1. മാണിക്യം has left a new comment on your post "ഓര്‍മ്മയില്‍ ഒരു ഗാനമേള":

കൊട്ടോട്ടിക്കാരാ നല്ല ഒരു പോസ്റ്റ്, വളരെ അധികം കാര്യങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു, എടുപ്പുകുതിരയെ ഒക്കെ കണ്ടിട്ട് കുറെകാലമായി, വീട്ടില്‍ പണ്ട് നിന്നിരുന്ന പണിക്കാരി കടയ്ക്കല്‍ സ്വദേശി ആയിരുന്നു, ഓണത്തിനു പോലും വീട്ടില്‍ പോണമെന്നില്ല പക്ഷെ ഉത്സവത്തിനു പോയെ പറ്റൂ കടയ്ക്കല്‍ ഉത്സമത്തിന്റെ വര്‍ണ്ണന അങ്ങനെ കുറെ കേട്ടിട്ടുണ്ട് ഇന്ന് അവരെയും ഒര്‍‌ത്തു... കൊട്ടോട്ടിക്കരന്‍ ബൂലോകത്തിനു ഒരു “അസറ്റ്” ആണ് :) ബാധ്യതയല്ല.



Posted by മാണിക്യം to ആല്‍ത്തറ at February 23, 2010 4:11 PM

2. Sranj has left a new comment on your post "വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!":

പിറന്നാളാശംസകള്‍ ...
കൂടുതല്‍ ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ ഇടാനുള്ള മനസ്സും ആരോഗ്യവും ദൈവം നല്‍കട്ടെ!



Posted by Sranj to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 24, 2010 3:25 AM

3. Sree has left a new comment on your post "കപ്പ ബിരിയാണി":

രചന തെറ്റില്ല. എന്നാല്‍, സസ്യ ഭുക്കായ എനിക്ക് മൃഗങ്ങളുടെ ശരീര അവയവങ്ങള്‍ തിന്നുന്നത് കേള്‍ക്കുന്നത് തന്നെ അറപ്പാണ്. അവയുടെ മനസ്സാണ് ഞാന്‍ കാണുന്നത്.എന്നെ സംബന്ധിച്ചിടത്തോളം മൃഗങ്ങള്‍ നമ്മളെ പോലെ തന്നെ ജീവികള്‍ ആണ്...രൂപം അല്പം വ്യത്യസ്തം ആണ് ഇന്നത്തെ ഉള്ളൂ.



Posted by Sree to വയനാടന്‍ വര്‍ത്തമാനങ്ങള്‍ ... at February 23, 2010 3:55 PM

Reply via email to