്.“.. ഇങ്ങനെയല്ല, ഇതിനു നേരെ എതിർ ദിശയിലാണ് ഞാൻ ഉദ്ദേശിച്ചതെന്ന് മാത്രം.. ആധിപിടിക്കണ്ട, ചുരുങ്ങിയ പക്ഷം ഇതൊരു പെൺനോട്ടം തന്നെയാണ്.. എന്റെ നോട്ടത്തിലെങ്കിലും..

ശ്രദ്ധേയൻ.. മറന്നതല്ല.. മറന്നവരെ കുറിച്ച് ഓർത്ത് പോയതാണ്.. ഒന്നുകൂടി, വിസ്താരഭയത്താൽ മാറ്റിവെച്ചതാണ് പിറവിയുടെ വേദനയിൽ ഞരങ്ങുന്ന ആ അരക്കെട്ടിനെ

കമ്പർ.. ചിതറിയ അരക്കെട്ടുകളല്ല, ചിതറിയ ചിന്തകളാ കൂടുതൽ ശല്ല്യക്കാർ.. :)



Posted by ഇട്ടിമാളു to ഇതു ഞാനാ...ഇട്ടിമാളൂ... at Wednesday, February 17, 2010

19. കാപ്പിലാന്‍ has left a new comment on your post "വര്‍ഷം-കവിത-ശബ്ദശില്പം":

കവിതയും ആലാപനവും നന്നായി ജയന്‍



Posted by കാപ്പിലാന്‍ to ജയകൃഷ്ണന്‍റെ കവിതകള്‍ at 6:55 PM

20. റോസാപ്പൂക്കള്‍ has left a new comment on your post "കിളികളുടെ ഭാഷ":

നന്ദി,
ഏറക്കാടന്‍,ഒറ്റവരിരാമന്‍,ജിഗിഷ്,പ്രൊമിത്യൂസ്,തെച്ചിക്കോടന്‍,മുരളി,കുമാരന്‍,അരുണ്‍,റാംജി,കൊച്ചുതെമ്മാടി,വീക്കേ,രമണിക.

എന്റെ ബാല്‍ക്കണിയിലെ മുള്ളുമരത്തിന്റെ ശഖകള്‍ മുഴുവനും മരംവെട്ടുകാരന്‍ വെട്ടിയതിന്റെ സങ്കടത്തില്‍ നിന്ന് ജനിച്ചതാണ് ഈ കഥ.കിളികള്‍ കോളാമ്പിച്ചെടിയില്‍ ചേക്കേറിയതും,പ്രാപ്പിടിയനും സംഭവിച്ച കാര്യങ്ങള്‍ തന്നെ



Posted by റോസാപ്പൂക്കള്‍ to ഋതു at February 18, 2010 9:50 AM

21. sayanora has left a new comment on your post "എന്റെ പ്രണയം......":

orupaat ishtappettu.bhamgiyulla ezhuthth.



Posted by sayanora to എഴുത്തോല at February 18, 2010 8:36 AM

Reply via email to