1. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

അപ്പോള്‍ ഇവിടെ പട്ടാളത്തിന്റെ ആവശ്യമില്ലല്ലോ.രാഷ്ട്ര സുരക്ഷ ഇവരെയങ്ങ് ഏല്‍പ്പിച്ചാല്‍ മതിയായിരിക്കും.യുദ്ധമോ മറ്റോ വന്നാല്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കണം.62ല്‍ സംഭവിച്ചത് പോലെ ആകരുത്.
==========================================================
@അനോണിമസ് 12 അറിയാന്‍
- ഇന്ത്യ ചൈന യുദ്ധം നടക്കുമ്പോള്‍ (1962) ഈ കാക്കി പടയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടാം നിരയില്‍ , സൈന്യത്തിന് സഹായം എത്തിക്കാന്‍ ഉണ്ടായിരുന്നത്, കൂടാതെ അന്ന് ഡല്‍ഹി ട്രാഫിക്‌ പൂര്‍ണ്ണമായി നിയന്ദ്രിച്ചത് ഈ പറയുന്ന സ്വയംസേവകര്‍ (നിങ്ങളുടെ ഭാഷയി ഭീകരര്‍) ആയിരുന്നു.

നെഹ്‌റു അതെ വര്‍ഷം ആര്‍ എസ് എസ്സിനെ റിപബ്ലിക് ദിനത്തിന് മാര്‍ച്ച്‌ ചെയ്യാന്‍ വേണ്ടി ക്ഷണിച്ചതൊന്നും തേജസ് പത്രം വായിക്കുന്ന പ്രബുദ്ധ വായനക്കാരന് അറിയില്ലേ ?

താഴെ കാണുന്ന ലിങ്ക് ഒന്ന് ക്ലിക്കി നോക്ക് ...


http://www.sanghparivar.org/files/u1/rss-republic-day-parade-swayamsevaks.jpg



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 6, 2010 8:44 AM

2. Biju has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

Congrats Ahmakari. Good Post.In this topic u given good reply to this sickular(pseudo) & waste
Medieas.I read some Anonys comment above. They frustrated, angry and fedup.They never think sangik can be this much success. Why u let that 9th Anonys comment publishes. It’s arrogant and vulgar.



Posted by Biju to ::: അഹങ്കാരം C/o Ahamkaram ::: at March 6, 2010 9:40 AM

3. സൂര്യ has left a new comment on your post "പച്ച നെറത്തില് ഒരു കാട്....":

പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി - തലയമ്പലത്ത്, പാമരന്‍..



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at March 6, 2010 8:44 AM

4. jayarajmurukkumpuzha has left a new comment on your post "മറ്റൊരു അമ്മ ....!!!":

valare nannaayittundu....., aashamsakal...........



Posted by jayarajmurukkumpuzha to Enikku Mathram at March 5, 2010 8:33 PM

5. ശ്രീ has left a new comment on your post "തട്ടേക്കാട് - സ്വപ്നത്തിലൂടെയൊരു യാത്ര":

ആഹാ... പോകണമെന്ന് പല തവണ കരുതിയിട്ടും പോകാന്‍ കഴിയാത്ത ഒരു സ്ഥലമാണ് തട്ടേക്കാട്. ഇപ്പോള്‍ ഈ ചിത്രങ്ങളും യാത്രാവിവരണവും വായിച്ചപ്പോള്‍ കൂടുതല്‍ കൊതിയാകുന്നു.

അടിപൊളി ചിത്രങ്ങള്‍. പ്രത്യേകിച്ചും മൂന്നാമത്തെയും ഏഴാമത്തെയും ചിത്രങ്ങള്‍ വളരെ വളരെ ഇഷ്ടമായി.



Posted by ശ്രീ to ഇടവഴി at 7:25 PM, March 05, 2010

6. അമ്പിളി. has left a new comment on your post "നന്ദന എന്ന സുന്ദരി":

INTERESTING!!!



Posted by അമ്പിളി. to ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal at March 4, 2010 4:19 AM

7. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എനിക്കുമിത്തിരി ഇടം":

“”ഇല്ലിമുളം കാടുകളില്‍.. മുളയുടെ പുതിയ കൂമ്പ്.

ഊഷരമായ വരണ്ട മണ്ണിനെ കീറിമുറിച്ചുകൊണ്ട് പുറത്തേക്കു്.“”

“ഇല്ലിമുളം” എന്ന് കണ്ടപ്പോള്‍ പെട്ടെന്ന് അവിടെ നിര്‍ത്തി. പഴയ പാട്ടിന്റെ ഈരടികളാണെന്ന് സംശയിച്ചു.
ഏതായാലും നന്നായിട്ടുണ്ട് സുഹൃത്തേ.

തൃശ്ശൂര്‍ കൊക്കാലയില്‍ നിന്ന് ആശംസകള്‍ !!!!!!!!



Posted by ജെ പി വെട്ടിയാട്ടില്‍ to എഴുത്തോല at March 6, 2010 10:06 AM

8. ::: അഹങ്കാരി ::: has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

12ആം അനോണി എങ്ങനറിയാന്‍ എന്റെ 13-ആം അനോണീ...

അന്ന് “പത്തണയ്ക്ക് കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാന്‍” എന്നും വിളിച്ച് മലബാറില്‍ “കൊച്ചു പാക്കിസ്ഥാന്‍” പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നവര്‍ എങ്ങനറിയാന്‍!

62-ല്‍ കേരളത്തില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ നടന്നവരും എങ്ങനറിയാന്‍!!

അന്ന് സ്വയംസേവകര്‍ ഡല്‍ഹിയില്‍ ട്രാഫിക് നിയന്ത്രിച്ചപ്പോള്‍, ബംഗാളില്‍ സൈനീക സപ്ലൈ വാഹനങ്ങള്‍ തടഞ്ഞവര്‍ എങ്ങനറിയാന്‍!!!

അതിലുപരി ഇന്ത്യയെന്ന “ദാറുല്‍ ഹറം” ഉച്ചരിക്കാന്‍ മടിച്ചിട്ട് അതിനെ “ദിനിയ” എന്ന്‍ വിളിക്കുന്നവര്‍ ഇതൊക്കെ എങ്ങനറിയാന്‍!



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at March 6, 2010 9:13 AM

9. ചാർ‌വാകൻ‌ has left a new comment on your post "ദളിത്‌ രാഷ്ട്രീയം : സലിംകുമാറിന്റെ ലേഖനം":

മാർച്ച് 12-ന്.പയ്യനൂരു വെച്ച് ഒരു കൻ-വെൻഷൻ ഉണ്ട്.കഴിയുമെങ്കിൽ പങ്കെടുക്കുക.ചിത്രലേഖ എന്ന ആട്ടോറിക്ഷ തൊഴിലാളിയുടെ ,തൊഴിൽ നിഷേധത്തിനും,ജാതി പീഠനത്തിനുമെതിരെ.പ്രമുഖർ പങ്കെടുക്കുന്നു.



Posted by ചാർ‌വാകൻ‌ to ബൂലോഗഭൂമിചരിതം at March 5, 2010 7:19 PM

10. Manoraj has left a new comment on your post "കൂറുമാറ്റം":

കൊള്ളാല്ലോ.. ഇതിനിടയിൽ ചില്ലിനെ പരാമർശിക്കായിരുന്നു.. 56 / 51 അതൊരു തർക്ക വിഷയമല്ലേ ഇപ്പോളും...



Posted by Manoraj to കാളിന്ദി at March 5, 2010 7:41 PM

11. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

突如として消えたスタービーチが電撃復帰!長い年月をかけて蘇った進化したスタービーチをお楽しみください



Posted by スタービーチ to പ്രതികരണവേദി at 6 March 2010 09:27

12. ★ shine | കുട്ടേട്ടൻ has left a new comment on your post "വിഭൂതി,കൊന്ത,ജപമാല,കുര്‍ബാനവസ്ത്രം സിന്ദാബാദ്":

ഹ ഹ ഹ.. ദീപിക വാർത്ത കണ്ട്‌ ഞാനിപ്പോൾ ഇതെപ്പറ്റി ഒരു post ഇട്ടതേ ഉള്ളു. അണ്ണനതു നാലു വരയിലൊതുക്കി! കൊടു കൈ!



Posted by ★ shine | കുട്ടേട്ടൻ to വര@തല=തലവര at March 6, 2010 9:46 AM

13. Sapna Anu B.George has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

ലീലച്ചെച്ചി....വളരെ നന്ദി വായിച്ചതിനും ഇവിടെ എത്തിയതിനും.സീമ....ഞാൻമാധവിക്കുട്ടിയുടെ കഥകളും കവിതകളും തപ്പിനടന്നു വായിക്കാൻ തുടങ്ങിയതു,അവരുടെ മരണശേഷം ആണ്.സത്യം അവർക്ക് നമ്മുടെ മനസ്സിൽനിന്ന് ഒരിക്കലും മരണം ഇല്ല.ചാണ്ടിക്കുഞ്ഞെ നന്ദി........... കൈതമുള്ളുനു....... വായനക്കും നല്ല അഭിപ്രായത്തിനും നന്ദി,സിയ......മാധവിക്കുട്ടി പോയി എന്ന് ഒരിക്കലും തോന്നുന്നില്ല,അവരെന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു.Captain Haddock......വളരെ നന്ദി വായിച്ചതിനു,Frog Books.......നന്ദി സുനിൽ വായിച്ചതിനു,സുനിൽ......വായനക്കും പ്രശംസക്കും നന്ദി



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at March 6, 2010 10:13 AM

14. Vayady has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

താങ്കളുടെ അഭിപ്രായത്തോട് ഞാന്‍‌ നൂറുശതമാനം യോജിക്കുന്നു. എനിക്കെന്തൊക്കെ ഈ വിഷയത്തെക്കുറിച്ച്‌ പറയാനുണ്ടായിരുന്നുവോ അത്‌ അതിനേക്കാള്‍‌ ഭംഗിയായി താങ്കള്‍ പറഞ്ഞിരിക്കുന്നു. സന്തോഷം. ഒപ്പം അഭിനന്ദനവും.

വീട്ടില്‍‌ മാതപിതാക്കളും, സ്കൂളില്‍‌ അദ്ധ്യാപകരും ഒന്നു മനസ്സു വെച്ചാല്‍‌ ഒരു പരിധി വരെ നമുക്ക്‌ കുട്ടികളെ ഉല്‍‌ബുദ്ധരാക്കാം എന്നാണ്‌ ഞാന്‍‌ വിശ്വസിക്കുന്നത്‌.



Posted by Vayady to മാറുന്ന മലയാളി... at March 6, 2010 8:40 AM

15. punyalan.net നിങ്ങളുടെ പോസ്റ്റ് "താജിന്‍റെ ഒരു നേര്‍ത്ത കഷ്ണം !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good! when its is tag i did expect more!



punyalan.net , വാലായ്മ........... ലേക്ക് 5.3.10 ന് പോസ്റ്റ് ചെയ്തത്

16. ::: അഹങ്കാരി ::: has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

10-ആം അനോണി സാറേ...

ഈ കമന്റ് ഞാന്‍ മറ്റെവിടെയോ കണ്ടിട്ടുണ്ടല്ലോ?!

പിന്നെ, “ഹാഫ് ട്രൌസറുമായി എന്തും ചെയ്യും എന്നരീതിയില്‍ നില്‍ക്കുന്ന ഭീകരരെ കണ്ടപ്പോള്‍“

- à´¹ à´¹ à´¹ à´¹ à´¹

ഒരു ലക്ഷം ഭീകരര്‍ കേരളത്തില്‍ സ്വന്തമായി ഉണ്ടായിട്ട് എന്താ ഈ സംഘപരിവാരക്കാര്‍ കഴിഞ്ഞ 68 വര്‍ഷമായി ഇങ്ങനെ....ച്ഛേ....

ഇത്രയും “ഭീകരര്‍” സ്വന്തമായി ഉണ്ടായിട്ടാ ഈ കേരളത്തില്‍ “മതേതര” പുരോഗമന “ജിഹാദികള്‍” പഴശ്ശി ആരാധിച്ച ശിവലിംഗം ഇളക്കിപ്പിഴുതതും ക്ഷേത്രത്തില്‍ കേറി കോഴിക്കറി വച്ചതുമൊക്കെ...മാറാട്ട് 8 പേരെ അരിഞ്ഞു തള്ളിയിട്ടും ഈ “ഒരുലക്ഷം” ഭീകരര്‍ അനങ്ങീല്ലല്ലോ! കഷ്ടം!

താങ്കള്‍ക്ക് ഭീതി തോന്നും... ആശയം കൊണ്ടും ആയുധം കൊണ്ടും ഈ നാടിനെ വെട്ടിപ്പിളര്‍ക്കാനും, ഈ നാടിന്റെ നെഞ്ചില്‍ ഇരട്ടബോംബു പൊട്ടിക്കാനും ഈ നാടിന്റെ സംസ്കാരത്തെ വേരോടെ നശിപ്പിക്കാനും കച്ചകെട്ടി - സോറി താറുടുത്ത് ഇറങ്ങിയ താങ്കള്‍ക്കും ഗ്രൂപ്പിനും ഇത് കാണുമ്പോള്‍ ഭീതി തോന്നും.... സംഘാടനമികവോടെ മറ്റൊരു 1921 സൃഷ്ടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന താങ്കള്‍ക്കും സില്‍ബന്ധികള്‍ക്കും ഇത് കാണുമ്പോള്‍ ഭീതി തോന്നും സ്വാഭാവികം.

കാരണം ഇനി ഒരു 1921 ഇവിടെ ഉണ്ടാക്കാന്‍ താനും തന്റെ പാകിസ്ഥാന്‍ പണവും കൂടി എത്ര ശ്രമിച്ചാലും നടക്കില്ല എന്ന് ബോധ്യപ്പെടുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്ന് ഉളവാകുന്ന ഭീതിയാണത്...സാരമില്ല

പിന്നെ, “തേജസ്” മതേതര പത്രമാണെന്ന്‍ അറിയിച്ചതിനു നന്ദി.

ഖുദാ ആഫിസ്..



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at March 6, 2010 8:39 AM

17. The Common Man | പ്രാരാബ്ധം has left a new comment on your post "'മദേഴ്സ് ഡേ' ആഘോഷിക്കാത്ത അമ്മ":

Absolutely loved the post!



Posted by The Common Man | പ്രാരാബ്ധം to നമ്മുടെ ബൂലോകം at March 6, 2010 9:37 AM

18. ടോട്ടോചാന്‍ (edukeralam) has left a new comment on your post "ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാക...":

ബ്ലൂം ബോക്സ് ഇത്രയും നല്ലൊരു ചര്‍ച്ചയാവാന്‍ കാരണമായ കുറിഞ്ഞി ഓണ്‍ലൈനിന് അഭിനന്ദനം.
ഒരു ഉല്‍പ്പന്നത്തിന്റെ മികവുകളും കുറവുകളും ചര്‍ച്ചകളിലൂടെ മനസ്സിലാക്കാമല്ലോ... പിന്നെ ഒന്നും കണ്ണുമടച്ച് വിശ്വസിക്കാത്ത ജനത ബ്ലോഗിലും സജീവമാണ് എന്നറിയുന്നതിലും ഒത്തിരി സന്തോഷമുണ്ട്....
'കുബേരകുഞ്ചി' വിറ്റു പോകുന്ന കാലമാണിതെന്നും ഓര്‍ക്കണം...



Posted by ടോട്ടോചാന്‍ (edukeralam) to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:54 AM

19. ഭായി has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

രസികരാജന്‍ അഴുണ്‍ സായിപ്പ് നീണാള്‍ വീഴട്ടെ..ശേ..വാഴട്ടേ...!!

ഒരുപാട് ചിരിപ്പിച്ചു. നന്ദി.



Posted by ഭായി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 6, 2010 9:18 AM

20. ശ്രീ has left a new comment on your post "അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!":

അയ്യോ... പാവം പൂച്ചക്കുഞ്ഞ്!

:(



Posted by ശ്രീ to kaleidoscope at March 5, 2010 7:06 PM

21. PALLIKKARAYIL has left a new comment on your post "മനസ്സിലൊരു ജിപ്സി.":

കമന്റിനു നന്ദിയുണ്ട് വി.കെ.

ജിപ്സികളും ഹിപ്പികളും ഒരേ കുടുംബക്കാരാണെന്ന് ഞാൻ പറഞ്ഞില്ല കേട്ടൊ.

അസ്തിത്വവാദപ്രമായ ആശയങ്ങളാൽ നയിക്കപ്പെട്ട് , പരമമായ ആനന്ദവും പ്രഹേളികയായി അനുഭവപ്പെട്ട വാഴ്വിന്റെ പൊരുളും തേടിയിറങ്ങി, ലഹരിയുടേയും‌ സംഗീതത്തിന്റെയും നൈമിഷികമതിഭ്രമങ്ങളീൽ പെട്ട് അരാചകമയി ജീവിതമാഘോഷിച്ചൊടുങ്ങിയതാണ് ഹിപ്പികളുടെ ചരിത്രം.

അതേസമയം, ജിപ്സികൾ കുടുംബബന്ധങ്ങൾ നിലനിർത്തുകയും, എവിടെയായിരുന്നാലും‌ ജനനമരണവിവാഹാദി ജീവിതചര്യകളിൽ അവരുടേത് മാത്രമായ സവിശേഷമായ ആചാരാനുഷ്ടാനങ്ങളിൽ നിഷ്ക്കർഷപുലർത്തുകയും, ജീവിതായോധനത്തിനായി തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്യുന്നവരാണ്.

കാലത്തിന്റെ അപ്രതിഹതപ്രവാഹത്തിൽ ഹിപ്പികൾ അപ്രസക്തരായി നാമാവശേഷരായി അപ്രത്യക്ഷരായപ്പോൾ ജിപ്സികൾ ഒരു വർഗ്ഗമെന്ന നിലയിൽ ഇന്നും ഭുമുഖത്ത് പുലരുന്നു. .

സ്വന്തം ആരൂഡമായി വ്യക്തമായി ഒരു നിശ്ചിതസ്ഥലം നിർണ്ണയിക്കാതെ ലൊകമേ തറവാട് എന്ന മട്ടിൽ അലഞ്ഞുതിരിയുന്ന ജീവിതശൈലിയിൽ മാത്രമെ അവർക്കുതമ്മിൽ സമാനതകളുള്ളു.

ഇക്കാര്യത്തിൽ എന്റെ കുറിപ്പിൽ നിലനിന്ന അവ്യക്തത പരിഹരിക്കുന്ന വിധത്തിൽ പോസ്റ്റിനു മുഹമ്മത് ഹസ്സൻ എന്ന മാന്യദേഹത്തിന്റെ വകയായി ഇം‌ഗ്ലീഷിൽ കമൻന്റ ചെയ്തിട്ടുണ്ട്. അതൊന്നു വായിക്കാൻ അപേക്ഷിക്കുന്നു



Posted by PALLIKKARAYIL to ഒഴിവ് at Saturday, March 6, 2010 6:47:00 AM GMT+04:00

22. ശ്രീ has left a new comment on your post "ഒഴിവുകാല കുറിപ്പുകള്‍":

വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം മാഷേ.

ഗ്രാമങ്ങളെ കുറീച്ചുള്ള ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ എപ്പോഴും പ്രിയങ്കരങ്ങളാണ്. അപ്പോള്‍ പിന്നെ നമ്മുടെ സ്വന്തം ഗ്രാമത്തെ കുറിച്ചാകുമ്പോഴോ?

നമ്മുടെ ഗ്രാമവും സ്കൂളും മഴക്കാലവും ഉത്സവവും പുഴയും... എല്ലാം ഓര്‍മ്മിപ്പിച്ചു, നന്ദി.



Posted by ശ്രീ to ഇടവഴി at 7:18 PM, March 05, 2010

23. punyalan.net നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ ........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Aswathi! i like it! especially busy model! and the empty bottle! nice one



punyalan.net , വാലായ്മ........... ലേക്ക് 5.3.10 ന് പോസ്റ്റ് ചെയ്തത്

24. jayarajmurukkumpuzha has left a new comment on your post "സ്റ്റോം വാണിംഗ്‌ - 36":

hai vinuvettaa..., valare nannaayittundu...... aashamsakal.......



Posted by jayarajmurukkumpuzha to സ്റ്റോം വാണിംഗ്‌ at March 6, 2010 7:38 AM

25. ശ്രീ has left a new comment on your post "ചിരിക്കണോ അതോ കരയണോ?":

നമുക്ക് ഇങ്ങനെയൊക്കെ പ്രതികരിയ്ക്കാമെന്നല്ലാതെ...

അല്ല, അതിനെങ്കിലും കഴിയുന്നുണ്ടല്ലോ അല്ലേ? അത്രയും നല്ലത്.



Posted by ശ്രീ to സമകാലികചിന്തകൾ at March 6, 2010 9:02 AM

26. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "à´¸. കണ്ണന്‍നായരെ സ്മരിക്കുമ്പോള്‍":

സഖാവ് കണ്ണന്‍നായര്‍ അന്തരിച്ചിട്ട് 2010 മാര്‍ച്ച് ആറിന് ഇരുപതുവര്‍ഷം പിന്നിടുന്നു. വടക്കേമലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണന്‍നായര്‍ മരണമടയുമ്പോള്‍ 'ദേശാഭിമാനി'യുടെ അമരക്കാരനായിരുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 6, 2010 8:48 AM

27. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവത്തിനും പ്രശ്നങ്ങളോ?? “രക്തബന്ധമില്ലാത്ത ഒരാള്‍ക്ക് രക്തബന്ധത്തിലൂടെ മാത്രം ലഭിക്കാനര്‍ഹതയുള്ള അധികാരവാകാശങ്ങള്‍ നല്‍ക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കും. ഇസ്‌ലാമിലെ നിയമവ്യവസ്ഥയുമായും ധാര്‍മിക സദാചാര നിയമങ്ങളുമായും അതിന് ബന്ധമുണ്ട്. അവിടെയൊക്കെ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കും“



മുക്കുവന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 5 10:26 pm ന് പോസ്റ്റ് ചെയ്തത്

28. punyalan.net has left a new comment on your post "Misty Violet":

really cool!!



Posted by punyalan.net to ചിത്രണം at March 6, 2010 6:57 AM

29. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഉഷശ്രീ":

നന്നായിരിക്കുന്നു വരികള്‍ ഗീത ടീച്ചറേ. ടീച്ചര്‍ എന്ന് വിളിക്കരുത് എന്ന് പറഞ്ഞിരുന്നു.
ക്ഷമിക്കുമല്ലോ



Posted by ജെ പി വെട്ടിയാട്ടില്‍ to ഗീതാഗീതികള്‍ at March 5, 2010 8:30 PM

30. ★ shine | കുട്ടേട്ടൻ has left a new comment on your post "എവിടെയാണാ വെള്ളിരേഖ?":

ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പക്ഷെ, നമ്മളാലാവുന്നതുപോലെയൊക്കെ നമ്മളും എന്തെങ്കിലും ചെയ്യണമെന്നാണ്‌. ഇനിയൊരു യുഗപുരുഷനെ നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല; പക്ഷെ അതിരുകടക്കുമ്പോൾ പ്രകൃതി തന്നെ വഴിയൊരുക്കും. 'ഭീതി'യോടെ കാത്തിരിക്കാം



Posted by ★ shine | കുട്ടേട്ടൻ to സമകാലികചിന്തകൾ at March 6, 2010 9:03 AM

31. punyalan.net has left a new comment on your post "The Middle Path":

Kichu! very nice shot! i have read your comments on the limitation for a wider frame.. but the left monk and the right monk should have placed equal distance from the edge of the frame which should have brought symetry to induce a tranquil effect.. i just thought so.. colors are superb!



Posted by punyalan.net to നീലാംബരി at March 6, 2010 10:07 AM

32. YUKTHI നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കള്‍ പറയുന്നതുപോലെ പ്രവാചകനെ ബലിയാടാക്കി (സ്വയം ബലിയാടായി) എന്ന് പറയാമായിരുന്നു - പ്രവാചകന്‍ സൈനബിനെ വിവാഹം ചെയ്യാന്‍ ഉന്നതകുലജാതരായ മറ്റു പുരുഷന്മാരോട് ആവശ്യപ്പെടുകയും അവര്‍ ആരും തന്നെ അതിനു തയ്യാറാവുകയും ചെയ്യതിരുന്നുവെങ്കില്‍ - (പ്രവാചകന്‍ അങ്ങനെ ആരോടെങ്കിലും ആവശ്യപ്പെട്ടതായി താങ്കളോ മറ്റാരെങ്കിലുമോ ഇവിടെ എഴുതിയതായി ഞാന്‍ കണ്ടില്ല)

താങ്കള്‍ എനിക്കുള്ള മറുപടിയില്‍ "സാമാന്യബുദ്ധിയും തെളിഞ്ഞമനസ്സുമുള്ളവരെ ബോധ്യപ്പെടുത്താനാവശ്യമായ ചര്‍ച ഇവിടെ നടന്നുകഴിഞ്ഞു" എന്ന് പറയുന്നതും "ദൈവവും പ്രവാചകനും വേദവുമൊക്കെ വിശ്വാസപരമായ ഉള്‍കൊള്ളാന്‍ കഴിഞ്ഞ ആളുകളെ സംബന്ധിച്ച് മാത്രമേ സ്വീകാര്യമാകുകയുള്ളു" എന്ന് പറയുന്നതും ഈ പോസ്റ്റില്‍ നടന്ന ചര്‍ച്ചയും താങ്കളുടെ ലേഖനത്തിലെ വാദങ്ങളുമായി യോജിക്കുന്നുവോ എന്ന് ചിന്തിക്കുക. ഒരു തുറന്ന ചര്‍ച്ച പ്രതീക്ഷിച്ചുകൊണ്ട് ഒരു വിഷയത്തെക്കുറിച്ച് പോസ്റ്റ്‌ എഴുതുമ്പോള്‍ (സ്വന്തം മതവിശ്വാസത്തെക്കുരിചാകുമ്പോള്‍ പ്രത്യേകിച്ചും) അതില്‍ എല്ലാതരം ആളുകള്‍ ഇടപെടുമെന്നും പലതരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും തീര്‍ച്ചയായും താങ്കള്‍ക്കു അറിയുമായിരിക്കും. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെങ്കിലും താങ്കള്‍ക്കു തൃപ്തിപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആരെങ്കിലുമുണ്ടോ എന്ന് സ്വയം ഒന്ന് അന്വേഷിക്കുകയെങ്കിലും ചെയ്യുന്നത് ഉചിതമായിരിക്കും.. താങ്കളുടെ ഉത്തരങ്ങളില്‍ തൃപ്തരാവാത്തവര്‍ സാമാന്യബുദ്ധിയും തെളിഞ്ഞമനസ്സുമുള്ളവര്‍ എല്ല എന്ന് താങ്കള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും? താങ്കളുടെ പോസ്റ്റുകള്‍കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് വിശദീകരിക്കുക / ആ വിഷയങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവരെ തിരുത്തുക എന്നതാണെങ്കില്‍ താങ്കള്‍ക്കു കുറച്ച്കൂടെ അറിവുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം.

ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള കമന്റുകള്‍ പലതും താങ്കളെ / താങ്കള്‍ കൈകാര്യം ചെയ്ത വിഷയത്തെ പരിഹസ്സിക്കുന്നതായി തോന്നുന്നുവെങ്കില്‍ അത് പരിഹസ്സിച്ചവരുടെ മാത്രം കുറ്റമായി കണക്കാതെ പരിഹസ്സിക്കപ്പെടാന്‍ താങ്കള്‍ സൃഷ്ട്ടിച്ച അവസരതെക്കുരിച്ചും ആലോചിക്കുക. (പല കമന്റുകളിലും താങ്കളുടെ വാചകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിഹാസം സൃഷ്ട്ടിക്കപ്പെട്ടത്‌)

എന്റെ ആദ്യത്തെ കമന്റിലെ ഒരു ചോദ്യത്ത്തിനുപോലും വ്യക്തമായ ഉത്തരം താങ്കള്‍ ഇതുവരെയും നല്കിയില്ലല്ലോ.... - :(



YUKTHI , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 5 9:34 pm ന് പോസ്റ്റ് ചെയ്തത്

33. Sapna Anu B.George has left a new comment on your post "'മദേഴ്സ് ഡേ' ആഘോഷിക്കാത്ത അമ്മ":

3വർഷം മുൻപ്,ഔർ സുഹൃത്ത് വിളിച്ചറിയിച്ചതിന്റെ ഭാഗമായി ഞൻപരിചയപ്പെട്ടതാണ് തങ്കച്ചി മാത്യുവിനെ. അന്നു ഞാൻഒരു ഫോൺനംബറിന്റെ ബലത്തിൽ വിളിച്ച് സംസാരിച്ചു,കിട്ടിയ വിവരങ്ങൾവച്ച് ഒരു ലേഖനം എഴുതിയുണ്ടാക്കി...അവരുടെ ഭാഗ്യമോ എന്റെ ഭാഗ്യക്കേടോ,ഇതു വിശ്വസിക്കാൻപോലും ആരും ഇല്ല,പിന്നയല്ലെ,പ്രസിദ്ധീകരിക്കപ്പെടുന്നത്.ഇന്ന് ഇവരുടെ നംബർനിലവിലില്ല എന്നു പറയുന്നു, കണ്ടുപിടിക്കാൻശ്രമിച്ചിട്ടും നടക്കുന്നില്ല. തിരുവനന്ദപുരത്തെവിടെയോ ആണ് എന്നു മാത്രം അറിയാം.ആരും വിശ്വസിക്കനില്ലാതെ സ്വന്തമായി യുദ്ധം ചെയ്ത്തു ജയിക്കാൻസാധിച്ചിട്ടുണ്ടാവില്ല, തങ്കച്ചിക്ക്.10,40 അനാഥ കുഞ്ഞുങ്ങൾക്കെന്തു സംഭവിച്ചുകാണുമൊ ആവൊ???ഇന്നും ഞാനവരെ തിരയുന്നു!!!!



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at March 6, 2010 9:25 AM

34. punyalan.net നിങ്ങളുടെ പോസ്റ്റ് "വെളിച്ചം നയിക്കുന്ന ഇടം ......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

fantastic lighting..
As usual rightly convayed the mood.



punyalan.net , വാലായ്മ........... ലേക്ക് 5.3.10 ന് പോസ്റ്റ് ചെയ്തത്

35. അപ്പൊകലിപ്തോ നിങ്ങളുടെ പോസ്റ്റ് "പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു സമഗ്രമായ ചര്‍ച്ചതന്നെയാണു. എല്ലാര്‍ക്കും ഭാവുകങ്ങള്‍..

എന്നാള്‍ ഇത്രയും കൂടി.. ഉണ്ണിത്താണ്റ്റെയും കൂടെയുണ്ടായിരുന്നവളുടെയും (അതും മറ്റൊരുത്തണ്റ്റെ ഭാര്യ) നട്ടരാവില്‍ അഴിവച്ച്‌ ആടാനുള്ള അവകാശത്തിനും ആഗ്രഹത്തിനും തടയിടുന്നത്‌ സ്വാതന്ത്യ്ര നിഷേധമെന്ന്‌ അലറുന്നവരാണു പ്രവാചകണ്റ്റെ വിവാഹത്തിലെ സാദാചാരത്തെ തിരയുന്നത്‌ എന്നിടത്താണു ഇസ്ളാമിനോടുള്ള ശബ്ദമുഖരിതമായ ശത്രുത അണപൊട്ടുന്നത്‌ നമുക്ക്‌ കാണാനാവുന്നതു. .

പ്രവാചകന്‍ ദത്തുവിഷയത്തിലെ അലിഖിതനിയമം മാത്രമല്ല തിരുത്തിയതു. അന്ന്‌ നിലവിലുണ്ടായിരുന്ന അനേകം നിയമങ്ങള്‍ ഇതേപോലെ തിരുത്തിയിട്ടുണ്ട്‌. അതിനര്‍ഥം ആ ശ്രമങ്ങളെല്ലാം വിമര്‍ശകര്‍ അംഗീകരിക്കുന്നുവെന്നും ഈ ഒരു വിഷയത്തില്‍ നിലനില്‍ക്കുന്ന സംശയം അവര്‍ തുടര്‍ന്ന്‌ വന്നിരുന്ന ശീലത്തിണ്റ്റെ മാത്രം പ്രശ്നമാണെന്നും വരുന്നു.

ഏതായാലും പ്രതിശബ്ദമുയര്‍ത്തിയവര്‍ക്കും ഇസ്ളാമിണ്റ്റെ മനുഷ്യവശം മനസ്സിലായിട്ടുണ്ടാവും എന്ന്‌ തന്നെയാണു കരുതുന്നതു. അതു അപ്പൂട്ടണ്റ്റെ കമണ്റ്റിലും പ്രകടമാണു.

മനുഷ്യന്‍ തുടര്‍ന്നുവരുന്ന ശീലങ്ങള്‍ക്കനുസരിച്ച്‌ , ആ ധാരണകളെ മാറ്റാനുള്ള മറുപടിനല്‍കുക പ്രയാസമായതിനാല്‍ (പ്രവാചകന്‍മാര്‍ അനുഭവിച്ച പ്രബോധന വിഷമവും അതുതന്നെ) , ഇതില്‍ കയ്യടക്കം കാണിച്ച ലതീഫിനും കാട്ടിപ്പരുത്തിക്കും ഭാവുകങ്ങള്‍..

OT.
ഈ വിഷയം കാളിദാസനെപ്പോലുള്ള അവിവേകികള്‍ കൊണ്ടുവന്നിട്ടുണ്ടു. വിവേകം അയാളോട്‌ കാണിക്കുന്നതു അവിവേകമാണെന്നും ഉണര്‍ത്തട്ടെ ... !!



അപ്പൊകലിപ്തോ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 6 3:09 am ന് പോസ്റ്റ് ചെയ്തത്

36. punyalan.net has left a new comment on your post "സന്ധ്യ":

NICE ONE



Posted by punyalan.net to പൈങ്ങോടന്‍സ് പടംസ് at March 6, 2010 4:14 AM

Reply via email to