1. തണല്‍ has left a new comment on your post "വിലാപം..":

ഭാര്യ വായിച്ചു അപ്രൂവ് തന്നതിന് ശേഷമാണ് പോസ്റ്റ്‌ ഇട്ടത്.അരീക്കോടന്‍ മാഷിനെ പോലെ അവര്‍ക്കും PG ഉണ്ട് . പക്ഷെ 'പിശുക്കില്‍!'ആണെന്ന് മാത്രം. അത് കൊണ്ട് ഈ കഥ ഭാര്യക്ക്‌ ക്ഷ പിടിച്ചു.



Posted by തണല്‍ to തണല്‍ at 19/2/10 10:14 AM

2. അപ്പൂട്ടന്‍ has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

വാൻ ഡെപ്പാൻ മാറ്റ്‌ എപ്പാൻ അവർകൾക്ക്‌,

പേരിൽ തന്നെ ഒരു ഡെപ്പാംകുത്ത്‌ ഉള്ളതിനാൽ ബഹുമാനം ഇരട്ടിച്ചു. ഈയം പോലൊരു സാധനാമായിരിക്കും വീയം എന്നാ വിചാരിച്ചെ.

ഗോൾഫും ബില്യാഡ്‌സുമൊക്കെ താൽപര്യമാണല്ലെ. പ്രൊഫഷണൽസിന്റെ കൂടെ കളിച്ചിട്ടുണ്ടോ?

തബലയിലെ താങ്കളുടെ പ്രാവീണ്യം ഒന്നും എഴുതിക്കണ്ടില്ല. കൊട്ട്വോ? (തബലേയ്‌, അല്ലാതെ.....)

ഈ വെങ്കിടങ്ങിനടുത്തെവിടെയോ പ്രസിദ്ധായൊരു കല്യാണബ്യൂറോ ഉണ്ടല്ലൊ, ബ്ലോഗൽ എന്നോ മറ്റോ പേരിൽ. റെജിസ്റ്റർ ചെയ്യാറായി. പ്രോ ഫെയിൽ കണ്ടപ്പോൾ തോന്നിയതാ...



Posted by അപ്പൂട്ടന്‍ to ഇടിവാള്‍ at 12:02 PM, February 19, 2010

3. താരകൻ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

ഹോശ് വാലോം കൊ ഖബർ ക്യാ..
മൈകശീ ക്യാ ചീസ് ഹെ..
ഇശ്ക് കീജീയെ ഫിർ സമജിയെ
സിംന്ദഗീ ക്യാ ചീസ് ഹെ..(മദ്യം മോന്തിയട്ടില്ലാ
ത്തവനറിയുമോ മദോന്മത്തത യെന്തെന്ന്,പക്ഷെ
ജീവിതലഹരി അറിയണമെങ്കിൽ പ്രണയിക്കുക തന്നെ വേണം..)



Posted by താരകൻ to ഋതു at February 19, 2010 1:48 PM

4. കൊച്ചുസാറണ്ണൻ has left a new comment on your post "മുത്തലിക്കുമാര്‍ക്കും താക്കറെമാര്‍ക്കും...":

yes!



Posted by കൊച്ചുസാറണ്ണൻ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 19, 2010

5. വേദ വ്യാസന്‍ has left a new comment on your post "തരൂല്ല....":

ആഹാ ചങ്കരോ :)



Posted by വേദ വ്യാസന്‍ to ചിത്രരേഖ at February 18, 2010 11:02 PM

6. അനില്‍ശ്രീ... has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഒരു പോട്ടം പോലുമില്ലാത്ത പ്രൊഫൈല്‍ ... ഇത് ഗൂഗിള്‍ അംഗീകരികുമെന്ന് തോന്നുന്നില്ല. എങ്കിലും VM , താങ്കളെ ഞാന്‍ വിശ്വസിക്കുന്നു.

ജനന തീയതിക്കായി പാസ്പോര്‍ട്ട് കോപ്പി (അറ്റസ്റ്റ് ചെയ്തത്) അറ്റാച്ച് ചെയ്യാമായിരുന്നു. പണ്ടൊരു blogger അങ്ങനെ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം un-blogger ആയതിനാല്‍ ലിങ്ക് തരാന്‍ പറ്റില്ല.

ഈ പ്രൊഫൈലില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ട് പല അനോണി ബ്ലോഗര്‍മാരും തങ്ങളുടെ ഫുള്‍ പ്രൊഫൈല്‍ പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്തോടെ...



Posted by അനില്‍ശ്രീ... to ഇടിവാള്‍ at 12:32 PM, February 19, 2010

7. അന്വേഷകന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

നന്നായിരിക്കുന്നു.

നല്ല വായനാ സുഖം..



Posted by അന്വേഷകന്‍ to കുമാര സംഭവങ്ങള്‍ at February 19, 2010 12:59 PM

8. Nachiketh has left a new comment on your post "മേഘങ്ങൾ":

അല്ലെങ്കിലും, സ്ത്രീയും പുരുഷനും തമ്മിലല്ല എല്ല ബന്ധങ്ങള്‍ക്കും പേരുകള്‍ ഉണ്ടാകണമെന്നില്ലല്ലൊ. പ്രണയത്തിനും കാമത്തിനും ഇടയിലുള്ള ആ എന്തൊ ഒന്നിനെ ആസ്വദിക്കുന്നതിലുപരി പേരുകള്‍ ഇട്ടതിനെ നശിപ്പിക്കണോ‘ എന്നു ഒരു സായാഹ്നത്തില്‍ മാലിനിയുണ്ടാക്കിയ കാപ്പിയും കേക്കും കഴിച്ചിരിക്കുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു

Seema No more words



Posted by Nachiketh to The Mistress of Small Things at 19 February 2010 07:58

9. Manoraj has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

enikk bahumanavam vazhinjozhukunnu.. eshta natan : T.J. Ravi
eshta writter : pamman
eshta nati : shakkeela
eshta cinima: avalute ravukal..
ethokke update cheyan marannathavum alle..

pinne almarthathyil valanpuliyekkalum eppol kututhal market kaduk pottikkunatha keetoo ha..ha..



Posted by Manoraj to ഇടിവാള്‍ at 12:38 PM, February 19, 2010

10. Suraj P M has left a new comment on your post "എന്‍റെ മധുരിമക്ക്":

മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍..
മൊത്തത്തില്‍ ആപ്പിള്‍ ലാപ്ടോപ്പ് പോലത്തെ ഒരു യൌവനയുക്ത!!

:)



Posted by Suraj P M to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 12:42 PM

11. sPidEy has left a new comment on your post "ആറന്മുള കണ്ണാടി | Aranmula metal mirror | Kerala T...":

ആറന്മുള കണ്ണാടിയെ പറ്റി കേട്ടിട്ടുണ്ട്
പക്ഷെ ഇത്ര വിശദമായി ഇപ്പോഴാ അറിയുന്നെ....
നന്ദി ...

ആശംസകള്‍ ഇത്ര നല്ലൊരു പോസ്റ്റിനു



Posted by sPidEy to കേരളപ്പെരുമ at February 19, 2010 12:37 AM

12. sPidEy has left a new comment on your post "കാവടിയാട്ടം | Kavadiyattam | Kerala Tourism.":

അജിതെട്ടാ കൊള്ളാം ..
വിവരണം ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.



Posted by sPidEy to കേരളപ്പെരുമ at February 19, 2010 12:25 AM

13. abdul has left a new comment on your post "സംശയങ്ങള്‍ ചോദിക്കാം- Microsoft Side--(1)":

gmail ഇല്‍ photo attach ചെയ്യാതെ തന്നെ ഫുള്‍ സൈസ് ആയി അയക്കുന്നത് എങ്ങനെയാണു ..mail open ചെയ്യുമ്പോള്‍ തന്നെ view or download option കൂടാതെ എങ്ങനെ ഡിസ്പ്ലേ ചെയ്യിക്കാം ....



Posted by abdul to ഐ.ടി നെറ്റ്വര്‍ക്ക്‌ at February 19, 2010 9:54 AM

14. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ellaa nanmakalum nerunnu....... aashamsakal.........



jayarajmurukkumpuzha , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 19 1:42 pm ന് പോസ്റ്റ് ചെയ്തത്

15. JA has left a new comment on your post "കണികാപരീക്ഷണം അടുത്തയാഴ്ച പുനരാരംഭിക്കും":

ക്രിസ്മസ് അവധിക്ക് ശേഷം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഫിബ്രവരി 25-ന് പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2009 ഡിസംബര്‍ 16 മുതലാണ് കണികാപരീക്ഷണം നിര്‍ത്തിവെച്ചത്.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:39 PM

16. Sarin has left a new comment on your post "പ്രഭാത സവാരി ..":

thanks for ur reply



Posted by Sarin to OUT OF FOCUS at February 19, 2010 11:28 AM

17. Sukanya has left a new comment on your post "കലാലയ സ്മരണകള്‍":

ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന മുറ്റത്തെ "ആല്മാവിന്‍ "ചുവട്ടില്‍ ....
എനിക്കും അതിലെ ഒരു മാങ്ങ പറിച്ചു തിന്നാന്‍ തോന്നി.



Posted by Sukanya to എന്റെ ലോകം at February 19, 2010 12:15 PM

18. വെഞ്ഞാറന്‍ has left a new comment on your post "യയാതി":

പക്ഷേ മൂപ്പര്‍ യാതൊരു ബഹളവും ഉണ്ടാക്കിയില്ല. സൌമ്യമായാണ് ഇതെല്ലാം ചെയ്തത്!



Posted by വെഞ്ഞാറന്‍ to സൌമ്യത [Soumyatha] at February 19, 2010 1:25 PM

19. Suraj P M has left a new comment on your post "ഒരു തല്ലു നാടകത്തിന്‍റെ ബാക്കി":

കണ്ണനുണ്ണിയുടെ പോസ്റ്റിന്‍റെ മുഖമുദ്രയായ നിഷ്കളങ്കത ഒട്ടും ചോര്‍ന്നു പോകാത്ത നല്ല പോസ്റ്റ്‌.



Posted by Suraj P M to വര്‍ഷ ഗീതം at February 19, 2010 12:58 PM

20. തറവാടി has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

സാന്ദര്‍ഭികമായി പറയട്ടെ, കണ്‍‌സെപ്ച്വല്‍ ഫോട്ടോഗ്രാഫിയെ
ഫോട്ടോ-ഫൈന്‍ അര്‍ട്ട്സുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.

അതായത് ഫോട്ടോ റോമെറ്റീരിയലായെടുത്ത് ഫൈന്‍ ആര്‍ട്ട് ചെയ്തുള്ള പ്രോഡക്ടിനെ ഫോട്ടോ ആയോ ചിത്രമായോ വിലയിരുത്തരുത് രണ്ടും അല്ലാത്ത എന്തോ ഒന്നാണത്.



Posted by തറവാടി to Lemon Design at 10:52 PM

21. വെഞ്ഞാറന്‍ has left a new comment on your post "ലോകത്തിലെ ഏറ്റവും വലിയ പ്രണയം":

അവരുടെ പ്രണയം അളക്കാന്‍ നമ്മളാര്?



Posted by വെഞ്ഞാറന്‍ to സമാന്തരം at 12:01 AM

22. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ആല്‍മാവും തങ്ങള്‍ ഉപ്പുപ്പയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആലിമീങ്ങൾ(പണ്ഡിതന്മാർ) പറയുന്നതു അനുസരിക്കണം. ദാ!ഞാൻ അനുസരിക്കുന്നു. നിറവും മാറ്റി രൂപവും മാറ്റി. ഗുണം മാത്രം മാറ്റിയില്ല. ആൽമാവിനെ സന്ദർശിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 18 11:22 pm ന് പോസ്റ്റ് ചെയ്തത്

23. Anonymous has left a new comment on your post "Flaccid dreams…":

You have really great taste on catch article titles, even when you are not interested in this topic you push to read it



Posted by Anonymous to KUNJUBI: SONG OF SONGS at February 19, 2010 1:01 PM

24. This is only the way of Life has left a new comment on your post "കലയും ജലസേചനവും":

ingneyokke penkuttikalk nilapadedukkan kazhiyunnu ennariyumbol santhosham. njangal thamasayayi "chemichal adi" ennanu vellamadiye vilikkuka. enthayalum chemichal thakartha jeevithangale kurich alpa neram chindicu vishamichu poyi....
karanam, ente priya kavikalil oral ayyappananu....
all thebest.congrds



Posted by This is only the way of Life to സമകാലികചിന്തകൾ at February 19, 2010 1:09 PM

25. ഗോപാൽ ഉണ്ണികൃഷ്ണ നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാഭിയിൽക്കൂടി പണമുണ്ടാക്കുന്ന വിദ്യ!!!! ഏതായാലും ഇത്രേം ആയ സ്ഥിതിക്ക് അതൂടൊന്ന് വെളിപ്പെടുത്ത്



ഗോപാൽ ഉണ്ണികൃഷ്ണ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 18 11:46 pm ന് പോസ്റ്റ് ചെയ്തത്

26. Suraj P M has left a new comment on your post "സീതാ കല്യാണാ..":

രണ്ട് ഹൃദയങ്ങളെ, രണ്ട് മനുഷ്യരെ, രണ്ട് സമൂഹങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്ന ബ്രോക്കര്‍ വിഭാഗത്തിന്‍റെ സ്ത്രീലിംഗം.കുറ്റം പറയരുത് പെണ്ണുമ്പിള്ളക്ക് നല്ല രാശിയാ, അവര്‍ക്ക് പുറകേ പലരും വന്നു.എല്ലാം കല്യാണ ആലോചനക്കാര്‍..

ടീച്ചറിന്‍റെ മോനോട് പറഞ്ഞ് കുവൈറ്റിലുള്ള അറബിയെ കൊണ്ട് അമേരിക്കയിലുള്ള അറബിയോട് ചോദിച്ച് പയ്യന്‍റെ വിവരങ്ങള്‍ അറിഞ്ഞ് തരാമെന്ന് വല്യമ്മ ഏറ്റു.
കൊള്ളാമായിരുന്നു.



Posted by Suraj P M to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 12:48 PM

27. pradeep has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

adheham vannilla alley????



Posted by pradeep to ഇടിവാള്‍ at 12:33 PM, February 19, 2010

28. റോസാപ്പൂക്കള്‍ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

നല്ല കഥ...



Posted by റോസാപ്പൂക്കള്‍ to ഋതു at February 19, 2010 1:13 PM

29. ts നിങ്ങളുടെ പോസ്റ്റ് "പുലികളിറങ്ങിയ പിലിഭിത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നര്‍മരസപ്രധാനവും പ്രയോജനപ്രദവും..



ts , തൂ ണീ രം | thooneeram ലേക്ക് 2010, ഫെബ്രുവരി 19 12:24 pm ന് പോസ്റ്റ് ചെയ്തത്

30. വെഞ്ഞാറന്‍ നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭായി മനസ്സിനെ തൊടുന്ന അവതരണം. (ഈ പച്ച എന്റെ കണ്ണിനെ കുത്തുന്നു.)



വെഞ്ഞാറന്‍ , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഫെബ്രുവരി 18 11:59 pm ന് പോസ്റ്റ് ചെയ്തത്

31. Kalavallabhan has left a new comment on your post "ഉത്സവചിത്രങ്ങള്‍":

ഇതുപോലെയുള്ള തനി നാടൻ വാർത്ത ചിത്രങ്ങൾ ഇനിയും പോസ്റ്റ്‌ ചെയ്യണം



Posted by Kalavallabhan to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 19 February 2010 12:37

32. Sukanya has left a new comment on your post "കാത്തിരിക്കുന്ന കുട്ടി...!!!":

Not seen anywhere. Why?



Posted by Sukanya to Enikku Mathram at February 18, 2010 10:56 PM

33. ഗീത has left a new comment on your post "തിരുവിഴ à´¶à´¿à´µ ക്ഷേത്രം.":

സുന്ദരചിത്രങ്ങള്‍ തന്നെ അജിത്. വളരെ ഇഷ്ടപ്പെട്ടു.



Posted by ഗീത to സുന്ദര ലോകം at February 19, 2010 12:33 AM

34. shaji has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

എന്റെമ്മോ .ഇദ്ദാണ് പ്രൊഫൈല്‍ .ആ ടോഡി ഷോപ്പ് ലൈസെന്‍സ് നമ്പര് തൃശ്ശൂര്‍ ജില്ലയില്‍ മുന്‍പ് എവിടെ നോക്കിയാലും കാണുമായിരുന്നു,
'അശോകന്‍' ഹ ഹ ഹ .കലക്കി.

വിഷ്ണുവിന്റെയും റ്റോംസ് കോനുമഠത്തിന്റെയും കമന്റ്‌ അടിപൊളി .

ഷാജി ഖത്തര്‍.



Posted by shaji to ഇടിവാള്‍ at 12:22 PM, February 19, 2010

35. Cartoonist has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

കൊള്ളാം !
നന്ദര്‍ ലിങ്കേശ്വരനെ അയച്ചുതന്നില്ലായിരുന്നെങ്കില്‍
ഞാനീ കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് കാണില്ലായിരുന്നു.

ഒന്നാമത്, നല്ല വൃത്തിയുള്ള വിളമ്പല്‍ :)
പാഠം അസ്സലയി.
നിരക്ഷേഴ്സിന്റെ വാലെന്റീനൊക്കും അളകങ്ങള്‍ ഉണ്ടാക്കിയത് മൌസോണ്ടാ? ഉഗ്രന്‍!

കുറേ ദിവസങ്ങളായിട്ട് ഞാന്‍ വായിക്കുന്ന പോസ്റ്റാ:) കാലിന് നല്ല സുഖല്യ.



Posted by Cartoonist to നന്ദപര്‍വ്വം at February 19, 2010 2:10 PM

36. പട്ടേപ്പാടം റാംജി has left a new comment on your post "അന്വേഷണം":

എന്തൊക്കെയാണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.



Posted by പട്ടേപ്പാടം റാംജി to മുല്ലപ്പൂ at 8:30 AM

37. un has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

ഫോട്ടോ റോമെറ്റീരിയലായെടുത്ത് ഫൈന്‍ ആര്‍ട്ട് ചെയ്തുള്ള പ്രോഡക്ടിനെക്കുറിച്ച് ആരെങ്കിലും ഇവിടെപറഞ്ഞോ? തറവാടി ഫോട്ടോ ഫൈന്‍ ആര്‍ട്ട്സ് എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്?

“Fine art photography refers to photographs that are created in accordance with the creative vision of the photographer as artist.” എന്ന് വിക്കിപ്പീഡിയ. ഇതൊക്കെത്തന്നെയല്ലേ ഇവിടെ എല്ലാവരും പറഞ്ഞത്?

nardnahc hsemus സൂചിപ്പിച്ച ഫോട്ടോഷോപ്പിന്റെ ഉപയോഗത്തെക്കുറിച്ച് വേറൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.



Posted by un to Lemon Design at 11:15 PM

38. cALviN::കാല്‍‌വിന്‍ has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

Please don't call me sir :) I really doubt whether there is a scope for
computer science blog in Malayalam . But sure I will be posting some more stuff soon. Thanks.



Posted by cALviN::കാല്‍‌വിന്‍ to Singularity at 19 February 2010 2:23 AM

39. jayarajmurukkumpuzha has left a new comment on your post "ഭയം എന്ന വില്‍പ്പനച്ചരക്ക്":

nannaayirikkunnu........ aashamsakal.....



Posted by jayarajmurukkumpuzha to chithrakaran:ചിത്രകാരന്‍ at February 19, 2010 1:47 PM

40. jayarajmurukkumpuzha has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

nannaayi ashamsakal.........



Posted by jayarajmurukkumpuzha to നീര്‍‌മിഴിപ്പൂക്കള്‍‌ at February 19, 2010 1:55 PM

41. Dethan Punalur has left a new comment on your post "രണ്ടു ചെല്ലക്കിളികള്‍":

ആദ്യത്തെ പടം കൊള്ളം നന്നായിട്ടുണ്ടു്‌...

പിന്നെ ഒരുകാര്യം അടുത്ത ഫംഗ് ഷനു്‌ ഫോട്ടോ എടുക്കാൻ പൈങ്ങോടൻ (പെരുന്തച്ചൻ) വരണമെന്നില്ല.ശിഷ്യനെ തന്നെ അയച്ചുതന്നാൽ മതി.. !!



Posted by Dethan Punalur to പൈങ്ങോടന്‍സ് പടംസ് at February 19, 2010 7:56 AM

42. jayarajmurukkumpuzha has left a new comment on your post "വിലാപം..":

ellaa nanmakalum nerunnu......



Posted by jayarajmurukkumpuzha to തണല്‍ at 19/2/10 10:10 AM

43. Kalavallabhan has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

കാൽ വിൻ സാറെ ഈ സംരംഭം കൊള്ളാം. ഇത്‌ സരളമായ "മലയാളഭാഷയിൽ" ടെക്നിക്കൽ പദങ്ങളുടെ വിശദീകരണവും ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും നിരത്തി ചെറിയ ചെറിയ
പ്രോഗ്രാമുകൾ അവതരിപ്പിച്ചാൽ (ഒരു പുതിയ ബ്ലോഗിൽ തന്നെ ആയാൽ നന്ന്) നന്നായിരുന്നു.



Posted by Kalavallabhan to Singularity at 19 February 2010 1:48 AM

44. jayarajmurukkumpuzha has left a new comment on your post "കഥ":

aashamsakal......



Posted by jayarajmurukkumpuzha to ഉള്‍ക്കാഴ്ച at Friday, February 19, 2010 12:45:00 PM

45. Manoraj has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

സൂര്യ,
നല്ല കൈയൊതുക്കം.. അസാധാരണമായ ഒരു പ്രണയ സമ്മാനം .. ഒരിക്കലും ചിന്തിക്കാൻ വയ്യാത്തത്‌.. വളരെ നല്ല എഴുത്ത്‌.



Posted by Manoraj to ഋതു at February 19, 2010 12:19 PM

46. Suraj P M has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

കൊള്ളാമായിരുന്നു.. കുട്ടിക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി.



Posted by Suraj P M to വര്‍ഷ ഗീതം at February 19, 2010 1:06 PM

47. Anonymous has left a new comment on your post "വീണ്ടും ഒരു ആനക്കാര്യം":

കേരളത്തിലെ ആനകളുടെ പടങ്ങളും ചരിത്രവും അറിയണമെങ്കിൽ ആനച്ചന്തം കാണുക



Posted by Anonymous to ഉപഭോക്താവ്‌ / Consumer at February 19, 2010 1:50 PM

Reply via email to