1. ജനശക്തി has left a new comment on your post "തീണ്ടിക്കൂടായ്മയുടെ മറ്റൊരു മതില്‍കൂടി പൊളിച്ചടുക്...":

സിപിഐ എമ്മിന്റെ നേതൃത്വത്തലുള്ള അസ്പൃശ്യതാ നിര്‍മ്മാര്‍ജ്ജന മുന്നണിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് തീണ്ടിക്കൂടായ്മയുടെ ഒരു മതിലുകൂടി പൊളിച്ചമാറ്റാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. ദളിതര്‍ക്ക് പ്രവേശനവും വഴിനടക്കാനുള്ള സ്വാതന്ത്യ്രവും നിഷേധിച്ചുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട മതില്‍ റവന്യു അധികാരികളും പൊലീസും കോയമ്പത്തൂര്‍ നഗരസഭാധികൃതരും ചേര്‍ന്നാണ് പൊളിച്ചുമാറ്റിയത്.



Posted by ജനശക്തി to ജാഗ്രത at March 6, 2010 10:14 PM

2. ജിവി/JiVi has left a new comment on your post "മനോരമ വർക്കല കൊലക്കേസിൽ തീർപ്പു കല്പിക്കുന്നു":

പോള്‍ ജോര്‍ജിനെ കുത്തിയ യഥാര്‍ത്ഥകത്തി ഏതെന്ന് അറിയാവുന്ന പത്രമാണ് മനോരമ. അത് ഓര്‍മ്മവേണം.



Posted by ജിവി/JiVi to വായന‌ at Saturday, March 6, 2010 9:57:00 PM GMT+05:30

3. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "സ്ത്രീ(തന്നെ)ധനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്ത്രീകള്‍ സ്ത്രീകള്‍ക്ക് ശത്രുകളായിയുള്ള ഒരു നാട്ടില്‍ സ്ത്രീകള്‍ എങ്ങനെ സസുഖം വാഴും



പാവപ്പെട്ടവന്‍ , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 6 3:24 am ന് പോസ്റ്റ് ചെയ്തത്

4. Sapna Anu B.George has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

You are absolutly right in observing,
the later part of her life Bharath, but she was a woman,who knew the value of women.



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at March 6, 2010 8:56 PM

5. krishnakumar513 has left a new comment on your post "കഥ പറയുന്ന കല്ലറകള്‍":

ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ നിറയുന്ന ചിത്രം.



Posted by krishnakumar513 to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 March 2010 8:37 PM

6. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "BLACK&WHITE":

i hav a mistake wen take foto...
foto mode use in sepia....
black n white caption mean for the men...



Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at March 6, 2010 7:22 AM

7. യുക്തിവാദി has left a new comment on your post "ഗ്രഹണം":

കഥ കൊള്ളാമെങ്കിലും ഒരു പൈങ്കിളിച്ചുവയുണ്ടന്ന് പറയാതെ വയ്യ



Posted by യുക്തിവാദി to സ്നേഹതീരം at March 6, 2010 8:33 AM

8. പൊറാടത്ത് has left a new comment on your post "ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!":

ഛേ... മ്ലോച്ചം.... ചന്തുവോ... യെവന്മാരോ.. :)



Posted by പൊറാടത്ത് to Chithralekha at March 6, 2010 8:13 PM

9. താരകൻ has left a new comment on your post "ലീല":

thanks for all those who visited the blog...
shaiju kottathala,Readers daise welcomeback to the virtual world .
RD, how can you miss the previous creations which are only a click away...any way special thanks for the encouraging words...



Posted by താരകൻ to തൃസന്ധ്യ at March 6, 2010 7:02 AM

10. NISHAM ABDULMANAF നിങ്ങളുടെ പോസ്റ്റ് "വേനൽ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice colour



NISHAM ABDULMANAF , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 6 7:17 am ന് പോസ്റ്റ് ചെയ്തത്

11. Manoraj has left a new comment on your post "സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം":

കഥ ഇഷ്ടപ്പെട്ടു. ഒരു അണുകുടുംബത്തിലെ കൊച്ച് കൊച്ച് സന്തോഷങ്ങളും പരിഭവങ്ങളും വളരെ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു.. പ്രമേയത്തിൽ പുതുമയൊന്നും ഇല്ലെങ്കിലും പറഞ്ഞ് രീതി തീരെ ബോറടിപ്പിച്ചില്ല..



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 6, 2010 9:19 PM

12. Anonymous has left a new comment on your post "നാല് ഉപദേശങ്ങൾ":

vellezhuthum mattu prabudharaya purusha bloggar marum keralathile streekale vazhiyadharamkkiye adangu enna vasiyilanneu thonnunnu.swandam mukhangalkk nere pidicha kannadiyanu verude oru bharya polulla chithrangal ennu ee prabudhar manassilakki viplavam implement cheyyan streekale sahayikkanam.



Posted by Anonymous to വെള്ളെഴുത്ത് at March 6, 2010 10:05 PM

13. Renjishcs has left a new comment on your post "പച്ച നെറത്തില് ഒരു കാട്....":

സൂര്യേ.... ആശയങ്ങളൂടെ ഗംഭീര സ്റ്റോക്കാണല്ലേ കൈയ്യില്‍. കഴിഞ്ഞ കഥയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സമീപനം. ഒറ്റ നോട്ടത്തില്‍ ഈ "സംഭാഷണ രീതിയാണ്" സ്ട്രൈക്കിംഗ് ആവുന്നതെങ്കിലും. രണ്ടാം വായനയില്‍ കൂടുതല്‍ കണ്ടെത്തലുകളിലേക്ക് വായനക്കാരനെ നയിക്കുന്നു.


ആകലത്തിരിക്കുമ്പോഴും സ്വപ്നങ്ങളിലൂടെ പ്രണയം പങ്കുവയ്ക്കുന്ന തെയ്യോന്റെയും പറായിയുടെയും കഥ ഹ്യദയ സ്പര്‍ശിയായി.

എടുത്തു പറയാനുള്ള മറ്റൊരു കാര്യം കഥാപാത്രങ്ങളുടെ മാനസ്സിക വ്യാപാരങ്ങളിലൂടെ കഥാകാരി പറഞ്ഞു വച്ച സാമൂഹിക പ്രശ്നങ്ങളാണ്, അത് ഈ കഥയുടെ മാറ്റ് കൂട്ടുന്നു.



Posted by Renjishcs to ഋതു - കഥയുടെ വസന്തം at March 6, 2010 9:32 PM

14. വി. കെ ആദര്‍ശ് has left a new comment on your post "ഇങ്ങനെയും ഭാഷയുടെ തനിമ നിലനിര്‍ത്താം :-(":

ഇപ്പോള്‍ ടിവിയില്‍ കല്യാണ്‍ ജൂവലറി പരസ്യം കണ്ടതേയുള്ളൂ. അരയിടത്ത് പാലം എന്നു തന്നെയാണ് പറയുന്നത്.



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 8:32 AM

15. ജോളിപപ്പൻ | JollyPappan has left a new comment on your post "ബ്ലോഗനയിലെ തീവണ്ടി !":

പോങ്ങു മാഷെ, നാട്ടിലെ കഥകൾ ഇനിയും പോരട്ടെ.. ആപ്പി പോലത്തെ വേറേം കഥാപാത്രങ്ങളുണ്ടാവുമല്ലോ!



Posted by ജോളിപപ്പൻ | JollyPappan to പോങ്ങുമ്മൂടന്‍ at March 6, 2010 8:19 PM

16. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്...":

ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള്‍ ഒറ്റത്തന്തക്കുപിറന്ന സംവിധായകരായിക്കും നല്ല സിനിമക്ക് കൂട്ടാവുക.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at March 6, 2010 8:15 AM

17. mini//മിനി has left a new comment on your post "കഥ പറയുന്ന കല്ലറകള്‍":

ചരിത്രമായി മാറിയ കല്ലറകൾ



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 March 2010 9:57 PM

18. krishnakumar513 has left a new comment on your post "വല്യമാണി,കുഞ്ഞൂമാണി":

ഈ സംഭവം തലയോലപ്പറമ്പിലാക്കിയല്ലേ...നാട്ടുകാര്‍ കാണണ്ട



Posted by krishnakumar513 to വെറുതെ വെറും വെറുതെ at March 6, 2010 9:25 PM

19. ജ്വാല has left a new comment on your post "നാല് ഉപദേശങ്ങൾ":

പണ്ടത്തെ ചിത്രങ്ങള്‍ ഗുണപാഠകഥകള്‍ പോലെയായിരുന്നു.നല്ലതു ചെയ്തവര്‍,ത്യാഗം ചെയ്തവര്‍ എല്ലാം അവസാനം ഐശ്വര്യമായി ജീവിക്കുന്നതു കാണാം.ക്രൂരകഥാപാത്രങ്ങള്‍ക്കു മരണവും രോഗവും കിട്ടുന്നു....അത്തരം കഥകളില്‍ നിന്നും കമേഴ്സിയല്‍ ചിത്രങ്ങള്‍ രക്ഷപ്പെട്ടു ഈ നിലയിലായി.Male dominant society ല്‍ പുരുഷ സംവിധായകര്‍ മാത്രം നയിക്കുന്ന സിനിമാലോകത്ത് , വ്യക്തിമുദ്ര പതിച്ച സ്ട്രീ സംവിധായകരുടെ അഭാവത്തില്‍ ഇത്തരം ചിന്താവിഷയങ്ങളും ഉപദേശങ്ങളും മാത്രം പ്രതീക്ഷിക്കാനും ആസ്വദിക്കാനും മൌനമായി പ്രതിഷേധിക്കാനും സ്ട്രീ പ്രേക്ഷകര്‍ conditioned ആയിരിക്കുന്നു.എത്ര നല്ല കഥാപാത്രങ്ങളായി അഭിനയിച്ചാലുംമലയാളിയെ നല്ലവരാക്കുവാന്‍ മോഹന്‍ലാലിനോ മമ്മൂട്ടിക്കൊ ഇതുവരെ കഴിഞ്ഞുവോ?പ്രസംഗത്തിലൂടെ മലയാളിയെ മൊത്തം പ്രബുദ്ധരാക്കുവാന്‍ അഴിക്കോട് മാഷിനും സാധിച്ചുവോ?Art for art sake? or Life sake? സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അതേ നിലയില്‍ ഏറ്റെടുക്കുവാന്‍ ആരും തയ്യാറല്ല.“ഹിറ്റ് “എന്നത് മഹത്തായ സിനിമ എന്നല്ല എന്നു സമാധാനിക്കാം



Posted by ജ്വാല to വെള്ളെഴുത്ത് at March 6, 2010 8:23 PM

20. ജോ l JOE has left a new comment on your post "ചാത്തനാരാ മോന്‍":

നേരത്തെ കുറുപ്പിന്റെ പോസ്റ്റു വായിച്ചിരുന്നു. ... അതിനാല്‍ 'കൊള്ളാം . സൂപ്പര്‍ 'എന്നൊന്നും പറയുന്നില്ല....പക്ഷെ, ഈ പടം വരച്ചത് പോസ്റ്റിനു യോചിക്കുന്നില്ല എന്ന് തോന്നുന്നു. നമ്മുടെ സൂപ്പര്‍ ഫാസ്റ്റിനെ വരക്കാന്‍ ഏല്‍പ്പിച്ചാല്‍ പോരായിരുന്നോ.കിടിലനാക്കുമായിരുന്നില്ലേ ?

നേഹാ... നമുക്കിനിയും കിടിലന്‍ ബോംബുകള്‍ ഉണ്ടാക്കാമെന്നെ... :)



Posted by ജോ l JOE to വര്‍ഷ ഗീതം at March 6, 2010 9:27 PM

21. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ചക്കക്കൂട്ടാനും ചില അവിഞ്ഞ ചിന്തകളും":

ഇതൊന്നൊന്നര അവിഞ്ഞ ചിന്തകളായിപ്പോയി



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to തോന്ന്യാശ്രമം at Saturday, March 06, 2010

22. krish | കൃഷ് has left a new comment on your post "ബ്ലോഗർ ലോഗിൻ ഐ.à´¡à´¿. മാറ്റണോ?":

ഈ പോസ്റ്റ് ഇപ്പഴാ ശ്രദ്ധിച്ചത്. ഈ ലോഗിന്‍ ഐഡി മാറ്റുന്ന വിദ്യ ഞാന്‍ 2007-ല്‍ പരീക്ഷിച്ചതാ. രണ്ട് ബ്ലോഗുകള്‍ രണ്ട് വ്യത്യസ്ത ലോഗിന്‍ ഐഡിയിലായിരുന്നത് ഒരു ഐഡിയിലാക്കി. ഈ സൂത്രം പറഞ്ഞുതന്നത് ശ്രീജിത്ത്.കെ ആയിരുന്നു.



Posted by krish | കൃഷ് to ആദ്യാക്ഷരി at 6 March 2010 19:23

23. Typist | എഴുത്തുകാരി has left a new comment on your post "പ്രവാചകന്റെ പാത":

അതെ,പരസ്പരം സ്നേഹിക്കാം നമുക്കു്.



Posted by Typist | എഴുത്തുകാരി to ഉള്‍ക്കാഴ്ച at Saturday, March 06, 2010 6:35:00 PM

24. ANEES has left a new comment on your post "മദീനത്ത്‌ സായ്ദ്‌ ചിത്രങ്ങൾ":

ചിത്രങ്ങൽ നന്നായിട്ടുൻണ്ടു


എന്താടൊ.... അനീസ്‌ വല്ല പിച്ചർ ആണൊ‍ാ



Posted by ANEES to അടിവരകൾ..... at March 6, 2010 6:12 PM

25. krishnakumar513 has left a new comment on your post "ആദം വരുന്നു, ഐപാഡിന് ബദലാകാന്‍":

മത്സരം വരട്ടെ,വില കുറയട്ടെ



Posted by krishnakumar513 to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:56 PM

26. enaran has left a new comment on your post "നിങ്ങള്‍ അവരുടെ ആളല്ലേ":

ഒരധ്യാപകൻ തന്റെ വിദ്യാർഥികളുടെ കണ്മുമ്പിൽ വച്ച് ധാരുണമായി ഇതേ കണ്ണൂരിൽ കൊല്ലപ്പെട്ടത് മറന്നോ വർക്കേഴ്സ് ഫോറം? ജയകൃഷ്ണൻ മഷ്ടെ കാര്യം ആണ്‌.ഒടുവിൽ ഒരാളും ചെയ്യാത്ത രീതിയിൽ ഉള്ള ആ പൈശാചിക കർമ്മത്തെ ന്യായീകരിച്ചവർ ഇപ്പോൾ ഉണ്ട് കൊങ്ങക്ക് പിടുത്തത്തെ സാമ്രാജ്യത്വം, ഫാസിസം എന്നൊക്കെ പറഞ്ഞ് വല്യ സംഗതിയാക്കിയിരിക്കുന്നു.ഇരട്ടത്താപ്പ് അല്ലാണ്ടെ എന്താ?


മാഷെ കൊലചെയ്തതിനെ ന്യായീകരിച്ച് പ്രസംഗിക്കുവാൻ അന്തരിച്ച മറ്റൊരു മാഷെ കോണ്ടുവന്നു.അടുപ്പം ഒക്കെ കഴിഞ്ഞു ഒടുവിൽ അങ്ങേരു പാഠം വഴി ചില അപ്രിയ സത്യങ്ങൾ പറയുവാൻ തുടങ്ങിയപ്പോൾ തള്ളിക്കളഞ്ഞു.അദ്ദെഹം മരിച്ചപ്പോൾ അങ്ങേരു നല്ല ഒരു അധ്യാപകൻ ആയിരുന്നു. ഹ എഹ്റ്റ്ര ഭംഗിയായി അങ്ങേരെ തഴഞ്ഞു.

ജനാധിപത്യമല്ല സ്റ്റാലിനിസം ആണ്‌ തങ്ങളുടെ രീതിയെന്നും വിമർശനങ്ങൾ തങ്ങൾ ഉന്നയിക്കും തങ്ങളെ വിമർശിക്കുന്നവരെ ഒതുക്കും എന്നുള്ള ചിന്തയുള്ളവർ ഈ ബ്ലോഗ്ഗിനു പുറകിൽ ഉണ്ടെങ്കിൽ ഈ കമന്റ് അല്പായുസ്സായിപോകും.
കമന്റ് ഇപ്പൊൾ കയ്യോടെ നീക്കം ചെയ്തേക്കും.



Posted by enaran to വര്‍ക്കേഴ്സ് ഫോറം at March 6, 2010 10:08 PM

27. താരകൻ has left a new comment on your post "കഥ പറയുന്ന കല്ലറകള്‍":

സ്മാരക കവാടത്തിലൂടെ അഗാധവും അജ്ഞേയവുമായ മറ്റൊരു ലോകത്തിന്റെ കാഴ്ച കിട്ടുന്നുണ്ട്..



Posted by താരകൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 March 2010 8:44 PM

28. പള്ളിക്കരയില്‍ has left a new comment on your post "അമ്പ് തറച്ച ഹൃദയങ്ങള്‍ തൂങ്ങിയാടുമ്പോള്‍":

വീട്ടിലെ ഇളം കുരുന്നുകളുടെ ജീവിതവഴി നന്നാവാൻ മാതാപിതാക്കളിലും മൂത്തസഹോദരങ്ങളിലും അർപ്പിതമായ ഉത്തരവാദിത്തത്തെക്കുറിച്ചോർമ്മിപ്പിക്കുന്ന പോസ്റ്റ് ശ്രദ്ധേയം.. വളരെ പ്രസക്തം... അവസരോചിതം.
നന്ദി.



Posted by പള്ളിക്കരയില്‍ to കരിനാക്ക് at March 6, 2010 5:59 PM

29. താരകൻ has left a new comment on your post "പ്രവാചകന്റെ പാത":

സാദിക് ജീ,...നല്ല പോസ്റ്റ്.മതങ്ങളെല്ലാം ആദ്യന്തികമായി
മനുഷ്യ നന്മക്കാണെന്ന് മതാനുയായികൾ മറന്നു പോകുന്നതാണ് കുഴപ്പം..വഴികാട്ടികളുടെ കയ്യിൽ എന്നുംവെളിച്ച മുണ്ടായിരുന്നു..പക്ഷെ പിന്നാലെ വന്നവർ ഇരുട്ടിൽ തപ്പുന്നു,തല്ലുകൂടുന്നു...



Posted by താരകൻ to ഉള്‍ക്കാഴ്ച at Saturday, March 06, 2010 2:22:00 PM

30. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "കഥ പറയുന്ന കല്ലറകള്‍":

telling past tense



Posted by ജാബിര്‍.പി.എടപ്പാള്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 March 2010 9:20 PM

31. കൂതറHashimܓ has left a new comment on your post "വല്യമാണി,കുഞ്ഞൂമാണി":

നുണ..!!



Posted by കൂതറHashimܓ to വെറുതെ വെറും വെറുതെ at March 6, 2010 9:43 PM

32. Firoz നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതയും മതങ്ങളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്രൈറ്റ്,
ഉത്തരം (സി).
ജനറല്‍ ലിനിനു ആയിരത്തി നാനൂറു വര്ഷം മുന്‍പ് അറേബ്യയില്‍ ജീവിച്ച ഒരു ഗോത്ര വര്‍ഗ്ഗ നേതാവിനോട് (പ്രവാചകന്‍?)സാദൃശ്യം തോന്നിയാല്‍ തെറ്റിദ്ധരിക്കരുത്.



Firoz , bright ലേക്ക് 2010, മാര്‍ച്ച് 6 10:11 pm ന് പോസ്റ്റ് ചെയ്തത്

33. പള്ളിക്കരയില്‍ has left a new comment on your post "ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?":

ഐ സ്പെഷ്യലിസ്റ്റ് കണ്ണിന്റെ ചിത്രത്തെ പൂജിക്കുന്നെങ്കിൽ ഗൈനക്കോളഗിസ്റ്റ് ഗർഭപാത്രത്തിന്റെ ചിത്രമല്ലെ പൂജിക്കേണ്ടത്..!!
(ഞാൻ എന്തൊരു അരസികൻ അല്ലെ കൂട്ടുകാരെ?)



Posted by പള്ളിക്കരയില്‍ to മിനിനര്‍മ്മം at March 6, 2010 8:12 PM

34. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

Thanks for giving details about the sanghik. Indian Sickular media of Paid news services did not mention anything about RSS sanghik. When 100 people gathered against Ram Sean there was 24 hour news coverage on that.
Hindus need on Media. Good Work Ahangari! thank you.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 6, 2010 8:49 PM

35. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഓളങ്ങളില്":

നല്ല ചിത്രം പുണ്യാളാ.. :)



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at March 6, 2010 7:13 PM

36. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "താജിന്‍റെ ഒരു നേര്‍ത്ത കഷ്ണം !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

its cool!



പകല്‍കിനാവന്‍ | daYdreaMer , വാലായ്മ........... ലേക്ക് 6.3.10 ന് പോസ്റ്റ് ചെയ്തത്

37. krishnakumar513 has left a new comment on your post "ഓളങ്ങളില്":

മനോഹരമായ ചിത്രം.....



Posted by krishnakumar513 to OUT OF FOCUS at March 6, 2010 6:14 PM

Reply via email to