1. കുമാരന്‍ | kumaran has left a new comment on your post "എനിക്കുമിത്തിരി ഇടം":

രസായിട്ടെഴുതി. ആശംസകള്‍.



Posted by കുമാരന്‍ | kumaran to എഴുത്തോല at March 2, 2010 7:23 AM

2. mini//മിനി has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

ആരെയും വെറൂതെ വിട്ടില്ല, നന്നായി ഇനി വൈശാലിക്ക് സമാധാനമായി റിയാലിറ്റി ഷോയിൽ പങ്കെടുക്കാം.



Posted by mini//മിനി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 4:46 AM

3. സത്യാന്വേഷി has left a new comment on your post "സംവരണ വിവാദവും വസ്തുതകളും":

സംവരണം ഏര്‍പ്പെടുത്തിയത് ഈ എം എസ്സെന്നോ?



Posted by സത്യാന്വേഷി to ജാഗ്രത at March 2, 2010 6:29 AM

4. mini//മിനി has left a new comment on your post "വീട്ടുമുറ്റത്തെ പുളിരസം":

പുളിരസത്തിന്, നല്ല എരിവും പുളിയുമുള്ള കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at March 02, 2010 6:23 AM

5. ഒരു നുറുങ്ങ് has left a new comment on your post "ദിവ്യമന്ത്രവും കുംഭകോണിക്കലും..":

CONGRATZ!!



Posted by ഒരു നുറുങ്ങ് to അടിവരകൾ..... at March 2, 2010 4:28 AM

6. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ഭായി”യെ കണ്ടെത്താന്‍ വൈകി..ചിലരുണ്ട്
അങ്ങിനെ..അവര്‍ സ്വയം കത്തിത്തീരുന്നവര്‍
ആയിരിക്കും..എന്നാലവരില്‍ നിന്ന് സ്ഫുരിക്കുന്ന
‘പോസിറ്റീവ് എനറ്ജി’മഹത്തരവും ഉന്നതവുമായ
കാരുണ്യവും സാന്ത്വനവുമായിരിക്കും !!
ഇത് അനുഭച്ചറിയാന്‍ മാത്രം കഴിയുന്ന ഒന്നാണ്‍ !

പോസ്റ്റ് കൊള്ളാം,ആശംസകള്‍.


(ഫോളോ ചെയ്യാന്‍ കഴിയുന്നില്ല)



ഒരു നുറുങ്ങ് , പാലക്കുഴിയുടെ നേര് ലേക്ക് 2010, മാര്‍ച്ച് 1 6:35 pm ന് പോസ്റ്റ് ചെയ്തത്

7. മാണിക്യം has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

ലോമപാദരാജാവും ഋശ്യശൃംഗനും വൈശാലി എന്ന രാജകുമാരിയും ഭരതന്റെ ക്ലാസിക്കില്‍ ഒന്ന്. ഇന്നും മനസ്സില്‍ മായാതെ മുഴങ്ങുന്ന ഗാനങ്ങള്‍, ഒക്കെ ഒരു നിമിഷം കൊണ്ട് റീ ലോഡഡ് !! ...... അതീ പോസ്റ്റിനായി നന്ദി വാഴേ. 'ഇന്ദ്രനീലിമയോലും..' ചിത്രക്ക് അവാര്‍ഡ് നേടികൊടുത്ത മനോഹരമായ ഗാനം അതുപോലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി' എന്ന ഗാനവും അതിന്റെ മനോഹരമായ ചിത്രീകരണവും,22 വര്‍ഷം പഴക്കമുള്ള ഭരതന്റെ വൈശാലിയെ ഓര്‍മ്മിക്കാന്‍ വീണ്ടും ഒരവസരം .. സാധിച്ചാല്‍ വൈശാലി ഒന്നും കൂടി കാണണം ...
പറഞ്ഞു വന്നത് ഒരു സൃഷ്ടിയില്‍ കാലം എത്ര കഴിഞ്ഞാലും അതില്‍ ഓര്‍‌മ്മിക്കാന്‍ മനോഹരമായതോ കഴമ്പുള്ളതോ ആയി എന്തെങ്കിലും ഉണ്ടാവണം..:) അതേ സ്ഥായി ആയി നിലനില്‍ക്കൂ ... നന്മകള്‍ നേരുന്നു



Posted by മാണിക്യം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 5:05 AM

8. കരീം മാഷ്‌ has left a new comment on your post "പെരുന്തച്ഛനുറങ്ങാ‍ത്ത വീട്":

"AMMA" Complex
(Association for Mammutty & MohanLal Actors)



Posted by കരീം മാഷ്‌ to വര@തല=തലവര at March 2, 2010 6:33 AM

9. കാപ്പിലാന്‍ has left a new comment on your post "പുറം ചൊറിയലിന്റെ അര്‍ത്ഥ ശാസ്ത്രങ്ങള്‍":

സാമീടെ സമയാസമയങ്ങളില്‍ ഉള്ള പൂജകള്‍ ഇതിനെല്ലാം വഴി തെളിക്കും എന്ന് വിശ്വസിക്കുന്നു . നാളെ മുതല്‍ ആശ്രമ ദശദിന മഹോത്സവം പ്രമാണിച്ച് ഭക്ത ജനങ്ങള്‍ക്ക്‌ വേണ്ടി പ്രഭാഷണ പരമ്പര ഉണ്ടായിരിക്കും എന്നൊരു വാര്‍ത്തയും ഇതോടൊപ്പം നല്‍കുന്നു .



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Monday, March 01, 2010

10. ramanika has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

suparb
ശരിക്കും വയറു വേദനിക്കുന്നു
ചിരിച്ചിട്ട് ..........................



Posted by ramanika to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 5:54 AM

11. അപ്പു has left a new comment on your post "രാത്രിമഴ":

സുനിൽ, വിനയൻ .. രണ്ടുപേരെങ്കിലും സത്യം പറഞ്ഞതിൽ സന്തോഷം :-) ഇതൊരു ചിത്രം എന്ന നിലയിലല്ല, തോരാതെ പെയ്ത ഇന്നലത്തെ മഴയുടെ ഒരു ഓർമ്മയ്ക്കുവേണ്ടി മാത്രം പ്രസിദ്ധീകരിച്ചതാണ്. 36 മില്ലീമീറ്റർ മഴ ഒരു മണിക്കൂറിൽ... a horrifying beauty of nature!



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at March 2, 2010 6:28 AM

Reply via email to