1. ശ്രീ (sreyas.in) has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

വളരെ നല്ല പോസ്റ്റ്‌, ശ്രീ K.P.Sukumaran. വളരെ നന്നായി പറഞ്ഞിരിക്കുന്നു.

"അനാവശ്യമായ ആക്രാന്തങ്ങളും അപരിമിതമായ ആഗ്രങ്ങളും മനസ്സില്‍ കയറ്റി വെച്ച് നേട്ടോട്ടമോടിയാല്‍ ആയിരം ആള്‍ദൈവങ്ങളുടെ കാല് നക്കിയാലും ആയിരം പ്രാവശ്യം ഇരുമുടിക്കെട്ട് പേറിയാലും ഒരു സമാധാനവും കിട്ടില്ല എന്നതാണ് സത്യം. മനസ്സ് ശുദ്ധമായാല്‍ ദൈവം അടുത്ത് തന്നെയുണ്ട് മനുഷ്യാ. അതില്ലാതെ ലോകം മുഴുക്കെ തെണ്ടി നടന്നാലും നിനക്ക് ദൈവത്തെ കാണാന്‍ കഴിയില്ല. ജീവിതം എന്താണെന്ന് നമുക്കെല്ലാം അറിയാം. ആ അറിവ് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല."



Posted by ശ്രീ (sreyas.in) to ശിഥില ചിന്തകള്‍ at March 5, 2010 11:40 AM

2. സത has left a new comment on your post "നാം ഹുസൈനെ നാടുകടത്തിയവര്‍ !":

എന്താണ് സ്വാതന്ത്ര്യം? സ്വന്തം മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുകയും പ്രവൃത്തിക്കുകയും അതെല്ലാം മറ്റുള്ളവര്‍ അംഗീകരിക്കുകയും ചെയ്തുകൊള്ളണം എന്നാണോ? മറ്റുള്ളവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കുക, വികാരങ്ങളെ മുറിവേല്‍പ്പിക്കുക ഒക്കെ സ്വാതന്ത്ര്യമാണോ? ആ സ്വാതന്ത്ര്യത്തിനു വേണ്ടി ആണോ ചിത്രകാരന്‍ പ്രവൃത്തിക്കുന്നത്? ആണെങ്കില്‍, താങ്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ ഉള്‍ക്കൊള്ളാനുള്ള മനോനില എങ്കിലും പ്രകടിപ്പിച്ച ശേഷം പോരെ ഈ ആദര്ശങ്ങല്‍ക്കായി പോസ്റ്റുകള്‍ തയ്യാറാക്കുന്നത്?

ഇനി അത്തരം ഒരു നിര്‍വചനം അല്ല സ്വാതന്ത്ര്യത്തിനു ഉള്ളതെങ്കില്‍ ഹുസൈന്‍ കാണിച്ചത് പോക്ക്രിത്തരം അല്ല എന്ന് ചിത്രകാരന്‍ വിശദീകരിക്കുന്നത് എങ്ങനെ ആകും എന്നൊന്നറിയാന്‍ കൌതുകം ഉണ്ട്..

മനുഷ്യനെ മനസ്സിലാക്കാതെ ആദര്‍ശം മനസ്സിലാക്കുമ്പോള്‍ ആണ് വരട്ടു വാദങ്ങള്‍ ഉണ്ടാകുന്നത് എന്ന് തോന്നുന്നു.. കമ്യൂണിസത്തിനു പറ്റിയതും അതാകാം..



Posted by സത to chithrakaran:ചിത്രകാരന്‍ at March 5, 2010 11:22 AM

3. പൊറാടത്ത് നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുലി വരട്ടെ, പുലിപ്പുറത്ത് ഒരു മുപ്പത് തവണ യാത്ര ചെയ്യൂ.. വിഷമം മാറിക്കിട്ടും :)



പൊറാടത്ത് , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 11:49 am ന് പോസ്റ്റ് ചെയ്തത്

4. കുട്ടന്‍ has left a new comment on your post "തൃസന്ധ്യ":

@എറക്കാടൻ / Erakkadan :
ഉറങ്ങി കിടക്കണ ആ സാഹിത്യ കാരനെ ഉണര്‍ത്താനുള്ള ശ്രമാണ്.പക്ഷെ ആള്‍ കുംഭകര്‍ണ സേവയില്‍ ആണെന്ന തോന്നണേ ......
വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ അധികം നന്ദി

@ പാലക്കുഴി
വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ അധികം നന്ദി

@ Babu Sankar
കുറച്ചു സമയം നാട്ടിലേക്കു പോകാന്‍ കഴിഞു എന്നറിഞ്ഞതില്‍ സന്തോഷം .....
വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ അധികം നന്ദി



Posted by കുട്ടന്‍ to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 4, 2010 10:34 PM

5. ഹരീഷ് തൊടുപുഴ has left a new comment on your post "തുടരുന്ന യാത്രകള്‍":

ആവർത്തന വിരസത ഉളവാക്കുന്ന ചിത്രം..!!



Posted by ഹരീഷ് തൊടുപുഴ to മിഴിച്ചെപ്പ് | GLIMPSES at March 5, 2010 10:07 AM

6. അപ്പു നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കിടിലം, ഗംഭീരം :-)



അപ്പു , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 11:57 am ന് പോസ്റ്റ് ചെയ്തത്

7. ★ shine | കുട്ടേട്ടൻ has left a new comment on your post "തണ്ണീര്‍മുക്കം ബണ്ടും വേമ്പനാട്ടുകായലും":

പരിസ്ഥിതിക്കു വലിയ ഭീഷണിയാവുന്നതിനു മുൻപു തന്നെ തണ്ണീർ മുക്കം ബണ്ട്‌ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടുന്നതു തന്നെ നല്ലത്‌. കർഷകർക്കു നക്ഷ്ടപരിഹാരം എന്ന ആശയം മാറ്റിവെച്ച്‌, മത്സ്യ്കൃഷിക്കു ധനസഹായം നൽകുകയും, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതം. അതുകൂടാതെ കുറച്ചു കിഴക്കുള്ള ഭാഗങ്ങളിൽ ചെറിയ തടയണകൾ സർക്കാർ തന്നെ പണിത്‌ നെൽകൃഷിക്കു അനുയോജ്യമായ സാഹചര്യം ഒരുക്കണം.

കാർഷിക-വ്യവസായിക വിദഗ്ധരും, പ്രദേശത്തെ കർഷകരുമടങ്ങിയ ഒരു സമിതിയെ സാഹചര്യങ്ങൾ പഠിച്ചു report തയ്യാരാക്കാൻ ഏൽപ്പിക്കുകയും, സമിതിയുടെ നിർദേശങ്ങൾ നടപ്പിൽ വരത്തുകയും ചെയ്യുന്നതാണു അഭിലഷണീയം.



Posted by ★ shine | കുട്ടേട്ടൻ to വര്‍ക്കേഴ്സ് ഫോറം at March 5, 2010 10:50 AM

8. അനിയന്‍കുട്ടി | aniyankutti has left a new comment on your post "കിളിക്കൊഞ്ചല്‍ 2.0":

"കിളിക്കൊഞ്ചല്‍" വളര്‍ന്നു കൊണ്ടേ ഇരിക്കുന്നതിനാല്‍ അതിന്‍റെ രണ്ടാം ഭാഗം തുടങ്ങാമെന്നു വെച്ചു. ഹിഹി..

ഒന്നാം ഭാഗം ഇവിടെ:

http://manapaayasam.blogspot.com/2009/03/blog-post.html



Posted by അനിയന്‍കുട്ടി | aniyankutti to മനഃപായസം at 5 March 2010 12:02

9. cALviN::കാല്‍‌വിന്‍ has left a new comment on your post "അഴിമുറി തിറ":

കണ്ടിട്ടുണ്ട്



Posted by cALviN::കാല്‍‌വിന്‍ to മലബാര്‍ ‍വിശേഷം at March 5, 2010 11:42 AM

10. മാരീചന്‍‍ has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

വീണിടത്തു കിടന്നുരുളാതെ വെള്ളെഴുത്തേ..

താങ്കള്‍ ഉയര്‍ത്തിയ അടിസ്ഥാന ചോദ്യം ഉദ്യോഗസ്ഥന്റെ മേലാവാണോ ജനപ്രതിനിധി എന്നല്ലേ. "ജനപ്രതിനിധി ജനസേവകനാണെന്നും ‘മേലാവ്‘ അല്ലെന്നും ജനങ്ങളോട് വിധേയത്വമുള്ളവനാണെ"ന്ന കമന്റിലെ ഡയലോഗടക്കം താങ്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് ജനസേവകന്‍ മേലാവല്ലെന്ന ആശയമല്ലേ.

ജനപ്രതിനിധി ജനങ്ങളുടെ മേലാവല്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥന്റെ മേലാവാണെന്നുമാണ് മറുവാദം. ആദ്യം അതിനോട് പ്രതികരിക്കൂ. "നഷ്ടപ്പെട്ട ചങ്ങല"കളെയും "ആരും കാണാത്ത കൊളുത്തു"കളെയും കുറിച്ചുളള പരിദേവനങ്ങളും കുതര്‍ക്കങ്ങളും അതിനുശേഷമാകാം.

അംഗീകൃത ജനപ്രതിനിധി (എംപി, എംഎല്‍എ - അവരെക്കുറിച്ചാണല്ലോ വിവാദ (!) സര്‍ക്കുലര്‍ പരാമര്‍ശിക്കുന്നത്) പ്രോട്ടോക്കോളനുസരിച്ച് ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലാണെന്ന് അന്വേഷിച്ചു നോക്കി താങ്കള്‍ക്കു തന്നെ ബോധ്യപ്പെടാവുന്നതേയുളളൂ. സംസ്ഥാനത്തെ ഏത് ഉദ്യോഗസ്ഥനും ചീഫ് സെക്രട്ടറിയെക്കാള്‍ താഴെയാണ്. അതായത്, സംസ്ഥാന കേഡറിലെ ഏത് ഉദ്യോഗസ്ഥനും ജനപ്രതിനിധിയുടെ കീഴിലേ വരൂ. തന്റെ ഓഫീസിലെത്തുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഏത് മേലധികാരിയും കസേരയില്‍ നിന്നെഴുന്നേറ്റ് തന്നെയാണ് സ്വീകരിക്കുന്നത്. ക്ലാസിലെത്തുന്ന ഹെഡ്മാസ്റ്ററെ അധ്യാപകന്‍ കസേരയിലിരുന്നല്ല സ്വീകരിക്കുന്നത്. താലൂക്ക് ഓഫീസിലെത്തുന്ന ജില്ലാ കളക്ടറെ തഹസീല്‍ദാര്‍ "ഇരുന്ന് കൊണ്ട്" സ്വീകരിക്കാറില്ല. മേലുദ്യോഗസ്ഥനെ കാണുമ്പോള്‍, അറ്റന്‍ഷനായി സല്യൂട്ട് ചെയ്യുന്ന പോലീസുകാരനും പാലിക്കുന്നത് പ്രോട്ടോക്കോള്‍ ചട്ടങ്ങളാണ് ചേട്ടാ.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗികാവശ്യത്തിന് വേണ്ടി കടന്നു വരുന്ന ജനപ്രതിനിധിയോടുളള പെരുമാറ്റത്തില്‍ ചില പ്രോട്ടോക്കോള്‍ മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ താങ്കളില്‍ സൃഷ്ടിക്കുന്ന "വിമതസ്വരം" പഴയൊരു മുദ്രാവാക്യമാണ് ഓര്‍മ്മിപ്പിക്കുന്നത്.

തമ്പ്രാനെന്ന് വിളിപ്പിക്കും,
പാളേക്കഞ്ഞി കുടിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പൊക്കോട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ.

ചാത്തന്മാര്‍ നാടു ഭരിക്കാന്‍ കയറിയതിന്റെ വിമ്മിഷ്ടം പലരും പലരൂപത്തിലും പുറത്തുകാട്ടാറുണ്ട്. അങ്ങനെ നാടുഭരിക്കാന്‍ കയറിയ ചാത്തന്മാരെ കാണുമ്പോള്‍ "എണീറ്റു നിന്ന് വണങ്ങേണ്ടിയും" കൂടി വന്നാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അത്തരം അനിഷ്ടങ്ങള്‍, ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളി സങ്കല്‍പങ്ങളിലൂടെ ഒളിച്ചു കടത്തപ്പെടുമ്പോള്‍, അതിനെയും വിമതസ്വരം കൊണ്ട് പ്രതിരോധിക്കണമല്ലോ...

ഓ മറന്നു. ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളിയിലെ ആ ചോദ്യചിഹ്നം.. ജനാധിപത്യ ഭരണകൂടമാണ് നമ്മുടെ ഭരണഘടന നിര്‍മ്മിച്ചതെന്നും ജനപ്രതിനിധികളുടെ അവകാശങ്ങളും അധികാരങ്ങളും (പവര്‍ ആന്റ് പ്രിവിലേജസ്) അതിലാണ് നിര്‍വചിച്ചിരിക്കുന്നതെന്നും ആദ്യകമന്റില്‍ തന്നെ ചൂണ്ടിക്കാട്ടിയത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടുവോ എന്നറിയില്ല. എങ്ങനെയൊക്കെയോ വെട്ടിയരിഞ്ഞ ജനാധിപത്യം എന്ന വാക്കിനെ പുണരുകയും ജനാധിപത്യം ഉറപ്പുവരുത്തിയിട്ടുളള ഭരണഘടന, നിയമനിര്‍മ്മാണ സഭകള്‍, ജനപ്രതിനിധികള്‍ എന്നിവരെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന അടവു നയത്തെയാണ് പൈങ്കിളി എന്ന് വിശേഷിപ്പിച്ചത്. ഇതൊന്നുമില്ലാത്ത ഏത് തരം ജനാധിപത്യമാണ് വെള്ളെഴുത്തിന്റെ സങ്കല്‍പലോകത്തെ അടക്കിഭരിക്കുന്നത് എന്നുകൂടി വ്യക്തമാക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ...



Posted by മാരീചന്‍‍ to വെള്ളെഴുത്ത് at March 5, 2010 10:38 AM

11. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചാര്‍ളി പറഞ്ഞത് പോലെ .....വരും വരാതിരിക്കില്ല.......



മാറുന്ന മലയാളി , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 11:49 am ന് പോസ്റ്റ് ചെയ്തത്

12. siva // ശിവ നിങ്ങളുടെ പോസ്റ്റ് "വേനൽ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേനല്പക്ഷികളുടെ വരവ് തുടങ്ങിക്കഴിഞ്ഞു.



siva // ശിവ , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 4 9:47 pm ന് പോസ്റ്റ് ചെയ്തത്

13. sainualuva has left a new comment on your post "ദിനോസറുകളെ ഉന്‍മൂലനം ചെയ്തത് ക്ഷുദ്രഗ്രഹം തന്നെ":

ഇപ്പോഴും അങ്ങനെ ഒന്ന്(ക്ഷുദ്രഗ്രഹം) ഇങ്ങോട്ട് വരുന്നുണ്ടാന്നല്ലേ കേള്‍ക്കുന്നേ ....അത് പതിച്ചപ്പോഴുണ്ടായ അവസ്ഥ ഓര്‍ത്തിട്ടു പേടിയാകുന്നു ...ഇപ്പോഴൊന്നും എത്തില്ലായിരിക്കും അല്ലെ ....



Posted by sainualuva to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:50 AM

14. Anonymous has left a new comment on your post "വീസിയാറേ...നീ കാട്ടിയ സിനിമകള്‍!!":

good one



Posted by Anonymous to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.... at 4 March 2010 22:21

15. ഭാരതീയന്‍ has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

അഭിനന്ദനങ്ങള്‍ ഈ പോസ്റ്റിനു..



Posted by ഭാരതീയന്‍ to ::: അഹങ്കാരം C/o Ahamkaram ::: at March 5, 2010 11:01 AM

16. siva // ശിവ നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ജീവിതത്തിലാകെ 3 പ്രാവശ്യം മാത്രം ട്രെയിന്‍ യാത്ര ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച ഹതഭാഗ്യനാണു ഞാന്‍. ”

എല്ലാ ദൂരയാത്രകള്‍ക്കും ട്രെയിനെ ആശ്രയിക്കുന്ന ഞങ്ങള്‍ക്കൊപ്പം പോരുന്നോ?



siva // ശിവ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 11:14 am ന് പോസ്റ്റ് ചെയ്തത്

17. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിനു നിറങ്ങള്‍ ചാലിക്കുന്ന വാണിഭം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷെ,
ഈ ഫോട്ടോ പബ്ലിഷായ സമയം തന്നെ ഞാന്‍ വന്നു നോക്കിയിരുന്നു, ചിത്രത്തില്‍ വരുത്തിയ മാറ്റം എന്തിനാണെന്ന് എനിക്ക് പിടികിട്ടിയില്ല, അത് ഈ വിഷയത്തില്‍ ഞമ്മന്റെ ഗ്രാഹ്യക്കുറവാണെന്ന് കരുതി. പക്ഷെ തുടര്‍ന്ന് വന്ന പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടായെന്ന് കമന്റുകള്‍ കണ്ടാല്‍ മനസ്സിലാവും. പ്രശാന്തിനോട് ഹരീഷ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഞാന്‍ പറയുന്നു, പ്രത്യേകിച്ച് അപ്പുമാഷിന്റെ കമന്റ് കൂടി ആകുമ്പോള്‍.

തുടര്‍ന്ന് വരുന്ന ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും എന്ന് പ്രതീക്ഷിക്കുകയാണ്.



അനിൽ@ബ്ലൊഗ് , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 10:15 am ന് പോസ്റ്റ് ചെയ്തത്

18. Anonymous has left a new comment on your post "ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌":

മണ്ടത്തരം പറയുന്നത് താങ്കളാണ് രാജീവേ. 2 പോലീസുകാര്‍ക്ക് അനൌദ്യഓഗികമായി ബഗ്ഗ്ലാദേശിലല്ല അമേരിക്കയില്‍ വേണേലും പോയി അത്യാവശ്യ അന്വേഷണം നടത്താന്‍ പറ്റും. പ്രതികളെ എങനെയെങ്കിലും ഇവിടെയെത്തിക്കണം എന്ന മിനിമം ചിന്തയേലും സര്‍ക്കാരിനു വേണമെന്നു മാത്രം. കേരളത്തിലേപ്പോലെ കിട്ടുന്നവരെ എങിനെയെങ്കിലും നാടുകടത്തൈ രക്ഷിക്കണം എന്നു കരുതുന്നവര്‍ക്ക് ഇതൊക്കെ വലിയ കാര്യമായി തോന്നും.

ക്രിത്യമായി ഐഡന്റിഫൈ ചെയ്ത് പിടിച്ചു തരണമെന്നു പറഞ്ഞാല്‍ ഏതു രാജ്യവും അതു ചെയ്യും.

പിന്നെ ലൂണായില്‍ എകെ47മായി വരുന്നവനു കാലില്ലെങ്കില്‍ താങ്കള്‍ പറഞ്ഞ കലാഷ്‌നിക്കോവ്‌ തോക്കിന്റെ റികോയില്‍ ഫോഴ്‌സിനെക്കുറിച്ചു ചിന്തിക്കേണ്ടി വരും മണ്ടന്മാരല്ലത്തവര്‍ക്ക്.



Posted by Anonymous to rajeevcoup at March 5, 2010 11:22 AM

19. പാലക്കുഴി has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

കാട്ടിലെ തടി, തേവരുടെ ആന വലിയടാ വലി.....
മനുഷ്യന്റെ മേലേ എല്ലാ പരീക്ഷണങ്ങളും ,ചൂഷണവും തീരുമ്പോഴും ..എന്നാലും കുറച്ചോക്കെ പിന്നെയും ഭൂ‍ലോകത്ത് അവശേഷിക്കും എന്ന് അവർക്ക് നല്ല ബോധ്യമുണ്ട്..... നന്നായി
എത്തിയതിൽ വളരെ സന്തോഷം



Posted by പാലക്കുഴി to കല്ലുവെച്ച നുണ at March 05, 2010 11:46 AM

20. Anonymous has left a new comment on your post "സൃഷ്ടിപുരാണം":

Chetto Kalakki...11/7/09 12:39 PM- nu shesham kaalam kure kadannu poyallo Kuruman Chetta... Puthiya Post Onnum ille?? Puthiya Kathakayyi Kathirikunnu....LyLu ;)



Posted by Anonymous to കുറുമാന്റെ കഥകള്‍ at 5/3/10 10:08 AM

21. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

വന്ദേ ജനനീ ഭാരത ധരണീ, സസ്യശ്യാമളേ ദേവീ
കോടി കോടി വീരരിന്‍ തായേ ജഗജനനീ നീ വെല്‍ക

ഉന്നത സുന്ദര ഹിമാമയപര്‍വ്വത മകുടവിരാജിത വിസ്തൃത ഫാലം
ഹിന്ദു സമുദ്ര തരംഗ സുലാളിത സുന്ദര പാദ സരോജം ...ജനനീ...ജഗജനനീ

ഗംഗാ യമുനാ സിന്ധു സരസ്വതി നദികള്‍ പുണ്യ പിയൂഷ വാഹികള്‍
കണ്ണന്‍ മുരളീഗാനമുതിര്‍ത്ത മഥുരാദ്വാരകയുടയോള്‍ ജനനീ...ജഗജനനീ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ::: അഹങ്കാരം C/o Ahamkaram ::: at March 5, 2010 10:16 AM

22. Neena Sabarish has left a new comment on your post "നഷ്ടപ്രണയം":

നല്ല വരികള്‍



Posted by Neena Sabarish to സ്വപ്നഭൂമി at March 2, 2010 5:43 AM

23. കുട്ടിച്ചാത്തന്‍ has left a new comment on your post "ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!":

ചാത്തനേറ്: ചന്തുവിന്താ ഒരു ഗാംഭീര്യം എന്താ ഒരു കുടവയറ്, അങ്കച്ചേകവന്‍ തന്നെ



Posted by കുട്ടിച്ചാത്തന്‍ to Chithralekha at March 5, 2010 11:34 AM

24. സത has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

അഹങ്കാരീ.. പൊളിച്ചടുക്കി... :)



Posted by സത to ::: അഹങ്കാരം C/o Ahamkaram ::: at March 5, 2010 11:55 AM

25. Ajith has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

Dear കുരുത്തം കെട്ടവന്‍ ,

I'm in full agreement with you on The point that
Taslima & hussain should be seen through the same lens, as in the case of Madani & Togadia.

What I tried to point out is the alternate doning of "defenders of Freedom of _expression_ cap" ie when it comes to hussain it is madhyamam/prabhodanam for Taslima it is S Pariwar media. I feel both are sides of the same coin and I think only there we differ



Posted by Ajith to സംവാദം at March 4, 2010 10:18 PM

26. അഭിമന്യു has left a new comment on your post "നഷ്ടപ്രണയം":

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല



Posted by അഭിമന്യു to സ്വപ്നഭൂമി at February 26, 2010 7:08 AM

27. krish | കൃഷ് has left a new comment on your post "ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!":

ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.



Posted by krish | കൃഷ് to Chithralekha at March 5, 2010 11:13 AM

28. മാരീചന്‍‍ has left a new comment on your post "വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........":

തീരെയും ബഹുമാന്യനല്ലാത്ത പാര്‍ത്ഥന്‍ അവര്‍കളെ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍...

എങ്കിലും ‘ടാ.. ഞാൻ വരുമ്പോ ഒന്ന് എഴുന്നേറ്റു നിക്കണട്രാ കു...വ്വേ‘ എന്നു ഒരു ഉത്തരവിറങ്ങിയത് ഏത് രാജ്യത്തിലാണെന്ന് ഒന്നുണര്‍ത്തിച്ചാല്‍ തരക്കേടില്യായിരുന്നു. ദാ ല്ലെ വരണ ലവനില്ലേ.. അവന്‍ അന്നെക്കാളും മോളിലാണ് ട്ടാ... അതോണ്ട് ഒന്നെണീക്യ എന്നാണ് പറഞ്ഞത്... ട്ടാ... എന്തൊക്കെയോ പറയുമ്പോള്‍ അബദ്ധം സംഭവിക്കാതെ സൂക്ഷിക്കുന്നത് ഏതായാലും നല്ലതു തന്നെ...

അതല്ല, അങ്ങേയ്ക്ക് പറ്റിയ അബദ്ധങ്ങളുടെ പരമ്പര ഇനി ഞാനായിട്ട് എഴുതണോ...



Posted by മാരീചന്‍‍ to മാരീചന്റെ വായനശാല | Marichan's Library at 4 March 2010 21:15

29. Anonymous has left a new comment on your post "അമ്മ നഗ്നയല്ല":

http://www.youtube.com/watch?v=c2MM3qHdzso&feature=player_embedded



Posted by Anonymous to ചക്രവ്യൂഹം at March 5, 2010 11:28 AM

30. അനിയന്‍കുട്ടി | aniyankutti has left a new comment on your post "കിളിക്കൊഞ്ചല്‍":

രണ്ടു കിളികളും ഹാപ്പി ആയി...



Posted by അനിയന്‍കുട്ടി | aniyankutti to മനഃപായസം at 5 March 2010 11:50

31. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

കിടിലന്‍ പോസ്റ്റ്‌ അഹങ്കാരി. അഭിനന്ദനങ്ങള്‍.

മറ്റേ പത്രക്കാരെ പറഞ്ഞിട്ട് കാര്യമില്ല. കാശ്മീരിലെ 'പോരാളി' കളുടെ കേരളാ എഡിഷന്‍ അല്ലേ.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 5, 2010 11:38 AM

32. JA has left a new comment on your post "ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാക...":

അനില്â�...@ബ്ലോഗ്,
തീര്‍ച്ചയായും നിങ്ങള്‍ പറഞ്ഞത് പ്രസക്തമാണ്.
പക്ഷേ, ബ്ലൂംബോക്‌സ് ഒരു കൊമേഴ്‌സ്യല്‍ പ്ലോഡക്ട് തന്നെയല്ലേ, അങ്ങനെ തന്നെ വേണ്ടേ അവതരിപ്പിക്കപ്പെടാന്‍. ആപ്പിളിന്റെ ഐപാഡും ഗൂഗിളിന്റെ ബസുമെല്ലാം അവതരിപ്പിക്കപ്പെടുന്നതും അത്തരത്തില്‍ തന്നെയല്ലേ. കൊമേഴ്‌സ്യല്‍ പ്രോഡക്ട് എന്നാല്‍ തട്ടിപ്പ് എന്നാണോ മനസിലാക്കേണ്ടത്.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:58 AM

33. Chandradasan has left a new comment on your post "ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്...":

The first Sensible response that I have come across on the Thilakan issue...
Thank u



Posted by Chandradasan to മാര്‍...ജാരന്‍ at March 4, 2010 10:39 PM

34. Anonymous has left a new comment on your post "ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌":

ദാ ഒരു അഫ്ഗാന്‍ ഭടന്‍ കാലാനിഷ്കൂവുമായി സൈക്കിളില്‍ പോകുന്നു. ആ സൈക്കിള്‍ ഒരു ഭയങ്കരന്‍ തന്നേ... റീകോയില്‍ ഫോഴ്സിനെക്കുറിച്ചു അവനോരു കുന്തവും അറിയില്ല...



Posted by Anonymous to rajeevcoup at March 5, 2010 11:32 AM

Reply via email to