1. ഹംസ has left a new comment on your post "ദിവ്യമന്ത്രവും കുംഭകോണിക്കലും..":

നാലു കുരുത്തം കെട്ട മലയാളീസ്‌ കയറീയാൽ ഏതു കമ്പനിയാണൂ കുത്തുപാളയെടുക്കാത്തത്‌..,ഞമ്മന്റെ നാട്ടിലു ഒട്ടുമിക്ക ഫാക്ടറികളിലും ജോലിചെയ്യാൻ വല്ല തമിഴന്മാരെയോ ആന്ധ്രക്കാരെയോ നിർത്തുന്നത്‌ എന്തിനാന്നാ നിങ്ങൾ കരുത്തിയത്‌..,അവർക്കാണെങ്കിൽ സമരവുമില്ല..ധർണ്ണയുമില്ല..,പാർട്ടി പ്രവർത്തനവുമില്ല..കിട്ടുന്ന ശമ്പളം കൊണ്ട്‌ തൃപ്തിപ്പെട്ട്‌ മാനം മര്യാദയായി പണീയെടുത്തോളും..

വാസ്ഥവം തന്നെയാണ് ഇത്.

എത്ര രസകരമായിട്ടാണു വയിച്ചതെന്നറിയോ..

അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.



Posted by ഹംസ to അടിവരകൾ..... at February 28, 2010 11:49 AM

2. വല്യമ്മായി has left a new comment on your post "മോഹനേട്ടന്‍":

നല്ല എഴുത്ത്.



Posted by വല്യമ്മായി to കുമാര സംഭവങ്ങള്‍ at February 28, 2010 2:44 PM

3. വഴിപോക്കന്‍ has left a new comment on your post "അമ്പ് തറച്ച ഹൃദയങ്ങള്‍ തൂങ്ങിയാടുമ്പോള്‍":

അല്പം വൈകിയാന്ലും വായിക്കാന്‍ പറ്റിയതില്‍ സന്തോഷം,
എല്ലാം ശ്രദ്ധേയമായവ തന്നെ,
സുഹൃത്തെ, ഇപ്പോള്‍ പ്രണയം പോലും ഒരു ഷോ ആയിരിക്കുന്നു
തന്റെ കാമുകിയുമായി പാര്‍കില്‍ ഇരിക്കുമ്പോഴല്ല, ആ ഫോട്ടോ ഓര്‍ക്കുട്ടില്‍ ഇടുംപോഴാനു
പല സുഹൃത്തുക്കള്‍ക്കും സന്തോഷം ലഭിക്കുന്നത്. അതെ എല്ലാം വെറും പ്രകടനം.
ബലിയാടാവുന്നത്‌ ഇതൊക്കെ വിശുദ്ധമെന്നു കരുതുന്ന ശുദ്ധ മനസ്കരും.



Posted by വഴിപോക്കന്‍ to കരിനാക്ക് at February 28, 2010 1:38 PM

4. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

復活、スタービーチ!日本最大の友達探しサイトがついに復活、進化を遂げた新生スタビをやってみませんか?理想のパートナー探しの手助け、合コンパーティー等も随時開催しています。楽しかった頃のスタビを体験しよう



Posted by スタービーチ to ദൃഷ്ടിദോഷം at Sunday, February 28, 2010

5. mini//മിനി has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 15 )":

ഇത്തിരിയൊന്നൊത്ത് കിട്ടിയാൽ കൊമ്പത്ത് കയറിയിരിക്കും. പിന്നെ കൊമ്പൊടിഞ്ഞ് നിലവിളിക്കാൻ തുടങ്ങും. ഇതാണ് മനുഷ്യൻ.



Posted by mini//മിനി to ചിന്നുവിന്റെ നാട് at 28/02/2010 12:18

6. T Suresh Babu has left a new comment on your post "അകല്‍ച്ചയുടെ കഥകള്‍":

ആകാശത്ത്‌ ഉരുണ്ടുകൂടി, ഏതു സമയത്തും പെയ്‌തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പോലെയാണ്‌ ഓരോബന്ധവും എന്ന്‌ രേഖപ്പെടുത്തുന്നവയാണ്‌ നൂറി ബില്‍ജി സെലാന്റെ ചിത്രങ്ങള്‍



Posted by T Suresh Babu to ലോങ്‌ഷോട്ട്‌സ്‌ at February 28, 2010 2:10 AM

7. കുമാരന്‍ | kumaran has left a new comment on your post "വന്നാട്ടെ, ബീജാപ്പൂരിലേക്ക് !":

നല്ലൊരു സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി.



Posted by കുമാരന്‍ | kumaran to വിചിത്രചിത്രം/vichithrachithram at 28 February 2010 15:53

8. ശരണ്‍ has left a new comment on your post "ബ്ലോഗർ ശ്രീ എന്തിനു ഈ ക്രൂരത ചെയ്തു.":

പോടാ കോപ്പച്ചാരെ . നീ ശരണിനെ പുളുത്തും .



Posted by ശരണ്‍ to Sharan Blog at 28 February 2010 15:50

9. കുമാരന്‍ | kumaran has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

വെറുമൊരു കഥ മാത്രമായിരിക്കട്ടെ.



Posted by കുമാരന്‍ | kumaran to മിനി കഥകള്‍ at February 28, 2010 2:43 PM

10. കണാദന്‍ has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

വളരേ മനോഹരമായിട്ടുണ്ട്‌.നാടന്‍ വാദ്യോപകരണങ്ങളാകാമായിരുന്നു.പല വാക്കുകളും തനിമയാര്‍ന്ന നാടന്‍ വാക്കുകള്‍ ഉപയോഗിച്ചാല്‍ കുറെ ക്കൂടി മനോഹരമായാണേ...എന്റെ തോന്നല്‍ മാത്രം



Posted by കണാദന്‍ to My Songs at February 28, 2010 1:06 AM

11. Faisal Mangadan has left a new comment on your post "എന്റെ പ്രിയപ്പെട്ട ആയിഷ":

Really Really Herart Touching man..
This is not story .. real life in Palastine..

Faisal M A
Muscat



Posted by Faisal Mangadan to ...കഥ കഥ കസ്തൂരി... at February 28, 2010 12:57 PM

12. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?":

വിട്ടു പോയ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, സിനിമ കണ്‍വേ ചെയ്യുന്ന സന്ദേശം ഇതാണ്: ലോകത്തില്‍ രണ്ടു തരം മനുഷ്യര്‍ ഉണ്ട്- നല്ലവരും ചീത്തവരും. അല്ലാതെ മറ്റൊരു വേര്‍തിരിവും ഇല്ല; പാടില്ല.

ആ സന്ദേശം ആദ്യമായി പറയുന്ന രംഗം വളരെ വികാര നിര്‍ഭരമായി ആണ് ചിത്രീകരിച്ചിരിക്കുന്നതും. ഇതു തന്നെയല്ലേ ശ്രീ നാരായണ ഗുരുവും പറഞ്ഞത്?

word verification... Oh.. Not again..! How many times we have to enter this?



Posted by ശാശ്വത്‌ :: Saswath Tellicherry to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 28, 2010 1:13 AM

13. VEERU has left a new comment on your post "കുട്ടിമാപ്ല":

കഥ കൊള്ളാം നന്നായിട്ടുണ്ട് !!



Posted by VEERU to ആമ്പല്‍പൊയ്ക at 28 February 2010 15:11

14. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "നാല് പെണ്ണുങ്ങള്":

നാലു പെണ്ണുങ്ങളും പിന്നെ അഞ്ചാമത്തെ പെണ്ണും വായിച്ചു...അഞ്ചുപെണ്ണുങ്ങളും നന്നായി. ഹൃദയസ്പര്‍ശിയായി എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്‌. കുട്ടികളെ വളര്‍ത്താന്‍ പാടുപെടുന്നതിന്റെ ചരിത്രമാണല്ലോ സ്ത്രീ വംശത്തിന്റെ ചരിത്രം..അമ്മയായും വേലക്കാരിയായും റ്റീച്ചറായും നഴ്സായും...



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to സ്ത്രീഡയമന്‍ഷന്‍ at February 28, 2010 2:34 AM

15. Rajesh has left a new comment on your post "ഓര്‍മ്മയിലൊരു കണ്ണീര്‍ത്തുള്ളി":

reading this write up was really a touching experiance. I have shared the link through facebook group Pravasi Malayalees
Facebook Pravasi Malayalees



Posted by Rajesh to പ്രവാസഭൂമി at February 28, 2010 12:48 PM

16. sanal has left a new comment on your post "ദേവിയുടെ മുലകളും വയറും":

Very pathatic..
Give respect and take respect.
Expose your anti social mentality..
Better seekn market for ur mothers breast



Posted by sanal to ചാണക്യന്‍|~|chaanakyan at February 28, 2010 2:52 PM

17. Rajesh has left a new comment on your post "ശ്വാസത്തിന്റെ കലയും രതിയുടെ ഗുരുവും":

The Article is good.
Many a people these days, make these Anubhoothi sales have a good market, as people, do not have (or do not find) time to get into one's self. Many people will be enjoying these too. However, as many wrote, this is a good physical exercise.
Keep writing!



Posted by Rajesh to atheena at February 28, 2010 3:54 PM

18. ആഗ്നേയ has left a new comment on your post "കളഞ്ഞു കിട്ടിയത്...":

നക്ഷത്രങ്ങളെ കടന്നെത്തുന്ന വരികൾ കൂട്ടുവരുംവരെ
മയിൽ‌പ്പീലിതഴുകിയുണർത്തിയ ഈണത്തെ കാത്തുവച്ചോളൂ റോസ്..:)
ഇഷ്ടമായി..



Posted by ആഗ്നേയ to ശമനതാളം at Sunday, February 28, 2010 3:47:00 PM

19. കാട്ടിപ്പരുത്തി has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

നല്ല മാറ്റങ്ങളെ സ്വാഗതമോതുക



Posted by കാട്ടിപ്പരുത്തി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 28, 2010 3:17:00 PM

20. Bachoo has left a new comment on your post "ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?":

എന്നത്തേയും പോലെ സദ്ചിന്തയെ ഉണര്ത്തുന്ന മറ്റൊരു RGP special:

മുംബൈ നരമേധം കഴിഞ്ഞപ്പോഴും, താക്കറെ സൌഹൃദവും മറ്റുമായി ബച്ചന് മുന്പും തന്റെ മതേതര കൂറ് നമുക്ക് കാട്ടി തന്നിട്ടുണ്ട്. ആ നിലക്ക് ഇപ്പോഴത്തെ മോഡി പ്രണയത്തിലും അത്ഭുതം കൂറേണ്ടതില്ല. ടീസ്റ്റയെ പോലെയോ മല്ലികയെ പോലെയോ വേദികള് പ്രസംഗിച്ചു നടക്കാമെന്നല്ലാതെ എളുപ്പം എന്കാഷ് ചെയ്യാവുന്ന ചെക്കല്ല മതേതരത്വം എന്ന് മാര്ക്കറ്റിംഗ് സാധ്യതകള് വിജയകരമായി പരീക്ഷിക്കുന്ന ബച്ചനു നല്ല പോലെ അറിയാം.

തങ്ങളെ 'ടെറര് കാറ്റഗറൈസ്' ചെയ്യുന്ന കുതന്ത്രത്തെ എങ്ങനെ മറികടക്കുമെന്ന ദിശാബോധം ഇല്ലാത്ത ഇരകള്‍ക്ക് വേട്ടക്കാരുടെ കാരുണ്യകടാക്ഷത്തിന് മുന്നില് തന്നെ വേണം നിരപരാധിത്വം തെളിയിക്കാമെന്ന മൂഢസന്ദേശം...
ഫാസിസ്റ്റ് ബഹളം കാരണം കിട്ടിയ ജനശ്രദ്ധ ഈ തെറ്റായ സന്ദേശത്തെ അറക്കിട്ടുറപ്പിക്കാം എന്നത് മറ്റൊരു ദുരന്തക്കാഴ്ച.



Posted by Bachoo to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 28, 2010 2:11 AM

21. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?":

കാല്‍വിന്‍, പടത്തില്‍ കാണിച്ചിരിക്കുന്ന സംഭവങ്ങള്‍ പലതും senseless ആണ് എന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നു. പക്ഷേ, എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ 9 /11 കടന്നു വരുമ്പോള്‍ ആദ്യം കാണിക്കുന്നത്, റിസ്വാന്റെ സഹോദര ഭാര്യയുടെ തട്ടം വലിച്ചൂരുന്ന കാഴ്ചയല്ലേ? അത് മുസ്ലിങ്ങള്‍ക്ക്‌ നേരിടേണ്ടി വന്ന അപമാനം അല്ലേ? അത് പോലെ, താന്‍, അല്ലെങ്കില്‍ തന്റെ മതം മൂലം തന്നോട് ബന്ധപ്പെട്ടവര്‍ ഓരോരുത്തരായി കഷ്ടപ്പെടുന്നത് കാണേണ്ടി വരുന്ന മുസ്ലീമിനെ അതില്‍ ചിത്രീകരിച്ചിട്ടില്ലേ?

താങ്കള്‍ പറഞ്ഞത് പോലെ ഒരു നല്ല പടം കഴിഞ്ഞ കൊല്ലം ഇറങ്ങിയിരുന്നു: ന്യൂയോര്‍ക്ക്‌. ഗിമ്മിക്കുകളും മെലോ ഡ്രാമയും ഇല്ലാതെ തന്നെ ആ കഥ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഇതേ വിഷയത്തില്‍ വന്ന, കരണ്‍ ജോഹറിന്റെ തന്നെ കുര്‍ബാന്‍ എല്ലാ അര്‍ത്ഥത്തിലും നിരാശപ്പെടുത്തിയ സിനിമ ആയിരുന്നു. എഫ് ബി ഐയെക്കുറിച്ചും അമേരിക്കന്‍ പോലീസിനെക്കുറിച്ചും ഹിന്ദി സിനിമാക്കാരുടെ വികല സങ്കല്‍പ്പങ്ങള്‍ വെളിവാക്കിയ ഒരു പടം. മുംബൈ പോലീസിന്റെ നിലവാരത്തില്‍ എഫ് ബി ഐ യെ താഴ്ത്തിയത് ഒട്ടേറെ വിമര്‍ശന വിധേയം ആയതിനാലാവും, ഇത്തവണ അത്രയും തരം താണില്ല. എങ്കിലും, ഇംഗ്ലീഷ് സിനിമാ പ്രേമികള്‍ കണ്ടാല്‍ ചിരിക്കുന്ന പലതും സിനിമയില്‍ ഉണ്ട് താനും. ഇന്ത്യന്‍ സിനിമയ്ക്ക് ലോക മുഖം നല്‍കിയ ഷാറൂഖ് ഖാനെങ്കിലും അല്പം ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നു. Forrest Gump എന്ന ക്ലാസ്സിക്‌ സിനിമയിലെ നായകന്റെ (ടോം ഹാങ്ക്സ്)ഒരു അനുകരണം ആണ് അദ്ദേഹം കാഴ്ച വെച്ചത്. (ഒരിക്കല്‍ ഫെയ്സ്ബുക്ക് ചാറ്റില്‍ പരിചയപ്പെട്ട ഇന്തോനേഷ്യന്‍ സുഹൃത്ത്‌ ചെന്നൈ എന്നത് ഇന്ത്യയിലാണെന്ന് അറിഞ്ഞപ്പോള്‍, ഓ, ഷാറൂഖ് ഖാന്റെ നാട്ടുകാരന്‍ ആണല്ലേ എന്നാണു ചോദിച്ചത്. സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞെന്നു മാത്രം.)

മൊത്തത്തില്‍ കരണ്‍ ജോഹറിന്റെ 'ഖാന്‍' അത്ര വലിയ ഒരു സിനിമ ഒന്നും അല്ല. പക്ഷേ ബാല്‍ താക്കറെമാര്‍ക്ക് വിധേയനാകാതെ ഒരു ചിത്രം ബോളിവുഡില്‍ വിജയം നേടി എന്ന ഒറ്റക്കാരണം കൊണ്ട്, ഈ ഖാന്‍ എന്നും ഓര്‍മിക്കപ്പെടും. ആദ്യമായി സ്വന്തം നട്ടെല്ലോടെ അഭിപ്രായം പറഞ്ഞ സിനിമാ താരം എന്ന നിലയില്‍ ഷാറൂഖ്, നിങ്ങളുടെ ചിത്രത്തിന് താഴെ എന്റെ ഒരു ഒപ്പ്. മലയാള സിനിമയുടെ ചീഞ്ഞു നാറിയ മുഖം കാണേണ്ടി വരുന്ന ഈ അവസ്ഥയില്‍പ്രത്യേകിച്ച്.



Posted by ശാശ്വത്‌ :: Saswath Tellicherry to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 28, 2010 1:06 AM

22. sanal has left a new comment on your post "ദേവിയുടെ മുലകളും വയറും":

petta ammayude mulakk market unod ennu answeshikkunnathavum nallath



Posted by sanal to ചാണക്യന്‍|~|chaanakyan at February 28, 2010 2:42 PM

23. krishnakumar513 has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 15 )":

നല്ലതു വരട്ടെ....തുടരുക



Posted by krishnakumar513 to ചിന്നുവിന്റെ നാട് at 28/02/2010 11:55

24. കണാദന്‍ has left a new comment on your post "ചോന്ന കാച്ചില്‌ - പാമരന്‍":

ഇത്‌ സൂപ്പര്‍ തന്നെ.നല്ല തനിമായാര്‍ന്ന വരികളും ഒത്ത സംഗീത വും...ആശംസകള്‍



Posted by കണാദന്‍ to My Songs at February 28, 2010 1:09 AM

25. കുട്ടന്‍ has left a new comment on your post "എവിടെയാണാ വെള്ളിരേഖ?":

സമകാലീന സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്ചുതിയെ കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്തേണ്ടത് കാലഗട്ടത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്നു ........



Posted by കുട്ടന്‍ to സമകാലികചിന്തകൾ at February 28, 2010 2:27 PM

26. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "untitled" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൊബൈലിലൂടെ വഴിതെറ്റുന്ന ബാല്യമാണോ ഉദ്ദേശിച്ചത്? പതിവിനു വിപരീതമായി ഈ ചിത്രത്തിനു തലക്കെട്ടും കാണുന്നില്ല.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 28 2:40 pm ന് പോസ്റ്റ് ചെയ്തത്

27. ഹരിക്കുട്ടന്‍ has left a new comment on your post "സ്നേഹാക്ഷരങ്ങളുടെ കര്‍പ്പൂര ഗന്ധം..":

ഞാന്‍ ഇയാളുടെ ബ്ലോഗ്‌ കുറെ വായിച്ചു....
കുറച്ചു പോസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്...
പക്ഷെ ഇത് കിടിലന്‍.........ഒരുപാട് ഒരുപാട് ഇഷ്ടമായി ...
ഈ ഒരു ചിന്തക്കും രചനക്കും ഭാവുകങ്ങള്‍



Posted by ഹരിക്കുട്ടന്‍ to വെള്ളരിയ്ക്കാപ്പട്ടണം at February 28, 2010 3:18 PM

Reply via email to