1. NISHAM ABDULMANAF has left a new comment on your post "ഒന്നാം പിറന്നാൾ":

kollam masheeeeeeeeee



Posted by NISHAM ABDULMANAF to ഞാന്‍ കണ്ട കാഴ്ചകള്‍ at 22 February 2010 04:05

2. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി നന്ദേട്ടാ ..ഒരുപാട് നാളായല്ലോ ഇതുവഴി കണ്ടിട്ട്...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 22 5:52 pm ന് പോസ്റ്റ് ചെയ്തത്

3. モテる度チェッカー has left a new comment on your post "സൃഷ്ടിപുരാണം":

なかなか彼氏、彼女が出来ない君達の深層心理を徹底解明♪みんなでモテる度チェッカーをやって結果交換も自由、ゴウコンや休み時間はモテる度チェックで暇つぶし!次にモテ期が訪れる瞬間をズバリ診断、チャンスを逃すな



Posted by モテる度チェッカー to കുറുമാന്റെ കഥകള്‍ at 22/2/10 3:10 PM

4. ഹരിയണ്ണന്‍@Hariyannan has left a new comment on your post "രണ്ട് പോക്ക്":

ആദ്യത്തേതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
ഓ.ടോ:തെറിച്ച് പോയൊരു
വാക്ക്...അതാണോ തെറിവാക്ക്?
:)

ഇനി മാണിക്യം ബ്ലോഗറായ കഥകൂടി എഴുതൂ..
:)



Posted by ഹരിയണ്ണന്‍@Hariyannan to സിപി at 22 February 2010 3:40 PM

5. kichu / കിച്ചു has left a new comment on your post "ഹിമാലയ യാത്ര - PART 11":

യാത്രാവിവരണത്തില്‍ അച്ചാ‍യന്റെ ഹരിശ്രീ കെങ്കേമമായിട്ടാ..

എന്നാണിനി മാനസസരോവര്‍ കം കൈലാസത്തിലേക്ക് :)



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at February 22, 2010 5:17 PM

6. Bijli has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

ഹൃദയം നിറഞ്ഞ ആശംസകള്‍..........



Posted by Bijli to ആല്‍ത്തറ at February 21, 2010 10:59 PM

7. കാക്കര - kaakkara has left a new comment on your post "എന്തിനാണ് സ്വകാര്യ പ്രാക്ടീസ്.":

“വല്ലതും തന്നാൽ സ്വീകരിക്കും”

ഒരെണ്ണം കൊടുക്കേണ്ട സമയം അതിക്രമിച്ചു!



Posted by കാക്കര - kaakkara to അളുപുളി പറയുന്നു... at February 22, 2010 4:03 AM

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കൊസ്രാക്കൊള്ളി":

ഇക്കഥ പാടത്ത് നടന്നതാണെങ്കിലും ,കതിരും,പതിരും വേർതിരിച്ച് ഉഗ്രൻ വിത്തായിതന്നെ കിട്ടിയിരിക്കുന്നന്നു....!

നർമ്മത്തിൽ ചാലിച്ച കഥാനുഭവങ്ങൾ, നമ്മുടെ ഗ്രമങ്ങളുടെ നഷ്ട്ടപ്പെട്ട സൌന്ദ്യര്യലാവണ്യങ്ങൾ,പ്രണയ...,തിരിച്ചു...,...,....,...
എല്ലാം കലക്കീട്ട്ണ്ട്..കേട്ടൊ ഭായി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to തണല്‍ at 22/2/10 2:08 PM

9. NISHAM ABDULMANAF has left a new comment on your post "ഇതാണ് ചിരി ...":

super



Posted by NISHAM ABDULMANAF to OUT OF FOCUS at February 22, 2010 3:16 PM

10. Kunjubi has left a new comment on your post "Flaccid dreams…":

Gopan and all other friends who read this post. I am much grateful for the kind words which is an inspiration really to rev me up for aspiring more.. Thanks a lot...



Posted by Kunjubi to KUNJUBI: SONG OF SONGS at February 22, 2010 4:31 PM

11. Abe Lincoln has left a new comment on your post "Songs of Innocence":

Absolutely stunning photography. Beautiful.



Posted by Abe Lincoln to നീലാംബരി at February 22, 2010 4:56 PM

12. Vineeth has left a new comment on your post "ഹിമാലയ യാത്ര - PART 11":

യാത്ര തീര്‍ന്നപ്പോള്‍ എന്തോ വല്ലാത്തൊരു വിഷമം



Posted by Vineeth to നമ്മുടെ ബൂലോകം at February 22, 2010 4:47 PM

13. ഹംസ has left a new comment on your post "മകരജ്യോതി":

ആശംസകള്‍



Posted by ഹംസ to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 3:13 AM

14. ശ്രീ has left a new comment on your post "അൽ വിദാ..........":

ചുമ്മാ ചോദിച്ചതാ മാഷേ :)



Posted by ശ്രീ to തൃസന്ധ്യ at February 22, 2010 2:52 AM

15. punyalan.net has left a new comment on your post "looking through..":

SUNIL! WOW ! PERFECT PICTURE!



Posted by punyalan.net to fade in at 22 February 2010 15:55

16. sabu has left a new comment on your post "ഹിമാലയ യാത്ര - PART 11":

saji Why do u forget thapovan yathra and the spot of hot spring



Posted by sabu to നമ്മുടെ ബൂലോകം at February 22, 2010 5:10 PM

17. നന്ദകുമാര്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

‘ ജടയും മുടിയും ചൂടിയ പരമശിവന്‍ വഴിയരുകില്‍ കുത്തിയിരുന്നു വാള് വയ്ക്കുന്നത് ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം നോക്കി നിന്നു.“

ഹഹഹഹഹ

ക്ലൈമാക്സ് ഊഹിച്ചിരുന്നെന്ങ്കിലും എവിടെവരെ പോകും എന്ന് നോക്കിയിരിക്കായിരുന്നു. വിവരണം കൊള്ളാം,. ഒന്നുകൂടി കൊഴുപ്പ്പിക്കാമയിരുന്നു.



നന്ദകുമാര്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 22 4:42 pm ന് പോസ്റ്റ് ചെയ്തത്

18. NISHAM ABDULMANAF has left a new comment on your post "Songs of Innocence":

nice face



Posted by NISHAM ABDULMANAF to നീലാംബരി at February 22, 2010 5:34 PM

19. കുമാരന്‍ | kumaran has left a new comment on your post "ഉഷശ്രീ":

സ്നേഹബന്ധങ്ങള്‍ എന്നെന്നും നിലനില്‍ക്കട്ടെ...



Posted by കുമാരന്‍ | kumaran to ഗീതാഗീതികള്‍ at February 22, 2010 3:28 AM

20. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി കുറുപ്പേ ..
കുറുപ്പളിയാ എവിടാ തേങ്ങാ അടിച്ചെ രമണിഗയുടെ തലയില്‍ കൊള്ളാതിരുന്നത് ഭാഗ്യം.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 22 5:51 pm ന് പോസ്റ്റ് ചെയ്തത്

21. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "തറവാട്":

ശിഷ്ടം ഇഷ്ടായി.



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സഹയാത്രികര്‍ at February 22, 2010 3:10 AM

22. maithreyi has left a new comment on your post "നര്‍ത്തനമാടട്ടെ ഞങ്ങളൊന്ന്‌ !":

സിതാറിന്നീണമൊന്നു കൃത്യമായ്‌ മീട്ടൂ നിങ്ങള്‍
താളം പിഴയ്‌ക്കാതെ നൃത്തമാടട്ടെ ഞങ്ങളൊന്ന്‌്‌!



Posted by maithreyi to എന്റെ വായനാലോകം at February 22, 2010 5:30 PM

23. Vaggelis has left a new comment on your post "Songs of Innocence":

SO CUTE. WONDERFUL _expression_. EXCELLENT CLOSE UP



Posted by Vaggelis to നീലാംബരി at February 22, 2010 5:10 PM

24. ഹംസ has left a new comment on your post "മഴ പെയ്യുന്നുണ്ട്":

ഇനി ഇടിമിന്നലിനാണു ഞാനും കാത്തിരിക്കുന്നത്.

നല്ല കവിത . ആശംസകള്‍



Posted by ഹംസ to ! Murivukal മുറിവുകള്‍ ! at 16:41

25. ഏറനാടന്‍ has left a new comment on your post "റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!":

കൈപ്പള്ളി: ഞാന്‍ വീണ്ടും തോറ്റിരിക്കുന്നു, അങ്ങയുടെ മുന്നില്‍ ഞാന്‍ പിന്നേം അടിയറവ് ചൊല്ലുന്നു. ഈ അംഗീകാരം ഞാന്‍ ഇരുകൈയ്യാലെ സ്വീകരിക്കട്ടെ.

ശ്രീ: സന്തോഷം, നന്ദി.

ഭായി: വളരെ സന്തോഷം, നന്ദി.

ഷംസ്: ഇത് കൈയ്യിലുണ്ടായിരുന്നു, പിന്നെ മാറ്റിവെച്ചു. :) നന്ദി.

പ്യാരി.കെ: താങ്ക്യൂസ്.



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 22, 2010 4:27 PM

26. NISHAM ABDULMANAF has left a new comment on your post "ഒന്നാം പിറന്നാൾ":

adipoli masheeeeeeeeee



Posted by NISHAM ABDULMANAF to ഞാന്‍ കണ്ട കാഴ്ചകള്‍ at 22 February 2010 04:06

27. ചന്ദ്രകാന്തം has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

ആഗ്നാ,
വളരെ നല്ല രീതിയില്‍ , ധാരാളം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു, ഈ ലേഖനത്തില്‍.
പരിചയപ്പെടേണ്ട വ്യക്തിത്വം.

"സ്വന്തം വിശ്വാസങ്ങൾക്കും ,മൂല്യങ്ങൾക്കും അനുസരിച്ച് ജീവിക്കാനുള്ള അവകാശവും"...അതെ.., ഏറെക്കുറെ എല്ലാ ജീവിതങ്ങള്‍ക്കും കിട്ടാക്കനിയാകുന്ന ഒന്നാണത്‌.



Posted by ചന്ദ്രകാന്തം to ഗയാത്തിയില്‍നിന്നും at February 22, 2010 4:29 AM

28. sandeep salim (Sub Editor(Deepika Daily)) has left a new comment on your post "ഒരു പിൻ വിളി.":

thank u.. for nice read....
all the best



Posted by sandeep salim (Sub Editor(Deepika Daily)) to ദേവപ്രിയ at February 22, 2010 4:34 AM

29. ManzoorAluvila has left a new comment on your post "തുള്ളിമരുന്ന്":

എപ്പോഴാ വന്നത്..?
എപ്പോഴാ പോണ്ടേ…?
നമ്മക്കൊന്ന് കൂടണ്ടേ….?

the pain of every pravasi in comedy touch great kumaarji..keep going..

manzoor



Posted by ManzoorAluvila to കുമാര സംഭവങ്ങള്‍ at February 22, 2010 6:05 PM

30. സത്യാന്വേഷി has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

സാമ്പത്തിക സംവരണം=മേല്‍ജാതിസംവരണം



Posted by സത്യാന്വേഷി to സംവാദം at February 22, 2010 3:10 AM

31. pradeep has left a new comment on your post "ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ":

katta RUM um chutta CHAKAPULLANUM kutti 2 peg



Posted by pradeep to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Monday, February 22, 2010 2:13:00 PM

32. കുമാരന്‍ | kumaran has left a new comment on your post "ഉറക്ക വിസ...":

പൊറോട്ട എന്ന മൈദ ഷീറ്റ്‌..,രണ്ട്‌ പൊറോട്ടയും ബീഫ്‌ കറിയും ചേർത്ത്‌ ഒരു പിടി പിടിച്ച്‌ ഇത്തിരി വെള്ളവും കൂടിയങ്ങ്‌ കുടിച്ചാൽ വയറ്റിനകത്ത്‌ കോൺക്രീറ്റ്‌ വർത്തിട്ട പോലങ്ങ്‌ കിടന്നോളൂം..,പിന്നെ സമീപകാലത്ത്‌ വയറ്റിനകത്തേക്കൊന്നും ചെല്ലേണ്ട കാര്യമില്ല..പുറത്തോട്ടും പോവുമെന്ന് പേടിക്കേണ്ട.. ഇടക്കിടക്ക്‌ ഒന്നു നനച്ചു കൊടുത്താൽ മതി..

നല്ല നിരീക്ഷണങ്ങളാണ്. ആ ക്രിക്കറ്റ് കളിപ്രയോഗങ്ങളൊക്കെ രസിച്ചു.



Posted by കുമാരന്‍ | kumaran to അടിവരകൾ..... at February 22, 2010 2:49 PM

33. ഒഴാക്കന്‍. has left a new comment on your post "അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ നിരസിക്കാമായിരുന്നു...":

ഈ അവാര്‍ഡ്‌ കിട്ടാന്‍ ഇനി വല്ല വഴിയും കണ്ടുപിടിക്കുവാനേ ഒന്നു പറയാമോ... ഒന്നെനിക്കും ഒപ്പിക്കാനാ



Posted by ഒഴാക്കന്‍. to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 22, 2010 1:52 PM

34. കുമാരന്‍ | kumaran has left a new comment on your post "മഞ്ഞയിൽ വിരിഞ്ഞ പൂക്കൾ":

:)



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല at February 22, 2010 4:55 PM

35. വായുജിത് has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

അതവിടെ നില്‍ക്കട്ടെ നമുക്ക് തിലകനിലേക്ക് വരാം .. കുറച്ചു നാള്‍ മുന്പ് സവര്‍ണ്ണ അവര്‍ണ്ണ വാദം പറഞ്ഞ തിലകന് ബലേഭേഷ് പറഞ്ഞു ചാടിതുള്ളിയ മതേതര മാധ്യമ തേജസ്സുകള്‍ ഇപ്രാവശ്യം ങേ ഹേ ..ഒരക്ഷരം മിണ്ടുന്നില്ല .. ബ്ലോഗുകളില്‍ അവര്‍ണ്ണനെ ഊ ......ഞ്ഞാലാട്ടാന്‍ നടക്കുന്ന ബുദ്ധിമാന്മാര്‍ക്കും മിണ്ടാട്ടമില്ല .. എന്താവാം കാരണം ????

എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ....



Posted by വായുജിത് to വിഹഗ വീക്ഷണം at February 22, 2010 3:26 AM

36. ഹംസ has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

ഇതു കഥയേക്കാള്‍ ഒരു അനുഭവമായ് ഫീല്‍ ചെയ്തു. മനസ്സില്‍ തട്ടി തന്നെ



Posted by ഹംസ to മിനി കഥകള്‍ at February 22, 2010 5:22 PM

37. paarppidam has left a new comment on your post "റിപ്പബ്ലിക്കിന്റെ പുതിയ ഫ്ലോട്ടുകള്‍":

വിരൽ ചൂണ്ടുന്നത്‌ അഭിനവ യാദാർത്ത്യത്തിന്റെ കിരാതമായ അവസ്ഥകളിലേക്ക്‌... കുടിശൊഴിപ്പിച്ചും കൊന്നൊടുക്കിയും അവിടെ ബഹുരാഷ്ട്ര/ഇന്ത്യൻ കുത്തകൾക്ക്‌ യദേഷ്ഠം കൊള്ളയടിക്കുവാനായി അവർ വലിയ ഖനികളെ തുറന്നുകൊടുക്കും.



Posted by paarppidam to രാജീവ്‌ ചേലനാട്ട്‌ at February 22, 2010 2:48 PM

38. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി രമണിഗ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 22 5:46 pm ന് പോസ്റ്റ് ചെയ്തത്

39. punyalan.net has left a new comment on your post "Songs of Innocence":

TERRIFIC PORTRAIT! KITCHU! WHO IS THIS CUTE LITTLE MODEL??



Posted by punyalan.net to നീലാംബരി at February 22, 2010 5:22 PM

40. manadan has left a new comment on your post "കശ്ശാപ്പു ചെയ്യപ്പെടുന്ന മലയാള സിനിമ.":

100 ശതമാനം യോജിക്കുന്നു.



Posted by manadan to അഞ്ചല്‍. at Monday, February 22, 2010 3:55:00 PM

41. കാക്കര - kaakkara has left a new comment on your post "കശ്ശാപ്പു ചെയ്യപ്പെടുന്ന മലയാള സിനിമ.":

മലയാള സിനിമയിൽ നിർമ്മാതാക്കൾ തുടങ്ങിയ സംഘടനാഗുണ്ടായിസം വിനയനിലൂടെ വളർന്ന്‌ ഉണ്ണികൃഷ്ണനിൽ എത്തിയിരിക്കുന്നു.

ഇനി കാനത്തിലൂടെ വളർന്ന്‌ പിണറായിലും ചെന്നിത്തലയിലും എത്തികഴിയുമ്പോൾ കേരളത്തിലെ സിനിമ പ്രതിസന്ധിക്ക്‌ ഒരു ഒന്നൊന്നര പരിഹാരമാകും! ഫാൻസ്‌ അസ്സോസിയേഷന്‌ പകരം കുട്ടിസംഘടനകൽ സിനിമയെ കൂകി വിജയിപ്പിക്കും!

“ഊരുവിലക്ക്‌” സിനിമയിൽ പുതിയ പ്രവണതയുമല്ല, തിലകനെപോലെ ശക്തരായവർ പ്രതികരിക്കുന്നു.



Posted by കാക്കര - kaakkara to അഞ്ചല്‍. at Monday, February 22, 2010 3:59:00 PM

42. jayarajmurukkumpuzha has left a new comment on your post "മഴ പെയ്യുന്നുണ്ട്":

aashamsakal.....



Posted by jayarajmurukkumpuzha to ! Murivukal മുറിവുകള്‍ ! at 16:21

43. Abdul Azeez has left a new comment on your post "മരിച്ചു ജീവിച്ച ഹനീഫ...":

നാം മലയാളികള്‍ എത്രയോ മാറിയിരിക്കുന്നു .മാറ്റങ്ങള്‍ കേവലം അപ്പ്രിയ സത്യങ്ങള്‍ മാത്രം...



Posted by Abdul Azeez to മാറുന്ന മലയാളി... at February 22, 2010 5:14 PM

44. NISHAM ABDULMANAF നിങ്ങളുടെ പോസ്റ്റ് "ചാലക്കുടി എന്ന് കേട്ടാല്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ohhhhhhhhhhhhhhhh
good



NISHAM ABDULMANAF , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 22.2.10 ന് പോസ്റ്റ് ചെയ്തത്

45. sandu നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"an imaginary friend living in the skies"
ആവശ്യം ഇല്ലാന്ന് മാത്രമല്ല വിശ്വാസം നല്ലത് ചെയ്യുന്നതില്‍ നിന്ന് തടയുക പോലും ചെയ്യുന്നു .പോന്നു പോലെ ജീവന്‍ കൊടുക്കാനും തയ്യാറയെ വളര്‍ത്തുന്ന മക്കളെ തന്റെ വിശ്വാസ വഴിയില്‍ നിന്ന് മാറിയാല്‍ സത്രുവായ് കാണാന്‍ തുടങ്ങുന്ന വിശ്വാസിക്ക് എന്ത് ധര്മീകത അന്നുള്ളത് .കാണാത്ത ദൈവത്തിന്റെ പേരില്‍ കാണുന്ന മനുഷ്യനെ സ്നേഹിക്കാന്‍ കഴിയാത്തവനക്കുന്നു മതം വിശ്വാസിയെ.



sandu , bright ലേക്ക് 2010, ഫെബ്രുവരി 22 5:32 pm ന് പോസ്റ്റ് ചെയ്തത്

46. പാട്ടോളി, Paattoli has left a new comment on your post "വിഴിഞ്ഞം...":

വിഴിഞ്ഞം...
നിർദ്ദിഷ്ട ഹാർബർ ഈ ഭാഗത്തായി നിർമ്മിക്കപ്പെടും!



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at February 22, 2010 6:11 PM

47. Abdul Saleem(shameer-Karukamad) has left a new comment on your post "looking through..":

nice picture sunil,.........."



Posted by Abdul Saleem(shameer-Karukamad) to fade in at 22 February 2010 16:06

48. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "മിറാബിലിസ് ജാലപ്പ":

വെല്‍ക്കം ബാക്ക്!
ഈ കഥയങ്ങെഴുതിയാല്‍ മതിയാരുന്നല്ലൊ :)



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to തോന്ന്യാസാക്ഷരങ്ങള്‍ at February 22, 2010 4:57 PM

49. punyalan.net നിങ്ങളുടെ പോസ്റ്റ് "ചാലക്കുടി എന്ന് കേട്ടാല്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A diffrent capture! how did u do the lighting? i really liked the way you have related to chalakudy. NICE ONE



punyalan.net , വെളിച്ചം വരച്ചതില്‍ ചിലത് . ലേക്ക് 22.2.10 ന് പോസ്റ്റ് ചെയ്തത്

50. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "മൊഴി മുത്തുകൾ-40":

മൊഴിമുത്തുകള്‍ ഹൃദയത്തിലേക്ക് ആവാഹിക്കുന്നു. ഈ ഉദ്യമത്തിന് ആശംസകള്‍.



Posted by ശ്രദ്ധേയന്‍ | shradheyan to മൊഴി മുത്തുകള്‍ at February 22, 2010 4:17 PM

51. poor-me/പാവം-ഞാന്‍ has left a new comment on your post "ഇങള്‍ രയിഷര്‍ ചെയ്ത്ക്കണാ?":

വിവാഹം രയിഷര്‍ ചെയ്യാനായി ഓടിനടക്കുന്നവരുടെ തിരക്കാണ്‍ എങും കേരളത്തില്‍ ഓടി നടക്കുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാകും നിങളുടെ കഥ ഇവിടെ ഉര ചെയ്താലും



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 22 February 2010 18:14

52. Siya has left a new comment on your post "ഹിമാലയ യാത്ര - PART 11":

വളരെ നല്ല വിവരണവും &ഫോട്ടോകളും ..ഡല്‍ഹി ട്രിപ്പ്‌ ലും ഇതുപോലെ ഒരുപാടു ഫോട്ടോസ് കാണും എന്ന് വിചാരിക്കുന്നു .



Posted by Siya to നമ്മുടെ ബൂലോകം at February 22, 2010 5:23 PM

53. alex has left a new comment on your post ""ലൈഫ് ഇന്‍ മെമ്മറി കാര്‍ഡ്‌" - ഒരു പ്രണയ ദിനം സ്പെ...":

kollam amjith ......... ."Learn to enjoy every minute of your life"



Posted by alex to .......:: മിഴികള്‍!!!! at February 22, 2010 3:20 AM

54. കിച്ചന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

നൂറു എന്റെ വക തന്നെ ആയികോട്ടെ....അപ്പം അടുത്ത പോസ്റ്റ്‌ ഉടന്‍ തന്നെ കാണുമല്ലേ????



Posted by കിച്ചന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 22, 2010 5:57 PM

55. ഏകലവ്യന്‍ has left a new comment on your post "chithranam @ 1":

ആശംസകളുമായെത്തിയ എല്ലാവര്‍ക്കും നന്ദി.



Posted by ഏകലവ്യന്‍ to ചിത്രണം at February 22, 2010 1:49 PM

56. വീ കെ has left a new comment on your post "ബ്ലോഗർ നിരക്ഷരൻ ബഹ്‌റൈനിൽ..!":

“ബ്ലോഗർ നിരക്ഷരന് സ്വാഗതം...”

കാണാൻ പറ്റിയ സമയം കൊള്ളാം.
പക്ഷെ, വ്യാഴാഴ്ച ആഴ്ചാവസാനമായതു കൊണ്ട് നല്ല ജോലിത്തിരക്കായിരിക്കും...
വെള്ളിയാഴ്ച ആക്കരുതോ...?
നിർബന്ധമില്ല...
ഭൂരിപക്ഷം പേരുടെ സൌകര്യം പോലെ....



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at February 22, 2010 2:16 PM

57. mwariar has left a new comment on your post "looking through..":

beautiful chechi....photograher is k....



Posted by mwariar to fade in at 22 February 2010 16:26

58. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കൊസ്രാക്കൊള്ളി":

കഥ ഇഷ്ടായീ.....ഗര്‍ഭം ധരിച്ച അനേകം പത്തായങ്ങള്‍. മുറ്റത്ത്‌, തെങ്ങോല കൊണ്ട് മുലക്കച്ചയണിഞ്ഞ വൈക്കോല്‍ കൂനകള്‍...ഇതും



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to തണല്‍ at 22/2/10 2:59 PM

59. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

ബാലന്റെ ബാലത്തരങ്ങളാണൊ അതോ കേമത്തരങ്ങളാണോ അല്ലെങ്കിൽ വെറും അല്പത്തരങ്ങളോ (അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കുമല്ലോ !)



Posted by ബിലാത്തിപട്ടണം / Bilatthipattanam to Sandstorm - മണൽക്കാറ്റ്‌ at February 22, 2010 3:20 PM

60. നന്ദകുമാര്‍ has left a new comment on your post "മഞ്ഞില്‍ നിന്നും... മഞ്ഞിലേക്ക്...":

സുന്ദരമായിരിക്കുന്നു. നല്ല ദൃശ്യങ്ങള്‍



Posted by നന്ദകുമാര്‍ to ചിത്രണം at February 22, 2010 2:08 PM

61. nmubaraq has left a new comment on your post "നിഴലും നിലാവും":

ഇനി എന്തൊക്കെ കാണാന്‍ കെടക്കുന്നു!!



Posted by nmubaraq to ഇത്തിരിവെട്ടം at 3:44 PM

62. krishnakumar513 has left a new comment on your post "ഒന്നാം പിറന്നാൾ":

ആശംസകള്‍.തുടരൂ......



Posted by krishnakumar513 to ഞാന്‍ കണ്ട കാഴ്ചകള്‍ at 22 February 2010 04:07

63. sajan jcb നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിനൊക്കെ വഴുവഴുക്കന്‍ മറുപടി പറയാതെ ബ്ലൊഗ് എഴുതി ഒന്നൊന്നായി ഖണ്ഡിക്കൂ...

ഞാന്‍ പറഞ്ഞ പോയിന്റുകള്‍ ആദ്യം എടുത്ത് താങ്കളുടെ ബ്ലോഗില്‍ എഴുതുക (ഞാന്‍ എടുത്തെഴുതിയ പോലെ).
എന്നിട്ട് അതിനു മറുപടി പറയൂ.
അംഗീകരിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ അതു ആകാം.

ഞാന്‍ പറഞ്ഞ താരതമ്യങ്ങള്‍/കാര്യങ്ങള്‍ എങ്ങിനെ താങ്കളുടെ ബ്ലൊഗില്‍ ഇടുമല്ലേ? വല്ല മുസ്ലീം സഹോദരന്മാരും അതു വായിച്ച് വഴിതെറ്റിയാലോ?



sajan jcb , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 22 3:29 am ന് പോസ്റ്റ് ചെയ്തത്

64. Anonymous has left a new comment on your post "Song of Hope":

Guy
You have got to see this. Obama playing on XBox. Funniest video ever. http://bit.ly/bllhx1



Posted by Anonymous to Little Lyrics at February 22, 2010 3:30 AM

Reply via email to