1. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "അറിയിപ്പ്":

പോലീസ്
The blog owner has been notified of this issue
and Display has been suspended

Thank you

സ്വന്തം നാമത്തിൽ പരാതി പറയുന്നതാണു് കുറച്ചുകൂടി നല്ലതു് എന്നു തോന്നുന്നു.



Posted by ☮ Kaippally കൈപ്പള്ളി ☢ to പോട്ടം (support blog) at 6 March 2010 03:26

2. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അപകടം ക്ഷണിച്ചു വരുത്തരുത്":

മാഷേ, ഇന്നത്തെ വാർത്ത കണ്ടൊ, ഗെയിം കളിയിൽ മുഴുകിയ ദമ്പതിമാരുടെ മൂന്നുമാസം പ്രായമായ കുഞ്ഞു പട്ടിണികിടന്നു മരിച്ചു. ..

ഇതും കുടികൂട്ടിവായിക്കണം...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, March 06, 2010 5:36:00 PM

3. Shaoos has left a new comment on your post "കേരളത്തിലെ ഭൂ പ്രശ്നങ്ങള്‍ - ചര്‍ച്ച":

പുതിയ നൂറ്റാണ്ടില് വെള്ളംത്തിന്നുവേണ്ടിയയിരിക്കും നടക്കാന്‍പോകുന്ന യുദ്ധങ്ങള്‍ എന്ന് ‍ശാസ്ത്രലോകം അഭിപ്രയപ്പെടുന്നതുപോലെ, കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്ന സാമൂഹികപ്രശ്നങ്ങള്‍ സിംഹഭാഗവും ഭുമിക്കുവേണ്ടിയായിരിക്കും എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ഈ ചര്‍ച്ചയുക്ക് വളരെ പ്രസക്തിയുണ്ട്.മുന്നാറിലും കക്ഷിരഷ്ട്രീയതിനും അതീതമായി ഗൌരവമായി ഈ വിഷയത്തെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



Posted by Shaoos to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at March 5, 2010 6:32 PM

4. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കഷ്ടം + നഷ്ടം":

ആചാര്യന്റെ നിരൂപണം



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at March 6, 2010 2:49 AM

5. നൊമാദ് | ans has left a new comment on your post "time machine":

sharp shoot/shot



Posted by നൊമാദ് | ans to fade in at 6 March 2010 15:35

6. ഒരു നുറുങ്ങ് has left a new comment on your post "അപകടം ക്ഷണിച്ചു വരുത്തരുത്":

ഭാവിയില്‍ ഒറ്റക്കാലില്‍ നില്‍ക്കാനുള്ള
പരിശീലനം നല്‍കുകയാവും മാഷേ,അല്ലെങ്കില്‍
സര്‍ക്കസ്സിലേക്ക് പറഞ്ഞു വിടാന്‍ !



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, March 06, 2010 5:40:00 PM

7. poochakkannan has left a new comment on your post "അന്തിപ്പൊന്‍വെട്ടം....":

suhrithe...
nammalokke oru thoniyil sancharikkunnavaraanu...nhaanum thaankaleppole nannayi paadum....



Posted by poochakkannan to സംഗീത പരീക്ഷണങ്ങള്‍ at March 6, 2010 4:29 AM

8. തെച്ചിക്കോടന്‍ has left a new comment on your post "പച്ച നെറത്തില് ഒരു കാട്....":

ഈ കാലഘട്ടത്തിന്റെ കഥ നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.



Posted by തെച്ചിക്കോടന്‍ to ഋതു - കഥയുടെ വസന്തം at March 6, 2010 6:09 PM

9. അപ്പു has left a new comment on your post "time machine":

സുനില്‍, നല്ല ചിത്രമാണ്കേട്ടോ. ഇതും ആ ലാപ്ടോപ്പ് ആണോ. ആണെങ്കില്‍ മറ്റൊരു കണ്ണാടി വീട്ടില്‍ ഇനി ആവശ്യമില്ല :-) ഇന്‍ഡോറ് പരീക്ഷണമൊക്കെ കൊള്ളാം. ഞാന്‍ നാളെ വിളിക്കും



Posted by അപ്പു to fade in at 6 March 2010 16:35

10. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

ആര്‍എസ്എസ്സുകാരനായ താങ്കള്‍ക്ക് മദ്യത്തിന്റെ വില അറിയില്ലാ എന്ന് പറയുന്നത്,ഐന്‍സ്റ്റീന് ആപേക്ഷികതാ സിദ്ധാന്തത്തെ കുറിച്ച് ഒന്നും അറിയില്ലാ എന്ന് പറയുന്നത് പോലെയാകുമല്ലോ.കേരളത്തില്‍ ബെവ്കോ വഴിയും ബാറുകള്‍ വഴിയും പിന്നെ വ്യാജനായും വിറ്റഴിക്കുന്ന മദ്യത്തിന്റെ നല്ലൊരു പങ്കും കുടിച്ചു വറ്റിക്കുന്നത് ആര്‍എസ്എസ്സുകാരല്ലേ.ഒരര്‍ഥത്തില്‍ കേരള ഗവണ്മെന്റിനെ താങ്ങി നിര്‍ത്തുന്നത് നിങ്ങളല്ലേ.ആ നിലയ്ക്ക് നിങ്ങള്‍ക്ക് അഭിമാനിക്കാം.പിന്നെ 54060000 എന്നൊക്കെ പറയുന്നത് ആര്‍എസ്എസുകാരെ സംബന്ധിച്ച് ഒരു വലിയ തുകയാണോ? നമ്മുടെ ഫ്രണ്ട്കാര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും സൌദിയില്‍ നിന്നുമൊക്കെ വരുന്നത് പോലെ നിങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നുമൊക്കെ കോടിക്കണക്കിനു ഫണ്ടിംഗ് ഇല്ലേ.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 6, 2010 6:00 PM

11. mazhamekhangal has left a new comment on your post "മറന്നു വെച്ച വാക്ക്":

very nice!!!



Posted by mazhamekhangal to വാഴക്കോടന്‍ കവിതകള്‍ at March 6, 2010 3:13 AM

12. mazhamekhangal has left a new comment on your post "ഹര്‍ത്താല്‍..":

thought provoking



Posted by mazhamekhangal to തണല്‍ at 6/3/10 1:50 PM

13. Anonymous has left a new comment on your post "kunju monte comment":

This theme is simply matchless :), it is very interesting to me)))



Posted by Anonymous to സകലം-VAIKOM at March 6, 2010 2:03 PM

14. ramanika has left a new comment on your post "അപകടം ക്ഷണിച്ചു വരുത്തരുത്":

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ...



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, March 06, 2010 4:45:00 PM

15. INTIMATE STRANGER has left a new comment on your post "ഹര്‍ത്താല്‍..":

jai ho...!!!
nethavinu santhosham niranja aadaranjalikal..oru divasam classil pokandallo...



Posted by INTIMATE STRANGER to തണല്‍ at 6/3/10 2:17 PM

16. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "അണ (നിരൂപണം)":

ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെപ്പോലെ സുഖദു:ഖങ്ങള്‍ പങ്കിടാന്‍ ഓടി എത്തുന്ന നല്ല അയല്‍ക്കാരനല്ല കവി, നാളെയുടെ നിളാ നിറവുകള്‍ സ്വന്തം കവിതയില്‍ കൂടി ആര്‍ത്തലച്ചൊഴുക്കി ഈ തീരത്തെ മണല്‍ത്തരികളുടെ കറുത്ത മനസ് കഴുകിയെടുക്കാന്‍ വെമ്പുന്നവനാണ് എന്നു വിളിച്ചു പറയുന്നു. നന്ദി



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at March 6, 2010 1:56 PM

17. പാര്‍ത്ഥന്‍ has left a new comment on your post "വിഭൂതി,കൊന്ത,ജപമാല,കുര്‍ബാനവസ്ത്രം സിന്ദാബാദ്":

ഇടതുപക്ഷത്തിനും ഇച്ചിരി ആത്മീയതയായാലെന്താ ?

‘സന്തോഷ് മാധവൻ‘ - എന്താ കുറ്റി മോസാ.
മറ്റുള്ള ഉദാഹരണം ഞാനായിട്ടു പറയുന്നില്ല.



Posted by പാര്‍ത്ഥന്‍ to വര@തല=തലവര at March 6, 2010 4:35 PM

18. Yasir Kuttiady has left a new comment on your post "mlCaptcha - മലയാളം യുണീകോഡ് കാപ്ച":

ഈ സൈറ്റ് സന്ദര്‍ശിച്ചവര്‍ക്കും, മലയാളം കാപ്ച ടെസ്റ്റ് ചെയ്തവര്‍ക്കും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗിലും SMC ഗ്രൂപ്പിലും രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി.

ViswaPrabha | വിശ്വപ്രഭ പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ്‍. പക്ഷേ നല്ലൊരു കൂട്ടായ്മയുണ്ടെങ്കിലേ അത് വിജയിക്കുകയുള്ളൂ. താല്പര്യമുള്ളവര്‍ മുന്നോട്ട് വന്ന് ഈയൊരുദ്യമം ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന് കരുതുന്നു.

റീകാപ്‌ച പറയുന്നു:

About 200 million CAPTCHAs are solved by humans around the world every day. In each case, roughly ten seconds of human time are being spent. Individually, that's not a lot of time, but in aggregate these little puzzles consume more than 150,000 hours of work each day. What if we could make positive use of this human effort? reCAPTCHA does exactly that by channeling the effort spent solving CAPTCHAs online into "reading" books.

To archive human knowledge and to make information more accessible to the world, multiple projects are currently digitizing physical books that were written before the computer age. The book pages are being photographically scanned, and then transformed into text using "Optical Character Recognition" (OCR). The transformation into text is useful because scanning a book produces images, which are difficult to store on small devices, expensive to download, and cannot be searched. The problem is that OCR is not perfect.
Example of OCR errors

reCAPTCHA improves the process of digitizing books by sending words that cannot be read by computers to the Web in the form of CAPTCHAs for humans to decipher. More specifically, each word that cannot be read correctly by OCR is placed on an image and used as a CAPTCHA. This is possible because most OCR programs alert you when a word cannot be read correctly.

But if a computer can't read such a CAPTCHA, how does the system know the correct answer to the puzzle? Here's how: Each new word that cannot be read correctly by OCR is given to a user in conjunction with another word for which the answer is already known. The user is then asked to read both words. If they solve the one for which the answer is known, the system assumes their answer is correct for the new one. The system then gives the new image to a number of other people to determine, with higher confidence, whether the original answer was correct.



Posted by Yasir Kuttiady to mlCaptcha / മലയാളം കാപ്ച at 6 March 2010 4:41 PM

19. Prasanth Iranikulam has left a new comment on your post "ഓളങ്ങള്‍ ..":

Nice one!



Posted by Prasanth Iranikulam to OUT OF FOCUS at March 6, 2010 2:32 PM

20. ★ shine | കുട്ടേട്ടൻ has left a new comment on your post "നാം ഹുസൈനെ നാടുകടത്തിയവര്‍ !":

M.F.Hussain ഖത്തറിലെ പൗരനാകുന്നതിനു മുന്നേ കുറേ നാളായി, Dubaiൽ ആയിരുന്നു താമസം.

M.F.Hussainന്റെ പ്രശ്നം ഭാരതത്തിലെ ആവിഷ്കാര സ്വാതന്തൃയത്തിന്റെ പ്രശ്നം എന്നു പറഞ്ഞു നിസ്സാരവത്കരിക്കുന്നത്‌ യാഥാർത്യങ്ങൾ മൂടിവെക്കാൻവേണ്ടി മാത്രമാണ്‌ എന്നാണെന്റെ വിശ്വാസം.



Posted by ★ shine | കുട്ടേട്ടൻ to chithrakaran:ചിത്രകാരന്‍ at March 6, 2010 4:23 PM

21. Prasanth Iranikulam has left a new comment on your post "ചുവന്നുപോയ ചിത്രങ്ങളെ ശരിയാക്കൊനൊരു എളുപ്പവഴി":

ഉപകാരപ്രദമായ പോസ്റ്റ്!
ചുവന്ന ചിത്രങ്ങളെ മാത്രമല്ല പൊതുവേ വൈറ്റ്ബാലന്‍സ് ശരിയാക്കുവാന്‍ ഇത് ഉപയോഗിക്കാം എന്നു തോന്നുന്നു.



Posted by Prasanth Iranikulam to കാഴ്ച്ചയ്ക്കിപ്പുറം at March 6, 2010 4:16 PM

22. അപ്പു നിങ്ങളുടെ പോസ്റ്റ് "താജിന്‍റെ ഒരു നേര്‍ത്ത കഷ്ണം !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതുതന്നെ, ടാജിന്റെ ഇന്നേവരെ കാണാത്ത ഒരു രൂപം.



അപ്പു , വാലായ്മ........... ലേക്ക് 6.3.10 ന് പോസ്റ്റ് ചെയ്തത്

23. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതയും മതങ്ങളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"...അതേ ലിന്‍ തന്നെ അല്ലേ ഈ ലിന്‍...."

:)

C



Baiju Elikkattoor , bright ലേക്ക് 2010, മാര്‍ച്ച് 6 4:18 pm ന് പോസ്റ്റ് ചെയ്തത്

24. poor-me/പാവം-ഞാന്‍ has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

നല്ല കഥ.അവതരണവും ഇഷ്ടപ്പെട്ടു ഇപ്പോളാണ്കണ്ണില്‍ പെട്ടത്!



Posted by poor-me/പാവം-ഞാന്‍ to മിനി കഥകള്‍ at March 6, 2010 6:04 PM

25. Anonymous has left a new comment on your post "പട്ടിക്കും ഡോക്ടറേറ്റ്‌":

അപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ആ വ്യക്തിയെ പറ്റി ഒരു വിവരോം അറിഞ്ഞില്ലല്ലോ,
എന്തൊക്കെ പുകിലായിരുന്നു, 13 മണിക്കൂര്‍ ജോലി, അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം , ഇന്റര്‍നെറ്റ്‌, എം.ബി.എ. യും ഡോക്ടറേറ്റും
മലപ്പുറം കത്തി, അവസാനം പവനാഴി ശവമായി... :)



Posted by Anonymous to e പത്രം - പ്രധാന വാര്‍ത്തകള്‍ at March 5, 2010 4:38 PM

26. Prasanth Iranikulam has left a new comment on your post "Misty Violet":

Good One!!!



Posted by Prasanth Iranikulam to ചിത്രണം at March 6, 2010 2:49 PM

27. jayarajmurukkumpuzha has left a new comment on your post "രണ്ട് പോക്ക്":

gambheeram ... ashamsakal.....



Posted by jayarajmurukkumpuzha to സിപി at 6 March 2010 2:52 PM

28. കാക്കര - kaakkara has left a new comment on your post "വിഭൂതി,കൊന്ത,ജപമാല,കുര്‍ബാനവസ്ത്രം സിന്ദാബാദ്":

ശിവരാമനെ കാവിയുടുപ്പിച്ച്‌ മുന്നിലും മനോജിനെ വെള്ളയുടുപ്പിച്ച്‌ ഇടയിലും നിറുത്താമായിരുന്നു.....



Posted by കാക്കര - kaakkara to വര@തല=തലവര at March 6, 2010 4:19 PM

29. സുല്‍ |Sul has left a new comment on your post "പനിനീര്‍ പൂവ്":

പൂ... പൂ....
പനിനീര്‍ പൂ...



Posted by സുല്‍ |Sul to സുല്ലിട്ട പടങ്ങള്‍ at March 6, 2010 3:17 AM

30. മീരാജെസ്സി has left a new comment on your post "ജീവിത വിജയത്തിന് സഹായകരമായ ചില മഹദ് വചനങ്ങള്‍ !!":

വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.. ഞാനിതിന്റെ പ്രിന്റ് എടുക്കുന്നു.. വളരെ നന്ദി.. ഇനിയും പ്രതീക്ഷിക്കുന്നു



Posted by മീരാജെസ്സി to Physics Vidyalayam at 5:42 PM, March 06, 2010

31. അപ്പു has left a new comment on your post "ഓളങ്ങള്‍ ..":

മനോഹരമായിരിക്കുന്നു. തലക്കെട്ട് “ഓളങ്ങളില്‍” എന്നായിരുന്നെങ്കില്‍ അല്പംകൂടി ചേരുമായിരുന്നു അല്ലേ :-)



Posted by അപ്പു to OUT OF FOCUS at March 6, 2010 3:38 PM

32. Ab has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

penkuttikale valarthenda reethiyil valarthiyaal ithonnum undaakilla...



Posted by Ab to മാറുന്ന മലയാളി... at March 6, 2010 4:25 PM

33. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 36":

ഇപ്പഴും ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെയാണ് കൊണ്ടുനിര്‍ത്തിയിരിക്കുന്നതു് :)



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at March 6, 2010 3:31 PM

34. mazhamekhangal has left a new comment on your post "എസ്.കണ്ണന്‍":

valare nalla varikal!!!



Posted by mazhamekhangal to പുതുകവിത at March 6, 2010 2:53 AM

Reply via email to