1. ഒരു നുറുങ്ങ് has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

2020 ആവുന്നതോടെ ഒരുവിധപ്പെട്ട രോഗങ്ങളും
ഭൂമിയിലുണ്ടാവൂല്ല....കട്ടായം ബൈ WHO !!
ആകയാല്‍ ആരോഗ്യവകുപ്പിനു പകരം മറ്റൊരു വകുപ്പ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാ...



Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണ at March 01, 2010 6:53 AM

2. പയ്യന്‍സ് has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

ഒരു വെറൈറ്റി ഉണ്ട് പോസ്റ്റില്‍. തമാശയും സെന്റിയും ഒക്കെ കൂട്ടിക്കുഴച് ഒരു അവിയല്‍. ഇഷ്ടപ്പെട്ടു



Posted by പയ്യന്‍സ് to ::ബ്രിജ്‌ വിഹാരം:: at 1 March 2010 07:12

3. വിന്‍സ് has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

ഹഹഹ...കൊള്ളാം!!!



Posted by വിന്‍സ് to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 06:05

4. റ്റോംസ് കോനുമഠം has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

ഒന്നും പറഞ്ഞില്ല; പിന്നെ മമ്മി വരുന്നതുവരെ ആ അങ്കിള് കുപ്പായത്തിന്റെ ഉള്ളിൽ കൈയിട്ട് കൊറേ സമയം ഇക്കിളിയാക്കുകയാ”
ഇവന്മ്മാരെ ഒക്കെ ഉണ്ടല്ലോ...? എന്താ ചെയ്കാ.പെണ്മക്കളുള്ളവര്‍ എങ്ങനെ വിശ്വസിക്കും...?



Posted by റ്റോംസ് കോനുമഠം to മിനി കഥകള്‍ at March 1, 2010 5:48 AM

5. മൈലാഞ്ചി has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

പിരിയുമ്പോള്‍ സന്തോഷമായി പിരിയണം എന്ന വാശി.. അല്ലാതെ എന്തിനേയും ആഘോഷമാക്കുന്നതാണെന്ന് കരുതണ്ട എന്നു തോന്നുന്നു...

ഈ പോസ്റ്റ് വായിക്കേണ്ടത് ഇന്നത്തെ ജനറേഷനേക്കാള്‍ പഴയവര്‍ (എന്നേക്കാള്‍) ആണെന്ന് തോന്നുന്നു....



Posted by മൈലാഞ്ചി to ::ബ്രിജ്‌ വിഹാരം:: at 1 March 2010 07:20

6. പയ്യന്‍സ് has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

പണ്ടൊരിക്കല്‍ ബൈക്കില്‍ ട്രിപ്പില്‍ അടിച്ചതിനു ഹൈവേ പോലീസ് എന്നെ പോക്കിയതാ. അന്ന് കള്ളു കുടിക്കാതിരുന്നത് കൊണ്ട് രക്ഷപെട്ടു. പോസ്റ്റ്‌ വായിച്ചപ്പോ എനിക്ക് അതാ ഓര്മ വന്നത്. ചിരിപ്പിച്ചു ട്ടോ



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 7:15 AM

7. കുമാരന്‍ | kumaran has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

രസികന്‍ പോസ്റ്റ്.



Posted by കുമാരന്‍ | kumaran to ::ബ്രിജ്‌ വിഹാരം:: at 1 March 2010 07:20

8. മൈലാഞ്ചി has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

“ചാരു..നമുക്ക് ഈ നിമിഷം അങ്ങ് അസ്തമിച്ചാലോ.. ഒരു പെര്‍മനെന്റ് ലൊഗോഫ്. സ്നേഹത്തിന്റെ പീക് പോയിന്റില്‍ അല്ലേ ഇപ്പോ നമ്മള്‍.. ഒന്നിച്ച് കടലിലേക്കിറങ്ങി ഒരു പോക്ക്.. ഡീപ് ഇന്‍ ദ സീ.. തിരിച്ചുവരാത്ത ഒരു പോക്ക്.. റെഡി? “


താങ്കളുടെ പോസ്റ്റിനു കമന്റിടാന്‍ പാകത്തിനു ഞാന്‍ വളര്‍ന്നിട്ടില്ല എന്നാലും..മനസില്‍ കൊളുത്തിയ ചില വരികള്‍ എന്നെ ഈ അത്യാഗ്രഹത്തിനു പ്രേരിപ്പിക്കുന്നു...
ചിലപ്പോള്‍,സ്നേഹം വല്ലാതെ മുറുകി നില്‍ക്കുമ്പോള്‍,എനിക്കും തോന്നാറുണ്ട് ഒരു പെര്‍മനെന്റ് ലോഗ് ഓഫ് ചെയ്യാന്‍.. മറ്റുള്ളവരോടും സ്നേഹം ഉള്ളതുകൊണ്ട് സ്റ്റാന്‍ഡ്ബൈ യില്‍ ഒതുങ്ങുന്നു...

‘‘അപരിചതനായ ഒരാളുടെ മുന്നില്‍ ഇത്രത്തോളം കത്തിയെരിയണമെങ്കില്‍ എത്രത്തോളം സ്നേഹിച്ചു കാണും ഇവള്‍ അവനെ.... എന്റെ ദീര്‍ഘനിശ്വാസം പൊള്ളിവീണു...’’

എനിക്കു വാക്കുകളില്ല സുഹൃത്തേ...



Posted by മൈലാഞ്ചി to ::ബ്രിജ്‌ വിഹാരം:: at 1 March 2010 07:16

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

ഞാനീ ഗുളിക കണ്ടാല്‍ വലിച്ചെറിയാറാണ് പതിവ്. എല്ലാം കൂടി മനുഷ്യനെ വട്ടു പിടിപ്പിക്കുന്ന മന്ത്രിമാരും. ഇസ്മയില്‍ പറഞ്ഞ പോലെ ഇംഗ്ലീഷ് പറഞ്ഞ മന്ത്രിയല്ലെ? ഇവരെല്ലാവരും കൂടി നമ്മുടെ നാട് മുടിപ്പിക്കും!



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at March 01, 2010 7:36 AM

10. സജി has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഒരു ചെറിയ കുറിപ്പ് എഴുതണം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. എങ്കിലും നിങ്ങളുടെ പ്രോത്സാഹനമാണ് നീണ്ട പന്ത്രണ്ട് ലക്കങ്ങളില്‍ വിശദമായി എഴുതുവാന്‍ പ്രേരിപ്പിച്ചതു.
കമെന്റ്വഴിയും, മെയിലില്‍ക്കൂടിയും, നേരിട്ടും പ്രോത്സാഹിച്ച എല്ലാ സ്നേഹിതര്‍ക്കും നന്ദി..



Posted by സജി to നമ്മുടെ ബൂലോകം at March 1, 2010 7:52 AM

11. ഉപ്പായി || UppaYi has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

അതെ ഇതൊരു കഥ മാത്രം ആവണേ എന്നു എല്ലാരും ആഗ്രഹിക്കും ..
ഒരു മദ്ധ്യവയസ്കന്റെ അക്രമങ്ങള്‍ക്കിരയായി പേടിച്ചരണ്ടിരുന്ന ഒരു ആണ്‍ കുട്ടിയെ കണ്ട എന്റെ ഒരു കൂട്ടുകാരന്‍, ആ ബസ്സില്‍ ഇട്ട് തന്നെ ആ കാമരോഗിയെ ഇടിച്ച് ചമ്മന്തി ആക്കിയ കാര്യം ഇപ്പോളും ഓര്‍ക്കുന്നു..

ചിലപ്പോള്‍ സമൂഹം തന്നെ രക്ഷകര്‍ത്താക്കളാകെണ്ടിവരും ..അങ്ങനത്തെ അവസരത്തില്‍ ആരും മടിച്ചു നിക്കരുത്‌!!



Posted by ഉപ്പായി || UppaYi to മിനി കഥകള്‍ at March 1, 2010 5:59 AM

12. ദിലീപ് വിശ്വനാഥ് has left a new comment on your post "ശിശിരം മരങ്ങളോട് ചെയ്യുന്നത്...":

ശിശിരം മരങ്ങളോട് ചെയ്യുന്നത്...



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at February 28, 2010 7:39 PM

13. Hari | (Maths) has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

ഇങ്ങനെയൊക്കെ വരുമെന്നറിയാവുന്നതു കൊണ്ടു തന്നെ കുട്ടികളെക്കൊണ്ട് കഴിപ്പിക്കാന്‍ ഞങ്ങളത്ര നിര്‍ബന്ധിച്ചില്ല, കേട്ടോ.



Posted by Hari | (Maths) to കല്ലുവെച്ച നുണ at March 01, 2010 7:18 AM

14. അപ്പു has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

സജി അച്ചായാ ഭംഗിയായി പറഞ്ഞവസാനിപ്പിച്ചു. കുറച്ച് അക്ഷരപിശാചുക്കളും, .... കിലോമീറ്റർ എഴുത്താത്തതും തിരുത്തുമല്ലോ. ഇത്ര ക്ഷമയോടെ ഈ യാത്രാവിവരണം എഴുതി അവസാനിപ്പിച്ചതിൽ അഭിനന്ദനങ്ങൾ.



Posted by അപ്പു to നമ്മുടെ ബൂലോകം at March 1, 2010 8:14 AM

15. പയ്യന്‍സ് has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

പണ്ടൊരിക്കല്‍ ബൈക്കില്‍ ട്രിപ്പില്‍ അടിച്ചതിനു ഹൈവേ പോലീസെ എന്നെ പൊക്കിയത. അന്ന് കള്ളു കുടിക്കാതിരുന്നത് കൊണ്ട് രക്ഷപെട്ടു. പോസ്റ്റ്‌ വായിച്ചപ്പോ എനിക്ക് അതാ ഓര്മ വന്നത്. ചിരിപ്പിച്ചു ട്ടോ



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 1, 2010 7:13 AM

16. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

പാറി നടക്കട്ടെ, അതുകാണാനാണു സുഖം. നല്ലചിത്രങ്ങള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to അസ്മദീയം at February 28, 2010 6:24 PM

17. പ്രേമന്‍ മാഷ്‌ has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

അധികാരത്തിന്റെ ശരീര ഭാഷ വ്യാപകമായിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനം തന്നെ അത് പ്രകടിപ്പിക്കാനുള്ള അവസരമായി കാണുന്നവരാണ് കുട്ടി നേതാക്കളടക്കം. പിന്നെ അനുസരനയാനല്ലോ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ഏകകാര്യം.
സ്കൂള്‍ അസ്സംബ്ലിയെക്കുരിച്ചുള്ള ചില നിരീക്ഷണങ്ങള്‍ ഇവെടെയുമുണ്ട്
http://premanmash.blogspot.com/2009/12/blog-post.html



Posted by പ്രേമന്‍ മാഷ്‌ to വെള്ളെഴുത്ത് at March 1, 2010 6:51 AM

18. Sandhya has left a new comment on your post "ശിശിരം മരങ്ങളോട് ചെയ്യുന്നത്...":

ഇത് സത്യം, അധികം താമസിയാതെ വസന്തം ചെറിമരങ്ങളോട് ചെയ്യുന്നതെന്നൊരു ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്യും. ഇവിടെ വസന്തമാകാന്‍ ഏതാനും ആഴ്ച്ചകള്‍ മാത്രം :)

- സന്ധ്യ



Posted by Sandhya to ചില്ലുജാലകത്തിനപ്പുറം at February 28, 2010 8:08 PM

19. mini//മിനി has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

Vinod Nair-,
Hari(Maths)-,
എറക്കാറ്റൻ/Erakkadan-,
റോസാപ്പൂക്കൾ-,
Rare Rose-,
കുമാരൻ|kumaran-,
Sabu M H-,
ഒഴാക്കൻ-,കണ്ണനുണ്ണി-,
പട്ടേപ്പാടം റാംജി-,
poor-me/പാവം-ഞാൻ-,
maithreyi-,
റ്റോംസ് കോനുമഠം-,
ഉപ്പായി||UppaYi-,
അഭിപ്രായത്തിനു എഴുതിയ എല്ലാവർക്കും നന്ദി.

പ്രീയ സുഹൃത്തുക്കളെ,
സംഭവം ഒരു ടീച്ചർ സ്ക്കൂളിൽവെച്ച് പറഞ്ഞതാണെങ്കിലും ഇതൊരു കഥയായിതന്നെയിരിക്കട്ടെ എന്ന് മാത്രമാണെനിക്ക് പറയാനുള്ളത്. വർഷങ്ങൾക്ക് മുൻപ് (അന്നൊക്കെ ശിശു പീഡനത്തെ കുറിച്ച് വാർത്ത വരാത്ത കാലമായിരുന്നു) കാര്യത്തിന്റെ ഗൌരവം അറിയാത്ത ഒരു നാട്ടിൻപുറത്തുകാരി ഇതുപോലൊരു സംഭവം അവരോട് പറഞ്ഞതാണ്.
കാണാൻ കുറച്ച് ചന്തമുള്ള പെൺകുട്ടികളെ മാത്രം എടുത്ത് (അവർ ആൺകുട്ടികളെയും ചന്തമില്ലാത്തവരെയും അവഗണിക്കും) ഓമനിക്കുന്ന ബന്ധുക്കളെ സൂക്ഷിക്കണം. അടുക്കള ജോലി ചെയ്തു തീർക്കേണ്ട തിരക്കിനിടയിൽ കുഞ്ഞിനെ മണിക്കൂറുകളോളം ഓമനിച്ച് സഹായിക്കുന്ന ബന്ധുക്കളല്ലാത്ത അങ്കിൾമാരെ പ്രത്യേകം ശ്രദ്ധിക്കുക. (ആരും വെറുതെ ഒന്നും ചെയ്യില്ല). ചെറുപ്രായത്തിൽ മക്കളുടെ പിന്നാലെ എപ്പോഴും അമ്മയുടെ ഒരു കണ്ണ് ഉണ്ടാവണം. ബസ്സിൽ വെച്ചുള്ള പീഡനാനുഭവം കൊണ്ട് പേടിച്ച്, ബസ്സ് യാത്ര ഒഴിവാക്കിയ ആൺകുട്ടിയെ എനിക്കറിയാം. പത്രവാർത്തകൾ വെറും വാർത്തകളായി മാത്രം കാണരുത്.
കൌമാര വിദ്യാഭ്യാസ ക്ലാസ്സുകളിൽ കുട്ടികൾ പേര് വെക്കാതെ എഴുതിയ അനുഭവങ്ങളും സംശയങ്ങളും വായിച്ച് പലപ്പോഴും ഞാൻ ഞെട്ടാറുണ്ട്.
ഇനി ഒരു സംഭവം പറയാം.
ബാലനടിക്ക് അവാർഡ് കിട്ടിയ ഒരു ശിഷ്യയെ പത്താം ക്ലാസ്സിൽ പഠിക്കുന്ന അവസരം. പത്തിലാണെങ്കിലും കാണാൻ കൊച്ചുകുട്ടിയെപോലുള്ളവൾ. ഒരിക്കൾ യുവജനോത്സവത്തിൽ പങ്കെടുക്കാനായി ഞാനും ഏതാനും കുട്ടികളും തിരക്കുള്ള ബസ്സിൽ പോവുകയാണ്. പെട്ടെന്ന് മുന്നിൽ നിന്ന എന്നെ ബാലനടി വിളിക്കുന്നു,
“ടീച്ചർ ഇവിടെ വാ; ഈ മനുഷ്യൻ എന്നെ നുള്ളുന്നു. ഇത്ര ചെറിയ എന്നെ ഉപദ്രവിക്കുന്ന ഇയാൾ ബസ്സിലുള്ള മുതിർന്ന സ്ത്രീകളെ എന്തെല്ലാം ചെയ്തിരിക്കും?”
അവൾ ബസ്സിൽ വെച്ച് ഉടൻ പ്രതിഷേധിച്ചപ്പോൾ അടുത്ത സ്റ്റോപ്പിൽ അയാൾ ഇറങ്ങിയോടി.
മുതിർന്നപ്പോൾ ഒരു സ്വകാര്യ റേഡിയോ അവതാരികയായി വന്ന അവളുടെ കിലുങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ ഞാൻ ഈ സംഭവം ഓർക്കാറുണ്ട്.
ഒരു പീഡനവും പ്രതികരണരീതിയും ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ മിനിലോകത്തിൽ വായിക്കാം. ഈ നർമ്മം 100% സത്യമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു



Posted by mini//മിനി to മിനി കഥകള്‍ at March 1, 2010 7:50 AM

20. Senu Eapen Thomas, Poovathoor has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

ഒരു ഓട്ടോക്കാരന്‍ 5 രൂപാ കൂടുതല്‍ മേടിച്ചതിനു, 6 രൂപാ മുടക്കി ജില്ലാ കളക്ടര്‍ക്ക്‌ പരാതി അയയ്ച്ച്‌ 5 രൂപാ തിരികെ മേടിച്ച സംഭവ ബഹുലമായ കഥ



Posted by Senu Eapen Thomas, Poovathoor to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 05:21

21. പയ്യന്‍സ് has left a new comment on your post "മോഹനേട്ടന്‍":

വെറുമൊരു കഥ മാത്രമാണോ? അവതരണം കണ്ടപ്പോള്‍ അങ്ങനെ തോന്നിയില്ല



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at March 1, 2010 7:16 AM

22. അപ്പു has left a new comment on your post "ഗസ്റ്റ് ബുക്ക്":

ഹേന, ബ്ലോഗിൽ ഫോളോവർ വിഡ്ജറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടല്ലോ. രണ്ടു ബ്ലോഗുകളും ഒരേ ഐ.ഡിയിൽ നിന്നാണ് ലോഗിൻ ചെയ്യുന്നതെങ്കിലും, അവയുടെ സെറ്റിംഗ്സ് വെവ്വേറെതന്നെ ക്രമീകരിച്ചാലെ പറ്റുകയുള്ളൂ. അല്ലാതെ ഒരു ബ്ലോഗിലെ ക്രമീകരണങ്ങൾ തനിയെ അടുത്ത ബ്ലോഗിൽ ആവുകയില്ല.



Posted by അപ്പു to ആദ്യാക്ഷരി at 1 March 2010 06:33

Reply via email to