1. sajan jcb has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

ഖുര്‍ആനെക്കുറിച്ച് ചര്‍ചചെയ്യുമ്പോള്‍ മുഹമ്മദ് നബി ബഹുഭാര്യത്വം സ്വീകരിച്ചില്ലേ എന്ന് ചോദിക്കുന്നതും നബിയുടെ വിവാഹം ചര്‍ചചെയ്യുന്നിടത്ത് ഖുര്‍ആന്‍ ബൈബിളില്‍നിന്ന് കോപ്പിയടിച്ചതാണെന്നും പറയുന്ന കൂതറ ശൈലിയുടെ അന്തക്കേടിനെക്കുറിച്ച ഒരു ധാരണയുണ്ടായാല്‍ മതി.

ദൈവത്തിന്റെ പ്രവാചകനാണെന്ന് പറഞ്ഞാല്‍ മാത്രം പോരാ, അതേപടി നടക്കുകയും വേണം. അല്ലെങ്കില്‍ അവിശ്വാസികള്‍ അതിനെ പറ്റി ചോദിക്കും. ഉറപ്പ്. മോശയും ദാവീദും തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ദാവീദ് ചെയ്തത് ഭീകരമായിരുന്നു. സ്വന്തം പട്ടാളക്കാരന്റെ ഭാര്യയെ മോഹിക്കുകയും അവളെ സ്വന്തമാക്കാന്‍ അവളുടെ ഭര്‍ത്താവിനെ ചതിവില്‍ കൊല്ലുകയും(നേരിട്ടല്ലെങ്കിലും) അവളെ ഭാര്യയാക്കുകയും ചെയ്തു.( ഈ ഭാര്യയിലുള്ള മകന്‍ സോളമനാണ് എന്നാണ് എന്റെ അറിവ്) പക്ഷേ അതില്‍ പശ്ചാത്തപിച്ചു.അതില്‍ നിന്നാണ് സങ്കീര്‍ത്തനങ്ങള്‍ ഉണ്ടായത്.

നബി എന്തു ചെയ്തു? വളര്‍ത്തുമകന്റെ ഭാര്യയായിരുന്നവളേ പോലും സ്വന്തം ഭാര്യയാക്കിയില്ലേ? അതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. അതില്‍ ഒരു തെറ്റു പോലും കാണാന്‍ നബിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതു ബാക്കിയുള്ളവരുടെ കുഴപ്പമല്ല. ബഹുഭാര്യാത്ത്വം ഒരു തെറ്റായി കാണുന്നില്ല. പക്ഷേ മറ്റുള്ളവരുടെ ഭാര്യയെ മോഹിക്കുക എന്നു പറഞ്ഞാല്‍ മോശയ്ക്ക് കൊടുത്തിട്ടൂള്ള 10 പ്രമാണങ്ങളില്‍ ഒന്നിന്റെ ലംഘനമാണ്.


എന്തുകൊണ്ട് നബിയെ ഞാന്‍ പ്രവാചകനായി അംഗീകരിക്കുന്നില്ല എന്നതിന്റെ ഒരു കാരണം ഇതാണ്. അത് ചര്‍ച്ച ചെയ്യാന്‍ ഇവിടുത്ത വിഷയമല്ല.

ഇത്രയും മനസ്സിലാകിയത് ജബ്ബാര്‍ മാഷിന്റേയോ മറ്റാരുടേയോ ബ്ലോഗിലൂടെയാണ്. നിങ്ങളിലൂടെ അതിന്റെ സത്യാവസ്ഥ മനസ്സിലാകിയാല്‍ കൊള്ളാം എന്നുണ്ട്.ഒരു ബ്ലോഗ് എഴുതൂ... ഇതിന്റെ ന്യായാ‍ന്യായങ്ങളെ കുറിച്ച്.



Posted by sajan jcb to വഴി മറന്നു പോയവര്‍ at March 2, 2010 6:44 AM

2. ശ്രീലാല്‍ has left a new comment on your post "ചെടിയിൽ വിരിഞ്ഞ ചിലന്തികൾ-Spider Orchid.":

interesting .. :)



Posted by ശ്രീലാല്‍ to മിനി ചിത്രശാല at March 02, 2010 9:29 AM

3. എറക്കാടൻ / Erakkadan has left a new comment on your post "ചാത്തനാരാ മോന്‍":

ശരിക്കും ചാത്തൻ എന്ന പദം ഇല്ല... ശാസ്താവ്‌ ലോപിച്ചാണ​‍്‌ ചാത്തൻ എന്ന പദം ഉരുത്തിരിഞ്ഞു വന്നത്‌. ആളുകൾ പറഞ്ഞ്‌ പറഞ്ഞ്‌ അങ്ങിനെയായി എന്ന് മാത്രം. ഇവരുടെ പ്രത്യേകത എന്താന്നു വച്ചാൽ ക്ഷിപ്രപ്രസാദിയും ക്ഷ്പ്രകോപിയും ആണ​‍്‌. അതാണ​‍്‌ ആളുകൾ പേടിക്കാനുള്ള കാരണം എന്ന് തോന്നുന്നു. എന്തായാലും സംഭവം വിവരിച്ചത്‌ നന്നായി. കഴിഞ്ഞ പ്രാവശ്യത്തേതിൽ നിന്നും വത്യസ്തമായൊരു പോസ്റ്റ്‌..അഭിനന്ദനങ്ങൾ



Posted by എറക്കാടൻ / Erakkadan to വര്‍ഷ ഗീതം at March 2, 2010 9:46 AM

4. അഭി has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

"അമ്മേ, തവ പദ കമലങ്ങളിലിതാ..
അശരണനാം എന്‍ ആത്മവിലാപങ്ങള്‍.."
........


അരുണ്‍ ഏട്ടാ സൂപ്പര്‍



Posted by അഭി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 2, 2010 9:12 AM

5. ギャル has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ギャルは素人ホストに抱いてもらう喜びを忘れられず、性欲を満たしています。お金に困った素人男性達は当サイトでギャル達を抱いて高額報酬をいただいてください



Posted by ギャル to പ്രതികരണവേദി at 2 March 2010 08:57

6. manoj pm has left a new comment on your post "സിബിഐയുടെ 'തലപരിശോധന'":

സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇങ്ങനെ പറയുന്നു:

"ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെത്തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്ക് വ്യക്തമാക്കുന്നു.''

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിയും സിബിഐ കുറ്റപത്രവും ചോദ്യംചെയ്ത് മുന്‍വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജിക്കെതിരെയാണ് ഈ സത്യവാങ്മൂലം. സിബിഐ നിരത്തിയ വാദമുഖങ്ങളെയാകെ ഖണ്ഡിക്കാനുള്ള പുറപ്പാടല്ല ഇത്. അത് കോടതിയില്‍ നടക്കേണ്ട കാര്യമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനുമുമ്പാകെ, ജനങ്ങളെയും നീതിന്യായ സംവിധാനത്തെയും കൊഞ്ഞനം കുത്തുന്ന ഇത്തരമൊരു പ്രസ്താവം നടത്താന്‍ സിബിഐക്ക് എങ്ങനെ കഴിയുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.



Posted by manoj pm to P M MANOJ | പി എം മനോജ് at March 2, 2010 8:57 AM

7. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് എന്ന പ്രതിമാദ്ധ്യമം (Counter Media)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിലേട്ടാ,
ബ്ലോഗെഴുത്ത് സീരിയസ്സായി കണ്ട് എഴുതുന്നവര്‍ വളരെ കുറവാണ്‌. എല്ലാവരും ഒരു രസത്തിന്‌ എന്തേലും എഴുതനമല്ലോ എന്ന് വെച്ച് എഴുതുന്നവര്‍ മാത്രമാണ്‌. അല്ലതെ എഴുതുന്നവരും, നല്ല ബ്ലോഗുകളും ഇല്ല എന്നല്ല, ന്മ്മല്‍ അതിനെ വേണ്ട തീവ്രതയോടെ സമീപിക്കേണ്‍റ്റിയിരിക്കുന്നില്ലേ എന്നാണ്‌ ചോദ്യം.



റ്റോംസ് കോനുമഠം , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 2 10:13 am ന് പോസ്റ്റ് ചെയ്തത്

8. റ്റോംസ് കോനുമഠം has left a new comment on your post "ഉന്മീലനം":

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.
ഇതെനിക്കിഷ്ടായീ.കുടിയാന്‌ കുടിക്കാന്‍ കൂടി കഴില്ലാച്ചാ എന്താ ചെയ്കാ.



Posted by റ്റോംസ് കോനുമഠം to ഋതുഭേദങ്ങള്‍ at 10:12 PM

9. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "untitled" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മ്യാവൂ



എറക്കാടൻ / Erakkadan , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 2 9:54 am ന് പോസ്റ്റ് ചെയ്തത്

10. Anonymous has left a new comment on your post "ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌":

അണ്ണന്‍ മറ്റു പത്രങ്ങളൊന്നും വായിക്കാറില്ല അല്ലേ? കര്‍ണാടക പോലീസ് ന്‍സീറിനെ ട്രയ്സ് ചെയത് ബ്മ്ഗ്ലാദേശില്‍ പോയതും അയ്യാളുടെ ഒളി സ്ഥലം ക്രുത്യമായി കണ്ടെത്തിയതും ഒന്നും അറിഞ്ഞില്ല...



Posted by Anonymous to rajeevcoup at March 2, 2010 7:50 AM

11. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് എന്ന പ്രതിമാദ്ധ്യമം (Counter Media)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ റോള്‍ ഏറ്റെടുക്കാന്‍ നമുക്കാവുമോ?



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 2 9:25 am ന് പോസ്റ്റ് ചെയ്തത്

12. ഷാരോണ്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് എന്ന പ്രതിമാദ്ധ്യമം (Counter Media)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രതിമാധ്യമം.....നല്ലൊരു സങ്കല്പം തന്നെ....
പക്ഷെ...മുഖ്യ ധാരയുടെ പടിയിലേക്ക് ഒരിക്കല്‍ ഇതും കയറും...
അന്ന് കാണാം എല്ലാ വിരുദ്ധതയും....അതിലുപരി....പെയ്ഡ് ന്യൂസും എല്ലാം ഇവിടെയും കീഴടക്കും...

ഇതൊക്കെ ഇങ്ങനെ തന്നെ നിക്കും ഭായി...പിന്നെ ആശിക്കാം...ആശങ്കപ്പെടാം...ശ്രമിക്കാം



ഷാരോണ്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 2 10:10 am ന് പോസ്റ്റ് ചെയ്തത്

13. മാണിക്യം നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൊഞ്ചത്തിപ്പാറ ::“ചെരിപ്പിടാത്ത വിണ്ടുപൊട്ടിയ കാലടിള്‌ വല്ലാതെ പൊകയുമ്പോള്‍ പാത്തുത്താത്ത മീന്‍പൊതികൊണ്ടൊന്നു ഉരയ്ക്കും. കാലടിയൊന്നു തണുക്കുമ്പോള്‍ വീണ്ടും ഏന്തി വലിഞ്ഞു നടക്കും.” ഇതു വായിച്ചപ്പോള്‍ മൈനസ് പതിനഞ്ചു ഡിഗ്രിയിലും പറഞ്ഞു പോയി "എന്തൊരു ചൂടാ ന്‍റെ ബദ്‌രീങ്ങളേ!" പാത്തുതാത്തയെ തൊട്ടടുത്ത് കൊണ്ടിരുത്താനായി അതോ ഞാനും മൊഞ്ചത്തിപ്പാറയില്‍ എത്തിയോ? കാലാകാലങ്ങളായി അങ്ങനെ കത്തിക്കെടക്ക്വല്ലേ ഓള്‌. ! അതെ പാമരന്‍ ആ കത്തല്‍ വാക്കുകളിലൂടെ മനസ്സിലെത്തിച്ചു ..പാമരന്റെ മറ്റൊരു നല്ല കഥ!!



മാണിക്യം , പാമരന്‍ ലേക്ക് 2010, മാര്‍ച്ച് 1 7:46 pm ന് പോസ്റ്റ് ചെയ്തത്

14. കണ്ണനുണ്ണി has left a new comment on your post "ചാത്തനാരാ മോന്‍":

പണ്ട് ചാത്തനെ ക്കെ പേടിയാരുന്നെങ്കിലും ഇപ്പൊ അങ്ങനൊന്നും അല്ലാട്ടോ...
ഇപ്പൊ ചുറ്റും പല സൈസിലെ ചാത്തന്മാരെ കണ്ടു കണ്ടു ശീലായി



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at March 2, 2010 8:41 AM

15. തെക്കു has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

വൈശാലീടെ ഒരു 'പോട്ടം' കൂടി കൊടുക്കാമായിരുന്നു......



Posted by തെക്കു to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 8:21 AM

16. നേഹ has left a new comment on your post "ചാത്തനാരാ മോന്‍":

കണ്ണാ ഞാനൊരു തേങ്ങ അടിക്കാന്‍ പോവാ ട്ടോ ചെവി പൊതിക്കോ ,പനി പിടിച്ചാല്‍ പിന്നെ പണി ആയാലോ



Posted by നേഹ to വര്‍ഷ ഗീതം at March 2, 2010 8:48 AM

17. റ്റോംസ് കോനുമഠം has left a new comment on your post "ചാത്തനാരാ മോന്‍":

കണ്ണാ,
ഉണ്ണികൊച്ചപ്പനാളുകോള്ളമല്ലോ...?
പിന്നെ അന്നെത്തെ പത്ത് വയസ്സുകാരനിപ്പോള്‍ ആവിശ്യത്തിലേറേ ധൈര്യമൊക്കെ ആയില്ലേ...!!
പിന്നെ, നങ്ങ്യാര്‍കുളങ്ങരയ്ക്കും ആര്‍.കെ ജംഗ്‌ഷനും ഇറ്റയില്‍ ഒരു മറുതാമുക്കുള്‍ലത് അറിയുമോ..? അവിടെയാണെപ്പോഴും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. നാട്ടാര്‍ക്ക് പിന്നെ വിശ്വാസം മുറുകാന്‍ കൂടുതല്‍ വല്ലതും വേണോ...?



Posted by റ്റോംസ് കോനുമഠം to വര്‍ഷ ഗീതം at March 2, 2010 9:27 AM

18. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "''ബ്ലോഗുകാര്‍ക്ക് എന്ത് ചെയ്യാം?''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിഷയം ആനുകാലികമായത് നന്നായി. പക്ഷേ, അക്ഷരതെറ്റുകള്‍ അധികമായിരുന്നു. സൂക്ഷിക്കുമല്ലോ...!!



റ്റോംസ് കോനുമഠം , വസന്തലതിക ലേക്ക് 2010, മാര്‍ച്ച് 1 7:50 pm ന് പോസ്റ്റ് ചെയ്തത്

19. പഥികന്‍ has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

എന്റമ്മേ...

എല്ലായിടവും കയറിയിറങ്ങി അലക്കിയിരിക്കുന്നു. ഇവന്മാരെല്ലാം ഒന്നിക്കുന്ന ഒരു കാലം വരാത്തതിനാല്‍ പേടിക്കാനില്ല.

അവസാനം പഴയ ശതാഭിഷേകം നാടകം ഓര്‍ത്തുപോയി.



Posted by പഥികന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 8:27 AM

20. അപ്പു has left a new comment on your post "പാഠം 20 : ഡെപ്ത് ഓഫ് ഫീല്‍ഡ് ഭാഗം 2":

കൃഷ്, കിച്ചൻ, പൈങ്ങോടൻ നന്ദി.

പൈങ്ങോടാ, ഈ അദ്ധ്യായം അല്പം കട്ടിയാണ് സമ്മതിച്ചു. പക്ഷേ ഇതിനു മുമ്പ് എഴുതിയ സെൻസറുകളെപ്പറ്റിയുള്ള ചാപ്റ്ററുകളൊക്കെ ഇതിലേറെ കട്ടിയായിരുന്നില്ലേ :-)



Posted by അപ്പു to കാഴ്ച്ചയ്ക്കിപ്പുറം at March 2, 2010 7:26 AM

21. AJAY has left a new comment on your post "ഓട്ടോ ക്ഷോ | AUTO SHOW.":

adi-poli---



Posted by AJAY to പഴമ്പുരാണംസ് © Pazhamburanams at 2 March 2010 08:38

22. Junior.. has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

Dhoni ee paranja poley Sachinte double mudakkaanaayi oru shramam nadathumenn thonnunnilla..Dhoniyude nethruthvathinte mughamudra thanne team spirit aanu..Sachin double adichu,athu charithramavukayum cheythallo suhruthe,pinnethinu TVyile drishyangalude oru cross visthaaram? Oru cricket kali kannunathinidak kalikkarude manovikarangalil oru theerppu kalpikkunath valare balishamanemmanu ente abhiprayam..Sachin lokam kanda ettavum mahaanaaya cricket thaaram(ithihaasam) aanennathil lavalesham tharkkamilla..pinne Sachinum,Dhoniyum ,Sehwagum okke nammude rajyathinu vendi kalikkunavaraanennirikke avarude oro performancum nammude ororutharadeyum vijayamaanu..Aaraadhana paridhi vidumbozhaanu itharam chinthakal ennu enik thonnunnu..
Oru udhaharanam Suhruthe-eeyide oru news channelil-South africayumaayulla test paramparakkide oru programil Sachin recordinu vendiyaano kalikkunathenn charcha..Kaaranam paranju kettathu Sachin century thikachayudane out aakunnu ennaanu..ennit kazhinja kollam Sachin nediyittulla centurykalude oru muzhuneela analysisum..prekshakanaaya enik aa channelukaarod puchamaanu thonniyathu..ithe channel thanne 2 azcha kazhinju(Sachinte double kazhinjathinu shesham) Sachine Bradmanod thaarathemyam cheyyukayundaayi..Sachinolam verilla Bradman eenum parayukayundaayi..itharam madhyama srishtikalum gossipukaludeyum pinnale pokunna oru chinthaagathi nammude aasvaadana sheshiye nashippikkukum..Kalikkalathile raashtriyam(adhava undengil thanne) avar thanne paranju theerkkunnathaanu nallathu,nammal oru kazchakkaaran maathramaayirunnallo..



Posted by Junior.. to മര്യാദാമുക്ക് || Maryadamukku at March 1, 2010 8:01 PM

23. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് എന്ന പ്രതിമാദ്ധ്യമം (Counter Media)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രസക്തമായ പോയിന്റുകള്‍ അനിലേ... ജനറലൈസ് ചെയ്യുന്നില്ലെന്കിലും ബ്ലോഗിംഗിനെ സീരിയസ് ആയും ഉത്തരവാദിത്തബോധത്തോടെയും സമീപിക്കുന്നവര്‍ വളരെ ചുരുക്കമേയുള്ളൂ. എന്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പല നല്ല ഇടപെടലുകളും ഉണ്ടായിട്ടുണ്ട് എന്നത് കാണാതിരുന്നു കൂടാ..



cALviN::കാല്‍‌വിന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 2 9:49 am ന് പോസ്റ്റ് ചെയ്തത്

24. Anonymous has left a new comment on your post "ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌":

ഇന്ത്യയിലെ കപട മതേതര മനുഷ്യാവകശക്കാര്‍ക്കായി ഈ ലിങ്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.

Let Shahmira Oad’s body rest in peace



Posted by Anonymous to rajeevcoup at March 2, 2010 7:52 AM

25. സൂര്യ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

thank you sabu...



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at March 2, 2010 10:02 AM

26. Anonymous has left a new comment on your post "Appology For Hindu Untouchability":

В Вашей RSS нельзя получать полные тексты записей, что ли?



Posted by Anonymous to MKERALA at March 1, 2010 7:15 PM

27. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

"വരല്ലേടാ മക്കളേ, വരല്ലേ"
ആര്‌ കേള്‍ക്കാന്‍??

vannu kandu keezhadakki.. :)



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 2, 2010 8:19 AM

28. പള്ളിക്കരയില്‍ has left a new comment on your post "പുറത്താക്കിയ പയ്യനും ഫോട്ടോസ്റ്റാറ്റ് രക്ഷിതാവും":

വിദ്യാ‍സമ്പന്നമായ അമളി...!!



Posted by പള്ളിക്കരയില്‍ to മിനിലോകം at March 02, 2010 8:49 AM

29. sajan jcb has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

ലത്തീഫ്,
ഞാന്‍ പഠിച്ച സണ്‍‌ഡേ ക്ലാസില്‍ ഖുര്‍ ആനിനെ പറ്റി ഒരു അക്ഷരം പോലും ആരും പറഞ്ഞു തന്നിട്ടില്ല. അതുകൊണ്ട് തന്നെ അതിനെ പറ്റി എനിക്ക് വലിയ പിടിപാടില്ല.

താങ്കള്‍ പറഞ്ഞതു ശരിയാകണം. പരസ്പര വൈരുദ്ധ്യമുള്ള രണ്ടു പുസ്തകങ്ങള്‍ തന്നെ ബൈബിളും ഖുര്‍ ആനും. ഒന്നേ ശരിയാകാന്‍ വഴിയുള്ളൂ... നിങ്ങള്‍ പറയുന്നു/വിശ്വസിക്കുന്നു ഇന്നത്തെ ബൈബിള്‍ കളവാണെന്ന്‌. ഞങ്ങള്‍ വിശ്വസിക്കുന്നു, മുഹമ്മദ് നബിയേ കളവാണെന്ന്‌. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം.

എ.ഡി. 320ല്‍ എഴുതിയ (ആരേങ്കിലും ആകട്ടേ) യേശുവിന്റെ വചനങ്ങള്‍ അതേ പടി ഞങ്ങളുടെ മുമ്പില്‍ ഉണ്ട്. അതിനെ ആരും മാറ്റിയിട്ടില്ല. സുവിശേഷകര്‍ എഴുതിയത് സ്വന്തം നിലയ്ക്കാണ്. അത് യേശു പറഞ്ഞിട്ടല്ല. അവരവര്‍ക്ക് സൌകര്യാര്‍ത്ഥം എഴുതി. അവര്‍ക്കും അവരുടെ ശിഷ്യന്മാര്‍ക്കും സുവിശേഷ പ്രഘോഷണത്തിനു അത് ഉപകരിക്കുന്നതിനു വേണ്ടിയാകണം അതു എഴുതിയത്. യേശു സ്വയം ഒരു പുസ്തകം എഴുതിയിട്ടുണ്ടായിരുന്നുവെങ്കില്‍ ഈ നാലു പേര്‍ക്കും സ്വന്തമായി എഴുതിയുണ്ടേക്കി കഷ്ടപ്പെടേണ്ട ഒരു കാര്യവുമില്ല. യേശു എഴുതിയത് പകര്‍ത്തുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്താല്‍ മതി. അവര്‍ ഒരിടത്തും യേശു ഗ്രന്ഥം രചിച്ചതായി പറയുന്നില്ല. യേശു എഴുതിയുണ്ടാക്കിയ ഗ്രന്ഥം കത്തിച്ചു കളയാന്‍ മാത്രം എന്താണ് അതില്‍ ഉള്ളത്‌? അതു 300 വര്‍ഷങ്ങള്‍ക്കുള്ളില്‍.

ഈ സുവിശേഷം എഴുതിയവരും ആദ്യകാല ക്രിസ്ത്യാനികളും റോമ്മന്‍ ചക്രവര്‍ത്തിമാരാല്‍ വമ്പിച്ച പീഡനം സഹിച്ച് മരിച്ചവരാണ് ..എന്തിനുവേണ്ടി? യേശു എഴുതിയുണ്ടാക്കിയ പുസ്തകം കത്തിച്ചു കളയാനോ? റോമ്മാക്കാര്‍ അവരെ പീഡിപ്പിച്ചത് യേശുവിന്റെ പുസ്തകം കത്തിച്ചു കളഞ്ഞതു കൊണ്ടോ?

ഇനി സുവിശേഷകന്മാരാണ് സ്വന്തമായി ശത്രുക്കളേ സ്നേഹിക്കാനും, അയല്‍ക്കാരനെ സ്നേഹിക്കാനും പഠിപ്പിച്ചതെങ്കില്‍ ഞാന്‍ അവരെ ഇഷ്ടപ്പെടുന്നു, മുഹമ്മദ് നബിയേക്കാളും. ദൈവത്തിന്റെ പേരും പറഞ്ഞ് യുദ്ധങ്ങള്‍ നടത്തിയിട്ടുള്ള ആ മനുഷ്യനേക്കാളും ഞാന്‍ സുവിശേഷം എഴുതിയവരെ ബഹുമാനിക്കുന്നു. ഈ യേശുവിന്റെ സുവിശേഷം മറ്റുള്ളവരിലേക്കെത്തിക്കാന്‍ സ്വയം ജീവിതം കളഞ്ഞു കുളിച്ച അവരെ എന്തുകൊണ്ടും ബഹുമാനിക്കുന്നു.

നിങ്ങള്‍ക്ക് മറ്റേ വഴിതിരഞ്ഞെടുക്കാം. മുഹമ്മദ് നബിയാണ് ദൈവത്തിന്റെ പ്രവാചകന്‍ എന്നും ഖുര്‍ ആന്‍ ദൈവീകമാണെന്നും ബൈബിള്‍ തിരുത്തിയതാണെന്നും. എന്റെ ചോദ്യവും വളെ ലളിതം. നിങ്ങള്‍ തന്നെ തിരുത്തി എഴുതിയെന്നു പറയുന്ന അതേ ബൈബിളില്‍ നിന്ന് രണ്ട് വചനം മാത്രം പൊക്കി പിടിച്ചു നടക്കുന്നത് എന്തിന്? ഒന്നുങ്കില്‍ എല്ലാം തള്ളി കളയുക. അല്ലെങ്കില്‍ എല്ലാം വിശ്വസിക്കുക. എങ്ങിനെയാണ് നബി തള്ളികളഞ്ഞ പുസ്തകത്തില്‍ നിന്ന് രണ്ടൊ മൂന്നോ വചനങ്ങള്‍ മാത്രം ശരിയാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും? മുഹമ്മദ് നബിയേയും നിങ്ങള്‍ക്ക് വിശ്വാസമില്ലേ? അദ്ദേഹം പറഞ്ഞതാണ് ഇഞ്ചീല്‍ നഷ്ടപ്പെട്ടു എന്ന്. അതുകൊണ്ടാണല്ലോ ഖുര്‍ ആനില്‍ അതൊക്കെ സവിസ്തരം യേശുവിന്റെ കാര്യങ്ങള്‍ എഴുതി വച്ചിരിക്കുന്നത്. അത് വിശ്വസിക്കാനുള്ള സ്വതന്ത്യം നിങ്ങള്‍ക്കുണ്ട്.അതിലേക്ക് ആരും കൈകടത്തുന്നില്ല.

പിന്നെ ബൈബിളില്‍ അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞു വന്നാല്‍ മറുപടിയും ബൈബിളില്‍ ഉണ്ട് എന്ന് മാത്രമേ ഞങ്ങള്‍ പറയുന്നുള്ളൂ.

യോഹന്നാന്‍ എഴുതിയ 1:19-23 സത്യമാണെന്നു വിശ്വസിക്കാം. പക്ഷേ അതേ അദ്ധ്യായത്തിലുള്ള 44-47 വാക്യങ്ങള്‍ നുണ. ഇതു വല്ല ഓത്തുപള്ളിയിലും പഠിപ്പിക്കാം. അവര്‍ നിഷേധിക്കില്ല. പക്ഷേ ബ്ലോഗില്‍ ആകുമ്പോള്‍ ചിലപ്പോള്‍ അതിനു മറുപടി വരും. ചിലര്‍ അതിനെ അവഗണിക്കും. കൂടുതല്‍ പറഞ്ഞ് സമയം കളയുന്നില്ല.



Posted by sajan jcb to വഴി മറന്നു പോയവര്‍ at March 2, 2010 6:10 AM

30. ശ്രീ has left a new comment on your post "ചാത്തനാരാ മോന്‍":

പാവം ചാത്തന്‍ കൊച്ചച്ചന്‍!


ഈ സംഭവം വായിച്ചപ്പോള്‍ പണ്ട് അമ്മവീട്ടില്‍ വച്ച് നടന്ന ഒരു സംഭവം ഒര്‍മ്മിച്ചു. പറയാനാണെങ്കില്‍ കുറേ ഉണ്ട്, ഒരിയ്ക്കല്‍ ‍പോസ്റ്റാക്കാം.



Posted by ശ്രീ to വര്‍ഷ ഗീതം at March 2, 2010 9:07 AM

31. ആത്മ has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

അങ്ങിനെ, കുഞ്ഞിലെ വലിയമ്മായി അമ്മാവന്റെ കവിതയും കേട്ട് സുഖമായി ഉറങ്ങി അല്ലെ?!
അതിനും വേണം ഒരു ഭാഗ്യം! :)
നല്ല കവിത!



Posted by ആത്മ to എനിക്കു പറയാനുള്ളത് at 3/02/2010 7:47 AM

Reply via email to