1. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ചര്‍ച തല്‍കാലം ഇവിടെ അവസാനിപ്പിക്കാന്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒരു പോസ്റ്റില്‍ ഒതുക്കാന്‍ വിചാരിച്ചതായിരുന്നു എന്നാല്‍ ചിലര്‍ ചര്‍ചയില്‍ ഗൌരവത്തില്‍ ഇടപെട്ടപ്പോള്‍ പറഞ്ഞുവന്ന വിഷയം പൂര്‍ത്തിയാക്കിയതാണ്. ഈ വിഷയത്തെക്കുറിച്ചുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു എന്നെനിക്ക് അവകാശവാദമില്ല. ഖുര്‍ആന്‍ വെളിച്ചം എന്ന എന്റെ ബ്ളോഗില്‍ യേശുവും ക്രിസ്തുമതവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ നല്‍കി വരുന്നു അത്യാവശ്യം ചര്‍ച അവിടെയും നടക്കുന്നുണ്ട്. ചര്‍ചയില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കാട്ടിപ്പരുത്തി, ചിന്തകന്‍, നാസിയാന്‍സന്‍, സന്തോഷ്. എല്ലാവര്‍ക്കും നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 27 9:48 am ന് പോസ്റ്റ് ചെയ്തത്

2. Manoraj has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

പിന്നെ ഒന്ന് പറയാൻ വിട്ടു.. നല്ല ചിത്രം.. അരുൺ മൾടി ടാലൻഡഡ്‌ ആണു കേട്ടോ...



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 8:21 AM

3. Manoraj has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

അരുണേ.. നല്ല പോസ്റ്റ്‌... അരുണിന്റെ മൂത്ര ശങ്ക വായിച്ചപ്പോൾ പഴയ ഒരു വെളിച്ചപാടിന്റെ കഥ ഓർമ്മവന്നു. കേട്ടുകാണൂം.. തുള്ളിക്കൊണ്ട്‌ മുന്നോട്ട്‌ നീങ്ങിയ വെളിച്ചപാടിന്റെ അരുളപ്പാടിനായി ആളൂകൾ കാതുകൂർപ്പിച്ച്‌ നിന്നപ്പോൾ " ഉണ്ണീ, ഇത്‌ തുള്ളാനല്ല... മുള്ളാനാണൂ" എന്ന് പറഞ്ഞ്‌ ഓടിയ വെളിച്ചപാട്‌...



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 8:20 AM

4. resh has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

sangha sanghamore japam hridayathudippukalavanam
sanghamavanamende jeevitham
endu dhanyamithil param..



Posted by resh to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 27, 2010 9:19 AM

5. രഘുനാഥന്‍ has left a new comment on your post "ബഡ്‌ജറ്റ് കാര്‍ട്ടൂണുകള്‍":

ഹഹഹഹ



Posted by രഘുനാഥന്‍ to വര@തല=തലവര at February 27, 2010 9:39 AM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളുടെ ചില കമന്റുകള്‍ വ്യക്തിപരമായ പരാമര്‍ശത്തിലേക്ക് നീങ്ങുകയും എന്നെക്കുറിച്ച് അല്‍പം മോശമായ രൂപത്തില്‍ തന്നെ ഒരു പോസ്റ്റിട്ട് അതിലേക്ക് ഈ ബ്ളോഗില്‍ നിന്ന് ലിങ്ക് നല്‍കുകയുമൊക്കെ ചെയ്ത സാഹചര്യത്തിലാണ്. താങ്കളുടെ കമന്റുകള്‍ ഇനി ഇവിടെ നല്‍കണമെന്നില്ല. എന്ന് എനിക്ക് പറയേണ്ടിവന്നത്. എന്നാല്‍ അതിന് മുമ്പേ താങ്കള്‍ 17 ചോദ്യങ്ങള്‍ എന്നോട് ചോദിച്ചിരുന്നു. അതിന് മറുപടി പറഞ്ഞ് കഴിഞ്ഞിട്ടും. താങ്കള്‍ ഈ പറയുന്നതിന്റെ അര്‍ഥം എനിക്ക് മനസ്സിലായില്ല.

എന്താണ് താഴെനല്‍കിയ വരികള്‍ക്കൊണ്ടുദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല

'താങ്കളുടെ ഭാഗം വിശധീകരിക്കാനും ആ സംശയങ്ങളെ / അഭിപ്രായങ്ങളെ സാധൂകരിക്കാനും താങ്കള്‍ തയ്യറാവേണ്ടാതല്ലേ?'
----------
ഞാന്‍ നിശ്ചയിച പരിധി എന്നത് കൊണ്ടുദ്ദേശിച്ചത് ബൈബിളിള്‍ വേദഗ്രന്ഥമായി കൊണ്ടുനടക്കുന്നവരെ പ്രയാസപ്പെടുത്തുന്ന രൂപത്തില്‍ അതിലെ വാചകങ്ങളെ തലനാരിഴകീറി പരിശോധിക്കുക എന്നതാണ്. വിശുദ്ധഖുര്‍ആന്‍ പോലെയല്ല ബൈബിളിന്റെ അവസ്ഥ എന്നെനിക്കറിയാം. മനുഷ്യരായ ചിലര്‍ എഴുതിയാണത് എന്നത് സര്‍വാഗീകൃതമാണല്ലോ. അതുകൊണ്ടുതന്നെ അപ്രകാരം വിശകലനം ചെയ്യുന്നതില്‍ അര്‍ഥമില്ല എന്നാണ് ബൈബിള്‍ അതര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞതിലൂടെ ഞാന്‍ ഉദ്ദേശിച്ചത്. വസ്തുതകള്‍ എന്നാല്‍ വസ്തുതകള്‍ തന്നെ ത്രിയേകത്വ സിദ്ധാന്തം യേശുപഠിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞങ്ങളുടെ വിശ്വാസം അങ്ങിനെയാണ്. എന്ന് പറയുന്നതിന് പകരം യേശുവിന്റെ തത്സബന്ധമായ വചനങ്ങളുണ്ടെങ്കില്‍ അത് ഉദ്ധരിക്കുക. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നെക്കുറിച്ച മോശമായ പരാമര്‍ശമുള്ള പോസ്റ്റ് നീക്കം ചെയ്തത് നല്ല ഒരു തിരിച്ചറിവിന്റെ ഭാഗമായി ഞാന്‍ മനസ്സിലാക്കുന്നു. നന്ദി.
-----------


ചിലമോശമായ പ്രതികരണങ്ങളും കമന്റുകളും ഞാന്‍ ചെയ്യുന്നത് തെറ്റായതുകൊണ്ടല്ല ശരിയായതുകൊണ്ടുകൂടിയാണ് എന്നെനിക്കറിയാം. സത്യത്തെയും ശരിയെയും എല്ലാവരും അംഗീകരിച്ചു തന്നു എന്ന് വരില്ല. അങ്ങനെയായിരുന്നങ്കില്‍ ഈസാനബിയും മുഹമ്മദ് നബിയും പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവരുമായിരുന്നില്ലല്ലോ. അതിനാല്‍ ഇടക്ക് കടുത്ത പരിഹാസങ്ങള്‍ വരുന്നതും 'നിര്‍ത്തി പോടോ' എന്ന് പറയുന്നതുമെല്ലാം ഇതര്‍ഹിക്കുന്നതാണ്. അപ്രകാരം ചിലതില്ലെങ്കില്‍ എന്റെ അവതരണത്തില്‍ എന്തോ ചില അപാകതകള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുക. (താങ്കള്‍ അങ്ങനെ പറഞ്ഞു എന്നല്ല.)



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 27 9:31 am ന് പോസ്റ്റ് ചെയ്തത്

7. Manoraj has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

അരുണേ.. നല്ല പോസ്റ്റ്‌... അരുണിന്റെ മൂത്ര ശങ്ക വായിച്ചപ്പോൾ പഴയ ഒരു വെളിച്ചപാടിന്റെ കഥ ഓർമ്മവന്നു. കേട്ടുകാണൂം.. തുള്ളിക്കൊണ്ട്‌ മുന്നോട്ട്‌ നീങ്ങിയ വെളിച്ചപാടിന്റെ അരുളപ്പാടിനായി ആളൂകൾ കാതുകൂർപ്പിച്ച്‌ നിന്നപ്പോൾ " ഉണ്ണീ, ഇത്‌ തുള്ളാനല്ല... മുള്ളാനാണൂ" എന്ന് പറഞ്ഞ്‌ ഓടിയ വെളിച്ചപാട്‌...



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 8:20 AM

8. Sureshkumar Punjhayil has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

:)
Ashamsakal...!!!



Posted by Sureshkumar Punjhayil to chithrakaran:ചിത്രകാരന്‍ at February 27, 2010 10:07 AM

9. resh has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?


[email protected]



Posted by resh to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 27, 2010 9:30 AM

10. സഹയാത്രികന്‍ has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ഹ ഹ ഹ.... കലക്കി മാഷേ...
രസിച്ചു വായിച്ചു... കുഞ്ചുണ്ണൂലിക്കു പകരം ഉണ്ണിയാര്‍ച്ച ആയിരുന്നേല്‍ എന്താകുമായിരുന്നു....!



Posted by സഹയാത്രികന്‍ to രവം at February 26, 2010 6:51 PM

11. ജനശക്തി has left a new comment on your post "Charter of Demands of SFI":

EDUCATION IS A RIGHT; NOT A PRIVILEGE!!



Posted by ജനശക്തി to ജാഗ്രത at February 27, 2010 8:46 AM

12. G.manu has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

Good As usual chekka..



Posted by G.manu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 9:26 AM

13. അഭിമന്യു has left a new comment on your post "222.മാഡ് ഫനാറ്റിക് ഹുസൈന്‍":

"അഭിമന്യുവിന്റെ പോസ്റ്റില്‍ എം.എഫ്.ഹുസൈന്റെ ഖത്തറി പൌരത്വം ഇന്ത്യയ്ക്ക് എതോവല്ല്യ നഷ്ടമാണെന്ന രീതിയിലുള്ള സമീപനത്തിന്റെ ഒരു എതിരഭിപ്രായമാണീ പോസ്റ്റ്‌"

എന്‍റെ തിരുമേനി, ആ പോസ്റ്റില്‍ അങ്ങനെ ഒരു ധ്വനിയേ ഇല്ല.ഒരു പക്ഷേ താങ്കള്‍ ആദ്യ വരി മാത്രം വായിച്ചതിനാലാവും ഇങ്ങനെ ഒരു പ്രതികരണ പോസ്റ്റിട്ടത്.ആ പോസ്റ്റ് പൂര്‍ണ്ണമായി വായിച്ചിരുന്നെങ്കില്‍ താങ്കള്‍ ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.എന്തായാലും ഹുസൈനു ഇന്ത്യന്‍ പൌരത്വം നഷ്ടമായെന്ന് ഇന്നത്തെ പത്ര വാര്‍ത്ത എനിക്ക് സന്തോഷം നല്‍കുന്നു



Posted by അഭിമന്യു to കൂതറ അവലോകനം at February 27, 2010 9:10 AM

14. mコミュ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

PC対応!掲示板コミュニティサイトmコミュでであいを満喫しませんか?素敵なであいをあなたにお届けいたします



Posted by mコミュ to പ്രതികരണവേദി at 27 February 2010 09:35

15. ജനശക്തി has left a new comment on your post "Charter of Demands of All India Convention on Empl...":

The DYFI organized a two day long Convention on Employment in New Delhi(Banga Bhavan) on 10-11 February 2010. The Convention was inaugurated by Prakash Karat. Deliberations in the Convention started with the presentation of an approach paper by the DYFI CEC followed by the presentation of 9 papers on various aspects of the employment problem in India. These were followed by a vibrant discussion by the delegates attending the Convention



Posted by ജനശക്തി to ജാഗ്രത at February 27, 2010 8:58 AM

16. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുഹൃത്തെ അഭിമന്യൂ ,

താങ്കളുടെ പോസ്റ്റ്‌ വായിച്ചു. കമന്റും ഇട്ടിട്ടുണ്ട്.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 27 9:22 am ന് പോസ്റ്റ് ചെയ്തത്

17. ശ്രീ has left a new comment on your post "ടെസ്റ്റ്‌":

നല്ല ടെസ്റ്റ്!



Posted by ശ്രീ to ഋതുഭേദങ്ങള്‍ at 9:27 PM

18. മാഹിഷ്‌മതി has left a new comment on your post "കൂട്ട്":

അല്ല്ല ചങ്ങായീ പോയിറ്റുരുപാടു ദെവസായില്ലെ ഏട്യാ ഉള്ളത്



Posted by മാഹിഷ്‌മതി to കുറ്റ്യാടിക്കാരന്റെ ബ്ലോഗ് at February 27, 2010 8:36 AM

19. CKLatheef നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് തന്ന മറുപടിയില്‍ പറഞ്ഞപോലെ താങ്കള്‍ പറഞ്ഞതെല്ലാം താങ്കളുടെ അഭിപ്രായങ്ങള്‍ മാത്രം എന്ന് കരുതുന്നതുകൊണ്ടും, ഞാന്‍ ഇനി താങ്കളുടെ ബ്ലോഗില്‍ കമന്റ് പോസ്റ്റ്‌ ചെയ്യണമെന്നില്ല എന്ന താങ്കളുടെ ആവശ്യം മുഖവിലയ്ക്കെടുത്തുകൊണ്ടും (താങ്കളുടെ 17 ഉത്തരങ്ങളെക്കുറിച്ചും ഒരു സംവാദം ആഗ്രഹിച്ചിരുന്നെങ്കിലും) താങ്കള്‍ക്കുള്ള എന്റെ മറുപടി ഇവിടെ പൂര്‍ത്തിയാക്കുന്നു.'

ഈ പതിനേഴ് ഉത്തരത്തെക്കുറിച്ചുള്ള ചര്‍ച ഇനി ഒട്ടും വിവരദായകമാകില്ല എന്ന് തോന്നുന്നത് കൊണ്ട് ഞാന്‍ അതില്‍ താല്‍പര്യം കാണിക്കുന്നില്ല. കമന്റ് ഇടേണ്ടതില്ല എന്ന് പറയാനുള്ള കാരണം വ്യക്തമാക്കി. അതിന് ശേഷവും താങ്കള്‍ കമന്റിടുകയും ഞാനതിന് മറുപടി പറയുകയും ചെയ്തതില്‍ നിന്ന് എത്തരത്തിലുള്ള കമന്റാണ് ഞാന്‍ നിരാകരിച്ചത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 27 9:42 am ന് പോസ്റ്റ് ചെയ്തത്

20. meera has left a new comment on your post "മോഹനേട്ടന്‍":

എന്‍െറ കുമാരേട്ടാ,
പൊക്കിപ്പറയുന്നവരെ മാത്രമേ ഏട്ടന്‍ ഇഷ്ടപ്പെടുകയുള്ളൂവെങ്കില്‍ ഈയുള്ളവളും ഇനി മുതല്‍ അങ്ങനെ പറയാം.



Posted by meera to കുമാര സംഭവങ്ങള്‍ at February 27, 2010 9:30 AM

21. വല്യമ്മായി has left a new comment on your post "ടെസ്റ്റ്‌":

:)



Posted by വല്യമ്മായി to ഋതുഭേദങ്ങള്‍ at 9:40 PM

22. അരുണ്‍ കായംകുളം has left a new comment on your post "കൈവഴി":

കൂട്ടുകാരി തെളിഞ്ഞ വെള്ളമാണെന്ന് കരുതുക, അതിലേക്ക് കലക്ക വെള്ളം ഊക്കോട് വീണാല്‍ പിന്നെ കലക്കണ്ട ആവശ്യമില്ല, തനിയെ കലങ്ങി കൊള്ളും.

"എന്നിലെ തെളിനീര്‌ നീ ഊറ്റി എടുത്തു..." എന്ന അര്‍ത്ഥമായിരിക്കും ഉദ്ദേശിച്ചത്, അല്ലേ?



Posted by അരുണ്‍ കായംകുളം to കാളിന്ദി at February 26, 2010 8:05 PM

Reply via email to