1. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "മടക്കം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓരോ ഉത്സവങ്ങളും അവസാനിക്കുന്നത്..
നൂറായിരം സമ്മിശ്ര വികാരങ്ങള്‍ മനസ്സിനു സമ്മാനിച്ചിട്ടാകും..
ഭഗവതിയുടെ തിടമ്പേറ്റിനില്‍ക്കുമ്പോളുള്ള‍..
കുട്ടിക്കുറുമ്പന്റെ അന്നുവരെ കാണാത്ത തലയെടുപ്പും..
കാഴ്ചശ്രീബലി, ഉത്സവബലിദര്‍ശനം, പ്രസാദഊട്ട്, ആറാട്ട്..
അടുത്ത ഉത്സവനാളുകള്‍ ആരംഭിക്കുന്ന വരെ അയവിറക്കാന്‍ മാറാല പിടിക്കാത്ത നൂറു കൂട്ടം ഓര്‍മ്മകള്‍..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 12 8:10 am ന് പോസ്റ്റ് ചെയ്തത്

2. മുരളിക... has left a new comment on your post "ഒന്നും ഒന്നും.....":

കാണാകാഴ്ചകള്‍ കണ്ടു നടന്ന കുട്ടിക്കാലത്തിന്....
അകാല വാര്‍ധക്യത്തിന്റെ പേടിയോടെ ഒരു പോസ്റ്റ്‌...
(കോളേജ് ജീവിതത്തിലെ കുസൃതിയില്‍ നിന്നും..)



Posted by മുരളിക... to മുരളീരവം.... at March 11, 2010 6:17 PM

3. freeeevoice has left a new comment on your post "കേന്ദ്രം സംസ്ഥാനങ്ങളെ ബലിയാടുകളാക്കുന്നു":

(((Freevoice, you are acting up and showing that you are the protector of left and party.)))

If you feel that way, I am done.

((Why do you always put Chidambaram on my shoulder (like Nithyananda, Maharahstra govt, etc) they are not my burden))

Good question. Let me reply with an exammple. Assume you have got two kids X & Y..X is very wicked, getting, say 25th rank in the class out of total 3o kids. Another one, is better and and getting 5th rank. Still if you abuse, yell, curse the kid Y always, then anybody would argue that X is 'your baby'.

((I do not have any argument for that. In my view agriculture is suffering in kerala)))
Not having an arguement is not a crime on your part, it is because of your twisted 'views' you end up in lack of arguement.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 12, 2010 7:16 AM

4. വിഷ്ണു has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

വിദേശപഠനത്തെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി.

http://videshapadanam.blogspot.com/

മുരളിയേട്ടന്റെ പ്രോത്സാഹനം എപ്പോഴും ഉണ്ടാവുമല്ലോ



Posted by വിഷ്ണു to BILATTHIPATTANAM at 11 March 2010 17:47

5. mini//മിനി has left a new comment on your post "ചന്ദ്രചൂടാഘാതം":

കാലത്തിനൊത്ത വര കലക്കി,



Posted by mini//മിനി to വര@തല=തലവര at March 12, 2010 6:38 AM

6. ശ്രീ has left a new comment on your post "കടവ്":

ഗ്രേറ്റ് വര്‍ക്ക്



Posted by ശ്രീ to muktharts at March 12, 2010 7:46 AM

7. കഷായക്കാരൻ has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

Nalla, prayojanapradamaya kurippu.



Posted by കഷായക്കാരൻ to നമ്മുടെ ബൂലോകം at March 12, 2010 7:01 AM

8. Mayoora has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

da super, u did it again!



Posted by Mayoora to മണല്‍ക്കിനാവ്‌ at March 11, 2010 6:43 PM

9. കുമാരന്‍ | kumaran has left a new comment on your post "പ്രബല":

അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.

pennungngalude okke time...



Posted by കുമാരന്‍ | kumaran to ഗീതാഗീതികള്‍ at March 11, 2010 5:45 PM

10. ☮ Kaippally കൈപ്പള്ളി ☢ നിങ്ങളുടെ പോസ്റ്റ് "70MM കുളി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു സാധാരണ ദൃശ്യം തികച്ചും വ്യത്യസ്തമായ perspectiveൽ കാണിക്കാൻ കഴിഞ്ഞിട്ടുണ്ടു്. എങ്കിലും. ചിത്രത്തിൽ കാണുന്ന വ്യക്തികൾ കുറച്ചുകൂടി ചിത്രത്തിന്റെ നടുക്കോട്ട് മാറി നിന്നിരുന്നു എങ്കിൽ ഇതൊരു perfect shot ആകുമായിരുന്നു.



☮ Kaippally കൈപ്പള്ളി ☢ , വാലായ്മ........... ലേക്ക് 11.3.10 ന് പോസ്റ്റ് ചെയ്തത്

11. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വസ്ത്രം നാടിനാപത്ത്‌...":

കൊട്ടോട്ടിയുടെ തുണിയുടുക്കാത്ത ഒരു പടവും കൂടി ചേര്‍ക്കാമായിരുന്നു!



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at March 12, 2010 8:10 AM

12. മങ്ങാടന്‍ നിങ്ങളുടെ പോസ്റ്റ് "Free Airtel Unlimited GPRS" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് എത്ര നാൾ ഉപയോഗിക്കാം;കമ്പ്യുട്ടറിൽ കണക്റ്റ് ചെയ്യാമോ.



മങ്ങാടന്‍ , യുവ നിര ലേക്ക് 2010, മാര്‍ച്ച് 12 8:10 am ന് പോസ്റ്റ് ചെയ്തത്

13. ഒരു നുറുങ്ങ് has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

അതെ,മൈത്രേയി അത് തന്നെ വിഷയത്തിന്‍റെ മര്‍മ്മം.
സംവരണമില്ലാതെ സ്വന്തം കഴിവുകൊണ്ട് സി്ത്രീകള്‍ ഓപ്പണ്‍ സീറ്റില്‍ മത്സരിച്ചു ജയിക്കാനായി പരിശ്രമിക്കട്ടെ..നിഷ്പക്ഷമായി
കാര്യങ്ങളെ വിലയിരുത്താന്‍ കെല്പുള്ളവരുടെ വോട്ടും പിന്തുണയും
ലഭിക്കും,തിര്‍ച്ചയായും.സ്ത്രീശാക്തീകരണം ശക്തിപ്പെടെട്ടെയെന്ന്
ആശംസിക്കുന്നു.



Posted by ഒരു നുറുങ്ങ് to സമകാലികചിന്തകൾ at March 12, 2010 7:33 AM

14. freeeevoice has left a new comment on your post "കേന്ദ്രം സംസ്ഥാനങ്ങളെ ബലിയാടുകളാക്കുന്നു":

((I am also a left sympathiser and definitely not a right sympathiser. Criticising left does not make someone right, people normally criticise what they feel most for. I never said I am this or that,)))
sorry, I am compelled to qoute the above reply again. "Let me reply with an exammple. Assume you have got two kids X & Y..X is very wicked, getting, say 25th rank in the class out of total 3o kids. Another one, is better and and getting 5th rank. Still if you abuse, yell, curse the kid Y always, then anybody would argue that X is "your baby".

((I am just expressing what I feel and please note that most of it is similar to what a common man feels))

Hello, sir, talk about yourself, dont be the third rate advocate of "common man"..Tell me who is your 'common man' ?

(((I do not think you are a fool, I just think you make a lot of assumptions about the other person. I have an idea about communism and left politics, and I understand that everybody can have different ideas. if you stop sarcasm )))
whatever, you think about me, It doesnt make any difference. I don't know who are you and I don't want to. I am replying to the points raised by you and to your "pretensions'



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 12, 2010 7:17 AM

15. ശ്രീ has left a new comment on your post "പ്രബല":

ആഹാ... ഒരു മുദ്രാവാക്യം വിളിയുടെ ഒരിത് ഫീല്‍ ചെയ്യുന്നു :)

നന്നായിട്ടുണ്ട്, ചേച്ചീ



Posted by ശ്രീ to ഗീതാഗീതികള്‍ at March 11, 2010 6:25 PM

16. Anonymous has left a new comment on your post "Kerala Minorities and their 'Minority Status'":

Hello,

can anyone tell me which is the best counter strike guide ? :)...i found this one :

http://www.downloadzdb.com/Counter_Strike_Best_Guide

What do you hither work out to it ?

Thanx in advance

Sorry for my bad english :s



Posted by Anonymous to MKERALA at March 11, 2010 4:46 PM

17. ഒരു നുറുങ്ങ് has left a new comment on your post "ചന്ദ്രചൂടാഘാതം":

സൂര്യാഘാതമേറ്റ് പശുമരണം...



Posted by ഒരു നുറുങ്ങ് to വര@തല=തലവര at March 12, 2010 6:46 AM

Reply via email to