1. ഹംസ has left a new comment on your post "മോഹനേട്ടന്‍":

വായിച്ചു തുടങ്ങിയപ്പഴെ ഇതു അനുഭവമാവരുതെ എന്നു പ്രാര്‍ത്ഥിച്ചു .ഇതിനു മുന്‍പ് കുമാരന്‍ ഒരിക്കല്‍ എന്നെ കരയിപ്പിച്ചതാ… അവസാനം കഥമാത്രമാണെന്നു പറഞ്ഞപ്പോള്‍ നല്ല ഒരു കഥ വായിച്ച “സുഖം” (സുഖമാണോ എന്നറിയില്ല) എന്തായാലും ഞാന്‍ ശരിക്കും അനുഭവിച്ചു.



Posted by ഹംസ to കുമാര സംഭവങ്ങള്‍ at February 28, 2010 10:02 PM

2. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "കൊളംബിയകാരന്‍ സായിപ്പു!":

നന്ദിയുണ്ട് പ്രവീണ്‍! :-)



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at February 28, 2010 7:29 AM

3. maithreyi has left a new comment on your post "ഞാനെന്നത്...":

Read.



Posted by maithreyi to ഋതുഭേദങ്ങള്‍ at 10:01 AM

4. Swaroop Shankar has left a new comment on your post "കൊളംബിയകാരന്‍ സായിപ്പു!":

ഞാന്‍ ഈ പോസ്റ്റ്‌ വായിച്ചിട് നിനക്ക് വേണ്ടി വിഷമികണോ അതോ നിന്റെ എഴുത്തില്‍ ഉള്ള humour sense കണ്ടിട് ചിരികണോ എന്ന് അറിയുനില്ല. Freelance ചെയുന്ന എല്ലാവര്ക്കും പലകാലത്ത്‌ പല clientsil നിനും നേരിടുന ഒരു വലിയ പ്രശ്നം ആണ് ഇത്. നിന്റെ ബ്ലോഗില്‍ ഇതുവരെ വായിച്ചതില്‍ ഞാന്‍ എറവും കൂടുതല്‍ ചിരിച്ച ഒരു പോസ്റ്റ്‌ ആണ് ഇത്, നിന്റെ എഴുത്തിന്റെ ശൈലി വളരെ നന്നാകുനുട്



Posted by Swaroop Shankar to .......:: മിഴികള്‍!!!! at February 28, 2010 8:06 AM

5. അനിൽ@ബ്ലൊഗ് has left a new comment on your post "ടെസ്റ്റ്‌":

അതെ.
അത്രയേ വേണ്ടുള്ളൂ.
പുതു തലമുറയയുടെ മിടുക്കോ കണ്ണാടിയുടെ നിഷ്കളങ്കതയോ എന്നു മാത്രം പിടികിട്ടീല.
:)



Posted by അനിൽ@ബ്ലൊഗ് to ഋതുഭേദങ്ങള്‍ at 10:16 AM

6. പട്ടേപ്പാടം റാംജി has left a new comment on your post "കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.":

ഞാന്‍ പഠിക്കുന്ന കാലത്ത് ഉറക്കം വിദ്യാര്‍ത്ഥിയുടെ ജന്മവകാശമായിരുന്നു
njaanum....

ആരായിരുന്നു അവര്‍..? എന്തായാലും നല്ല കാര്യം.



Posted by പട്ടേപ്പാടം റാംജി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, February 28, 2010 8:16:00 PM

7. poor-me/പാവം-ഞാന്‍ has left a new comment on your post "ഇങള്‍ രയിഷര്‍ ചെയ്ത്ക്കണാ?":

ഭക്ത ജനങള്‍ക്ക് പ്രയോജനപ്പേടുന്ന ലിങ്ക് ഒന്നു കോടുത്തിരിക്കുന്നു...ബ്ലൊഗിനു ചുവടു കുറിപ്പായി...



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 28 February 2010 21:42

8. Hashim has left a new comment on your post "ആ മരം":

കുലൂരിന്റെ കവിതകള്‍ മനോഹരം..കുലൂര്‍ കവിത ചെല്ലുന്നത് കേള്‍ക്കാന്‍ അതിലേറെ മനോഹരം, വശ്യം, ഹൃദ്യം. സച്ചിദാനന്റെ 'മുസ്ലിം' എന്ന കവിത റേഡിയോയിലൂടെ കുലൂര്‍ ചെല്ലുന്നത് കേട്ട്..ഇപ്പോഴും അത് മനസ്സില്‍ മായാതെ കിടക്കുന്നു.



Posted by Hashim to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:05 AM

9. കുട്ടന്‍ has left a new comment on your post "ഒരു പെണ്‍വാണിഭം":

അവസാനത്തെ വരി വായിച്ചപ്പോഴാട്ടോ സത്യായിട്ടും സംഗതി പറ്റിക്കല് ആണെന്ന് മനസ്സിലായെ .........
ആശംസകള്‍



Posted by കുട്ടന്‍ to മാനസി at February 28, 2010 8:31 PM

10. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "കൊളംബിയകാരന്‍ സായിപ്പു!":

മീതീന്‍ - ഒടുവില്‍ നീ വന്നൂ അല്ലെ. നമ്മുക്ക് വളരെ ഹാപ്പി ആയിട്ടോ. ആ ചെറിയ സ്പാനെര്‍ ഇപ്പോഴും കയ്യില്‍ തന്നെ ഇല്ലേ?



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at February 28, 2010 6:45 AM

11. mujeeb koroth has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

ഇതു കുറെ ഉണ്ടല്ലോ മനുവേട്ടാ.........
എന്തായാലും കമന്റിടീല്‍ കര്‍മം കഴിഞ്ഞിട്ടാവാം വായന...........
അല്ലെങ്കില്‍ ആണുങ്ങള്‍ വന്നിട്ടടിച്ചു പോകും....(ഐ മീന്‍ തേങ്ങ......)



Posted by mujeeb koroth to ::ബ്രിജ്‌ വിഹാരം:: at 28 February 2010 21:38

12. Ibrahim has left a new comment on your post "2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Mala...":

ഈ പത്ത് ചിത്രങ്ങളും കരാക്കാരൻ ചേട്ടൻ കണ്ടിരുന്നോ?



Posted by Ibrahim to കുരാക്കാരന്‍ ..! at 28 February 2010 8:51 PM

13. വരികളിലൂടെ... has left a new comment on your post "വളര്‍ച്ച !":

nice one.. liked the theme



Posted by വരികളിലൂടെ... to ആത്മവ്യഥകള്‍ at February 28, 2010 7:04 AM

14. poor-me/പാവം-ഞാന്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 15 )":

മുരളിയുടേയും ഏക്കെയുടെയും കഥ “വോര്‍മ്മ“ വന്നു!



Posted by poor-me/പാവം-ഞാന്‍ to ചിന്നുവിന്റെ നാട് at 28/02/2010 18:57

15. G.manu has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

ആണ്ടവാ... കാതല്‍ പൊട്ടിക്കാനും പാര്‍ട്ടിയോ.!!
ഒന്നുകില്‍ താലികെട്ടിയ ചരട് അല്ലെങ്കില്‍ കയറ് എന്ന പഴയകാല പോളിസിയുടെ ആത്മഹത്യാമുനമ്പില്‍ നിന്ന് മലയാളിയുതത്വം മോചിതമായ സന്തോഷം മനസില്‍ തിരയടിച്ചു..എന്നാലും വേര്‍പിരിയാന്‍ പാര്‍ട്ടി എന്നൊക്കെ പറഞ്ഞാല്‍.. അല്ല..ഈ ഒരു സംഗതി എന്നുമുതലാണിവിടെ തരംഗമായത്.. അറിവിന്നുമപ്പുറത്താണ് കാര്യങ്ങളുടെ ബെഡ്..

ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്
‘ബ്രേക്കപ്പ് പാര്‍ട്ടി.....”



Posted by G.manu to ::ബ്രിജ്‌ വിഹാരം:: at 28 February 2010 21:28

16. നിരക്ഷരന്‍ has left a new comment on your post "അടുക്കി വെച്ചിരിക്കുന്നത്":

ബഹറിനിലില്‍ ഒരു ചടങ്ങിനിടയില്‍ രാജു ഇരിങ്ങലിന്റെ കൈയ്യില്‍ ഇതിന്റെ പ്രിന്റ് ഇരിക്കുന്നത് കണ്ടു. അത് വാങ്ങി വായിച്ചു. ബഹറിന്‍ കേരളീയ സമാജത്തിന്റെ അവാര്‍ഡിന് അര്‍ഹമായ ഈ രചനയുടെ കവയിത്രിയ്ക്ക് അഭിനന്ദനങ്ങള്‍ .



Posted by നിരക്ഷരന്‍ to കവിതയുടെ മഴക്കാലം at 7:06 AM

17. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "untitled" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അളിയാ..
ചീങ്കണ്ണി സുഗൂ...

മച്ചാനെപ്പഴാ കരക്കു കയറിയേ..??
വെള്ളത്തിലു സുഖം തന്നേ..
പിന്നെ നിന്റെ പൊണ്ടാട്ടിക്കും??
ഏത്..
നമ്മടെ പെങ്ങക്കേ..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 28 8:36 pm ന് പോസ്റ്റ് ചെയ്തത്

18. ജീവി കരിവെള്ളൂര്‍ has left a new comment on your post "മോഹനേട്ടന്‍":

nalla katha



Posted by ജീവി കരിവെള്ളൂര്‍ to കുമാര സംഭവങ്ങള്‍ at February 28, 2010 9:34 PM

19. നൗഷാദ് അകമ്പാടം has left a new comment on your post "മലർവാടി":

പ്രവാചകന്‍ മുത്ത് ഹബീബ് (സ്വ) പുണ്യഭൂമിയില്‍
നിന്നും എന്റെ എളിയ
നബിദിനാശംസകള്‍..
നല്ല സം‌രം‌ഭം..
എല്ലാ ആശംസകളും..



Posted by നൗഷാദ് അകമ്പാടം to മദീനയുടെ പാതയില്‍ at February 28, 2010 7:26 PM

20. ആഗ്നേയ has left a new comment on your post "ഞാനെന്നത്...":

ചവിട്ടിലൊതുങ്ങോ അതൊ ചട്ടുകം അടുപ്പിൽ വക്കണോ?



Posted by ആഗ്നേയ to ഋതുഭേദങ്ങള്‍ at 9:15 AM

21. സത has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

പ്രിയ കാക്കര,

സ്വയം സേവകര്‍ സംഘത്തിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞു തരില്ല എന്ന് പറഞ്ഞത് അവര്‍ക്ക് സംഘത്തിനെ പൂര്‍ണ്ണമായി നിര്‍വചിക്കുക അസാധ്യമാണ് എന്നത് കൊണ്ട് മാത്രമാണ്.. താങ്കള്‍ എന്നോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാലും അതേ അവസ്ഥ തന്നെ ആകും ഫലം.

ഒരു തുറന്ന മനസ്സോടെ സംഘത്തിനെ ബുക്സ് വായിക്കുന്നതിലൂടെയും സംഘത്തിനെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഒരാള്‍ക്ക്‌ കുറച്ചൊക്കെ മനസ്സിലാക്കാന്‍ സാധിക്കും എന്ന് തോന്നുന്നു.. പക്ഷെ, അതിനും കുറച്ചു സമയം താങ്കള്‍ ചിലവഴിക്കേണ്ടി വരും.. ഒളിക്കാന്‍ എന്തെങ്കിലും ഉള്ള ഒരു സംഘടന ആളുകളെ അടുത്തറിയാന്‍ സംഘത്തിലേക്ക് ക്ഷണിക്കുകയില്ലല്ലോ..

പിന്നെ, കുപ്രചരണങ്ങള്‍.. അവ ഇല്ലാതാക്കുക അസാധ്യമാണെന്ന് സംഘത്തിനു നന്നായി അറിയാം.. അതിനാല്‍ അത് നടത്തുന്ന ആള്‍ക്കാരോട് തര്‍ക്കിക്കാന്‍ പോലും മെനക്കെടാന്‍ പോകാറില്ല.. അറിയാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നു.. കാരണം അവര്‍ സംഘടനയെ അറിയാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നവരാണ്..

മതത്തിനോടു മാത്രം കടപ്പെട്ടിരിക്കുന്നവര്‍ക്കോ മറ്റുള്ളവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്കോ സംഘത്തില്‍ സ്ഥാനം ഉണ്ടായിരിക്കില്ല.. അത് ഹിന്ദുമത വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ ഒരേ പോലെ ബാധകമാണ്. മറ്റു മതങ്ങളെ ഇകഴ്ത്തി ഒരു സ്വയം സേവകനും സംസാരിക്കില്ല.. പിന്നെ അല്ലെ പ്രവൃത്തിക്കുന്ന കാര്യം.. പിന്നെ, മതത്തിനെ പേരില്‍/ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് ആര് ശ്രമിച്ചാലും സംഘം എതിര്‍ക്കുന്നുണ്ട്.. ഭാരതത്തില്‍ തുല്യ നീതി എല്ലാവര്ക്കും ലഭിക്കാന്‍ ആണ് സംഘം ശ്രമിച്ചിട്ടുള്ളത്..ശ്രമിക്കുന്നത്. ഇതൊക്കെ മുഖ്യ ധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത ആയി വരില്ല.. സംഘത്തിനെ ഹൈന്ദവ തീവ്രവാദ സംഘടന ആയി ചിത്രീകരിക്കാന്‍ ബി ജെ പ്പി ഒഴിച്ച് എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നതിന്റെ പിന്നില്‍ അവരവരുടെ താല്പര്യം സംരക്ഷിക്കുക എന്ന സങ്കുചിത ലക്‌ഷ്യം മാത്രമാണെന്ന് രാഷ്ട്രീയത്തിനെ സ്വതന്ത്രമായി വീക്ഷിച്ചാല്‍ ഏതൊരാള്‍ക്കും സാധിക്കും..

താങ്കള്‍ കാര്യങ്ങളെ യാധാര്ത്യ ബോധത്തോടെ സമീപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായി മാത്രമാണ് പല മുന്‍ കമെന്റുകലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.. അതുകൊണ്ട് മാത്രം ഇത്രയും എഴുതി..



Posted by സത to 'സത'യുടെ ബൂലോകം at February 28, 2010 7:33 PM

22. Ibrahim has left a new comment on your post "2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Mala...":

ഈ പത്ത് ചിത്രങ്ങളും കരാക്കാരൻ ചേട്ടൻ കണ്ടിരുന്നോ?



Posted by Ibrahim to കുരാക്കാരന്‍ ..! at 28 February 2010 8:52 PM

23. A young man has left a new comment on your post "ഞാനെന്നത്...":

good lines.
best wishes..



Posted by A young man to ഋതുഭേദങ്ങള്‍ at 9:40 AM

24. കുമാരന്‍ | kumaran has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

“എനിക്ക് സച്ചിന്‍ കളിക്കുന്നത് കണ്ടാല്‍ മതി രാജൂ...”

nice ...

but, Dhoni will sure make an opportunity to done 200



Posted by കുമാരന്‍ | kumaran to മര്യാദാമുക്ക് || Maryadamukku at February 28, 2010 7:25 AM

25. smitha adharsh has left a new comment on your post "ഒരു സംശയം":

:)



Posted by smitha adharsh to മോഹനം at February 28, 2010 7:45 AM

26. Praveen has left a new comment on your post "കൊളംബിയകാരന്‍ സായിപ്പു!":

എന്‍റെ പോന്നു അംജിതെ കിടിലന്‍.. ഇതൊക്കെ നടന്ന സംഭവം ആണോ... നമ്മുടെ മറ്റേ ആ പുള്ളി ആണോ ഈ മഹാന്‍‍..... ( "ഹലോ.. ഐ ആം അംജിത്. സോഫ്റ്റ്‌വെയര്‍ കം വെബ്സൈറ്റ് ഡെവലപ്പ്ര്‍ ഫ്രം ഇന്ത്യ" . ) ഇത് കിടിലന്‍.. സ്പെല്ലിംഗ് മിസ്ടകെസ്‌ ‌ ഉണ്ട് ഇടയ്ക്കു ... എന്നാലും വളരെ നന്നായിട്ടുണ്ട്... ഞാന്‍ എന്തായാലും ഈ "Yalvarez Alexanderia Yovany" നെറ്റില്‍ കണ്ടാല്‍ ഉടനെ അമ്ജിതിനെ അറിയിക്കാം...



Posted by Praveen to .......:: മിഴികള്‍!!!! at February 28, 2010 7:05 AM

27. സിനു has left a new comment on your post "ഉച്ചയുറക്കം":

അരുണ്‍ കായംകുളം ചോദിച്ച അതെ ചോദ്യമാണ്
എനിക്കും ചോദിക്കാന്‍ ഉള്ളത്.
ഏതായാലും സംഭവം കലക്കിട്ടോ..



Posted by സിനു to എന്റെ ലോകം at February 28, 2010 10:06 PM

28. Sabu M H has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

ഈ കാര്യം മുന്‍പ് പലപ്രാവശ്യം വായിച്ചിട്ടുണ്ട് പല വാരികകളിലും, മാഗസിനുകളിലും. അമ്മമ്മാര്‍ മാത്രമല്ല കുഞ്ഞുങ്ങളും കരുതിയിരിക്കുക.. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും.. പലരും ഇപ്പോള്‍ ഇതിനായി മാത്രം യാത്ര ചെയ്യുന്നു വന്നു കൂടി ഒരു വാര്‍ത്ത വന്നിട്ടുണ്ടായിരുന്നു.. വീട്ടില്‍ മാത്രമല്ല സ്കൂളിലും ബോധ വത്കരണം അത്യാവശ്യം തന്നെ.. പത്രങ്ങള്‍, ടിവി, റേഡിയോ മാധ്യമങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒരു നല്ല പങ്കു വഹിക്കാന്‍ കഴിയും ..സൂപ്പര്‍ സ്റ്റാര്‍ കളെ കുറിച്ച് സ്പാം മെയിലുകള്‍ അയക്കുന്നതിനു പകരം ഈ കാര്യങ്ങള്‍ പറഞ്ഞു ജാഗ്രത പുലര്ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...



Posted by Sabu M H to മിനി കഥകള്‍ at February 28, 2010 2:54 PM

29. maithreyi has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

very good narrative,informative,thank u agneya!
മരിയന്റെ ഇച്ഛാശക്തിയിൽ ആകൃഷ്ടരായ സുഹൃത്തുക്കൾ അവളുടെ സ്വാഭിമാനത്തെ എന്നും പ്രോത്സാഹിപ്പിച്ചുപോന്നു......u hv mentioned two essential qualities for any lady...determination and self respect!



Posted by maithreyi to ഗയാത്തിയില്‍നിന്നും at February 28, 2010 8:12 AM

30. Pyari has left a new comment on your post "ടെസ്റ്റ്‌":

Naughty & sweet Kannadi!



Posted by Pyari to ഋതുഭേദങ്ങള്‍ at 9:19 AM

31. Pd നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രവീണിന്റ്റെ ചോദ്യം ഞാനും റിപ്പീറ്റ് ചെയ്യുന്നു



Pd , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 28 8:52 pm ന് പോസ്റ്റ് ചെയ്തത്

32. Seema Menon has left a new comment on your post "ഞാനെന്നത്...":

Out of the ash
I rise with my red hair
And I eat men like air



Posted by Seema Menon to ഋതുഭേദങ്ങള്‍ at 9:23 AM

33. krishnakumar513 has left a new comment on your post "വിലക്കയറ്റ പൊങ്കാല":

വിഷമിക്കണ്ട..വരയന്‍ ഷര്‍ട്ടുകാരനും ഇപ്പൊ ഒഴിച്ചോളും.ബംഗാളി ഒന്നു ഇളക്കി കഴിഞ്ഞോട്ടെ



Posted by krishnakumar513 to വര@തല=തലവര at February 28, 2010 9:53 PM

34. കുമാരന്‍ | kumaran has left a new comment on your post "മോഹനേട്ടന്‍":

ദീപു, ഒരു നുറുങ്ങ്, പള്ളിക്കരയില്, രാമചന്ദ്രന് വെട്ടിക്കാട്ട്., സിനു, ഗിനി, Rare Rose, കിച്ചന്, കുട്ടന്, വല്യമ്മായി, മാനസ, നന്ദന, raadha

എല്ലാവര്‍ക്കും നന്ദി......



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at February 28, 2010 8:51 PM

Reply via email to