1. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "വേനൽ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം.........



മാറുന്ന മലയാളി , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 4 11:47 pm ന് പോസ്റ്റ് ചെയ്തത്

2. അഭി നിങ്ങളുടെ പോസ്റ്റ് "വേനൽ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു



അഭി , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 4 11:26 pm ന് പോസ്റ്റ് ചെയ്തത്

3. ഒരു നുറുങ്ങ് has left a new comment on your post "മായാ കാഴ്‌ച്ചകള്‍":

കൊച്ചുമീനാക്ഷിക്കുട്ടിയല്ലമ്മേ ഞാന്‍
കുട്ടിയിപ്പോള്‍ പേരിന്‍ വാലില്‍ മാത്രം!

ഒന്ന് തട്ടിക്കൂട്ടിയപ്പോള് കവിതയായി ..
നന്നായൊന്ന് ഗൃഹപാഠം ചെയ്താല്‍ എന്താവും...കാവ്യാവും!
നന്നായിരിക്കുന്നു,CONGRATZ!!



Posted by ഒരു നുറുങ്ങ് to maithreyi at 3/5/10 1:44 PM

4. സാപ്പി has left a new comment on your post "223.ഒരു പോസ്റ്റിന്റെ പിന്നിലെ കളികള്‍":

സാപ്പി ഈ ഗണത്തിലേതില്‍ പെടും തിരുമേനീ.... ഏതായാലും കള്ള് മോന്താനോ, മോന്തുന്നവനെ താങ്ങാനോ അറിയില്ല എന്ന് മാത്രമറിയാം..... മറ്റു രംഗങ്ങളില്‍ പെടുമോ.... പെണ്ണു പറയുന്നത്‌ പോലെ "ആ.... എനിക്കറിഞ്ഞൂടാ..."



Posted by സാപ്പി to കൂതറ അവലോകനം at March 5, 2010 1:15 PM

5. സാപ്പി has left a new comment on your post "ആ നടി ആരായിരുന്നു?":

അപ്പോള്‍ ആ സാമിയും നടിയും സുഖമനുഭവിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ മൌലികാവകാശമല്ലേ..... വ്യക്തികളുടെ സ്വകാര്യത ടിവിയില്‍ വിളമ്പിയവന്‍മാരെയല്ലെ പിടികൂടേണ്ടത്‌....അതിനു പകരം ഈ രണ്ടു പേരെ അപഹസിക്കുന്നതിനു തുല്യമായ ഹ്യാസ്യരചന നടത്തിയത്‌ വ്യക്തികളുടെ മൌലികാവകാശത്തിനുമേലുള്ള കടന്നു കയറ്റമല്ലേ..... ഇത്‌ ക്രിമിനല്‍ കുറ്റമല്ലെ..... ക്രിമിനല്‍ കുറ്റമല്ലേ അഭിമന്യു ചെയ്തിരിക്കുന്നത്‌....



Posted by സാപ്പി to ചക്രവ്യൂഹം at March 5, 2010 1:49 PM

6. Anonymous has left a new comment on your post "ആണവക്കരാറ്-ചില നിരീക്ഷണങ്ങള്‍( Indo-US Nuclear dea...":

I think, that you are not right. I am assured. Write to me in PM, we will talk.



Posted by Anonymous to കാതോരം at 5 March 2010 12:56 PM

7. കാളിന്ദി has left a new comment on your post "തീക്കളിയോ ഇതു്":

തേങ്ങ എന്റെ വക. കള്ളത്തരം കാണിക്കുന്നത് ഒരു സുഗം തന്നെ ആണേ....ജാരൻ എന്നും എവിടേയും ഒരു പോലെ:)



Posted by കാളിന്ദി to കരിങ്കല്ല് at March 05, 2010 9:13 AM

8. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "സ്വാമിശരണം":

‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍. --- :-)



Posted by ഹാഫ് കള്ളന്‍||Halfkallan to വക്രദൃഷ്ടി(vakradrishti) at 04 March, 2010 22:52

9. പ്രവീണ്‍ has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

മാഷെ..ഇതൊരു തിരിച്ചു വരവു തന്നാ..
ഇപ്പൊ മനസിലായി നമ്മുടെ സംവിധായക പ്രതിഭകളൊക്കെ എന്തിനാ സെക്കന്റ് പാർടും ആയി വരുന്നതെന്നു..
കൊള്ളാം വളരെ നന്നായി.
ഷര്‍ട്ടിന്‍റെ ഇടാനുള്ള ഒരു ബട്ടണ്‍ കൂടി ഇട്ടട്ട് ഞാന്‍ മൊഴിഞ്ഞു:
"ദിസ് പ്ലേസ്സ് ഈസ്സ് ഫോര്‍ മൈ വൈഫ്"



Posted by പ്രവീണ്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 5, 2010 12:27 PM

10. മാറുന്ന മലയാളി has left a new comment on your post "ശ്രീ നാരായണ ഗുരു":

എന്നെ പൂജിക്കരുത് എന്ന് പറഞ്ഞ ഗുരുദേവന്‍ കണ്ണാടിചില്ലുകളുടെ തടവറയിലാണിപ്പോള്‍.........



Posted by മാറുന്ന മലയാളി to atheena at March 5, 2010 1:29 PM

11. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

‘കുണ്ടി’ത(പ്പാൻ)മന്വേഷിച്ചിറങ്ങിയ ഇറങ്ങിയിരിക്കുന്ന അനോണിമുത്തേ..സഗാവേ, ദേശാഭിമാനി അറിയാൻ മാത്രം അവിടെ കള്ളുകുടിച്ചു കൂത്താടുന്നവരുടെ സംസ്ഥാനസമ്മേളനമൊന്നുമല്ലല്ലോ..അതു നമ്മുടെ അഹംകാരിക്കു അറിയാൻ പാടില്ലായിരിക്കും..



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 5, 2010 1:54 PM

12. blogger-soothram (http://blogger-soothram.blogspot.com/) has left a new comment on your post "പാഠം 20 : ഡെപ്ത് ഓഫ് ഫീല്‍ഡ് ഭാഗം 2":

@ അപ്പു
ഓപണ്‍ ഐഡി ഉപയോഗിച്ചാല്‍ മതി ലിങ്ക് ഒളിച്ചുവെയ്ക്കാന്‍...



Posted by blogger-soothram to കാഴ്ച്ചയ്ക്കിപ്പുറം at March 5, 2010 11:14 AM

13. സാപ്പി has left a new comment on your post "223.ഒരു പോസ്റ്റിന്റെ പിന്നിലെ കളികള്‍":

സാപ്പി ഈ ഗണത്തിലേതില്‍ പെടും തിരുമേനീ.... ഏതായാലും കള്ള് മോന്താനോ, മോന്തുന്നവനെ താങ്ങാനോ അറിയില്ല എന്ന് മാത്രമറിയാം..... മറ്റു രംഗങ്ങളില്‍ പെടുമോ.... പെണ്ണു പറയുന്നത്‌ പോലെ "ആ.... എനിക്കറിഞ്ഞൂടാ..."



Posted by സാപ്പി to കൂതറ അവലോകനം at March 5, 2010 1:18 PM

14. പ്രകാശേട്ടന്റെ ലോകം has left a new comment on your post "പാലേരി മാണിക്യം":

ഇത് വായിച്ചപ്പോളാണ് തോന്നിയത് ഒന്ന് കാണാന്‍. പക്ഷെ ഇനി സിഡി വരുന്നതും കാത്തിരിക്കണമെന്ന്. അല്ലെങ്കില്‍ ഏതെങ്കിലും നാട്ടിന്‍ പുറത്ത് വരുമ്പോള്‍ അവിടെ പോകണം.
++ പിന്നെ ഇവിടം സന്ദര്‍ശിക്കുമല്ലോ
ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്പ്രകാശിന്റെ ഉള്ളില്സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്പരത്തി.


http://jp-smriti.blogspot.com/2010/03/4.html



Posted by പ്രകാശേട്ടന്റെ ലോകം to maithreyi at 3/5/10 1:58 PM

15. സിബു നൂറനാട് has left a new comment on your post "കപ്ലിയങ്ങാട് ഭരണി":

ഭരണി വേലയുടെ photos കാണാന്‍ ആഗ്രഹം.
ആലപ്പുഴ ജില്ലയിലെ നൂറനാട്ടു, 'കുംഭത്തിലെ ശിവരാത്രി' കാണാന്‍ എന്‍റെ blog-ലേക്ക് ക്ഷണിക്കുന്നു..



Posted by സിബു നൂറനാട് to prakashettan at March 4, 2010 11:37 AM

16. സാപ്പി has left a new comment on your post "അഴീക്കോട് സച്ചിനെതിരെ ;)":

പൂച്ചക്കും ടൌസറോ.... ഹ ഹ ഹ അഴീക്കോടു മാഷിനും ഫാനോ..... വെറും സംശയമല്ല..... ഇവിടെ ദത്തന്‍ എന്ന ബ്ളോഗറുടെ കമണ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയതാണു..... ആ മനുഷ്യന്‍ വിവരക്കേടിനു മാഷെന്ന പേരുമിട്ട്‌ സിനിമാക്കാരെ നന്നാക്കാന്‍ വന്നതാണു.... അല്ലെങ്കില്‍ തന്നെ ദത്തന്‍ സാറു പറ... സിനിമാക്കാരെ നന്നാക്കാനാവോ.... ഇല്ല .... സാപ്പിക്ക്‌ ഉറപ്പുണ്ട്‌.....



Posted by സാപ്പി to കുരാക്കാരന്‍ ..! at 5 March 2010 1:24 PM

17. സാപ്പി has left a new comment on your post "ആ നടി ആരായിരുന്നു?":

കെട്ടിപ്പിടിക്കുന്ന ദൈവത്തെവെച്ച്‌ ഇത്തരമൊരു വീഡിയോ ഇനി എന്നെറങ്ങും??...... ആ ദൈവത്തിണ്റ്റെ സ്വന്തം ചാനലില്‍ തന്നെ അത്‌ പ്രസിദ്ധീകരിക്കുമോ??.... ഇതു പോലുള്ള എല്ലാ ജോതിഷ സംശയങ്ങള്‍ക്കും മറുപടി പറയുന്ന ഒരു സിദ്ധന്‍ വന്നിട്ടുണ്ട്‌...... കാണേണ്ടവര്‍ മുന്‍കൂര്‍ ബുക്കിങ്ങിനുള്ള സംഖ്യയ കൌണ്ടറിലടച്ച്‌ രസീതി ഉടന്‍ കൈപറ്റണം......



Posted by സാപ്പി to ചക്രവ്യൂഹം at March 5, 2010 1:42 PM

18. അഭി നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതത്തിലാകെ 3 പ്രാവശ്യം മാത്രം ട്രെയിന്‍ യാത്ര ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച ഹതഭാഗ്യനാണു ഞാന്‍.........

ആ ഭാഗ്യം വേണ്ടുവോളം സിദ്ധിച്ചതു കാരണം ഇപ്പോള്‍ മാക്സിമം ബസ്‌ മാത്രം ..

ഫോട്ടോ പുലി തന്നെ



അഭി , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 12:46 pm ന് പോസ്റ്റ് ചെയ്തത്

19. Minesh R Menon has left a new comment on your post "തിത്തേരിക്കഥകള്‍":

ഒഴാക്കന്‍, മലയാളി, രാമു ബ്ലോഗില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരു പാടു നന്ദി.

ഈ മാഗസിന്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഒരു വഷക്കാലം. സാധാരണ രക്ഷിതാക്കള്‍ എറ്റവും ഭയക്കുന്ന എസ്‌ എസ്‌ എല്‍ സി ക്കാലം( അന്നു ഗ്രേഡിംഗ്‌ അല്ല). ഓരോ ദിവസവും ഞങ്ങള്‍ ഉണര്‍ന്നെണിക്കുന്നത്‌ തിത്തേരിയില്‍ എന്‍തു ചെയ്യാം എന്നോര്‍ത്തായിരിന്നു. സാധാരണ ഒരു കൈയ്യെഴുത്തുമാഗസിന്‌ പണി വളരെ കുറവാണ്‌. എല്ലവരില്‍ നിന്നും രചനകള്‍ ശേഖരിക്കുക, അതു നല്ല കൈയക്ഷരമുള്ള കുട്ടികളെക്കൊണ്ട്‌ എഴുതിക്കുക. വേണമെങ്കില്‍ അതു വീട്ടില്‍ കൊടുത്തുവിട്ട്‌ ഹോം വര്‍ക്കായി നല്‍കാം. പിന്നെ ഇടയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. പക്ഷെ തിത്തേരി വ്യത്യസ്ഥ്മായിരിക്കണം എന്നു ഞങ്ങള്‍ക്കു നിര്‍ബന്ധമായിരുന്നു. ഓരോ പേജും അതിനു യോജിച്ച വരകള്‍ കൊണ്ടു ധനനും കൂട്ടുകാരും ആകര്‍ഷകമാക്കി(സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തിലെ ജലച്ചായവിഭാഗത്തിലെ ജേതാവണ്‌ ധനന്‍. ഒരു പാട്‌ ചിത്രങ്ങളിലൂടെ എക്സിബിഷനുകളിലൂടെ ഇന്നും ധനാന്‍ ആ യാത്ര തുടരുന്നു) മാത്രവുമല്ല ഇതിലെ ഓരൊ പേജും എഴുതിയത്‌ ഞങ്ങളുടെ (ഞാന്‍, ധനന്‍, രാകേഷ്‌) സാന്നിധ്യത്തിലായിരുന്നു. ഓരൊ പേജും ഓരൊ പേജിന്റെ കെട്ടും മട്ടും കൈയക്ഷരവും അതിനൊത്ത വരകളും ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. ഒന്‍പതാം ക്ലാസിലെ കൊച്ചു കൂട്ടുകാരികള്‍ ഒരു പാട്‌ ക്ലാസുകള്‍ ഇതിനായി ഉപേക്ഷിച്ചിട്ടുണ്ട്‌. നല്ല കൈയ്യക്ഷരം പെണ്‍കുട്ടികളുടെ കുത്തകയാണല്ലോ.

രസകരമായ ഒരു അനുഭവം ഇതോടൊപ്പം പങ്കുവക്കട്ടെ. 1999 ആഗസ്റ്റ്‌ മാസം . ഒരു നാലാം ഓണദിനം. മാഗസിന്‍ തലക്കുപിടിച്ച്‌ ഈ മുന്നു പൊടിപ്പയ്യന്മാരും ഒരു സാഹസത്തിനു മുതിരുന്നു. ഞങ്ങളുടെ സ്ക്കുളിലെ ഒരു പൂര്‍വവിദ്യാര്‍ഥിയെ ഇന്റര്‍വ്യൂ ചെയാന്‍. ആള്‍ സാക്ഷാല്‍ എം ടി! ഓണത്തിനു എം ടി കൂടല്ലൂരില്‍ വന്നതായി ഞങ്ങള്‍ അറിഞ്ഞു. അപ്പോയിന്റെമെന്റോ ഒരു മുന്നറിയിപ്പോ കൂടാതെ മൂന്നു പയ്യന്‍സും കൂടി കൂടല്ലൂരിലേക്ക്‌ സൈക്കളില്‍. എകദേശം 10-12 കിലോമീറ്റര്‍ സൈക്കള്‍ ചവുട്ടി കൂടല്ലുര്‍ എത്തുന്നത്‌ ഒരു 12 മണിക്ക്‌. എം ടി യുടെ വീടിന്നു മുന്നില്‍ എത്തിയപ്പോള്‍ വീട്‌ പൂട്ടിക്കിടക്കുന്നു. അയല്‍വാസികള്‍ പറഞ്ഞു എതാനും മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌ എം.ടി തിരിച്ച്‌ കോഴിക്കോട്ടേക്കു പോയിരുന്നു എന്ന്. ഞങ്ങള്‍ നിരാശരായി . പക്ഷേ തിരിച്ചു വീട്ടിലേക്കു മടങ്ങുന്നതിനു പകരം എം ടിയുടെ വീട്ടിനടുത്തുള്ള ഞങ്ങളുടെ ഒരു ടീച്ചറെ കാണാം എന്നു തീരുമാനിച്ചു. യാത്രക്കിടയില്‍ ഒരു മരത്തിനു സമീപം അല്‍പനേരം സൈക്കള്‍ നിര്‍ത്തിയ വിശ്രമിച്ചു. ആ മരം യഥാര്‍ത്‌ഥത്തില്‍ പാക്കനാര്‍ നട്ട പാക്കനാര്‍ കാഞ്ഞിരമായിരുന്നു. അവിടെ നിന്നും യാത്രയുടെ അര്‍ഥം മാറുകയായിരുന്നു. പന്‍തിരുകുലത്തിന്റെ കഥകളിലൂടെയായിരുന്നു പിന്നീടുള്ള ആ ദിവസം മുഴുവന്‍. പാക്കനാരുടെ ഇപ്പോഴത്തെ പിന്മുറകാരെ കണ്ടു. പെരുന്‍തച്ചന്‍ പണികഴിപ്പിച്ച അമ്പലം കണ്ടു. പിന്നെ അഗനിഹോത്രിയുടെ, നാറാണത്തു ഭ്രാന്‍തന്റെ, ഉപ്പുകൊറ്റന്റെ എല്ലാം വിവരങ്ങള്‍ ശേഖരിച്ചു. ആ യാത്ര തിത്തേരിക്കു വേണ്ടി ഒരു ദിവസം എന്ന ഒരു യാത്രാവിവരണമായി. വീട്ടില്‍ തിരിച്ചെത്തുമ്പോഴെക്കും സമയം 7 മണി.ഇതിനിടയില്‍ ഒരു ഗംഭീരമഴയും സൈക്കള്‍യാത്രക്കാരായ ഞങ്ങളെ അനുഗ്രഹിച്ചിരുന്നു.

ഓര്‍മ്മകളുടെ തിത്തേരിയില്‍ അങ്ങനെ ഒരു പാടു കഥകള്‍ ഭാക്കി വച്ചിട്ടുണ്ട്‌.അവ വഴിയെ പറയാം



Posted by Minesh R Menon to രവം at March 4, 2010 11:08 PM

20. Anonymous has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

""സന്ധ്യ കനത്തിരുന്നു. പുഴക്കരയിലും കടവിലേക്കുള്ള ഇടവഴിയിലും ഇരുട്ട് തളം‌കെട്ടി. പുഴവെള്ളവും ഇരുട്ടില്‍ കറുത്തു. മിഴിതുറന്ന ചന്ദ്രപ്രഭയില്‍ ആ കറുപ്പ് തിളങ്ങി. ആടിയും ഉലഞ്ഞും തിളങ്ങി.

കടവില്‍നിന്നു അകന്നു പോകുന്ന ഒരു ബീഡിക്കുറ്റിയുടെ പ്രകാശം മാത്രമായി വാസുവേട്ടന്‍ മാറി. പിന്നീട് അതും ഇരുളില്‍ മറഞ്ഞു. കള്ളുഷാപ്പിലെ അറുപതു വാട്ട് വെളിച്ചത്തിന്റെ കീറുകളില്‍ കടത്തുകൂലി വാങ്ങുന്ന ചെറിയ ഓലഷെഡും ‘സിന്ധു തീയറ്ററി‘ല്‍ കളിക്കുന്ന സിനിമയുടെ പോസ്റ്ററും മങ്ങിത്തെളിഞ്ഞു.""


ശരിക്കും നല്ല ഭംഗിയുള്ള വരികള്‍.



Posted by Anonymous to എന്റെ ഉപാസന || Ente Upasana at March 4, 2010 11:26:00 PM PST

21. രഘുനാഥന്‍ has left a new comment on your post "വൈകീട്ടെവിടാ പരിപാടി?":

à´¹ à´¹ à´¹



Posted by രഘുനാഥന്‍ to വര@തല=തലവര at March 5, 2010 2:10 PM

22. Tintu mon has left a new comment on your post "മാറാപ്പ്................":

bhavukangal.... iniyum orupadu ezhuthuka..



Posted by Tintu mon to ദേവപ്രിയ at March 5, 2010 12:15 AM

23. pournami has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

well said..



Posted by pournami to മാറുന്ന മലയാളി... at March 5, 2010 1:43 PM

24. Kerala News has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

njaanum ithu pole onnu payattiyathaaa..
no raksha......



Posted by Kerala News to പഴമ്പുരാണംസ് © Pazhamburanams at 5 March 2010 11:41

25. മജീദ് has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

Dear Manu,

Really touching.



Posted by മജീദ് to ::ബ്രിജ്‌ വിഹാരം:: at 5 March 2010 12:33

26. അഭി has left a new comment on your post "തൃസന്ധ്യ":

ഒരു നൊസ്റ്റാള്‍ജിക്‍ ഫീലിംഗ് ഉണ്ട് ...
ആശംസകള്‍



Posted by അഭി to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 4, 2010 11:20 PM

27. രാമു has left a new comment on your post "ആദര്‍ശവാദികളേ,സ്വന്തം കുടുംബത്തില്‍ എന്തുണ്ടു വിശേ...":

മാഷെ നിങ്ങള്‍ക്കെന്താണ്‌ പെട്ടെന്നുള്ള ഒരു പ്രകോപനം. ഇങ്ങനെയൊരു ചാടി വീഴല്‍. ആകാശവാണിയില്‍ ജോലി ചെയ്യുന്ന പ്രദീപ്‌കുമാറല്ലെ നിങ്ങള്‍. ഇതിനെപറ്റി ഓര്‍മ്മിപ്പിക്കാനാണെങ്കില്‍ അത്‌ മറ്റു തരത്തിലുള്ള എഴുത്തിലൂടെ ആയിക്കുടെ. നിങ്ങളെപ്പോലെ തന്നെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചെയ്‌തുകൊണ്ടിരിക്കുന്ന ഒരാളാണ്‌ ഞാന്‍, പക്ഷെ നമ്മളെപ്പോലുള്ള ചെറുപ്പക്കാര്‍ ഒരുപാടുപേരുണ്ട്‌ ഇവിടെ അപൂര്‍വ്വയിനം ജീവികളൊന്നുമല്ല. പിന്നെ ഈ ബൂലോകം മാത്രമല്ലല്ലോ കേരളം അതിനപ്പുറത്തും ഒരു ലോകമില്ലെ മാഷെ അവിടെ അനേകായിരങ്ങളുണ്ട്‌ അതുകൊണ്ട്‌ മേനി പറയാനൊന്നുമില്ല. പിന്നെ ബൂലോകത്തുനിന്ന്‌ മുഴുവന്‍ ഇത്‌ പ്രതീക്ഷിയ്‌ക്കാന്‍ ബൂലോകമെന്താ വല്ല. %*ക്ഷഋ*ക്ഷ%%* വേണ്ട ഞാനൊന്നും പറയുന്നില്ല. നമുക്ക്‌ മുല്ലപ്പെറിയാറും മറ്റുമായി അങ്ങിനെ കഴിഞ്ഞുകൂടാം..



Posted by രാമു to നമ്മുടെ ബൂലോകം at March 5, 2010 1:45 PM

28. Kerala News has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

njaanum ithu pole onnu payattiyathaaa..
no raksha......



Posted by Kerala News to പഴമ്പുരാണംസ് © Pazhamburanams at 5 March 2010 11:41

29. suneesh has left a new comment on your post "ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌":

വളരെ നല്ല വിഷയം ....തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്
ഭാവുകങ്ങളോടെ



Posted by suneesh to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:22 PM

30. മോഹനം നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെന്താ പ്യാനിഗാ..?

എന്തായാലും ഇതു പോലെ ആകാഞ്ഞതു നന്നായി , എന്നാല്‍ ഇതേപോലെയും ആയി,


ഞാനോടി.



മോഹനം , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 1:47 pm ന് പോസ്റ്റ് ചെയ്തത്

31. മോഹനം നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെന്താ പ്യാനിഗാ..?

എന്തായാലും ഇതു പോലെ ആകാഞ്ഞതു നന്നായി , എന്നാല്‍ ഇതേപോലെയും ആയി,


ഞാനോടി.



മോഹനം , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 1:45 pm ന് പോസ്റ്റ് ചെയ്തത്

32. മോഹനം നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുകളിലുള്ള രണ്ട്‌ ലിങ്കുകള്‍ക്ക്‌, അഗ്രജനോടും , വക്കാരിയോടും കടപ്പാട്‌



മോഹനം , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 5 1:56 pm ന് പോസ്റ്റ് ചെയ്തത്

33. മാറുന്ന മലയാളി has left a new comment on your post "ഒരു നാട്ടറിവ് : വായ്‌ പുണ്ണ് വരാതിരിക്കാന്‍":

അവസാനത്തെ ആ ജാമ്യമെടുപ്പ് ഇഷ്ടപ്പെട്ടു..........:)



Posted by മാറുന്ന മലയാളി to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at March 5, 2010 12:07 AM

34. Minesh R Menon has left a new comment on your post "തിത്തേരിക്കഥകള്‍":

ധനന്റെ ചില വരകള്‍ ഇവിടെ കാണാം

http://www.flickr.com/photos/dhanan/



Posted by Minesh R Menon to രവം at March 4, 2010 11:23 PM

35. മാറുന്ന മലയാളി has left a new comment on your post "Wish or Selfish?":

ഈ ജന്മം കൊണ്ട് തന്നെ പഠിച്ചല്ലോ .........നന്ന്.........:)



Posted by മാറുന്ന മലയാളി to .......:: മിഴികള്‍!!!! at March 4, 2010 11:14 PM

36. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ചേതന മൈ ഡാര്‍ളിങ്ങ് - ഭാഗം 4":

ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്‍ പ്രകാശിന്റെ ഉള്ളീല്‍ സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്‍ പരത്തി



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Mar 05, 12:05:00 AM

37. പ്രകാശേട്ടന്റെ ലോകം has left a new comment on your post "പാലേരി മാണിക്യം":

ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്പ്രകാശിന്റെ ഉള്ളില്സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്പരത്തി.


http://jp-smriti.blogspot.com/2010/03/4.html

ചേതനാ മൈ ഡാര്‍ളിങ്ങിന്റെ - ഭാഗം 4 ആണ്. ഇവിടെ എഴുതുകയല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ല്ലല്ലോ മൈത്രേയീ



Posted by പ്രകാശേട്ടന്റെ ലോകം to maithreyi at 3/5/10 2:00 PM

38. oneeyedclicks (http://oneeyedclicks.blogspot.com/) has left a new comment on your post "Drawing with light":

Good try, got some gr8 result...



Posted by oneeyedclicks to മിഴിച്ചെപ്പ് | GLIMPSES at March 5, 2010 12:35 PM

39. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനു മലയാളികള്‍ ദിവസവും വായിച്ചു കോള്‍"മയിര്‍" കൊള്ളുന്ന നേരിന്റെയും സത്യസന്ധതയുടെയും പര്യായങ്ങളായ മനോരമയിലും മാതൃഭൂമിയിലും വാര്‍ത്തവന്നില്ലേ.പിന്നെ എന്തിനാണ്,ആകെപ്പാടെ നാലും മൂന്നും ഏഴു പേര്‍ വായിക്കുന്ന ദേശാഭിമാനിയില്‍ വാര്‍ത്ത വന്നില്ല എന്ന് താങ്കള്‍ കുന്ടിതപ്പെടുന്നത്. ഛെ മോശം മോശം.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 5, 2010 12:27 PM

40. oneeyedclicks (http://oneeyedclicks.blogspot.com/) has left a new comment on your post "പാഠം 20 : ഡെപ്ത് ഓഫ് ഫീല്‍ഡ് ഭാഗം 2":

ഞാന്‍ ബ്ലോഗര്‍ സൂത്രത്തിനെ സഹായിക്കുന്ന സൂത്രന്‍. ഈ ഫോട്ടോബ്ലോഗ് ഒന്ന് നോക്കുമല്ലോ...



Posted by oneeyedclicks to കാഴ്ച്ചയ്ക്കിപ്പുറം at March 5, 2010 11:16 AM

41. Sukanya has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

ചിരിച്ചുട്ടോ. മദാമ്മ നായരാണോ എന്നചോദ്യവും അതിനുള്ള ഉത്തരവും കലക്കി.
സ്വപ്നലോകത്തെ മനുവിന്റെ ഫോട്ടോ ഇഷ്ടമായി.



Posted by Sukanya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 5, 2010 1:15 PM

Reply via email to