1. നിശാഗന്ധി has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

നല്ല ഒരു അനുരാഗ ഗാനം ​പോലെ......



Posted by നിശാഗന്ധി to ആത്മവ്യഥകള്‍ at March 15, 2010 7:21 PM

2. ഒരു നുറുങ്ങ് has left a new comment on your post "ആന വാനിഷ്ഡ്":

അല്ല,ദിലിപ്, “അപ്പൊ ആന വാനിഷ് ആയില്ലേ?”...നര്‍മം വാനിഷായില്ല,ആശംസകള്‍



Posted by ഒരു നുറുങ്ങ് to കുണ്ടറ വിളംബരം at March 15, 2010 9:02 PM

3. എതിരന്‍ കതിരവന്‍ has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

പ്രേമ ഭക്തിസമന്വയത്തിൽ മറ്റൊരു മാനവും ഇവിടെ കൊണ്ടു വന്നിരിയ്ക്കുന്നു-8-10 വയസ്സേ ഉള്ളു കണ്ണന്. മന്ദാരങ്ങൾ വിരിയും ചുണ്ട് ഒക്കെയാണ് പയ്യന്റെ ലാക്ക്. സുന്ദരനയമനോഹരാംഗിനി മായാമോഹിനിയാണ് രാധ പയ്യന്. വൃന്ദാവനത്തിൽ സുഗന്ധം വീശുന്നവൾ. കണ്ണനെ കാണുമ്പോൾ നാണം വരുന്നവൾ. ഹൃദയം തന്നിൽ അവനെ ചേർത്തു വച്ചും കഴിഞ്ഞു അവൾ. 2.26 മുതൽ2.32 വരെ കാണുന്ന ദേഹം ചേർത്തു പിടിച്ചുള്ള ചുറ്റിക്കളിയും ഇറോടിക്ക് ആണ്. പാൽക്കുടമുടയ്ക്കുന്ന, വെണ്ണ കക്കുന്ന കുസൃതിക്കാരനല്ല ഇവിടെ കണ്ണൻ. (ഇത് ശ്രീകൃഷ്ണനും രാധയുമല്ലെങ്കിൽ ചൈൽഡ് പോണോഗ്രാഫി കേസ് ആകും. അല്ലെങ്കിലും ശ്രീകൃഷ്ണനൊക്കെ എന്തും ആകാമല്ലൊ)

കാലാനുസൃതമായി ദൈവപ്രതിരൂപത്തിനു മാറ്റം ഉണ്ടാകാറുണ്ട്. ഭാരതീയ ദൈവങ്ങൾ രവിവർമ്മയ്ക്കു ശേഷം ആകെ മാറിപ്പോയി. സിനിമാക്കാർ നൽകിയ പരിഷ്കാരങ്ങൾ ദൃഢമായി. ദക്ഷിണേന്ത്യൻ സീരിയലുകളിലെ ദേവി ഭരതനാട്യത്തിന്റെ ഇന്നത്തെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. അമൃതാനന്ദംയി ദേവീഭാവമണിയാൻ കെട്ടുന്ന വേഷം കലണ്ടർ ചിത്രങ്ങളിൽ നിന്നും എടുത്തതാണ്.



ഈ പാട്ടിലെ "auto tune" (യന്ത്രനിർമ്മിതിയായ ചിലമ്പിച്ച ശബ്ദം) ഇഷ്ടപ്പെട്ടു. ടെക്നോളജിയാണ് ഭക്തിയുടെ ബാഹ്യപ്രകടനങ്ങളെ നിയന്ത്രിയ്ക്കുന്നത്.
വിപണി മൂല്യവും സാദ്ധ്യതകളും ഏറുന്നു.

അമ്പലങ്ങളിൽ റെക്കോറ്ഡ് വച്ച് പാട്ടു തുടങ്ങിയ കാലത്ത് ആൽബവും ഓഡിയോ കസ്സെറ്റും വഴിപാടായി മാറിയിരുന്നു.



Posted by എതിരന്‍ കതിരവന്‍ to തുമ്പപ്പൂ റീലോഡഡ് at March 15, 2010 9:43 PM

4. Tintumon has left a new comment on your post "ക്യൂകൂര്‍ബിറ്റാ മാക്സിമാ അഥവാ മത്തങ്ങ":

പ്രിയപ്പെട്ട കൊച്ചുമുതലാളി, ഈ സാധനത്തിനെയാണോ നിങ്ങളുടെ നാട്ടില്‍ മത്തങ്ങയെന്ന് പറയുന്നത്? ഞങ്ങളുടെ നാട്ടില്‍ ഇതിനെ മത്തന്റെ പൂവ് എന്നാണ് പറയുന്നത്... :)



Posted by Tintumon to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 15, 2010 7:10 PM

5. ഒരു നുറുങ്ങ് has left a new comment on your post "കടല്‍ക്കാറ്റില്‍....":

“കടല്‍ക്കാ’ട്ടി’ലൊരു പക്ഷി”
ദിലീപ്,പോട്ടം വളരെ നന്നായി.



Posted by ഒരു നുറുങ്ങ് to ചില്ലുജാലകത്തിനപ്പുറം at March 15, 2010 8:39 PM

6. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "പ്രബുദ്ധ കേരളം മുന്നോട്ട്...":

മായാവി.

yep, very much. You have a problem with that?



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി :: Kaippally at March 16, 2010 5:05 AM

7. Haree has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

:-) രസമായിട്ടുണ്ടേ... എന്തൊക്കെ പറഞ്ഞാലും കുട്ടികള്‍ ചെയ്യുന്നതിന്റെ കൌതുകം തീര്‍ച്ചയായും ഇതിനുണ്ട്.
--



Posted by Haree to തുമ്പപ്പൂ റീലോഡഡ് at March 15, 2010 9:39 PM

8. mini//മിനി has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

Anya-,
അന്യ,
It is so great for sharing my photos and beautiful comments. I am very happy.



Posted by mini//മിനി to മിനി ചിത്രശാല 'photos' at March 16, 2010 6:52 AM

9. mini//മിനി has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

വായിക്കുന്നത് ഇപ്പോൾ മാത്രമാണ്. രസകരമായ പോസ്റ്റ്.
ഓർമ്മയിൽ വന്ന സമാനമായ ഒരു സംഭവം.
ഞാൻ ട്രാൻസ്ഫർ ആയി വന്ന ഒരു വിദ്യാലയത്തിൽ ആദ്യമായി ഒരു പത്താം ക്ലാസ്സിൽ ബയോളജി പഠിപ്പിക്കുകയാണ്. പഴയ അദ്ധ്യാപകനു പകരം വന്ന എന്നെ ഒരുത്തനും ഇഷ്ടമല്ലെന്ന് മുഖം കണ്ടാൽ അറിയാം. ഭൂലോക്ക വികൃതികളുടെ കാലം. പെട്ടെന്ന് ഒരുത്തൻ എഴുന്നേറ്റ് പറയുന്നു. “ടീച്ചറേ മൂത്രമൊഴിക്കണം”. ഇന്റർവെൽ കഴിഞ്ഞ് വന്ന ഉടനെയായതിനാൽ പറ്റില്ലെന്ന് ഞാൻ. ഉടനെ അവൻ പറയുന്നു, “ടീച്ചറെ എന്റെ അണ്ഡാശയം പൊട്ടും”. ഞാൻ പറഞ്ഞു “പൊട്ടിക്കോട്ടെ”



Posted by mini//മിനി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 16, 2010 6:24 AM

10. jayanEvoor has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ബിലാത്തിച്ചേട്ടാ....
അതെ! അതാണ് ശരിയായ പേര്!
ഇതൊരു ‘വിലാപകാവ്യം’ ആയിരുന്നു!
അപ്പോ അതെഴുതിയ ഞാൻ ആരായി!?
ഉൾപ്പുളകം വരുന്നു ചേട്ടാ...!!

ഒഴാക്കൻ...
തോന്നലായിരിക്കും... അല്ലേ?
ഇനിയെങ്ങാൻ അല്ലെന്നു വരുമോ!?
ആവോ!

സുകന്യേച്ചി
അപ്പോ ആ ‘വാനർ ജി’യെ ആണിഷ്ടപ്പെട്ടത് അല്ലേ!?
ഉം... നടക്കട്ടെ!

രഘുനാഥൻ
അതുശരി!
‘എമണ്ടൻ’ ബ്ലോഗ്ഗർ എറാണാകുളത്ത് എവിടെയാ താമസം?
ഇനി വരുമ്പോ കൂടാമല്ലോ!!


കൊച്ചുതെമ്മാടി
അത് ഉറുമീസിന്റെ കയ്യീന്നാ!
യേത്..? നമ്മടെ ബ്ലോഗർ ഉറുമീസേ!!

കുട്ടേട്ടൻ
എന്തു ചെയ്യാം ഇടയ്ക്കൊക്കെ പത്താളുകൾ നമ്മടെ ബ്ലോഗിലും വരണമല്ലോ!

പിന്നെ വിശാലൻ, എപ്പോ, എവിടെ കൈ വച്ചു!?



Posted by jayanEvoor to എന്റെ കഥകള്‍ at March 15, 2010 5:55 PM

11. mini//മിനി has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

siva//ശിവ-‘
നന്ദി. വളരെ നന്ദി.

അരുൺ കായംകുളം-,
സൂപ്പർഫാസ്റ്റ് വായിച്ച് സൂപ്പറായി ചിരിച്ചു. പിന്നെ ഒറീജിനലുകളെ വെല്ലുന്ന വ്യാജന്മാരുടെ കാലമല്ലെ? അഭിപ്രായത്തിനു നന്ദി.

hAnLLaLaTh-,
അഭിപ്രായത്തിനു നന്ദി.

അഭി-,
അഭിപ്രായത്തിനു നന്ദി.

കുറുപ്പിന്റെ കണക്കുപുസ്തകം-,
മക്കളുടെ കാര്യത്തിൽ ശ്രദ്ധയുള്ള അച്ഛന്മാർ ജാഗ്രതാ, അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran-,
കൂടുതൽ ചിന്തിക്കാതെ പെട്ടെന്നായിരുന്നു ക്ലൈമാക്സ് വന്നത്. ഇപ്പോൾ അതൊരു പാരയായോ എന്നൊരു സംശയം? അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at March 16, 2010 6:42 AM

12. കൂതറHashimܓ has left a new comment on your post "ബ്ലോഗ് ബാധ്യത ബില്ല്":

:)



Posted by കൂതറHashimܓ to ബാപ്പു at March 15, 2010 7:43 PM

13. ചന്തു has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

Please see her blog:

http://taslimanasrin.com/tn_bannedbooks.html

Dwikhandito 2003

The book was banned by the 'Communist' Government of West Bengal of India on the charges of hurting religious feelings of the people.



Posted by ചന്തു to ജാഗ്രത at March 16, 2010 8:04 AM

14. കുഞ്ഞൂസ് (Kunjuss) has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

എനിക്കു സുനിലിനെ അറിയില്ല,മാണിക്യം ചേച്ചിയില്‍ നിന്നും കിട്ടിയ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്.എന്നാല്‍,അജിത്തിന്റെ വരികളിലൂടെ സുനിലിനെ അറിഞ്ഞപ്പോള്‍, ആ കുടുംബത്തിന്റെ ചിത്രം കണ്ടപ്പോള്‍, കണ്ണ് നിറഞ്ഞു പോയി. ചില സമയങ്ങളില്‍ ദൈവത്തിനു മനുഷ്യരോട് അസൂയ തോന്നാറുണ്ടോ?അതിനാണോ ആ കുടുംബത്തിനു തീരാവേദന സമ്മാനിച്ചത്‌?സുനിലിന്റെ വേര്‍പാട്‌ സഹിക്കാന്‍, സന്ധ്യക്കും മക്കള്‍ക്കും ആ ദൈവം തന്നെ ശക്തി കൊടുക്കട്ടെ....സുനിലിന്റെ ആത്മാവിനു നിത്യശാന്തിയും..



Posted by കുഞ്ഞൂസ് (Kunjuss) to സ്മരണിക at 16 March 2010 04:52

Reply via email to