1. Anonymous has left a new comment on your post "Lost Horizons of heart!":

OK.
---------------------------------------------------------
Signature:lipitor 10mg ugqlf
lexapro 5mg lkxqk

Posted by Anonymous to KUNJUBI: SONG OF SONGS at February 28, 2010 5:42 AM

2. മിലാനില്‍ നിന്നും has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

ഈ വിവാദവുമായി ബന്ധപ്പെട്ട് അഴീക്കോടന്‍ മാഷ് പറഞ്ഞ വാക്കുകള്‍ ആരൊക്കെയോ അദ്ദേഹത്തിനു കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന സാംസ്ക്കാരിക നായകന്‍ പദവിക്ക് ചേര്‍ന്നതായില്ല..അഴീക്കോടന്‍ മാഷിനെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കില്‍ അതു അദ്ദേഹത്തിന്‍റെ നല്ല ഭാഷ ഉപയോഗിക്കാനുള്ള കഴിവു ഒന്നുകൊണ്ടു മാത്രമാണ്...ആ കഴിവും ഇല്ലാതായാല്‍ അഴീക്കോടന്‍ മാഷ് വെറും സാദാ സുകുമാരന്‍ ചേട്ടന്‍ മാത്രമാണന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം....

Posted by മിലാനില്‍ നിന്നും to chithrakaran:ചിത്രകാരന്‍ at February 28, 2010 5:23 AM

3. Vayady has left a new comment on your post "ഒരു പ്രോഗ്രാമറുടെ ഉയർത്തെഴുന്നേൽ‌പ്പ് !!":

ഒരു ബ്ലോഗില്‍‌ നിന്നും മറ്റൊരു ബ്ലോഗിലേയ്‌ക്ക്‌ പറക്കുന്നതിനിടെ അറിയാതെ കണ്ണില്‍‌പ്പെട്ടതാണീ ബ്ലോഗ്.

പോസ്റ്റ്‌ വായിച്ചു. നല്ല സ്വാദ്‌! (കൊള്ളാം, നന്നായി, കലക്കി, ഉഗ്രന്‍‌ എന്നൊക്കെ എഴുതി മടുത്തു) ഇനിയും ഇതുപോലുള്ള വിഭവങ്ങള്‍‌ ഒരുക്കൂ..വീണ്ടും വരാം.

Posted by Vayady to ben10 at February 27, 2010 3:22 PM

4. ശ്രീവല്ലഭന്‍. has left a new comment on your post "വിരഹം":

Sree: ബ്ലോഗ്‌ എഴുത്ത് ബോര്‍ അടിച്ച് തുടങ്ങി :-(
എല്ലാവര്‍ക്കും നന്ദി

Posted by ശ്രീവല്ലഭന്‍. to ഒഴുക്കിനെതിരേ..... at 28 February 2010 00:20

5. മിലാനില്‍ നിന്നും has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

ഈ വിവാദവുമായി ബന്ധപ്പെട്ട് അഴീക്കോടന്‍ മാഷ് പറഞ്ഞ വാക്കുകള്‍ ആരൊക്കെയോ അദ്ദേഹത്തിനു കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന സാംസ്ക്കാരിക നായകന്‍ പദവിക്ക് ചേര്‍ന്നതായില്ല..അഴീക്കോടന്‍ മാഷിനെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കില്‍ അതു അദ്ദേഹത്തിന്‍റെ നല്ല ഭാഷ ഉപയോഗിക്കാനുള്ള കഴിവു ഒന്നുകൊണ്ടു മാത്രമാണ്...ആ കഴിവും ഇല്ലാതായാല്‍ അഴീക്കോടന്‍ മാഷ് വെറും സാദാ സുകുമാരന്‍ ചേട്ടന്‍ മാത്രമാണന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം....

Posted by മിലാനില്‍ നിന്നും to കൂതറ അവലോകനം at February 28, 2010 6:07 AM

6. tigersamachar has left a new comment on your post "എന്റെ രചനകളും പുസ്തകം ആയി...":

Really awesome, cannot see the starting trouble of a beginner. Feel like I am reading the articles of a mature writer. I will buy a 'thathakkutti' once I go India for vacation.

Cheers
vazhipOkkan

Posted by tigersamachar to രാധുവിന്റെരചന at February 27, 2010 3:00 PM

7. azeez has left a new comment on your post "ജോൺ എ. മക്ഡോണൾഡ്‌":

നിര്‍മലയുറെ ഏറ്റവും നല്ല കഥ

Posted by azeez to നിര്‍മ്മല nirmala at Sat Feb 27, 06:48:00 PM EST

Reply via email to