1. ഹരിയണ്ണന്‍@Hariyannan has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

anil,

njaan inn google buzz ittu,
"ഹുസൈനണ്ണന്‍ ഖത്തറില്‍ ചെന്നിട്ട് ഷേഖത്തിമാരുടെയെങ്ങാനും പടം വരച്ചാല്‍ പിന്നവിടെന്നെങ്ങോട്ടുപോകും?
അഭിപ്രായസ്വാതന്‍ത്ര്യത്തിനും 'വര'ക്കപ്പുറം പോകുന്ന കലക്കും വന്‍ വിലയുള്ള നാടാണേ!

അഭിപ്രായസ്വാതന്ത്ര്യം എത്രറ്റമാകാമെന്ന് പുള്ളിക്ക് നന്നായറിയാം.അതുകൊണ്ട് കുഴപ്പമില്ല!

പണ്ട് കേരളത്തീന്നൊരു നാടകമുണ്ടാരുന്നല്ലോ..അതിന്റെ തിരുമുറിവില്‍ വച്ച മരുന്ന് ബാക്കിയുണ്ടെങ്കില്‍.."

ithu vaayicha oraal aanu ee link thannath.

ivide ente abhipraayamaayi athuthanne idunnu.



Posted by ഹരിയണ്ണന്‍@Hariyannan to 'സ്വ'കാര്യങ്ങള്‍... at February 28, 2010 2:30 AM

2. dreamydoodle has left a new comment on your post "അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...":

നിങ്ങളുടെ വരികളിലൂടെ തെളിയുന്ന രൂപങ്ങള്‍ വായനക്കാരനില്‍ കുറേ ചോദ്യങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. എന്തായിരിക്കാം അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്? സഹതാപത്തോടെ നോക്കുന്ന മറ്റുള്ളവരോട് അവര്‍ക്ക് എന്തായിരിക്കും തോന്നുന്നുണ്ടാവുക? അവര്‍ക്ക് സുഖ ദുഃഖങ്ങള്‍ പങ്കു വെക്കാന്‍ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകുമോ?

നിങ്ങളുടെ സ്പര്‍ശം അവര്‍ക്ക് വലിയ ആശ്വാസമായിരുന്നിരിക്കണം! സാധാരണക്കാരനില്‍ ഇത്തരം ചലനം ഉണ്ടാക്കാന്‍ കഴിയുമ്പോഴാണ് നിങ്ങളുടെ എഴുത്തിനു പൂര്‍ണ്ണത വരുന്നത്. തുടര്‍ന്നും എഴുതൂ.



Posted by dreamydoodle to neelambari at February 27, 2010 1:02 PM

3. ഗിനി has left a new comment on your post "മോഹനേട്ടന്‍":

നല്ല കഥ കുമാരേട്ട.



Posted by ഗിനി to കുമാര സംഭവങ്ങള്‍ at February 28, 2010 4:09 AM

4. വീ കെ has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

കുഞ്ഞേട്ടാ, വന്നതിനും എഴുതിയ വാക്കുകൾക്കും നന്ദി...

അരുൺ കായം‌കുളം: ശരിയാ അരുൺ.. കൊടുക്കായിരുന്നു.. പക്ഷെ ഇതു നമ്മുടെ നാടല്ലല്ലൊ...
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

വിജയലക്ഷ്മി, ചേച്ചി പറഞ്ഞത് വാസ്തവമാ..
ഇതിലേ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി..

ഇതിലേ വന്നിട്ടും ഒന്നും മിണ്ടാതെ പോയ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 28/02/2010 00:27

5. സിനു has left a new comment on your post "മോഹനേട്ടന്‍":

കഥ വായിച്ചപ്പോള്‍ സങ്കടം തോന്നി.
രണ്ടു മരണവും കണ്മുന്നില്‍ നടന്നപോലെ...
താഴെ ഇതൊരു അനുഭവമല്ല കഥ മാത്രമാണ് എന്ന് കണ്ടപ്പോഴാണ് സമാധാനമായത്.



Posted by സിനു to കുമാര സംഭവങ്ങള്‍ at February 28, 2010 3:18 AM

Reply via email to