1. അപ്പൂട്ടന്‍ has left a new comment on your post "തിരിച്ചു വരവുകള്‍ !!":

ഫൈസൽ,
വീണ്ടും സ്വാഗതം. ഇനി സജീവമാകുമെന്ന് പ്രതീക്ഷിക്കാമല്ലേ?
പുതിയ ജോലി വിശേഷങ്ങൾ, രസകരമായ അനുഭവങ്ങൾ ഒക്കെ ഉണ്ടെങ്കിൽ എഴുതുമല്ലോ



Posted by അപ്പൂട്ടന്‍ to സഫ-മര്‍വ (ന്യൂ ) at March 16, 2010 7:01 AM

2. ചിന്തകന്‍ has left a new comment on your post "തിരിച്ചു വരവുകള്‍ !!":

സ്വാഗതം ഫൈസല്‍....

ഫൈസല്‍ സൂചിപിച്ച പോലെ വിമര്‍ശകരാണ് താങ്കളെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത്. :)



Posted by ചിന്തകന്‍ to സഫ-മര്‍വ (ന്യൂ ) at March 16, 2010 7:28 AM

3. ചാർ‌വാകൻ‌ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

ചിത്രകാരൻ,നന്ദി.ഞാൻ ആയോഗത്തിൽ പങ്കെടുത്തിരുന്നു.രേഖാരാജ് പറഞ്ഞത്,സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ യാത്രയിൽ മുപ്പതോളം പോയിന്റിൽ പ്രസംഗിച്ചുവെന്നാണ്,അവിടെനിന്നെല്ലാം ഒരേ വിമർശനമാണുണ്ടായത്,അത്’ചിത്രലേഖ ചീത്ത സ്ത്രീയാണ്.അതെങ്ങ്നെ മനസ്സിലായി എന്ന ചോദ്യത്തിന്’‘അതു ഞങ്ങൾക്കറിയില്ല’.
വേറൊനുഭവം,പത്രക്കാർക്കു പോലും ആടോറിക്ഷക്കാരുടെ ഭാഷയാണന്നത്.
ആ നാട്ടിൽ നിന്ന് ഒരേഒരാളാണ്,പങ്കെടുക്കുവാനും രണ്ടു വാക്കു സംസാരിക്കുവാനും ധൈര്യം കാണിച്ചത്.സുഭാഷ്കുമാറെന്ന പാരല്ലൽ കോളേജ് അദ്ധ്യാപക്ൻ.എന്റെ പരിചയത്തിൽ പെട്ട ഒരാൾ നടത്തിയിരുന്ന് സായാഹ്ന പത്രം’ഗദ്ദിക’പാർട്ടിപ്രവർത്തകർ തീയിട്ടു നശിപ്പിച്ചിരുന്നതോർക്കുന്നു.പാപ്പിനിശ്ശേരി സ്നെയ്ക് പാർക്കു തീവെച്ചത് മറ്റൊരനുഭവം.ഒരു സുഹൃത്തു പറഞ്ഞത് ഈയിടെ ഒരു കോൺഗ്രസ് കാരന്റെ കട അടിച്ചു പൊളിച്ചു,കാരണം പറഞ്ഞത് അതിനു ലൈസൻസില്ലന്നത്.ഇതെല്ലാം കാണിക്കുന്നത് സി.പി.എം.ന്റെ സംഘബലത്തിന്റേയും,അധികാരത്തിന്റേയും ധാർഷ്ട്യം മാത്രമാണ്.ഇവിടെയാണ് ചിത്രലേഖയെന്ന ,ദലിതയായ തൊഴിലാളി സ്ത്രീയുടെ തൊഴിലുചെയ്യാനും,മാന്യമായി ജീവിക്കാനുമുള്ള അവകാശപോരാട്ടത്തിന്റെ പ്രസക്തി.മനുഷ്യത്വം മരവിച്ചു പോയിട്ടില്ലാത്ത ഒരുപാടു നല്ല മനുഷ്യരുടെ ഐക്യദാർഡ്യം അവർക്കു ബലമേകുന്നത്.തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഒരു’ജാഗ്രത’സമിതിയും പ്രവർത്തിക്കുന്നുണ്ട്.ബ്ലോഗ്ഗിൽ കമന്റുകൊണ്ടെങ്കിലും ഐക്യപ്പെടാൻ താല്പര്യം കാണിച്ച നല്ല മനസ്സുകൾക്ക് നന്ദിയുണ്ട്.



Posted by ചാർ‌വാകൻ‌ to chithrakaran:ചിത്രകാരന്‍ at March 16, 2010 7:57 PM

4. ezhuthkuth (http://ezhuthkuth.blogspot.com/) has left a new comment on your post "പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം":

ഞാന്‍ നവാഗതനായതിനാല്‍ ഒരു കാര്യമറിയണമേന്നുണ്ട്. ചില ആനുകാലികങ്ങളില്‍ അച്ചടിക്കപ്പെട്ടു വന്ന മാറ്ററുകള്‍ എനിക്കുണ്ട്. അവ എന്‍റെ ബ്ലോഗില്‍ ലിങ്ക് ആയി ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. സ്കാന്‍ ചെയ്ത് കയറ്റി എങ്ങനെയാണ് പുതിയ പോസ്റ്റ്‌ അല്ലാത്ത രൂപത്തില്‍ ലിങ്ക് ചെയ്യുക? എന്‍റെ ബ്ലോഗില്‍''അച്ചടിക്കപെട്ടവയില്‍ ആദ്യം'' എന്ന ശീര്‍ഷകത്തില്‍ വലതു ഭാഗത്ത്‌ സൂചന കൊടുത്തവയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പരിഹാരം പ്രതീക്ഷിക്കുന്നു. വിനയപൂര്‍വം റഫീഖ്



Posted by ezhuthkuth to ആദ്യാക്ഷരി at 16 March 2010 20:01

5. ഷംസീര്‍ ഷംസി has left a new comment on your post "തിരിച്ചു വരവുകള്‍ !!":

Welcome Mr Faizal....



Posted by ഷംസീര്‍ ഷംസി to സഫ-മര്‍വ (ന്യൂ ) at March 16, 2010 5:55 AM

6. അരുണ്‍ / Arun has left a new comment on your post "Bedroom Lamp!!!":

ജീവന്റെ ഒരു തുള്ളല്‍ !



Posted by അരുണ്‍ / Arun to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 March 2010 8:11 PM

7. kureeppuzhasreekumar has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

mattarum parayathathu.nannayi.



Posted by kureeppuzhasreekumar to കാളിന്ദി at March 16, 2010 5:47 AM

8. junaith has left a new comment on your post "ദി പയനീര്‍ ഞായറാഴ്ച പതിപ്പില്‍ പഞ്ചഗുസ്തി ലോകചാമ്പ...":

ആശംസകള്‍ മച്ചാ,എഴുതിയങ്ങോട്ടു തകര്‍ക്ക്..അര്‍മ്മാദിക്കൂ..



Posted by junaith to വൃന്ദാവനി... at March 16, 2010

9. me honey has left a new comment on your post "പാതയോരത്തെ വിദ്യാലയം":

nannaayi kannanunni,enikum undu aarum ariyatha itharam sheelangal.anyway (thenga venamenkil njan udakkam,angane oru chadangu iniyum balance undenkil)eniku malayalam font use cheyyan patunnilla,why donnoo.



Posted by me honey to വര്‍ഷ ഗീതം at March 16, 2010 7:20 PM

10. Eranadan / ഏറനാടന്‍ has left a new comment on your post "കോടമഞ്ഞ്":

വയനാടന്‍ കാറ്റ്

വയനാടന്‍ കാട്
വയനാടന്‍ പാത
വയനാടന്‍ മഞ്ഞ് എല്ലാം അനുഭവിക്കാന്‍ പണ്ട് ചൂണ്ടല്‍ വഴിയൊക്കെ ബിസ്സിനസ്സ് ആവശ്യാര്‍ത്ഥം സഞ്ചരിച്ചപ്പോള്‍ ആസ്വദിച്ചിട്ടുണ്ട്. ഈ കവിത ഇഷ്ടമായി. ഉടനെ അടുത്തവ പ്രതീക്ഷിക്കുന്നു. ഭാവുകങ്ങള്‍.



Posted by Eranadan / ഏറനാടന്‍ to കടല്‍മാട് at March 16, 2010 5:23 PM

11. Anonymous has left a new comment on your post "തേങ്ങാക്കൊല - The Bunch Of Coconut":

njammakku ingale thengakkola peruthangu pidichu, njaalu kuttiady kkaranaayittu 3-4 kolle aayikkullu, inne poole pravaasi aaleenu,njaale bappaante joli pramaanichu njammalu kozhikodaan nagaravaasi eenu , kudumbakkaru njaale pratheekichu enne samsaarathilu aa cheriyoolu thani kozhikoottu kaariyaanna veppu, ennalum njaale vallippa njaale pratheekshichoottu maathram onam, x-mas, long vecation samayathu maathre thengume kayattu, sharikkum orthu pooyi aa kaalavum, manassile pirakkalum.
pinne prathyeekam thanks ingine naadinte thanimayulla, jeevithathil undaaya ormakal ezhuthiyathinu, kaaram ente praaaaanasagaavu thani thekkanaa 40 varsham munpu kozhikkodinte oru baagathu kudiyeeriyavan, ente baashayil abayarthi,mooppare lokathu iit um iisc um padippum okke ye ullu,athinidayil vallappolum veenu kittunna nimishathil ingane oru katha paranchaal puchamaanu, enikkillathum moopparkkilaathathum aaya oru kaaryam extra reading aanu. athu kond oralu koodi ingine parayumbam evideyo oru vellarikka paataanam undennu moopparkkum swapnam kaanallo,



Posted by Anonymous to കുറ്റ്യാടിക്കാരന്റെ ബ്ലോഗ് at March 16, 2010 6:14 PM

12. വഷളന്‍ (Vashalan) has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

പരിശുദ്ധമായ ഒരു പ്രണയ ഗാനം. അഭിനന്ദനങ്ങള്‍. മാരിവില്ലായി അവള്‍ വിരിയട്ടെ എന്നു ആശംസിക്കുന്നു.



Posted by വഷളന്‍ (Vashalan) to ആത്മവ്യഥകള്‍ at March 16, 2010 6:27 AM

13. പട്ടേപ്പാടം റാംജി has left a new comment on your post "നിവേദിതയുടെ സ്വപ്നങ്ങള്‍":

ജീവിതത്തിന്റെ പച്ചയായ
മേച്ചില്‍പുറത്തെത്തിച്ചെരുമ്പോള്‍ മനുഷ്യന്‍ കാണുന്ന സ്വപ്‌നങ്ങള്‍ വെറും ശൂന്യമായ ഒന്നാണെന്ന് തിരിച്ചറിയും. ഇവിടെയും നിവെദിദയുടെ
സ്വപ്‌നങ്ങള്‍ തിരിച്ചറിയുന്നതും അത്തരം അവസ്ഥയില്‍ തന്നെ.
കഥ നന്നായി.



Posted by പട്ടേപ്പാടം റാംജി to ഋതു - കഥയുടെ വസന്തം at March 16, 2010 7:58 PM

14. പള്ളിക്കരയില്‍ has left a new comment on your post "സ്നേഹ സംഗമം":

നന്മകളിലേയ്ക്കുള്ള മടക്കയാത്രകൾ എപ്പോഴും ആ‍ശാവഹം...ആഹ്ലാദകരം..
ആശംസകൾ



Posted by പള്ളിക്കരയില്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, March 16, 2010 8:11:00 PM

15. maithreyi has left a new comment on your post "കലയും ജലസേചനവും":

കാക്കര- സത്യസന്ധത പ്രശംസനീയം:)

ഗംഗ-No , it can never be a creative channel.....But we can say that they are very very soft at heart and get esily dragged into such habbits at the easiest provocation..and ofcourse there are people who lavishly offer them drinks ....ശ്രീ.യേഷുദാസ് ഈയിടെ പറഞ്ഞു അദ്ദേഹം കുടിക്കുമായിരുന്നെങ്കില്‍ ഇഷ്ടം പോല മദ്യം വാങ്ങിത്തരാന്‍ ധാരാളം പേരുണ്ടാകുമായിരന്നെന്നും പക്ഷേ ആ പണമൊന്നും ആവശ്യപ്പെട്ടാല്‍ക്കൂടിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കാന്‍ ആരും തയ്യാറല്ലെന്നും......ആശയം മാത്രം ഓര്‍മ്മയില്‍ നിന്നെഴുതുകയാണേ....

സ്വപ്നാടകന്‍-വളരെ വളരെ നന്ദി വിശദമായ വിശകലനത്തിന്. രാജന്‍.പി.ദേവിന്റെ കാര്യം കഷ്ടം തന്നെ. നരേന്ദ്രപ്രസാദ് പ്യാരി പറഞ്ഞതുപോലെ ആരോടും പ്രതിബദ്ധതയില്ലെന്നു ജീവിച്ചുവെന്നും അവസാനം വല്ലാതെ കഷ്ടപ്പെട്ടുവെന്നും കേട്ടിട്ടുണ്ട്.

ഇനിയും കാണാം.



Posted by maithreyi to സമകാലികചിന്തകൾ at March 16, 2010 7:44 PM

16. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യന്‍റെ ഉപജീവനത്തിന്റെ വിവിധതരങ്ങളായ മാര്‍ഗ്ഗങ്ങളായിവേണം ഇതിനെ കാണാന്‍ ഇതും കണ്കെട്ട് വിദ്യപോലെ ഒന്നാണ്



പാവപ്പെട്ടവന്‍ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 7:50 pm ന് പോസ്റ്റ് ചെയ്തത്

17. അരുണ്‍ കായംകുളം has left a new comment on your post "തിരിച്ചു വരവുകള്‍ !!":

വീണ്ടും വന്നല്ലോ?
സന്തോഷമായി :)



Posted by അരുണ്‍ കായംകുളം to സഫ-മര്‍വ (ന്യൂ ) at March 16, 2010 6:31 AM

18. കാട്ടിപ്പരുത്തി has left a new comment on your post "തിരിച്ചു വരവുകള്‍ !!":

തിരിച്ച് വരവിന്നു സ്വാഗതം.
ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് അഭിനന്ദനങ്ങളും



Posted by കാട്ടിപ്പരുത്തി to സഫ-മര്‍വ (ന്യൂ ) at March 16, 2010 5:52 AM

19. ആര്‍ബി has left a new comment on your post "ഭൂമി അഥവാ അഗ്നിഗോളം":

kollaam sageerey



Posted by ആര്‍ബി to വെള്ളിനക്ഷത്രം at March 16, 2010 5:56 AM

20. മനേഷ് പുല്ലുവഴി (manesh pulluvazhy) has left a new comment on your post "ത്രിശൂരിലെ മോസ്ക്കൊ..............":

തൊണ്ണൂറുകള്‍ക്കു് മുമ്പുള്ള പാര്‍ട്ടിയെ ഇനി തിരികെലഭിക്കില്ല. ആഗോള, ഉദാരവത്കരണങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തേയും ജീവിതശൈലിയേയും ചുറ്റുപാടുകളേയും മാറ്റിക്കഴിഞ്ഞു. അതില്‍ നിന്നു് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കു് മാത്രമായി ഒരു ഇന്‍സുലേഷനില്ല. പിന്നെ പഴയതെല്ലാം നല്ലതു്, ഇന്നത്തേതെല്ലാം തെറ്റു് എന്ന വാദം എത്രമാത്രം നിരര്‍ത്ഥകമാണു്? കാലം എല്ലാത്തിനേയും മാറ്റില്ലേ?
അവസാനത്തെ ആളായാലും ഞാന്‍ പറയും " I am a cammunist, I am a comrade" കാരണം കമ്യുണിസത്തിന്റെ നല്ല വശങ്ങള്‍ അറിയുകയും അനുഭവിക്കുകയും ചെയ്തതാണ്.
സ്നേഹത്തോടെ



Posted by മനേഷ് പുല്ലുവഴി (manesh pulluvazhy) to മനോവിഭ്രാന്തികള്‍ at March 16, 2010 7:32 AM

21. krishnakumar513 has left a new comment on your post "Bedroom Lamp!!!":

nice!!



Posted by krishnakumar513 to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 March 2010 7:10 PM

22. Faizal Kondotty has left a new comment on your post "തിരികെ ഞാന്‍ വരുമെന്ന ...":

പുതിയ പോസ്റ്റ്‌
തിരിച്ചു വരവുകള്‍ !!




Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at March 16, 2010 6:27 AM

23. ea jabbar has left a new comment on your post "മലപ്പുറത്ത് പഠനക്യാമ്പ് !":

വിദ്യാര്‍ത്ഥി സമൂഹത്തെ ശാസ്ത്രബോധമുള്ളവരാക്കുക എന്നതാണു നാടിന്റെ ഭാവിക്കും പുരോഗതിക്കും അനിവാര്യമായിട്ടുള്ളത് എന്ന തിരിച്ചറിവിന്റെ ഫലമാണീ ഉദ്യമം. എല്ലാ സ്വതന്ത്ര ചിന്തകരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.



Posted by ea jabbar to യുക്തിവാദം at March 16, 2010 8:14 PM

24. G.manu has left a new comment on your post "ഫോട്ടോഷോപ്പ്‌ @20":

മാഷേ..
അവാര്‍ഡ് വിവരം വായിച്ചു
ഈ ശാസ്ത്രലേഖകന് ഹൃദയം നിറഞ്ഞ ആശംസകള്‍



Posted by G.manu to ബ്ലോഗ് ഭൂമി - e lekhanangal at 7:05 AM

25. lino a tharakan(Asst.Professor) has left a new comment on your post "അതിജീവന - Manushyasnehi January 2010":

Dear Father..
I could't able to download Manushyasnehi..
as the error message of File not found occures..



Posted by lino a tharakan(Asst.Professor) to Fr Boby Jose at March 16, 2010 7:26 AM

26. Deepesh has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

good..like a cinema..



Posted by Deepesh to ,Murali I പെയ്തൊഴിയാതെ at 16 March 2010 06:29

27. Rahul... നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

stand up bravely, that's what women should do.

speak up whenever yu can..

lokam muzhuvanum, asaktharkketire ulla akramangal alle..

sthreekalum athil pedunnu..

its a disturbing thing, but an immediate solution is not in sight..



Rahul... , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 16 5:52:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

28. me honey has left a new comment on your post "പാതയോരത്തെ വിദ്യാലയം":

nannaayi kannanunni,enikum undu aarum ariyatha itharam sheelangal.anyway (thenga venamenkil njan udakkam,angane oru chadangu iniyum balance undenkil)eniku malayalam font use cheyyan patunnilla,donno why



Posted by me honey to വര്‍ഷ ഗീതം at March 16, 2010 7:23 PM

29. ജസ്റ്റിന്‍ has left a new comment on your post "ശ്രീകുമാര്‍ കരിയാട്":

പച്ചമലയാളം മനോഹരമായി ഉപയോഗിച്ചിരിക്കുന്ന എഴുത്തുകാരന്‍, ഇടക്ക് ആവശ്യമില്ലാതെ ആംഗലേയ പദങ്ങള്‍ കുത്തിതിരുകിയിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

എനിക്ക് കവിത ഇഷ്ടമായി. പ്രത്യേകിച്ചും അവസാനത്തെ ആ പ്രയോഗം



Posted by ജസ്റ്റിന്‍ to പുതുകവിത at March 16, 2010 6:34 AM

30. പട്ടേപ്പാടം റാംജി has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

അതെ.
ഒരു മാരിവില്ലായ് വിരിയട്ടെ എന്നാശിക്കാം.



Posted by പട്ടേപ്പാടം റാംജി to ആത്മവ്യഥകള്‍ at March 16, 2010 7:33 AM

31. Vinod has left a new comment on your post "ചുകപ്പിന്റെ നിറം":

തിരിഞ്ഞുനോക്കാനാവാത്ത അകലങ്ങളിലേയ്ക്ക്‌
ചേക്കേറിക്കഴിഞ്ഞപ്പോഴാണോ..
അന്തിമാനത്ത്‌, കാറ്റ്‌ വരച്ചിട്ട തിരകൾ
ആളിക്കത്താൻ തുടങ്ങിയത്‌ ..?
ഇനിയും എന്താ..............



Posted by Vinod to ചന്ദ്രകാന്തം at March 16, 2010 5:12 PM

32. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടത്തിലെ ആളിന്റെ വലത്തെ കൈ നന്നായി മുറിഞ്ഞിട്ടുണ്ടല്ലൊ.. എന്തായാലും എന്തെങ്കിലും പ്രകടനം നടത്തിയിട്ടായിരിക്കും സംഭാവന ചോദിക്കുന്നത്. ഒരു തെരുവോരപ്രകടനം..!

കളർ ടോൺ നന്നായിട്ടുണ്ട്, ന്നാലും റെഡ്ഡിയെ ഒന്നു പിടിച്ചുകെട്ടാമായിരുന്നു.



കുഞ്ഞൻ , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 6:29 pm ന് പോസ്റ്റ് ചെയ്തത്

33. Ranjith chemmad has left a new comment on your post "മറന്നു വെച്ച വാക്ക്":

നന്നായിരിക്കുന്നു, മാഷേ.....
കവിതയില്‍ തെളിയുന്നു നീ...



Posted by Ranjith chemmad to വാഴക്കോടന്‍ കവിതകള്‍ at March 16, 2010 7:12 AM

34. latheesh mohan has left a new comment on your post "പ്രളയത്തിനുമീതേ പൊങ്ങുതടികള്‍ കാക്കകള്‍":

Yeah..you are, you really are the luckiest thing around :)
I don't really enjoy any kind of luxury but opium these days. It does grow on parapets :)
Stay there. Stay put. Don't even listen to Jazz police :)

എല്ലാവര്‍ക്കും നന്ദി. ഈ ശശി തരൂര്‍ എന്താണ് കേസ്?



Posted by latheesh mohan to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at March 16, 2010 7:16 AM

35. Crazy Mind | എന്‍റെ ലോകം has left a new comment on your post "ഒരു ലൈംഗിക തൊഴിലാളിയുടെ....":

nannayitundu.. different subject... aasamsakal !



Posted by Crazy Mind | എന്‍റെ ലോകം to സന്തോഷ്‌ പല്ലശ്ശന at March 16, 2010 7:02 PM

36. അപ്പൂട്ടന്‍ has left a new comment on your post "അബദ്ധത്തിലറിയാതെയറിഞ്ഞത്":

ശെ, ഉപബുദ്ധന്‌ മലേറിയ പിടിപെട്ടില്ലല്ലൊ, ഇനീം കഥ കേൾക്കാരുന്നു. സാരല്യ, നമുക്ക്‌ യോഗല്ല്യാന്ന് വിചാരിച്ച്‌ ആശ്വസിക്കാം.

ബൈദബൈ, റവ കൊണ്ട്‌ ഇഡ്ഡലി ഉണ്ടാക്കാം, അപ്പൊ ദീപു (ചോ ച്വീറ്റ്‌) അത്ര മണ്ടനല്ല.



Posted by അപ്പൂട്ടന്‍ to UpaBuddhan (ഉപ ബുദ്ധന്‍) at March 16, 2010 7:46 PM

37. ജിപ്പൂസ് നിങ്ങളുടെ പോസ്റ്റ് "റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാട്ടിലെ പതിനാലടി റൂമിലെ സപ്രമഞ്ച കട്ടിലിന്റെ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ് കിടക്കുമ്പോള്‍ അവ്ടെ മൂട്ടേടെ കടീം കൊണ്ട് കെടക്കണ ഇങ്ങളെ പറഞ്ഞാ മതീലോ.ഓളെക്കൊണ്ട് അധികം പറയിക്കാണ്ട് ബേം കൂടണയാന്‍ നോക്ക് ന്‍റെ ഒഎബിക്കാ...



ജിപ്പൂസ് , സോപ്‌ചീപ്‌കണ്ണാടി ലേക്ക് 2010, മാര്‍ച്ച് 16 4:36 pm ന് പോസ്റ്റ് ചെയ്തത്

Reply via email to