1. Akbar has left a new comment on your post "കുടുംബവിശേഷം":

:)

Posted by Akbar to ::ബ്രിജ്‌ വിഹാരം:: at 28 February 2010 09:55

2. കുഞ്ഞൻ has left a new comment on your post "ചെമ്മീന്റെ അവതാരം..!":

നല്ല വാക്കുകൾക്ക് നന്ദിപറയുന്നു റാംജി മാഷെ..

Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at February 28, 2010 7:04 AM

3. കൊച്ചുതെമ്മാടി has left a new comment on your post "ലിമിയയുടെ യാത്രകള്‍":

മനോഹരമായി പറഞ്ഞ ഒരു കഥ....
ആശംസകള്‍....
ജയേഷ് പറഞ്ഞ പോലെ വരികളുടെ നീളം ഒരിത്തിരി അലോസരം ഉണ്ടാക്കുന്നു, ചിലയിടത്തെങ്കിലും.....

Posted by കൊച്ചുതെമ്മാടി to ഋതു - കഥയുടെ വസന്തം at February 28, 2010 10:06 AM

4. lekshmi നിങ്ങളുടെ പോസ്റ്റ് "untitled" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബാല്യത്തെ കവര്‍ ചെയ്യുന്ന കവറേജ് ...കൊള്ളാം...ഇന്നത്തെ പുതിയ തലമുറ

lekshmi , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 28 9:03 am ന് പോസ്റ്റ് ചെയ്തത്

5. satyavaan (സത്യവാന്‍ ) നിങ്ങളുടെ പോസ്റ്റ് "നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യന്‍ ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണ് എന്നും മറ്റെല്ലാം- ഈ ഭൂമിയും പ്രപഞ്ചവും സകല ചരാചരങ്ങളും - അവനിവേണ്ടി നിര്‍മ്മിക്കാ പെട്ടവ ആണെന്നും ആണ് ഇസ്ലാമീക വിശ്വാസം.ഇത് ഏറ്റവും പൊള്ളയായ ഒരു വാദം ആണ്.ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.

satyavaan (സത്യവാന്‍ ) , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 28 9:49 am ന് പോസ്റ്റ് ചെയ്തത്

6. അങ്കിള്‍ has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

ലാവ്ലിന്‍: പിണറായി നല്‍കിയ റിട്ട് തള്ളണമെന്നു സിബിഐ

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തു മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജി തള്ളണമെന്നു സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ സിബിഐ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നടപടി തികച്ചും ശരിയാണെ ന്നു സിബിഐ വാദിക്കുന്നു. മാത്രമല്ല, ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയനു താല്‍പര്യവും ഇടപെടലും ഉണ്ടായിരുന്നു വെന്നു സംശയാതീതമായി തെളിയിക്കാനുള്ള കാരണങ്ങളും സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിബിഐയുടെ ചെന്നൈയിലെ എസ്പിയായ എസ്. മുരുകന്‍ സമര്‍പ്പിച്ച 36
പേജുള്ള എതിര്‍ സത്യവാങ്മൂലം പിണറായി വിജയന്റെ ഹര്‍ജിയില്‍ കാര്യമായ നിയമപ്രശ്നങ്ങളൊന്നും ഉള്‍പ്പെടുന്നില്ലെന്നു വ്യക്തമാക്കുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി ശരിയാണെന്നു വാദിക്കാന്‍ ഏതാനും കേസുകളും സിബിഐ എടുത്തുകാട്ടിയിട്ടുണ്ട്.

സിആര്‍പിസി 197 ഒന്ന് (ബി) പ്രകാരം മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണം എന്ന കാര്യത്തില്‍ സംശയമില്ലെന്നു സിബിഐ പറയുന്നു. എന്നാല്‍, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം എന്തായിരുന്നു എന്നതു ഗവര്‍ണര്‍ക്കു സ്വയം തീരുമാനം എടുക്കുന്നതിനു തടസ്സമല്ല. മാത്രമല്ല, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ കൈക്കൊള്ളുന്ന തീരുമാനമാണ് അന്തിമം. പൊതുസേവകന്‍ എന്ന നിലയില്‍ മന്ത്രിക്കെതിരായ കുറ്റാരോപണം ഐപിസി 120-ബി,
420 എന്നിവ പ്രകാരമാണ്.

ഇക്കാര്യത്തില്‍ പ്രകാശ് സിങ് ബാദലും പഞ്ചാബ് സംസ്ഥാനവും തമ്മില്‍ 2007ല്‍ നടന്ന കേസില്‍ സംശയത്തിനിടയില്ലാത്ത വിധം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കു മന്ത്രിസഭയുടെ അഭിപ്രായം തേടാമെന്നുണ്ട്. അതു പ്രകാരമാണു 2009 മേയ് 13നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എഴുതിയത്. ഗവര്‍ണര്‍ പിന്നീടു കൈക്കൊണ്ട തീരുമാനം മന്ത്രിസഭ ശുപാര്‍ശ ചെയ്തതാണോ അല്ലയോ എന്നതു പ്രസക്തമല്ല. ഗവര്‍ണര്‍ക്ക് അതിന് അധികാരമുണ്ട്.

മാത്രമല്ല, ഗവര്‍ണര്‍ അങ്ങനെ തീരുമാനിച്ചത് എന്തെങ്കിലും മുന്‍വിധിയോടെയാണോ എന്നു തീരുമാനിക്കാനുള്ള രേഖകള്‍ സുപ്രീം കോടതിയുടെ മുന്നിലുണ്ട്. എംപി സ്പെഷല്‍ എസ്റ്റാബ്ളിഷ്മെന്റും മധ്യപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2004ല്‍ സുപ്രീം കോടതിയുടെ വിധി ഇതു ശരിവയ്ക്കുന്നു. പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. രാഷ്ട്രീയമായി വളരെ ഉയര്‍ന്ന പദവിയാണിത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തിനു വലിയ പങ്കുണ്ട്. ആ നിലയ്ക്കു മന്ത്രിസഭ ഗവര്‍ണര്‍ക്കു മറിച്ചൊരു ഉപദേശം നല്‍കുമെന്നു കരുതാനാവില്ല. പ്രോസിക്യൂഷന്‍ സംബന്ധിച്ച എല്ലാ വസ്തുതകളും പരിഗണിച്ചു തന്നെയാണു ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനെ ചോദ്യം ചെയ്യാവുന്നതല്ല.

പിണറായി വിജയന് ഈ ഇടപാടിലുള്ള സജീവ പങ്കാളിത്തത്തെ വ്യക്തമാക്കുന്നതിനു 17 തെളിവുകളും സിബിഐ ഹാജരാക്കിയിട്ടുണ്ട്.

to be continued....

Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at February 28, 2010 9:04 AM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "ശ്രീ.ശ്രേയസിനുള്ള മറുപടികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.'

'ഞാന്‍ ആര്' എന്നതിന് ഉത്തരം കണ്ടെത്തുക എന്നത് ഏതൊരു മനുഷ്യന്റെയും ബുദ്ധിയുടെയും ചിന്തയുടെയും പ്രകടനമാണ്. ഞാന്‍ ആര് എന്ന ചോദ്യത്തില്‍ ഉള്‍പ്പെടേണ്ട ചില ഉപചോദ്യങ്ങളാണ് ഞാന്‍ നല്‍കിയത്. രണ്ടുപേര്‍ എന്നെക്കൂടാതെ ഇവിടെ തങ്ങളുടെ മറുപടി പറഞ്ഞിട്ടുണ്ട്. ഞാനവയെ നിരൂപണം ചെയ്ത് എന്റെത് മാത്രമാണ് ശരിയെന്ന വാദം നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല. താങ്കളെപ്പോലെ മറ്റുള്ളവര്‍ക്കാര്‍ക്കെങ്കിലും ഇത് ആത്മീയ ദൗര്‍ബല്യത്തിന്റെ മകുടോദാഹരണമാണ് എന്ന് പറയാന്‍ കഴിയും എന്ന് തോന്നുന്നുമില്ല. ഇസ്‌ലാമിലെ അത്മീയത ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒരു പക്ഷേ താങ്കള്‍ ആത്മീയത എന്ന് പറയുമ്പോള്‍ മറ്റുവല്ലതുമായിരിക്കും ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 28 10:13 am ന് പോസ്റ്റ് ചെയ്തത്

8. മണി has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

കാര്യമൊക്കെ ശരി. ഏനാൽ ആ വെള്ളത്തിൽ കറ്ന്റുണ്ടോ‍ന്ന് ആരെങ്കിലും പരിശോധിച്ചു നോക്കിയിട്ടു ണ്ടോ?!!

Posted by മണി to Sandstorm - മണൽക്കാറ്റ്‌ at February 28, 2010 7:32 AM

9. അപ്പു has left a new comment on your post "the other side":

ഇതു കൊള്ളാം സുനിൽ !! നല്ല ചിത്രം

Posted by അപ്പു to fade in at 28 February 2010 07:05

10. അശരീരി has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

എഴുതി പണ്ടാരം അടക്കു മച്ചാ.. കൊള്ളാം കൊള്ളാം

Posted by അശരീരി to രവം at February 27, 2010 8:12 PM

11. CKLatheef നിങ്ങളുടെ പോസ്റ്റ് "നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.'

'ഞാന്‍ ആര്' എന്നതിന് ഉത്തരം കണ്ടെത്തുക എന്നത് ഏതൊരു മനുഷ്യന്റെയും ബുദ്ധിയുടെയും ചിന്തയുടെയും പ്രകടനമാണ്. ഞാന്‍ ആര് എന്ന ചോദ്യത്തില്‍ ഉള്‍പ്പെടേണ്ട ചില ഉപചോദ്യങ്ങളാണ് ഞാന്‍ നല്‍കിയത്. രണ്ടുപേര്‍ എന്നെക്കൂടാതെ ഇവിടെ തങ്ങളുടെ മറുപടി പറഞ്ഞിട്ടുണ്ട്. ഞാനവയെ നിരൂപണം ചെയ്ത് എന്റെത് മാത്രമാണ് ശരിയെന്ന വാദം നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല. താങ്കളെപ്പോലെ മറ്റുള്ളവര്‍ക്കാര്‍ക്കെങ്കിലും ഇത് ആത്മീയ ദൗര്‍ബല്യത്തിന്റെ മകുടോദാഹരണമാണ് എന്ന് പറയാന്‍ കഴിയും എന്ന് തോന്നുന്നുമില്ല. ഇസ്‌ലാമിലെ അത്മീയത ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒരു പക്ഷേ താങ്കള്‍ ആത്മീയത എന്ന് പറയുമ്പോള്‍ മറ്റുവല്ലതുമായിരിക്കും ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 28 10:12 am ന് പോസ്റ്റ് ചെയ്തത്

12. Akbar has left a new comment on your post "കുടുംബവിശേഷം":

:)

Posted by Akbar to ::ബ്രിജ്‌ വിഹാരം:: at 28 February 2010 09:55

13. 'മുല്ലപ്പൂവ് has left a new comment on your post "കോഫീ @ ബാല്‍ക്കണി.":

നന്നായിട്ടുണ്ട് മാഷേ...
ആശംസകളോടെ,
ജോയിസ്..

Posted by 'മുല്ലപ്പൂവ് to മഞ്ഞുത്തുള്ളികള്‍....... at February 27, 2010 8:27 PM

14. Veena has left a new comment on your post "അമൃതം":

പിന്നെ അമൃത ചാന്നെല്‍: തീര്‍ച്ചയായും പിടിച്ചു നില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങളല്ലേ അവരും ചെയ്യുന്നുള്ളൂ! എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മറ്റു മലയാളം ചാന്നെല്‍ നേക്കാള്‍ അവര്‍ സനാതന ധര്മത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണു. ശ്രീ ജയകൃഷ്ണന്‍ പറഞ്ഞപോലെ എപ്പളും അതുതന്നെയാണ് അമൃത ടിവി ചെയ്യുന്നുവെങ്കില്‍ എത്ര പേര്‍ അതിനെ പ്രോത്സാഹിപ്പിക്കാനുണ്ടാവും എന്ന കാര്യത്തില്‍ എനിയ്ക്ക് സംശയമുണ്ട്‌. എന്തൊക്കെ പറഞ്ഞാലും സാധാരണ ജനങ്ങള്‍ ചില ചേരുവകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതവര്‍ക്ക് ലഭിക്കുന്നില്ല എങ്കില്‍ അവര്‍ അതിനെ തഴയുക തന്നെ ചെയ്യില്ലേ?
പിന്നെ അവന്തിക പങ്കുവെച്ച ചില അറിവുകള്‍.. വളരെ വിലപ്പെട്ടതാണെന്നു പറഞ്ഞുകൊള്ളട്ടെ! നന്ദി. പ്രത്യേഗിച്ച് ഹിന്ദു എന്ന മതത്തെക്കുറിച്ച്..! പല ആചാര്യമ്മാരും പറയുന്നത് കേട്ടിട്ടുണ്ട് ഹിന്ദു എന്നത് ഒരു ഹിന്ദു പുരാണത്തിലും പരാമര്‍ശിച്ചിട്ടില്ല എന്നത്. അവന്തികയുടെ ലേഖനം വായിക്കുന്നതുവരെ ഞാനും ആ നിഗമനത്തിലായിരുന്നു. അതിനും ശ്രീ ജയകൃഷ്ണന്റെ അഭിപ്രായം കണ്ടില്ല. ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ...

Posted by Veena to കാഴ്ച Kazhcha at February 25, 2010 3:16 AM

15. അപ്പു has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

ജയൻ, ഒരു നൊമ്പരത്തോടുകൂടിയാണു വായിച്ചത്. അദ്ദേഹത്തെ എത്രയും വേഗം കണ്ടെത്താനാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Posted by അപ്പു to എന്റെ കഥകള്‍ at February 27, 2010 6:58 PM

16. ★ shine | കുട്ടേട്ടൻ has left a new comment on your post "തൊഴിലന്വേഷകര്‍ ചതിക്കപ്പെടേണ്ടവരോ?":

point 8 is important, but never happening in India.

Posted by ★ shine | കുട്ടേട്ടൻ to കാഴ്ച Kazhcha at February 24, 2010 4:11 AM

17. അങ്കിള്‍. has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

ഒന്ന്: 1997 ഫെബ്രുവരി 10നുവിതരണ കരാര്‍ ഒപ്പുവച്ചതു പിണറായി വിജയന്റെ മാത്രം താല്‍പര്യപ്രകാരമാണ്. ഫെബ്രുവരി രണ്ടിനു ലഭിച്ച ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അവഗണിച്ചാണ് ഇതു ചെയ്തത്.

രണ്ട്: തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായി വിജയന്റേതു മാത്രമാണ്. ഇതിനു കെഎസ്ഇബിയുമായി ഒരു ബന്ധവുമില്ല. ഇതിനുള്ള ധനസഹായമാകട്ടെ, കിട്ടിയതുമില്ല.

മൂന്ന്: ക്യാന്‍സര്‍ സെന്ററിനു ധനസഹായം എന്നതു വിതരണക്കരാറുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍, അതിനു പ്രത്യേക കരാര്‍ മനഃപൂര്‍വം ഒപ്പുവച്ചില്ല.

നാല്: ക്യാന്‍സര്‍ സെന്ററിനു വേണ്ടി 1998 ഏപ്രില്‍ 25നു ധാരണാപത്രം ഒപ്പുവച്ചു. എന്നാല്‍, ഒപ്പുവയ്ക്കേണ്ടിയിരുന്നതു കരാറായിരുന്നു. ധാരണാപത്രം മതി എന്നു പിണറായി തീരുമാനിച്ചതു ലാവ്ലിന്‍ അധികൃതരുമായുള്ള ഗൂഢാലോചനയുടെ ഫലമായാണ്.

അഞ്ച്: ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെ തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്കു വ്യക്തമാക്കുന്നു.

ആറ്: 1997 ഫെബ്രുവരി രണ്ടിനു വിതരണക്കരാര്‍ ഒപ്പുവച്ചതു കൌണ്‍സില്‍ രേഖകളില്‍ പെടുത്താതെ രഹസ്യമാക്കിവച്ചതു ഗൂഢാലോചന വ്യക്തമാക്കുന്നു.

ഏഴ്: ക്യാന്‍സര്‍ സെന്ററിനു ധനസഹായം നിര്‍ബന്ധമാക്കുന്നതിന് 1998 ജനുവരി 22നു കെഎസ്ഇബി സെക്രട്ടറി വിശ്വമണി എഴുതിയ കത്തു കൌണ്‍സില്‍ രേഖകളില്‍ പെടുത്താത്തതും ഗൂഢാലോചന വ്യക്തമാക്കുന്നു.

എട്ട്: മന്ത്രിപദവി ഒഴിഞ്ഞു രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ക്യാന്‍സര്‍ കേന്ദ്രത്തിന്റെ കാര്യത്തില്‍ പിണറായി വളരെ താല്‍പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്.

ഒന്‍പത്: തുടര്‍ന്നുള്ള കത്തിടപാടുകളില്‍ നിന്നു വ്യക്തമാകുന്നതു ലാവ്ലിനു വ്യാപാരതാല്‍പര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ക്യാന്‍സര്‍ സെന്ററിനു ധനസഹായം അവരുടെ താല്‍പര്യം അല്ലായിരുന്നു എന്നുമാണ്.

പത്ത്: എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജരുമായി പിണറായി നടത്തിയ ചര്‍ച്ച തന്നെ ഇതിലുള്ള താല്‍പര്യം വ്യക്തമാക്കുന്നു.

11: ക്യാന്‍സര്‍ സെന്റര്‍ വരേണ്ടത് ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ്. അതു വൈദ്യുതി വകുപ്പിനു കീഴിലാക്കിയതു വിജയന്റെ താല്‍പര്യപ്രകാരമാണ്.

12: ലാവ്ലിന്‍ പ്രതിനിധികള്‍ ദിലീപ് രാഹുലനും നസീറും മന്ത്രിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ കെഎസ്ഇബിയില്‍പ്പോയി കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്്തിരുന്നു.

13: എണ്‍പതാം സാക്ഷി സുധീര്‍ ചന്ദ്രന്റെ മൊഴി എല്ലാ ആഴ്ചയും പിണറായി വിജയനുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നു വെളിപ്പെടുത്തുന്നു. എല്ലാം വിജയന്റെ അറിവോടെയാണു നടന്നിരുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.

14: കൌണ്‍സില്‍ രേഖകളില്‍ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം ഉള്‍പ്പെടുത്തരുതെന്നു വിജയന്‍ നിര്‍ദേശിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്റെയും ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെയും മൊഴികളില്‍ നിന്നു വ്യക്തമാണ്.

15: മറ്റു രേഖകളില്‍ പെടുത്താതെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അയയ്ക്കാന്‍ വിജയന്‍ നിര്‍ദേശിച്ചതും ഗൂഢാലോചന വ്യക്തമാക്കുന്നു.

16: കരാര്‍ നല്‍കിയതിലെ സാങ്കേതികമായ പിഴവുകള്‍ ബാംഗൂരിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

17: രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി പറയുന്നതു പ്രതി ഗൂഢാലോചന മുഴുവന്‍ അറിഞ്ഞിരിkക്കണം എന്നില്ല എന്നാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതിkകളുടെ പങ്ക് അതുkകൊണ്ട് ഇല്ലാതാകുന്നില്ല.[manorama dt.28-2-2010]

Posted by അങ്കിള്‍. to സര്‍ക്കാര്‍ കാര്യം at February 28, 2010 9:11 AM

18. satyavaan (സത്യവാന്‍ ) നിങ്ങളുടെ പോസ്റ്റ് "ശ്രീ.ശ്രേയസിനുള്ള മറുപടികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യന്‍ ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണ് എന്നും മറ്റെല്ലാം- ഈ ഭൂമിയും പ്രപഞ്ചവും സകല ചരാചരങ്ങളും - അവനിവേണ്ടി നിര്‍മ്മിക്കാ പെട്ടവ ആണെന്നും ആണ് ഇസ്ലാമീക വിശ്വാസം.ഇത് ഏറ്റവും പൊള്ളയായ ഒരു വാദം ആണ്.ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.

satyavaan (സത്യവാന്‍ ) , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 28 9:49 am ന് പോസ്റ്റ് ചെയ്തത്

19. കൂതറ തിരുമേനി has left a new comment on your post "222.മാഡ് ഫനാറ്റിക് ഹുസൈന്‍":

@അഭിമന്യു.....
à´¶à´°à´¿..

@ചിത്രകാരന്‍
നഗ്നത പാപമെന്ന അഭിപ്രായം കൂതറ തിരുമെനിയ്ക്കില്ല. മലമ്പുഴ യക്ഷിയും ശംഖു മുഖത്തെ നഗ്ന പ്രതിമയും സ്വന്തം ഇഷ്ടത്തോടെ മോഡല്‍ എടുപ്പിക്കുന്നതും കലാപരമായി ഫോട്ടോ, ശില്പ, ചിത്ര രചന നടത്തുന്നതുമായ ചിത്രങ്ങള്‍ കല സ്നേഹി എന്നനിലയില്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ വര്‍ഗ്ഗീയ വികാരം ഉണര്‍ത്തുകയും പിന്നീട് വിവാദമായ ചിത്രം കോടികള്‍ മുടക്കി വാങ്ങുന്നവരെ കാത്തിരിക്കുകയും ചെയ്യുന്ന കച്ചവട കണ്ണിനെ കേവലം കലയെന്ന ഓമനപ്പേരില്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രസവസമയത്ത് സ്ത്രീ നഗ്ന ആവുമെന്നും അവരുടെ ശരീരം ഡോക്ടറും നേഴ്സും കാണും എന്ന് പറഞ്ഞാലും ആ രംഗത്തിന്റെ ഫോട്ടോ എടുത്തു പ്രചരിപ്പിക്കാവുമോ.. വിദേശ രാജ്യങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും നഗ്നരായി നടക്കുമെന്നും അല്ലെങ്കില്‍ നഗ്നതയാണ് പരിഷ്കാരത്തിന്റെ അളവ് കൊലെന്നും കൂതറ തിരുമെനിയ്ക്ക് അഭിപ്രായമില്ല. ഇനി ഇസ്ലാം മതം പര്‍ദ്ദ അനുശാസിക്കുന്നതെന്ന് പറയുന്നത് കൊണ്ട് അപരിഷ്കൃതമെന്നു ഞാന്‍ പറയില്ല. സ്വമനസ്സാലെ പര്‍ദ്ദ ഇടുന്നവരെ ബഹിമാനിക്കുന്നുണ്ട് താനും. സ്വന്തം ശരീരം കാണിക്കുന്നതും ഗോപനീയമാക്കുന്നതും വ്യക്തി സ്വാതന്ത്രയമാണല്ലോ.. എന്നാല്‍ അറിഞ്ഞുകൊണ്ട് വിവാദമുണ്ടാക്കാന്‍ തോന്ന്യാസം കാണിക്കാന്‍ അനുവദിക്കണോ..?

@പാവം ഞാന്‍
പതിനഞ്ചു വര്‍ഷത്തിനു മുമ്പുള്ള ഇന്ത്യ അല്ല ഇപ്പോള്‍. അപ്പോള്‍ നടക്കുന്നത് അപ്പോള്‍ അറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്ത്യ.. അതിന്റെ ഗുണവും ദോഷവും ഉണ്ടാവും..

Posted by കൂതറ തിരുമേനി to കൂതറ അവലോകനം at February 28, 2010 8:36 AM

20. ജനശക്തി has left a new comment on your post "വെളിച്ചിക്ക് കണ്ണുനിറഞ്ഞു; ജാനുവിനും പട്ടയമായി":

ജാനു നേതൃത്വം കൊടുത്ത മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ജോഗിയെന്ന ആദിവാസിയെ യുഡിഎഫ് ഭരണത്തില്‍ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ജോഗിയുടെ കുടുംബത്തിന് സഹായം നല്‍കിയതും മകള്‍ സീതയ്ക്ക് ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമാണ്. ഇപ്പോള്‍ ജാനുവിനും പനവല്ലി കോളനിയിലെ 32 ആദിവാസികള്‍ക്കും പട്ടയം നല്‍കുകയും ചെയ്തു.

Posted by ജനശക്തി to ജാഗ്രത at February 28, 2010 9:01 AM

21. അങ്കിള്‍. has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

ഒന്ന്: 1997 ഫെബ്രുവരി 10നുവിതരണ കരാര്‍ ഒപ്പുവച്ചതു പിണറായി വിജയന്റെ മാത്രം താല്‍പര്യപ്രകാരമാണ്. ഫെബ്രുവരി രണ്ടിനു ലഭിച്ച ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അവഗണിച്ചാണ് ഇതു ചെയ്തത്.

രണ്ട്: തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായി വിജയന്റേതു മാത്രമാണ്. ഇതിനു കെഎസ്ഇബിയുമായി ഒരു ബന്ധവുമില്ല. ഇതിനുള്ള ധനസഹായമാകട്ടെ, കിട്ടിയതുമില്ല.

മൂന്ന്: ക്യാന്‍സര്‍ സെന്ററിനു ധനസഹായം എന്നതു വിതരണക്കരാറുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍, അതിനു പ്രത്യേക കരാര്‍ മനഃപൂര്‍വം ഒപ്പുവച്ചില്ല.

നാല്: ക്യാന്‍സര്‍ സെന്ററിനു വേണ്ടി 1998 ഏപ്രില്‍ 25നു ധാരണാപത്രം ഒപ്പുവച്ചു. എന്നാല്‍, ഒപ്പുവയ്ക്കേണ്ടിയിരുന്നതു കരാറായിരുന്നു. ധാരണാപത്രം മതി എന്നു പിണറായി തീരുമാനിച്ചതു ലാവ്ലിന്‍ അധികൃതരുമായുള്ള ഗൂഢാലോചനയുടെ ഫലമായാണ്.

അഞ്ച്: ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെ തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്കു വ്യക്തമാക്കുന്നു.

ആറ്: 1997 ഫെബ്രുവരി രണ്ടിനു വിതരണക്കരാര്‍ ഒപ്പുവച്ചതു കൌണ്‍സില്‍ രേഖകളില്‍ പെടുത്താതെ രഹസ്യമാക്കിവച്ചതു ഗൂഢാലോചന വ്യക്തമാക്കുന്നു.

ഏഴ്: ക്യാന്‍സര്‍ സെന്ററിനു ധനസഹായം നിര്‍ബന്ധമാക്കുന്നതിന് 1998 ജനുവരി 22നു കെഎസ്ഇബി സെക്രട്ടറി വിശ്വമണി എഴുതിയ കത്തു കൌണ്‍സില്‍ രേഖകളില്‍ പെടുത്താത്തതും ഗൂഢാലോചന വ്യക്തമാക്കുന്നു.

എട്ട്: മന്ത്രിപദവി ഒഴിഞ്ഞു രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ക്യാന്‍സര്‍ കേന്ദ്രത്തിന്റെ കാര്യത്തില്‍ പിണറായി വളരെ താല്‍പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്.

ഒന്‍പത്: തുടര്‍ന്നുള്ള കത്തിടപാടുകളില്‍ നിന്നു വ്യക്തമാകുന്നതു ലാവ്ലിനു വ്യാപാരതാല്‍പര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ക്യാന്‍സര്‍ സെന്ററിനു ധനസഹായം അവരുടെ താല്‍പര്യം അല്ലായിരുന്നു എന്നുമാണ്.

പത്ത്: എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജരുമായി പിണറായി നടത്തിയ ചര്‍ച്ച തന്നെ ഇതിലുള്ള താല്‍പര്യം വ്യക്തമാക്കുന്നു.

11: ക്യാന്‍സര്‍ സെന്റര്‍ വരേണ്ടത് ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ്. അതു വൈദ്യുതി വകുപ്പിനു കീഴിലാക്കിയതു വിജയന്റെ താല്‍പര്യപ്രകാരമാണ്.

12: ലാവ്ലിന്‍ പ്രതിനിധികള്‍ ദിലീപ് രാഹുലനും നസീറും മന്ത്രിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ കെഎസ്ഇബിയില്‍പ്പോയി കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്്തിരുന്നു.

13: എണ്‍പതാം സാക്ഷി സുധീര്‍ ചന്ദ്രന്റെ മൊഴി എല്ലാ ആഴ്ചയും പിണറായി വിജയനുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നു വെളിപ്പെടുത്തുന്നു. എല്ലാം വിജയന്റെ അറിവോടെയാണു നടന്നിരുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.

14: കൌണ്‍സില്‍ രേഖകളില്‍ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം ഉള്‍പ്പെടുത്തരുതെന്നു വിജയന്‍ നിര്‍ദേശിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്റെയും ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെയും മൊഴികളില്‍ നിന്നു വ്യക്തമാണ്.

15: മറ്റു രേഖകളില്‍ പെടുത്താതെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അയയ്ക്കാന്‍ വിജയന്‍ നിര്‍ദേശിച്ചതും ഗൂഢാലോചന വ്യക്തമാക്കുന്നു.

16: കരാര്‍ നല്‍കിയതിലെ സാങ്കേതികമായ പിഴവുകള്‍ ബാംഗൂരിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

17: രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി പറയുന്നതു പ്രതി ഗൂഢാലോചന മുഴുവന്‍ അറിഞ്ഞിരിkക്കണം എന്നില്ല എന്നാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതിkകളുടെ പങ്ക് അതുkകൊണ്ട് ഇല്ലാതാകുന്നില്ല.[manorama dt.28-2-2010]

Posted by അങ്കിള്‍. to സര്‍ക്കാര്‍ കാര്യം at February 28, 2010 9:09 AM

22. ആരോമല്‍ has left a new comment on your post "പ്രസ്സ് മീറ്റ്":

Kiran

Being a fan of someone is a personal freedom to you.. but I really hate this fans associations.. I see Lal as an actor not a superstar.. do remember one more thing , do you think all these movies written by these so called legends will talk to people without actors like lal or Mammootty. so I'd like to call it as a team work.. I really hate the types of films Lal does nowadays but I consider him as one of the best actors in India now. Commenting on Thilakan's issue without knowing the fact is not fair I feel.

Posted by ആരോമല്‍ to ചില ചില്ലറ കലാ പരിപാടികള്‍ at 10:08 AM

23. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

ശരിയാണ്, കാണാത്ത കാര്യങ്ങള്‍ തന്നെയാണ് നമ്മെക്കടന്നു പോകുന്നത്. അല്ലെങ്കില്‍ നമ്മള്‍ കാണാന്‍ കൂട്ടാക്കുന്നില്ല...

ബസ്സില്‍ ബസ്റ്റാന്‍ഡിലേയ്ക്കു കയറുമ്പോള്‍ നടുവൊടുവാതിരിയ്ക്കാന്‍ ഒന്നു ബഹുമാനിച്ചേക്കുക...

Posted by കൊട്ടോട്ടിക്കാരന്‍... to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 28, 2010 8:19:00 AM

Reply via email to