1. yesseed has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

its is very nice, eppozhathe parasyangalkum koduthu oru kuthu, alle, poratte eniyum , all the best vaazhe



Posted by yesseed to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 1:00 PM

2. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഉഷശ്രീ":

കിലുക്കാം പെട്ടി വന്നതിൽ ഗീതേച്ചിക്കും പൂച്ചകുട്ടികൾക്കും സന്തോഷായി എന്നറിഞ്ഞതിൽ സന്തോഷം :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ഗീതാഗീതികള്‍ at February 21, 2010 1:49 AM

3. ശ്രീക്കുട്ടന്‍ has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

എളാപ്പന്റെ പഞ്ഞിക്കിടക്കയുടെ പൊറത്തുള്ള കിടപ്പ് എത്രനാള്‍ തുടരും



Posted by ശ്രീക്കുട്ടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 2:17 PM

4. ഒഴാക്കന്‍. has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

വഷളന്‍ വാഴെ,, ആ സ്പ്രേ ഇവിടുന്ന കിട്ടുക ചുമ്മാ പെടലി നിവര്‍ത്തി പിടിക്കാനാ



Posted by ഒഴാക്കന്‍. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 2:01 PM

5. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.":

നന്നായി വരച്ചിരിക്കുന്നു പ്രവാസത്തിന്റെ ദു:ഖം!



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to കരിയില at February 21, 2010 1:59 AM

6. എറക്കാടൻ / Erakkadan has left a new comment on your post "ഹൃദയ വ്യഥ":

കവിത അഭിപ്രായം പറയാൻ ഞാനാളല്ല...പക്ഷെ ആ ചിത്രം അടിപൊളി



Posted by എറക്കാടൻ / Erakkadan to പ്രണയം at 21 February 2010 14:15

7. Renjishcs has left a new comment on your post "കിളികളുടെ ഭാഷ":

സത്യത്തിൽ ഇത്തരമൊരു വിഷയം കഥയെഴുതാനായി തിരഞ്ഞെടുത്തതിന് ആദ്യം അഭിനന്ദനം. പിന്നെ അതിനോടിഴുകിചേരുന്ന ക്രാഫ്റ്റിനും. ഗ്രെയ്റ്റ്....

കുറച്ചു സമയത്തേക്കെങ്കിലും ലതയുടെയും ലതയുടെ പ്രിയപ്പെട്ട കിളികളുടേതുമായ ആ ലോകത്തു കൂടീ നടന്നതു പോലെ.



Posted by Renjishcs to ഋതു at February 21, 2010 3:29 PM

8. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

ആ സ്പ്രെയുടെ കമ്പനി ഏതെന്നാ പരഞ്ഞത്....?



Posted by കൊട്ടോട്ടിക്കാരന്‍... to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 1:55 PM

9. കുമാരന്‍ | kumaran has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

ചിരിപ്പിച്ചേ... രസികന്‍ പോസ്റ്റ്.



Posted by കുമാരന്‍ | kumaran to മിനിനര്‍മ്മം at February 21, 2010 2:20 PM

10. CalicoCentric നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെറിയ തിരുത്ത്.naac അല്ല naac visiting team ആണ് peer review team.


പിന്നെ, ചങ്ങാതിമാരേ, online anonymity നിലനിറുത്താന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലെഗെറുടെ identity വെളിപ്പെടുത്തുന്നത് privacy violation എന്ന നിലയ്ക്ക് ഇന്ത്യയിലെ IT Act പ്രകാരം കുറ്റമാണ്. cyber-stalking നെപ്പറ്റി ഏതൊക്കെയോ സൈബര്‍ ക്രൈം സെല്ലുകളുടെ വെബ്സൈറ്റില്‍ വിശദമായി തന്നെ പറയുന്നുണ്ട്. ഇത്രയും കുഴപ്പമില്ല. പക്ഷേ, വിലാസം, ഫോണ്‍ നംബര്‍, sexual preference, കിന്‍സി സ്കെയില്‍, നാളും നക്ഷത്രവും, കഴിഞ്ഞ വേനലില്‍ ആരോടൊപ്പമായിരുന്നു എന്നിത്യാദി വിവരങ്ങള്‍ പാടില്ല. പിന്നെ ആ ബ്ലോഗ്, അതായത് എന്റെ ബ്ലോഗ്, ആ സസ്പെന്‍ഷന്‍ കിട്ടിയ ആ ഗുമസ്തന്റെ (ആ ഭാര്യ പിണങ്ങിപ്പോയ ഗുമസ്തന്റെ) official website അല്ല. ;-)



CalicoCentric , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 3:32 pm ന് പോസ്റ്റ് ചെയ്തത്

11. അങ്കിള്‍ has left a new comment on your post "എന്തിനാണ് സ്വകാര്യ പ്രാക്ടീസ്.":

ഇപ്പോഴത്തെ നിരോധനം മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് മാത്രം ബാധകം. ഇതൊന്നു നടപ്പാക്കാൻ കഴിഞ്ഞാൽ മറ്റുള്ളവർക്കും ബാധകമാക്കാൻ എളുപ്പമായിരിക്കും. പക്ഷേ നടക്കുമെന്നു സംശയം. നേതാക്കന്മാരുടെ ജീവൻ ഇവരുടെ കൈയ്യിലല്ലേ.



Posted by അങ്കിള്‍ to അളുപുളി പറയുന്നു... at February 21, 2010 1:28 AM

12. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

:-) ആ സ്പ്രേ മാറി അടിച്ചതിന്റെ പൊല്ലാപ്പ് മോഹന്‍ലാല്‍ ഗള്‍ഫ്‌കാരനായി അഭിനയിച്ച ഒരു പഴയ സിനിമയില്‍ കണ്ടിട്ടുണ്ട്. ആ സിനിമയില്‍ കക്ഷത്തിലായിരുന്നു എടുത്തു അടിച്ചത്.



Posted by കുതിരവട്ടന്‍ :: kuthiravattan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 2:22 PM

13. NISHAM ABDULMANAF has left a new comment on your post "Zoom Zoom":

kollammm
metro koodi undayirunekil valare nannayirikkum..
http://nishamrac.blogspot.com/2009/09/blog-post_09.html



Posted by NISHAM ABDULMANAF to കൈപ്പള്ളി (PhotoBlog) at 2:26 PM, February 21, 2010

14. ഒഴാക്കന്‍. has left a new comment on your post "തോന്നി 2010:പണിക്കരുടെ നൃത്തനൃത്യങ്ങള്‍ ഇന്ന്":

അപ്പൊ അങ്ങട് വരാ അല്ലെ ?



Posted by ഒഴാക്കന്‍. to തോന്ന്യാശ്രമം at Sunday, February 21, 2010

15. Joker has left a new comment on your post " നീതിദേവതയുടെ നിലവിളി....!!! ":

പ്രതിയെ വെറുതെ വിട്ടെങ്കില്‍ സത്യാന്വേഷിയുടെ ആശങ്കക്ക് ബലമുണ്ടാകുമായിരുന്നു.ഈ പോസ്റ്റും പ്രസക്തമായേനെ ! വധശിക്ഷ ജീവപര്യന്തമായി കുറവു ചെയ്തതിനെ മനുസ്മൃതിയനുസരിച്ച വിധിയെന്നൊക്കെ പറയാനായിട്ടില്ല.നമ്മുടെ പുരോഗമനവാദികളുടെ മത പ്രീണനരീതി ഇങ്ങനെ തുടര്‍ന്നാല്‍ ഭാവിയില്‍ മനുസ്മൃതി നടപ്പിലാകുന്ന വിധം ഇന്ത്യ വര്‍ഗ്ഗീയമായി, അധപ്പതിച്ച രാജ്യമാകാന്‍ സാധ്യതയുണ്ട് :)
=============================

ചിത്രകാരന്‍ സത്യാന്വേഷിയുടെ ഈ വിഷയത്തില്‍ ബ്ലോഒഗിലിട്ട കമന്റ്. കാരണം ഇവിടെ ഈ പോസ്റ്റിട്ടത് മാരീചനും, അവിടെ സത്യാന്വേഷിയും ആയതിനാലണ്‍നത്.

ഇതൊക്കെ തന്നെയേ ജഡ്ജിമാര്‍ക്കിടയിലും സംഭവിക്കുന്നുള്ളൂ. ഉള്ളില്‍ ചിലത് അജീര്‍ണിക്കുമ്പോഴാണ് സവര്‍ണ പക്ഷവും വര്‍ഗീയതയും ഒക്കെ പുളിച്ചു തികട്ടലായി വരുന്നത്.

താടി വെച്ചാല്‍ താലിബാനാകും, ലൌ ജിഹാദ് നടക്കുന്നത് കൊണ്ട് മതം മാറ്റം നിരോധിക്കാന്‍ നിയമ വേണം എന്നൊക്കെയാണ് ചില ജഡ്ജിമാര്‍ അഭിപ്രായം പറയുന്നത്.

സിനിമകളിലും മറ്റും കഴിഞ്ഞ പതിറ്റാണ്ടുകളായി സവര്‍ണനെ സാധുവും, നിഷ്കളങ്കനുമായൊക്കെ അവതരിപ്പിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ് കൂട്ടരെ. ജഡ്ജിമാരും പത്രം വായിക്കുന്നവരും സിനിമയും മറ്റും കാണുന്നവരാണെന്നും ഓര്‍ക്കണം. ബ്രാഹ്മണ ഹത്യം കൊടും പാപമാകുമ്പോള്‍ ജഡ്ജിമാര്‍ക്കും വേണ്ടെ മോക്ഷം. അവരാരും നാസ്തികരല്ലല്ലോ ??



Posted by Joker to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, February 21, 2010

16. കുക്കു.. has left a new comment on your post "രണ്ട് പോക്ക്":

എന്ത് എഴുതിയാലും കവിത..മാണിക്യം തന്നെ!
:)



Posted by കുക്കു.. to സിപി at 21 February 2010 1:11 PM

17. Calicocentric കാലിക്കോസെന്‍ട്രിക് നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

id മാറിപ്പോയതുകൊണ്ട് വന്ന അബദ്ധങ്ങളാണ് ഡിലീറ്റു ചെയ്ത പോസ്റ്റുകള്‍.

ചെറിയ തിരുത്ത്.naac അല്ല naac visiting team ആണ് peer review team.


പിന്നെ, ചങ്ങാതിമാരേ, online anonymity നിലനിറുത്താന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലെഗെറുടെ identity വെളിപ്പെടുത്തുന്നത് privacy violation എന്ന നിലയ്ക്ക് ഇന്ത്യയിലെ IT Act പ്രകാരം കുറ്റമാണ്. cyber-stalking നെപ്പറ്റി ഏതൊക്കെയോ സൈബര്‍ ക്രൈം സെല്ലുകളുടെ വെബ്സൈറ്റില്‍ വിശദമായി തന്നെ പറയുന്നുണ്ട്. ഇത്രയും കുഴപ്പമില്ല. പക്ഷേ, വിലാസം, ഫോണ്‍ നംബര്‍, sexual preference, കിന്‍സി സ്കെയില്‍, നാളും നക്ഷത്രവും, കഴിഞ്ഞ വേനലില്‍ ആരോടൊപ്പമായിരുന്നു എന്നിത്യാദി വിവരങ്ങള്‍ പാടില്ല. പിന്നെ ആ ബ്ലോഗ്, അതായത് എന്റെ ബ്ലോഗ്, ആ സസ്പെന്‍ഷന്‍ കിട്ടിയ ആ ഗുമസ്തന്റെ (ആ ഭാര്യ പിണങ്ങിപ്പോയ ഗുമസ്തന്റെ) official website അല്ല. ;-)



Calicocentric കാലിക്കോസെന്‍ട്രിക് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 3:45 pm ന് പോസ്റ്റ് ചെയ്തത്

18. ബിനോയ്//HariNav has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

വാഴേ.. വഷളാ.. :)))))))



Posted by ബിനോയ്//HariNav to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 1:22 PM

19. Koothara has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

ഒരു സംശയം ബാക്കി...ഗൈനാക്കൊലോജിസ്റ്റ് ആണെങ്കില്‍ ഗര്‍ഭ പാട്രമാണോ അതോ പൂറാണോ പൂജിക്കുക്ക...?



Posted by Koothara to മിനിനര്‍മ്മം at February 21, 2010 3:04 PM

20. ബീരാന്‍ കുട്ടി has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ബൈജൂ, നസിഫ്‌,
ഇത്‌ എന്തുട്ട്‌ ചോദ്യാഷ്ടാ,

ചൂട്‌ വെള്ളത്തിൽ കുളിക്കാനാണെങ്കിൽ പിന്നെ കല്യാണം കഴിക്കണോ???



Posted by ബീരാന്‍ കുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 1:59 PM

21. ഒഴാക്കന്‍. has left a new comment on your post "ബ്ലോഗര്‍മാരുടെ മുണ്ട് പൊക്കുന്നു":

chumma manasu thurakkuka kelkkan chevi ullavar kelkkatte



Posted by ഒഴാക്കന്‍. to ബീരാന്‍ കുട്ടിയുടെ ലോകം at 21 February 2010 13:07

22. ഭായി has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

അല്‍മാത്താക്ക് കിടക്കയുള്ളത് ഭാഗ്യം! :-)
നന്നായി ചിരിപ്പിച്ചു! നന്ദി!



Posted by ഭായി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 2:43 PM

23. Sabu M H has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

കൊള്ളാം :)



Posted by Sabu M H to മിനിനര്‍മ്മം at February 21, 2010 4:05 PM

24. Sureshkumar Punjhayil has left a new comment on your post "മൊഴി മുത്തുകൾ-40":

Vakkukal vereyayalum, pravruthikal vereyakunnu...!
Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to മൊഴി മുത്തുകള്‍ at February 21, 2010 1:18 PM

25. Sureshkumar Punjhayil has left a new comment on your post "പ്രണയം!":

Pra - Nayam...!!
Manoharam, Ashamsakal...!!



Posted by Sureshkumar Punjhayil to അഗ്രജന്‍ at 1:17 PM

26. കുമാരന്‍ | kumaran has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

രസായിട്ടുണ്ട്



Posted by കുമാരന്‍ | kumaran to അസ്മദീയം at February 21, 2010 12:51 AM

27. ഒഴാക്കന്‍. has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

നല്ല ശ്രമം..



Posted by ഒഴാക്കന്‍. to കല്ലുവെച്ച നുണ at February 21, 2010 3:33 PM

28. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഓര്‍മക്കുറിപ്പുകള്‍ ഓര്‍മയായി":

ആയോ ?



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to വിനയുടെ ലോകം at February 21, 2010 2:06 AM

29. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാം ശരിയാവും



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 21 1:47 am ന് പോസ്റ്റ് ചെയ്തത്

30. jayarajmurukkumpuzha has left a new comment on your post "സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!":

hai kakkara, ingane kaalika prashakthiyulla postukal iniyum pratheekshikkunnu. aashamsakal.....



Posted by jayarajmurukkumpuzha to Sandstorm - മണൽക്കാറ്റ്‌ at February 21, 2010 1:19 PM

31. Koothara നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലോകത്തിലെ എല്ലാ മതങ്ങളും ഉണ്ടായിരിക്കുന്നത് അക്കാലത്തെ സംസ്കാരത്തിന്റെയും മതങ്ങളുടെയും ചുവടു പിടിച്ചാണ്..അയ്യായിരം വര്ഷം മുന്‍പ് രൂപപെട്ട സിന്ധു നദീ തട സംസ്കാരവും ഹിന്ദു മതവും അതിനു ശേഷം വന്ന മതങ്ങളില്‍ വന്‍ സ്വാധീനം തന്നെ ചെലുത്തിയിട്ടുണ്ട്...രണ്ടായിരം വര്ഷം പഴക്കം ഉള്ള ക്രിസ്ടുമതതിലും വെറും ആയിരത്തി നാനൂറു വര്ഷം മാത്രം പഴക്കം ഉള്ള ഇസ്ലാമിലും ഇങ്ങനെ അന്നുണ്ടായിരുന്ന മതങ്ങളും സംസ്കാരങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്...ഒരു പക്ഷെ നബി ഇന്ത്യയില്‍ ജനിച്ചു ഹിന്ദു മത ഗ്രതങ്ങളുടെ സാരാംശം മനസ്സിലാക്കിയിരുന്നെങ്കില്‍ പുതിയൊരു മത സൃഷിക്കായി അദ്ദേഹം ശ്രമിക്കുക പോലും ഇല്ലായിരുന്നു..



Koothara , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 21 3:15 pm ന് പോസ്റ്റ് ചെയ്തത്

32. mコミュ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

大人気コミュニティーサイトとなったモバゲー!であいを求める人も当然多い!!そこでであい専門のコミュニティーサイトmコミュを発信!ここでカレシ彼女をGETしよう♪



Posted by mコミュ to ദൃഷ്ടിദോഷം at Sunday, February 21, 2010

33. ബീരാന്‍ കുട്ടി has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

വാഴെ,,,,

കഴിഞ്ഞ അഞ്ചെട്ട്‌ മാസം, ഒന്നും കമന്റാതെ എല്ലാം വായിച്ച്‌പോവുകയായിരുന്നു പതിവ്‌.

ഇത്രേം തോന്ന്യാശ്രമം ഇവിടെ എഴുതിപിടിപ്പിച്ചിട്ട്‌, ഒന്നും മിണ്ടാതെ പോയാൽ പടച്ചോൻ പൊറുക്കില്ല ല്ലെ.

എന്തുട്ട്‌ അലക്കാഷ്ടാത്‌.

ആരെയും വെറുതെവിടരുത്‌ ട്ടാ.

നീ നന്നാവില്ല. ഗുണംപിടിക്കട്ടെ.

എന്നാലും സ്പ്രേ മാറരുത്‌ ട്ടാ.

സർഫ്‌ എക്സൽ.... ഹ ഹ ഹ

അപ്പോ പുതിയ പരസ്യങ്ങളോന്നും കാണണില്ല്യ ല്ലെ.



Posted by ബീരാന്‍ കുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 1:59 PM

34. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ബസ്":

ഗട്ടറിൽ ചാടാതെ നോക്കണം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to സമാന്തരം at 1:52 AM

35. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ബുര്‍ജ് ഖലീഫ":

നരകത്തിന്റെ ശില്പി
================

കല്ലുകള്‍ ചേര്‍ത്തുവെച്ചൊരു
ചുവരുണ്ടാക്കി

ചുവരുകള്‍ ചേര്‍ത്തുവെച്ചൊരു
കൂരയുണ്ടാക്കി

കൂരകള്‍ ചേര്‍ത്തുവെച്ചൊരു
ഗ്രാമമുണ്ടാക്കി

ഗ്രാമം വളര്‍ന്നൊരു നഗരമായി

നഗരം ജനങ്ങളാല്‍ തിങ്ങി

പിന്നീടതൊരു നരകമായി!.
----------------------------

ഈ കവിതയും സഗീറിന്റെത് തന്നെയാണല്ലോ. എന്തേ സ്വന്തം കവിതകള്‍ക്ക് പാരഡി എഴുതി തുടങ്ങിയോ? :)
എനിക്കിഷ്ടമായത് ഓര്ജിനലാണ്.

@സുനില്‍: കമന്റു കോളത്തിലാണോ കവിതയെഴുത്ത്! :)



Posted by ശ്രദ്ധേയന്‍ | shradheyan to വെള്ളിനക്ഷത്രം at February 21, 2010 1:27 AM

36. mini//മിനി has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

എറക്കാടൻ/Erakkadan,
അഭിപ്രായത്തിനു നന്ദി.

Satheesh Sahadevan,
അഭിപ്രായത്തിനു നന്ദി. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

നന്ദന,
അഭിപ്രായത്തിനു നന്ദി.

സുമേഷ്|Sumesh Menon,
അഭിപ്രായത്തിനു നന്ദി.

കണ്ണനുണ്ണി,
അഭിപ്രായത്തിനു നന്ദി.

Naseef U Areacode,
അഭിപ്രായത്തിനു നന്ദി. യാത്ര വായിക്കാം.

തണൽ,
അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran,
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at February 21, 2010 3:12 PM

37. റോഷ്|RosH has left a new comment on your post "രണ്ട് പോക്ക്":

നല്ല വരികള്‍, സര്‍ സി പി. :)



Posted by റോഷ്|RosH to സിപി at 21 February 2010 1:41 PM

38. Koothara has left a new comment on your post "ആസനത്തില്‍ ഉറുമ്പ്":

ഡാ...പന്നീടെ മോനെ..നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ...അലമ്പ് ചവറുകള്‍ എഴുതി കൂട്ടുന്നു ..ഒന്ന് നിര്‍ത്തി പോടേ



Posted by Koothara to Sharan Blog at 21 February 2010 15:02

39. yesseed has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

its is very nice, eppozhathe parasyangalkum koduthu oru kuthu, alle, poratte eniyum , all the best vaazhe



Posted by yesseed to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 1:00 PM

40. poor-me/പാവം-ഞാന്‍ has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

No comments!



Posted by poor-me/പാവം-ഞാന്‍ to മിനിനര്‍മ്മം at February 21, 2010 3:36 PM

41. freeeevoice has left a new comment on your post "ജനാധിപത്യത്തിന്റെ ഭാവി":

എന്തിനാ സോമനാത് സഹാവിന്റെ അടുക്കല്‍ അങ്ങ് വടക്കോട്ട്‌ ഒടിക്കയരുന്നത് ? കെ.ആര്‍ ഗരിയമ്മ, പതിറ്റണ്ടുകളോളം എമ്മെല്ലേ ആയി എപ്പോഴും മന്ത്രിയുമായി,മുഖ്യമന്ത്രി ആക്കിയില്ല എന്ന കാരണത്താലല്ലേ
പോയത്.(പറഞ്ഞ ന്യായങ്ങള്‍ വേറെ ആണെങ്കിലും).അതൊക്കെ ഉണ്ടാവും, പക്ഷെ വസ്തുതകളെ
താരതമ്യം ചെയ്യമ്പോള്‍ അതില്‍ അതിശയമില്ല എന്ന് മാത്രമല്‍, സീപി എം പോലുള്ള പാര്‍ടികള്‍ ഇപ്പോഴും
വളരെ ഭേദം തന്നെ.വടക്കന്‍ ഗോസായി രാഷ്ട്രീയത്തില്‍ കൊണ്ഗ്രെസ്സ്, ബീജേപ്പി രാഷ്ട്രീയത്തിലെ ആയരാം ഗയാരാം ഏര്‍പ്പാട്മായി തട്ടിച്ചു
നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല. എങ്കിലും ആ പ്രവണതകള്‍ ഉണ്ടാകാം, കാരണം അതുപോലുള്ള മിര്‍ച്ചികള്‍ ഉള്ള സമൂഹത്തില്‍ അല്ലെ
ജീവിതം, അതിനു ചെറു മരുന്നുകള്‍ ആണ് ഇതുപോലുള്ള ലേഖനങ്ങള്‍. പിന്നെ ബിനാമി,പണം ഒക്കെ ആണെങ്കില്‍,ഈ ഫാരതത്തില്‍,കേരളത്തില്‍ എത്ര വിവരം കെട്ട( വിവരം ഉള്ളവനുമുണ്ട് കേട്ടോ)-മാധ്യമ പ്രവര്‍ത്തകരു ഉണ്ട്. ഇന്നേവരെ തെഹല്‍ക്ക മോഡലില്‍(ബന്കാര് ലക്ഷ്മണ്‍,ജോര്‍ജ് ഫെനണ്ടാസ് കുടിങ്ങിയ പോലെ), അല്ലെങ്കില്‍ ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ പണം വാങ്ങി മാധ്യമ വലയില്‍ വീണ കൊണ്ഗ്രെസ്, ബിജേപ്പി ക്കാരെപോലെ, മനുഷ്യക്കടത്ത് നടത്തിയ ഗുജറാത്ത് എം.പി മാറ് കുടുങ്ങിയ പോലെ ഏതെങ്കിലും സീപിഎം -ഇടതു തുക്കടാ നേതാവിനെ എങ്കിലും കൃത്യമായി കാണിച്ചു കൊടുത്തു ജനത്തിനു മുന്‍പില്‍ വെക്കടോ.അല്ലാതെ തന്റെ ദേഷ്യവും നിരാശയും ഇങ്ങനെ ഒലിപ്പിക്കുന്നതെന്തിനു.
പിന്നെ വഹാബിനെതിരെ പരാതി കൊടുത്ത ദിഫിക്കാര്‍ക്കെതിരെ ആവില്ല, ലീഗുകാര്‍ക്കെതിരെ ഉള്ള നടപടി പിന്വളിച്ചോ എന്ന് ഇവിടെ ചോദിക്കുന്നതെന്തിനു ?



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at February 21, 2010 2:22 PM

42. ഗീത has left a new comment on your post "കേരളഭൂമി":

സോണ, ഷിഹാബ്, ഉമേഷ്, നന്ദി.

അക്ബര്‍, കേരളത്തിന് അനേകം മുഖങ്ങളുണ്ട്.അതിലെ സുന്ദരമുഖത്തെ മാത്രം കാണാന്‍ ശ്രമിച്ചതാണ്. നന്ദി.

ചേച്ചിപ്പെണ്ണേ, വളരെ സന്തോഷം. ഇപ്പോള്‍ ടീച്ചര്‍ ജോലി മാറ്റിവച്ചോ?

ശ്രീ, സന്തോഷം.

മന്‍സൂര്‍, ഈ എളിയ സംരംഭം ആസ്വദിച്ചതില്‍ സന്തോഷം.

നജീം, വോളിയം ഇത്രയൊക്കെയേ ഉള്ളൂ. ആസ്വദിക്കാന്‍ വന്നതില്‍ സന്തോഷം.

പാവംഞാന്‍, :)



Posted by ഗീത to ഗീതാഗീതികള്‍ at February 21, 2010 1:31 AM

Reply via email to