1. അപര്‍ണ്ണ II Appu has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

:)



Posted by അപര്‍ണ്ണ II Appu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 5:55 PM

2. Anonymous has left a new comment on your post "Kerala Minorities and their 'Minority Status'":

Gals
You have got to see this. Obama playing on XBox. Funniest video ever. http://bit.ly/bllhx1



Posted by Anonymous to MKERALA at February 21, 2010 5:09 AM

3. നന്ദന has left a new comment on your post "ഉഷശ്രീ":

നിമിഷകവിയാകുകയാണോ!! എന്തായാലും ഉഷശ്രീയെ മാത്രം കവിതയെഴുതി ഗോപകുമാറിനെ മനപ്പൂർവ്വം തഴഞ്ഞതിൽ അതിശക്തമായ പ്രധിഷേധം അറിയിക്കുന്നു. അല്ലേലും അദ്ദേഹം നമ്മടെ ബന്ധുവല്ലേടാ!!!!



Posted by നന്ദന to ഗീതാഗീതികള്‍ at February 21, 2010 4:58 AM

4. jayanEvoor has left a new comment on your post "ലീല":

വളരെ നന്നായിരിക്കുന്നു താരകാസുരാ!
വ്യത്യസ്തം;ഗംഭീരം!

(അൽഷിമേഴ്സ് രോഗം കണ്ടറിഞ്ഞിട്ടുള്ള ആളുകൾ ഇതു പൂർണമായി ഉൾക്കൊള്ളും, ആസ്വദിക്കും...

അല്ലാത്തവർ ഫാന്റസി മാത്രം ആസ്വദിക്കും.‌)



Posted by jayanEvoor to തൃസന്ധ്യ at February 21, 2010 6:00 AM

5. അരുണ്‍ / Arun has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?

ഞങ്ങളുടെ നാട്ടിലുണ്ട് അത്തരമൊരു പ്രശസ്തന്‍. മൂപ്പര്‍ ഓരോരോ കൊല്ലവും ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുമത്രെ.

ഒരിക്കല്‍ ആവര്‍തിച്ചു വന്ന ഒരു രോഗിയെ ( ആവര്‍തനപ്പട്ടികയില്‍ ആറും ഏഴും ഒക്കെ നിഷ്പ്രയാസം എത്തുന്ന നാടാണ് ട്ടോ )
മൂപ്പര്‍ തിരിച്ചറിഞ്ഞില്ല. എത്രയായിട്ടും മൂപര്‍ക്ക് ആ മുഖം ഓര്‍തെടുക്കാന്‍ ആവുന്നില്ല. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് മൂപ്പര്‍ പരിശോധനയിലേയ്ക്ക് കടന്നു. പ്രസക്തഭഗത്തിന്റെ ആദ്യദര്‍ശനത്തില്‍ തന്നെ മൂപ്പര്‍ ഉറക്കെ പൊട്ടിച്ചിരിച്ച് അട്ടഹസിച്ചു.

ഓ നമ്മടെ ********ക്കുട്ടി !



Posted by അരുണ്‍ / Arun to മിനിനര്‍മ്മം at February 21, 2010 6:42 PM

6. jayanEvoor has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

കഥ പുതിയതല്ലെങ്കിലും, മനോഹരമായ എഴുത്ത് അതിനെ മായിക്കുന്നു....

ഇഷ്ടപ്പെട്ടു!



Posted by jayanEvoor to ഋതു at February 21, 2010 7:32 PM

7. geo has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

Daa kollaaam.. vaayikkaan rasamundu...



Posted by geo to മഞ്ഞുത്തുള്ളികള്‍....... at February 21, 2010 6:02 AM

8. കമ്പർ has left a new comment on your post "തുള്ളിമരുന്ന്":

കുമാരേട്ടാ..കലക്കി..
നന്നായി ചിരിപ്പിച്ചു..,
അടുത്ത കാലത്ത്‌ വായിച്ചതിൽ ഏറ്റവും മികച്ച കോമഡി..ഹ..ഹ..ഹ..



Posted by കമ്പർ to കുമാര സംഭവങ്ങള്‍ at February 21, 2010 8:05 PM

9. K.P.Sukumaran has left a new comment on your post "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...":

ജയരാജ്, സയജന്‍, ശലഭം സന്ദര്‍ശനത്തിന് നന്ദി..

റിസ് , തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. ലേബലില്‍ വോഗ് എന്ന് എഴുതാം അല്ലേ?



Posted by K.P.Sukumaran to ശിഥില ചിന്തകള്‍ at February 21, 2010 6:35 PM

10. jayanEvoor has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

അല്പം മുൻപാണ് ‘ജയറാമിന്റെ ബ്രാഹ്മണവാദം’ എന്ന പോസ്റ്റിൽ അനാവശ്യമായ ആരോപണങ്ങൾ ബ്രാഹ്മണ വിരുദ്ധർ ഉന്നയിക്കുന്നതിനെതിരെ ഒന്നു കമന്റിയത്.
(http://kayyoppu-bachoo.blogspot.com/2010/02/blog-post.html)

പക്ഷേ ‘പ്രകാശ്.ഡി.നമ്പൂതിരി’യുടെ ഈ പൊസ്റ്റിൽ ചിത്രഭാനു പറഞ്ഞതിനെ പിന്താങ്ങാനാണ് തോന്നുന്നത്.

“ജാതി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴാണ് ജാതിയുടെ ശൂന്യത മനസ്സിലാകുന്നത്.”
എന്നൊക്കെ പറയുന്നയാൾ കുറഞ്ഞപക്ഷം ജാതി ധ്വനിപ്പിക്കാത്ത ഒരു പെരെങ്കിലും (ബ്ലോഗിംഗിലെങ്കിലും)സ്വീകരിച്ചിരുന്നെങ്കിൽ പറയുന്നതിന് ആത്മാർത്ഥതയുണ്ടെന്ന് മറ്റുള്ളവർക്കു തോന്നിയേനെ!



Posted by jayanEvoor to Prakash D Namboodiri at February 21, 2010 7:45 PM

11. Vinod Nair has left a new comment on your post "ടെക്സാസ് വിമാന ആക്രമണം":

ya ya kodiyeri and communist party if we hand over them america, they will make it more safer and a better economy like bengal



Posted by Vinod Nair to ജാഗ്രത at February 21, 2010 7:10 PM

12. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂരജ്,
ഈ പത്ര വാര്‍ത്തയില്‍ പറയുന്ന ബ്ലോഗര്‍ ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാവുന്നതാണെങ്കിലും മേല്‍ പറഞ്ഞ പ്രൈവസിയുമായി ബന്ധപ്പെട്ടാണ് ഒരിടത്ത് പോലും ബ്ലോഗര്‍ നാമം പറയാഞ്ഞത്. ഈ പോസ്റ്റിലെന്നല്ല, യൂണിവേഴ്സിറ്റിയിലെ സുഹൃത്തുക്കള്‍ മുഖാന്തരം വളരെ മുന്നെ തന്നെ അറിയാം.

അതിലാല്‍ തന്നെ സൂരജിന്റെ കമന്റ് ഒന്ന് എഡിറ്റി ഇടുന്നു, ക്ഷമിക്കുമല്ലോ.

suraj::സൂരജ് പറഞ്ഞു...
നിയമം നിയമം തന്നെ... പക്ഷേ ഇതു പോലൊരു ഇ-മെയില്‍ വിട്ടതിനാണ് ******* എന്ന ബ്ലോഗറെ സസ്പെന്റ് ചെയ്തതെങ്കില്‍ അത് ബോറായിപ്പോയി. ഈമെയില്‍ അയച്ചത് സര്‍വകലാശാലയുടെ പ്രവര്‍ത്തനമികവു വിലയിരുത്തുന്ന, സര്‍ക്കാരിന്റെ തന്നെ ഭാഗമായ ഒരു ഉന്നത കൌണ്‍സിലിനാണ് എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ പത്രങ്ങളിലേയ്ക്കോ കക്ഷിരാഷ്ട്രീയ വേദികളിലേക്കോ ഒന്നും ഇത് വലിച്ചിഴയ്ക്കാന്‍ പുള്ളി തയ്യാറായില്ല എന്നതു തന്നെ അഭിനന്ദനീയമായ ഒരു മാതൃകയായിട്ടേ എനിക്ക് തോന്നുന്നുള്ളൂ. അങ്ങനെയിരിക്കെ ഇത്തരമൊരു മെയിലിന് സസ്പെന്‍ഷന്‍ കൊടുത്തത് ശരിയാണെന്ന് തോന്നുന്നില്ല.

(അഭിപ്രായം നിയമത്തിന്റെയോ വസ്തുതകളുടെയോ ന്യായാന്യായം നോക്കിയല്ല, തികച്ചും വ്യക്തിനിഷ്ഠമായ നീതിബോധം വച്ച്.)



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 8:13 pm ന് പോസ്റ്റ് ചെയ്തത്

13. BABU VADUKKUMCHERY has left a new comment on your post "INCOME TAX SOFTWARE FEB-2010 FOR TEACHERS & GOVT. ...":

Thanks Sir



Posted by BABU VADUKKUMCHERY to EASY TAX <br> നിങ്ങളുടെ ടാക്സ് പ്രശ്നങ്ങള്‍ക്ക് ഒരു സഹായി at 21 February 2010 7:45 PM

14. mini//മിനി has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

വായിച്ചു; അപ്പോൾ എല്ലാം മനസ്സിലായില്ല, ഇനി വീണ്ടും വായിച്ച് ചിരിക്കട്ടെ. എന്നാലും ഇതൊക്കെ ടീവീടെ മുന്നിൽ വെച്ചാണോ എഴുതിയത്?



Posted by mini//മിനി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 6:38 PM

15. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

സംശയാസ്പദമായ സാഹചര്യങ്ങളിൽ ഈ പ്രാവശ്യം എനിയ്ക്കു ഞാൻ മാർക്കിടുന്നില്ല
(കഴിഞ്ഞ തവണത്തെ പ്രേംനസീർ/ഉദയഭാനു ഉത്തരത്തിന് മാർക്ക് തരാൻ മറക്കല്ലേ)



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at February 21, 2010 7:44 PM

16. jayanEvoor has left a new comment on your post "എന്തിനാണ് സ്വകാര്യ പ്രാക്ടീസ്.":

സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകരായ ഡോക്ടർമാരുടെ സ്വകാര്യപ്രാക്റ്റീസ് ആണു നിരോധിച്ചിട്ടുള്ളത്. അത് വളരെ നല്ല കാര്യമാ‍ണെന്നാണ് എന്റെ അഭിപ്രായം.

കാരണം അവരുടെ ജോലി പഠിപ്പിക്കലും ഗവേഷണവുമാണ്. ആശുപത്രി ജോലി അതിനുള്ള ഉപാധിയും.

കേരളത്തിലെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. കാരണം മെഡിക്കൽ കോളേജ് ഡോക്ടർമാർ നൂറു കണക്കിനാണെങ്കിൽ മറ്റു ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ പതിനായിരക്കണക്കിനാണ്!

പിന്നെ, മെഡിക്കൽ കോളേജിൽ ഇന്നു ജോലിചെയ്യുന്നവരേക്കാളേറെ,അവിടെ നിന്നു റിട്ടയർ ചെയ്ത പ്രഗൽഭ ഡോക്ടർമാരും ഉണ്ട്.

ജനത്തിന്റെ ആരൊഗ്യം നോക്കാൻ അവർക്കും കഴിവുണ്ട്.

അതുകൊണ്ടു തന്നെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം ജനങ്ങളുടെ പ്രശ്നമല്ല, ആ ഡോക്ടർമാരുടെ മാത്രമാണ്!

ഞാൻ സർക്കാർ നിലപാടിനെ പിൻ തുണയ്ക്കുന്നു.



Posted by jayanEvoor to അളുപുളി പറയുന്നു... at February 21, 2010 5:49 AM

17. അഭി has left a new comment on your post "ചിത്ര പ്രദര്‍ശനം":

നന്ദേട്ടാ , കൊള്ളാം



Posted by അഭി to ദൃശ്യപര്‍വ്വം at February 21, 2010 7:17 PM

18. salabham has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

കഥകളുടെ തലക്കേട്ടുകളും ചിത്രങ്ങളുമെല്ലാം മനോഹരമായിരിക്കുന്നു.ചില കഥകളും തരക്കേടില്ല.ആശംസകള്‍.



Posted by salabham to ഋതു at February 21, 2010 7:52 PM

19. suraj::സൂരജ് നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കാലിക്കോസെന്രിക്,

മുന്‍ ‌കമന്റില്‍ താങ്കളുടെ ഐഡന്റിറ്റി സൂചിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. പ്രൈവസിയിലേക്ക് അതിക്രമിക്കാനല്ല, ഇതൊരു മനുഷ്യാവകാശ/അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം ആണ് എന്ന് തോന്നിയതുകൊണ്ട് ഇട്ട കമന്റാണ് എന്ന് മാത്രം പറയട്ടെ. ഒരു നിയമത്തിന്റെ (ഒരുപക്ഷേ സദുദ്ദേശ്യപരമായി നിര്‍മ്മിക്കപ്പെട്ട ഒന്നിന്റെ) വളച്ചൊടിച്ച പ്രയോഗമാണ് വാര്‍ത്തയിലെ ഉദ്യോഗസ്ഥനു നേരെ ഉണ്ടായിരിക്കുന്നത് എന്നുതന്നെയാണ് അഭിപ്രായം. ഈ സംഗതികളെപ്പറ്റി പ്രതിപക്ഷ സംഘടനകള്‍ പോലും മൌനമവലംബിക്കുമ്പോള്‍ ഇത്തരമൊരു മെയില്‍ വഴി കാര്യങ്ങള്‍ നേരിട്ട് മുകളിലേക്ക് അറിയിക്കുന്നതിന് വേറേ വഴിയില്ലല്ലോ. പറഞ്ഞു കേട്ടിടത്തോളം പിയര്‍ റിവ്യൂ ടീമിന്റെ ഉദ്ദേശ്യവും അത്തരം അഭിപ്രായങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നുതന്നെയാണ്. അത് മി.കൃഷ്ണകുമാര്‍ ചെയ്തത് ഏറ്റവും ഡീസന്റായിത്തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്.


ഓ.ടോ: താങ്കളുടെ ചില പോസ്റ്റുകളെപ്രതി ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ട്, എങ്കിലും അത് കോറിയിടാനുള്ള സ്പേയ്സ് ആര്‍ക്കായാലും നിശ്ചയമായും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.

*[ഗുമസ്തന്റെ പിണങ്ങിയ ഭാര്യയെയൊക്കെ കാലിക്കോസെന്രിക് ഇവിടെ വലിച്ചിഴയ്ക്കുന്നതെന്തിന് ?]



suraj::സൂരജ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 21 7:13 pm ന് പോസ്റ്റ് ചെയ്തത്

20. കമ്പർ has left a new comment on your post "കോട്ടക്കുന്നും ഞാനും...":

ഇതൊന്നും പൂർണ്ണമല്ല. നസീഫ്‌.,
എനിക്കറിയാവുന്നത്‌ പറഞ്ഞു എന്നു മാത്രം.,എഴുതപ്പെടാത്ത അറിയപ്പെടാത്ത എത്രയോ ഇനിയും ബാക്കി കിടക്കുന്നു..,
ആ കിണർ മുകൾ പരപ്പിലായിരുന്നു..,അത്‌ മണ്ണിട്ട്‌ നികത്തി അവിടെയാണു ഹെലിപ്പാട്‌ ഉണ്ടാക്കിയത്‌..,
ചരിത്രരേഖകൾ എല്ലാം വികസനത്തിന്റെ പേരും പറഞ്ഞ്‌ നശിപ്പിച്ച്‌ കളഞ്ഞു..
വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി..,



Posted by കമ്പർ to അടിവരകൾ..... at February 21, 2010 3:51 PM

21. അപ്പു has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

ആഗ്നേയ, വളരെ നല്ല ഒരു ലേഖനം. ഇന്നലെ ഞങ്ങളുടെ മകള്‍ സ്കൂളിലെ ഏതോ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ജോര്‍ജ്ജ് എലിയറ്റിനെപ്പറ്റി ചോദിച്ചുവന്നതും ഇന്നു ഈ ലേഖനം കണ്ടതും കൌതുകമായി! ദയവായി ഇത് മലയാളം വിക്കിപീഡിയയിലേക്ക് ചേര്‍ക്കൂ. വിക്കി പ്രവര്‍ത്തകര്‍ അത് അവരുടെ ഫോര്‍മാറ്റിലേക്ക് മാറ്റിക്കൊള്ളും.



Posted by അപ്പു to ഗയാത്തിയില്‍നിന്നും at February 21, 2010 5:51 AM

22. സജി has left a new comment on your post "ഹിമാലയ യാത്ര - PART 10":

പൊറാടത്ത് - നന്ദി, യേസ് സുരക്ഷിതരായി തിരിച്ചെത്തി.താങ്ക് ഗോഡ്.

ബിലാത്തിപ്പട്ടണം - മഞ്ഞില്‍ കുളിച്ചിരിക്കുന്ന നിങ്ങള്‍ക്കു ഇതെന്തു മഞ്ഞ്?

രഞിത്, വിനീത്, ചാണക്യന്‍- നിങ്ങള്‍ കാര്യമായിട്ടു പറഞ്ഞതാണോ? എന്തായാലും എഴുതി വന്നപ്പോള്‍ അടുത്ത ലക്കം കൊണ്ടു തീരുന്ന ലക്ഷണം കാണുന്നില്ല. നാളെ അടുത്ത ഭാഗം വരുന്നു. വായിക്കുമല്ലോ?



Posted by സജി to നമ്മുടെ ബൂലോകം at February 21, 2010 7:17 PM

23. വരികളിലൂടെ... has left a new comment on your post "ഒരു പിണക്കം":

gud one..liked the theme and the lonliness...



Posted by വരികളിലൂടെ... to ഗീതാഗീതികള്‍ at February 21, 2010 6:26 AM

24. maithreyi has left a new comment on your post "മണ്ഡോദരി റീലോഡഡ്‌ -1":

scribd ഉപയോഗിച്ചാല്‍ pdf പോസ്‌റ്റാമെന്ന്‌ തോന്നുന്നു.നമ്മുടെ കവി ചുള്ളിക്കാട്‌ ചെയ്യുമ്പോലെ. പക്ഷേ അതില്‍ കോപ്പിറൈറ്റ്‌ ഉള്ളത്‌ പാടില്ലെന്നുണ്ട്‌. അതാണ്‌ jpg ആക്കി പോസറ്റിയത്‌.



Posted by maithreyi to എന്റെ വായനാലോകം at February 21, 2010 8:03 PM

25. jayanEvoor has left a new comment on your post "കഴുകുജീവിതം":

കൊള്ളാം കഴുകനോടു പറഞ്ഞ പ്രപഞ്ച വീക്ഷണം!



Posted by jayanEvoor to salabham at February 21, 2010 5:30 AM

26. വരികളിലൂടെ... has left a new comment on your post "ഉഷശ്രീ":

awesome... i liked the lines..malayalithamundu



Posted by വരികളിലൂടെ... to ഗീതാഗീതികള്‍ at February 21, 2010 5:00 AM

27. വരികളിലൂടെ... has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":

indeed a big loss



Posted by വരികളിലൂടെ... to മാറുന്ന മലയാളി... at February 21, 2010 6:27 PM

28. ഗീത has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

ഇതുപോലെയുള്ള പോസ്റ്റുകള്‍ വളരെ സ്വാഗതാര്‍ഹം ആഗ്നേ. എന്റെ അമ്മ പത്താം ക്ലാസ്സില്‍ “സൈലാസ് മാര്‍ണര്‍” പഠിപ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ പത്തിലെത്തിയപ്പോള്‍ ആ പുസ്തകം മാറി.
പോസ്റ്റ് ഇഷ്ടപ്പെട്ടു ആഗ്നേ.



Posted by ഗീത to ഗയാത്തിയില്‍നിന്നും at February 21, 2010 4:53 AM

29. K.P.Sukumaran has left a new comment on your post "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...":

ജയരാജ്, സജയന്‍, ശലഭം സന്ദര്‍ശനത്തിന് നന്ദി..

റിസ് , വീഡിയോ ബ്ലോഗിന് വ്ലോഗ് എന്ന് പല സൈറ്റുകളിലും വിക്കിയിലും കാണാന്‍ കഴിഞ്ഞു. വോഗ്ഗിങ്ങ് എന്നും ചില സൈറ്റുകളില്‍ കാണാന്‍ കഴിയുന്നു. വ്ലോഗ് എന്നത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ?



Posted by K.P.Sukumaran to ശിഥില ചിന്തകള്‍ at February 21, 2010 6:53 PM

30. K.P.Sukumaran has left a new comment on your post "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...":

ജയരാജ്, സയജന്‍, ശലഭം സന്ദര്‍ശനത്തിന് നന്ദി..

റിസ് , വീഡിയോ ബ്ലോഗിന് വ്ലോഗ് എന്ന് പല സൈറ്റുകളിലും വിക്കിയിലും കാണാന്‍ കഴിഞ്ഞു. വോഗ്ഗിങ്ങ് എന്നും ചില സൈറ്റുകളില്‍ കാണാന്‍ കഴിയുന്നു. വ്ലോഗ് എന്നത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ?



Posted by K.P.Sukumaran to ശിഥില ചിന്തകള്‍ at February 21, 2010 6:48 PM

31. സ്വ:ലേ....... has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

Parambil Bazar enna Kochu rajyathe midukkanaya oru kalikkaraneyanu njan parichayapettthennarinja nimisham muthal koritharichirikkukayanu njan.

Ithrayum Valiya karyangal simpla ayi parayunna ningal theerchayayum vazhthapedendayal thanne....


Bravo... Bravo... Bravo...

Swa... Le



Posted by സ്വ:ലേ....... to കൂവിലന്‍ at Sunday, February 21, 2010

32. അഭി has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

പാവം പൂച്ച :)



Posted by അഭി to kaleidoscope at February 21, 2010 5:54 AM

33. Mahesh Cheruthana/മഹി has left a new comment on your post "അമ്മേ ഞാനൊന്ന് ചോദിയ്ക്കട്ടെ?":

പ്രിയപ്പെട്ട ഭൂമിപുത്രി,

നമ്മുടെ മാധ്യമങ്ങള്‍ക്കു വ്യക്തമായ ലക്ഷ്യങ്ങളുണ്ട് ,അവര്‍ക്ക് അനിഷ്ടമായത് പ്രസിദ്ധികരിക്കില്ല!
വിവാദങ്ങളുടെ ഈ ഭൂമികയില്‍ മറ്റൊരു വിവാദത്തിനു തിലകന്‍ തിരികൊളുത്തികഴിഞ്ഞു!അമ്മയോടുള്ള ചോദ്യത്തിന്റെ ഉദ്ദേശ ശുദ്ധി തികച്ചും ന്യായമാണു!

ഈ ബൂലോകത്തിലൂടെ അമ്മ ഇതു മനസ്സിലാക്കുമെന്നു കരുതാം !
ആശം സകള്‍



Posted by Mahesh Cheruthana/മഹി to അന്നന്നു തോന്നിയത് at 21 February 2010 8:03 PM

34. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "പീഡനം":

ത്രാസ്സില്‍ തൂങ്ങുന്നത്
പരിണയത്തിലെക്കെത്തിയ
കാലം കടന്ന , ചൂടും ചൂരും ചോര്‍ന്ന
മധുര പ്രണയവുമാകാം അല്ലെ ?
പൂവിട്ടു കായ്ച്ച പ്രണയങ്ങളും ഏതാണ്ടിതുപോലെ പതം പറയുന്നുണ്ട്



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to കരിനാക്ക് at February 21, 2010 4:07 PM

35. പട്ടേപ്പാടം റാംജി has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

ഞാന്‍ ആദ്യമായാണ്‌ ഈ ചികിത്സ രിതിയെക്കുറിച്ച് അറിയുന്നത്.
പരിചയപ്പെടുത്തിയതിന് നന്ദിയുണ്ട് കണ്ണനുണ്ണി.



Posted by പട്ടേപ്പാടം റാംജി to വര്‍ഷ ഗീതം at February 21, 2010 8:11 PM

36. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സന്തോഷ്

ചില വചനങ്ങള്‍ എന്തിന് ഒഴിവാക്കി എന്നതാണ് താങ്കളുടെ ചോദ്യമെങ്കില്‍ ലേഖനത്തിന്റെ വിസ്താരഭയം കൊണ്ട് എന്നാണ് എന്റെ മറുപടി. എന്റെ വിഷയവുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഉദ്ധരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ കാര്യത്തിന് വിരുദ്ധമായി അവയിലുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിളാണത് എന്ന് തോന്നുന്നു ഞാന്‍ നല്‍കിയ ലിങ്കില്‍ അതിന്റെ നെറ്റ് പതിപ്പ് ലഭ്യമാണ്. എന്റെ കൈവശമുള്ള സത്യവേദ പുസതകത്തിലും ഞാന്‍ നല്‍കിയ വചനങ്ങള്‍ അതേ പോലെത്തന്നെ കാണപ്പെടുന്നു. താങ്കള്‍ ഉദ്ധരിച്ചത് വളരെയധികം നഷ്ടപ്പെട്ട പോലെ തോന്നുന്നു. സത്യത്തില്‍ ഇതിലേതാണ് യോഹന്നാന്‍ എഴുതിയത്?. അല്ലെങ്കില്‍ യോഹന്നാന്‍ എഴുതിയ വചനം ഒരു ബൈബിളില്‍ കുറഞ്ഞു പോയതെങ്ങനെ?... തല്‍കാലം ആ വശത്തേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 21 8:08 pm ന് പോസ്റ്റ് ചെയ്തത്

37. ഒതയാര്‍ക്കം has left a new comment on your post "മേനോനും റഫീക്കും":

ഇന്‍ നൈന്റീന്‍ ഫോര്‍ട്ടി സെവന്‍..................ജബല്‍‌അലി -അബൂദാബി റൂട്ടില്‍.......ജെബലെലി.. ജെബെലെലി

അമ്മാവോ....



Posted by ഒതയാര്‍ക്കം to തറവാടി at February 21, 2010 6:11 PM

38. sreeharipulimoottil has left a new comment on your post "ഐ.ടി @ 2009":

Good to read Adarsh.......
My blog:www.fight-with-c.blogspot.com



Posted by sreeharipulimoottil to ബ്ലോഗ് ഭൂമി - e lekhanangal at 6:33 AM

Reply via email to