1. Beauty Of Life has left a new comment on your post "റാഗിംഗ്‌":

"സീനിയെ ഒരു കിലോമീറ്റര്‍ അകലെ കണ്ടാല്‍ പോലും ഞാന്‍ എന്റെ കണ്ണുകളില്‍ മാക്സിമം അവശതയും, ദൈന്യതയും, വിനയവും, ബഹുമാനവും നിറച്ച്‌ നില്‍ക്കും. പേരു ചോദിച്ചാല്‍ വീട്ടുപേരും, പിതാവിന്റെ പേരും, എന്തിന്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പേരും വരെ പറഞ്ഞു കൊടുക്കും. ജനഗണമന പാടാന്‍ പറഞ്ഞാന്‍ ബോണസായി പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ എന്നെ റാഗ്‌ ചെയ്യാന്‍ മാത്രം ദാരിദ്യമുള്ള സീനിയേഴ്‌സ്‌ അന്ന് പോളിയില്‍ ഉണ്ടായിരുന്നില്ല. അത്‌കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു." Oh god LAMO...



Posted by Beauty Of Life to കുറ്റ്യാടിക്കാരന്റെ ബ്ലോഗ് at March 6, 2010 2:36 AM

2. mukthar udarampoyil has left a new comment on your post "എനിക്കുമിത്തിരി ഇടം":

ഇനിയുള്ള വളര്‍ച്ചയില്‍ പ്രതിബന്ധങ്ങളില്ലാതിരിക്കട്ടെ.



Posted by mukthar udarampoyil to എഴുത്തോല at March 6, 2010 4:05 AM

3. mukthar udarampoyil has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

@ jyo,
അതെ, പാവം..
അഭിപ്രായത്തിനു നന്ദി..

@ sm sadique,
നന്ദി..
വന്നതിന്...
വാക്കുകള്‍ക്ക്...



Posted by mukthar udarampoyil to kaleidoscope at March 5, 2010 1:40 PM

4. ഹംസ has left a new comment on your post "എനിക്കുമിത്തിരി ഇടം":

എത്ര മൂടി വെച്ചാലും പുറത്ത് വരേണ്ടതു പുറത്ത് വരും.

ചിത്രത്തെ വെല്ലുന്ന എഴുത്ത് എഴുത്തിനെ വെല്ലുന്ന ചിത്രങ്ങള്‍ നന്നായിരിക്കുന്നു.



Posted by ഹംസ to എഴുത്തോല at March 6, 2010 2:31 AM

5. മാണിക്യം has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

..."ഇന്നത്തെപ്പോലെ അന്നും കുളിപ്പടവുകളില്‍ പുഴയുടെ കുഞ്ഞോളങ്ങള്‍ വന്നുമുട്ടിയിരുന്നു, നിശബ്ദമായി.....".
വായിക്കുമ്പോള്‍ അതിലെ ഓരോ രംഗവും മനസ്സില്‍ പതിയുന്നു." "കടത്തുവഞ്ചിയും കാത്ത്" എന്നാ പോസ്റ്റിലെ ചിത്രം തന്നെ മനസ്സില്‍ തങ്ങി നില്‍‌ക്കുന്നുണ്ട്
ഈ കഥ വല്ലതെ ഉലച്ചു.
നന്നായി എഴുതി ..
ആശംസകള്‍



Posted by മാണിക്യം to എന്റെ ഉപാസന || Ente Upasana at March 5, 2010 1:06:00 PM PST

6. Beauty Of Life has left a new comment on your post "ഒണ്ടന്മാരുടെ കഥ":

Your words have a magical power like Basheer ,its touched my heart .You have a good heart too. Wish you all the very best.



Posted by Beauty Of Life to കുറ്റ്യാടിക്കാരന്റെ ബ്ലോഗ് at March 6, 2010 1:40 AM

7. കടുക് മണി has left a new comment on your post "ബ്ലോഗര്‍ പ്രയാസി വിവാഹിതനായി":

ഹൃദയം നിറഞ്ഞ ആശംസകള്‍



Posted by കടുക് മണി to ആല്‍ത്തറ at March 5, 2010 1:30 PM

8. ഹംസ നിങ്ങളുടെ പോസ്റ്റ് "നമ്മുടെ കുഞ്ഞുങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സത്യം തന്നെ..

നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍



ഹംസ , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 5 1:06 pm ന് പോസ്റ്റ് ചെയ്തത്

9. ഹംസ has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം.

ഇതു സത്യമാണ് ഇന്നത്തെ പ്രണയം വെറും മാംസ നിബദ്ധം മാത്രം..

നന്നായി എഴുതിയിരിക്കുന്നു. കൊള്ളേണ്ടിടത്ത് തന്നെ കൊള്ളും.



Posted by ഹംസ to മാറുന്ന മലയാളി... at March 6, 2010 2:17 AM

Reply via email to