1. ശ്രീ has left a new comment on your post "റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!":

കടുവയെ പിടിച്ച കിടുവ തന്നെ :)



Posted by ശ്രീ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 22, 2010 8:11 AM

2. അശ്വതി233 has left a new comment on your post "ഇതാണ് ചിരി ...":

)))superb



Posted by അശ്വതി233 to OUT OF FOCUS at February 22, 2010 6:39 AM

3. mk kunnath has left a new comment on your post "തിരിച്ചറിവ്..............":

പ്രണയം ...............!!
വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത ഒരു മനോഹരമായ കാവ്യം..........!!

നന്നായിരിക്കുന്നു എസ്സുട്ടാ..........!!



Posted by mk kunnath to "ഹൃദയതാളം" at February 21, 2010 8:42 PM

4. സത്യാന്വേഷി has left a new comment on your post "ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌":

പുണെ സ്ഫോടനത്തിനു ഹിന്ദുത്വ ബന്ധമെന്നു മൊഴി
Thursday, February 18, 2010
മുംബൈ: പുണെ സ്ഫോടനത്തിനു പിന്നിലും ഹൈന്ദവ തീവ്രവാദ സംഘടനകളെന്ന് സൂചന. ഇന്ത്യ^പാക് സമാധാന ചര്‍ച്ച അട്ടിമറിക്കാനുള്ള ലക്ഷ്യവുമായി സംഘ്പരിവാര്‍ സംഘടനകള്‍ ഒരുക്കിയ പദ്ധതിയുടെ ഭാഗമാണ് ഓഷോ ആശ്രമവും ജൂത ക്രേന്ദവും സ്ഥിതിചെയ്യുന്ന പുണെയിലെ കൊരേഗാവ് പാര്‍ക്കിലുണ്ടായ സ്ഫോടനമെന്നാണ് സൂചനകള്‍. സ്ഫോടനമുണ്ടായ ജര്‍മന്‍ ബേക്കറിയില്‍ ജീവനക്കാരന്‍ പരശ് റീമളുടെ മൊഴിയില്‍ ഒരു 'സ്വാമി'യെക്കുറിച്ച പരാമര്‍ശമുണ്ട്.

സ്ഫോടനക്കേസിലെ ഏക ദൃക്സാക്ഷിയാണ് നേപ്പാള്‍കാരനായ പരശ്. ആളില്ലാതെ കണ്ട ബാഗാണ് പൊട്ടിത്തെറിച്ചത്. ഈ ബാഗെടുക്കാന്‍ ചെന്നപ്പോള്‍ അതുവരെ പുറത്തുനില്‍ക്കുകയായിരുന്ന 'സ്വാമി' ധിറുതിയില്‍ കയറിവന്ന് തന്നോട് വെള്ളത്തിന്റെ ബോട്ടലിന് ഓര്‍ഡര്‍ ചെയ്തെന്നും രണ്ട് നൂറു രൂപ നോട്ടുകള്‍ നല്‍കിയെന്നും പരശ് പറയുന്നു. അകത്തു ചെന്നപ്പോഴാണ് 200 രൂപയാണ് തന്നതെന്ന് മനസ്സിലായതെന്നും വെള്ളവും ബാക്കി പണവുമായി ചെന്നപ്പോള്‍ വെള്ളം തിരക്കിട്ടുവാങ്ങി സ്വാമി ധിറുതിയില്‍ പുറത്തേക്കു പോയെന്നും അതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്നും പരശ് പറഞ്ഞു. സ്വാമി ബേക്കറിയിലെ പതിവുകാരനാണെന്നാണ് പരശിന്റെ മൊഴി.

എന്നാല്‍, കെ.പി. രഘുവംശി മേധാവിയായ മഹാരാഷ്ട്ര എ.ടി.എസിന്റെ പുണെ സ്ഫോടന കേസ് അന്വേഷണം നീങ്ങുന്നത് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ്. ഓഷോ ആശ്രമത്തെയും ജൂതകേന്ദ്രത്തെയും ലക്ഷ്യംവെച്ച തീവ്രവാദികള്‍ അങ്ങോട്ട് കടക്കാനാകാത്തതിനെ തുടര്‍ന്ന് ബോംബ് ഒളിപ്പിച്ച ബാഗ് ബാക്കറിയില്‍ വെക്കുകയായിരുന്നു എന്നാണ് എ.ടി.എസ് വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍, വിദേശികളൊഴിഞ്ഞ നേരത്ത് ബോധപൂര്‍വമായി തീവ്രവാദികള്‍ സ്ഫോടനത്തിന് ബേക്കറി തെരഞ്ഞെടുത്തതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഓഷോ ആശ്രമത്തിലെ ധ്യാനത്തിന്റെ സമയത്തായിരുന്നു സ്ഫോടനം. ആ സമയത്ത് വിദേശികള്‍ ബേക്കറിയില്‍ വളരെ കുറവായിരിക്കും. ഓഷോ ആശ്രമത്തെയും ജൂത കേന്ദ്രത്തെയും ലക്ഷ്യംവെക്കുന്നു എന്നു തോന്നിപ്പിക്കുകയും അതുവഴി പാക് വിരോധം ആളിക്കത്തിക്കുകയുമായിരുന്നു തീവ്രവാദികളുടെ തന്ത്രമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മുമ്പും ഈ തന്ത്രവുമായി സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്നും സിമിയുടെ പേരിലാക്കപ്പെട്ട ഇത്തരം സ്ഫോടനങ്ങളുടെ യഥാര്‍ഥ തലച്ചോറ് ഹൈന്ദവ തീവ്രവാദ സംഘടനകളാണെന്ന് എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ കണ്ടെത്തിയിട്ടുണ്ടെന്നും അവാമി ഭാരതിന്റെ കിഷോര്‍ ജഗതാപ് പറഞ്ഞു.

മഹാരാഷ്ട്രയിലെ പുണെ, നാസിക്, വാര്‍ധ, നാന്ദേഡ് തുടങ്ങിയ പ്രദേശങ്ങള്‍ സംഘ്പരിവാര്‍ സംഘടനകളുടെ തീവ്രവാദ പരിശീലന കേന്ദ്രങ്ങളാണെന്ന് നേരത്തേ മഹാരാഷ്ട്ര എ.ടി.എസ് കണ്ടെത്തിയിരുന്നു. 2008ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തിനിടെയാണ് സിമി പ്രവര്‍ത്തകരിലും മറ്റും കുറ്റം ചാര്‍ത്തപ്പെട്ട രാജ്യത്തെ പല സ്ഫോടനങ്ങള്‍ക്കു പിന്നിലും പുണെയിലെ അഭിനവ് ഭാരത് അടക്കമുള്ള ഹൈന്ദവ തീവ്രവാദ സംഘടനകളാണെന്ന വിവരം എ.ടി.എസിന് ലഭിച്ചത്. ഇത്തരം സ്ഫോടനങ്ങളില്‍ തെളിഞ്ഞ അടയാളങ്ങള്‍ പുണെ സ്ഫോടനത്തിലും വ്യക്തമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2003 മേയ് 13ന് ജയ്പൂരിലുണ്ടായ സ്ഫോടനത്തിലും സംഝോത എക്സ്പ്രസ് സ്ഫോടനത്തിലും ഹൈന്ദവ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ മാലേഗാവ് സ്ഫോടന കേസ് മുഖ്യപ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് വെളിപ്പെടുത്തിയിരുന്നു. ഇന്തോ^പാക് സമാധാന ചര്‍ച്ചക്ക് ആഴ്ച മുമ്പായിരുന്നു 2003ലെ ജയ്പൂര്‍ സ്ഫോടനമെന്ന് അവാമി ഭാരത് നേതാക്കളായ കിഷോര്‍ ജഗതാപും ഫിറോസ് മിത്തിബൊര്‍വാലയും ചൂണ്ടിക്കാട്ടി.

ഈ വസ്തുതകളുണ്ടായിരിക്കെ ഹൈന്ദവ തീവ്രവാദ സംഘടനകളെ സംശയിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനക്കു പിന്നാലെ പോകുന്നത് നിര്‍ഭാഗ്യമാണെന്നും ഇന്ത്യന്‍ മുജാഹിദീന്‍ എന്നത് മൊസാദിന്റെ പിന്‍ബലമുള്ള ഐ.ബിയിലെയും പൊലീസിലെയും ബ്രാഹ്മണ വാദികളുടെ സൃഷ്ടിയാണെന്നും ജഗതാപ് പറഞ്ഞു.



Posted by സത്യാന്വേഷി to rajeevcoup at February 22, 2010 9:39 AM

5. Areekkodan | അരീക്കോടന്‍ has left a new comment on your post "ഫെബ്രുവരിയില്‍ കൃസ്തുമസ് !!!":

അക്ബര്‍...എനിക്ക് തോന്നിയത് എന്നോ വിട്ട ഒരു കാള്‍ എന്റെ ഫോണ്‍ കണ്ടെത്തിയത് അന്നാണ് എന്നാ.എന്റെ വീട്‌ ടവറിന്റെ നേരെ താഴെ ആയതിനാല്‍ അവന്‍ എന്നെ കണ്ടതേ ഇല്ല.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 22, 2010 9:58:00 AM

6. freeeevoice has left a new comment on your post "അമേരിക്കന്‍സാമ്പത്തിക രംഗം പിന്നെയും പകല്‍ക്കൊള്ള...":

"Even in these times a person who talks about the foolishness in this market he is called a communist - in some cultures it is a bad thing and you can be a pariah'

what "culture" ? Are you confused or lost ?

"I do not see a future for Obama presidency,.."

ha ha ha..obama will be there 8 years(two terms maximum), then you are talking about what "future' ?

"I am saddened that left movement is not picking up steam."

you are 'sad' because you are foolish. Right is an emotion and Left is a politics associated with hard truth. Emotion "pick up" in no time...

Madison the 4th President and main architect of American constitution famously/in famously said once: The wealth/property of minority(read as small amount of big business) shall be protected from majority public...so America is not a democracy, it is a polyarchy.
One who know this reality can not be 'surprised' like you.

"is it still concentrating on Munnar, Pinarayi-VS, Manoj, Shivraman, wayanad, etc?"

Again yoour stupidity..all these tensions of manoj/shivaraman are for you and right wing media.so for some time get rid of these 'tesnsions' from your inner self.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at February 22, 2010 8:39 AM

7. സ്മിത്ത്‌ has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

വീതം വയ്ക്കാത്ത വെളിച്ചം
കണ്ണില്‍ക്കോരി
ജീവിതമെഴുതി വായിയ്ക്കുന്നു....

njaanum.



Posted by സ്മിത്ത്‌ to ചന്ദ്രകാന്തം at February 22, 2010 7:59 AM

8. അപ്പൊകലിപ്തോ നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"But since then there has not arisen in Israel a prophet like Moses, whom the Lord knew face to face." (Deuteronomy 34:10)


മോശ ഒരു പ്രവാചകനല്ലെന്നു സാജന്‍ പറയുന്നു.. ബൈബില്‍ പറയുന്നു ആണെന്നു..

ഇനി അതു പഴയനിയമമാണു , അതു പുതിയനിയമ പാലകരായ സാജനെ പോലുള്ളവര്‍ക്ക്‌ ബാധകമല്ലെങ്കില്‍ ബൈബില്‍ പഴയനിയമം മാറ്റി, പുതിയ നിയമത്തിണ്റ്റെ കൂടെ 'ബോബനും മോളിയും' ചേര്‍ത്തൂടേ...

എന്തിനു ഒരു തെറ്റായ പുസ്തകം പേറി പഴി കേള്‍ ക്കുന്നു...



അപ്പൊകലിപ്തോ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 21 8:41 pm ന് പോസ്റ്റ് ചെയ്തത്

9. കുഞ്ഞന്‍ has left a new comment on your post "ബ്ലോഗർ നിരക്ഷരൻ ബഹ്‌റൈനിൽ..!":

നമ്മുടെ ജനപ്രിയ ബ്ലോഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ ) ബഹ്‌റൈനിൽ ജോലി സംബന്ധമായ കാര്യത്തിനു വേണ്ടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബഹ്‌റൈൻ ബൂലോഗത്തിലെ ബ്ലോഗേഴ്സിനെയെല്ലാം ഒരുമിച്ച് കാണണമെന്നുള്ള ആഗ്രഹമുണ്ട്. ആയതിനാൾ കൂട്ടുകാരെ നിങ്ങളുടെ സൌകര്യാർത്ഥം, ഒരു സ്ഥലം സമയം തിയ്യതി എന്നിവ ഇവിടെ കമന്റിയാൽ അതനുസരിച്ച് ഒരു സ്നേഹ സംഗമം നമുക്ക് ഒരുക്കാവുന്നതാണ്.

നിങ്ങൾക്കറിയാവുന്ന ബഹ്‌റൈൻ ബ്ലോഗേഴ്സിനെയെല്ലാം ഇക്കാര്യം അറിയിക്കാൻ ശ്രദ്ധിക്കുമല്ലൊ

ഞാൻ നിർദ്ദേശിക്കുന്ന ഒരു സ്ഥലം - ആന്റുലസ് ഗാർഡൻ
സമയം - വൈകിട്ട് 7ന് ശേഷം ഏതു ദിവസം വേണമെങ്കിലും

വിശദമായി കാര്യങ്ങൾ സംസാരിക്കുന്നതിന് നട്ടപ്പിരാന്തൻ ( സാജു ) വിനെ വിളിക്കാം - ഫോൺ - 39042072



Posted by കുഞ്ഞന്‍ to ബഹറിന്‍‍ ബൂലോഗം at February 22, 2010 7:19 AM

10. Divarettan ദിവാരേട്ടന്‍ has left a new comment on your post "യയാതി":

ഹ.. ഹാ.. ശരിയാണ് വെഞ്ഞാറന്‍ .. സന്ദര്‍ശനത്തിന് നന്ദി...



Posted by Divarettan ദിവാരേട്ടന്‍ to സൌമ്യത [Soumyatha] at February 22, 2010 9:34 AM

11. mYhiDEoUtt has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

racheline kollathathinu orayiram nandi... ;) pakshe alla.. this is even worse... vayichu kazhinjappol entho oru vingal..
fabulous deaar...



Posted by mYhiDEoUtt to മഞ്ഞുത്തുള്ളികള്‍....... at February 21, 2010 7:17 PM

12. അഭി has left a new comment on your post "കൊസ്രാക്കൊള്ളി":

കഥ വളരെ നന്നായിട്ടുണ്ട്



Posted by അഭി to തണല്‍ at 22/2/10 7:14 AM

13. モテる度チェッカー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

なかなか彼氏、彼女が出来ない君達の深層心理を徹底解明♪みんなでモテる度チェッカーをやって結果交換も自由、ゴウコンや休み時間はモテる度チェックで暇つぶし!次にモテ期が訪れる瞬間をズバリ診断、チャンスを逃すな



Posted by モテる度チェッカー to പ്രതികരണവേദി at 22 February 2010 10:05

14. ശ്രീ has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

നന്നായിട്ടുണ്ട് ചേച്ചീ.
(സഹന്‍ ഇങ്ങോട്ടും എത്തീല്ലേ? നന്നായി)
:)



Posted by ശ്രീ to ചന്ദ്രകാന്തം at February 22, 2010 7:49 AM

15. ടി പി സക്കറിയ has left a new comment on your post "ബെർളിയുടെ നെയ്യപ്പദുരന്തം-ന്യൂസ് അവർ- ഒരു പോഡ്കാസ്...":

ബ്ലൊഗ് നന്നയിട്ടുണ്.
ആശംസകള്‍....



Posted by ടി പി സക്കറിയ to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, February 21, 2010 6:53:00 PM PST

16. നന്ദകുമാര്‍ has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

:) :) ഹഹഹ വാഴേ....



Posted by നന്ദകുമാര്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 22, 2010 7:08 AM

17. JIGISH has left a new comment on your post "ഒരു അഹങ്കാരിയുടെ കഥ":

പുതിയ മൂല്യങ്ങളും പുതിയ ധാര്‍മ്മികതയും
നഗരങ്ങളില്‍ രൂപപ്പെടുന്നു..വേശ്യ എന്ന പദം തന്നെ ഇല്ലാതായി വരുന്നു..ആനന്ദം മാത്രം തേടുന്ന സമൂഹത്തില്‍ വ്യഭിചാരമെന്ന വാക്കും പുതിയ മാനം തേടുന്നു..എല്ലാ സങ്കീര്‍ണ്ണതകള്‍ക്കിടയിലും പെട്ട്, സ്നേഹമെന്ന വാക്കു മാത്രം ഞെരുങ്ങുന്നു.! അപ്പോഴും ഒരു പ്രണയത്തിനായി മനസ്സുകള്‍ വിഫലമായി ദാഹിക്കുന്നു..!!

രഞ്ചുവിലെ കഥാകാരന്‍ പുതിയ പാതകള്‍ താണ്ടാന്‍ ശ്രമിക്കുന്നു..ശുഭലക്ഷണം..! സംഭാഷണങ്ങളിലൂടെ‍, കഥാപാത്രങ്ങളൂടെ ആത്മസത്തയെ, മനോഭാവത്തെ അല്പം കൂടി വെളിപ്പെടുത്തിയിരുന്നെങ്കില്‍ എന്നു തോന്നി..!!



Posted by JIGISH to ഋതു at February 22, 2010 8:48 AM

18. Patchikutty has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

God Bless!



Posted by Patchikutty to ...കഥ കഥ കസ്തൂരി... at February 22, 2010 8:02 AM

19. ശ്രീ has left a new comment on your post "നഷ്ടപ്രണയം ...........................":

നന്നായിരിയ്ക്കുന്നു, മഹേഷ് ഭായ്... നല്ല വരികള്‍!



Posted by ശ്രീ to സുവര്‍ണ കേരളം at February 22, 2010 8:29 AM

20. N.J ജോജൂ has left a new comment on your post "സംവരണം: വിവരവും വിവരക്കേടും":

നല്ല പോസ്റ്റ്.



Posted by N.J ജോജൂ to വായന‌ at Monday, February 22, 2010 9:19:00 AM GMT+05:30

21. വശംവദൻ has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

പരസ്യങ്ങള്‍ രഹസ്യമാവുകയും,രഹസ്യങ്ങള്‍ പരസ്യമാവുകയും ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ അത് പരദൂഷണമായി മാറുന്നു! :)

കൊള്ളാം, നന്നായി ചിരിപ്പിച്ചു.



Posted by വശംവദൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 22, 2010 8:40 AM

22. ശ്രീ has left a new comment on your post "ഒന്നാം പിറന്നാൾ":

വാര്‍ഷികാശംസകള്‍, മാഷേ.



Posted by ശ്രീ to ഞാന്‍ കണ്ട കാഴ്ചകള്‍ at 21 February 2010 19:59

23. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഉച്ചക്കിറുക്കന്മാരുടെ 'മാധ്യമ' തമാശകള്‍ !!":

അല്‍പ്പം‌ക്കൂടി വിശദീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.



Posted by കൊട്ടോട്ടിക്കാരന്‍... to വിഹഗ വീക്ഷണം at February 21, 2010 7:19 PM

24. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സന്തോഷ്,

ഞാന്‍ ഉദ്ധരിച്ച ബൈബിള്‍ വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം. അല്ലാതെ താങ്കള്‍ പറയുന്നപോലെ മാത്രമേ ബൈബിള്‍ വചനങ്ങളെ പ്രതിപാദിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നതില്‍ വലിയ കാര്യമില്ല എന്നുമാത്രമല്ല പ്രയോഗത്തില്‍ വരുത്തുക എളുപ്പവുമല്ല. താങ്കള്‍ നല്‍കിയ ലിങ്കിന് നന്ദി. യുണിക്കോഡല്ലാത്തതിനാല്‍ നേരത്തെ നല്‍കിയ ബൈബിള്‍ പോലെ എളുപ്പമല്ല. മാത്രമല്ല ഞാന്‍ നേരത്തെ നല്‍കിയിരുന്ന ബൈബിളിന് പ്രത്യേകിച്ച് വല്ല പ്രശ്‌നവുമുള്ളതായി ആരും ചൂണ്ടിക്കാണിച്ചിട്ടുമില്ല. തര്‍ജമകളാണ് നമ്മുക്ക് ലഭ്യമായത് എന്നതുകൊണ്ടും അതിനവലംബിച്ച ബൈബിളും അതിന്റെ ഭാഷയും നമ്മുക്ക് അജ്ഞാതമായത് കൊണ്ടും ഏതിനെങ്കിലും ഒന്നിന് മുന്‍ഗണന നല്‍കാന്‍ ബൈബിള്‍ വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് പ്രയാസമനുഭവപ്പെടും. ഇതില്‍ ഏത് വിശ്വാസികളോടാണോ സംവാദം നടത്തേണ്ടിവരുന്നത് അവര്‍ക്ക് വേണ്ടി അവരുടെ ബൈബിള്‍ അവലംബിക്കുക എന്ന നടപടിയായിരിക്കും പ്രായോഗികമായി സ്വീകരിക്കാവുന്നത് എന്ന് തോന്നുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 22 9:29 am ന് പോസ്റ്റ് ചെയ്തത്

25. Cm Shakeer(ഗ്രാമീണം) has left a new comment on your post "കൊസ്രാക്കൊള്ളി":

മരിച്ചവര്‍ തിരിച്ചുവന്ന കഥകള്‍ പലതും കേട്ടിട്ടുണ്ട്. അതൊരു ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ കഥയാക്കിയത് നന്നായിട്ടുണ്ട്.
ഇവിടെ പലപ്രാവശ്യം വന്നിരുന്നു. ഇപ്പോഴാണ് കമെന്റെഴുതാന്‍ പറ്റിയതെന്നു മാത്രം.



Posted by Cm Shakeer(ഗ്രാമീണം) to തണല്‍ at 22/2/10 7:05 AM

26. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കൊസ്രാക്കൊള്ളി":

നല്ല നിലവാരമുള്ള കൊച്ചാപ്പു...



Posted by കൊട്ടോട്ടിക്കാരന്‍... to തണല്‍ at 22/2/10 6:19 AM

27. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

ദ്രവിച്ചൊരു ശലഭപ്പാതിയും തൂക്കി
ജനല്‍പ്പടിയില്‍ ഉറുമ്പുകള്‍'

ഈഅക്ഷരപ്പാതി എനിക്ക്.



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ചന്ദ്രകാന്തം at February 22, 2010 7:52 AM

28. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ .....":

ബ്ലോഗിന്റെ സാങ്കേതിക വിദ്യകള്‍ ഏകദേശമെല്ലാം മുള്ളൂക്കാരന്‍ തരുമല്ലോ. ഒന്നു നോക്കൂ.. അതുമല്ലെങ്കില്‍ അപ്പുവിന്റെ ബ്ലോഗുകൂടി നോക്കൂ...



Posted by കൊട്ടോട്ടിക്കാരന്‍... to വിഹഗ വീക്ഷണം at February 21, 2010 7:30 PM

29. ശ്രീ has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

നല്ല ലേഖനം ചേച്ചീ. അപ്പുവേട്ടന്‍ പറഞ്ഞതു പോലെ വിക്കിയിലേയ്ക്ക് ചേര്‍ക്കുന്നത് നന്നായിരിയ്ക്കും



Posted by ശ്രീ to ഗയാത്തിയില്‍നിന്നും at February 21, 2010 8:22 PM

30. sajan jcb നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലോത്തിനെ ആരാണ് പ്രവാചകനായി കാണുന്നത്? പഴയനിയമത്തില്‍ അദ്ദേഹം ഒരു മനുഷ്യന്‍ മാത്രമാണ്. അദ്ദേഹത്തിന്റെ പെണ്‍ മക്കള്‍ ലോത്തിനെ കൂടിപ്പിച്ചു കിടത്തി ചെയ്തതിന് ലോത്ത് എന്തു പിഴച്ചു.

ബൈബിള്‍ പ്രകാരം ആദ്യപിതാവായ ആദം തെറ്റു ചെയ്തിട്ടുണ്ട്. (നിങ്ങള്‍ക്കു ആദവും പ്രവാചകനായിരിക്കും). മോശ ദൈവത്തെ അവിശ്വസിക്കുകയും അതിനുള്ള ശിക്ഷ (കാനാന്‍ ദേശത്തേക്ക് കടക്കാന്‍ പറ്റില്ല) ഏറ്റു വാങ്ങുകയും ചെയ്തു.

മോശയും ഒരു കൊലപാതകം നടത്തിയിട്ടുണ്ട്, ദൈവവിളി കിട്ടുന്നതിലും മുമ്പ്.അബ്രാഹവും ദാവീദും മനുഷ്യര്‍ തന്നെയാണ്. അവര്‍ക്ക് തെറ്റുകളും പറ്റാം. അതൊക്കെ യഹൂദര്‍ വേദഗ്രന്ഥത്തില്‍ ഉള്ളതാണ്.

എന്നിട്ടും ഇവരൊക്കെ യഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബഹുമാനാര്‍ഹമായ വ്യക്തിത്വങ്ങള്‍ ആണ്. എന്തേ അങ്ങിനെ വന്നു എന്ന ചോദ്യം സ്വയം ചോദിക്കൂ... അപ്പോള്‍ ഉത്തരം കിട്ടും.

തിരുത്തി തിരുത്തി എന്നു നിലവിളിച്ചു നടന്നാല്‍ ഒരു ഉത്തരവും കിട്ടില്ല.

(ഖുര്‍ ആന്‍ ആണ് ഇവരെയെല്ലാം മനുഷ്യന്മാരല്ലാതാക്കിയത്. പ്രവാചകന്മാരായി അവരോധിച്ചത്. അത് ആരുടെ കുഴപ്പം? )



sajan jcb , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 21 8:07 pm ന് പോസ്റ്റ് ചെയ്തത്

31. ശ്രീ has left a new comment on your post "മഞ്ഞയിൽ വിരിഞ്ഞ പൂക്കൾ":

തലക്കെട്ട് ഗംഭീരം :)



Posted by ശ്രീ to മിനി ചിത്രശാല at February 22, 2010 9:29 AM

Reply via email to