1. sayanora has left a new comment on your post "എനിക്കുമിത്തിരി ഇടം":

nalla chithrangalum ezhuththum.touch cheythu.enikkishtappettu :)



Posted by sayanora to എഴുത്തോല at March 6, 2010 7:09 AM

2. mini//മിനി has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

ഒരിക്കൽ ഇവിടെ വന്നപ്പോൾ ഒന്നും പറയാതെ പോയതാ, ഇപ്പോൾ ഞാൻ പറയുന്നു; ഉഗ്രൻ,,,



Posted by mini//മിനി to kaleidoscope at March 5, 2010 5:54 PM

3. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

"പൂര്‍ണ ഗണവേഷധാരികളായ ദേശത്തിന്റെ കാവല്‍ക്കാര്‍ അണിനിരന്ന മഹാത്ഭുതം..."


അപ്പോള്‍ ഇവിടെ പട്ടാളത്തിന്റെ ആവശ്യമില്ലല്ലോ.രാഷ്ട്ര സുരക്ഷ ഇവരെയങ്ങ് ഏല്‍പ്പിച്ചാല്‍ മതിയായിരിക്കും.യുദ്ധമോ മറ്റോ വന്നാല്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കണം.62ല്‍ സംഭവിച്ചത് പോലെ ആകരുത്.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 6, 2010 7:52 AM

4. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കൊള്ളയ്ക്ക് കൂട്ടോ പ്രതിപക്ഷം":

@ pradeep

We are not economics graduates, instead T U activists. Still, shall try to answer. Please put your questions to [email protected]



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 6, 2010 7:28 AM

5. ഒരു നുറുങ്ങ് has left a new comment on your post "ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം":

മരങ്ങളുടെ മൊഴികളില്‍ മുഴങ്ങുന്നത് അഹങ്കാരമോ
അല്ല വിനയത്തിന്‍റെ ഔന്നത്യമോ?



Posted by ഒരു നുറുങ്ങ് to കിലുക്കാംപെട്ടി at March 6, 2010 6:24 AM

6. നിരഞ്ജന്‍.ടി.ജി has left a new comment on your post "കൂറുമാറ്റം":

സ്വന്തമായി നില്‍ക്കാനാവാത്ത ഒരു ചില്ലക്ഷരം പോലെ ജീവിതം അക്കങ്ങളുടെ താങ്ങുതേടിയിരുന്നിടത്തോളം കാലം അക്ഷരലോകം ഒരു ലക്ഷ്വറി തന്നെ..
ഇനിയേതായാലും അക്ഷരങ്ങളോട് പയറ്റു തുടരട്ടെ..
ആശംസകള്‍..



Posted by നിരഞ്ജന്‍.ടി.ജി to കാളിന്ദി at March 5, 2010 5:36 PM

7. ഒരു നുറുങ്ങ് has left a new comment on your post "ഉഷശ്രീ":

ആര്‍ദ്രതയും,സ്നേഹവും കാരുണ്യവും കവിത
ഉരുത്തിരിയാന്‍ ആവശ്യം തന്നെ ! നിമിഷ
കവിതക്കതും മതിയാവില്ല..കിലുക്കാം പെട്ടിയും
ഗോപകുമാറും ചൊരിഞ്ഞ സ്നേഹത്തിന്റ്റെ മാപിനിയെത്ര പവിത്രം !



Posted by ഒരു നുറുങ്ങ് to ഗീതാഗീതികള്‍ at March 5, 2010 6:17 PM

8. ജനശക്തി has left a new comment on your post "അല്പം കൂടി കേരള ബജറ്റ് വാര്‍ത്തകള്‍":

എത്ര പ്രയാസം നേരിടേണ്ടിവന്നാലും സാധാരണക്കാര്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ബജറ്റ് അവതരണത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് കേന്ദ്രത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്കുമുള്ള മറുപടിയാണ്. നികുതി വര്‍ധിപ്പിച്ച് വരുമാനമാര്‍ഗം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാരും ധനകമീഷനും ആവശ്യപ്പെടുന്നത്. ഇതിന് കേരളം തയ്യാറല്ല. സാധാരണക്കാര്‍ക്കുമേല്‍ നികുതിഭാരം ചുമത്താതെ വിഭവസമാഹരണം നടത്തും. ഡാമുകളിലെ മണല്‍ നീക്കം ചെയ്യുന്നതുവഴി 600 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ മൂലധനച്ചെലവ് കൂടിയതാണ് ഈ ബജറ്റിന്റെ പ്രധാന പ്രത്യേകത. മൂലധനച്ചെലവ് മൂന്നു മടങ്ങ് വര്‍ധിച്ചു. ഇത് കേരളത്തിന്റെ വികസനമുഖച്ഛായ മാറ്റും.



Posted by ജനശക്തി to ജാഗ്രത at March 6, 2010 7:45 AM

9. കോറോത്ത് has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

വളരെ നന്നായിരിക്കുന്നു സുനിലേ ....



Posted by കോറോത്ത് to എന്റെ ഉപാസന || Ente Upasana at March 5, 2010 6:44:00 PM PST

10. ജോണ്‍ ലാന്‍സലറ്റ് has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

പണ്ട് മലയാളം പഠിപ്പിച്ച ജോര്‍ജ് സാര്‍ പറഞ്ഞതുപോലെ, ചിരിച്ചു ചിരിച്ചു കപ്പിയ മണ്ണ് തുപ്പികളഞ്ഞു വീണ്ടും ചിരിച്ചു. പോരാത്തതിനു തറയില്‍ ഉരുണ്ടു കിടന്നു ചിരിച്ചു. ബാക്കി വായിക്കാന്‍ ധൃതിയായി.



Posted by ജോണ്‍ ലാന്‍സലറ്റ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 6, 2010 6:43 AM

Reply via email to