1. Vempally|വെമ്പള്ളി has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

Enthukondu idikkoru MP aayi valla thiruvnathapuratho, eranakulatho mathsarichu kooda?



Posted by Vempally|വെമ്പള്ളി to ഇടിവാള്‍ at 2:05 AM, February 19, 2010

2. NISHAM ABDULMANAF നിങ്ങളുടെ പോസ്റ്റ് "ഇരയും കാത്ത്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good



NISHAM ABDULMANAF , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 18 1:24 pm ന് പോസ്റ്റ് ചെയ്തത്

3. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഹെന്റമ്മോ.. :):):)
വിഷ്ണൂ!! :):)



Posted by പകല്‍കിനാവന്‍ | daYdreaMer to ഇടിവാള്‍ at 1:08 AM, February 19, 2010

4. കാളിദോസന്‍. has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ബ്ലഡി മല്ലു പലതരമുണ്ട്... അതില്‍ മുഖ്യമായത് ചുവടെ ചേര്‍ക്കുന്നു
1. മലബാരി ബ്ലഡി മല്ലു / മലബാറി ബ്ലഡി മല്ലു
2. തെക്കന്‍ ബ്ലഡി മല്ലു
3. വടക്കന്‍ ബ്ലഡി മല്ലു
4. കിഴക്കന്‍ ബ്ലഡി മല്ലു.
ഇതില്‍ ഏതാണ്‌ VanDeppan Mat'Eppeon ( :: V M ::)



Posted by കാളിദോസന്‍. to ഇടിവാള്‍ at 1:41 AM, February 19, 2010

5. :: VM :: has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഒക്കെ കുത്തിന്റെ കാര്യം വിട്ടു

രണ്ടാം ക്ലാസ്സില്‍ സതീശന്‍ എന്റെ ചന്തിക്ക് കോമ്പസ്സിനിട്ടു കുത്തി -
ടൈപ് റൈറ്റിങ്ങ് ഡിപ്പ്ലോമക്ക് എ-ബി-വി-പി ക്കാരു പള്ളക്കിട്ടു കുത്തി

ആ ഓര്‍മ്മക്ക- ബേക്കിലും ഫ്രണ്ടിലും 2 കുത്ത് വച്ച് പോരേ?



Posted by :: VM :: to ഇടിവാള്‍ at 1:04 AM, February 19, 2010

6. NISHAM ABDULMANAF has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

nice click man...



Posted by NISHAM ABDULMANAF to പൈങ്ങോടന്‍സ് പടംസ് at February 18, 2010 9:26 PM

7. കാളിദോസന്‍. has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

അണ്ണന്‌ എത്ര ഭാഷ സോറി ഫാഷ അറിയാം എന്നത് കണ്ടില്ലല്ലോ...അതു കൂടി ഉള്‍പ്പെടുത്തി അടുത്ത ലിസ്റ്റ് പോരട്ടേ ... പിന്നെ വലിയ പുട്ടു കുറ്റി ക്യാമറയൊന്നുമില്ലാത്ത ബ്ലോഗ്ഗറോ.... മോശം. ഉണ്ടെങ്കില്‍ വില സഹിതം (ഡോളറില്‍) ഇട്ടേക്കണം.



Posted by കാളിദോസന്‍. to ഇടിവാള്‍ at 1:27 AM, February 19, 2010

8. NISHAM ABDULMANAF നിങ്ങളുടെ പോസ്റ്റ് "തര്‍പ്പണം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good angle..



NISHAM ABDULMANAF , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 18.2.10 ന് പോസ്റ്റ് ചെയ്തത്

9. റ്റോംസ് കോനുമഠം has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

സിനിമയില്‍ ഷക്കീലാ പടം ഒന്നും കണ്ടില്ലാല്ലോ..?
ആശ്ചര്യം



Posted by റ്റോംസ് കോനുമഠം to ഇടിവാള്‍ at 1:25 AM, February 19, 2010

10. NISHAM ABDULMANAF has left a new comment on your post "ഒറ്റ!":

beautiful



Posted by NISHAM ABDULMANAF to നീലാംബരി at February 19, 2010 2:59 AM

11. kunjali has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

''Do you even know what hate speech is. Have you ever been beaten up in a western city for being Indian. Why don't you get that part of your experience list sorted out''.

കയ്യിലിരിപ്പ് ശരി അല്ലെങ്കി ഇന്ത്യക്കാരനായാലും യുഎഈക്കാരനായാലും ഉസ്ബെകിസ്ഥന്കാരനായാലും ആള്‍ക്കാര്‍ എടുത്തിട്ടു തേമ്പും. വാങ്ങി കൂട്ടി വെച്ചിട്ട് 'റേസിസം റേസിസം' എന്ന് വലിയ വായില്‍ കിടന്നു കൂവും. ഇവിടെയൊക്കെ ഉള്ള ചില അലവലാതി പച്ചകളുടെ ഒരു സ്ഥിരം നമ്പരാണ്. അത് ഒരു എക്സ്പീരിയന്‍സ് ആണെന്ന് ഞമ്മക്ക് പുടിയില്ലാരുന്നു പുള്ളേ.



Posted by kunjali to ഇടിവാള്‍ at 1:31 AM, February 19, 2010

12. വിഷ്ണു has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഇതില്‍ അല്പം മസാല ഒക്കെ ചേര്‍ക്കാമായിരുന്നു....ഇത്രയം സത്യസന്ധത വേണോ?



Posted by വിഷ്ണു to ഇടിവാള്‍ at 12:57 AM, February 19, 2010

13. Shibin has left a new comment on your post "മലമ്പുള്ളുകള്‍":

As usual nice one Sarija!!! feels like a breeze touched on the face!!! can see a world between the lines..

Keep writing...:-)



Posted by Shibin to മഞ്ഞുകാലം at February 19, 2010 2:47 AM

14. NISHAM ABDULMANAF has left a new comment on your post "Untitled":

kollaamm masheeee...



Posted by NISHAM ABDULMANAF to ദൃശ്യപര്‍വ്വം at February 19, 2010 2:45 AM

15. :: VM :: has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

വിഷ്ണു- ആത്മാര്‍ത്ഥതയില്‍ വാളന്‍ പുളി പിഴിഞ്ഞ് ഒഴിക്കരുത് പ്ലീസ് :)

ഇത് എന്റെ- എന്റെ മാത്രം സത്യസന്ധമായ ഫുള്‍ പ്രൊഫൈല്‍ ആണ്‍ഊ !! ഇത് ജോര്‍ജ്ജ് ബുഷിന്റെ പ്രൊഫൈല്‍ ആണോ, ദലൈലാമയുടെ ആണോ എന്നൊന്നും ചോദിച്ച് ആരും വരരുത് !



Posted by :: VM :: to ഇടിവാള്‍ at 1:02 AM, February 19, 2010

16. saptavarnangal has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

un,
നല്ല ലേഖനം, പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളോടും യോജിക്കുന്നു. ചില കാര്യങ്ങളിലെ വിയോജിപ്പ് ആസ്വാദനശേഷിയിലുള്ള വ്യത്യാസം കൊണ്ട് തന്നെ. Fine Arts/Conceptual Photography - ഇതിലുള്ള താത്പര്യവും Nature Photography ( (സൂര്യാസ്തമയം പോലുള്ള - പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഉദാഹരണം) – ഇതിലുള്ള താത്പര്യക്കുറവും മനസ്സിലാക്കാം. പക്ഷേ ആ താത്പര്യക്കുറവിനെ സമർത്ഥിക്കുവാൻ ‘കണ്ടതോതുവാൻ കവി വേണ്ട’ എന്ന ആശയത്തോട് യോജിക്കാൻ വയ്യ. എന്റെ വളരെ പരിമിതമായ അറിവിൽ Fine Arts/Conceptual Photography യും കണ്ടതോതുന്നത് തന്നെയാണ് – പക്ഷേ അവിടെ ഫോട്ടോഗ്രാഫർക്ക് തന്റെ കലാപരമായ ഇടപെടലുകൾ നടത്താൻ കുറച്ചുകൂടി അവസരം / സ്വാതന്ത്ര്യം ലഭിക്കുന്നു – അത് തന്നെയാണ് ആ വിഭാഗത്തിന്റെ മുഖമുദ്രയും.

അതുപോലെ “സാധാരണ ഗതിയില് ഒരു ഫോട്ടോഗ്രാഫര് ഒരു കാഴ്ച/വസ്തു/പ്രവര്‍ത്തി അങ്ങനെ എന്തെങ്കിലും കാണുന്നു. അതിനെ ക്യാമറയിലേക്ക് പകര്‍ത്തുന്നു. കണ്‍സപ്സ്വല് ഫോട്ടോഗ്രാഫിയില് എന്തു കാഴ്ച/വസ്തു/പ്രവര്‍ത്തി എന്തെന്നും അതെങ്ങിനെ ഷൂട്ട് ചെയ്യണമെന്നും ഫോട്ടോഗ്രാഫര് ആദ്യമേ തീരുമാനിക്കുന്നു. അത്രേ ഉള്ളൂ വ്യത്യാസം. അതായത് ഇമേജിനേക്കാള് മുന്നേ 'ആശയം'(കണ്‍സപ്റ്റ്) ഉണ്ടാവുന്നു എന്നര്‍ത്ഥം.“ ശരിക്കും ഉന്മേഷ് ഉദ്ദേശിച്ച അർത്ഥത്തിൽ എനിക്ക് മനസ്സിലായോ എന്ന് സംശയം. ഉദാഹരണത്തിൽ പറഞ്ഞിരിക്കുന്ന ചന്ത്രക്കാരന്റെ ദളിതം എന്ന ചിത്രം തന്നെയെടുത്താൽ - ആ ‘ദളിതം‘ എന്ന ആശയം മനസ്സിൽ കൊണ്ടുവന്നിട്ട് അങ്ങനെ ഒരു സീൻ കണ്ടപ്പോൾ അത് ക്യാമറയിൽ പകർത്തി എന്നാണോ? അതുപോലെ തുളസിയും ‘ചാവ്’ എന്ന ആശയം മനസ്സിൽ കൊണ്ടു നടന്നിട്ട് അതിനു വേണ്ടി വസ്തുക്കൾ ഒരുക്കി (stage) ചെയ്തു - I mean he implemented the concept എന്നാണോ?



Posted by saptavarnangal to Lemon Design at 12:53 PM

17. NISHAM ABDULMANAF has left a new comment on your post "ജലത്തിന്റെ മുനയുള്ള കരങ്ങള്‍!":

adipoli masheeeeeeeee



Posted by NISHAM ABDULMANAF to ചിത്രജാലകം at 1:23 PM

18. :: VM :: has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

"എന്റെ മുഴുവന്‍ പ്രൊഫൈല്‍!" പുതിയ പോസ്റ്റ്- എല്ലാവരും ഇന്നു മുതല്‍ എന്നെ ബഹുമാനിക്കുമല്ലോ?



Posted by :: VM :: to ഇടിവാള്‍ at 12:49 AM, February 19, 2010

19. NISHAM ABDULMANAF has left a new comment on your post "the other side":

nice



Posted by NISHAM ABDULMANAF to fade in at 19 February 2010 01:16

20. വീ കെ has left a new comment on your post "വിലാപം..":

'പുരുഷന്‍ ആവശ്യമുള്ളത് എന്തു വിലകൊടുത്തും വാങ്ങും,സ്ത്രീ ആവശ്യമില്ലെങ്കിലും വിലകുറച്ചുകിട്ടിയാല്‍ എന്തും വാങ്ങും!!'

എനിക്കിഷ്ടമായത് ഈ വാൽക്കഷ്ണമാണ്...
ആശംസകൾ...



Posted by വീ കെ to തണല്‍ at 18/2/10 11:46 PM

21. പാമരന്‍ നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാവലാന്‍ജി, തണലേ, രാമു, ജോക്കര്‍, ചന്ദ്രകാന്തം ചേച്ചി, ജിതേന്ദ്രകുമാര്‍ജി, ശ്രീ, ഹരിത്ജി, എഴുത്തുകാരി ചേച്ചി, റോസെ, വളരെ നന്ദി.

നന്നായില്ലെന്നു തുറന്നു പറഞ്ഞതിനു ജിതേന്ദ്രകുമാര്‍ജിക്കു ഡബിള്‍ നന്ദി :)



പാമരന്‍ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 18 1:44 pm ന് പോസ്റ്റ് ചെയ്തത്

22. Anonymous has left a new comment on your post "Appology For Hindu Untouchability":

Hello friends
Do not miss your chance to get a free ipad. Visit http://bit.ly/d9QOON



Posted by Anonymous to MKERALA at February 18, 2010 1:48 PM

23. രഞ്ജിത് വിശ്വം I ranji has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഇടീ അപ്പുറത്തും ഇപ്പുറത്തും ഉള്ള നന്നാല് കുത്തിന്റെ കൂടി വിശദാംശം ഉള്‍ക്കൊള്ളിക്കാമായിരുന്നു. എന്തായാലും ഇതോടെ ബഹുമാനം പതിന്മടങ്ങായി വര്‍ദ്ധിക്കും എന്നു സംശയമില്ല.



Posted by രഞ്ജിത് വിശ്വം I ranji to ഇടിവാള്‍ at 1:00 AM, February 19, 2010

Reply via email to