1. mini//മിനി has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

ഷാജി നായരമ്പലം-,
അഭിപ്രായത്തിനു നന്ദി. സ്വന്തം മക്കൾ അമ്മയെ അവഗണിച്ചാൽ മറ്റുള്ളവരും അത് പോലെയാണ് പെരുമാറുക.

keraladasanunni-,
ബന്ധങ്ങൾ ഇങ്ങനെയും കാണും. അഭിപ്രായത്തിനു നന്ദി.

നന്ദന-,
അവിടെ പോയി വായിച്ചപ്പോൾ വളരെ സന്തോഷവും ആശ്വാസ്വും തോന്നി. ഇത്തിരി വിഷമം മാറി. നന്ദി.

വിജയലക്ഷ്മി-,
കഥ വായിച്ചതിന് പ്രത്യേകം നന്ദി. നമ്മുടെ നാട്ടിൽ നടക്കാറുള്ള ഒരു സംഭവം തന്നെയാണിത്. ഈ കഥയിൽ ഒരു കാര്യം ആരും ശ്രദ്ധിച്ചിരിക്കില്ല. ആ അമ്മക്ക് ഇങ്ങനെയൊരവസ്ഥ വരാൻ അവർക്കും ഒരു ചെറിയ പങ്ക് ഉണ്ട്. മറ്റുള്ളവരെ അവർക്ക് ഇഷ്ടമല്ല. പിന്നെ അന്യ വീട്ടിൽ അന്യന്റെ ചൊൽ‌പ്പടിക്ക് ജീവിക്കേണ്ട മകളോട് കൂടുതൽ ഇഷ്ടം കാണിക്കുന്നു. ഇത് ആണ്മക്കൾക്ക് അവരോടുള്ള താല്പര്യം കുറച്ചിരിക്കാം. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at February 28, 2010 6:15 AM

2. Anonymous has left a new comment on your post "വെറുപ്പിന്റെ രാഷ്ട്രീയം.":

സിപിഎമ്മുകാര്‍‌‌ക്ക് മാത്രമായുള്ള മേയര്‍‌‌ അല്ല താന്‍‌‌‌‌ എന്നു പറഞ്ഞു കൊടുക്കാന്‍‌‌‌‌ നിന്നാല്‍‌‌‌‌ കൊരവള്ളിക്ക് കൊഴമ്പിടേണ്ടി വരുമെന്നറിയാനുള്ള ബുദ്ധിയൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു.



Posted by Anonymous to അഞ്ചല്‍. at Sunday, February 28, 2010 5:16:00 AM

3. Areekkodan | അരീക്കോടന്‍ has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

വളരെ അകലെയുള്ള ഒറ്റ കടലാസ് പോലും അയാള്‍ തൂത്തുവാരുന്നത് കണ്ട ഞാന്‍ അപ്പോഴാണ് സ്റ്റാന്റിന്റെ മറ്റു ഭാഗങ്ങള്‍ ശ്രദ്ധിച്ചത്.ഒറ്റ കടലാസുപോലും അവിടെ എങ്ങും കാണാനില്ലായിരുന്നു!!!



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 28, 2010 7:38:00 AM

4. Manoraj has left a new comment on your post "സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍":

സ്വപ്നങ്ങൾ ഇല്ലാതെ ജീവിതമില്ല.. നല്ല പോസ്റ്റ്



Posted by Manoraj to ഋതു - കഥയുടെ വസന്തം at February 28, 2010 6:51 AM

5. Manoraj has left a new comment on your post "ടെസ്റ്റ്‌":

അതേ.. പൂർണ്ണമായി മനസ്സിലായില്ല.. അരുടെയും കമന്റിനടിയിൽ ഒപ്പിട്ടോടാൻ താല്പര്യമില്ലാത്തതിനാൽ ഇവിടെ തന്നെ അതു തുറന്ന് ചൊദിച്ചു എന്നേ ഉള്ളൂ.. വിവരമില്ലാത്തവന്റെ ചോദ്യം അല്ലെ.. വിട്ടുകളയാം വേണമെങ്കിൽ...



Posted by Manoraj to ഋതുഭേദങ്ങള്‍ at 7:20 PM

Reply via email to