1. keraladasanunni നിങ്ങളുടെ പോസ്റ്റ് "ആല്‍മാവും തങ്ങള്‍ ഉപ്പുപ്പയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആല്‍ മരം വേടുകള്‍ കൊണ്ട് മാവിനെ വിഴുങ്ങിയപ്പോള്‍ ആല്‍മാവ് ( ആത്മാവ് ) ഉണ്ടായി. നല്ല രചന.
Palakkattettan.



keraladasanunni , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 19 2:33 am ന് പോസ്റ്റ് ചെയ്തത്

2. അപ്പൂട്ടന്‍ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

പുള്ളിപ്പുലീ....

ഗിരിജ പ്പ ഡീസന്റാ സ്റ്റോ, വെർദ്ദങ്ങനെ ഇജ്ജാത്യൊരൂട്ടം കുറ്റം പർഞ്ഞൊളോ...



Posted by അപ്പൂട്ടന്‍ to ഇടിവാള്‍ at 2:06 PM, February 19, 2010

3. സുമേഷ് | Sumesh Menon has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

............................................!!
(ബഹുമാനം മൂത്ത് ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയാണ്!)
:)



Posted by സുമേഷ് | Sumesh Menon to ഇടിവാള്‍ at 1:48 PM, February 19, 2010

4. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഹൌസ് കോൾ":

ഭീകര നോവല്‍ വായിച്ച്‌ അവസാനം താരകന്‍ സ്വയം പേടിച്ച്‌ വിറച്ചിരിക്കുന്ന ആ രംഗം ഒന്നോര്‍ത്ത്‌ നോക്കിയേ... ആശംസകള്‍ താരകന്‍ജി...



Posted by വിനുവേട്ടന്‍|vinuvettan to തൃസന്ധ്യ at February 19, 2010 2:24 AM

5. jayarajmurukkumpuzha has left a new comment on your post "രാവില്‍ നിലാ മഴ കീഴില്‍‍.....":

nannayittundu.... ashamsakal



Posted by jayarajmurukkumpuzha to ആല്‍ത്തറ at February 19, 2010 1:29 AM

6. jayarajmurukkumpuzha has left a new comment on your post "ഗിരീഷ് പുത്തഞ്ചേരി":

sankadamayi......



Posted by jayarajmurukkumpuzha to ബഹറിന്‍‍ ബൂലോഗം at February 19, 2010 12:48 PM

7. Captain Haddock has left a new comment on your post "ഗുസ്തിമത്സരം":

കലക്കി.....

(എനാലും എന്റെ കാത്തി ഫ്രീ കുട്ടി...)



Posted by Captain Haddock to വക്രദൃഷ്ടി(vakradrishti) at 19 February, 2010 01:46

8. Captain Haddock has left a new comment on your post "ലൈഫ് ഇന്‍ഷുറന്‍സ്":

ഹാ..ഹാ.ഹാ..



Posted by Captain Haddock to മനഃപായസം at 19 February 2010 15:09

9. Rishi has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

കൊള്ളാം മാഷേ.



Posted by Rishi to പൈങ്ങോടന്‍സ് പടംസ് at February 19, 2010 10:16 AM

10. പുള്ളിപ്പുലി has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

തൃശൂർക്കാരനായിട്ട് പ്രൊഫൈലിൽ തൃശൂർ ഗിരിജ, വെങ്കിടങ്ങ് പ്രൊവിഡൻസ് പിന്നെ നിഷി എന്നീ തിയറ്ററുകളേ കുറിച്ച് ഒരു വാക്ക് പോലും ഇല്ലാത്തതിൽ ഞാൻ കുണ്ഡിതപ്പെടുന്നു

എന്ന് പ്രൊഫൈലില്ലാത്ത ഇശൂക്കാരൻ



Posted by പുള്ളിപ്പുലി to ഇടിവാള്‍ at 1:29 PM, February 19, 2010

11. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“അത്...നീ അറിയുമായിരിക്കും...---പ്പു ഏട്ടന്‍......ബ്രോക്കര്‍...”

ഇക്കാര്യത്തിലെങ്കിലും പലരുടെയും മുന്‍ധാരണകള്‍ തകരുന്നു.
കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.



പട്ടേപ്പാടം റാംജി , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 19 12:20 pm ന് പോസ്റ്റ് ചെയ്തത്

12. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഒരു പിൻ വിളി.":

Best wishes...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ദേവപ്രിയ at February 19, 2010 2:25 AM

13. അനിയന്‍കുട്ടി | aniyankutti has left a new comment on your post "ലൈഫ് ഇന്‍ഷുറന്‍സ്":

വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്‌ലി?



Posted by അനിയന്‍കുട്ടി | aniyankutti to മനഃപായസം at 19 February 2010 14:37

14. vithuthan has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

uranju thullunna vargeeya komarangalkkkethire iniyum prathikarikkuka. pinthiirippanmaraya prathi viplavakarikalaya manushya janmangale puram kalukondatikkuka. abhivadyangal



Posted by vithuthan to വര്‍ക്കേഴ്സ് ഫോറം at February 19, 2010 2:51 PM

15. jayarajmurukkumpuzha has left a new comment on your post "രാവില്‍ നിലാ മഴ കീഴില്‍‍.....":

nannayittundu.... ashamsakal



Posted by jayarajmurukkumpuzha to ആല്‍ത്തറ at February 19, 2010 1:29 AM

16. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 33":

ഈ നോവലിനോടൊപ്പം സ്ഥിരമായി സഞ്ചരിക്കുകയും അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി... പുതിയ സന്ദര്‍ശകന്‍ അക്‍ബറിന്‌ സ്വാഗതം...

അടുത്ത ഭാഗം ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at February 19, 2010 12:33 PM

17. Another Vins has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

പോരാളി കോമഡീ ബുദ്ധിമുട്ടല്ലെന്നും പുള്ളി പറയും. അപ്പഴാ ???



Posted by Another Vins to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 4:03 PM

18. Murali has left a new comment on your post "ഹിന്ദുത്വവാദി ഇന്ത്യയുടെ ശത്രുവാകാമോ?":

നാട്ടുകാര്‍ മുംബൈ നഗരത്തില്‍ മുംബൈക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അധിവസിക്കാന്‍ അവകാശമില്ലെന്ന് ഭീഷണിപ്പെടുത്തുന്നു.
പയ്യന്നൂരില്‍ വന്ന് പാലാക്കാരെപ്പോലെ പ്രസംഗിച്ചാല്‍ ജീവനോടെ തിരിച്ചുപോകില്ല എന്നതിന്റെ മറ്റൊരു ഭാഷ്യം. പയ്യന്നൂരില്‍ ‘നാട്ടുകാര്‍ക്ക്’ഇഷ്ടമല്ലാത്ത ആളുകള്‍ വന്ന് ഇഷ്ടപ്പെടാത്തത്‌ പറഞ്ഞാല്‍ അടികിട്ടും. മുംബൈയില്‍ മുംബൈക്കാര്‍ക്ക് ഇഷ്ടമല്ലാത്തവര്‍ വന്ന് ഇഷ്ടമല്ലാത്തത് പറഞ്ഞാല്‍ അടികിട്ടും. ഒന്നിനെ ന്യായീകരിക്കാമെങ്കില്‍ മറ്റതിനേയും ന്യായീകരിച്ചേ പറ്റൂ.



Posted by Murali to ജാഗ്രത at February 19, 2010 2:29 PM

19. അങ്കിള്‍ has left a new comment on your post "വീണ്ടും ഒരു ആനക്കാര്യം":

എല്ലാ ആനകൾക്കും performance certificate നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങുന്നതായി ഇന്നത്തെ (19-2-2010) ഉച്ച വാർത്ത.



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at February 19, 2010 3:22 PM

20. പൈങ്ങോടന്‍ has left a new comment on your post "അറിയിപ്പ്":

കാണാന്‍ വിട്ടുപോയ പല ചിത്രങ്ങളും പോട്ടത്തില്‍കൂടി എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്നു. ഫ്ലിക്കറിലെ എക്സ്പോററിനെ ഓര്‍മ്മിപ്പിക്കുന്ന എഡിറ്റേഴ്സ് ചോയ്സും വളരെ നല്ല ഒരു ശ്രമമാണ്. മലയാളം ഫോട്ടോ ബ്ലോഗിങ്ങില്‍ പോട്ടം ഒരു വലിയ മുതല്‍ക്കൂട്ടാണെന്നതില്‍ ഒരു സംശയവും ഇല്ല.



Posted by പൈങ്ങോടന്‍ to പോട്ടം (support blog) at 19 February 2010 01:44

21. 恋愛 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

初めましていずみって言います☆1年半以上恋してません…(/∇≦\)元彼と付き合ってた時にあんまり会えなくて恋愛してた感じがなかった(;‾ ‾)それから臆病になってたけど長いこと彼がいないからそろそろホンキで恋したいなーなんて思ってますo(^-^o)けっこう天然入ってるから大人で引っ張ってくれる人で年上の人と仲良くしたいです☆気になった人はメールしてね [email protected]



Posted by 恋愛 to ദൃഷ്ടിദോഷം at Friday, February 19, 2010

22. Rishi has left a new comment on your post "Drawing with light":

അത്രയ്ക്ക് മികച്ചത് എന്ന് പറയാനാവില്ലെങ്കിലും, നല്ല തുടക്കം അപ്പുവേട്ടാ. ഒരുപാട് പേര്‍ക്ക് പ്രചോദനം ആകും ഇത്. കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.



Posted by Rishi to മിഴിച്ചെപ്പ് | GLIMPSES at February 19, 2010 1:52 PM

23. kunjali has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

qualification ന്റെ കൂട്ടത്തില്‍ ഒന്ന് വിട്ടു പോയല്ലോ മാത്തപ്പാ- പണ്ട് തമിഴ്നാട്ടില്‍ വച്ച് മലയാളി ആണെന്ന ഒറ്റ കാരണം കൊണ്ട് പാണ്ടികള്‍ എല്ലാം കൂടെ കേറി മേഞ്ഞത്! (പോക്രിത്തരം കാണിച്ചിട്ടാണ് എന്നാ സത്യം ഞമ്മള് ആരോടും പറയൂല്ല കേട്ടാ)



Posted by kunjali to ഇടിവാള്‍ at 1:16 PM, February 19, 2010

24. Rishi has left a new comment on your post "Untitled":

ഒരു നല്ല ചിത്രം, നിഴല്‍ ചിത്രം പോലെ



Posted by Rishi to ദൃശ്യപര്‍വ്വം at February 19, 2010 3:47 PM

25. കരിപ്പാറ സുനില്‍ has left a new comment on your post "ഇന്‍‌കം ടാക്സ് വളരേ എളുപ്പത്തില്‍ കണക്കാക്കാം":

നന്ദി ശ്രീ അനില്‍ .ഇത്തരത്തിലുള്ള കമന്റുകള്‍ നവാഗഥരെ ഈ സംരഭത്തിന് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കും.ആശംസകളോടെ



Posted by കരിപ്പാറ സുനില്‍ to Physics Vidyalayam at 3:25 PM, February 19, 2010

26. മധുസൂദനൻ പേരടി has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

തറവാടി, പറഞ്ഞതിൽ പതിരുണ്ടായതാൺ. പ്രോഗ്രാം സെറ്റ് ചെയ്ത് മികച്ച ചിത്രങ്ങളെടുക്കാം എന്നതാൺ ഇക്കാലത്ത് ഡി എസ്സ് എൽ ആറ് സാമാന്യജനത്തിലേയ്ക്കെത്തിയ്ക്കാൽ ക്യാമറബ്രാൻഡുകൾ മുന്നോട്ട് വെയ്ക്കുന്ന ഒരു അവകാശവാദം. ബ്ലോ അപ് ചെയ്യുന്ന അത്രയൊന്നും ഉപകാരപ്രദമായ ഒരു ഫീചറ് അഡിഷനല്ല അവയെന്നും പഴയ മാന്വൽ ക്യാമറകൾ കൊണ്ട് എടുക്കാവുന്നതൊക്കെത്തന്നെയും ഇതുകൊണ്ടും കഴിയൂ എന്നുമാൺ ഞാൻ പറയുന്നത്. (മോഡിലിട്ട് എടുക്കുന്നതുകൊണ്ട് സാമാന്യമായ ഫോടൊഗ്രഫിയിൽ സമയലാഭമുണ്ട് പക്ഷേ).

ഉന്മേഷ്, സാങ്കേതികമായ ലിമിറ്റുകളിൽ നിന്നുകൊണ്ട് മികച്ച ഫോട്ടോസ് എടുക്കുക എന്നതാണോ ലോമൊഗ്രാഫി? സ്നാപ്ഷോട് ഫോട്ടൊഗ്രഫി തന്നെയാണോ ഇത്? കുറഞ്ഞ സാങ്കേതികസാദ്ധ്യതകളിൽ മികവ് കണ്ടെത്തുക എന്നത് പരീക്ഷണകലയുടെ ഒരു വിഭാഗമാൺ. ഈയടുത്ത് പാരനോറ്മൽ ആക്റ്റിവിറ്റി എന്ന പടം വന്നില്ലേ? അതീ ലൈനാൺ...



Posted by മധുസൂദനൻ പേരടി to Lemon Design at 1:01 AM

27. Mahi has left a new comment on your post "ഒറ്റ സ്നാപ്പില്‍":

nannayirikkunnu.ivideyokkeyuntenn orota snappil



Posted by Mahi to അനുരണനങ്ങള്‍ at February 19, 2010 2:10 AM

28. Anonymous has left a new comment on your post "വീണ്ടും ഒരു ആനക്കാര്യം":

മനക്കട്ടി ഉള്ളവര്‍ മാത്രം ഈ ലിങ്കിലൊന്നു പോയിനോക്കൂ
http://www.youtube.com/watch?v=qVaVp12WI0A



Posted by Anonymous to ഉപഭോക്താവ്‌ / Consumer at February 19, 2010 3:32 PM

29. അതുല്യ has left a new comment on your post "എന്തരിത്? ആര്‍ട്ട് തന്നെ??":

പണ്ടൊക്കെ ഞങ്ങളുടെ റോഡില്‍, കൊച്ചിയീല്‍, ഒരാള്‍, റോഡില്‍ ചോക്ക് ഉപയോഗിച്ച്, വളരെ വളരെ ഭംഗിയുള്ള മുരുകന്‍, ശിവന്‍, ക്രിസ്തു എന്നിവരെ ഭയങ്കര വലുപ്പത്തില്‍ വരച്ചിരുന്നു. എന്നിട്ട് ആളുകള്‍ അതില്‍ കാശ് ഇട്ടിരുന്നു. ഇപ്പോ ആ ആളുകളോക്കെ എവിടെ പോയാവാ? ആ വരയ്ക്ക് ഒക്കെ വല പ്രത്യേക പേരുണ്ടോ ആവോ? അല്ല സിമ്പള്‍ വയറ്റ് പിഴപ്പോ?



Posted by അതുല്യ to Lemon Design at 1:34 AM

30. Rishi has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

Kollattoo...



Posted by Rishi to പൈങ്ങോടന്‍സ് പടംസ് at February 19, 2010 10:15 AM

31. തണല്‍ നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചടം ചെയ്യുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ അര്‍ത്ഥവത്തായ ലേഖനം.സത്യത്തില്‍ അമേരിക്ക ആരാണെന്ന് എനിക്കും മറ്റു എല്ലാവര്ക്കും നന്നായിട്ടറിയാം. പക്ഷെ എന്റെ 'അഭിമാനം' അവരെ എതിര്‍ത്ത് പറയാന്‍ അനുവദിക്കുന്നില്ല,നുമ്മടെ ഭരണാധികാരികളെ പ്പോലെ തന്നെ .
ഇനിയും കൊട്ടോട്ടികള്‍ ഉണ്ടാവട്ടെ.
NB:എന്റെ കൊട്ടോട്ടീ .ഹൈന്ദവ ഫാഷിസ്റ്റുകളുടെ ബ്ലാക്ക്‌ ലിസ്റ്റില്‍ പെടാതെ നോക്കണം കേട്ടോ.




തണല്‍ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഫെബ്രുവരി 19 3:17 pm ന് പോസ്റ്റ് ചെയ്തത്

32. *free* views has left a new comment on your post "ജനാധിപത്യത്തിന്റെ ഭാവി":

There was a time when I used to think democracy is very important, but later I realized that democracy does not solve the common man's problems, but it just gives him an illusion that he is in control - same like religions. I value personal freedom, but I realize that *my* personal freedom is not as important as hunger of the masses.

Problem with most Indian parties is that they do not have an ideology and most of the time depend on a person (like Gandhi, Mayawati, Gowda, Karunanidhi, etc). BJP has an ideology, but that is an ideology of hate and nowadays they also do not know what they stand for.

I find it difficult when even communist parties dilute their ideology to match what people think, that is pure parliamentary and democratic way of politics. I liked it when the party did not go back on its religious stance recently even after pressure from the media. (I am consistent, I did say that party should do something about Pinarayi after media pressure, in this case it is a person, in religious stance it is an ideology)

It is sad that a person who was a communist go to a party like Congress without any shame. How do they justify themselves, do they feel it is like shifting from one job to another? Regarding Manoj, party should agree that it was a mistake in the first place to put him as a candidate of the party. I think party played the parliamentary game too much and now should concentrate on ideology, lest someone will fill that vaccum.



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at February 19, 2010 3:38 PM

33. Rishi has left a new comment on your post "the other side":

നല്ല രാക്കാഴ്ച. ഇടതു വശത്തെ കമ്പി വേലിയും, കരയും നിഴലുകളും distracting ആയി തോന്നുന്നു. അത് ക്രോപ് ചെയ്യാമായിരുന്നു. അപ്പോള്‍ തലക്കെട്ടിനു അര്‍ത്ഥമില്ലതാകും അല്ലെ?



Posted by Rishi to fade in at 19 February 2010 14:33

34. paarppidam has left a new comment on your post "വീണ്ടും ഒരു ആനക്കാര്യം":

ശ്രീയേട്ടൻ സംവിധാനം ചെയ്യ്തവതരിപ്പിക്കുന്ന ഈ-4 എലിഫെന്റ് എന്ന പരിപാടിയിൽ ഈ ആനയുടെ ദുരന്തത്തെ പറ്റി കാണിച്ചിരുന്നു.അതിൽ ഇത്രയും ക്രൂരതകാട്ടി ആനയെ കൊന്നവർക്ക് നിയമം അനുശാസികുന്ന പരമാവധി ശിക്ഷ നൽകണം എന്ന് ആനപാപ്പന്മാരും,ഉടമകളും ഒരു പോലെ പറയുക്കയുണ്ടായി. എന്നാൽ നമ്മൾ അപേക്ഷനൽകി കാത്തിരിക്കുന്ന എഫ്.ഐ.ആറും,പോസ്റ്റുമോർടമ്രിപ്പോർടും ലഭിക്കുമ്പോൾ അരിയാം അതിനുള്ള സാധ്യതയിലേക്കുള്ള സൂചന.പിന്നെ പ്രതികൾക്കെതിരെ വാദിക്കുന്ന വക്കീലിന്റ്റ്റെ “മിടുക്കും” അനുസരിച്ചിരിക്കും.

ആനയെ അടിക്കാതെ വളർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ വർഷാവർഷം ചട്ടക്കാരനെ(പാപ്പാനെ) മാറ്റുകയും കെട്ടിയഴിക്കൽ എന്ന ചടങ്ങ് (നീർ/മദപ്പാട് കഴിഞു) ഒരു കൊടും ക്രൂരതയായി മാറ്രുകക്യും ചെയ്യുന്നതാണ് കഷ്ടം.ഈ ആനയുടെ അമരം(പുറകിലെ കാൽ) അടിച്ചുപൊളിച്ചിരുന്നു.കാലിൽ വലിയ ഒരു കുഴിയുണ്ടായി അവിടെ പഴുപ്പു കൂടാതെ എല്ലിനും പരിക്കേറ്റിരുന്നു.

കേരളത്തിലെ ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ഉയരത്തിലൂംതലയെടുപ്പിലും കരുട്ട്തിലും ഒന്നാംസ്ഥാനക്കാരൻ എന്ന്കരുതുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഒരുകാലത്ത് അല്പം വികൃതിയുമായിരുന്നു എന്നാൽ എത്രയോ വർഷങ്ങളായി മണിയേട്ടാൻ അവനെ കൊണ്ടുനടക്കുന്നു.രൌദ്രതാണ്ടാവ്മാടിയ കാലത്തുപോലും ഈ “മംഗലശ്ശേറി നീലകണ്ഠൻ” മറ്റു ആനകളേക്കാൾ കുറച്ചു മുറിവേ ഏറ്റുവാങ്ങിയിട്ടുള്ളൂ.ഇപ്പോൾ ഇവനെ കെട്ടിയഴിക്ക്ല് ചടങ്ങിനു പോലും വിധേയനാക്കുന്നില്ല. ഒരർഥത്ത്റ്റിൽ നീരുകഴിഞാൽ പാപ്പാൻ മണിയെ അവൻ വിളിക്കുകയാണ് പത്വ്.നീരിന്റെ ഉച്ച്ച്ചകോടിയിൽ താടയോട് താട നീരൊഴുക്കുള്ള കൊടും ഭ്രാന്തിൽ നിൽക്കുന്ന അവസ്ഥയിൽ അടുപ്പിക്കില്ലെങ്കിലും മണിയേട്ടൻ പേരാമംഗലത്ത് ബസ്സിറങ്ങിയാൽ ത്റ്റന്നെ അവൻ നിലംകയ്യടിക്കുവാനും ശബ്ദം പുറപ്പെടുവിക്കുവാന്നും തുടന്ന്ങും. എല്ലാ ആനയും ഒരുപോലെ ആകണം എന്നില്ല എങ്കിലും വലിയ ഒരു ഭേധ്യം ചെയ്യേണ്ടിവ്വരുന്നത് പണിയറിയാത്തവനും പണക്കൊതിയനും ഒന്നുചേരുമ്പോൾ ആണ്.



Posted by paarppidam to ഉപഭോക്താവ്‌ / Consumer at February 19, 2010 3:10 PM

35. un has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

ശരിക്കുപറഞ്ഞാല്‍ ലോമോഗ്രാഫിക്കാര്‍ പറയുന്നത് 'Don't Think,Just Shoot' എന്നാണ്. എന്നുവെച്ച് അതൊരു കറക്കിക്കുത്ത് പരിപാടിയാണെന്ന്‍ പറയാന്‍ പറ്റില്ല. ടെക്നിക്കല്‍ കാര്യങ്ങളെക്കുറിച്ചു തലപുകക്കാതെ ഫോട്ടോ എടുക്കാന്‍ പറ്റുമെന്നായിരിക്കും ഉദ്ദേശിക്കുന്നത്.



Posted by un to Lemon Design at 1:11 AM

36. ഗീത has left a new comment on your post "പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്":

വല്യമ്മായിയുടെ ഈ കാഴ്ചപ്പാട് വളരെ ഇഷ്ടപ്പെട്ടു. പേമ്പിയിലൂടെ പ്രവാസിയേയും നോക്കിക്കാണുന്നു.



Posted by ഗീത to എനിക്കു പറയാനുള്ളത് at 2/19/2010 1:24 PM

37. ചേച്ചിപ്പെണ്ണ് has left a new comment on your post "കലയും ജലസേചനവും":

njan yojikkunnu maithreyi ... poornamaayum ...
jalasechanathinte allengil jalasevanathinte durithangal orupaad anubhavicha aru makal ,
enna nilayil ..
i like this post very much



Posted by ചേച്ചിപ്പെണ്ണ് to സമകാലികചിന്തകൾ at February 19, 2010 2:18 PM

38. [ nardnahc hsemus ] has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

നോവലിസ്റ്റിന്റെ പേനയുടെ ക്വാളിറ്റി നോക്കിയല്ലല്ലോ നോവലിന്റെ നിലവാരമളക്കേണ്ടത്. അത്രയും പ്രാധാന്യമേ ഫോട്ടോഗ്രാഫിയില്‍ ക്യാമറയ്കും ടെക്നോളജിക്കും ഉള്ളൂ.

ഇതെനിക്കു മേലെ തന്ന ലിങ്കിലെ പോസ്റ്റില്‍ നിന്നു കിട്ടിയതാ... ഇവിടെ നടക്കുന്ന ചര്‍ച്ചയ്ക്കും ഒരു ഒപക്ഷെ ഇത് ബാധകമാണേന്ന് തോന്നുന്നു... ബൂലോഗത്ത് വിലകൂടിയ എസ് എല്‍ ആര്‍ കാമറ സ്വന്തമായി ഉള്ള ചില ചുള്ളന്മാരുണ്ടെങ്കിലും പടം അത്രയ്ക്കങ്ങ്ട് വരുന്നില്ലെന്ന് അവരു തന്നെ സമ്മതിയ്ക്കും...

:)



Posted by [ nardnahc hsemus ] to Lemon Design at 1:30 AM

39. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

Manoraj, റോസാപ്പൂക്കള്‍, താരകൻ...

thank you all for these inspiring comments...



Posted by സൂര്യ to ഋതു at February 19, 2010 2:43 PM

40. ﺎലക്ഷ്മി~ has left a new comment on your post "ഒരു പിൻ വിളി.":

ഇത്ര നാൾ കാണാത്ത ചങ്ങാതി
നീയെന്തിനിന്ന് ഒന്നിച്ചു
കൂടുവാൻ അണയുന്നു.....

കാണാചരടിൽ
മുറുകുമീ നാളുകൾ
വേർപെടുത്തുവാൻ വഴി
കാണാതെ ഉഴറി ഞാൻ
പാതി വഴിയിൽ സ്തബ്ദയായ്
നിൽക്കവേ.... നിൻ സ്വരം
പിന്നെയും മാടി വിളിക്കുന്നു...


അര്‍ത്ഥമുള്ള വരികള്‍..!

ആശംസകള്‍ ടീച്ചറേ..!ഒപ്പം അഭിനന്ദനങ്ങളും..!



Posted by ﺎലക്ഷ്മി~ to ദേവപ്രിയ at February 19, 2010 2:23 AM

Reply via email to