1. raadha has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

കൈയ്യില്‍ പ്രസാദവും, പുറത്ത് പാമ്പുമായി ബൈക്കില്‍ ബാറിനു വെളിയിലേക്ക്..

അരുണേ, ഇതില്‍ നര്‍മം ഇല്ലെന്നു ആരാ പറഞ്ഞെ....
നല്ല പോസ്റ്റ്‌ ട്ടോ.



Posted by raadha to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 28, 2010 6:55 PM

2. sindhu menon has left a new comment on your post "ഹോട്ട് വാട്ടര്‍ ബാത്ത്...":

puthiya kalathinte katha.........



Posted by sindhu menon to ഋതു - കഥയുടെ വസന്തം at February 28, 2010 6:15 PM

3. Manoraj has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

ജയാ.. സച്ചിന്റെ കടുത്ത ഒരു ആരാധകനാണ് ഞാൻ.. ഞാൻ എന്നല്ല ബഹുഭുരിപക്ഷം ഇന്ത്യക്കാരും അതെ എന്ന് പറയുന്നതാ ശരി.. ഇത്രയധികം വിനയം ഒരു കളിക്കാരനിൽ ഒരിക്കലും കാണാൻ കഴിയില്ല.. പെരുമയുടെ ഉത്തുംഗതയിൽ നിൽക്കുമ്പോളും വിനയം കൈവിട്ടുപോകാതെ സൂക്ഷിക്കുന്ന ആ കുറിയ മനുഷ്യനെ കണ്ടു പഠിക്കട്ടെ നമ്മുടെ കോണകത്തിന്റെ ആകൃതിയിലുള്ള കേരളത്തിൽ ഒതുങ്ങികൂടുന്ന സുകുമാരന്മാരും.. തിലകന്മാരുമൊകെ.. സച്ചിൻ ഒരു മതം തന്നെയാണ്.. സച്ചിൻ ക്രിക്കറ്റിൽ ഇനിയും പലതും നേടാനുണ്ട്.. ശ്രീയുടെ മുകളിലുള്ള കമന്റിലെ വാചകങ്ങൾ സഫലമാവട്ടെ...



Posted by Manoraj to അവിയൽ..! at February 28, 2010 5:13 AM

4. കിച്ചന്‍ has left a new comment on your post "പാഠം 20 : ഡെപ്ത് ഓഫ് ഫീല്‍ഡ് ഭാഗം 2":

ആദ്യം കമന്റ്‌ പിന്നെ വായന.......ക്ലാസ്സ്‌ പാതി വഴിയില്‍ കളഞ്ഞിട്ടു മാഷ്‌ നാടുവിട്ടു എന്നാ കരുതിയത്‌, ഭാഗ്യം മാഷ്‌ നാടുവിട്ടതല്ല!!!!!.....ബാക്കി പഠനം കഴിഞ്ഞു പറയാം മാഷെ...



Posted by കിച്ചന്‍ to കാഴ്ച്ചയ്ക്കിപ്പുറം at February 28, 2010 6:19 PM

5. സിനു has left a new comment on your post "കളഞ്ഞു കിട്ടിയത്...":

കളഞ്ഞു കിട്ടിയത് നിധി പോലെ സൂക്ഷിച്ചു വെച്ചോളൂ
എവിടെയും കൊളുത്തിയിടെണ്ടാട്ടോ..



Posted by സിനു to ശമനതാളം at Sunday, February 28, 2010 6:39:00 PM

6. Rishi has left a new comment on your post "hav a bite!":

Very good lighting and composition sunil. Gd wrk



Posted by Rishi to fade in at 28 February 2010 18:20

7. maithreyi has left a new comment on your post "കമന്റുകള്‍ ചിന്തിപ്പിക്കുന്നത്‌......":

request read evideyaana vellirekha enna postil......



Posted by maithreyi to സമകാലികചിന്തകൾ at February 28, 2010 6:18 PM

8. മാനസ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

മനോഹരമായൊരു പ്രണയ കഥ.

ആ പൊതിയില്‍ എന്തായിരുന്നു ?



Posted by മാനസ to കുമാര സംഭവങ്ങള്‍ at February 28, 2010 6:18 PM

9. ★ shine | കുട്ടേട്ടൻ has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

നല്ല നടനും, നല്ല മനുഷ്യനും രണ്ടാണു. തിലകനെ അനുകൂലിക്കുന്നവർക്കു പോലും തലയുയർത്തി നടക്കാനാവാത്ത അവസ്ഥ അയാൾ ഉണ്ടാക്കും. കാത്തിരുന്നു കണ്ടോളു.

(മറ്റുള്ളവർ എല്ലാവരും നല്ലവർ എന്നു പറയുന്നില്ല.)



Posted by ★ shine | കുട്ടേട്ടൻ to chithrakaran:ചിത്രകാരന്‍ at February 28, 2010 6:36 PM

10. കൊലകൊമ്പന്‍ has left a new comment on your post "ഒരു പെണ്‍വാണിഭം":

നന്നായിട്ടുണ്ട്

ശരിയാ , എന്റെ ബ്ലോഗ്‌ ഗുരുവും പറഞ്ഞിടുണ്ട്.. തലക്കെട്ടും 'ഫോട്ടോയും' അല്‍പ്പം ക്യാച്ചി ആയിരിക്കണമെന്ന് ..



Posted by കൊലകൊമ്പന്‍ to മാനസി at February 28, 2010 5:29 PM

11. സിനു has left a new comment on your post "ഉഷശ്രീ":

ഗീതേച്ചീ..നിങ്ങളുടെ ഈ സുഹൃത്ത് ബന്ധം ഒരുകാലത്തും അണയാതിരിക്കട്ടെ..
എന്നാശംസിക്കുന്നു



Posted by സിനു to ഗീതാഗീതികള്‍ at February 28, 2010 5:00 AM

12. sUniL has left a new comment on your post "Curves.. In memmory":

love the second and third shots! well done!



Posted by sUniL to OUT OF FOCUS at February 28, 2010 5:05 PM

13. കാക്കര - kaakkara has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

ജോലിയും കസേരയുമില്ലാത്തവർ ഭാഗ്യവാന്മാർ...



Posted by കാക്കര - kaakkara to വെള്ളെഴുത്ത് at February 28, 2010 7:20 PM

14. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ഭക്തകുചേലയുടെ സീഡിയില്‍ ഹരിഹര്‍ നഗറിന്റെ കഥയോ? ഹ ഹ ഹ ഗെഡീ...നന്നായി ട്ടോ :)



Posted by വാഴക്കോടന്‍ ‍// vazhakodan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 28, 2010 6:28 PM

15. മാനസ has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

ഒരുപാട്‌ സങ്കടമായി :(((



Posted by മാനസ to കുമാര സംഭവങ്ങള്‍ at February 28, 2010 6:27 PM

16. sanal has left a new comment on your post "ദേവിയുടെ മുലകളും വയറും":

ആചാര്യ സ്വാമികളുടെ കൃതികള്‍ ഏതെങ്കിലും നിങ്ങള്‍ വായിച്ചിരുന്നു എങ്കില്‍ എങ്ങെനെ ഒന്ന് എഴുതുമായിരുന്നില്ല, അതോ ആചാര്യ സ്വാമികളുടെ കൃതികള്‍ ഒക്കെ പഠിച്ചു വരുമ്പോള്‍ കണ്ടു പിടിച്ചതാണോ ആവൊ ഈ അത്ഭുതം. ???? സ്വാമികളുടെ ഒരു വാക്ക് എങ്കിലും ഗ്രഹിക്കാനുള്ള മന സംസ്കാരം നിങ്ങള്‍ക്ക് ഉണ്ടായിരുന്നെ എങ്കില്‍ ഈ കൃതി ഇത്ര വികൃതം ആക്കി കാണിക്കില്ലായിരുന്നു. ഇതിന്റെ അര്‍ഥം അദ്ദേഹത്തിന്റെ ഒരു കൃതി പോലും നിങ്ങള്‍ കണ്ടിട്ടില്ല .പകരം ഏതോ ഘുട ലക്‌ഷ്യം വച്ച് ,ഒരു പ്രത്യേക വിശ്വാസത്തെ ആക്രമിക്കുക എന്ന സാമുഹിക വൈകല്യം ബാധിച്ച മനസിന്റെ ഉടമ മാത്രം ആണ് നിങ്ങള്‍ . ആ കൃതിയിലെ സാഹിത്യതെയോ , ഭാഷയെയോ പോലും നിങ്ങള്‍ക്ക് കാണാന്‍ പറ്റിയില്ല എങ്കില്‍ നിങ്ങള്‍ ഇതു മറ്റു ഇവിടെ നിന്നോ കോപി ചെയ്തു എന്നാണ് അര്‍ഥം. അതല്ല ശങ്കരാചാര്യരുടെ അനേക കൃതികള്‍ പഠിച്ചപ്പോള്‍ കണ്ടു പിടിച്ചത് ആണ് എങ്കില്‍ , അദ്ദേഹത്തിന്റെ മറ്റു കുര്തികള്‍ വായിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങെനെ ഒന്ന് എഴുതാന്‍ ആവില്ലായിരുന്നു. എന്ത് കൊണ്ട് മറ്റുള്ള മതങ്ങള്‍ക്ക് എതിരെ ഒരു വാക്ക് പോലും നിങ്ങള്‍ പറയുന്നില്ല. നിങ്ങളുടെ ഉദ്ദേശം ഇവിടെ വ്യക്തം തന്നെ.
ഭാജ ഗോവിന്ദം നിനിമ പാട്ടെന്നു മറ്റൊരു ജ്ഞാന കേര്സരി. പാവം,,,,,,,നാഭി എന്ന വാക്ക് കാണിച്ച അദ്ദേഹം പറയുന്നു അശ്ലീലം എന്ന്. ശരിര സൌന്ദര്യത്തിന്റെ ക്ഷണിക ഭാവം ആണ് ആ വരികളില്‍ സ്വാമികള്‍ പറയുന്നത് അല്ലാതെ സ്ത്രീകളുടെ യോനിഭാഗത്തെ പറ്റി അല്ല .

അഭിപ്രായം പറയുന്നതിന് മുന്നേ സ്വാമികളുടെ അതി ഗഹനം അയ വെദന്ടഹ് ത്വത്വങ്ങളെ പറ്റിയുള്ള കൃതികള്‍ വായിച്ചു നോക്കാമായിരുന്നു ( മനസ്സില്‍ ആക്കാനുള്ള ബുദ്ദി ശക്തി iswharan തന്നിട്ടുണ്ട് എങ്കില്‍ )
ആചാര്യ സ്വാമികള്‍ കമാ വെറിയന്‍ ആകാം നിങ്ങളുടെ ഭാഷയില്‍. പക്ഷെ നിങ്ങലെക്കാന്‍ മെച്ചം അല്ലേ അദ്ദേഹം ? ഒന്ന് ആലോചിച്ചു നോക്കു. നിങ്ങളെ പോലെ വൃത്തി
കെട്ട മനസിന്റെ ഉടമ ആവില്ല അദ്ദേഹം. അദ്ദേഹത്തിന്റെ കീര്‍ത്തി രണ്ടായിരം കൊല്ലങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്നു എന്നത് തന്നെ കാരണം. വാണിയെ,,,വാക്കിനെ വ്യഭച്ചരിക്കുന്ന നിങ്ങളുടെ ജന്മം തീട്ടത്തിലെ കൃമിയില്‍ നിന്നു ഒട്ടും മെച്ചം അല്ല



Posted by sanal to ചാണക്യന്‍|~|chaanakyan at February 28, 2010 6:16 PM

17. sUniL has left a new comment on your post "എത്തിപ്പിടിക്കാന്‍ ..":

like this



Posted by sUniL to OUT OF FOCUS at February 28, 2010 5:02 PM

18. മാനസ has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

രസികന്‍ പോസ്റ്റ്‌..
കുറെ ചിരിച്ചു :)))



Posted by മാനസ to കുമാര സംഭവങ്ങള്‍ at February 28, 2010 6:38 PM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഡോ.ഗെയ്‌ല്‍ ഓംവെദ്-നന്മയുടെ തുരുത്ത്":

ഡോ.ഗെയ്‌ല്‍ ഓംവെദിനെക്കുറിച്ച് ഈ മാത്രുഭൂമി വാര്‍ത്തയില്‍ കൂടുതലൊന്നും ചിത്രകാരനറിയില്ല.
അറിഞ്ഞത് മഹനീയമാണെന്നു തോന്നി അതിനാല്‍ പോസ്റ്റുന്നു.
ചിത്രകാരന്റെ വായനയുടേയും പഠനത്തിന്റേയും ഭാഗമായ ഡയറിക്കുറിപ്പ് മാത്രം !



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at February 28, 2010 8:07 PM

20. മാനസ has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

:))



Posted by മാനസ to കുമാര സംഭവങ്ങള്‍ at February 28, 2010 6:46 PM

21. ഒഴാക്കന്‍. has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

അരുണ്‍ ജി,, നന്നായി ചിരിക്കാനുള്ള വകയുണ്ട് കേട്ടോ . കലക്കി



Posted by ഒഴാക്കന്‍. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 28, 2010 6:40 PM

22. ചീങ്ങണ്ണി സുഗു നിങ്ങളുടെ പോസ്റ്റ് "untitled" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ഫൊൺ ഒക്കെ ഇപ്പൊ snake കളിക്കാൻ അല്ലെ കൊള്ളൂ.. ചുമ്മാതല്ല് മനുഷ്യാ തനിക്കു മുടിയില്ലാതെ പൊയതു... വെറുതെ പാറപ്പുറതിരുന്നു കളിച്ച പിള്ള്രുടെ ഫൊട്ടോ ഒളിചിരുന്നു ഏഡുതിട്ടു..... :( മോ‍ശം ..മോ‍ശം



ചീങ്ങണ്ണി സുഗു , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 28 8:12 pm ന് പോസ്റ്റ് ചെയ്തത്

23. vimal has left a new comment on your post "hav a bite!":

liked it....love the composition too



Posted by vimal to fade in at 28 February 2010 17:47

24. junaith has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

അതിമനോഹരം ശിവാ അതി മനോഹരം



Posted by junaith to എന്റെ യാത്രകള്‍ at 28 February 2010 7:29 PM

25. raadha has left a new comment on your post "മോഹനേട്ടന്‍":

അനുഭവം അല്ല, കഥയാണ് എന്ന വാക്കില്‍ ആശ്വാസം കൊള്ളുന്നു. എങ്കിലും ഈ കഥ വേദനിപ്പിച്ചു.
:(



Posted by raadha to കുമാര സംഭവങ്ങള്‍ at February 28, 2010 7:13 PM

26. Hari | (Maths) നിങ്ങളുടെ പോസ്റ്റ് "കൈകേയി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ കൈകേയിയാണ് യഥാര്‍ത്ഥത്തില്‍ ദുഃഷ്ടനിഗ്രഹം നടത്തുന്നതിന് കാരണമായത്. ഇല്ലായിരുന്നെങ്കില്‍ സീത കാട്ടില്‍പ്പോകുമായിരുന്നില്ല. രാവണനെ രാമന്‍ കൊല്ലുമായിരുന്നില്ല.

കൈകേയിക്ക് പക്ഷെ ജനഹൃദയത്തില്‍ ഇപ്പോഴും വില്ലത്തിയുടെ റോള്‍ തന്നെ.

കവിത നന്നായി



Hari | (Maths) , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 28 6:56:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

27. sUniL has left a new comment on your post "രാത്രിമഴ":

അപ്പുവിന്റെ ചിത്രം ആയില്ല.മഴ പെയ്തതിലുള്ള ഒരു സന്തോഷമായി മാത്രം ഈ ചിത്രത്തെ കാണുന്നു.:)



Posted by sUniL to മിഴിച്ചെപ്പ് | GLIMPSES at February 28, 2010 5:34 PM

28. ഒഴാക്കന്‍. has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

അപ്പൊ മാഷേ നമ്മുടെ അരികോട് ഒന്ന് വൃത്തി ആക്കി എടുക്കണ്ടേ?



Posted by ഒഴാക്കന്‍. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 28, 2010 6:17:00 PM

29. വിഷ്ണു has left a new comment on your post "കാട്ടുകുതിര":

ഉവ്വേ ഉവ്വ ഉവ്വേ ;-)...കൊച്ചുവാവ സിനിമയില്‍ മികച്ച അഭിനയമാണ്...പക്ഷേ ജീവിതത്തില്‍ ;-(



Posted by വിഷ്ണു to ഫ്രെ യി മി ലൂ ടെ . . . at 7:31 PM

30. കാക്കര - kaakkara has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

ഞാൻ ഇനിയും വരാം...



Posted by കാക്കര - kaakkara to 'സത'യുടെ ബൂലോകം at February 28, 2010 5:27 PM

31. കാക്കര - kaakkara has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

സത,

“ഈ സംഘടനയെക്കുറിച്ചു സ്വയം സേവകര്‍ ഒരിക്കലും താങ്കള്‍ക്കു പറഞ്ഞു തരില്ല.. ഇനി പറഞ്ഞു തരുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് പൂര്‍ണ്ണമായി വിശദീകരിക്കാന്‍ സാധിക്കുകയും ഇല്ല.. ”


ഇങ്ങനെയുള്ള അവസ്ഥയിൽ ഞാൻ “കുപ്രചാരണങ്ങളിൽ” വിശ്വസിച്ച്‌പോകും, എന്നോട്‌ ക്ഷമിക്കുക.....


ഞാൻ ഇനിയും വാരാം...



Posted by കാക്കര - kaakkara to 'സത'യുടെ ബൂലോകം at February 28, 2010 5:26 PM

32. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "കൊളംബിയകാരന്‍ സായിപ്പു!":

ഈ മനുഷ്യന്റെ ഒരു കാര്യം!



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at February 28, 2010 6:06 AM

33. sindhu menon has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

puthiya kalathinte katha......



Posted by sindhu menon to ഋതു - കഥയുടെ വസന്തം at February 28, 2010 6:19 PM

34. നിരക്ഷരന്‍ has left a new comment on your post "ടെസ്റ്റ്‌":

കണ്ണാടീന്ന് പറയുന്നത് ഏഷ്യാനെറ്റിലെ “കണ്ണാടിയിലേക്ക് സ്വാഗതം “....
കണ്ണാടിയാണോ ? ഞാന്‍ ഈ വഴി വന്നിട്ടില്ല :)

ഓഫ് ടോപ്പിക്ക് @ മനോരാജ് -
വിവരമില്ലാത്തവന്റെ കൂട്ടത്തിലേക്ക് ഞാനുമുണ്ട് :)



Posted by നിരക്ഷരന്‍ to ഋതുഭേദങ്ങള്‍ at 7:08 AM

35. സുലൈമാന്‍ ഇക്കയുടെ സഹായി - മീതീന്‍ has left a new comment on your post "കൊളംബിയകാരന്‍ സായിപ്പു!":

എന്നെ പറ്റിച്ചത് ജര്‍മ്മനിക്കാരനാ... ഈശ്വരാ ഭഗവാനെ അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തേണമേ...



Posted by സുലൈമാന്‍ ഇക്കയുടെ സഹായി - മീതീന്‍ to .......:: മിഴികള്‍!!!! at February 28, 2010 6:40 AM

Reply via email to