1. നന്ദകുമാര്‍ has left a new comment on your post "ബഡ്‌ജറ്റ് കാര്‍ട്ടൂണുകള്‍":

ചിരിയുടെ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് :)



Posted by നന്ദകുമാര്‍ to വര@തല=തലവര at February 27, 2010 12:09 PM

2. Neelanjana has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

ചിത്രകാരാ
ഇതു വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. അഭിനയം ഒരു തൊഴിലല്ലെ. സിനിമ എന്ന ഫീല്‍ഡിനെ ചുറ്റിപ്പറ്റി എത്രയോ കുടുംബങ്ങള്‍ ജീവിച്ചു പോകുന്നു. ഒരു അഭിനയ തൊഴിലാളി അത് നിര്‍ത്തണമെങ്കില്‍ ഒന്നുകില്‍ ജനങ്ങള്‍ക്കു വേണ്ടാതാവണം അല്ലെങ്കില്‍ അയാള്‍ക്കു വയ്യാതാവണം. ഇവിടെ ഇപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ ഇതു രണ്ടും സംഭവിച്ചിട്ടില്ല.
സത്യന്റെയും നസീറിന്റെയും കാലം കഴിഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലവും കഴിയും. ഇനിയും താരങ്ങള്‍ വന്നു പോകും. ആരും ചിരഞ്ജീവികളൊന്നുമല്ലല്ലൊ.

പരസ്യത്തിലഭിനയിച്ച് കാശുണ്ടാക്കുന്നത് മോഹന്‍ലാല്‍ മാത്രമാണോ? പ്രശസ്തരും അപ്രശസ്തരുമായ എത്രയോ മോഡലുകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നു.ഇതൊക്കെ എതിര്‍ക്കപ്പെടേണ്ടതാണോ?
അഴീക്കോട് പറയുന്നു മോഹന്‍ലാലിനോട് അഭിനയം നിര്‍ത്താന്‍. അഴീക്കോട് പ്രസംഗം നിര്‍ത്തേണ്ട കാലം എന്നേ കഴിഞ്ഞു. അവനവന്റെ കണ്ണിലെ തടിക്കഷ്ണ്ം എടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്ന സാംസ്ക്കാരിക നായകന്‍. തിലകന്റെ പ്രശ്നത്തില്‍ പരിഹാരം കാണേണ്ടത് അഴീക്കോടാണോ?

തിലകന്റെ മകന്‍ ഒരു വര്‍ഷം മുന്‍പുള്ള ഇന്റര്‍വ്യൂവില്‍ പറഞ്ഞു “അച്ഛന്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ പറയുന്നു എന്നറിയില്ല. ശരിക്കും അവരൊക്കെ നല്ല ആള്‍ക്കാരാണെന്ന്”
ജാതി വിവാദത്തില്‍ തുടങ്ങി പിന്നെ നെടുമുടി വേണു, മോഹന്‍ലാല്‍ ഇപ്പൊ മമ്മൂട്ടി.

തിലകന്‍ നല്ല നടന്‍ എന്നതില്‍ സംശയമില്ല. പക്ഷെ പക്വതയുള്ള ഒരു മനുഷ്യനാണോ എന്ന കാര്യത്തില്‍ നല്ല സംശയമുണ്ട്.



Posted by Neelanjana to chithrakaran:ചിത്രകാരന്‍ at February 27, 2010 12:12 PM

3. നന്ദന has left a new comment on your post "പ്രിയൻ പറഞ്ഞ കഥ":

സിനിമയൊന്ന് കാണണം



Posted by നന്ദന to ദൃഷ്ടിദോഷം at Saturday, February 27, 2010

4. sunreji has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

priya nayar and ezava suhruthukkale,

enthinu ithra athikam research cheyyanam. innathe kalaghattathil inninte reethiyil jeevichal pore? ingane kadpidi koodano? Ente peril ninnum kanavunnathu pole peril avanavante jathi kooti cherkku ennittu puthiya bashyangal kayyookku pole chamakku adutha thalamurakal athil ahankarichu nadakkatte. Ellavarum avanavante chorichil theerunnathu vare ezhuthanam. Ningalkku thonnunnunto ithukontokke ithellam avasanikan pokunnu ennu. Jathi thirichulla rashtriyam aadyam avasanippikkoo illenkil ithu sparda valarthukaye ullo ennu mathramalla jathi vyvastha kooduthal sakthi prapikkukayum cheyyum.
-SUNIL NAIR



Posted by sunreji to chithrakaran:ചിത്രകാരന്‍ at February 27, 2010 12:05 PM

5. നന്ദന has left a new comment on your post "ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാക...":

കൂടിതൽ 'ബ്ലൂംബോക്‌സ്' ഉണ്ടാവട്ടെ വൈദ്യുതിക്ഷാമം അവസാനിക്കട്ടെ



Posted by നന്ദന to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:14 AM

6. ശ്രീ has left a new comment on your post "മൈലാഞ്ചിപ്പൂ...":

നല്ല കഥ, ഫസല്‍



Posted by ശ്രീ to ജാലകപ്പഴുതിലൂടെ... at February 26, 2010 10:17 PM

7. blacken alias sijee has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജസങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ..."


Suprb yaah....



Posted by blacken alias sijee to ഋതു - കഥയുടെ വസന്തം at February 27, 2010 11:38 AM

8. വേദ വ്യാസന്‍ has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

ഒരു ജീവിതത്തെ ഈ ചുരുക്കം വാക്കുകളില്‍ മുന്നിലെത്തിച്ചല്ലോ :)

എന്തിനെന്നോ , ഏതിനെന്നോ അറിയാതെ നാം തിരക്കുകളുണ്ടാക്കുന്നു, ഒന്നില്‍ നിന്ന് വേറൊന്നിലേയ്ക്ക് പായുന്നു. വൃഥാ :)



Posted by വേദ വ്യാസന്‍ to ഋതു - കഥയുടെ വസന്തം at February 27, 2010 11:16 AM

9. സുമേഷ് | Sumesh Menon has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

നല്ല രസമുണ്ടായിരുന്നു അരുണേ വായിക്കാന്‍..
അനുഭവകഥ നര്‍മത്തില്‍ ചാലിച്ച് എഴുതി..
ലേബലെതായാലും അവതരണം നന്നായാല്‍ മതിയെന്നല്ലേ പഴമക്കാര്‍ പറഞ്ഞിട്ടുള്ളത്...
:)



Posted by സുമേഷ് | Sumesh Menon to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 11:03 AM

10. shoonyan (http://shoonyan.livejournal.com/) has left a new comment on your post "ബ്ളാക്ക് ആന്റ് വൈറ്റിലെ വര്‍ണരാജികള്‍":

I am really sorry about you sir. Your understanding of ‘Nirmalyam’ is so pathetic that it doesn’t even deserve a comment.



Posted by shoonyan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 26, 2010 8:54 PM

11. തുമ്പി has left a new comment on your post "Songs of Innocence":

love this capture.

aami
http://ruchipathumma.blogspot.com



Posted by തുമ്പി to നീലാംബരി at February 27, 2010 12:00 PM

12. jayarajmurukkumpuzha has left a new comment on your post "ടെസ്റ്റ്‌":

nannaayi... aashamsakal..



Posted by jayarajmurukkumpuzha to ഋതുഭേദങ്ങള്‍ at 12:16 AM

13. തെക്കു has left a new comment on your post "കുട്ടികള്‍ കളിക്കുന്നു.":

അച്ഛന്റെ മോന്‍ ......



Posted by തെക്കു to at February 27, 2010 11:08 AM

14. maithreyi has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

അഭിമന്യു,
ഇതിന്‌ മറുപടിയിടേണ്ടത്‌ ശ്രീയാണ്‌. എങ്കിലും ഞാനും ഒന്ന്‌ എഴുതുന്നു. ചുരുങ്ങിയ പക്ഷം പോസ്‌റ്റെങ്കിലും വായിച്ച്‌ അഭിപ്രായമിടൂ സുഹൃത്തേ. എന്നിട്ടു താങ്കളുടെ പോസ്‌റ്റ്‌ വായിക്കാന്‍ അഭ്യര്‍ത്ഥിക്കൂ. താങ്കളുടേതില്‍ കയറി മറ്റൊരാള്‍ " ഞാന്‍ ഇതു വായിച്ചില്ല, പക്ഷേ എന്റേതൊന്നു വായിക്കൂ" എന്ന്‌ എഴുതി വച്ചാല്‍ താങ്കള്‍ക്കെന്തു തോന്നും? താങ്കള്‍ കമന്റ്‌ ഫോളോ ചെയ്യും എന്ന വിശ്വാസത്തിലെഴുതുകയാണ്‌.



Posted by maithreyi to നീര്‍‌മിഴിപ്പൂക്കള്‍‌ at February 27, 2010 10:49 AM

15. B Shihab has left a new comment on your post "മഴപാടുന്നൂ രാവിലത്രേ....":

kollam



Posted by B Shihab to കാവ്യതളിരുകള്‍ at 27 February 2010 10:33

16. bijeesh has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

'പശുക്കളെ പോലെയാണ് നമ്മള്‍.. സ്വാതന്ത്ര്യം കഴുത്തില്‍ കുരുങ്ങിയ ഒരു കയറു വരയ്ക്കുന്ന ചെറിയൊരു വൃത്തത്തിലെ ഒരു ആഘോഷം മാത്രമാണ്...-



Posted by bijeesh to ഋതു - കഥയുടെ വസന്തം at February 27, 2010 12:04 PM

17. എറക്കാടൻ / Erakkadan has left a new comment on your post "മോഹനേട്ടന്‍":

കഥയാണെങ്കിലും അനുഭവം പോലെ തോന്നി. കുമരേട്ടൻ ഇനി എഴുതി തെളിയാനില്ല. പക്ഷെ വെറൊരു കാര്യം എന്താന്നുവച്ചാൽ കൊമേഴ്സ്യൽ സിനിമകൾ ചെയ്തു കൊണ്ടിരുന്ന സംവിധായകർ സംതൃപ്തിക്കു വേണ്ടി ആർട്ട്‌ ഫിലിം എടുക്കുന്നതുപ്പോലെ നർമ്മം കൈകാര്യം ചെയ്യുന്ന കുരാമേട്ടൻ(കുമാരേട്ടൻ) സീരിയസ്‌ എഴുതിയപ്പോൾ പ്രതീക്ഷിച്ച ആ സുന കിട്ടിയില്ല. എന്നാലും .....ഇനി ഒന്നും പറയണില്ല്യ...അത്രെന്നെ എന്നേ കൊണ്ടു പറ്റൂ.



Posted by എറക്കാടൻ / Erakkadan to കുമാര സംഭവങ്ങള്‍ at February 27, 2010 10:57 AM

18. മിര്‍സ has left a new comment on your post "ഞാന്‍ ......":

nalla kavitha..



Posted by മിര്‍സ to ! Murivukal മുറിവുകള്‍ ! at 11:44

19. vishnu has left a new comment on your post "പ്രസ്സ് മീറ്റ്":

ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും...
വാര്‍ധക്യം രണ്ടാം ബാല്യം എന്നല്ലേ പറയുന്നത്...
വെറുതെ വഴക്കുണ്ടാക്കുക,വാശി പിടിക്കുക,കള്ളം കാണിച്ചത്‌ പിടിക്കും എന്ന് ഉറപ്പായാല്‍ അങ്ങനെ ചെയ്തിട്ടേ ഇല്ല എന്ന് പറയുക ഇതൊക്കെ കുട്ടികളുടെ സ്വഭാവം അല്ലേ...?
അത്രയേ നേരത്തെ പറഞ്ഞ (പറയപ്പെടുന്ന) വന്ദ്യ!! വയോധികന്‍ (മാര്‍) ചെയ്യുന്നുള്ളൂ..
ക്ഷമിച്ചു കള...ആരെങ്കിലും ഒരു ഈര്‍ക്കിലി എടുത്തു കാണിച്ചാല്‍ മതി ....അത്
നിര്‍ത്തി ക്കോളും....



Posted by vishnu to ചില ചില്ലറ കലാ പരിപാടികള്‍ at 10:56 AM

20. മിര്‍സ has left a new comment on your post "മഞ്ഞു(ഞ്ഞ) കാലം":

vaayichu....vayikkuka kannimazha.blogspot.com



Posted by മിര്‍സ to നജൂസ് at 26 February 2010 22:07

21. ശ്രീ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

Raman ...
വായനയ്ക്കും കമന്റിനും നന്ദി മാഷേ.

Naseef U Areacode...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

SantyWille...
സ്വാഗതം. ബ്ലോഗ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

maithreyi ചേച്ചീ...
ഈ കമന്റിനു നന്ദി. അഭിമന്യുവിന്റെ കമന്റ് (പരസ്യം) ഇതിനു തൊട്ടു മുകളില്‍ ഉണ്ടായിരുന്നു. ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിനു മറുപടിയും ഇടേണ്ട എന്ന് കരുതിയതാണ്.

കാരണം ആ കമന്റ് എന്റെ പോസ്റ്റില്‍ വരുന്നതിനും മുന്‍പു തന്നെ ചക്രവ്യൂഹത്തില്‍ ആ പോസ്റ്റ് ഞാന്‍ വായിയ്ക്കുകയും അവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതാണ്. അത് പോലും ശ്രദ്ധിയ്ക്കാതെയാണ് അഭിമന്യു ഇവിടെ വന്ന് വീണ്ടും പരസ്യം ഇട്ടിട്ടു പോയത്. അത് മറൂപടി അര്‍ഹിയ്ക്കുന്നില്ല എന്ന് തോന്നിയതിനാല്‍ ഡിലീറ്റ് ചെയ്തു എന്ന് മാത്രം. ഇപ്പോ ചേച്ചി സൂചിപ്പിച്ചതിനാല്‍ ഞാനും പറയുന്നു എന്ന് മാത്രം.



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 27, 2010 11:43 AM

22. ശ്രീ has left a new comment on your post "ഞാറ്റുവേലകള്‍ നഷ്‌ടപ്പെടുന്നവര്‍":

കഥ കുഴപ്പമില്ല



Posted by ശ്രീ to രവം at February 26, 2010 9:07 PM

23. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കഷ്ടം + നഷ്ടം":

നജീം,ഈ കവിതയില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ എല്ലാം ഒരു കിളവിയുടെ പര്യായങ്ങള്‍ മാത്രം!ഉദാ:-ക്ഷീരം വറ്റിയ മുലകള്‍, കൊഴിഞ്ഞപല്ലുകള്‍, തിമിരം, ഊന്നുവടി താങ്ങിയ
കാലുകള്‍ തുടങ്ങിയവ. ഇനി ഇതില്‍ അടങ്ങിയ കഥയും പറഞ്ഞേക്കാം!ഒരു കിളവി മരണാന്തരം നരകത്തിലെത്തുന്നു.അവര്‍ ദൈവത്തോട് ഞാന്‍ പണ്ടെങ്ങോ ആര്‍ക്കോ നല്‍കിയ ഒരു അണയെ കുറിച്ചു പറയുന്നു.അതുകേട്ട ദൈവം ആ അണയില്‍ പിടിച്ചു അവര്‍ രക്ഷപ്പെടട്ടെ എന്നു നിനച്ച് നല്‍കിയ അണയില്‍ പിടിച്ചവര്‍ രക്ഷപെടുന്ന സമയത്ത് അവരുടെ കാലില്‍ രണ്ടു പേര്‍ തൂങ്ങി. ഞാന്‍ രക്ഷപ്പെട്ടിലെങ്കിലും വേണ്ട അവര്‍ അങ്ങിനെ രക്ഷപ്പെട്ടുകൂടാ!ഇതാണ് സഫലമാകാത്ത മോഹം.നാണയം ദൈവം ആപഴയ യാചകനുതിരികെ നല്‍കുമ്പോള്‍ തീര്‍ച്ചയായും അയാള്‍ ദൈവത്തിനു സ്തുതി ചൊല്ലും.

ആധുനിക കവികളുടെ ഗണത്തിലേക്ക് ഒരു സഗീറ് കൂടി.. വാക്കുകള്‍ക്കൊണ്ട് അമ്മാനമാടുന്ന അത്യന്താധുനികന്‍ എന്നൊന്നും പറഞ്ഞ് എന്നെ പുളകം കൊളിക്കല്ലേ!



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at February 26, 2010 10:21 PM

24. maithreyi has left a new comment on your post "മായാ കാഴ്‌ച്ചകള്‍":

കവിത അത്ര നന്നായിട്ടൊന്നുമില്ലെന്ന്‌ അറിയാം. എന്നിട്ടും വായിക്കാനും അഭിപ്രായമറിയിക്കാനും സമയം കണ്ടെത്തിയ സുമനസ്സുകള്‍ക്കു നന്ദി.. പാമ്പും ഗോവണിയും കളിയല്ലേ ജീവിതം...........ഗോവണി കിട്ടുന്നത്‌ വളരെ പ്രയാസപ്പെട്ടാകും. പക്ഷേ പാമ്പിന്‍ തലയില്‍ പെട്ടു പോകാന്‍ എളുപ്പവും.



Posted by maithreyi to maithreyi at 2/27/10 10:58 AM

25. Neelanjana has left a new comment on your post "എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം":

താങ്കള്‍ ഇടതുപക്ഷത്തിന്റെ ബ്ലോഗ് അജണ്ട പ്രകാരം വന്ന ആളാണെങ്കിലും അല്പം സാമാന്യ ബോധമുണ്ടെങ്കില്‍ ഹുസൈനെ ന്യായീകരിക്കും മുന്‍പ് മഹത്തരമെന്ന് വിളിക്കപ്പെട്ട ഹുസൈന്‍ ചിത്രങ്ങള്‍ ഒരിക്കലെങ്കിലും കാണുക. മഹത്തായ സംസ്ക്കാരം കൈമുതലായുള്ള ഇന്‍ഡ്യയില്‍ കല എന്ന പേരില്‍ എന്ത് ആഭാസവും വരച്ചു വെയ്ക്കാന്‍ സാധിക്കും. അതിന്റെ പേര് ആവിഷ്ക്കാര സ്വാതന്ത്ര്യം!!! ഖത്തര്‍ പൌരത്വം ഹുസൈന് പൂര്‍ണ്ണമായ ആവിഷ്ക്കാര സ്വാതന്ത്ര്യം കൊടുക്കുന്നതില്‍ സന്തോഷം. നബിയുടെയോ ഫാത്തിമയുടെയോ നഗ്ന ചിത്രങ്ങളൊക്കെ ഇനി എത്ര വേണമെങ്കിലും വരയ്ക്കാമല്ലൊ. സുഹൃത്തെ ഇന്‍ഡ്യയില്‍ ഹൈന്ദവ ദൈവങ്ങളെയെന്നല്ല , ഏതു മതത്തിന്റെ ദൈവത്തെയും കല എന്ന ഓമനപ്പേരിട്ട് വിളിച്ച് അപമാനിച്ചാല്‍ അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. സ്വന്തം സംസ്ക്കാരത്തോടും പൈതൃകത്തോടും യാതൊരു കൂറുമില്ലാത്ത ഒരു കമ്യൂണിസ്റ്റ്കാരനും അത് മനസ്സിലാവില്ല. അവര്‍ക്ക് മനസ്സിലാവണമെങ്കില്‍ സ്വന്തം കുടുംബക്കാരുടെ ചിത്രങ്ങള്‍ ആരെങ്കിലും ഇങ്ങനെ വരച്ചു വയ്ക്കണം. അപ്പോഴും പറയണം ആവിഷ്ക്കാര സ്വാതന്ത്ര്യം.

Please go through this.
http://chakravyuuham.blogspot.com/2010/02/blog-post_26.html



Posted by Neelanjana to ജാഗ്രത at February 27, 2010 11:50 AM

26. jayarajmurukkumpuzha has left a new comment on your post "മേഘങ്ങൾ":

valare nannaayittundu.... aashamsakal.......



Posted by jayarajmurukkumpuzha to The Mistress of Small Things at 27 February 2010 06:18

27. ശ്രീ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

Raman ...
വായനയ്ക്കും കമന്റിനും നന്ദി മാഷേ.

Naseef U Areacode...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

SantyWille...
സ്വാഗതം. ബ്ലോഗ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

maithreyi ചേച്ചീ...
ഈ കമന്റിനു നന്ദി. അഭിമന്യുവിന്റെ കമന്റ് (പരസ്യം) ഇതിനു തൊട്ടു മുകളില്‍ ഉണ്ടായിരുന്നു. ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിനു മറുപടിയും ഇടേണ്ട എന്ന് കരുതിയതാണ്.

കാരണം ആ കമന്റ് എന്റെ പോസ്റ്റില്‍ വരുന്നതിനും മുന്‍പു തന്നെ ചക്രവ്യൂഹത്തില്‍ ആ പോസ്റ്റ് ഞാന്‍ വായിയ്ക്കുകയും അവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതാണ്. അത് പോലും ശ്രദ്ധിയ്ക്കാതെയാണ് അഭിമന്യു ഇവിടെ വന്ന് വീണ്ടും പരസ്യം ഇട്ടിട്ടു പോയത്. അത് മറൂപടി അര്‍ഹിയ്ക്കുന്നില്ല എന്ന് തോന്നിയതിനാല്‍ ഡിലീറ്റ് ചെയ്തു. ഇപ്പോ ചേച്ചി സൂചിപ്പിച്ചതിനാല്‍ ഞാനും പറയുന്നു എന്ന് മാത്രം.



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 27, 2010 11:43 AM

28. Sapna Anu B.George has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

ഏല്ലാവർക്കും ഇഷ്ടപ്പെടും അഭിപ്രായം പറയും എന്നു വിശ്വസിക്കുന്നു.



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at February 27, 2010 11:15 AM

29. തറവാടി has left a new comment on your post "ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാക...":

ഞാന്‍ വിശ്വസിച്ചു!

അമേരിക്കന്‍ വീടിനാവശ്യമുള്ള പവര്‍ ഒരു കിലോവാട്ടും , ഇന്‍ഡ്യന്‍ വീടുകള്‍ക്ക് ഇരുനുറ്റമ്പത് വാട്ടും എസ്റ്റിമേറ്റ് ചെയ്ത മെക്കാനിക്കല്‍ എഞ്ച്നീയറാണല്ലോ കണ്ട് പിടിച്ചത് ശെരിയാവാതെങ്ങിനെയാ!



Posted by തറവാടി to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:26 AM

30. jayarajmurukkumpuzha has left a new comment on your post "ബഡ്‌ജറ്റ് കാര്‍ട്ടൂണുകള്‍":

nannaayii... aashamsakal.......



Posted by jayarajmurukkumpuzha to വര@തല=തലവര at February 27, 2010 10:52 AM

31. നന്ദന has left a new comment on your post "കുണ്ടപേറണം......................":

ഈ കുണ്ട പേറാതിരിക്കുന്നതാണ് നല്ലത്.



Posted by നന്ദന to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 26, 2010 10:25 PM

32. മിര്‍സ has left a new comment on your post "മഴ പെയ്യുന്നുണ്ട്":

aathuramaaya varikal. ente blog kaanuka...kannimazha.blogspot.com



Posted by മിര്‍സ to ! Murivukal മുറിവുകള്‍ ! at 10:15

33. പള്ളിക്കരയില്‍ has left a new comment on your post "നിര്‍വസന നിനവുകള്‍":

> പാലക്കുഴി,

വായനക്കും നല്ല വാക്കിനും നന്ദി.



Posted by പള്ളിക്കരയില്‍ to kinavupadam at February 27, 2010 8:49 AM

34. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?":

ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ വ്യവസായമായ ഹിന്ദി സിനിമയിലെ മുസ്ളിം വംശജനായ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ ഷാറൂഖ് ഖാനെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ ഇന്ത്യ, ഏഷ്യ, ഹിന്ദി, ഉറുദു, സിനിമ, ബോളിവുഡ് എന്നീ വിസ്മയഘടകങ്ങളുടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളാനാവും. ഉദാരവത്ക്കരണാനന്തര ഇന്ത്യയുടെ ആഗോളമോഹങ്ങളുടെ പ്രതീകമായിട്ടാണ് ഷാറൂഖ് ഖാന്‍ കഥാപാത്രങ്ങളെ നിരീക്ഷകര്‍ വ്യാഖ്യാനിച്ചെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെപ്പോഴും ഇന്ത്യക്കു പുറത്തും അകത്തുമായി വ്യാപിച്ചു നില്‍ക്കുന്ന ഒരാളായിരിക്കും. പിറവി ഇന്ത്യയിലായിരിക്കുകയും കര്‍മ്മ മണ്ഡലവും സമീപനങ്ങളുടെ വിഹായസ്സും രാജ്യാന്തരപരതയിലേക്ക് വികസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഡയസ്പോറയുടെ പ്രതീകമാണ് ഷാറൂഖ് ഖാന്‍. ഈ ട്രെന്റ് തുടങ്ങിവെച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ(1995) എന്ന ഹിറ്റ് ചിത്രം ഇന്ത്യന്‍ വാണിജ്യ സിനിമയുടെ എല്ലാ റിക്കോഡുകളും ഭേദിച്ച് ഇപ്പോഴും മുംബൈ സെന്‍ട്രലിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ പതിനഞ്ചു വര്‍ഷമായി ഒറ്റ ദിവസം പോലും മുടങ്ങാതെ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആഗോളവത്ക്കരണ കാലത്തിനനുയോജ്യമായ വിധത്തിലുള്ള സംസ്ക്കാരങ്ങളുടെ ലയനവും കൂടിച്ചേരലുമാണ് ഡിഡിഎല്‍ജെ അടക്കം ഈ ജനുസ്സിലുള്ള മിക്ക ചിത്രങ്ങളുടെയും മുഖമുദ്ര. ലോകമെമ്പാടും പരന്നു കിടക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും സംഘടിതമായ ശുഭാപ്തിവിശ്വാസം(കളക്ടീവ് ഹോപ്പ്) രൂപീകരിച്ചെടുക്കുന്നതില്‍ ബോളിവുഡ് സിനിമ നിര്‍വഹിക്കുന്ന പങ്കിനെ ആശാവഹമായിട്ടാണ് സാമൂഹ്യ നിരീക്ഷകര്‍ പരിഗണിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at February 27, 2010 10:27 AM

35. sUniL has left a new comment on your post "finding a frame":

ഒരു ചിത്രം കൂടി!(രോഗം temporary b&w obsession:)



Posted by sUniL to fade in at 27 February 2010 10:24

36. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "കൈവഴി":

@ അരുണ്‍,

“നീയോ,
ചേര്‍ന്നു ചെരിഞ്ഞു നിന്നു
ഒരു കൈവഴി തീര്‍ത്തു..”

എന്ന വരികള്‍ കണ്ടില്ലേ? അതിനര്‍ത്ഥം വയിത്രിയുടെ കലങ്ങിയ മനസ്സിലെ അഴുക്കുകളും ദു:ഖങ്ങളും ഒഴുക്കിക്കളയാന്‍ സുഹൃത്ത് സഹായിച്ചു എന്നു തന്നെയല്ലേ....

എനിക്കങ്ങനെയാണു തോന്നിയത്....



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാളിന്ദി at February 26, 2010 8:59 PM

37. jayarajmurukkumpuzha has left a new comment on your post "ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?":

valare sookshmamaaya vilayiruthal.......



Posted by jayarajmurukkumpuzha to വര്‍ക്കേഴ്സ് ഫോറം at February 27, 2010 11:36 AM

38. Prasanth Iranikulam has left a new comment on your post "ഉയരങ്ങളില്‍ ..":

Nice effort and dedication
I love the 2nd one!!!
Good work!!!!!



Posted by Prasanth Iranikulam to OUT OF FOCUS at February 27, 2010 9:42 AM

39. മിര്‍സ has left a new comment on your post "എ.സി.ശ്രീഹരി":

kannimazh.blogspot vayikkuka.athil chuvappu ennakavitha kaanuka..



Posted by മിര്‍സ to പുതുകവിത at February 26, 2010 9:11 PM

40. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

കഴിഞ്ഞ പോസ്റ്റിന്റെ പരിഭവം മാറി :)

(അഭിമന്യുവിന്റെ പോസ്റ്റിലേക്ക് പോവാൻ സാധിച്ചതിലും നന്ദി)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 10:59 AM

41. mathilakam friends has left a new comment on your post "കഷ്ടം + നഷ്ടം":

കൊള്ളാം അണ്ണാ അണ്ണന്‍റെ കവിതകള്‍ എന്നെപ്പോലെ ബ്ളോഗിങ്ങില്‍ പുതിയവര്‍ക്ക് പ്രചോദനമാണ്‍

ഹരിമതിലകം



Posted by mathilakam friends to വെള്ളിനക്ഷത്രം at February 26, 2010 10:27 PM

42. മിര്‍സ has left a new comment on your post "ബ്ളാക്ക് ആന്റ് വൈറ്റിലെ വര്‍ണരാജികള്‍":

nirmaalyathil thuppumpol kaanunna karutha chorayum chuvanna choreyekkal aasayam velippeduthunnu..



Posted by മിര്‍സ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 26, 2010 9:26 PM

43. മിര്‍സ has left a new comment on your post "എനിക്ക് അറപ്പാകുന്നു":

vayichu..see my blog..kannimazha.blogspot.com



Posted by മിര്‍സ to മഷിത്തണ്ട്‌ at February 27, 2010 11:42 AM

44. siddhy നിങ്ങളുടെ പോസ്റ്റ് "ജ്വാലയായ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nice picture.....Good color.......താഴെ Dark Area കുറച്ച് കൂടിയോന്ന് ഒരു തോന്നൽ........



siddhy , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 26 9:40 pm ന് പോസ്റ്റ് ചെയ്തത്

45. വേദ വ്യാസന്‍ has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾ...A Tree Frog":

:)



Posted by വേദ വ്യാസന്‍ to മിനി ചിത്രശാല at February 27, 2010 12:02 PM

46. the man to walk with has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

മനോഹരമായിരിക്കുന്നു കഥ വളരെ ഇഷ്ടായി



Posted by the man to walk with to ഋതു - കഥയുടെ വസന്തം at February 27, 2010 10:22 AM

47. kuttan has left a new comment on your post "finding a frame":

adipoli



Posted by kuttan to fade in at 27 February 2010 10:30

Reply via email to