1. ബീമാപള്ളി / Beemapally നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രവാചകന്റെ ജന്മം ഈ ലോകത്തിനു അനുഗ്രഹമായിരുന്നുവെന്നു ഖുര്‍ആന്‍..

ഇപ്പോള്‍ നാടെങ്ങും നബിദിനം ഒരു ആഘോഷമായി നടത്താന്‍ ചില മുസ്ലിം സംഘടനകള്‍ ഒരു വാശി പോലെ ശ്രമം നടത്തുന്ന ഈ സന്ദര്‍ഭങ്ങളില്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമായി വന്നിരിക്കുന്നു..!


ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ ഈ വിഷയം വായിക്കുക.!

നബിദിനാഘോഷം, വേണം തിരുത്തലുകള്‍.!



ബീമാപള്ളി / Beemapally , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 23 1:26 pm ന് പോസ്റ്റ് ചെയ്തത്

2. വീ കെ has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

അതു ശരി...!
ആരുമറിയാതെ ഒരു ബൂലോഗ സ്നേഹസംഗമം.!!
എന്നിട്ടത് പോസ്റ്റാക്കി മാലോകരെ അറിയിച്ചു..!!

നിരക്ഷരൻ വരുന്നൂന്നു കേട്ടപ്പൊ ഇമ്മിണി മുടിയൊക്കെ നീട്ടി വളർത്തി ജടയൊക്കെ പിടിപ്പിച്ച ഒരു രൂപമായിരുന്നു മനസ്സിൽ...
പക്ഷെ, ഇതതല്ലാട്ടൊ....

കുഞ്ഞേട്ടന്റെ സംഗമ വിവരണം അസ്സലായിട്ടുണ്ട്..അഭിനന്ദനങ്ങൾ..!

എന്തായാലും സംഗമം കഴിഞ്ഞു പോയില്ലെ...
പങ്കെടുത്ത എല്ലാവർക്കും ആശംസകൾ...



Posted by വീ കെ to കുഞ്ഞന്‍സ്‌ ലോകം at February 23, 2010 11:49 PM

3. റ്റോംസ് കോനുമഠം has left a new comment on your post "വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!":

24 ഫിബ്രവരിന്‌ ജന്മദിനമാഘോഷിക്കുന്ന വാഴക്കോടന്‌ മധുരം നിറഞ്ഞ പിറന്നാളാശംസ്കള്‍



Posted by റ്റോംസ് കോനുമഠം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 24, 2010 1:29 AM

4. Diya has left a new comment on your post "പുനര്‍ജന്മം":

നല്ല ചിന്ത :)



Posted by Diya to കിലുക്കാംപെട്ടി at February 24, 2010 1:23 AM

5. ﺎലക്ഷ്മി~ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

രസത്തോടെ വായിച്ചു...
നല്ല എഴുത്തു....
ഭാവുകങ്ങള്‍...സര്



Posted by ﺎലക്ഷ്മി~ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 24, 2010 3:11 AM

6. കമ്പർ has left a new comment on your post "ഉറക്ക വിസ...":

ഹം സക്കാ അഭിനന്ദനത്തിനു നന്ദി..തുടരുക..
.........................................
എറക്കാടാ..ഇതു വഴി വന്ന് അഭിപ്രായം അറിയിച്ചതിൽ സന്തോഷം..
.........................................
കുമാരേട്ടാ.. സന്തോഷമായി..
വായിച്ച്‌ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു..തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..
...........................................
ഒഴാക്കൻ..
ഇതുവഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...



Posted by കമ്പർ to അടിവരകൾ..... at February 24, 2010 12:05 AM

7. Inji Pennu has left a new comment on your post "ചാരുലതയുടെ വഴിയേ...?":

കേരളത്തിലെ എഴുത്തുകാരികള്‍ക്ക്
ചാരുലതയുടെ ബാക്കികളല്ലാതെ അസ്സലൊരു ചാരുലതയെ സൃഷ്ടിച്ചുകൂടേ?

അതെന്താ എഴുത്തുകാരന്മാർക്ക് മൊത്തത്തിൽ അങ്ങിനെയൊരു ഉത്തരവാദിത്വമില്ലേ?



Posted by Inji Pennu to വെള്ളെഴുത്ത് at February 24, 2010 2:53 AM

8. രാജ് has left a new comment on your post "ചാരുലതയുടെ വഴിയേ...?":

ചാരുലതയുടെ ബാക്കി "After Charulata" എന്നതിനേക്കാള്‍ "Left overs of Charulata" എന്നു പറയേണ്ടിവരുമെന്നു തോന്നുന്നു. വെള്ളെഴുത്തു തന്നെ ലേഖനത്തില്‍ സൂചിപ്പിച്ചതു പോലെ പത്മപ്രിയയുടെ അമ്മുവിനെ കവയത്രിയും വായനാക്കാരിയുമൊക്കെയാക്കി ഒരു തരം സേഫ് സോണില്‍ നിര്‍ത്തിയാണ്‌ സം‌വിധായിക ചാരുലത കളിപ്പിക്കുന്നത്. സംഗീതയുടെ സിനിമയേക്കാള്‍ അതിനുത്തരവാദി പ്രിയ എ എസ്സിന്റെ കഥയാണെന്നു തോന്നുന്നു. തന്റെ രോഗാതുരമായ ബാല്യകൗമാര്യങ്ങളില്‍ അവയെക്കുറിച്ചു വ്യാകുലപ്പെട്ടു കഴിഞ്ഞിരുന്ന പ്രിയയെ അവരുടെ ഓര്‍മ്മക്കുറിപ്പുകളിലും മറ്റും വായിക്കാം. സമാനമായി ഗാര്‍ഹസ്ഥ്യത്തോടെ വീട്ടിനുള്ളില്‍ അടച്ചിടപ്പെടുന്ന പെണ്മനസ്സിന്റെ രോഗാതുരതയില്‍ അവര്‍ തന്നെ മനോവ്യാപരങ്ങളില്‍ മാത്രം സൃഷ്ടിച്ചെടുക്കുന്ന ഒരു സ്യൂഡോ-വിപ്ലവ സ്വപ്നമല്ലേ ചാരുലതയ്ക്കു ശേഷം ബാക്കിവന്ന ചാരുലതകളൊക്കെയും? കെ.രേഖയുടെ ഒരു കഥയിലാണെന്നു തോന്നുന്നു കോളേജില്‍ നിന്നുള്ള ഒരു ടൂറിനിടയില്‍ ഒളിച്ചോടിപ്പോയി കാമുകനാല്‍ വഞ്ചിക്കപ്പെടുന്ന നായികയെ കഥാകാരി വീട്ടില്‍ തിരിച്ചു കയറ്റുന്നത് ടൂറുപോയ ബാക്കി അന്‍പതുപേരെ കൊക്കയില്‍ വീഴ്ത്തിക്കൊന്നിട്ടാണ്‌. കഥയിലെങ്കിലും കേരളത്തിലെ എഴുത്തുകാരികള്‍ക്ക് ചാരുലതയുടെ ബാക്കികളല്ലാതെ അസ്സലൊരു ചാരുലതയെ സൃഷ്ടിച്ചുകൂടേ?



Posted by രാജ് to വെള്ളെഴുത്ത് at February 24, 2010 2:42 AM

9. പാമരന്‍ has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

damn good.



Posted by പാമരന്‍ to ചന്ദ്രകാന്തം at February 24, 2010 2:27 AM

10. സ്വപ്നസഖി has left a new comment on your post "പ്രണയദിനം":

വളരെ നല്ല കവിത......പ്രണയം പറയാന്‍ മറന്നവരും.....പറയാതെ വെച്ചവരും.....ഒരു നിമിഷം, തന്റെ പ്രണയത്തെ ഓര്‍ത്തു പോയിട്ടുണ്ടാവും....മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.....

"കൊഴിഞ്ഞുപോകുന്നയീ ദിനവും
പറയാതെവയ്ക്കുന്നു ഞാനെന്‍ പ്രണയം !"

അടുത്ത പ്രണയ ദിനം വരെ ...പറയാതെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.....ഇതുവരെ പറഞ്ഞില്ലെങ്കില്‍ , ഇന്നുതന്നെ പറയുക.....ഇല്ലേല്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.......



Posted by സ്വപ്നസഖി to ആത്മവ്യഥകള്‍ at February 23, 2010 12:46 PM

11. Diya has left a new comment on your post "ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം":

nannayittundu.. :)



Posted by Diya to കിലുക്കാംപെട്ടി at February 24, 2010 1:24 AM

12. ﺎലക്ഷ്മി~ has left a new comment on your post "വളര്‍ച്ച !":

കാതങ്ങള്‍ക്കകലയാം
സോദരി വില്‍ക്കുന്നു
തന്‍ കന്യകാത്വം
ഇവിടെയോ വില്‍കുന്നിവര്‍
തന്‍ സോദരിയെതന്നെയും
കൊഴുക്കുന്നുയീ വാണിഭം
വഴിയോരങ്ങളില്‍ ,
വിശ്രമമുറികളില്‍ , ...


കവിത മൂല്യച്യുതികള്‍ക്കെതിരെയുള്ള പടവാളാണ്...
ഈ കവിത തന്നെ ഉദാഹരണം..!



Posted by ﺎലക്ഷ്മി~ to ആത്മവ്യഥകള്‍ at February 23, 2010 12:46 PM

13. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

എപ്പിസോഡ് 8 -ന്റെ മാര്‍ക്ക്-ല്‍ ചില തെറ്റുകളുള്ളത് ഇപ്പോഴാ കണ്ടത്...
(44-4)=40 + (46-4)=42 + 5 + 4 + 5 + 4 + 4 + 3 + 2 + 4 + 8 + 20 + 0.5 + 2 = 143.5

6(b) & സൂപ്പര്‍ ബോണസ് ( പകുതി മാര്‍ക്ക്) കിട്ടുമോന്നു മാഷ്‌ ഇതുവരെ പറഞ്ഞില്ല...: )



Posted by Indu to മലയാളഗാനശേഖരം at February 24, 2010 4:06 AM

Reply via email to