1. ഹംസ has left a new comment on your post "ലീല":

നന്നായിരിക്കുന്നു. കഥയും മുകളിലെ ചിത്രവും.

ആശംസകള്‍



Posted by ഹംസ to തൃസന്ധ്യ at February 21, 2010 1:14 PM

2. ഹംസ has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

പാരവെപ്പിനും ചതിയില്‍ പെടുത്താനും ലോകത്ത് ഈജിപ്ഷ്യന്മാരെ കഴിഞ്ഞെ മറ്റാരും ഉണ്ടാവൂ… ഞങ്ങള്‍ ഇവിടെ ഈജിപ്ഷ്യന്മാരോട് ചോദിക്കാറുണ്ട് എത്ര വരെ പഠിച്ചൂ എന്ന് . പാര വെപ്പും . ചതിയും അവിടെ അവരുടെ സ്ക്കൂളിലെ ഒരു പഠന വിഷയമാണെന്നും പറയും നൂറ് ഈജിപ്ഷ്യമാരെ പരിജയപ്പെട്ടാല്‍ അതില്‍ ചിലപ്പോള്‍ ഒന്നുപോലും ഉണ്ടാവില്ല നല്ലതെന്നു പറയാന്‍.



Posted by ഹംസ to ചിന്നുവിന്റെ നാട് at 22/02/2010 00:26

3. റ്റോംസ് കോനുമഠം has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

ചടച്ചുണങ്ങിയിട്ടും
നുള്ളു പച്ചപ്പുകോർത്തൊരു ചില്ല
ഇടത്ത്‌ നടുക്കളത്തിൽ എത്തിപ്പിടിച്ചിട്ടുണ്ട്‌



Posted by റ്റോംസ് കോനുമഠം to ചന്ദ്രകാന്തം at February 22, 2010 2:30 AM

4. Renjishcs has left a new comment on your post "ഒരു അഹങ്കാരിയുടെ കഥ":

റാംജി, മുരളി നിങ്ങള്‍ രണ്ടുപേരും എന്റെ കഥകളോടൊപ്പം എന്നും സഞ്ചരിച്ചവര്‍...
ഈ പ്രോത്സാഹനങ്ങളാണ്. ഇങ്ങനെയെന്തെങ്കിലും എഴുതി ഒപ്പിക്കാന്‍ എനിക്കെന്നും പ്രചോദനം.

@മിനി:
അഭിപ്രായങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ക്ക് ആദ്യമേ നന്ദി പറയട്ടെ. ഒരു പാട് സന്തോഷം.

പിന്നെ സ്ത്രീകള്‍ എല്ലാം തന്നെ ചതിക്കപ്പെട്ടവരാണെന്നോ ചതിക്കപെടാനായി മാത്രം പിറന്നവരാണെന്നോ ഞാന്‍ കരുതുന്നില്ല. എനിക്കു പരിചയമുള്ള ചില സ്ത്രീകളെങ്കിലും പുരുഷനെ വിസ്മയിപ്പിക്കുന്ന ജീവിത ശൈലികള്‍ സ്വന്തമായുള്ളവരാണ്.

ഇത്തരം ആൺ‌ വേശ്യകൾ വികസിത നഗരങ്ങളുടെ ഒരു അഭിവാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം. പക്ഷെ അവരെ സമീപിക്കുന്ന സ്ത്രീകളുടെ മാനസിക വ്യാപാരം, അല്പനേരത്തെ വൈകാരിക സുഖം മാത്രം അന്വേഷിച്ചു പോകുന്ന ഒരു പുരുഷന്റേതിനോട് സാദ്യശ്യപെടുത്താൻ പലപ്പോഴും കഴിയില്ല എന്ന് എനിക്കു തോന്നി. ആ തോന്നലിൽ നിന്നാണീ കഥയുടെ രൂപപ്പെടൽ.

ഒരിക്കൽ കൂടി നന്ദി, ഈ തുറന്നെഴുത്തിന്.



Posted by Renjishcs to ഋതു at February 21, 2010 11:53 PM

5. വീ കെ has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

കഥ ഇഷ്ടമായി...

ആശംസകൾ...



Posted by വീ കെ to മിനി കഥകള്‍ at February 22, 2010 1:50 AM

6. mini//മിനി has left a new comment on your post "ഒരു അഹങ്കാരിയുടെ കഥ":

അസാധാരണമായ കഥ. മനോഹരമായ അവതരണശൈലി. ഒരു സംശയം ബാക്കിയുണ്ട് സ്ത്രീകൾ ചതിക്കപ്പെടുന്ന ഈ കാലത്ത് ആൺ‌വേശ്യമാരെ സ്ത്രീകൾ പണം കൊടുത്ത് സ്വീകരിക്കാറുണ്ടോ?



Posted by mini//മിനി to ഋതു at February 21, 2010 10:59 PM

7. kichu / കിച്ചു has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

ടാ വാ‍ഴേ..
ആ നാക്കിനൊരു എല്ല് പിടിപ്പിക്കാന്‍ ഏതെങ്കിലും ഒരു പ്ലാസ്റ്റിക് സര്‍ജന്റെ അടുത്തൊന്ന് പോ..അല്ലേല് ദേ അറം പറ്റും................ ആരെങ്കിലും,
“കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടൊരു താങ്ങാ താങ്ങി.നോക്കുമ്പോ ദേ അതിയാന്‍ ശ്വാസം കിട്ടാതെ കിടന്ന് വലിക്കുന്നു. പിന്നെ ഞാന്‍ പങ്കജ കസ്തൂരി കൊടുത്തു. ഇപ്പോള്‍ ശ്വാസം വലിക്കുന്നുണ്ട് ഈസിയായി!ബ്രീത്ത് ഈസി!“

:) :)



Posted by kichu / കിച്ചു to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 10:37 PM

8. ramanika has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

എല്ലാം ദൈവത്തിനു വിടുമ്പോള്‍ മനസ്സ് ശാന്തമാകും
ബാക്കി കാത്തിരിക്കുന്നു ..............



Posted by ramanika to ചിന്നുവിന്റെ നാട് at 21/02/2010 19:50

9. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്, താങ്കള്‍ ബൈബിളിനെ ഉപയോഗിക്കുമ്പോള്‍, അതിലെ വാക്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, ഓരോ വാക്യത്തിന്റെയും സാഹചര്യം കൂടെ പ്രതിപാതിക്കുന്നതാണ് ശരി. ഇല്ലെങ്കില്‍ ഒരുപാട് തെറ്റിദ്ധാരണ അത് ഉണ്ടാക്കും. കാരണം ഈ ലോകത്തിലെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമാണ് ബൈബിള്‍. കെ.സി.ബി.സി. ബൈബിള്‍ ഓണ്‍ലൈന്‍ വെര്‍ഷന്‍ http://www.pocbible.com ഇവിടെ ലഭിക്കും



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 22 1:14 am ന് പോസ്റ്റ് ചെയ്തത്

10. വീ കെ has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഒരു വയസ്സേ ആയുള്ളൂന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റണില്ല..
അതിലേറെ പക്വത നേടിയ പോലൊരു തോന്നൽ...
ഇനിയുമിനിയും ഉയരങ്ങളിലേക്ക് കുതിക്കാനായി എന്റേയും പ്രാർത്ഥന...



Posted by വീ കെ to ...കഥ കഥ കസ്തൂരി... at February 21, 2010 11:38 PM

11. തൊട്ടാവാടി has left a new comment on your post "ഞാനും ബ്ലോഗ് തുടങ്ങി":

അനില്‍ ശ്രീ പറഞ്ഞ ആ തൊട്ടാവാടി ഞാന്‍ ആണ്
ഒരു പേരില്‍ എല്ലല്ലോ കാര്യം എഴുത്തില്‍ എല്ലെ
മനസ്സില്‍ തോന്നുന്നത് എഴുതുക(നല്ലത് മാത്രം എന്നു പറയേണ്ടല്ലോ)
എല്ലാ പ്രോത്സാഹനവും ഉണ്ടാകും
ആശംസകളോടെ

തൊട്ടാവാടി.



Posted by തൊട്ടാവാടി to തൊട്ടാവാടിയ്ക്ക് വേണ്ടി. at February 21, 2010 10:12 AM

12. ബൈജു (Baiju) has left a new comment on your post "ഉഷശ്രീ":

ആ സന്ദര്‍ശനം ഗീതേച്ചിയെ എത്ര തൊട്ടു എന്ന് വരികളിലൂടെ മനസ്സിലാക്കാം......

സ്നേഹത്തിന്‌ എന്നും പ്രാപ്യമായിരിക്കട്ടെ നമ്മുടെ മനസ്സുകള്‍....



Posted by ബൈജു (Baiju) to ഗീതാഗീതികള്‍ at February 21, 2010 10:00 AM

13. Raju has left a new comment on your post "ഹിമാലയ യാത്ര - PART 10":

Saji, 10 ennavum otta iruppinu vayichu...Sajiyude style of writing valare impressive ayi tonni. Details onnum vittu pokathe ennal valare saralamayulla oru ezhuthu. Kootukarum , pinne chellunnidathe nattukarumayum koodi samsarichulla yatrayude sukham yatrayil udaneelam ivide kittunnundayirunnu..Photos nannayi ezhuthine compliment cheythu.. Adutha lakkam kondu avasanikkuyanennu vayichappol vishamam tonni. Sajiyude adutha yatrakkayi kathirikkunnu..Cheers! Rajesh



Posted by Raju to നമ്മുടെ ബൂലോകം at February 22, 2010 1:08 AM

14. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

“കണികാണും നേരം” കവിയൂർ പൊന്നമ്മ “പാടുന്ന” പ്രസിദ്ധപാട്ട്. കൂടെ ബേബി വിനോദഇനിയും. ചില സിനിമകളിൽ അവർ സ്വന്തം ശബ്ദത്തിൽ ഏണത്തിൽ രാമായണം വായിയ്ക്കുന്നതായി കണ്ടിട്ടുണ്ട്.
‘അമ്പലക്കുളങ്ങരെ’ അവർ “പാടു’ ന്നില്ല. അശരീരിയാണ്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 21, 2010 10:15 PM

15. Raju has left a new comment on your post "ഹിമാലയ യാത്ര - PART 10":

Saji, Vaikiyethiya yatrakkaran anu njan..10 ennavum otta iruppinu vayichu...Sajiyude style of writing valare impressive ayi tonni. Details onnum vittu pokathe ennal valare saralamayulla oru ezhuthu. Kootukarum , pinne chellunnidathe nattukarumayum koodi samsarichulla yatrayude sukham yatrayil udaneelam ivide kittunnundayirunnu..Photos nannayi ezhuthine compliment cheythu.

Ee yatrayile mikka characters-um pettannu manasil pathinju. Areyum pettannu marakkan pattum ennu tonnunnilla. Adutha lakkam kondu avasanikkunnilla enna vivaram santhosham nalkunu..Sajiyude adutha yatrakalkayi kathirikkunnu..Cheers! Rajesh



Posted by Raju to നമ്മുടെ ബൂലോകം at February 22, 2010 1:22 AM

16. നീലത്താമര | neelathaamara has left a new comment on your post "സ്റ്റോം വാണിംഗ്‌ - 34":

സ്ഥിരമായി വായിക്കുന്നുണ്ട്‌.

ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി. സന്ദര്‍ശിച്ച്‌ അഭിപ്രായം എഴുതുമല്ലോ.



Posted by നീലത്താമര | neelathaamara to സ്റ്റോം വാണിംഗ്‌ at February 21, 2010 10:03 PM

17. ചങ്കരന്‍ has left a new comment on your post "അയലേ....ഐ ലവ് യൂ":

ഞാന്‍ ഇപ്പോള്‍ കര്‍ക്കിടകം, വൃശ്ചികം മാസങ്ങളില്‍ നൊമ്പ്‌ നൊക്കാറുണ്ട്‌. (പൂര്‍ണമായും വെജ്‌ - ബാക്കിയുള്ള കാലത്തെ പാപങ്ങള്‍ അങ്ങനെ തീരട്ടെ!). പക്ഷെ മാസം കഴിയുന്നതിന്റെ പിറ്റേന്നുള്ള ആക്രാന്തം ഇതു വയിച്ചപ്പോള്‍ ഓര്‍ത്തുപോയി.:-)



Posted by ചങ്കരന്‍ to വര്‍ഷ ഗീതം at February 22, 2010 12:13 AM

18. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറേ മുമ്പ്
പനിക്ക് പരാസിറ്റാമോളും
വേധനക്ക് അനാള്‍ജസിക്കും
വയറ്റില്‍ വേധനക്ക് കാര്‍മെറ്റീവ് മിക്സറും
രോഗികള്‍ക്ക് നാലാം ക്ലാസ് വിദ്യഭ്യാസം ഉണ്ടായിരുന്ന ഞാന്‍ തന്നെ നിര്‍ദ്ദേശിച്ച് ഞാന്‍ തന്നെ ഏറ്റുത്ത് കൊടുക്കേം ചെയ്തിരുന്നു.

അത് ഇന്നായിരുന്നെങ്കില്‍ കുറച്ച് പണവും ഉണ്ടായിരുന്നെങ്കില്‍ കാശ് കൊടുത്ത് എന്റെ പേരില്‍ എംബിബീസ് പരീക്ഷ എഴുതിപ്പിച്ച്
ഒരു ഡോക്ക്ടര്‍ ആയി ഏതെങ്കിലും വല്ല കുഗ്രാമങ്ങളിലും പോയി ഒന്ന് വിലസാമായിരുന്നു. :)

അത് പോലെ ഈ പദ്ധതിയില്‍ കയ്യൂക്കുള്ളവനും കാശുള്ളവനും കടന്ന് കൂടും
എന്ന കാര്യം എനിക്കുറപ്പുണ്ട്.

]എല്ലാം വായിക്കാറുണ്ടായിരുന്നു.
താങ്കളുടെ വാളിന്റെ മൂര്‍ച്ചയില്‍ ഈ കത്തിക്ക് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് ഒന്നും പറയാതിരുന്നത് കെട്ടൊ[



OAB/ഒഎബി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 22 1:38 am ന് പോസ്റ്റ് ചെയ്തത്

19. Minesh R Menon has left a new comment on your post "മിസ്ഡ്‌ കോള്‍":

@സുമേഷ് : നന്ദി
@ ആഷ : വളരെ മുന്‍പെഴുതിയ ഒരു കഥയാണിത് . ഒരു വര്ഷം മുമ്പ് . പക്ഷെ ഇപ്പോഴാണ് ബ്ലോഗിങ്ങിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നത്‌ . ആശയുടെ ഫോട്ടോകള്‍ കസറുന്നുണ്ട്‌
@ പാവം ഞാനേ: നന്ദി



Posted by Minesh R Menon to രവം at February 21, 2010 11:31 AM

20. ഒഴാക്കന്‍. has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

ടീച്ചറെ.... ടച്ചിങ്ങ്!!



Posted by ഒഴാക്കന്‍. to മിനി കഥകള്‍ at February 21, 2010 11:40 PM

21. Tintumon has left a new comment on your post "പച്ചില പുഴു":

നല്ല ചിത്രം..



Posted by Tintumon to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at February 21, 2010 10:48 AM

22. നീര്‍വിളാകന്‍ has left a new comment on your post "തോന്നി 2010:പണിക്കരുടെ നൃത്തനൃത്യങ്ങള്‍ ഇന്ന്":

അതെ.... എനിക്ക് ദ്രൌപതീ വസ്ത്രാക്ഷേപം ബാലെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്... നായികയെ കിട്ടിയിട്ടില്ല.... എന്താ ചെയ്ക!!??



Posted by നീര്‍വിളാകന്‍ to തോന്ന്യാശ്രമം at Sunday, February 21, 2010

23. K.P.Sukumaran has left a new comment on your post "സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...":

ഹ ഹ തറവാടി വീഡിയോ കണ്ടു അല്ലേ... കേമറയില്‍ നോക്കി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു.. കേമറയുടെ പൊസിഷന്‍ ശരിയായില്ല. അടുത്ത പ്രാവശ്യം നോക്കാം. കുടുംബത്തില് സ്നേഹവും സഹകരണവും തന്നെയാണ് വേണ്ടത്. എന്നാലും സോഷ്യലിസവും നല്ലതായിരുന്നു. സഹോദര-സഹോദരിമാര്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഉള്ള കുടുംബങ്ങള്‍ ധാരാളം. ഞാന്‍ പക്ഷെ പറഞ്ഞുവന്നത് കുടുംബത്തില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനാ സമൂഹത്തില്‍ സോഷ്യലിസം നടപ്പില്‍ വരുത്തുക എന്നായിരുന്നു.



Posted by K.P.Sukumaran to ശിഥില ചിന്തകള്‍ at February 21, 2010 10:54 PM

24. ഏകതാര has left a new comment on your post "കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -അവസാനഭാഗം":

ഇന്നാണ് വായിക്കുന്നത്.
ഈ കമന്റ് മൈത്രേയി കാണുമോ എന്നുപോലും അറിയില്ല,എന്നാലും പറയാതെ വയ്യ.
ഒറ്റയിരുപ്പിനു നാല് ഭാഗങ്ങളും വായിച്ചു.ഒട്ടും ബോറടിപ്പിച്ചില്ലെന്ന് മാത്രമല്ല ,ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.
ഗൗരി മനസ്സില്‍ നിന്ന് പോകുന്നതേ ഇല്ല .വിധി ഓരോ ജീവിതത്തിനും എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നത്............
വിധിയല്ല നമ്മളാണ് നമ്മുടെ ജീവിതം തീരുമാനിക്കുന്നതെന്നോക്കെ ഫിലോസഫി പറയാം..........പക്ഷെ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍.............എനിക്കു വാക്കുകളില്ലാതെയാകുന്നു.



Posted by ഏകതാര to maithreyi at 2/21/10 11:03 PM

25. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറബിയുടെ ശംബളം പറ്റി ഡ്യൂട്ടി ടൈമില്‍ ഞാനും ബ്ലോഗ് ചെയ്യുന്നു.
ഇവിടെ സസ്പെന്‍ഷന്‍ ഇല്ലാട്ടോ.

നാട് കടത്തേയുള്ളു.

ആപ്പീസര്‍മാര്‍ ചര്‍ച്ചിച്ചോളൂ. ഞാന്‍ പോയി :)



OAB/ഒഎബി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 22 1:22 am ന് പോസ്റ്റ് ചെയ്തത്

26. നീലത്താമര | neelathaamara നിങ്ങളുടെ പോസ്റ്റ് "വീണ്ടും ഒരു കറുത്ത ദിനം കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ ആദ്യത്തെ പോസ്റ്റില്‍ വന്ന് അഭിപ്രായങ്ങള്‍ പറഞ്ഞ അരുണ്‍ കായംകുളത്തിനും സുമേഷിനും നന്ദി.

വീണ്ടും സന്ദര്‍ശിക്കുമല്ലോ.



നീലത്താമര | neelathaamara , നീലത്താമരയും ലോകവും ലേക്ക് 2010, ഫെബ്രുവരി 21 9:23 am ന് പോസ്റ്റ് ചെയ്തത്

27. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്, താങ്കള്‍ ബൈബിളിനെ ഉപയോഗിക്കുമ്പോള്‍, അതിലെ വാക്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, ഓരോ വാക്യത്തിന്റെയും സാഹചര്യം കൂടെ പ്രതിപാതിക്കുന്നതാണ് ശരി. ഇല്ലെങ്കില്‍ ഒരുപാട് തെറ്റിദ്ധാരണ അത് ഉണ്ടാക്കും. കാരണം ഈ ലോകത്തിലെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമാണ് ബൈബിള്‍. കെ.സി.ബി.സി. ബൈബിള്‍ ഓണ്‍ലൈന്‍ വെര്‍ഷന്‍ [link=http://www.pocbible.com/]ഇവിടെ[/link] ലഭിക്കും



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 22 1:06 am ന് പോസ്റ്റ് ചെയ്തത്

28. ഹരിത് has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

ഞങ്ങളുടേതെന്നു പറഞ്ഞാ????

ആണുങ്ങള്‍ ഫോട്ടോയെടുക്കും, അതു പോസ്റ്റി പെണ്ണുങ്ങള്‍ ക്രെഡിറ്റെടുക്കും.

സമ്മതിച്ചു കൊടുക്കാതെ പറ്റില്ലല്ലോ!
വീട്ടില്‍ സമാധാനം ആണു മുഖ്യം.

അനുസരണയാണു ഷംസേ സമാധാനത്തിനും ശാന്തിയ്ക്കും അടിസ്ഥാനം!!!

പടങ്ങള്‍ അടിപൊളി.

കണ്‍ഗ്രാജുലേഷന്‍സ്!!!



Posted by ഹരിത് to അസ്മദീയം at February 21, 2010 8:49 AM

29. ഏറനാടന്‍ has left a new comment on your post "റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!":

ലോകപ്രശസ്ത മലയാളീ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്നേക്കാളും പ്രശസ്ത-സൃഷ്ടികളായ ‘ബോബനും മോളിയും’ പരമ്പരയുടെ അന്‍പതാം വാര്‍ഷികത്തിന് ഈയ്യിടെ അബുദാബിയിലെത്തിയ നേരം.. പണ്ട് പണ്ട്, പള്ളിക്കൂടത്തില്‍ പോകുന്ന കാലം തൊട്ട് തര്‍ക്കുത്തരത്തിനും ഉരുളയ്ക്ക് ഉപ്പേരിക്കും കുസൃതികള്‍ക്കും പ്രചോദനമായിരുന്ന ബോബനും, മോളിയും, അവരുടെ പട്ടി, പിന്നെ.. മൊട്ട, അപ്പീഹിപ്പി, പ.പ്രസിഡന്റ്, ചേടത്തി, വക്കീല്‍, ഉപ്പായി മാപ്ല ഇവര്‍ക്കൊക്കെ ജന്മം നല്‍കിയ റ്റോംസിനെ നേരില്‍ കാണുവാന്‍



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 21, 2010 8:57 PM

30. Jvj has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

kollam da.nannayittundu...



Posted by Jvj to മഞ്ഞുത്തുള്ളികള്‍....... at February 21, 2010 1:59 PM

31. എബി അങ്കിള്‍ has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

ചര്‍ച്ച പുരോഗമിക്കട്ടെ ... പിന്നെ അച്ചായന്‍ ഭയകുന്നത് പോലെ മതത്തെ നിന്ദിച്ചു ... ഗുറാനെ അവഹേളിച്ചു ... അത് കൊണ്ട് ഉണ്ടാവുന്ന പോല്ലാപുകള്‍ ...... അതിലൊന്നും വലിയ കാര്യം ഉണ്ടന്ന് തോന്നുന്നില്ല .. കാരണം ഇത് ബ്ലോഗ്‌ അല്ലെ ... ഇത് എഴ്രുതുകയും വയികുകയും ചെയ്യുന്നവര്‍ അത്തരത്തില്‍ പ്രതികരിക്കാന്‍ മാത്രം തരം താന്നവര്‍ അന്നോ.. എനികൂ തോന്നുന്നില്ല ...

പറഞ്ഞ പോലെ ചര്‍ച്ച പുരോഗമിക്കട്ടെ........



Posted by എബി അങ്കിള്‍ to വഴി മറന്നു പോയവര്‍ at February 22, 2010 12:43 AM

32. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

‘കുടുംബിനി’ യിലെ പലപാട്ടുകളും ക. പൊന്നമ്മയാണു “പാടു”ന്നത്.
“താരാട്ടു പാടാതെ താലോലമാടാതെ താമരപ്പൈതലുറങ്ങീ..”യും അവർ “പാടു” ന്നതായാണ് ഓർമ്മ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 21, 2010 10:20 PM

33. റ്റോംസ് കോനുമഠം has left a new comment on your post "പനി":

നീറ്റല്‍ അധികമായ ഒരു കൊച്ചു കവിത



Posted by റ്റോംസ് കോനുമഠം to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at February 21, 2010 10:32 AM

34. OAB/ഒഎബി has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

എല്ലാം ഒരു ഒന്നൊന്നര ഇരട്ടി അധികമുണ്ടായേനെ!

എന്ത്? കുന്താണിക്ക് ഒലക്ക നീളം കമ്മിയോ?



Posted by OAB/ഒഎബി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 21, 2010 11:34 PM

35. raveesh has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

ക്രിഷ്,
Corrected your feed. Please create the new widget code.

Thanks



Posted by raveesh to സൈബർ ജാലകം at February 21, 2010 10:23 AM

36. കൊച്ചുതെമ്മാടി has left a new comment on your post "ഋതു - കഥയുടെ വസന്തം":

ഒഴാക്കാ...
അരാ....?
ഞാനാ...അതിനു വഴിയില്ല...
ബ്ലോഗ് ലേ...?
വന്നു സജീവമാകണേ...



Posted by കൊച്ചുതെമ്മാടി to എന്റെ തെമ്മാടിത്തരങ്ങൾ at February 22, 2010 1:06 AM

37. റ്റോംസ് കോനുമഠം has left a new comment on your post "മഞ്ഞില്‍ നിന്നും... മഞ്ഞിലേക്ക്...":

നന്നായിട്ടുണ്ട്.ആശംസകള്‍



Posted by റ്റോംസ് കോനുമഠം to ചിത്രണം at February 21, 2010 10:01 PM

38. കൊച്ചുതെമ്മാടി has left a new comment on your post "ഒരു അഹങ്കാരിയുടെ കഥ":

രെഞ്ജു ഞ്ഞെട്ടിച്ചു ട്ടോ....
ഇനി ഈ ബ്ലോഗിന്റെ പ്രത്യേകത ആണോ ആവോ എല്ലാരും കിടുക്കന്‍ കഥകളും ആയി വരുന്നു...
നല്ല എഴുത്ത്,
പുതുമയുള്ള പ്രമേയം,
മനോഹരമായ അവതരണം....

congraats once again.....



Posted by കൊച്ചുതെമ്മാടി to ഋതു at February 22, 2010 12:07 AM

Reply via email to