1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പൊറുക്കില്ല തീവ്രവാദികളെ നിങ്ങളോട് ഞങ്ങൾ":

അതിഭീകരമായ ഈ കാഴ്ച്ച ഇപ്പോഴാണ് ശരിക്ക് മുഴുവനായും നേരിട്ടുകാണുന്നത് കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഞാന്‍ കണ്ട കാഴ്ചകള്‍ at 17 February 2010 18:37

2. Manoraj has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

അരുൺ,
വായിക്കാൻ വൈകി. ചില സാങ്കേതിക പ്രശ്നങ്ങളായിരുന്നു കാരണം. അരുണിന്റെ ക്രാഫ്റ്റ് വളരെയധികം വെളിവാക്കുന്ന ഒരു രചന.. നക്ഷത്രങ്ങളെ സ്നേഹിക്കുന്നവൻ മനസ്സിൽ നിന്നും മായാൻ കുറച്ച് സമയമെടുക്കും അരുൺ.. ദാസനും, ഗൌരിയും എല്ലാം എല്ലാം.. ക്ലെമാക്സ് വരെ വായനയിൽ എവിടെയും ഇനി എന്ത് എന്നൊരു ചോദ്യവുമായാണ് വായിച്ചത്.. വളരെ സത്യസന്ധമായി തന്നെ പറയട്ടെ.. വളരെ മനോഹരമായ ഒരു കൊച്ചു കഥ.. നല്ല ഒഴിക്കൊടെ തന്നെ പറഞ്ഞു. പിന്നെ, അരുൺ കോമഡി മോശമാണെന്ന ഒരു അഭിപ്രായമല്ല ഞാൻ താങ്കളോട് പറഞ്ഞത്.. കോമഡിയല്ലാത്തതിന്റെ പേരിൽ ഇത്തരം നല്ല പോസ്റ്റുകൾ ബ്ലോഗിൽ ഇടുവാൻ മടിക്കുന്നു എന്ന് പറഞ്ഞപ്പോളാണ് അങ്ങിനെ പറഞ്ഞത്.. പിന്നെ, എന്റെ കൂടി പ്രേരണ ഈ പോസ്റ്റിനുണ്ടെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ.. നല്ല ഒരു പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിനൊപ്പം... അരുണിനെ പോലെ നല്ലൊരു ചങ്ങാതിയെയും കിട്ടി എന്ന് കരുതട്ടെ..



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 6:50 AM

3. Anonymous has left a new comment on your post "ശേഷം കാഴ്ചയിൽ":

ആ നല്ല സില്‍മേന്റെ പേരോ ലിസ്റ്റോ കിട്ടിയിരുന്നെങ്കില്‍ സിഡിയെടുത്ത് കാണാമായിരുന്നു.



Posted by Anonymous to വെള്ളെഴുത്ത് at February 18, 2010 8:07 AM

4. ശ്രീ has left a new comment on your post "തുള്ളിമരുന്ന്":

അങ്ങനേം തുള്ളിമരുന്ന് ഉണ്ടാകും ല്ലേ?
:)



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at February 18, 2010 6:25 AM

5. നന്ദകുമാര്‍ has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

അരുണേ, ഒരു കഥ എന്ന രീതിയിലേക്ക് ഉയരുവാന്‍ ഇനിയും ഒരുപാടുണ്ടെങ്കിലും ഈ മാറ്റം എനിക്ക് വളരെ ഇഷ്ടമായി. ഇടക്ക് ഇങ്ങിനൊരു ചെയ്ഞ്ച് ആവാം. പായസത്തിനിടക്ക് അച്ചാറു തൊട്ടുനക്കുന്ന പോലെ ;) ഇനി അടുത്ത കോമഡി പോസ്റ്റ് പായസത്തിനു മധുരവും ടേസ്റ്റും കൂടും. ഇടക്കിടക്ക് ഇതുപോലെ കഥയെഴുതുവാന്‍ (സെന്റി തന്നെ വേണമെന്നില്ല) ശ്രമം നടത്തിയാല്‍ ക്ലീഷേയെ പൂര്‍ണ്ണമായും ഒഴിവാക്കി നല്ല കഥയെഴുതുവാന്‍ അരുണിനു സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. കോമഡികള്‍ക്കിടയില്‍ ഇതുപോലെയുള്ള കഥകളും വരട്ടെ, തമാശയും ആര്‍പ്പുവിളികളും മാത്രമല്ലല്ലോ ജീവിതം.

അഭിനന്ദനങ്ങളും ആശംസകളും...



Posted by നന്ദകുമാര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 7:31 AM

6. ramanika has left a new comment on your post "കിളികളുടെ ഭാഷ":

എന്താ പറയുക
ഹൃദയം
മനോഹരം



Posted by ramanika to ഋതു at February 18, 2010 7:11 AM

7. Manoraj has left a new comment on your post "ഡാഫോഡില്‍":

ഡോണാ,

നന്നായിരിക്കുന്നു..



Posted by Manoraj to ഋതുഭേദങ്ങള്‍ at 7:43 PM

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി":

അദ്ദേഹം ജീവിക്കാൻ ശീലിച്ച ആളായിരുന്നു കേട്ടൊ..



Posted by ബിലാത്തിപട്ടണം / Bilatthipattanam to Prakash D Namboodiri at February 18, 2010 7:18 AM

9. കുഞ്ഞൂസ് (Kunjuss) has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

സ്റ്റെം സെല്‍ തെറാപ്പി , വൈദ്യശാസ്ത്രത്തിലൂടെ മാനവികതക്കു ലഭിച്ച വരദാനം..!!
എന്നാല്‍, ഇപ്പോഴും വിവാദങ്ങളുടെ പിടിയില്‍ നിന്നും മോചിതമായിട്ടില്ല എന്നത് വേദനാജനകം. കൂടുതല്‍ പ്രചാരം നല്‍കാനുള്ള നല്ല ഉദ്യമം കണ്ണനുണ്ണി.
(അരുണ്‍ കായംകുളത്തിന്റെ പോസ്റ്റില്‍ നിന്നും ലഭിച്ച ലിങ്കിലൂടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. അതിനാല്‍ അരുണിനും നന്ദി.അല്ലെങ്കില്‍, ഈ പോസ്റ്റ്‌ അറിയാതെ പോകുമായിരുന്നു.)
ശീതീകരിച്ച ഭ്രൂണം അഥവാ freezed embryo കുറിച്ച് ഞാന്‍ ഒരു കുഞ്ഞു കഥ എഴുതിയിട്ടുണ്ട്,സമയം കിട്ടുമ്പോള്‍ ഒന്നു നോക്കു....
http://kunjuss.blogspot.com/2010/01/blog-post.html



Posted by കുഞ്ഞൂസ് (Kunjuss) to വര്‍ഷ ഗീതം at February 18, 2010 6:33 AM

10. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

ജയരാജിനുരസമുളവാക്കാൻ സാധിച്ചതിൽ എനിക്കാഹ്ലാദം.കേട്ടൊ..

ഒരു യാത്രികാ,ഈ മല്ലുത്തരങ്ങളും,ആ നമ്രമുഖവും ഒക്കെത്തന്നെയാണ് ,നമുക്കിവിടെയൊക്കെയുള്ള മുഖമുദ്രകളും,പേരെടുപ്പും!ഭായിയുടെ ആ അനുഭവവിവരണവും അസ്സലായി കേട്ടൊ..

ഇപ്പോഴെല്ലാം പ്രകടിപ്പിക്കാനറിയാത്ത പ്രകടനങ്ങളായി മാറുകയാണെല്ലാം ,അല്ലെ? വീ.കേജി...

ശ്രദ്ധിച്ചുകേൾക്കണം ശ്രദ്ധേയ,എന്റെ ഭാര്യയെന്നെവിളിക്കുന്നപേര് പ്രണേശ്വരാ‍ാ..എന്നാണ് കേട്ടൊ..

ലെച്ചുവിനെപ്പൊലെയിപ്പോൾ പലരും എന്നെനോക്കിചിരിക്കുകയാണിവിടെ..കേട്ടൊ..

അക്ഷരപ്രാസങ്ങൾക്കും,ഗണങ്ങൾക്കുമൊക്കെവേണ്ടി അന്നത്തെ മലയാളമ്മാഷുടെ പെടകളാണ്,ഈയൊരു ജാതി മെതകൾ വിതക്കാൻ കാരണം.. കേട്ടൊ ,എന്റെ വിനുഭായി..

ഇവിടെവന്ന് നല്ലനല്ലയഭിപ്രായങ്ങൾ കാഴ്ച്ചവെച്ച എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.ഒപ്പം നമസ്കാരങ്ങളും....



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 17 February 2010 17:01

11. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

രാവിലെ തന്നെ സെന്റി അടിപ്പിച്ചു .. തന്നെ തന്നെ ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാതെ ..

മുതല കുഞ്ഞുങ്ങളെ ഇറക്കി വിടണം എന്ന് കരുതി ഇരിക്കുവാരുന്നു ... ഇനി വേണ്ട .. :-)



Posted by ഹാഫ് കള്ളന്‍||Halfkallan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 8:04 AM

12. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

arun bhai..

no words.. change change ennokke parayumbo ithrayum pratheekshichilla..

ethenkilum oru nimishathil ellam malarthiadichu oru chirikkulla vakuppu pratheekshichu anu njan vayichathu..

manoharam.. ithine change ennalla RANGE ennanu parayendathu..

You are too good man!!



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 6:45 AM

13. Captain Haddock has left a new comment on your post "ചുമ്മാ...":

:)



Posted by Captain Haddock to സൈബർ‍‌‌ ലോകം! at February 17, 2010 5:31 PM

Reply via email to