1. Paachu / പാച്ചു നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് അനുഷ്ഠാനമാണോ, ഭിക്ഷാടനമാണോ ? എന്തായാലും പടം നന്നായിട്ടുണ്ട്, അഭിനന്ദനം :)



Paachu / പാച്ചു , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 9:02 am ന് പോസ്റ്റ് ചെയ്തത്

2. അരുണ്‍ കായംകുളം has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ശൈലി മാറ്റം നന്നായിട്ടുണ്ട്(പണ്ട് ഈ ശൈലി കണ്ടിട്ടുമുണ്ട്).ഇടക്കിടെ കണ്ണനുണ്ണി ഇത്തരം പോസ്റ്റുകളും ഇടണമെന്ന് അപേക്ഷിക്കുന്നു :)
(പിന്നെ തേങ്ങ ഇല്ലാട്ടോ)

അത് അടിക്കാന്‍ ആള്` വേറെ വരുല്ലോ?
:)



Posted by അരുണ്‍ കായംകുളം to വര്‍ഷ ഗീതം at March 16, 2010 9:17 AM

3. കൂതറHashimܓ has left a new comment on your post "2 - ഡൈലി ഹാപ്പി സ്വാമി - ഫുൾ വീഡീയോ":

:)



Posted by കൂതറHashimܓ to ബാപ്പു at March 15, 2010 8:33 PM

4. ഉപ്പായി || UppaYi has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

പുള്ളങ്ങളേ ഡൊണ്ടു..ഡോണ്ടു..



Posted by ഉപ്പായി || UppaYi to തുമ്പപ്പൂ റീലോഡഡ് at March 15, 2010 10:19 PM

5. ക്യാപ്റ്റന്‍ കരിസ്മ has left a new comment on your post "ഇന്റര്‍നെറ്റ് ഈ ലോകത്തേക്കാള്‍ വലുതോ ?":

അച്ചടിച്ചതിനെക്കാള്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് വെച്ച് ഇന്റര്‍നെറ്റ് ലോകത്തേക്കാള്‍ വലുതാവില്ലല്ലോ. ഇന്റര്‍നെറ്റ് അച്ചടിമാധ്യമത്തേക്കാ‍ള്‍ വലുതാണ് എന്ന് നിസ്സംശയം പറയാം. എന്നാല്‍ ലോകത്ത് ഇനിയും അറിയുകപോലും ചെയ്യാത്ത നിരവധിതാളുകള്‍ വായിക്കാന്‍ ബാക്കി കിടക്കെ ഇന്റര്‍നെറ്റ് ലോകത്തിന്റെ ഒരു മിടുക്കന്‍ ശിഷ്യന്‍ മാത്രമാണ്. സാധാരണജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇത്രകൌതുകമാവാത്തത് എന്താണ്? അവര്‍ക്ക് താല്പര്യമുള്ള വിഷയം കിട്ടണം , സമയം കിട്ടണം, ഇതിനു ചെലവാക്കാനുള്ള വിഭവം കിട്ടണം, ഇതിനു മുന്നില്‍ ഇരിക്കാനുള്ള സ്വൈര്യം കിട്ടണം .
ഇതൊക്കെ കിട്ടുന്നവന്‍ അത്ര സാധാരണക്കാരനൊന്നുമല്ല.



Posted by ക്യാപ്റ്റന്‍ കരിസ്മ to ശിഥില ചിന്തകള്‍ at March 16, 2010 9:04 AM

6. freeeevoice has left a new comment on your post "ഹുസൈന്‍ തിരിച്ചുവരാതാകുമ്പോള്‍....":

((It is CPI(M) government that had cold feet on Tasleema and she was asked to leave Kolkatta under pressure from religious..))

Thasleema was kicked out of Bangladesh by Fundamentalists.She has been living in India for about 15-16 years. Even the right-wing anti islamic hindu state governments did not extend any support to her. Out of 16 years in India,98% of time,she was in Bengal. if you dont know anything better keep mum.

((what the other person say. I am sure it is no use trying to explain to you, you will just start typing some argument (that makes no sense at all).

You dont have any radical sense, so you apply that foolishness to everybody and I am helpless, you may treat yourself



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 16, 2010 9:13 AM

7. siva // ശിവ has left a new comment on your post "കടല്‍ക്കാറ്റില്‍....":

കടല്‍ക്കാറ്റില്‍ ചിറകുകളൊതുക്കി ഒരു പക്ഷി... നല്ല ചിത്രം.



Posted by siva // ശിവ to ചില്ലുജാലകത്തിനപ്പുറം at March 15, 2010 11:19 PM

8. അരുണ്‍ കായംകുളം has left a new comment on your post "ജാക്കിവീരൻ പ്ലാന്ററും ബ്രിഗേഡ് എക്സ്പീരിയൻസും!":

കഥ വായിച്ചു.പിന്നെ ഇടുങ്ങിയ ടെംപ്ലേറ്റും ചെറിയ ഫോണ്ടും കഥക്കൊരു വലിയ വലിപ്പം നല്‍കി ട്ടോ



Posted by അരുണ്‍ കായംകുളം to മണ്‍സൂണ്‍ at March 16, 2010 10:04 AM

9. കണ്ണനുണ്ണി has left a new comment on your post "പാതയോരത്തെ വിദ്യാലയം":

കുറെ മുന്‍പ് എഴുതിയ ഒരു പോസ്റ്റ്‌.പക്ഷെ ഇപ്പൊ ഇടുന്നത് ഉചിതമാവും എന്ന് കരുതുന്നു.
പതിവ് ശൈലി വിട്ടു ഒന്ന് പരീക്ഷിച്ചിട്ടുണ്ട് ട്ടോ..
അതോണ്ട് തന്നെ എങ്ങനെ ണ്ട് എന്ന് പറയണേ..

മനോഹരമായി സന്ദര്‍ഭത്തിന് ചേരുന്ന ചിത്രങ്ങള്‍ വരച്ചു തന്ന കുക്കുവിനു നന്ദി.



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at March 16, 2010 8:15 AM

10. Manoraj നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

à´¶à´¿à´µ,
പണ്ടൊക്കെ ഇത്‌ താങ്കൾ പറഞ്ഞപോലെ ഒരു നേർച്ച ആയിരുന്നു .. എന്നാൽ ഇന്ന് ഹരീഷ്‌ പറഞ്ഞത്‌ തന്നെയാ ശരി.. സ്വയം തൊഴിൽ.. ആലുവ മണപ്പുറത്തുള്ളൊരു ഭിക്ഷ്ടാകൻ വീട്ടിൽ ഒരു മാസം കൊടുക്കുന്നത്‌ 10000 നു മേലെയുള്ള അമൗണ്ട്‌ ആണെന്നത്‌ ഞെട്ടിപ്പിച്ചു കളഞ്ഞതാ..
ഹരീഷേ,
പടം നന്നായി.. മറ്റുള്ളവരുടേത്‌ വെറും അഭിപ്രായം മാത്രമായെടുക്കുക.. അല്ലാതെ വെറുതെ സുന്ദരമായ ബ്ലോഗ്‌ ഇനി പൂട്ടിയേക്കരുത്‌.. ഏതാണ്ട്‌ രണ്ട്‌ പോസ്റ്റ്‌ മിസ്സ്‌ ആയി..



Manoraj , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 10:13 am ന് പോസ്റ്റ് ചെയ്തത്

11. siva // ശിവ നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് തൊഴിലല്ലല്ലൊ എന്തൊ നേര്‍ച്ചയല്ലെ? ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഇടയില്‍ ഇങ്ങനെ വീടു തെണ്ടി പുണ്യസ്ഥലങ്ങളില്‍ പോകാം എന്ന നേര്‍ച്ചയുണ്ട്. ഇപ്പോള്‍ അധികം കാണാറില്ല ഇവരെ.



siva // ശിവ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 9:52 am ന് പോസ്റ്റ് ചെയ്തത്

12. ramanika has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ഗ്രാമത്തിലെ ഒഴിവു ദിവസങ്ങളും
നഗരങ്ങള്ളിലെ ഒഴിവു ദിവസങ്ങളും വളരെ different ആണ്
ഈ തിരിക്കിനിടിയിലും ശാന്തത ഉള്ള ഒരാളെ കാണാന്‍ സാധിച്ചതില്‍ സന്തോഷിക്കുക

പോസ്റ്റ്‌ വളരെ ഹൃദയം
ഇതുപോലെ കുടുതല്‍ പ്രതീക്ഷിക്കുന്നു



Posted by ramanika to വര്‍ഷ ഗീതം at March 16, 2010 9:56 AM

13. കുക്കു.. has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ഒരു കാര്യം കൂടി നേഹ ,അരുണ്‍ ചേട്ടാ നന്ദി ഫോര്‍ ചിത്രം കമന്റ്സ് :))
പിന്നെ നല്ല ഒരു കഥ യുടെ പ്ലോട്ട് ചിത്രം വരയ്ക്കാന്‍ തന്ന കണ്ണനുണ്ണി ക്ക് എന്റെ താങ്കസ് ...


(എന്ന് കരുതി ഓഫര്‍ ഞാന്‍ മറന്നിട്ടില്ലാ!!! )



Posted by കുക്കു.. to വര്‍ഷ ഗീതം at March 16, 2010 9:39 AM

14. un has left a new comment on your post "ആര്‍ട്ട് അറ്റാക്ക്":

ഹുസൈന്റെ അവസ്ഥയിൽ മാത്രം ഉള്ളുരുകുന്നതെന്തിനാണു സുഹൃത്തേ. മറ്റുപലരേയും കണ്ടില്ലെന്നു നടിക്കുന്നതും ജനാധിപത്യത്തിന്റെ പരാജയമാണ്‌.

എന്താണുദ്ദേശിച്ചതെന്ന് തെളിച്ചുപറഞ്ഞാൽ മറുപടി പറയാം.



Posted by un to Lemon Design at 8:41 PM

15. Manoraj has left a new comment on your post "ഫെമിനിസ്റ്റ്":

വീട്ടിൽ വരുന്നവൻ കൊച്ചാണെങ്കിലും ബഹുമാനിക്കുന്നത്‌ നല്ലതാ.. ആ ഉമ്മക്ക്‌ ഒരു സലാം..



Posted by Manoraj to തറവാടി at 3/16/2010 8:39 AM

16. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ഇനി ശരിക്കും യൂട്രസ് ഉണ്ടാർന്നോ? :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 16, 2010 9:38 AM

17. അരുണ്‍ / Arun has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

കാല്വിന്‍ ,
വീഡിയോ കണ്ടില്ല.കാണാം

‌@ എതിരവന്‍ കതിരവന്‍
താന്‍ ചെയ്യുന്ന പ്രവര്‍തിയില്‍ ഒരു ഭാഗം ദൈവത്തിനു സമര്‍പിക്കലാണ് യഥാര്‍ത്ഥവഴിപാട്. അപ്പോള്‍ സോഫ്റ്റ്വെയര്‍ കുളണ്ടര്‍മാര്‍ക്ക് ഇങ്ങനെയും വഴിപാടുകളാവാമെന്ന് തോന്നുന്നു.



Posted by അരുണ്‍ / Arun to തുമ്പപ്പൂ റീലോഡഡ് at March 15, 2010 10:39 PM

18. അരുണ്‍ കായംകുളം has left a new comment on your post "പാതയോരത്തെ വിദ്യാലയം":

ഒരു കാര്യം വിട്ട് പോയി..
കുക്കു കലക്കി!!
(ശരിക്കും സൂപ്പര്‍ ചിത്രം)

കുക്കു ഇപ്പോ ബാംഗ്ലൂരാണോ?
പടം കണ്ടപ്പോ ബാംഗ്ലൂര്‍ ഓര്‍മ്മ വന്നു (ആ ബസ്സ്)
:)



Posted by അരുണ്‍ കായംകുളം to വര്‍ഷ ഗീതം at March 16, 2010 9:19 AM

19. കൂതറHashimܓ has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":

ഓഫീസിലെ മൊത്തം മുറികളില്‍ 33% ന്യായമായും നിങ്ങള്‍ക്ക് അവകാശപ്പെടാം..!!
(പുതിയ ബില്ലിന്റെ ബലത്തില്‍ ഹ ഹ ഹാ...)



Posted by കൂതറHashimܓ to സര്‍പ്പഗന്ധി at March 15, 2010 9:43 PM

20. Echmukutty has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

അങ്ങനെ സിനിമ കാണാനൊന്നും പറ്റീട്ടില്ല. എന്നാലും പോസ്റ്റ് വായിച്ചപ്പോ ഞാനും കൂടെ ഉണ്ടായിരുന്നുവെന്ന് സങ്കല്പിച്ചു.
ഇഷ്ടപ്പെട്ടു ടീച്ചറുടെ എഴുത്തും ആ യാത്രയും.
അഭിനന്ദനങ്ങൾ.



Posted by Echmukutty to മിനിലോകം at March 16, 2010 9:36 AM

21. കൂതറHashimܓ has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

നല്ല ഡപ്പാംകൂത്ത്,
പിന്നെ ചെക്കന്റെ ചെള്ളക്കിട്ട് രണ്ടെണ്ണം കൊടുക്കാന്‍ തോന്നി, രാധ കൊള്ളാം :)
പാട്ടു പാടിയവനെ കയ്യില്‍ കിട്ടിയാല്‍................. !!



Posted by കൂതറHashimܓ to തുമ്പപ്പൂ റീലോഡഡ് at March 15, 2010 10:45 PM

22. നേഹ has left a new comment on your post "പാതയോരത്തെ വിദ്യാലയം":

നന്ദി അരുണ്‍ ചേട്ടാ ,തേങ്ങ ഞാനും അടിക്കുന്നില്ല..അരുണ്‍ ചേട്ടന്റെ കമന്റ്‌ കണ്ണനുന്നിയെക്കള്‍ ഞാനാണ് പ്രതീക്ഷിച്ചത്.കൊട്ട്"ഏത് വിധം എന്ന് അറിയാല്ലോ.കുക്കു ചിത്രങ്ങള്‍ "അതി മനോഹരം' ആയിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു ,ഇത്തരം നല്ല പോസ്റ്റുകളും,ചിത്രങ്ങളും..



Posted by നേഹ to വര്‍ഷ ഗീതം at March 16, 2010 9:32 AM

23. siva // ശിവ has left a new comment on your post "makeover":

മനോഹരമായിരിക്കുന്നു ഈ ചിത്രം.



Posted by siva // ശിവ to fade in at 16 March 2010 08:25

24. nandakishor has left a new comment on your post "ഒന്നും ഒന്നും.....":

നല്ല ആശയം മുരളീസ്, വനവാസം കഴിഞ്ഞു വന്നതാണോ?
എവിടെരുന്നു ഇത്രേം നാള്‍?



Posted by nandakishor to മുരളീരവം.... at March 15, 2010 7:50 PM

25. കുക്കു.. has left a new comment on your post "പാതയോരത്തെ വിദ്യാലയം":

കണ്ണനുണ്ണി....മാറ്റി പിടിച്ചു എഴുതിയത് നന്നായി......
....
അരുണ്‍ ചേട്ടാ...ഞാന്‍ ബംഗ്ലോരെ അല്ലാ :)...പിന്നെ...........ഞാന്‍ കൊട്ടേഷന്‍ നിര്‍ത്തി ..കഴിഞ്ഞ പ്രാവശ്യം കണ്ണനുണ്ണി ഓഫര്‍ ചെയ്ത നാരങ്ങ മിഠായി ഇനിയും ഇബടെ എത്തിയിട്ടില്ലാx-(......



Posted by കുക്കു.. to വര്‍ഷ ഗീതം at March 16, 2010 9:33 AM

26. Echmukutty has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ഞാൻ ആദ്യമായാണ് ഇവിടെ.
ഗംഭീരമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
ഇനി ഉറപ്പായും വന്ന് വായിയ്ക്കും.



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 16, 2010 9:48 AM

27. ശ്രീ നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭക്തിയുടെ പേരിലുള്ള ഒരു തരം ഭിക്ഷാടനം... അല്ലേ?



ശ്രീ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 9:10 am ന് പോസ്റ്റ് ചെയ്തത്

28. Echmukutty has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ഞാൻ ആദ്യമായാണ് ഇവിടെ.
ഗംഭീരമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
ഇനി ഉറപ്പായും വന്ന് വായിയ്ക്കും.



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 16, 2010 9:48 AM

29. 高松宮記念 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

高松宮記念の最新予想!オッズ、厳選買い目は?!レースの鍵を握る馬は裏情報を特別公開



Posted by 高松宮記念 to പ്രതികരണവേദി at 16 March 2010 09:56

30. krishnakumar513 നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്താണാവോ ഇത്?



krishnakumar513 , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 9:20 am ന് പോസ്റ്റ് ചെയ്തത്

31. ജിവി/JiVi has left a new comment on your post "നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ":

ചുവപ്പുതൂവാലയും കൊണ്ട് നടന്നിരുന്ന ഒരുപാട്പേരെ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരോട് ആദരവ് തോന്നിയിരുന്നെങ്കിലും ആ തൂവാല ഒരു വേണ്ടാതീനം ആയിട്ടാണ് തോന്നിയിരുന്നത്.

ഒരു തൂവാലയും കൈയ്യില്‍പ്പിടിക്കാതെ ഞാനും ദേശാടനത്തിനിറങ്ങി. ചുവന്നതൂവാല കൊണ്ടുനടക്കണമെന്ന് തിരിച്ചറിവുണ്ടായി.

നിറം മങ്ങാത്തതോ അഴുക്കു പുരളാത്തതോ ആയ ചുവന്ന തൂവാലകളുണ്ടാവില്ല. പരമാവധി വൃത്തിയിലും നിറത്തിലും അതിനെ നിര്‍ത്തേണ്ടത് കൊണ്ടുനടക്കുന്ന നമ്മളെല്ലാവരുടെയും ഉത്തരവാദിത്വമാണ്.



Posted by ജിവി/JiVi to ഭൂമിമലയാളം at 1:24 AM

32. Manoraj has left a new comment on your post "പാതയോരത്തെ വിദ്യാലയം":

നമ്മളിൽ പലരും തിരിച്ചറിയാതെ പോകുന്ന ചില നല്ല മനുഷ്യരും യാചകരുടെ കൂട്ടത്തിൽ ഉണ്ട്‌.. കൂടുതലും കള്ള നാണയങ്ങളായതിനാൽ നല്ലവരെയും നമ്മൾ അവഗണിക്കുന്നു.. കണ്ണനുണ്ണി.. ശൈലി മാറ്റം നന്നായി.. എല്ലാ ശൈലിയും വഴങ്ങുന്നുണ്ടല്ലോ? അത്‌ അതിലും നല്ലത്‌.. പിന്നെ കുക്കുവിന്റെ ചിത്രങ്ങൾ... എന്താ പറയുക അത്രയേറെ മനോഹരം തന്നെ.. കുക്കിവിനുള്ള നാരങ്ങാമുഠായി ഞാൻ വാങ്ങി തരാട്ടോ? കൊട്ടേഷൻ നിറുത്തേണ്ട.. കഴിയുമെങ്കിൽ എനിക്കും കുക്കുവൈറ്റ്‌ ചിത്രങ്ങൾ ഉപയോഗിച്ച്‌ ബ്ലോഗ്‌ ഒന്ന് മനോഹരമാക്കണമെന്നുണ്ട്‌.. കണ്ണനുണ്ണിക്കും കുക്കുവിനും ആശം സകൾ..



Posted by Manoraj to വര്‍ഷ ഗീതം at March 16, 2010 9:52 AM

33. തറവാടി has left a new comment on your post "യുദ്ധം":

പക്ഷപാതമില്ലെന്ന് ഞാന്‍ പറയില്ല പ്രത്യേകിച്ചും ചെറിയ കാര്യങ്ങളില്‍; പക്ഷെ നമ്മള്‍ക്കുറപ്പുണ്ടെങ്കില്‍ ഹയര്‍ ഓഫീസറുടെ അടുത്ത് പോയാല്‍ നീതിലഭിക്കും.

ഒരിക്കല്‍ പാതിയുടെ കാറ് ആക്സിഡെന്റായി, തൊട്ടടുത്തുകൂടി ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ ചാരിപ്പോയി, വ്യൂ ഫൈന്‍ഡര്‍ പൊട്ടി. പോലീസ് വന്നു, സ്വാഭാവികമായും തെറ്റ് ഓവര്‍ടേക്ക് ചെയ്തവന്റെ. പാലസ്തീനി കേഴാന്‍ തുടങ്ങി, റെന്‍ഡഡ് കാര്‍, നല്ലൊരു തുക പോകും. ഞങ്ങളുടെ കാറിന് ഫുള്‍കവറേജ് ഇന്‍ഷൂറന്‍സുണ്ട്; പോലീസ് അയാള്‍ക്ക് വേണ്ടി റൊക്വസ്റ്റ് ചെയ്തു, ഞങ്ങള്‍ സമ്മതിക്കുകയും ചെയ്തു :)



Posted by തറവാടി to തറവാടി at 3/16/2010 7:42 AM

34. freeeevoice has left a new comment on your post "കേന്ദ്രം സംസ്ഥാനങ്ങളെ ബലിയാടുകളാക്കുന്നു":

(((wait for next election .. Karatji had some sense to understand what common man feels and will do in next election. Common man in this context is the common left supporter)))

You are showing anti left hysteria,so talk emotionally.feel pity to you. Hello saaar,the coming election is not end of world and somany elections earlier were also not the end of world. Try to have preliminary idea of parliamentary democracy. Till 1990s congress was single pary ruling the country and their parliamentary seats were upto 460 out of 530. Now anybody claim the same ability/power congress wield? Bjp became worse than congres in 7 years of rule. Now tell me who has to worry more? CPM was out of power in keral from 67 to 1980(long 13 years),in 1988 lost power in Tripura,and came back. So comparing to other parties, Karat need not worry, others were corroded and eroded more. You worry about others and provide free consultancy to them!!!

you are a joker and talk about 'common left supporter'!!!For me third rate right wing coward/undercover is not a 'left common supporter'



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at March 16, 2010 9:34 AM

Reply via email to