1. samyogee has left a new comment on your post "ആര്‍ട്ട് അറ്റാക്ക്":

ചില വാഴക്കുലകൾ അലങ്കരിക്കാനുള്ളതാണ്‌. ചിലത്‌ ശാപ്പിടാനുള്ളതും. ചില വാക്കുകളും അങ്ങിനെയാണ്‌ വെറും അലങ്കാരത്തിനു വേണ്ടി മാത്രം. ഹുസൈന്റെ അവസ്ഥയിൽ മാത്രം ഉള്ളുരുകുന്നതെന്തിനാണു സുഹൃത്തേ. മറ്റുപലരേയും കണ്ടില്ലെന്നു നടിക്കുന്നതും ജനാധിപത്യത്തിന്റെ പരാജയമാണ്‌.



Posted by samyogee to Lemon Design at 8:40 AM

2. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

മരണം അനിവാര്യമാണ്.
പക്ഷേ അത് അനവസരത്തില്‍ കടന്നുവരുമ്പോള്‍ താങ്ങാവുന്നതിലും അപ്പുറവും...



Posted by കൊട്ടോട്ടിക്കാരന്‍... to സ്മരണിക at 15 March 2010 18:27

3. namath has left a new comment on your post "ഫക്ക് യൂ":

കൊല്ല്. ആരാണപ്പാ ലിങ്കില്‍ കൈവിഷം തന്നത്-))) തകര്‍ത്തു.



Posted by namath to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 15 March, 2010

4. Balu puduppadi has left a new comment on your post "ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും":

ഇത് ഇവിടംകൊണ്ട് അവസാനിച്ചു എന്ന് കരുതരുത്. കോഴിക്കോട്ടെന്നല്ലാ. ലോകത്തിലെ പല ഹോട്ടലുകളിലും ഇതൊക്കെ തന്നെ നടക്കുന്നത്. കണ്ടുപിടിക്കുന്നില്ല എന്നു മാത്രം. അഥവാ കണ്ടു പിടിച്ചാല്‍ തന്നെ എത്രയാളുകള്‍ പ്രതികരിക്കും? മൊബൈല്‍ ഫോണ്‍ ക്യാമരകള്‍ നിരോധിക്കേണ്ടത് അനിവാര്യം.



Posted by Balu puduppadi to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 15 March 2010 20:53

5. Anonymous has left a new comment on your post "സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?":

pandu E.M.S paranjathanu orma varunnath...... Bhujikkunnavan bhujikkatte.... poojikkunnavan poojikkatte... randinum njanilla.......



Posted by Anonymous to അല്ല, പിന്നെ!! at 15 March 2010 21:19

6. പട്ടേപ്പാടം റാംജി has left a new comment on your post "കഥയുടെ അനുബന്ധം......":

ഓടുകൊണ്ടുണ്ടാക്കിയ
ഒരു കൊച്ചു സ്വർണ്ണ ഉരലിൽ നീറ്റടക്കയും വാസനപുകയിലും
ചേർത്തിടിക്കുന്ന ഠിം ഠിം ശബ്ദം എത്രയോ വർഷങ്ങൾക്കപ്പുറത്ത് നിന്ന്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.

പഴയ കാലത്തിലേക്കുള്ള കുട്ടിക്കൊണ്ടുപോക്ക്
വളരെ നന്നായി.



Posted by പട്ടേപ്പാടം റാംജി to തൃസന്ധ്യ at March 15, 2010 9:00 AM

7. നൗഷാദ് അകമ്പാടം has left a new comment on your post "2 - ഡൈലി ഹാപ്പി സ്വാമി - ഫുൾ വീഡീയോ":

പ്രിയ അരുമ ശിഷ്യന്‍ ബാപ്പു,
ചാനലായ ചാനലും ഇന്റെര്‍നെറ്റും
നാട്ടാരും എല്ലാവരും കൂടിപാതാളത്തോളം എന്നെ
ചവിട്ടിത്താഴ്ത്തി..ഇനിയും മതിയായില്ലേ നിങ്ങള്‍ക്ക് ?
എത്ര കഷ്ടപ്പെട്ടാണു ഞാന്‍ എല്ലാം ഒന്നു ഒപ്പിച്ചെടുത്തത്..
എന്റെ കണ്ണീരില്‍ കുതിര്‍ന്ന കദന കഥ ഞാന്‍ ഇവിടെ
വിവരിച്ചിട്ടുണ്ട്..
http://entevara.blogspot.com/
അതൊന്നു വായിച്ചിട്ട് പറയൂ ഞാന്‍ തെറ്റ്കാരനാണോ അല്ലയോ എന്ന്.!!
സര്‍‌വ്വ ഐശ്വര്യവും സമൃദ്ധിയും എനിക്കെപ്പോഴും ഉണ്ടായിരിക്കട്ടെ !
ശ്രീ ചൈതന്യാനന്ദ തരികിട തട്ടിപ്പു ആസാമികള്‍.



Posted by നൗഷാദ് അകമ്പാടം to ബാപ്പു at March 15, 2010 7:46 AM

8. ഒഴാക്കന്‍. has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":

വളരെ ശക്തമായ ചിന്ത തന്നെ!! പോരാടു നേടിയെടുക്കു



Posted by ഒഴാക്കന്‍. to സര്‍പ്പഗന്ധി at March 15, 2010 8:11 AM

9. samyogee has left a new comment on your post "ആര്‍ട്ട് അറ്റാക്ക്":

ചില വാഴക്കുലകൾ അലങ്കരിക്കാനുള്ളതാണ്‌. ചിലത്‌ ശാപ്പിടാനുള്ളതും. ചില വാക്കുകളും അങ്ങിനെയാണ്‌ വെറും അലങ്കാരത്തിനു വേണ്ടി മാത്രം. ഹുസൈന്റെ അവസ്ഥയിൽ മാത്രം ഉള്ളുരുകുന്നതെന്തിനാണു സുഹൃത്തേ. മറ്റുപലരേയും കണ്ടില്ലെന്നു നടിക്കുന്നതും ജനാധിപത്യത്തിന്റെ പരാജയമാണ്‌.



Posted by samyogee to Lemon Design at 8:40 AM

10. Mayoora has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

prayers



Posted by Mayoora to സ്മരണിക at 15 March 2010 19:26

11. ഗീത has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

ആളിനെ അറിയില്ല, എന്നിട്ടും സഹിക്കാനാകുന്നില്ല. എത്ര സന്തോഷത്തോടെയാണ് സന്ധ്യയും മക്കളും ആ ചിത്രത്തില്‍. അവരിതെങ്ങനെ സഹിക്കും ഈശ്വരാ..ദൈവം അവര്‍ക്ക് മനശ്ശക്തി കൊടുക്കട്ടെ.



Posted by ഗീത to സ്മരണിക at 15 March 2010 19:23

12. cALviN::കാല്‍‌വിന്‍ has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

സു തെറ്റിദ്ധരിക്കാതെ, ഈണങ്ങളുടെ ഭാവമാറ്റം സു പറഞ്ഞ രീതിയിൽ സാധ്യമാണെന്ന് തീർച്ചയായും അംഗീകരിക്കുന്നു. ദക്ഷിണാം രവീന്ദ്രനും എല്ലാം എത്ര കീർത്തനങ്ങളെ പ്രണയഗാനങ്ങളായി ഭാവമാറ്റം നടത്തിയിരിക്കുന്നു.. ഇവിടെ ഭാവം മാറിയോ എന്നൊരു സംശ്യം..
മാറിയാലും ഇല്ലെങ്കിലും കുഴപ്പമില്ല ഒരു കഥ പറഞ്ഞെന്നേയുള്ളൂ :)



Posted by cALviN::കാല്‍‌വിന്‍ to തുമ്പപ്പൂ റീലോഡഡ് at March 15, 2010 11:14 AM

13. Kiranz..!! has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

കാൽ‌വിൻ താങ്കൾക്ക് അങ്ങനെ പലതുമെഴുതാം.സ്ഥിരം വയലന്റായൊരുവൻ ഇത് കണ്ടിവിടെ സൈലന്റായിരിക്കുന്നു :)



Posted by Kiranz..!! to തുമ്പപ്പൂ റീലോഡഡ് at March 15, 2010 10:55 AM

14. മൈലാഞ്ചി has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":

മുറി വേണം എന്നത് നിസ്സംശയം... ടോയ്ലറ്റ് സൌകര്യം വേണം എന്നത് അത്യാവശ്യം...

പിന്നെ അതില്‍ പറഞ്ഞ സാനിറ്ററി നാപ്കിന്‍ എടുത്ത് മറച്ചു പിടിക്കേണ്ട ഗതികേടിനെക്കുറിച്ച്.. അത് വല്ലാത്ത നാണക്കേടാണെന്ന് കരുതാതിരുന്നാല്‍ (എല്ലാരും) പ്രശ്നം പകുതി തീര്‍ന്നു എന്ന് തോന്നുന്നു... അതിന് നമ്മള്‍ ഒരുപാടു ദൂരം പോകണം എന്നതും സത്യം...



Posted by മൈലാഞ്ചി to സര്‍പ്പഗന്ധി at March 15, 2010 9:11 AM

15. Balu puduppadi has left a new comment on your post "ദല പുരസ്ക്കാരം പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ക്ക്....":

മറക്കാനാവില്ല രാഘവന്‍ മാസ്റ്ററെ. അത്രമേല്‍ മധുരതരമായി നാടന്‍ ശീലുകളെ ലളിത സുഭഗമായി പരാവര്‍ത്തനം ചെയ്ത മഹാനുഭാവന്‍....



Posted by Balu puduppadi to ജനശബ്ദം at March 15, 2010 8:07 AM

16. KANARAN has left a new comment on your post "മതിലുകള്‍ ...":

ANOTHER GOOD ONE !



Posted by KANARAN to OUT OF FOCUS at March 15, 2010 6:29 PM

17. പട്ടേപ്പാടം റാംജി has left a new comment on your post "തിരയും തീരവും.":

വായിച്ചപ്പോള്‍ നേരില്‍ കാണുന്ന കാഴ്ച പോലെ
മനസ്സില്‍ ചിത്രങ്ങള്‍ തെളിഞ്ഞുവന്നു.



Posted by പട്ടേപ്പാടം റാംജി to ഇത്തിരിവെട്ടം at 8:07 PM

18. jyo has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

കുറെ ചിരിച്ചു അവസാനഭാഗം വായിച്ച്-അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.



Posted by jyo to ചിന്നുവിന്റെ നാട് at 15/03/2010 18:34

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "നാം ഹുസൈനെ നാടുകടത്തിയവര്‍ !":

ഈ വിഷയത്തിലുള്ള സുജൈയ് ബ്ലോഗിന്റെ ലിങ്ക്:
MF Husain takes Qatar Nationality



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at March 15, 2010 8:27 PM

20. KANARAN has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

panchara ppadam.. gollam



Posted by KANARAN to OUT OF FOCUS at March 15, 2010 6:30 PM

21. krishna has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

സന്ധ്യക്കും മക്കള്‍ക്കും ഈ വേര്‍പാട് സഹിക്കാനുള്ള ശക്തി കിട്ടാന്‍ നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.



Posted by krishna to സ്മരണിക at 15 March 2010 19:32

22. താരകൻ has left a new comment on your post "മൽക്കുൽ മൌത്ത്..........":

ഒരു പക്ഷെ ആയുസ്സു നീട്ടികിട്ടിയ കുട്ടിയുടെ ജീവചരിത്രം കൂടി പറഞ്ഞാലെ ,ഡോക്ടറുടെ ത്യാഗത്തിന്റെ മഹത്വം പൂർണ്ണമാവുകയുള്ളൂ
തത്കാലം ഡോക്ടർ മുഹമ്മദ് കാറിൽ വച്ചു കേട്ടുകൊണ്ടിരുന്ന ഗസലിന്റെ ബാക്കി കേൾക്കുക..
“ ക്യാ ബുരാ ഭലാ ഹെ
അല്ലാഹ് ജാൻ താ ഹേ..
ബംദേ കെ ദിൽ മേ ക്യാ ഹെ
അല്ലാഹ് ജാൻതാ ഹേ..
ജാകർ ജഹാം സെ കോയീ
വാപസ് നഹീ ഹെ ആതാ,
വോ കോൻസീ ജഗഹ് ഹെ
അല്ലാഹ് ജാൻതാ ഹേ“
അഭിപ്രായമെഴുതിയ എല്ലാവർക്കും നന്ദി....



Posted by താരകൻ to തൃസന്ധ്യ at March 15, 2010 8:59 AM

23. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "മടക്കം":

പിടക്കാന്‍ കഴിഞ്ഞവര്‍ ,
അലറാന്‍ കഴിഞ്ഞവര്‍
ശുഭ്രവസ്ത്രം മൂടി
കണങ്കാല്‍ കെട്ടി
കിടക്കാന്‍ കഴിഞ്ഞവര്‍-
ഭാഗ്യം കനിഞ്ഞവര്‍!

പിടക്കാന്‍ കഴിയാതെ,
അലറാനാവാതെ
നിമിഷാര്‍ദ്ധത്തില്‍
മാംസവും അസ്ഥിയും
നീണവും വിസര്‍ജ്യവും
കൂടിക്കലര്‍ന്ന്
ചതഞ്ഞരഞ്ഞ് .........

ഈശ്വരാ രക്ഷതു..




Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to കരിനാക്ക് at March 15, 2010 7:39 PM

24. KANARAN has left a new comment on your post "More than and Less than":

Both are more than gOOD



Posted by KANARAN to OUT OF FOCUS at March 15, 2010 6:28 PM

25. കുമാരന്‍ | kumaran has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

ഈവക പെണ്ണുങ്ങൾ ഭൂമീലുണ്ടോ?
ഓർക്കുട്ടിന്നെങ്ങാനും പൊട്ടിവീണോ?
നെറ്റിന്ന് തനിയെ മുളച്ചു വന്നോ?
ഏത് മെയിൽ എഴുതി അയക്കണം ഞാൻ?”

പാരഡി കലക്കി. ആര്‍ക്കോ പണി കൊടുക്കുന്നുണ്ടോ?



Posted by കുമാരന്‍ | kumaran to മിനിനര്‍മ്മം at March 15, 2010 9:53 PM

26. T Suresh Babu has left a new comment on your post "മരുക്കാറ്റിലെ സംഗീതം":

2008 ല്‍ കാന്‍, മോണ്‍ട്രിയല്‍, സാരെജവോ, വാഴ്‌സ, സൂറിച്ച് ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള യുനെസേ്കാ അവാര്‍ഡ് നേടുകയും ചെയ്ത എറാന്‍ കൊറിലിന്റെ 'ദ ബാന്‍ഡ്‌സ് വിസിറ്റ്' എന്ന ചിത്രത്തെക്കുറിച്ച്



Posted by T Suresh Babu to ലോങ്‌ഷോട്ട്‌സ്‌ at March 15, 2010 8:41 AM

27. കുമാരന്‍ | kumaran has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

നല്ലൊരു കലാകാരനായിരുന്നല്ലോ. വളരെ കഷ്ടമായിപ്പോയി ഈ വേര്‍പാട്.



Posted by കുമാരന്‍ | kumaran to സ്മരണിക at 15 March 2010 18:53

28. krishna has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

സന്ധ്യക്കും,അമ്മുവിനും,അച്ചുവിനും ഈ എല്ലാം സഹിക്കാനുള്ള ശക്തി ഉണ്ടാകട്ടെ......നമുക്കു പ്രാര്‍ത്ഥിക്കാം.



Posted by krishna to സ്മരണിക at 15 March 2010 19:24

29. ഭായി has left a new comment on your post "മൊഴി മുത്തുകൾ-41":

ഈ ദുഷിച്ച സ്വഭാവം മിക്കവരിലും ഞാൻ കണ്ടിട്ടുണ്ട്, എന്നിലും. പക്ഷേ ശ്രീ പറഞതുപോലെ അവരുടെ അനുവാദത്തോടുകൂടി മാത്രമേ ഞാൻ തമാശക്കുവേണ്ടി ഇതെടുത്ത് പയറ്റാറുള്ളൂ...

ഇനി ശ്രദ്ധിക്കണം.

ഓർമ്മപ്പെടുത്തലിന് വളരെ നന്ദി.



Posted by ഭായി to മൊഴി മുത്തുകള്‍ at March 15, 2010 7:43 PM

30. ramanika has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

കള്ള മദാമ്മയും സായിപ്പും ചിരിപ്പിച്ചു
പക്ഷെ ജീവിതം കേട്ടിപെടുത്താന്‍ അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ ഒരു തരം വേദനയും തരുന്നു
ബാക്കി............. കാത്തിരിക്കുന്നു



Posted by ramanika to ചിന്നുവിന്റെ നാട് at 15/03/2010 19:35

31. ഗീത has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

സംവരണം ഇങ്ങനെമാത്രം മതി - 50% പുരുഷന്‍, 50% സ്ത്രീ.

കല്യാണപ്രായം തിരിച്ചാവുന്നതാ നല്ലത്. ആണിനും പെണ്ണിനും 21 വയസ്സ്.



Posted by ഗീത to Sandstorm - മണൽക്കാറ്റ്‌ at March 15, 2010 7:29 PM

32. suraj::സൂരജ് has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

ഒരു യോ..യോ റാപ്പിന്റെ ഈണത്തില്‍ കൃഷ്ണന്‍ ലെതറില്‍ പൊതിഞ്ഞ്, വെള്ളിയാഭരണങ്ങളുടെ അഞ്ചുകളി... രാധ ബിക്കിനിയിട്ട്...... അതിലേക്ക് ഇവോള്‍വ് ചെയ്യട്ടെ.... എന്നിട്ടാലോചിക്കാം ഭക്തനാവണോന്ന്.



Posted by suraj::സൂരജ് to തുമ്പപ്പൂ റീലോഡഡ് at March 15, 2010 10:07 AM

33. akhi നിങ്ങളുടെ പോസ്റ്റ് "നിന്നോട് .........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിശാഗന്‍ധീ,പട്ടേപ്പാടം,നിഖിമേനോന്‍ നന്ദി:വന്നതിനും,വായിച്ചതിനും.



akhi , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, മാര്‍ച്ച് 15 10:13 pm ന് പോസ്റ്റ് ചെയ്തത്

34. James has left a new comment on your post "ലോഗോ മോഷണമോ?":

കൊള്ളാം ..വളരെ നന്നായിരിക്കുന്നു. തുടരുക...



Posted by James to സത്യാന്വേഷകന്‍ ............ at March 15, 2010 9:38 AM

35. മൈലാഞ്ചി has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":

മുറി വേണം എന്നത് നിസ്സംശയം... ടോയ്ലറ്റ് സൌകര്യം വേണം എന്നത് അത്യാവശ്യം...

പിന്നെ അതില്‍ പറഞ്ഞ സാനിറ്ററി നാപ്കിന്‍ എടുത്ത് മറച്ചു പിടിക്കേണ്ട ഗതികേടിനെക്കുറിച്ച്.. അത് വല്ലാത്ത നാണക്കേടാണെന്ന് കരുതാതിരുന്നാല്‍ (എല്ലാരും) പ്രശ്നം പകുതി തീര്‍ന്നു എന്ന് തോന്നുന്നു... അതിന് നമ്മള്‍ ഒരുപാടു ദൂരം പോകണം എന്നതും സത്യം...



Posted by മൈലാഞ്ചി to സര്‍പ്പഗന്ധി at March 15, 2010 9:11 AM

36. ഒരു യാത്രികന്‍ has left a new comment on your post "ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും":

എണ്റ്റെ മണീ....അല്ലെങ്കിലും ഒളിഞ്ഞുനോട്ടത്തില്‍ മല്ലുവിനെ വെല്ലാന്‍ ആരുണ്ട്‌. ഈയിടെയായി ഒറ്റക്കും കൂട്ടായും ഒളിഞ്ഞുനോക്കാന്‍ അവകാശമുള്ള സദാചാരപ്പോലീസും രംഗത്തുണ്ടല്ലൊ.... സസ്നേഹം



Posted by ഒരു യാത്രികന്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 15 March 2010 20:39

37. KANARAN has left a new comment on your post "സരസ്വതി യാമം കഴിഞ്ഞു...":

OUT OF WORDS



Posted by KANARAN to OUT OF FOCUS at March 15, 2010 6:30 PM

38. -സു‍-|Sunil has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

സൂരജ്‌ പറഞ്ഞ ഭക്തി അല്ല ഞാന്‍ പറയുന്നത്. ഒരു രസം ഭാവം എന്ന നിലയില്‍ ഈ രാഗങ്ങള്‍ കൊണ്ടു തന്നെ ഉല്‍പ്പാദിപ്പിക്കാം എന്നതാണ്. ഭക്തിയും ദേഷ്യവും എല്ലാം.

എനി നോ കമന്റ്സ്. :):)



Posted by -സു‍-|Sunil to തുമ്പപ്പൂ റീലോഡഡ് at March 15, 2010 10:39 AM

39. വെള്ളെഴുത്ത് has left a new comment on your post "ആര്‍ട്ട് അറ്റാക്ക്":

1970 കളിൽ ഹുസ്സൈൻ വരച്ച ചിത്രങ്ങളെപ്പറ്റി 1996 -ൽ ഹിന്ദി മാസികയിൽ ഒരാർട്ടിക്കിൾ വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആർട്ടിക്കിളുകളെ തടയാൻ പറ്റില്ല. മതപരമായ ധ്രുവീകരണത്തെയും. കൂട്ടിച്ചേർത്തു വായിക്കേണ്ട ഒരു സംഭവം കൂടിയുണ്ട് തസ്ലീമയുടേത്.. അവരുടെ രാഷ്ട്രീയാഭയപേക്ഷയ്ക്കും സമാനമായ സ്വഭാവമുണ്ട്. അതു വേണ്ടരീത്തിയിൽ പരിഗണിക്കപ്പെടാതെ പോയി. സദസ്സറിഞ്ഞ് വാക്കുകളുപയോഗിക്കണമെന്ന അടുത്തകാലത്തുണ്ടായ താക്കീതും ഇതുമായി എങ്ങനെ യോജിച്ചുപോകും എന്നും ചിന്തിക്കേണ്ടതുണ്ട്.



Posted by വെള്ളെഴുത്ത് to Lemon Design at 9:38 AM

40. Dethan Punalur has left a new comment on your post "Red Pierrot & Rounded Pierrot":

കൊള്ളാം..എല്ലാ സബ് ജക്റ്റുകളും ഒരേ ഫോക്കസിങ്ങ് റേഞ്ചിൽ വരണമെന്നില്ല.. അപ്പോൾ ഇതിലെ ഔട്ട് ഓഫ് ഫോക്കസ് സ്വഭാവികം മാത്രം.



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 March 2010 8:40 PM

41. നാടകക്കാരൻ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

നിന്റെ പണ്ടാരം ......ടാ പഴയ സ്റ്റാൻഡേർഡിലോട്ട് പോകുന്നുണ്ട്,..നടക്കട്ടെ..



Posted by നാടകക്കാരൻ to കുമാര സംഭവങ്ങള്‍ at March 15, 2010 8:47 PM

42. Pramod.KM has left a new comment on your post "വൈദ്യര്":

കഷണ്ടിയൊഴികേയുള്ള ഏതിനും ചാറ്റര്‍ജിയുടെ കയ്യില്‍ മരുന്നുണ്ടാവും. പക്ഷെ അനശ്വരത തരാന്‍ ആര്‍ക്ക് പറ്റും?:)



Posted by Pramod.KM to വെള്ളെഴുത്ത് at March 15, 2010 10:10 PM

43. മൈന has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":

കുറച്ചുനാള്‍ മുമ്പാണ് കൂട്ടുകാരി നമുക്കും ഒരു മുറി വേണ്ടേ എന്നു ചോദിച്ചത്. ഒരു കോടിയിലേറെ മുടക്കി ഓഫീസ് നവീകരണം നടക്കുമ്പോഴായിരുന്നു ആ ചോദ്യം.

തീര്‍ച്ചയായും വേണം. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒരു മുറി വേണം.



Posted by മൈന to സര്‍പ്പഗന്ധി at March 15, 2010 7:59 AM

44. KANARAN has left a new comment on your post "ഇനിയും എത്ര ദൂരം ?":

GREAT ONE



Posted by KANARAN to OUT OF FOCUS at March 15, 2010 6:31 PM

45. maithreyi has left a new comment on your post "ചിരിക്കണോ അതോ കരയണോ?":

ശ്രീ, അഭി, കുട്ടന്‍, കാക്കര, അപ്പോകലിപ്‌തോ (എന്താണാവോ ആ വാക്കിനര്‍ത്ഥം),ടോംസ്, ജയരാജ് ,പ്യാരി, എറക്കാടന്‍, വായാടി, വഷളന്‍,ബഷീര്‍ എല്ലാവര്‍ക്കും നന്ദി.

വിഷയം എഴുതാന്‍ ആലോചിച്ചപ്പോഴേ പ്യാരിയുടെ ചിരി മനസ്സില്‍ തെളിഞ്ഞിരുന്നു. :) കാക്കരയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കട്ടെ. ആതിരപ്പള്ളിയുടെ ശാന്തസുന്ദരമായ അന്തരീക്ഷത്തിലാവട്ടെ ആദ്യ ഡിഅഡിക്ഷന്‍ കേന്ദ്രം. വഷളന്‍ അഭിപ്രായപ്പെട്ടതു പോലെ ആദ്യത്തെ തെറ്റില്‍ നിന്നു വന്ന രണ്ടാമത്തെ ശരി എന്നു ചിന്തിക്കാം അല്ലേ.അതാണ് പോസിറ്റീവ് തിങ്കിംഗ്.......

ജയരാജ് കമന്റ് ഫോളോ ചെയ്യുന്നില്ലേ ആവോ. ഇതിനു മുമ്പും ഞാന്‍ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ......ആശംസകള്‍ക്കു മുമ്പ് പോസ്റ്റിനെക്കുറിച്ചെഴുതണം ,യോജിപ്പോ വിയോജിപ്പോ എന്തുമാകട്ടെ.അതു കഴിഞ്ഞ് ആശംസിക്കൂ. പല ബ്ലോഗിലും കണ്ടു ഈ ആശംസകള്‍. അതുകൊണ്ടാണ് സ്‌നേഹപൂര്‍വ്വം രണ്ടാമത്തെ ഈ ശ്രമം.....

പിന്നെ വഷളന്റെ ഒരു പോസ്റ്റും എനിക്കു കാണാനാകുന്നില്ലല്ലോ. ആദ്യം തെളിയും, പിന്നെ വായിച്ചുതുടങ്ങുമ്പോഴേക്കും ഹെഡിംഗ് ഒഴികെ ബാക്കി എല്ലാം ബ്ലാങ്ക്.....ഡണ്‍ എന്നങ്ങെഴുതി കാണിക്കയും ചെയ്യും. എന്താണാവോ കാരണം. പ്യാരിയുടെ പാഷന്‍സ് തുറക്കുമ്പോള്‍ ഈ പേജ് കാണിക്കാനാവില്ല എന്ന പല്ലവി തുടങ്ങും ഗൂഗിള്‍.........എന്ന് , എങ്ങനെ ശരിയാകുമോ എന്തോ? ബ്രൗസര്‍ വേര്‍ഷന്‍ വ്യത്യാസമാണോ ആവോ....



Posted by maithreyi to സമകാലികചിന്തകൾ at March 15, 2010 9:58 PM

46. mahesh madhavan has left a new comment on your post "ഭയം":

yadhardha snehangalum verpiriyunnundu... chinthakal umitheeyayi padarnnu yadhardyathinte kaivazhikal thandi oduvil puthusnehathinte manjukanangalal avasanikkappedunnu.

Nalla kavitha... orupadu ishtamayi..
Mahesh Madhavan
[email protected]



Posted by mahesh madhavan to കാളിന്ദി at March 15, 2010 9:00 AM

47. Santhosh Varma has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

ആ നല്ല സുഹൃത്തിന്‍റെ ആത്മാവിനു നിത്യശാന്തി ലഭിച്ചിടട്ടെ..ഈ വലിയ ദുഃഖത്തില്‍ നിന്നും കരകയറുവാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് സര്‍വ്വേശ്വരന്‍ കരുത്ത് നല്‍കട്ടെ..



Posted by Santhosh Varma to സ്മരണിക at 15 March 2010 18:55

48. KANARAN has left a new comment on your post "color will dominate ?":

Really good



Posted by KANARAN to OUT OF FOCUS at March 15, 2010 6:28 PM

49. പട്ടേപ്പാടം റാംജി has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

അവര്‍ക്കൊക്കെ ഇന്ത്യക്കാരെന്ന് വെച്ചാല്‍ വെറും ഒരു ഒരു ഇതാണ്. ഒന്നും അറിയാത്ത സാധനങ്ങള്‍ എന്ന ധാരണയും.
പിന്നെ സ്വന്തം കാര്യത്തിനായി പാര പണിയുന്നവര്‍ ധാരാളവും ഇവിടെ കാണാം. ഒരു കാര്യമില്ലെന്കിലും പാര പണിയും...മലയാളികളുടെ കാര്യം അതില്‍ എടുത്തു പറയേണ്ടതുതന്നെ....



Posted by പട്ടേപ്പാടം റാംജി to ചിന്നുവിന്റെ നാട് at 15/03/2010 17:55

Reply via email to