1. അഭി has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

കഥ വളരെ ഇഷ്ടമായി

ആശംസകള്‍



Posted by അഭി to ഋതു - കഥയുടെ വസന്തം at March 12, 2010 9:33 AM

2. jayanEvoor has left a new comment on your post "ബംഗളുരു നാട്‌: റോസാമുത്തശ്ശി":

ചങ്കരന്റെയും ചക്കിയുടെയും ജീവിതം പ്രണയസുരഭിലമാകട്ടെ!

ആശംസകൾ!



Posted by jayanEvoor to ചക്കിയുടെ സ്വന്തം... at March 11, 2010 8:32 PM

3. freeeevoice has left a new comment on your post "മാര്‍ച്ച് 12 റാലിയുടെ പ്രസക്തി":

ആരുഷിക്ക് ഇങ്ങനെ ഗുണ്ടടിച്ചു വിട്ടു പോയാ മതി,വല്ല അച്ചായന്‍ വീരന്‍ പത്രം വായിച്ചു വച്ചു കാച്ചിയാ മതി ആരുഷിക്ക്.ജനത്തിനു എന്തൊക്കെ ചിന്ധിക്കണം.രാഷ്ട്രീയത്തില്‍ നാളെ എന്ത് സംഭവിക്കും,ഒന്നും സംഭാവിച്ചില്ലേലും ജനം എങ്ങനെ പ്രതികരിക്കും എന്നൊന്നും
ഒരുത്തന്റെയും അരഞ്ഞാണ പൂട്ടില് അല്ല.ഇപ്പൊ തന്നെ കേരളകൌമുദി പറയുന്നത്,(ഇന്നലത്തെ പത്രം കാണുക) ബംഗാളില് കൊണ്ഗ്രെസ്സുകള് മമത പാര്‍ട്ടിക്ക് കീഴില്‍ കൊടിച്ചി പട്ടിയെ പോലെ കഴിയുന്നതിലും ഭേദം സഹാക്കള്ടെ ഭരണം എന്ന്
തോന്നി തുടങ്ങി എന്നാണു.എന്നാലും ഞാന്‍ പറയും,മമത വരണം എന്ന്, മമത തന്നെ വേണം കേട്ടോ.ഈ മാതിരി വികാരജീവി ആയാല്‍ കാര്യം എളുപ്പമായി. പിന്നെ ത്രിപുരയില്‍ മുമ്പ് സംഭവിച്ച പോലെ,ആ ഭരണം കഴിഞ്ഞാ അടുത്ത ഒരു മുപ്പതു കൊല്ലം ഇടതിന് തിരിഞ്ഞു നോക്കണ്ട. മമതേ കാത്തോള്‍ണേ



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 12, 2010 9:28 AM

4. രഘുനാഥന്‍ has left a new comment on your post "ചന്ദ്രചൂടാഘാതം":

ഹ ഹ രണ്ടെണ്ണം..വീണു...അടുത്തയാള്‍ ഉടനെ വീഴും



Posted by രഘുനാഥന്‍ to വര@തല=തലവര at March 12, 2010 9:22 AM

5. KANARAN has left a new comment on your post "The Monk":

സ്വാമി അടിച്ച സ്വാമി . കൊള്ളാം വ്യത്യസ്തമായ ചിത്രം .



Posted by KANARAN to OUT OF FOCUS at March 12, 2010 6:07 AM

6. ശ്രീ has left a new comment on your post "ഒന്നും ഒന്നും.....":

നല്ല വരികള്‍, മുരളീ



Posted by ശ്രീ to മുരളീരവം.... at March 11, 2010 8:11 PM

7. Raghu Gopalan has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

http://feeds.feedburner.com/RaghuGopalansBlog



Posted by Raghu Gopalan to സൈബർ ജാലകം at March 11, 2010 7:40 PM

8. Raghu Gopalan has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

http://feeds.feedburner.com/RaghuGopalansBlog



Posted by Raghu Gopalan to സൈബർ ജാലകം at March 11, 2010 7:43 PM

9. ഒരു നുറുങ്ങ് has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

വായന മുഴുമിച്ചപ്പോള്‍ എന്‍റെ മനസ്സിന്‍റെ
ഉള്ളറകളില്‍ നിന്നും ഒരു പൂപുഞ്ചിരി ഉയര്‍ന്ന് വന്നു...ഇതു വല്ലാത്തൊരു അനുഭൂതി പകര്‍ന്നു
തന്നിരിക്കുന്നല്ലോ,ജയന്‍ സാര്‍! മുത്തശ്ശിയുടെ
മുത്തുമണിമൊഴികള്‍ പരസ്പരം വൈരപ്പെടുന്ന
മനുഷ്യര്‍ക്ക് ഒരു തെളിനീരാണ്‍ :

" ഈ മലബാറില്‍ കാണുന്ന മാപ്ലാരൊക്കെ പിന്നെ അറേബ്യേന്നു വന്നോരാന്നാ ഇയ്യ് കര്‌തണേ? ഒക്കെ ഈ മണ്ണില്‍ പിറന്ന ആളോളന്നെ..."
മുത്തശ്ശി രഹസ്യമായി മൊഴിഞ്ഞത്,നന്മുക്ക്
സമൂഹത്തോട് ഉറക്കെ പ്രഖ്യാപിക്കണം...
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കന്നവര്
സമൂഹത്തില്‍ ഇന്ന് കുറഞ്ഞുവരുന്നു...
പരസ്പര സഹകരണത്തിന്‍റേതായ ഒരു
മഹത്തായ സമീപനം ആ മൊഴികളില്‍
തിളങ്ങി വിളങ്ങി കിടപ്പുണ്ട് !!

ഞങ്ങള്‍ കുടുംബ സമേതം ആശംസിക്കുന്നു!!



Posted by ഒരു നുറുങ്ങ് to ഋതു - കഥയുടെ വസന്തം at March 12, 2010 8:43 AM

10. freeeevoice has left a new comment on your post "എന്തേ ചൈനക്കാരങ്ങനെ, നമ്മളിങ്ങനെ?":

(((But Kerala is going the wrong path to development, exporting people to be in service industry is not the growth that we want, we need to concentrate on agriculture that is going to be long term security of our state. Growth that is dependant on western growth is not a good growth.))

Let me tell you, you are either confused or trying to confuse others.trhough one side you accuse,curse the alternative growth proposed by Left, on the other hand you are preaching that even subsidies should not be given and 'drastic steps' needed(This is what Manmohan has done, 'drastic steps'). So tell me where is your fort? What are you trying to say? what I understood is, you are a so called 'left'(hahaa) under cover and abusing and accusing whatever the left is being done, at the same time leaving alone the right wing anti people policies.
What you should understand is, that people who are reading you are not fools.

(((In India subsidies are not working very well, subsidising petrol and even diesel is used by the rich and middle class for their cars))

Are you mistaken, "in India" subsidies are not working well, right? Oh God (Nithyanandaaa), you spared Kerala.Normally you would have told subsidies in "kerala' is not working well. So what to be done. To get rid of rats, you are going to crush your house? Make sure that subsidies are reaching those people who deserve it.Not that terminate subsidies.

(((I never justified central government withdrawing from public distribution, why do you twist my comments. But I realise the problem with PDS that it is not always efficient, but we need to find a solution to it.))

You are very 'caring' to central government. Nice, soft words. dont make new theories that PDS is not efficient.It was efficient till the senseless action taken by Central goverment to dimantling the PDS, at least in Kerala.

((I do understand government intervention without good monitoring and accountability creates corruption and inefficiencies, but we need to work on that))

Now even in America, government 'intervention' is in progress in many business. Your arguements are thrown out of window even by them, and in Europe, last year the most sought out books were of Marx. So however you twist the facts, reality is there and people know that.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 12, 2010 8:59 AM

11. freeeevoice has left a new comment on your post "വിധേയത്വം എന്ന ആഘോഷം":

രാജേട്ടന്‍, രമേശേട്ടന്‍, ചാണ്ടിയെട്ടന്‍, നിത്യാനന്ദ സാമി, മാത്തുച്ചായന്‍, വീരേട്ടന്‍,മര്‍ഡോക്ക് എല്ലാരും അയക്കുമ്പോ പാവം വിജയേട്ടനും അയച്ചോട്ടെടോ സര്‍ക്കുലര്‍.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 12, 2010 9:10 AM

12. ശ്രീ has left a new comment on your post "തീയോട്ടം":

അതെ... ഓടിക്കൊണ്ടേയിരിയ്ക്കാം



Posted by ശ്രീ to ചന്ദ്രകാന്തം at March 12, 2010 6:57 AM

13. freeeevoice has left a new comment on your post "ഹുസൈന്‍ തിരിച്ചുവരാതാകുമ്പോള്‍....":

((Repeating again: Why only Husain, there are others like Tasleema, Salman Rushdie, etc also. Why they are not considered for freedom of speech?))

Yes, Salman Rushdie and Tasleema are also India citizen. Salman Rushdie should summon his british passport in UK embassy and let him come back to India in the next flight. Tasleema is Bangledeshi, and allowed to live in India.
so what is the conclusion? India/Bharath is as small as Bangladesh and Qatar, and some anti national elements wish the same for political mileage.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 12, 2010 9:48 AM

14. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "70MM കുളി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉഗ്രന്‍ കുളി സീന്‍



രഘുനാഥന്‍ , വാലായ്മ........... ലേക്ക് 11.3.10 ന് പോസ്റ്റ് ചെയ്തത്

15. രഘുനാഥന്‍ has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

നല്ല ചിത്രങ്ങള്‍..



Posted by രഘുനാഥന്‍ to മിനി ചിത്രശാല at March 12, 2010 9:12 AM

16. freeeevoice has left a new comment on your post "ഹുസൈന്‍ തിരിച്ചുവരാതാകുമ്പോള്‍....":

സക്കറിയയുടെ കഴുത്തിനു പിടിച്ചവരും ഹുസ്സൈനെ വേട്ടയാടുന്നവരും പരഭ്രഹ്മ ആര്‍ഷഭാരത ദൈവം ശ്രീശ്രീ നിത്യാനന്ദനെ വേട്ടയാടുന്നവരും തമ്മില്‍ എന്താ വ്യത്യാസം എന്റെ തേവരെ.പുരിയാതെ വളപളാ പറയുമ്പോ ഇങ്ങനെ കഴുത്തു സാമാന്യവല്‍ക്കരിക്ക പെടും. അങ്ങനെ വരുമ്പോ ഭഗത്സിംഗ് ബ്രിട്ടീഷുകാരന്റെ കൊങ്ങ അല്ല അവനെ തട്ടിയതും മിര്‍ച്ചികള്‍ ചോദ്യം ചെയ്യും. അത് സംഭവിച്ചില്ലേ,ഇപ്പൊ കട്ടപ്പുറത്തിരിക്കുന്ന കൊണ്ഗ്രെസ്സ് പുരുഷോത്തമന്‍ സി.പി രാമസ്വാമിയെ വെട്ടിയ മണി ഭീകരവാദി ആണെന്നും രാമ സാമി ശുദ്ധ ജനാധിപത്യവാദി എന്നും കുറച്ചു കാലം മുമ്പ് മോഴിഞ്ഞല്ലോ.
സ്വാമി നിത്യാനന്ദ(അമ്രുതാനന്ത അല്ല കേട്ടോ കുട്ടാ)നടിയോടോത്തു ആടി 'തിമിര്‍ക്കുന്ന' രംഗം. അങ്ങ് തമിഴ്നാട്ടിലാ .ദിഫിക്കാരല്ല, തമിഴന്മാര്‍ ആകെ സാമിയുടെ ആശ്രമങ്ങള്‍ അടിച്ചു പോളിച്ചോണ്ടിരിക്കുന്നു. ഈ "ആക്രമിക്കുന്നത്" എന്തിനാണ് എന്നും മിര്‍ച്ചികള്‍ക്ക് "മനസ്സിലാവില്ല". കാരണം അര്‍ത്ഥം പറഞ്ഞു പഠിച്ച ഗുരുകുലത്തില്‍ എല്ലാം തലതിരിച്ചാ പഠിച്ചു പോയത്. എന്ത് ചെയ്യാം.
ഇനി ഖജുരാവോവിലും നളന്ദയിലും ആണ്‍പെണ് സംഭോഗം നാലാള്‍ പൊക്കത്തില് കൊത്തി വെച്ചത് എടുത്തു മാറ്റാം, അതിനു ശേഷം ഹുസയിനും, "നഗ്ന" ചിത്രവും ചര്‍ച്ച ചെയ്യാം.
(ഫാസിസം "നിത്യാനന്തനെതിരെ" എങ്കില്‍,അതാണ്‌ ഏറ്റവും അപകടകാരി,വല്ലതും പുരിഞ്ഞാ!!!)



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 12, 2010 9:42 AM

17. 恋愛 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

彼氏いない歴2年半になろうとしてます、なかなか相性の合う人と出会えず、好意をよせてくれる人もいたけどダメだった。 一緒にいて楽しくて落ち着く人と、仲良くなって恋愛したい!!甘えさせてくれる人がいいから、年下の人は私には向いてません。よろしくね![email protected]



Posted by 恋愛 to പ്രതികരണവേദി at 12 March 2010 09:36

18. sunilraj has left a new comment on your post "വീണ്ടുമൊരു കര്‍ഷകസൌഹൃദ ബഡ്‌ജറ്റ്":

നന്ദി രാജീവ്



Posted by sunilraj to രാജീവ്‌ ചേലനാട്ട്‌ at March 12, 2010 8:32 AM

19. ശ്രീ has left a new comment on your post "വസ്ത്രം നാടിനാപത്ത്‌...":

കാട്ടിപ്പരുത്തി മാഷും വേണുവേട്ടനും പറഞ്ഞതു പോലെ ചിന്തിയ്ക്കാന്‍ മാത്രം കൊള്ളാം.

പെട്ടെന്ന് ഒരു മാറ്റമല്ലായിരുന്നെങ്കില്‍ ഈ ആശയം അംഗീകരിയ്ക്കാവുന്നതായിരുന്നു. (പണ്ടേ ഇങ്ങനെ ആയിരുന്നെങ്കില്‍)



Posted by ശ്രീ to കല്ലുവെച്ച നുണ at March 12, 2010 9:57 AM

20. രഘുനാഥന്‍ has left a new comment on your post "ഉറക്കമില്ലാത്ത രാത്രി":

അതെ.. അടുത്ത അദ്ധ്യായം ഉടനെ വരട്ടെ..രസമുണ്ട് വായിക്കാന്‍..



Posted by രഘുനാഥന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 12, 2010 9:37 AM

21. Vinodkumar Thallasseri has left a new comment on your post "കടവ്":

Mukthar, good work. You are really verstile.



Posted by Vinodkumar Thallasseri to muktharts at March 12, 2010 8:31 AM

22. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഹന്‍ല്ലാലത്‌ ...ഒരുപാട് നാളായല്ലോ ഇത് വഴി വന്നിട്ട്!!

നന്ദി കണ്ണാ ..ആശാന്‍ ഇപ്പോള്‍ ഫുള്‍ ഹാപ്പി ഹ ഹ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 12 8:54 am ന് പോസ്റ്റ് ചെയ്തത്

23. jayanEvoor has left a new comment on your post "മൽക്കുൽ മൌത്ത്..........":

ചിന്തകളിലെ വൈവിധ്യം എഴുത്തിൽ തുടർച്ചയായി പ്രതിഫലിക്കുന്നുണ്ട്.

താങ്കളുടെ ഓരോ രചനയും എന്നെ സന്തോഷിപ്പിക്കുന്നു.

അഭിനന്ദനങ്ങൾ!



Posted by jayanEvoor to തൃസന്ധ്യ at March 11, 2010 8:27 PM

24. jayanEvoor has left a new comment on your post "2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്ത...":

എനിക്കു വയ്യ, എന്റെ നാട്ടീനൊരു സംവിധായകൻ!

ഭാവുകങ്ങൾ!



Posted by jayanEvoor to ചക്കിയുടെ സ്വന്തം... at March 11, 2010 8:34 PM

25. രഘുനാഥന്‍ has left a new comment on your post "കാര്‍ക്കോടക പുരാണം":

രസമുള്ള കഥകള്‍..അരുണ്‍..



Posted by രഘുനാഥന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 12, 2010 9:35 AM

26. മുക്കുവന്‍ has left a new comment on your post "chill..!":

chilled water there.... now we need a bottle to finish this.



Posted by മുക്കുവന്‍ to fade in at 12 March 2010 07:37

27. jayanEvoor has left a new comment on your post "Check out Save Our Tigers | Join the Roar":

ആശംസകൾ!



Posted by jayanEvoor to ചക്കിയുടെ സ്വന്തം... at March 11, 2010 8:35 PM

28. അഭി has left a new comment on your post "ഞാനും സാക്ഷരതാ ക്ലാസും":

അത് കലക്കി


PS:"ജാഥ" എന്നല്ലേ കറക്റ്റ് ?കമ്പര്‍ മാഷ് പറഞ്ഞത് ശരിയാണ്



Posted by അഭി to വെറുതെ വെറും വെറുതെ at March 12, 2010 10:00 AM

29. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "അമരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാശ്മീരിന്റെ ..ഓര്‍മ്മകള്‍..



രഘുനാഥന്‍ , വാലായ്മ........... ലേക്ക് 11.3.10 ന് പോസ്റ്റ് ചെയ്തത്

30. ശ്രീ നിങ്ങളുടെ പോസ്റ്റ് "മടക്കം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉത്സവം ആരംഭിയ്ക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പേ അമ്പലവും പരിസരവും എല്ലാം കാണുന്നത് തന്നെ ഒരു സന്തോഷമാണ്... പക്ഷേ, ഉത്സവം കഴിഞ്ഞാല്‍ ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പിന്നെ കുറച്ചു നാളത്തേയ്ക്ക് കാണുന്നത് എനിയ്ക്കിഷ്ടമല്ല... എന്തൊക്കെയോ ഒരു ഫീല്‍ തോന്നും.

ഈ ചിത്രം കണ്ടപ്പോള്‍ അതാണ് ഓര്‍ത്തത്.



ശ്രീ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 12 8:38 am ന് പോസ്റ്റ് ചെയ്തത്

31. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ...ഞാനും വരുന്ന വഴിക്ക് ഇവരുടെ കയ്യില്‍ നിന്നും മീന്‍ വാങ്ങാറുണ്ട്... വണ്ടിയില്‍ കൊണ്ടുവരുന്ന മീനിനേക്കാള്‍ ഫ്രഷ്‌..വിലയും കുറവ്..ചിലപ്പോള്‍ അയലയും ഇവരുടെ വലയില്‍ കുടുങ്ങാറുണ്ട്..
നല്ല ചിത്രം..



രഘുനാഥന്‍ , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 11 7:49 pm ന് പോസ്റ്റ് ചെയ്തത്

32. Anonymous has left a new comment on your post "Appology For Hindu Untouchability":

У нас в жж за такой пост бы закидали какашками в каментах:)



Posted by Anonymous to MKERALA at March 11, 2010 7:38 PM

33. jayanEvoor has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

വളരെ ഉപകാരപ്രദമായ ലേഖനം.

അല്ലെലും ഈ തണുപ്പ് സഹിക്കാൻ പറ്റാത്ത ഞാനൊക്കെ അവിടെ എങ്ങനെ വരും....

ഓ... എനിക്കെങ്ങും വേണ്ട യൂക്കേലെ ജ്വാലി!!

(പുളു!!)



Posted by jayanEvoor to BILATTHIPATTANAM at 11 March 2010 20:17

34. മുരളിക... has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

ഹോ,വാട്ട് എ ഡേ!!
ഹോ, വാട്ട് എ ഹോട്ട് ഡേ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ..
ചിരിച്ചോ മോട്ടയിട്ടല്ലോടെയ്....(എം ജി ശ്രീകുമാര്‍ സ്റ്റൈല്‍ മൊട്ട.. )



Posted by മുരളിക... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 12, 2010 8:35 AM

35. അഭി has left a new comment on your post "ഉച്ചയുറക്കം":

Typist | എഴുത്തുകാരി ,
ചേച്ചി കണ്ടതില്‍ സന്തോഷം.

പാലക്കുഴി ,
ആദ്യമായി ഇവിടെ കണ്ടതില്‍ സന്തോഷം .

കമ്പർ ,
നന്ദി



Posted by അഭി to എന്റെ ലോകം at March 12, 2010 9:14 AM

Reply via email to