1. Anonymous has left a new comment on your post "HINDUISM A BRAHMIN-EUROPEAN DISCOVERY In the foll...":

Hello,nice post thanks for sharing?. I just joined and I am going to catch up by reading for a while. I hope I can join in soon.



Posted by Anonymous to MKERALA at March 15, 2010 3:12 PM

2. Anonymous has left a new comment on your post "Kerala Minorities and their 'Minority Status'":

Amiable post and this fill someone in on helped me alot in my college assignement. Say thank you you on your information.



Posted by Anonymous to MKERALA at March 15, 2010 2:44 PM

3. പരിത്രാണം has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

ലേറ്റായാലും ലൈറ്റസ്റ്റായി പറയാണു സംഭവം കലക്കി വിവരണം അതുഗ്രൻ വിമാനയാത്ര ചെയ്യുന്നവർക്ക് ഇതിലും നല്ലൊരു വിവരണം ഇനി ലഭിക്കാനില്ല.
എന്തായാലും അതൊരു ശീലമാക്കണ്ട വിമാനയാത്രയല്ല വൈൻ കഴിക്കുന്നത്.



Posted by പരിത്രാണം to കൊച്ചുത്രേസ്യയുടെ ലോകം.. at March 16, 2010 3:15 AM

4. ഞാന്‍ has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

ഇന്ന് നല്ല മൂഡിലായിരുന്നില്ല. ഈ ഡപ്പാംകൂത്ത് കണ്ടപ്പോ എന്തായാലും അല്പം ഭേദമായി :) ഇപ്പോഴത്തെ കണ്ണനും രാധയും സിനിമാറ്റിക് ഡാന്‍സ് സ്ഥിരമായി കാണുന്നവരാണെന്നു തോന്നുന്നു.
ഒന്നൂടെ ഉണ്ട്: കണ്ണന്റെയും രാധയുടെയും ഗാനം ഭക്തിമയം ആണോ? കൂടുതലും പ്രണയമല്ലേ അതിലെ ഭാവം?
പക്ഷേ, അതൊന്നുമല്ല: ‘ജമിനി ജമിനി’യും ‘ഭൂപതി’യും ഒക്കെ ഭക്തിഗാനമായി വന്നെന്നു കേട്ടിട്ടാണെനിക്ക്! ഇതൊക്കെ കേട്ടു കേട്ട് അയ്യപ്പനും ഗണപതിയുമൊക്കെ എത്ര നാള്‍ കണ്ട്രോള്‍ ചെയ്ത് ഇരിക്കുമോ ആവോ!



Posted by ഞാന്‍ to തുമ്പപ്പൂ റീലോഡഡ് at March 15, 2010 3:57 PM

5. Tomkid! has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

കോളേജിലൊന്നും പഠിക്കാത്തതിനാല്‍ ലേഡീസില്‍ ഒട്ടും ഇന്ററസ്റ്റില്ല. അത് കൊണ്ട് ഒറ്റ സിം ഉള്ള മൊബൈല്‍ മതി. അധികം റീചാര്‍ജ്ജ് ചെയ്യുകയും വേണ്ട ആര്‍ക്കും ചാര്‍ജ്ജ് ചെയ്തു കൊടുക്കാനുമില്ല.

നല്ല നിരീക്ഷണം!!!

:)



Posted by Tomkid! to കുമാര സംഭവങ്ങള്‍ at March 15, 2010 10:23 PM

6. Kunjubi has left a new comment on your post "സ്വപ്നാടനം....":

ശ്രീ....നന്ദി. വീണ്ടും സന്ദർശിക്കൂ .മറക്കല്ലെ...



Posted by Kunjubi to പ്രണയം at 15 March 2010 22:46

7. സി.കെ.ബാബു has left a new comment on your post "വൈദ്യര്":

അനശ്വരതയില്‍ എത്തിക്കഴിഞ്ഞിട്ടുവേണം എനിക്ക് അതിനപ്പുറത്തേക്ക് പതിയെ ഒന്ന് കൈനീട്ടിനോക്കാന്‍.



Posted by സി.കെ.ബാബു to വെള്ളെഴുത്ത് at March 15, 2010 11:19 PM

8. lekshmi has left a new comment on your post "കഥ":

നന്നായിരിക്കുന്നു ..ആശംസകൾ...



Posted by lekshmi to ഉള്‍ക്കാഴ്ച at Monday, March 15, 2010 11:22:00 PM

9. Indu has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

എന്തു പറ്റി മാഷേ, ആചാരപ്രകാരമുള്ള വിളംബരം കണ്ടില്ലാ... !!
സംശയങ്ങളുമായെത്തുന്നുണ്ട്... :)



Posted by Indu to മലയാളഗാനശേഖരം at March 15, 2010 10:08 PM

10. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കാപ്പില്‍ മീറ്റ്‌ - ലോഗോ":

ലോഗോമാത്രം പോരാ
കടീം കുടീം മാണം...



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Monday, March 15, 2010

11. cibu cj has left a new comment on your post "കൈത്തറിയുടെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഇങ്...":

"ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും വരവോടെയാണു വേഷഭൂഷദികളില്‍ പിന്നെ വൈവിദ്ധ്യവത്കരണമുണ്ടകുന്നത്."

ഏതുനൂറ്റാണ്ടിലായിരുന്നു അത് പ്രദീപേ?



Posted by cibu cj to ദൃഷ്ടിദോഷം at Monday, March 15, 2010

12. പാര്‍ത്ഥന്‍ has left a new comment on your post "ഹുസൈന്‍ തിരിച്ചുവരാതാകുമ്പോള്‍....":

പണ്ടു പണ്ട് ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകത്തിന്റെയും ‘ആറാം തിരുമുറിവ്’ എന്ന നാടകത്തിന്റെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കോടതിവിധിയിലെ ഹിഡൻ അജണ്ട കേരളജനത മറക്കാറായിട്ടില്ല.



Posted by പാര്‍ത്ഥന്‍ to വര്‍ക്കേഴ്സ് ഫോറം at March 16, 2010 2:39 AM

13. സോണ ജി has left a new comment on your post "യാത്രാമൊഴി":

വരിക വീണ്ടുമൊരു ജന്മമുണ്ടെങ്കിലീ
ഭൂമിയില്‍ , കാവ്യ വസന്തം
തീര്‍ക്കാനൊരു സൂര്യതേജസായ്.

കാത്തിരിയ്ക്കാം,
അങ്ങേക്കായ്‌ ഈ മര്‍ത്യര്‍

അകാലത്തിൽ പൊലിഞ്ഞ ഗാനരചയിതാവിന് ആദരാഞ്ജലികൾ



Posted by സോണ ജി to വെള്ളിനക്ഷത്രം at March 15, 2010 10:52 AM

14. അനിൽ@ബ്ലോഗ് has left a new comment on your post "പാണിനി":

രാജേഷെ,
ഇതെല്ലാം ഇപ്പോള്‍ അഗ്രിഗേറ്ററില്‍ വരാന്‍ കാരണമെന്താ?



Posted by അനിൽ@ബ്ലോഗ് to atheena at March 15, 2010 11:13 PM

15. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബത്തലോ കൂന്തളോ ഉണ്ടോ..?



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 15 10:36 am ന് പോസ്റ്റ് ചെയ്തത്

Reply via email to