1. വിന്‍സ് has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

തനിക്കെന്താ തലക്കു വല്ല മതിഭ്രമം വല്ലതും ആണോ?? ഉടയോനില്‍ മോഹന്‍ ലാല്‍ അഭിനയിച്ച പ്രായമായ റോള്‍ (പേരു മറന്നു) മുഖം മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന തിലകനു എങ്ങനെ അഭിനയിക്കാന്‍ കഴിയും എന്നാണു ഞാന്‍ ചോദിച്ചത്. അതിനിടക്ക് ആ പടത്തിന്റെ ജയ പരാജയത്തിലെന്തു കാര്യം? തിലകന്റെ താങ്കളുടെ --- ആണോ എന്നു ഞാന്‍ ചോദിക്കുന്നില്ല! മോഹന്‍ ലാലിന്റെ ആകാശ ഗോപുരവും, ഭ്രമരവും, പരദേശിയും, പകല്‍ നക്ഷത്രങ്ങളും ഒന്നും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളില്‍ ഇറങ്ങിയതല്ലെ?? അല്ല താങ്കള്‍ എന്താണുദ്ധ്യേശിക്കുന്നത്. സിനിമാ നടന്മാരെ തള്ളി പറഞ്ഞാല്‍ താന്‍ എന്തോ വലിയ മറ്റവന്‍ ആവും എന്നോ മറ്റോ വിചാരം ഉണ്ടോ തനിക്കു???? അല്ല സിനിമാ നടന്മാര്‍ എന്തോ വലിയ പാതകം ആണു ചെയ്യുന്നത് എന്ന രീതിയില്‍ ഉള്ള താങ്കളുടെ അപ്പ്രോച്ച് കണ്ടിട്ടു ചോദിച്ചു പോയതാണു.



Posted by വിന്‍സ് to chithrakaran:ചിത്രകാരന്‍ at March 1, 2010 9:41 AM

2. krishnakumar513 has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

സജി:വളരെ ഇന്‍ഫര്‍മേറ്റീവ് ആയ ഈ വിവരണത്തിനു നന്ദി.ആശംസകള്‍



Posted by krishnakumar513 to നമ്മുടെ ബൂലോകം at March 1, 2010 8:39 AM

3. അഭി has left a new comment on your post "ഉച്ചയുറക്കം":

Raman ,
തീര്‍ച്ചയായും ,പറയാനാണെങ്കില്‍ കുറെ ഉണ്ടേ
അരുണ്‍ കായംകുളം,
അരുണ്‍ ഏട്ടാ എന്ത് പറയാനാ , എങ്ങനെ ഒക്കെയോ പാസ്സായി .

ജീവി കരിവെള്ളൂര്‍ ,
അന്നത്തെ ദിവസം എല്ലാവരുടെയും ഉറക്കം കളഞ്ഞു



Posted by അഭി to എന്റെ ലോകം at March 1, 2010 9:59 AM

4. അപ്പൊകലിപ്തോ has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

ഇതല്ലെ അനില്‍ശ്രീ സായിപ്പെ മലയാളിയുടെ ഏനക്കേട്‌..

പത്തന്‍പത്‌ വര്‍ഷം അവിടെ നില്‍കുകയും ഞാനവിടം വിട്ടുപോന്നവനല്ല എന്ന്‌ ബഡായി പറയുകയും ചെയ്യുന്നതു നിലപാടുകളില്‍ സത്യ സന്ധതയില്ലായ്മയല്ലെ ..

താങ്കള്‍ക്ക്‌ അവിടെ ഉണ്ടായ അസൌകര്യങ്ങള്‍ വച്ച്‌ ജീവിക്കുന്ന നാടിനെ തള്ളിപ്പറയുന്നതും, ഹുസൈന്‍ അതേ അസൌകര്യങ്ങളുടെ പേരില്‍ ജന്‍മ നാട്ടില്‍ നിന്നു മറുകണ്ടം ചാടുന്നതും ഒരേ നിരപ്പല്ലേ സായിപ്പേ...



Posted by അപ്പൊകലിപ്തോ to 'സ്വ'കാര്യങ്ങള്‍... at March 1, 2010 8:40 AM

5. ജനശക്തി has left a new comment on your post "ആരാണ് ഭൂമി കയ്യേറുന്നത്?":

സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും നിയമവിരുദ്ധമായി കൈവശംവെയ്ക്കുന്ന വന്‍കിട മുതലാളിത്ത ഭൂപ്രഭുക്കള്‍ക്കും സ്വകാര്യ ഭൂപ്രമാണിമാര്‍ക്കും ഭൂമാഫിയക്കുമെതിരെ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന സമരം കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. സമീപകാല കേരള ചരിത്രത്തില്‍ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണ തൊഴിലാളിവര്‍ഗവും ദരിദ്രജനവിഭാഗങ്ങളും നടത്തിയ ഉജ്വലമായ വര്‍ഗസമരമാണ് വയനാട്ടില്‍ നടക്കുന്ന ഭൂപ്രക്ഷോഭം. കേരള സമൂഹം, പ്രത്യേകിച്ചും വലതുപക്ഷ രാഷ്ട്രീയ നേതൃത്വം, വരേണ്യ മാധ്യമ സ്ഥാപനങ്ങള്‍, കോടതിയും നിയമജ്ഞരും, മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ എന്നിവര്‍ വെച്ചുപുലര്‍ത്തുന്ന സാമാന്യബോധത്തെ നഗ്നമായും ഭൂപ്രമാണിവര്‍ഗങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുന്നതും ഭൂരഹിതരായ പാവപ്പെട്ട ആദിവാസികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശ സമരങ്ങളെ പുച്ഛിക്കുന്നതുമാണെന്ന് മറനീക്കി കാണിക്കുന്നതില്‍ ഇതുപോലെ വിജയിച്ച ജനമുന്നേറ്റം അപൂര്‍വമാണ്.



Posted by ജനശക്തി to ജാഗ്രത at March 1, 2010 8:47 AM

6. ശ്രീ has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

എങ്ങനെ ഓരോന്ന് വിശ്വസിച്ച് വാങ്ങും ല്ലേ?



Posted by ശ്രീ to കല്ലുവെച്ച നുണ at March 01, 2010 8:58 AM

7. Manoraj has left a new comment on your post "പ്രണയം വരുന്ന വഴികൾ":

ഈ പോസ്റ്റ്‌ നല്ലവരായ മാതാപിതാക്കൾക്ക്‌ സമർപ്പിക്കുന്നു... കുട്ടികളേ.. നിങ്ങളും പറ്റിയാൽ വായിക്കുക.. നന്നാവുമെങ്കിൽ നന്നാവട്ടേ അല്ലേ ടീച്ചറേ, വിശ്വാസം അതല്ലേ എല്ലാം..



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 1, 2010 8:25 AM

8. അഭി has left a new comment on your post "ഉച്ചയുറക്കം":

കുമാരേട്ടാ,
ശരിക്കും വായിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?.വേറെ ഏതെങ്കിലും പരിക്ഷിച്ചു നോക്കാം
കൊലകൊമ്പന്‍ ,
നന്ദി . ഒരു പ്രാവശ്യം എഴുതുനതിന്റെ കഷ്ടപാട് തന്നെ എത്രയാണ് എന്ന് പറയാന്‍ കഴിയില്ല . അപ്പോള്‍ പിന്നെയും എഴുതണം എന്ന് പറഞ്ഞല്ലോ
സിനു,
അതിനു ശേഷം ഞാന്‍ മര്യാദകാരന്‍ ആയി .



Posted by അഭി to എന്റെ ലോകം at March 1, 2010 10:05 AM

9. ശ്രീ has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

എന്താ പറയാ മനുവേട്ടാ..

ആസ് യൂഷ്വല്‍... തമാശ, സീരിയസ്, നൊമ്പരം... എല്ലാം മിക്സ് ചെയ്ത നല്ലൊരു പോസ്റ്റ് കൂടി.



Posted by ശ്രീ to ::ബ്രിജ്‌ വിഹാരം:: at 1 March 2010 08:57

10. Anonymous has left a new comment on your post "പട്ടിക്കും ഡോക്ടറേറ്റ്‌":

ജിഷി സാമുവല്‍ , കുഴൂര്‍ വിത്സണ്‍, രാം മോഹന്‍, ദേവസേന.

ഈ പേരുകള്‍ പലപ്പോഴായി ഇ പത്രത്തോട് ചേര്‍ന്ന് കേള്‍ക്കാറുണ്ട്.

ആദ്യമായാണ് പട്ടി.

എന്തായാലും അത് നന്നായി



Posted by Anonymous to e പത്രം - പ്രധാന വാര്‍ത്തകള്‍ at February 26, 2010 3:51 AM

11. Nalar has left a new comment on your post "ഇതിനോ ആദാമേ":

"മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് മരുന്നിനുപോലും ഒരു ലോക്സഭാംഗമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിനുവേണ്ടതെന്തെന്ന് കേന്ദ്രത്തില്‍ ചെന്ന് പറയാന്‍ കെല്‍പ്പുള്ളവര്‍ വേണ്ടുവോളമുണ്ടായിരുന്നു"

ചിരിപ്പിച്ചു കൊല്ലകൊല ചെയ്യും...ഹീ ഹീ ഹീ ...
ഈ പറഞ്ഞ കെല്പുള്ളവര്‍ പണ്ട് പാലക്കാടു ഡിവിഷന് വേണ്ടി തമിള്‍ നാടുമായി ചര്‍ച്ചക്ക് പോയത് ശതമന്യു സഖാവ് മറന്നോ ?..
ഹോ.. എന്തൊരു കെല്‍പ്പയിരുന്നു...അതാണ് കെല്പു...സംസാരിക്കാന്‍ അറിയാത്തതുകൊണ്ടാണോ ...അതോ മറ്റുവല്ല കാരണം കൊണ്ടാണോ എന്നറിയില്ല .,, സീതാറാം യെച്ചുരി എന്നാ ഒരു മഹാ കെല്പനെയും കൊണ്ടാണ് തമിള്‍ നാടുമായി മേല്പറഞ്ഞ കെല്പ ശിരോമാണിമാര്‍ ചര്‍ച്ചിക്കാന്‍ പോയത്...
എന്നിട്ടോ ... പരം ആദരണീയ , പരം പൂജനീയ കെല്പ ശ്രീമാന്‍മാര്‍ കെല്പു കൂടുതല്‍ കാരണം , കയ്യിലുള്ള പാലക്കാടു ഡിവിഷനും തമിള്‍ നാടിനു അടിയറ വച്ച് ആര്‍ക്കും വേണ്ടാത്ത , സ്ഥിരമായി നഷ്ടം ഉണ്ടാക്കുന ഒരു മീറ്റര്‍ ഗേജു റൂട് പകരം മേടിച്ചോണ്ട് വന്നു....ഇതാന്ട കെല്പു ..കഷ്ടം ...ത്ഫു...
പാര്‍ടി ഏതായാലും ഇടതു വലതു വ്യത്യാസം ഇല്ലാതെ എല്ലാത്തിനും കെല്പു കൂടുതല്‍ ( hyper "kelp"tivity) കാരണം ഗോസയിയെ കണ്ടാല്‍ കവാത് മറക്കും..നാക്ക് കുഴിഞ്ഞു അണ്ണാക്കിലേക്ക് ഇറങ്ങി പോകും... ഇതിനെ ഒക്കെ സഹിക്കാന്‍ ആണ് കേരളത്തിന്റെ വിധി. എല്ലാ കാലത്തും...

എന്തിനാ അധികം... ഇവന്മാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനം വെബ്‌സൈറ്റില്‍ കാണാം...പണ്ട് ജയിച്ച ഒരു ലോനപ്പന്‍ നമ്പാടന്‍ എന്നാ കെല്പന്‍.. കമ എന്ന് പാര്‍ലമെന്റില്‍ മിണ്ടീട്ടില്ല ... മിക്കതിന്റെയും കഥ ഇതൊക്കെ തന്നെ ആണ്...ഇപ്പോഴും.. സുരേഷ് കുറുപ്പും നിങ്ങളുടെ പുതിയ ശത്രു വീരനും ആയിരുന്നു തമ്മില്‍ ഭേദം...



Posted by Nalar to ഉള്ളത് പറഞ്ഞാല്‍ at February 28, 2010 7:47 PM

12. അനില്‍ശ്രീ... has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

ആ ലിങ്കില്‍ എഴുതിയിരിക്കുന്നത് എന്ത് മഹാസംഭവം ആണെന്നും അത് എഴുതിയത് എപ്പോഴാനെന്നും അറിയണെമെങ്കില്‍ അതിലുള്ള ലിങ്കിലെ പോസ്റ്റും അതിന്റെ കമന്റുകളും വായിക്കണം സുഹൃത്തേ.

ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു.
"എനിക്ക് പ്രിയപ്പെട്ടത് എന്റെ കേരളവും അതുള്‍പ്പെടുന്ന എന്റെ ഇന്ത്യയും തന്നെയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു." അവിടേക്ക് വരാന്‍ പ്രത്യേക സ്വാഗതം ഒന്നും വേണ്ട. അവിടം ഉപേക്ഷിച്ചു പോന്നവനല്ല ഞാന്‍.



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at March 1, 2010 6:48 AM

13. ശ്രീ has left a new comment on your post "ശിശിരം മരങ്ങളോട് ചെയ്യുന്നത്...":

നന്നായിട്ടുണ്ട്, മാഷേ



Posted by ശ്രീ to ചില്ലുജാലകത്തിനപ്പുറം at February 28, 2010 9:36 PM

14. Kunhi Ahamed, Dubai has left a new comment on your post "പട്ടിക്കും ഡോക്ടറേറ്റ്‌":

Useful information. Thank you for bringing this to my attention.



Posted by Kunhi Ahamed, Dubai to e പത്രം - പ്രധാന വാര്‍ത്തകള്‍ at March 1, 2010 9:55 AM

15. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ഒരു സംശയം":

അതോ..രാഷ്ട്രമെന്ന മഹാസങ്കല്‍പ്പത്തില്‍, ഈയത്തിന്റെ വിഷം കലര്‍ത്തുന്ന പ്രക്രിയയോ??



Posted by ചാണ്ടിക്കുഞ്ഞ് to മോഹനം at February 28, 2010 8:38 PM

16. വശംവദൻ has left a new comment on your post "മോഹനേട്ടന്‍":

നല്ല കഥ, നല്ല അവതരണം.



Posted by വശംവദൻ to കുമാര സംഭവങ്ങള്‍ at March 1, 2010 9:49 AM

17. Teena has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

വിവരം ഇല്ലാത്തവര്‍ എന്തെങ്കിലും കാട്ടിയാല്‍ ബോധമില്ലാത്ത നമ്മള്‍ വേണ്ടെ ക്ഷമിക്കാന്‍... അത്‌ തന്നെ..kalakki.........



Posted by Teena to പഴമ്പുരാണംസ് © Pazhamburanams at 1 March 2010 08:13

18. Sureshkumar Punjhayil has left a new comment on your post "പ്രണയം വരുന്ന വഴികൾ":

Nalla anubhavam chechy...!
Ashamsakal...!!!!



Posted by Sureshkumar Punjhayil to ഋതു - കഥയുടെ വസന്തം at March 1, 2010 10:03 AM

19. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചടം ചെയ്യുന്നവര്‍ 2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഷ്ടം തന്നെ കൊണ്ടോട്ടി...
ജോണീക്കുട്ടി



അജ്ഞാത , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 1 9:17 am ന് പോസ്റ്റ് ചെയ്തത്

20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നിങ്ങള്‍ അവരുടെ ആളല്ലേ":

പാകിസ്ഥാനില്‍നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം തൃശൂരില്‍ അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന വേദിയിലേക്ക് ആര്‍എസ്എസുകാര്‍ മാര്‍ച്ച് നടത്തുകയുണ്ടായി. സംഗതി നയതന്ത്രപ്രശ്നമാകയാല്‍ കര്‍ശന പൊലീസ്ബന്തവസ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രകടനം വല്ലാതെ സമാധാനപരമായിപ്പോയി. പിറ്റേന്ന് ആര്‍എസ്എസുകാരുടെ സംയമനത്തെയും സമാധാനപ്രേമത്തെയും പ്രകീര്‍ത്തിച്ച്, മാതൃകാപരം, അതിഗംഭീരം എന്നൊക്കെ വിശേഷിപ്പിച്ച് സിവിക്ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക നായകന്മാര്‍ പത്രപ്രസ്താവനയിറക്കി. ലജ്ജയില്ലാത്ത ഉള്‍പ്പുളകമാണ് അവര്‍ പ്രകടിപ്പിച്ചത്. സമാധാനപരമായ ജാഥയും പ്രതിഷേധവും കേരളത്തില്‍ ആദ്യം നടക്കുന്നതെന്നപോലെയായിരുന്നു ആശ്ചര്യം. വിഭജനകാലത്തെ കവിഞ്ഞൊഴുകിയ ചോരപ്പുഴകള്‍, ഗാന്ധിവധം, മുംബൈ കലാപം ഉള്‍പ്പെടെയുള്ള എണ്ണമറ്റ വര്‍ഗീയ സംഘര്‍ഷങ്ങള്‍, ചോരമണക്കുന്ന രഥയാത്രകള്‍, ബാബറിമസ്ജിദ് ധ്വംസനം, ഗുജറാത്ത് വംശഹത്യ, എന്നിങ്ങനെ നീളുന്ന സംഹാരചരിത്രത്തിനു മുമ്പില്‍ എത്ര ലാഘവത്തോടെയാണ് ഇവര്‍ക്ക് അല്‍ഷിമേഴ്സ് പിടിപെടുന്നത്. മതേതര പ്രണയവും, മറ്റ് സ്ത്രീപുരുഷ ബന്ധങ്ങളും, സൌഹൃദങ്ങളും, മനുഷ്യന്റെ സാര്‍ഥകമായ ലൈംഗിക ജീവിതംപോലും നവഭീകര പൌരോഹിത്യത്തിന്റെ വാള്‍മുനയില്‍ നില്‍ക്കുന്ന കാലത്ത് ഇങ്ങനെയൊരു ഉദാസീനത ക്രിമിനല്‍കുറ്റമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 1, 2010 8:38 AM

21. Captain Haddock has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

Nice !! Thanks a TON!!!



Posted by Captain Haddock to നമ്മുടെ ബൂലോകം at March 1, 2010 9:48 AM

22. SM度チェッカー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

SM度かんたん診断、真面目なあの娘も夜はドS女王様、ツンデレなあの娘も実はイジめて欲しい願望があるかも!気になる娘の本性をSM度チェッカーで暴きだせ



Posted by SM度チェッカー to പ്രതികരണവേദി at 1 March 2010 08:58

23. നിസ്സഹായന്‍ has left a new comment on your post "സംവരണ വിവാദവും വസ്തുതകളും":

ശ്രീ എം എസ്സ് മോഹൻ, ഗണകന്മാരെപോലെ തന്നെയോ അതിനേക്കാൾ താഴെയോ കഴിയുന്ന വിഭാഗമാണ് വിശ്വകർമ്മജർ. താങ്കൾ ഈഴവരുടെയും മുസ്ലിംങ്ങളുടെയും കൂടെ ചേർത്ത് ഈ അവശവിഭാഗത്തെയും പരിഗണിച്ചത് വസ്തുതകൾക്ക് നിരക്കുന്നതല്ല. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലും പരിഷത്തിന്റെ പഠനത്തിലും ഇവരുടെ നിലാവാരം ഈഴവർക്കോ മുസ്ലിങ്ങൾക്കോ തുല്യമായി രേഖപ്പെടുത്തിയിട്ടില്ല.



Posted by നിസ്സഹായന്‍ to ജാഗ്രത at March 1, 2010 8:40 AM

24. Captain Haddock has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

oh..ഒരു കൊല്ലം ആവാര്‍ ആയോ ? How fast the time fly!!!

Thanks for the post.



Posted by Captain Haddock to നമ്മുടെ ബൂലോകം at March 1, 2010 9:53 AM

25. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ശ്രീശാന്തിനു ലോക റെക്കോര്‍ഡ്":

:)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ഉഡായിപ്പ് at Monday, March 01, 2010 9:45:00 AM

26. ഒരു നുറുങ്ങ് has left a new comment on your post "കൊസ്രാക്കൊള്ളി":

നര്‍മവും ഹാസ്യവും കഥയും സമാസമം,കൊള്ളാം. CONGRATZ !!



Posted by ഒരു നുറുങ്ങ് to തണല്‍ at 1/3/10 6:09 AM

27. Vayady has left a new comment on your post "കൊസ്രാക്കൊള്ളി":

നല്ല ഭംഗിയുള്ള വര്‍‌ണ്ണക്കടലാസില്‍‌ പൊതിഞ്ഞ, മധുരമുള്ള ഒരു മിഠായി നുണഞ്ഞതു പോലെ......



Posted by Vayady to തണല്‍ at 1/3/10 7:01 AM

28. Hashim has left a new comment on your post "ആ മരം":

Hi Kaipally..
Kuzhoor is the right name as you mentioned.

Thanks



Posted by Hashim to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 6:57 PM

29. നിസ്സഹായന്‍ has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

മലയാളസിനിമയെ രക്ഷിക്കണമെങ്കിൽ സൂപ്പർസ്റ്റാറുകളെ തല്ലിയൊതുക്കാതെ രക്ഷയില്ല. ഇവന്മാർ കഴിവുള്ള കലാകാരന്മാരെയെല്ലാം ഒതുക്കി മറ്റു നടീനടന്മാരുടെ തെരഞ്ഞെടുപ്പ് മുതൽ കഥയിലും തിരക്കഥയിലും സംവിധാനത്തിലും നിർമ്മാണത്തിലും വിതരണത്തിലുമെല്ലാം നിർണ്ണായക മാഫിയാശക്തിയായി മാറിക്കഴിഞ്ഞു. ഇവന്മാ‍ർക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാക്കി സംവിധായകർ മുതൽ ലൈറ്റ് ബോയിമാരെവരെ മാറ്റിക്കഴിഞ്ഞു. കേരളത്തിലെ കൌമാരക്കാരെ ഫാൻസ് അസോസിയേഷൻ എന്ന ചാവേർ സംഘത്തിൽ ചേർത്ത്, മനോരോഗികളാക്കി, മന്ദബുദ്ധികളാക്കി, സംസ്ക്കാരഹീനരാക്കി സൂപർസ്റ്റാറുകൾ തങ്ങളുടെ അസ്തിത്വം അനശ്വരമായി നിലനിറുത്താമെന്നു കരുതുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് പത്തിരുപതു വർഷമായി കാണാൻ കൊള്ളാവുന്ന കാമ്പും കഴമ്പും ഉള്ള ഒറ്റ ചിത്രം പോലും ഇറങ്ങാത്തത്. ഇത്തരം വൃത്തികേടുകളെല്ലാം കാണിച്ചിട്ട് പിന്നെ കേരളത്തിന്റെ സാംസ്ക്കാരിക നായകന്മാരായി വിലസാനാണ് രണ്ടു ---- കളും ശ്രമിക്കുന്നത്. കൊമേർഷ്യൽ സിനിമയിലെ ഏഴാം കൂലികളെ, കാശു കിട്ടിയാൽ സർക്കാരിന്റെ സാംസ്ക്കാരിക പരസ്യത്തിലും മദ്യത്തിന്റെയും സ്വർണ്ണത്തിന്റെയും പരസ്യത്തിലും ഒരുപോലെപ്രത്യക്ഷപ്പെടുന്ന ചെറ്റകളെ, സമൂഹത്തെ അധഃപതിപ്പിക്കുന്നതല്ലാതെ നന്നാക്കാൻ ഒരു സന്ദേശവും നൽകാനില്ലാത്ത നാറികളെ സാംസ്ക്കാരിക നായകന്മാരാക്കി വാഴിച്ച്, സാഹിത്യകാരന്മാരെയും കലാരാഷ്ട്രീയ ചിന്തകരെയും തഴയുന്ന സമൂഹം എത്ര അധഃപതിച്ചുവെന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഇപ്പോൾ മനുഷ്യസ്നേഹവും മാനവികതയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ബ്ലോഗുകൾ ഇറക്കിക്കൊണ്ടിരിക്കുകയാണ് ഈ ഫ്രാഡുകൾ.
ചന്തകളും വേശ്യകളും അന്ധവിശ്വാസികളും അനാചാരക്കാരും മേയുന്ന വഞ്ചന, ചതി, മദ്യം, മദിരാക്ഷി, കൊട്ടേഷൻ, കള്ളക്കടത്ത്, മാഫിയ മയക്കുമരുന്ന്....തുടങ്ങി സർവ്വ പ്രതിഭാസങ്ങളുടെയും ഈറ്റില്ലമായ സിനിമാക്കാരുടെ ലോകത്തേയ്ക്ക് മധ്യസ്ഥതയ്ക്ക് വലിഞ്ഞുകേറി ചെന്ന അഴീക്കോടിന് ഇതു കിട്ടിയാൽ പോരാ...!



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at March 1, 2010 9:55 AM

Reply via email to