1. siva // ശിവ has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

ഇപ്പൊ വരകള്‍ ഒന്നും കാണാറില്ലല്ലൊ?

Posted by siva // ശിവ to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 5 March 2010 15:09

2. junaith has left a new comment on your post "പച്ചക്കടല്‍!":

ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഇപ്പോഴുമുണ്ടോ ശിവാ?നല്ല ചിത്രം

Posted by junaith to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 March 2010 8:46 PM

3. pournami has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

well said tuchng story...all the best..

Posted by pournami to എന്റെ ഉപാസന || Ente Upasana at March 5, 2010 6:50:00 AM PST

4. siva // ശിവ has left a new comment on your post "പച്ചക്കടല്‍!":

നാഗല്‍കോവിലില്‍ നിന്ന് പിന്നെയും കുറച്ചു കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ട്യൂബ് റോസ് പാടങ്ങളും നെല്‍‌വയലുകളും നിറഞ്ഞ ഒരു ഗ്രാമം.

Posted by siva // ശിവ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 March 2010 8:22 PM

5. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "അമ്മ നഗ്നയല്ല":

ഭാരതാംബയുടെ നഗ്നചിത്രം വരച്ചതിനെ ഞാന്‍ അനുകൂലിച്ചിട്ടില്ല.എതിര്‍ത്തിട്ടുമില്ല. അതിനെ നാടുമുഴുവന്‍ വിളിച്ചു പറഞ്ഞ്‌ രാഷ്ടീയമുതലെടുപ്പ്‌ നടത്തിയ ഹിന്ദുത്വവാദികളെയാണ്‌ വിമര്‍ശിച്ചത്‌. ഭാരതാംബയുടെ നഗ്ന ചിത്രം വരക്കുന്നത്‌ പാപവും കൊടുങ്ങല്ലൂരമ്മയെ തെറിപ്പാട്ട്‌ പാടി ആരാധിക്കുന്നത്‌ പുണ്യവുമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ വിശ്വസിക്കാം. ഹുസ്സൈനെ ഞങ്ങള്‍ നേരിടും ,ഭരണിപ്പാട്ടിനെ "കാലാകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന നവോഥാനം ... മാറ്റിക്കോളും അനിലാ"എന്നാണ്‌ ചിലരുടെ വാദം. ഓരോരോ വാദങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍! 2) ജാതി എന്താണെന്നും ജാതിവ്യവസ്ഥ എന്താണെന്നും അറിഞ്ഞുകൂടാത്ത അനോണിമസ്‌, അജ്ഞത സത്യസന്ധമാണെങ്കില്‍ പറയട്ടെ, രണ്ടും ഒന്നല്ല. ജാതിവ്യവസ്ഥ കേരളത്തിലില്ലാതായിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ജാതിയാവട്ടെ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. അത്‌ ജാതിവ്യവസ്ഥയുടേ തിരിച്ചു വരവില്‍ കലാശിക്കുമോയെന്നാണ്‌ സമൂഹ പഠിതാക്കള്‍ ഭയപ്പെടുന്നത്‌. 3)ഭഗവത്‌ ഗീതയെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും മാറ്റം എന്ന പ്രതിഭാസത്തെപ്പറ്റിയും പഠിക്കാന്‍ ഞാന്‍ ലീവെടുത്തു വരാം. മാറ്റത്തെപ്പറ്റിയുള്ള ആശയം ഭാരതത്തിലെ പരിണാമവാദികളും(മണ്ണിന്റെ പരിണത രൂപമാണ്‌ കുടമെന്നവര്‍), പടിഞ്ഞാറ്‌ ഹിറാക്ളിറ്റസും ഡാര്‍വിനും മാര്‍ക്സും, ഇവിടെത്തന്നെ ദശാവതാര കഥ വിസ്തരിച്ച ശേഷം ശുക മഹര്‍ഷിയും പറഞ്ഞ മാറ്റം എന്ന ആശയത്തിന്‌ മാര്‍ക്സ്‌ നല്‍കിയ സംഭാവന അത്‌ പ്രകൃതി നിയമമാണെന്നതു പോലെ മനുഷ്യ നിയമവുമാണെന്നതാണ്‌. മാറ്റം പ്രകൃതിക്കു മാത്രം വിട്ട്‌ കൊടുക്കാതെ മനുഷ്യന്‍ ഏറ്റെടുക്കേണ്ട ഒരു കര്‍ത്തവ്യം കൂടിയാണെന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം. ഭഗവാന്‍ കൃഷണന്‍ ചാതുര്‍വര്‍ണ്യ സൃഷ്ടമായ വര്‍ണ്ണ ധര്‍മ്മത്തിന്റെ അനിവാര്യതയെ പ്പറ്റിയേപറഞ്ഞിട്ടുള്ളു. ആ സന്ദര്‍ഭത്തില്‍ അത്രയേ വേണ്ടിയിരുന്നുള്ളു താനും.ഒരു ഫ്യൂഡല്‍ സമൂഹത്തില്‍ അതിനപ്പുറമൊന്നും പറയാനുമാകില്ല. സനാതനധര്‍മ്മവാദികള്‍ അതൊരു മാറ്റമില്ലാത്ത തത്വമാണെന്ന് വിശ്വസിച്ചു. ഇന്നിപ്പോ ചാതുര്‍ വര്‍ണ്ണ്യത്തിന്റേയും ആശ്രമധര്‍മ്മങ്ങളെയും ഉത്തരേന്ത്യയിലെ വല്ല ഗലികളിലും കണ്ടാലായി. അത്ര തന്നെ! അതൊക്കെ ശാശ്വതമാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണല്ലോ പരിവാരങ്ങള്‍(പക്ഷേ ആശ്രമങ്ങളില്‍ പലതിലും എന്താണ്‌ നടക്കുന്നതെന്ന് നമ്മള്‍ കാണാന്‍ നിബന്ധിതരായിപ്പോകുന്നു. അവിടെയൊക്കെ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ അജണ്ടയാണല്ലോ തുണിയഴിച്ചാടുന്നത്‌. )പിന്നെ ഭാരതത്തെപ്പറ്റി വളരെ നന്നായി പഠിച്ചിട്ടുള്ള പലരുടേയും കാലിലെ മണ്‍ പൊടിശ്വസിച്ചിട്ടുല്ല ഒരെളിയ ഭാരതീയനാണ്‌ ഞാന്‍(പരിവാരങ്ങളുടെ സര്‍ട്ടിഫിക്കറ്റില്ല. വേണ്ടതാനും. ) ഒരു ഹിന്ദുവുമാണ്‌ (ആര്യസമാജത്തിന്റെ സാക്ഷ്യപത്രമില്ല, ആവശ്യമില്ല താനും) ദേശസ്നേഹിയാണ്‌( ആറെസ്സസ്സിന്റെ അംഗീകാരത്തിനപേക്ഷിച്ചിട്ടില്ല. ബ്രിട്ടീഷ്‌ പട്ടാളത്തിനും പോലീസിനും മാത്രം കിട്ടിയിരുന്ന കാക്കി ട്രൌസറുമിട്ട്‌ നടന്ന് പാളത്താറുടുത്തു നടന്ന ഇന്ത്യക്കാരനോട്‌ ദേശാഭിമാനത്തെപ്പറ്റി പുലമ്പുന്നവരുടെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാല്‍ തന്നെ ആരുവാങ്ങും!). അതുകൊണ്ട്‌ അനോനിമസ്‌ ,സരസനും സഹൃദയനും സഹിഷ്ണുവും ദേശസ്നേഹിയും വിമര്‍ശനബുദ്ധിയുള്ളവനും സര്‍വ്വോപരി ഭാരതത്തെപ്പറ്റി നല്ല സന്യാസിവര്യന്‍മാില്‍ നിന്നും സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും പാകതയുള്ള ജ്ഞാനം ലഭിച്ച്‌ ഉന്‍മിഷത്തായ മനസ്സോടു കൂടിയവനായും വീണ്ടും കാണാന്‍ കഴിയട്ടെ. താങ്കള്‍ക്കും ഭാരതത്തിനും എനിക്കും ലോകത്തിനാകെയും ശാന്തിയുണ്ടാക്കട്ടെ!

Posted by M.R.Anilan -എം. ആര്‍.അനിലന്‍ to ചക്രവ്യൂഹം at March 5, 2010 8:53 PM

6. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "കൈകേയി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തൊക്കെയായാലും ജനം കൈകേയിക്കു മാപ്പുകൊടുക്കുമെന്നു തോന്നുന്നില്ല. അതങ്ങനെയങ്ങ് ഉറച്ചുപോയി.

Typist | എഴുത്തുകാരി , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 5 6:36:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

7. റ്റോംസ് കോനുമഠം has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ആശംസകള്‍, മാഷേ

Posted by റ്റോംസ് കോനുമഠം to ...കഥ കഥ കസ്തൂരി... at March 5, 2010 7:20 PM

8. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

വളരെ നന്നായി,ശരിയായ പ്രണയം ഇന്നില്ല,ഇന്നെല്ലാം ഇന്‍സ്റ്റന്റ്!.പഴയതിന്നു നല്ല ക്ഷമയും വേണം,ധൈര്യവും വേണം. ആര്‍ക്കും അങ്ങിനെ വലിഞ്ഞു കേറി പ്രണയിക്കാനൊന്നും പറ്റില്ല. ഞാനൊക്കെ ആ ധൈര്യമില്ലാത്തവരുടെ കൂട്ടത്തില്‍ പെടും.പിന്നെ താങ്കളുടെ ബ്ലോഗിന്റെ കെട്ടും മട്ടും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

Posted by Mohamedkutty മുഹമ്മദുകുട്ടി to മാറുന്ന മലയാളി... at March 5, 2010 9:28 PM

9. ശ്രീ has left a new comment on your post "പച്ചക്കടല്‍!":

നന്നായിട്ടുണ്ട്... ചിത്രവും വരികളും

Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 March 2010 9:26 PM

10. jayarajmurukkumpuzha has left a new comment on your post "പ്രവാചകന്റെ പാത":

valare nannaayittundu sir...... abhinandanangal..........

Posted by jayarajmurukkumpuzha to ഉള്‍ക്കാഴ്ച at Friday, March 05, 2010 1:48:00 PM

11. K.P.Sukumaran has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

വെമ്പള്ളി, വായനയ്ക്ക് നന്ദി. പേടിക്കാനൊന്നുമില്ല. നല്ല മനസ്സും ചിന്തയും സഹകരണവും കൊണ്ട് ജീവിതം നമുക്ക് കുറെക്കൂടി സന്തുഷ്ടമാക്കാമായിരുന്നു എന്ന് മാത്രം.

നന്ദന പറഞ്ഞത് ശരിയാണ്.

Thanks for sijee..

@ രാജന്‍ , പൊങ്കാല ഡല്‍ഹിയിലും തുടങ്ങി അല്ലേ. അപ്പോ ഇനി മലയാളികള്‍ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ പൊങ്കാലയും തുടങ്ങും എന്ന് കരുതാം. ഒരു തമിഴ് രീതിയാണ് പൊങ്കാല. പക്ഷെ മറ്റുള്ളവരെ അന്ധമായി അനുകരിക്കുന്നതില്‍ മലയാളികളുടെ ഏഴയലത്ത് എത്തില്ല തമിഴന്മാര്‍ .

Thanks bodhi for valuable comment...

കാക്കരയ്ക്ക് രാജന്‍ ഉദ്ദേശിച്ചത് മനസ്സിലായില്ല എന്ന് തോന്നുന്നു. സന്ദര്‍ശനത്തിന് നന്ദി.

ഉണ്ണി വളരെ ശരിയായി പറഞ്ഞു.

പ്രശാന്ത് നന്ദി....

@ മിനി ടീച്ചര്‍ , ഇത്തരം സ്വാമിമാര്‍ നാട്ടില്‍ കുറെ ഉണ്ടല്ലൊ.

@ jobinbasani, അതെ മോര്‍ഫിങ്ങ് ചെയ്യപ്പെട്ട വീഡിയോ എന്ന് പറഞ്ഞാണ് ഇപ്പോള്‍ നിത്യാനന്ദ ശിഷ്യന്മാര്‍ പിടിച്ചു നില്‍ക്കുന്നത്. കാത്തിരുന്ന് കാണാം.

വിചാരം പറഞ്ഞതും, Raji പറഞ്ഞതും ശരി തന്നെ.

ശ്രീ (sreyas.in) ക്ക് നന്ദി...

Posted by K.P.Sukumaran to ശിഥില ചിന്തകള്‍ at March 5, 2010 8:58 PM

12. ഗീത has left a new comment on your post "നായിക (കഥ)":

ഭ്രമാത്മകമായ ഈ കഥ നന്നായിരിക്കുന്നു.
ചില സിനിമകള്‍ വെറും കഥകളല്ലേ എന്നുപറഞ്ഞ് തള്ളാനും പറ്റില്ല, അതിലെ കഥാപാത്രങ്ങള്‍ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും.
ആശംസകള്‍ ജിതേന്ദ്ര.

Posted by ഗീത to ശിഖരവേരുകള്‍ at March 5, 2010 8:35 AM

13. കുമാരന്‍ | kumaran has left a new comment on your post "ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!":

ചന്തു നല്ല അടിയാണെന്ന് തോന്നുന്നല്ലൊ.

Posted by കുമാരന്‍ | kumaran to Chithralekha at March 5, 2010 8:18 PM

14. ശ്രീ has left a new comment on your post "അകലങ്ങളിൽ നിന്നൊരഴക്:":

കുറേ നാളുകള്‍ക്ക് ശേഷമാണ് വരവ്... അല്ലേ മാഷേ?

നന്നായിട്ടുണ്ട്.

[ഇടയ്ക്ക് വന്ന് നോക്കാറുണ്ടായിരുന്നു]

Posted by ശ്രീ to പ്രണയം at 5 March 2010 21:14

15. ശ്രീ has left a new comment on your post "തീക്കളിയോ ഇതു്":

കാളിന്ദി പറഞ്ഞതു പോലെ കള്ളത്തരം കാണിയ്ക്കുന്നതിലും ഒരു രസമുണ്ടാകണം...

Posted by ശ്രീ to കരിങ്കല്ല് at March 05, 2010 4:42 PM

16. മുക്കുവന്‍ has left a new comment on your post "സ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്തത് കടുത്ത അനീതി":

ഇത്തരത്തില്‍ ഉള്ള അറസ്റ്റ് തീര്‍ച്ചയായും കടുത്ത അനീതിയാണ് ..

mohammad and his devotees does the same.. but there is no arrest :)

Posted by മുക്കുവന്‍ to തോന്ന്യാശ്രമം at Friday, March 05, 2010

17. mini//മിനി has left a new comment on your post "പച്ചക്കടല്‍!":

പച്ച, പച്ചയായി കണ്ടപ്പോൾ എന്തൊരു ആശ്വാസം,,, കണ്ണിനു കുളിർമ്മ,,

Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 March 2010 9:37 PM

18. മുക്കുവന്‍ has left a new comment on your post "വിലകയറ്റവും കുണ്ടാമണ്ടികളും":

there is not enough members to vote for a right candidate. thats the problem.

Posted by മുക്കുവന്‍ to അളുപുളി പറയുന്നു... at March 5, 2010 7:24 AM

19. K.P.Sukumaran has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

പ്രിയ മണികണ്ഠന്‍, മനുഷ്യന് ഒരുപാട് മാനസികമായ ആവശ്യങ്ങളുണ്ട്. സ്നേഹം,പരിഗണന,അംഗീകാരം, ആശ്വാസം, സാന്ത്വനം, സൌഹൃദം,ആത്മാര്‍ത്ഥബന്ധങ്ങള്‍ , അങ്ങനെയങ്ങനെ. എന്നാല്‍ ഇക്കാലത്ത് ഇതിനെല്ലാം കടുത്ത ദാരിദ്ര്യമാണ്. ഭൌതികമായ ആവശ്യങ്ങള്‍ ഒരു വകയെല്ലാം വില കൊടുത്ത് വാങ്ങാന്‍ പറ്റും. മേല്‍പ്പറഞ്ഞ ആത്മീയാവശ്യങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നിരുപാധികമായി ലഭിക്കേണ്ടതായിരുന്നു. അങ്ങനെ ലഭിച്ചിരുന്നുവെങ്കില്‍ ആരും ആള്‍ദൈവങ്ങളെ തേടി പോകില്ലായിരുന്നു.

മനുഷ്യമനസ്സ് ഒരുപാട് നന്മകള്‍ നിറഞ്ഞതാണെങ്കിലും തിന്മകളും കൂടി സമ്മിശ്രമാണത്. അതായത് കുറെയേറെ മാലിന്യങ്ങളും അജ്ഞതയും അധമവികാരങ്ങളും ഒക്കെ ഓരോരുത്തരുടെ മനസ്സിലുമുണ്ട്. മനസ്സിനെ നിര്‍മ്മലമാക്കാന്‍ ഒരു പരിധി വരെ ആത്മീയപ്രഭാഷകര്‍ക്ക് കഴിയും. ശ്രീരാമകൃഷ്ണപരമഹംസര്‍ , സ്വാമി വിവേകാനന്ദന്‍ , സ്വാമി ചിന്മയാനന്ദ തുടങ്ങി ശ്രീനാരായണഗുരു മുതല്‍ നിത്യചൈതന്യയതി അങ്ങനെ നിരവധി ആത്മീയ പ്രഭാഷകര്‍ നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവരാരും അമാനുഷികസിദ്ധി തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടിട്ടുമില്ല, ആള്‍ദൈവത്തിന്റെ പരിവേഷം നമ്മള്‍ അവര്‍ക്കൊന്നും ചാര്‍ത്തിക്കൊടുത്തിട്ടുമില്ല. അവരെ പോലെയുള്ള ആത്മീയപ്രഭാഷകന്മാര്‍ ഇക്കാലത്തും നമുക്ക് ആവശ്യമുണ്ടായിരുന്നു.

തങ്ങള്‍ക്ക് എന്തൊക്കെയോ ചില സിദ്ധികള്‍ ഉണ്ടെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ, ജനങ്ങള്‍ അങ്ങനെ കരുതുന്നവരോ ആണ് ഇപ്പറഞ്ഞ ആള്‍ദൈവങ്ങള്‍ എന്ന ഗണത്തില്‍ വരുന്നത്. അത്തരക്കാര്‍ എന്ത് നല്ല കാര്യങ്ങള്‍ ചെയ്താലും പറഞ്ഞാലും അതില്‍ തട്ടിപ്പിന്റെ ഒരംശമുണ്ട്. അത് ചൂണ്ടിക്കാട്ടുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഇത്തരം സിദ്ധന്മാര്‍ ഹിന്ദു മതത്തില്‍ മാത്രമല്ല മുസ്ലീം,കൃസ്ത്യന്‍ തുടങ്ങി എല്ലാ മതങ്ങളിലുമുണ്ട്. മനുഷ്യനായി ആര് ജനിച്ചാലും അവര്‍ മനുഷ്യന്മാര്‍ മാത്രമാണ്. സ്നേഹവും ബഹുമാനവും മാത്രമേ മറ്റുള്ളവരില്‍ നിന്ന് ആര്‍ക്കും ലഭിക്കാവൂ. ആരും തന്നെ മറ്റുള്ളവരാല്‍ ആരാധിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യരുത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പോലും ആള്‍ദൈവങ്ങള്‍ ആരാധിക്കപ്പെട്ടു വരുന്ന അവസ്ഥയാണ് കാണുന്നത്. ഇത്തരം ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത് വാസ്തവത്തില്‍ ആ ദൈവങ്ങള്‍ക്ക് വല്ല കഴിവും ഉണ്ടായിട്ടല്ല. മറിച്ച് അവരെ ആള്‍ദൈവങ്ങള്‍ ആക്കുന്നവര്‍ക്ക് ഗുരുതരമായ ആത്മീയദൌര്‍ബ്ബല്യങ്ങ ള്‍ ഉള്ളത് കൊണ്ടാണ്. അങ്ങനെയുള്ള ദുര്‍ബ്ബലരെ ശക്തരാക്കുന്ന ശരിയായ നേതാക്കള്‍ ആത്മീയതയിലും രാഷ്ട്രീയത്തിലും നമുക്ക് ഇപ്പോള്‍ വേണമായിരുന്നു.

Posted by K.P.Sukumaran to ശിഥില ചിന്തകള്‍ at March 5, 2010 8:59 PM

20. G.manu has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

Touching story mashe

Posted by G.manu to എന്റെ ഉപാസന || Ente Upasana at March 5, 2010 7:45:00 AM PST

21. റ്റോംസ് കോനുമഠം has left a new comment on your post "ആയുസ്സു കൂടി;നേരത്തെ റിട്ടയര്‍ ചെയ്യാം.":

ഭൂമിയുടെ ഭ്രമണവേഗം ഒരു ദിവസം 10 മിനിറ്റു കുറച്ചുവെന്നു സങ്കല്പിക്കുക. മാസത്തില്‍ 5 മണിക്കൂര്‍ കൂടി, വര്‍ഷത്തില്‍ രണ്ടര ദിവസം കൂടി. 60-ാമത്തെ വയസ്സില്‍ കാലനെടുക്കേണ്ട നിങ്ങളെ 5 മാസം കൂടി കഴിഞ്ഞേ സര്‍ക്കാര്‍ കണക്കും പ്രകാരം കൊണ്ടു പോകാന്‍ കഴിയൂ. 55ാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ട നിങ്ങള്‍ നേരത്തെ റിട്ടയര്‍ ചെയ്യും.

അപ്പോ കിട്ടാവുന്ന കിമ്പളം എല്ലാം ആദ്യമെ മേടിച്ചെക്കാം

Posted by റ്റോംസ് കോനുമഠം to Prakash D Namboodiri at March 5, 2010 9:58 PM

22. മുക്കുവന്‍ has left a new comment on your post "ആ നടി ആരായിരുന്നു?":

youtube has enough video... yea... little bit shorter than kinnaarathumbikal.. :)

Posted by മുക്കുവന്‍ to ചക്രവ്യൂഹം at March 5, 2010 9:27 PM

23. Readers Dais has left a new comment on your post "ലീല":

hello tharaka sir,
missed a few of ur creations as i was not around in blogworld, any way im happy to have read this in my comeback, sir u really excel in ur style of writing, areally different and enjoyable style u have, thanks to the blog world which gave me access to your creations, u r really gifted and we are lucky to have u around...thanks dear

Posted by Readers Dais to തൃസന്ധ്യ at March 5, 2010 6:45 AM

24. കനല്‍ has left a new comment on your post "സ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്തത് കടുത്ത അനീതി":

അപലനീയം

Posted by കനല്‍ to തോന്ന്യാശ്രമം at Friday, March 05, 2010

25. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "അമ്മ നഗ്നയല്ല":

ഭാരതാംബയുടെ നഗ്നചിത്രം വരച്ചതിനെ ഞാന്‍ അനുകൂലിച്ചിട്ടില്ല.എതിര്‍ത്തിട്ടുമില്ല. അതിനെ നാടുമുഴുവന്‍ വിളിച്ചു പറഞ്ഞ്‌ രാഷ്ടീയമുതലെടുപ്പ്‌ നടത്തിയ ഹിന്ദുത്വവാദികളെയാണ്‌ വിമര്‍ശിച്ചത്‌. ഭാരതാംബയുടെ നഗ്ന ചിത്രം വരക്കുന്നത്‌ പാപവും കൊടുങ്ങല്ലൂരമ്മയെ തെറിപ്പാട്ട്‌ പാടി ആരാധിക്കുന്നത്‌ പുണ്യവുമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ വിശ്വസിക്കാം. ഹുസ്സൈനെ ഞങ്ങള്‍ നേരിടും ,ഭരണിപ്പാട്ടിനെ "കാലാകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന നവോഥാനം ... മാറ്റിക്കോളും അനിലാ"എന്നാണ്‌ ചിലരുടെ വാദം. ഓരോരോ വാദങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍! 2) ജാതി എന്താണെന്നും ജാതിവ്യവസ്ഥ എന്താണെന്നും അറിഞ്ഞുകൂടാത്ത അനോണിമസ്‌, അജ്ഞത സത്യസന്ധമാണെങ്കില്‍ പറയട്ടെ, രണ്ടും ഒന്നല്ല. ജാതിവ്യവസ്ഥ കേരളത്തിലില്ലാതായിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ജാതിയാവട്ടെ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. അത്‌ ജാതിവ്യവസ്ഥയുടേ തിരിച്ചു വരവില്‍ കലാശിക്കുമോയെന്നാണ്‌ സമൂഹ പഠിതാക്കള്‍ ഭയപ്പെടുന്നത്‌. 3)ഭഗവത്‌ ഗീതയെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും മാറ്റം എന്ന പ്രതിഭാസത്തെപ്പറ്റിയും പഠിക്കാന്‍ ഞാന്‍ ലീവെടുത്തു വരാം. മാറ്റത്തെപ്പറ്റിയുള്ള ആശയം ഭാരതത്തിലെ പരിണാമവാദികളും(മണ്ണിന്റെ പരിണത രൂപമാണ്‌ കുടമെന്നവര്‍), പടിഞ്ഞാറ്‌ ഹിറാക്ളിറ്റസും ഡാര്‍വിനും മാര്‍ക്സും, ഇവിടെത്തന്നെ ദശാവതാര കഥ വിസ്തരിച്ച ശേഷം ശുക മഹര്‍ഷിയും പറഞ്ഞ മാറ്റം എന്ന ആശയത്തിന്‌ മാര്‍ക്സ്‌ നല്‍കിയ സംഭാവന അത്‌ പ്രകൃതി നിയമമാണെന്നതു പോലെ മനുഷ്യ നിയമവുമാണെന്നതാണ്‌. മാറ്റം പ്രകൃതിക്കു മാത്രം വിട്ട്‌ കൊടുക്കാതെ മനുഷ്യന്‍ ഏറ്റെടുക്കേണ്ട ഒരു കര്‍ത്തവ്യം കൂടിയാണെന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം. ഭഗവാന്‍ കൃഷണന്‍ ചാതുര്‍വര്‍ണ്യ സൃഷ്ടമായ വര്‍ണ്ണ ധര്‍മ്മത്തിന്റെ അനിവാര്യതയെ പ്പറ്റിയേപറഞ്ഞിട്ടുള്ളു. ആ സന്ദര്‍ഭത്തില്‍ അത്രയേ വേണ്ടിയിരുന്നുള്ളു താനും.ഒരു ഫ്യൂഡല്‍ സമൂഹത്തില്‍ അതിനപ്പുറമൊന്നും പറയാനുമാകില്ല. സനാതനധര്‍മ്മവാദികള്‍ അതൊരു മാറ്റമില്ലാത്ത തത്വമാണെന്ന് വിശ്വസിച്ചു. ഇന്നിപ്പോ ചാതുര്‍ വര്‍ണ്ണ്യത്തിന്റേയും ആശ്രമധര്‍മ്മങ്ങളെയും ഉത്തരേന്ത്യയിലെ വല്ല ഗലികളിലും കണ്ടാലായി. അത്ര തന്നെ! അതൊക്കെ ശാശ്വതമാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണല്ലോ പരിവാരങ്ങള്‍(പക്ഷേ ആശ്രമങ്ങളില്‍ പലതിലും എന്താണ്‌ നടക്കുന്നതെന്ന് നമ്മള്‍ കാണാന്‍ നിബന്ധിതരായിപ്പോകുന്നു. അവിടെയൊക്കെ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ അജണ്ടയാണല്ലോ തുണിയഴിച്ചാടുന്നത്‌. )പിന്നെ ഭാരതത്തെപ്പറ്റി വളരെ നന്നായി പഠിച്ചിട്ടുള്ള പലരുടേയും കാലിലെ മണ്‍ പൊടിശ്വസിച്ചിട്ടുല്ല ഒരെളിയ ഭാരതീയനാണ്‌ ഞാന്‍(പരിവാരങ്ങളുടെ സര്‍ട്ടിഫിക്കറ്റില്ല. വേണ്ടതാനും. ) ഒരു ഹിന്ദുവുമാണ്‌ (ആര്യസമാജത്തിന്റെ സാക്ഷ്യപത്രമില്ല, ആവശ്യമില്ല താനും) ദേശസ്നേഹിയാണ്‌( ആറെസ്സസ്സിന്റെ അംഗീകാരത്തിനപേക്ഷിച്ചിട്ടില്ല. ബ്രിട്ടീഷ്‌ പട്ടാളത്തിനും പോലീസിനും മാത്രം കിട്ടിയിരുന്ന കാക്കി ട്രൌസറുമിട്ട്‌ നടന്ന് പാളത്താറുടുത്തു നടന്ന ഇന്ത്യക്കാരനോട്‌ ദേശാഭിമാനത്തെപ്പറ്റി പുലമ്പുന്നവരുടെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാല്‍ തന്നെ ആരുവാങ്ങും!). അതുകൊണ്ട്‌ അനോനിമസ്‌ ,സരസനും സഹൃദയനും സഹിഷ്ണുവും ദേശസ്നേഹിയും വിമര്‍ശനബുദ്ധിയുള്ളവനും സര്‍വ്വോപരി ഭാരതത്തെപ്പറ്റി നല്ല സന്യാസിവര്യന്‍മാില്‍ നിന്നും സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും പാകതയുള്ള ജ്ഞാനം ലഭിച്ച്‌ ഉന്‍മിഷത്തായ മനസ്സോടു കൂടിയവനായും വീണ്ടും കാണാന്‍ കഴിയട്ടെ. താങ്കള്‍ക്കും ഭാരതത്തിനും എനിക്കും ലോകത്തിനാകെയും ശാന്തിയുണ്ടാക്കട്ടെ!

Posted by M.R.Anilan -എം. ആര്‍.അനിലന്‍ to ചക്രവ്യൂഹം at March 5, 2010 9:18 PM

26. jayanth has left a new comment on your post "Raina beeti jaaye":

gud sound.......she sung it with a gud feeling......nice voice tooooo

Posted by jayanth to ഹൃദയരാഗങ്ങള്‍ at March 5, 2010 7:39 AM

27. തറവാടി has left a new comment on your post "ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാക...":

JA,

അനില്â�...@ബ്ലോഗിനുള്ള താങ്കളുടെ കമന്റ് കണ്ടപ്പോള്‍, ഒരു ചെറിയ വിമര്‍ശനം പോലും താങ്കള്‍ക്ക് അസഹ്യമായി തോന്നിയോ എന്നൊരു തോന്നലാണ് വീണ്ടും ഇവിടെ വരാന്‍ കാരണം.
വീണ്ടും താങ്കള്‍ ന്യായീകരിക്കുന്നതുകണ്ടപ്പോള്‍ തോന്നിയതാണ് :)

ഇതുപോലൊരു ബ്ലോഗില്‍ ഇങ്ങനെയൊക്കെ കമന്റുകള്‍ ഇടേണ്ടിവരുന്നതില്‍ സ്വല്‍‌പ്പം ഖേദമുണ്ടെങ്കിലും ആളുകളെയും കാഴ്ചപ്പാടുകളേയും മനസ്സിലാക്കാനും കൂടുതല്‍ വ്യക്തതവരുന്നതിനും കാരണമുള്ളതില്‍ സന്തോഷവുമുണ്ട്.

അനിലിന്റെ കമന്റില്‍ നിന്നും മനസ്സിലാക്കാവുന്നതുപോലെ ചില ബ്ലോഗുകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ചിലതുണ്ട്, അത് വായനക്കാരന്റെ പ്രശ്നമാണെന്ന് പറയാമെങ്കിലും എഴുത്തുകാരനുള്ള അംഗീകാരമാണെന്നാണ് എന്റെ പക്ഷം.

ആ അംഗീകാരം തുറന്നു സമ്മതിച്ചതിനെ ഇതുപോലെ ബന്ധപ്പെടുത്താനാവാത്ത ഉദാഹരണങ്ങള്‍ വെച്ച് ന്യായീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സൂചിപ്പിച്ച് അടുത്ത നല്ലൊരു പോസ്റ്റിന് കാത്തിരിക്കുന്നു

Posted by തറവാടി to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:26 PM

28. ശ്രീ has left a new comment on your post "കാതോരം.......":

വളരെ നന്നായിരിയ്ക്കുന്നു,മാഷേ

Posted by ശ്രീ to പ്രണയം at 5 March 2010 21:16

29. ശ്രീ has left a new comment on your post "തളരാതെ പ്രിയ സ്നേഹിതാ...":

മന്‍സൂര്‍ ഭായ്

സുഖമല്ലേ?

പ്രയാസിയുടെ വിവാഹം കഴിഞ്ഞു... അറിഞ്ഞോ? ഫെബ്രുവരി 18 നായിരുന്നു :)

Posted by ശ്രീ to മധുരനൊമ്പരങ്ങള്‍ at 5 March 2010 7:49 AM

30. krishnakumar513 has left a new comment on your post "വിലകയറ്റവും കുണ്ടാമണ്ടികളും":

സംശയമെന്ത്?ഈ, നശിച്ച രാഷ്ട്രീയക്കാരുടെ, നാട്ടിലെ ജന്മം തന്നെ!ഹര്‍ത്താല്‍,ബന്ദ്...എന്തിനും,ഏതിലും രാഷ്ട്രീയം.കൂടെ കുറെ ചാനലുകാരും!!!.......ഇതു പോലൊരു സ്ഥലം ലോകത്ത് എവിടെയെങ്കിലും കാണുമോ സ്നേഹിതാ?!!!!

Posted by krishnakumar513 to അളുപുളി പറയുന്നു... at March 5, 2010 8:32 AM

31. siva // ശിവ has left a new comment on your post "പച്ചക്കടല്‍!":

നാഗര്‍കോവിലില്‍ നിന്ന് പിന്നെയും കുറച്ചു കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ട്യൂബ് റോസ് പാടങ്ങളും നെല്‍‌വയലുകളും നിറഞ്ഞ ഒരു ഗ്രാമം.

Posted by siva // ശിവ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 March 2010 8:23 PM

32. ശ്രീ has left a new comment on your post "പ്രവാചകന്റെ പാത":

അത് തന്നെ മാഷേ. എല്ലാ മനുഷ്യരും പരസ്പരം സ്നേഹിയ്ക്കാന്‍ പഠിച്ചാല്‍ ഈ ഭൂമി എന്നേ ഒരു സ്വര്‍ഗ്ഗമാകുമായിരുന്നു.

Posted by ശ്രീ to ഉള്‍ക്കാഴ്ച at Friday, March 05, 2010 2:02:00 PM

33. വഷളന്‍ (Vashalan) has left a new comment on your post "കൂറുമാറ്റം":

നല്ല കവിത.

അക്കങ്ങള്‍ക്കു കള്ളം പറയാനറിയില്ല,
അക്ഷരങ്ങള്‍ക്കതാകും.
അക്കങ്ങള്‍ എന്നെ വയസ്സനാക്കുന്നു...
അതുകൊണ്ടു ഞാന്‍ അക്കങ്ങളെ വെറുത്തു, അക്ഷരങ്ങളെ സ്നേഹിച്ചു.

Posted by വഷളന്‍ (Vashalan) to കാളിന്ദി at March 5, 2010 7:35 AM

34. ജനശക്തി has left a new comment on your post "കേരള ബജറ്റ് വാര്‍ത്തകള്‍":

കാര്‍ഷിക മേഖലയുടെ ഉണര്‍വിനും ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനും കൂടുതല്‍ തുക വകയിരുത്തിക്കൊണ്ടുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വരുമാന നില കഴിഞ്ഞ ബജറ്റിനെക്കാള്‍ മെച്ചപ്പെട്ടതായും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു

Posted by ജനശക്തി to ജാഗ്രത at March 5, 2010 10:00 PM

Reply via email to