1. Anitha Madhav has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ!
സത്യമാണോ?:):)



Posted by Anitha Madhav to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 10:58 AM

2. തണല്‍ has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

അയ്യേ .. നിങ്ങളെന്തിനാ വേണ്ടാത്തത് ചിന്തിച്ചു കൂട്ടുന്നത്‌? ഗര്‍ഭിണിയുടെ 'വയര്‍' ആയിക്കൂടെ..
ഞാന്‍ ആലോചിക്കുന്നത് അതല്ല, പൈല്‍സിന്റെ സ്പെഷ്യലിസ്റ്റ് ആയിരുന്നെങ്കില്‍!!!!




Posted by തണല്‍ to മിനിനര്‍മ്മം at February 21, 2010 1:20 PM

3. James നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെഴുതുന്ന ക്രിഷ്ണകുമാറിനെതിരേ കമ്മ്യൂണിസ്റ്റുകളെല്ലാംകൂടി തിരിഞ്ഞിരിക്കുന്നല്ലോ.അതിനു അബിപ്രായസ്വാതന്ത്ര്യത്തിന്റെ കൂച്ച് വിലങ്ങും. നോം എല്ലാം മനസ്സിലാക്കുന്നു. സെന്‍സറിങ്ങുള്ള ചീനയുടെ ഭക്തവത്സലന്മാരല്ലേ. വിവരങ്ങള്‍ തരപ്പെടുത്തിയ സൂരജിനഭിവാദ്യങ്ങള്‍.

എന്നാലങ്ങോട്ട്..................



James , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 12:36 pm ന് പോസ്റ്റ് ചെയ്തത്

4. തെച്ചിക്കോടന്‍ has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

ഈ ‘മുസ്ലി പവര്‍ എക്സ്ട്ര കൂടി‘ ഇല്ലാത്ത ഒരു അവസ്ഥ! അത് ശരിയാ കേരളം മൊത്തം ടണ്ടാക്കാ മതുലബ് കൊക്ക കോള
ഹോജായെഗി !!

ഈ സര്‍ഫ്‌ എക്സല്‍ അങ്ങട് പോയില്ല എന്താണത് ?



Posted by തെച്ചിക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 12:29 PM

5. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "പോഡ്‌കാസ്റ്റിനു തീ പിടിച്ചാല്‍":

നന്നായിരിക്കുന്നു.ഡയലോഗ് ഗംഭീരം!



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 20, 2010 10:51 PM

6. Abdul Saleem(shameer-Karukamad) has left a new comment on your post "flora":

Nice picture man..."



Posted by Abdul Saleem(shameer-Karukamad) to fade in at 21 February 2010 12:39

7. Sherly Aji has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

ഭൂമിപുത്രി ചേച്ചിയുടേയും, ജോഷി യുടെയും പാട്ട് കലകലക്കി, ഇന്ദു മാർക്കിന് വേണ്ടി ഇതൊക്കെ മതിയെന്നേ!

ഞാനും മാർക്ക് ഒന്ന് കൂട്ടി നോക്കട്ടെ!

പോത്തകം വല്ലോം കിട്ടാൻ ചാൻസുണ്ടോ? ക്വിസ് മാസ്റ്റ്റേ?

പിന്നെ - മാസ്റ്റ്റേ?
ചോദ്യം 6
b)എഴാം കടലിനക്കരെ- മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു. ഈ ഉത്തരം ശരിയായി കൂട്ടും എന്ന് പ്രതീക്ഷിക്കട്ടെ!



Posted by Sherly Aji to മലയാളഗാനശേഖരം at February 21, 2010 1:05 PM

8. ശ്രീലാല്‍ has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

വാഴേ..അഭിനന്ദനംസ് :)



Posted by ശ്രീലാല്‍ to ...കഥ കഥ കസ്തൂരി... at February 21, 2010 11:57 AM

9. Clipped.in - Explore Indian blogs has left a new comment on your post "കശ്ശാപ്പു ചെയ്യപ്പെടുന്ന മലയാള സിനിമ.":

പരഞ്ഞതെല്ലാം സത്യം . ഇനിയെങ്കിലും ഇവര്‍ പാഠം പഠിച്ചെങ്കില്‍



Posted by Clipped.in - Explore Indian blogs to അഞ്ചല്‍. at Sunday, February 21, 2010 11:32:00 AM

10. Anonymous has left a new comment on your post "പാരായണം = bull shit":

найти натуральный линолеум цена в киеве



Posted by Anonymous to ചില കഥകള്‍ at February 21, 2010 12:51 PM

11. ഭൂമിപുത്രി has left a new comment on your post "അമ്മേ ഞാനൊന്ന് ചോദിയ്ക്കട്ടെ?":

അമ്മയ്ക്കൊരു ചോദ്യം



Posted by ഭൂമിപുത്രി to അന്നന്നു തോന്നിയത് at 21 February 2010 12:52 PM

12. കണ്ണനുണ്ണി has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

ഹഹ പുള്ളി അസ്സല്‍ വക്കീല് തന്നെ...നമ്മടെ നമ്പ്യാരെ.. ഒടനെ തന്നെ കത്ത്തിയല്ലോ..പോയിന്റ്‌



Posted by കണ്ണനുണ്ണി to മിനിനര്‍മ്മം at February 21, 2010 12:15 PM

13. കണ്ണനുണ്ണി has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

അതെ... ഒരു നോട്ട് പോലും തെറ്റാത ഒരു മെലോഡി പോലെ സുന്ദരം..ഈ കഥ



Posted by കണ്ണനുണ്ണി to ഋതു at February 21, 2010 12:33 PM

14. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "രണ്ട് പോക്ക്":

രണ്ട് ..



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സിപി at 21 February 2010 11:29 AM

15. jayanEvoor has left a new comment on your post "വിലാപം..":

ആ ബ്ലെയ്ഡിന്റെ പടം തുണച്ചു!

സംഗതി ഉള്ളതു തന്നെ.... എല്ലാരും ഇങ്ങനല്ലെങ്കിലും!



Posted by jayanEvoor to തണല്‍ at 21/2/10 10:20 AM

16. ഇത്തിരിവെട്ടം has left a new comment on your post "ബുര്‍ജ് ഖലീഫ":

ഈ കവിത ഉള്ളിലുയര്‍ത്തിയ ചില ചോദ്യങ്ങള്‍.


ബുര്‍ജ് ദുബായിക്ക് ഉപയോഗിച്ച താബൂക്ക് കട്ടകളെ കല്ലെന്ന് വിളികാവോ... ഉപ്പോളം വരുമോ ഉപ്പിലിട്ടത്.കരുത്തോടെ നില നിര്‍ത്തുന്ന ഉരുക്ക് ഫലകങ്ങളെ കവി എന്തേ മറന്ന് കളഞ്ഞത്... അകത്ത് നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന വിശാലമായ ആകാശവും മരുഭൂമിയുടെ സൌന്ദര്യവും കവിയെ സ്വാധീനിക്കാതിരുന്നത്. അതിന്റെ തൊട്ടപ്പുറത്തെ ബ്രിഡ്ജിനടുത്തെ പെപ്സി കമ്പനി നടത്തുന്ന ആഗോള ജല ചൂഷണത്തെ കുറിച്ച് കവി മറന്ന് പോയോ. കണ്ണെത്തും ദൂരത്ത് കാണുന്ന സത് വയിലെ പാതി പൊളിച്ച വില്ലകള്‍ കവിയുടെ ഉള്ളം പൊള്ളിക്കേണ്ടതല്ലേ. തൊട്ട് താഴേ ശൈഖ് സായിദ് റോഡിലെ ട്രാഫിക്കില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ ചൂട് എന്തേ കവി മനസ്സ് ഏറ്റെടുക്കുന്നില്ല.

എന്നിട്ടും ഭൂമിയുമായുള്ള ദൂരമളക്കുന്നതില്‍ നിന്ന് കവി സ്വാര്‍ത്ഥനാണെന്ന് മനസ്സിലാവുന്നു.

ഓടോ : സാമ്പത്തിക മാന്ദ്യം ചിലപ്പോഴൊക്കെ ഇങ്ങനെയാ ...



Posted by ഇത്തിരിവെട്ടം to വെള്ളിനക്ഷത്രം at February 20, 2010 10:52 PM

17. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

പതിവ് പോലെ മനോഹരമായ അവതരണം .
ജീവനുള്ള ഒരു ചിന്ത്രം വാക്കുകളാല്‍ കോറിയിട്ടു



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു at February 21, 2010 12:31 PM

18. വല്യമ്മായി has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

നല്ല കഥ



Posted by വല്യമ്മായി to ഋതു at February 21, 2010 2:02 PM

19. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

പരസ്യങ്ങൾ പരദൂ‍ഷണങ്ങളിൽ പോലും സ്വാധീനം ചെലുത്തുന്നത് രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

ഒരു കൂമ്പിനിടി കിട്ടാനുള്ള ചാൻസ് (വീട്ടിൽ തന്നെ ) കാണുന്നുണ്ട്..

ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 12:18 PM

20. ബിജുക്കുട്ടന്‍ has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

"എന്തു പറയാന്‍ മനുഷ്യരെക്കണ്ടല്ലെ ഇവരൊക്കെ പഠിക്കുന്നത്.."
അതിലെന്തോ ഒരു കൊളുത്തുണ്ടല്ലോ.....



Posted by ബിജുക്കുട്ടന്‍ to kaleidoscope at February 20, 2010 11:55 PM

21. ഇത്തിരിവെട്ടം has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

മനോഹരം... ഏഴാമത്തെ പടം കൂടുതല്‍ ഇഷ്ടായി.



Posted by ഇത്തിരിവെട്ടം to അസ്മദീയം at February 20, 2010 10:57 PM

22. ഹംസ has left a new comment on your post "കഥ":

കണ്ണടച്ച് കഴിഞ്ഞിട്ടെന്തുണ്ടായി…?

ആശംസകള്‍



Posted by ഹംസ to ഉള്‍ക്കാഴ്ച at Friday, February 19, 2010 1:30:00 PM

23. തെച്ചിക്കോടന്‍ has left a new comment on your post "കവിത":

മലകള്‍ താണ്ടുമ്പോള്‍
സ്വപ്നങ്ങളുടെ
അവ്യക്ത ശബ്ദങ്ങള്‍ കേള്‍ക്കാം

സ്വപ്ന ശബ്ദങ്ങള്‍ കൂടുതല്‍ യാദാര്‍ത്ഥ്യമാകും, യാത്ര തുടരുക



Posted by തെച്ചിക്കോടന്‍ to ഉള്‍ക്കാഴ്ച at Saturday, February 20, 2010 2:28:00 PM

24. മുസാഫിര്‍ has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

ആദി കവി വാല്‍മീകിക്ക് രാമായണം രചിക്കാന്‍ പ്രചോദനമായത് രണ്ടു ക്രൌഞ്ച പക്ഷികളെ അമ്പെയ്യാന്‍ വന്ന കാട്ടാളനും 'മാ നിഷാദ'ശ്ലോകവുമാണെന്നു ഐതിഹ്യം. 'ദുബായനം' പുറകേ വരുന്നുണ്ടായിരിക്കും അല്ലെ ? പടം നന്നായിരിക്കുന്നു.



Posted by മുസാഫിര്‍ to അസ്മദീയം at February 20, 2010 11:54 PM

25. പ്രയാണ്‍ has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

വീണ്ടും പറയുന്നു സിന്ധു ...വളരെ ഇഷ്ടപ്പെട്ടു.



Posted by പ്രയാണ്‍ to ഋതു at February 21, 2010 12:47 PM

26. അബ്‌കാരി has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

കൊള്ളാമല്ലോ വാഴ ചേട്ടോ.. പക്ഷെ സര്‍ഫ് എക്സല്‍ എന്താന്നു മനസ്സിലായില്ല



Posted by അബ്‌കാരി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 11:45 AM

27. സൂര്യ has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

മനോഹരം, ഈ ഗിത്താര്‍ സംഗീതം..



Posted by സൂര്യ to ഋതു at February 21, 2010 12:52 PM

28. Deepa Bijo Alexander has left a new comment on your post "ഫ്ലാഷ് ന്യൂസ്":

രക്ഷപ്പെട്ടു അല്ലേ..? ഭാഗ്യമായി..! :-)
ചെറിയ വരികളിൽ കുറച്ചേറെ...



Posted by Deepa Bijo Alexander to അനുരണനങ്ങള്‍ at February 20, 2010 10:59 PM

29. Deepa Bijo Alexander has left a new comment on your post "അനുഭവങ്ങളെ ഭാഗിക്കുമ്പോള്‍...!":

കവിതയുടെ രണ്ടാം ഭാഗം കൂടുതൽ നന്നായി...അൽപം കൂടി ശ്രദ്ധിച്ചാൽ കവിതയിൽ ഗദ്യം കുറയ്ക്കാമായിരുന്നു..



Posted by Deepa Bijo Alexander to കുരാക്കാരന്‍ ..! at 21 February 2010 1:13 PM

30. സ്വപ്നസഖി has left a new comment on your post "കഥ":

മനസ്സ് തളരാതെ യാത്ര തുടരൂ.....ഈ ജീവിത യാത്ര!...
ആശംസകള്‍.....



Posted by സ്വപ്നസഖി to ഉള്‍ക്കാഴ്ച at Sunday, February 21, 2010 1:25:00 PM

31. Sreekanth has left a new comment on your post "സ്വപ്നം കാണുന്നത്..":

നല്ല കവിത



Posted by Sreekanth to ജ്വാലകള്‍ at February 20, 2010 11:35 PM

32. Deepa Bijo Alexander has left a new comment on your post "ഒരു പിൻ വിളി.":

സ്നേഹത്തെ ഭയക്കരുത്‌....ആശംസകൾ ടീച്ചർ....!



Posted by Deepa Bijo Alexander to ദേവപ്രിയ at February 20, 2010 11:20 PM

33. jayanEvoor has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഹോ!

ഓരോ ബ്ലഡി മല്ലൂസിന്റെ അഹങ്കാരങ്ങളേ!

തിരൊന്തരം ഫാഷയിൽ പറഞ്ഞാൽ ഇത്രയ്ക്കങ്ങ് ആഡംബരം പാടില്ല മച്ചൂ....

(തള്ളേ, മല്ലു-വെറിയന്മാരെ ആരേം കാണുന്നില്ലല്ല്‌..!)



Posted by jayanEvoor to ഇടിവാള്‍ at 11:19 AM, February 21, 2010

34. Naseef U Areacode has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

നന്നായിരിക്കുന്നു..


യാത്ര...



Posted by Naseef U Areacode to മിനിനര്‍മ്മം at February 21, 2010 12:39 PM

35. Naseef U Areacode has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ബൈജു ചോദിച്ച ചോദ്യം തന്നെ ചോദിക്കട്ടെ.. കല്യാണം കഴിഞ്ഞു

"ചുടുവെള്ളത്തില്‍ കുളിക്കുന്നതിന് വല്ല കുഴപ്പവുമുണ്ടോ??"




യാത്ര...



Posted by Naseef U Areacode to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 12:00 PM

36. വല്യമ്മായി has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

നല്ല എഴുത്ത്



Posted by വല്യമ്മായി to ഋതു at February 21, 2010 1:59 PM

37. Deepa Bijo Alexander has left a new comment on your post "ബസ്":

ഉപമ നന്നായി...!



Posted by Deepa Bijo Alexander to സമാന്തരം at 11:24 PM

38. junaith has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

:0)



Posted by junaith to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 12:05 PM

39. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "ക്രിസ്ത്യാനികള്‍ ബര്‍നബാസിനെ തള്ളിക്കളഞ്ഞെതെന്ത് ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജൂതന്‍മാരുടെ പുരോഹിത മുഖ്യനില്‍നിന്ന്‌ കൈക്കൂലി വാങ്ങി യഹൂദ യേശുവിനെ പിടിക്കാന്‍ ഭടന്‍മാരെയും കൂട്ടിവന്നപ്പോള്‍ ദൈവത്തിന്റെ ആജ്ഞാനുസാരം നാല്‌ മാലാഖമാര്‍ അദ്ദേഹത്തെ മേലോട്ടുയര്‍ത്തി. ദൈവം യേശുവിന്റേതുപോലെയുള്ള രൂപവും സ്വരവും യഹൂദക്കു നല്‍കി. അയാളാണ്‌ കുരിശിലേറ്റപ്പെട്ടത്‌, യേശുവല്ല.

അത്ഭുതങ്ങളുടേയും ഇന്ദ്രജാലങ്ങളുടേയും കെട്ടുകൾ പൊട്ടി ഇനിയും ഒഴുകട്ടെ. മണ്ടന്മാർ വിശ്വാസികളാകാൻ ഇനിയും ബാക്കിയുണ്ട്.



പാര്‍ത്ഥന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 21 12:22 am ന് പോസ്റ്റ് ചെയ്തത്

40. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "ചെമ്മാനം പൂത്ത പോലെ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാട്ടോ



കണ്ണനുണ്ണി , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 20 10:46 pm ന് പോസ്റ്റ് ചെയ്തത്

41. തണല്‍ has left a new comment on your post "എരഞ്ഞിമാവിലെ വെള്ളിയാഴ്ച കാഴ്ച !":

ക്യു നിയമം ഇറച്ചി കച്ചവടക്കാരന്‍ തന്നെ ഉണ്ടാക്കിയതു ആവാനാണ് വഴി . കൂടിനിന്നാല്‍ അവരുടെ മേല്‍ ഇറച്ചി വെട്ടുന്നേരം രക്തം തെറിക്കും എന്ന് പറഞ്ഞു ഒന്ന് ഭീഷണി പ്പെടുതിയാല്‍ പോരെ?



Posted by തണല്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 21, 2010 2:11:00 PM

42. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

തെച്ചിക്കോടന്‍ , K.P.Sukumaran, ദിനേശന്‍ വരിക്കോളി
ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..



Posted by സൂര്യ to ഋതു at February 21, 2010 12:54 PM

43. തെച്ചിക്കോടന്‍ has left a new comment on your post "കഥ":

ആശംസകള്‍



Posted by തെച്ചിക്കോടന്‍ to ഉള്‍ക്കാഴ്ച at Saturday, February 20, 2010 2:19:00 PM

44. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "രണ്ട് പോക്ക്":

രണ്ടിലും ഉണ്ട് കവിതയുടെ തണ്ട്.
ഉള്ളിലെ നീര് വറ്റാതെ നില്‍ക്കട്ടെ ഈ തണ്ട് .
തെറിച്ചു പോയ വാക്കും ഉപേക്ഷിക്കപ്പെട്ട
വരിയും മാണിക്കത്തെക്കാള്‍ തിളങ്ങുന്ന
ദിവസം വരും; വരട്ടെ



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to സിപി at 21 February 2010 12:17 PM

45. Hana has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

Haa Haa Haa Haa Haa Haa
Hoshwalon Ko Khabar Kya
Bekhudi Kya Cheez Hai

it is not mahkashee......



Posted by Hana to ഋതു at February 21, 2010 1:49 PM

Reply via email to