1. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"യേശു ദൈവമാണെന്നു വിശ്വസിക്കാനും അങ്ങിനെ പ്രചരിപ്പിക്കുവാനും ഒരു ക്രൈസ്തവനെന്ന നിലക്ക് മാത്യുവിന്ന് അവകാശമുണ്ട്."
പക്ഷെ അത് യുക്തിവാദികളുടെ ചെലവില്‍ വേണ്ട
-ഒരു യുക്തിവാദി-



അജ്ഞാത , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 5:41 am ന് പോസ്റ്റ് ചെയ്തത്

2. Vinayan has left a new comment on your post "നിവേദിതയുടെ സ്വപ്നങ്ങള്‍":

നല്ല കഥ. ഇഷ്ട്ടപ്പെട്ടു.



Posted by Vinayan to ഋതു - കഥയുടെ വസന്തം at March 16, 2010 5:51 PM

3. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "സ്നേഹ സംഗമം":

ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, March 16, 2010 5:45:00 PM

4. ജുജുസ് has left a new comment on your post "ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം!":

മാത്രുഭൂമിയിൽ ഈ ലേഖനം വായിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴെത്തെ അവസ്ഥയിൽ ലേഖനം ഏറെ പ്രധാന്യം അർഹീക്കുന്നു..കേരളം ചൂട്ടുപൊള്ളുകയാണിപ്പോൾ..നമ്മുക്ക് കേട്ടു പരിചയം മാത്രമുണ്ടായിരുന്ന ‘സൂര്യാഘാതം‘ കേരളത്തീലും സംഭവിക്കുന്നു.മൂന്നാറിൽ റെക്കോർഡ് ചൂടായ 36 ഡിഗ്രി വരെ എത്തി. വീട്ടിലെ ചൂട് കുറയ്ക്കാൻ പാർപ്പിടം എന്ന ബ്ലൊഗ്ഗർ കഴിഞ്ഞ ഏപ്രിലിൽ 2 ഉപായങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.link: http://paarppidam.blogspot.com/2009/04/1.html



Posted by ജുജുസ് to സര്‍പ്പഗന്ധി at March 16, 2010 5:32 AM

5. ramachandran has left a new comment on your post "വക്രദൃഷ്ടി":

ആഗോളവത്കരണം ,ആഗോളതാപനം , വിലക്കയറ്റം ,പട്ടിണി,ദാരിദ്ര്യം, ബാലത്സന്ഘം, സ്ത്രീപീദനം,അര്ഭാടകാര് ,മൂലധനം,അധിനിവേശം ,കമ്പ്യൂട്ടര് ,മൊബൈല് ഫോണ് , ഗൂണ്ട സംഘം, മാധ്യമ ഭീഗരത, തുടങ്ങി എല്ലാവിധ സാഹചര്യ്ച്ങ്ങള്ക്കും കാരണം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ മാര്ക്സിസ്റ്റ് ആണ് ആയതിനാല് പ്രിയപ്പെട്ടെവരെ നമുക്ക് കൂട്ടത്തോടെ , റോയ്,ഭാസ്കര് ,സാറ,നീലാണ്ടന്, ആഴാദ്,ഉമേഷ് ബാബു ,വേണു, വീരന് ,നന്ദകുമാര്, മതൂകുട്ടിച്ചയന്, വീര മര്ടോകെ , സമകാലിക ഗോയംക , ബര്ലിന് കുഞ്ചാനന്ദന് , ക്രൈം സുധാകരന് മുനീര് വിഷന് തുടങ്ങിയ സമുഹിയ പരിഷ്കര്താക്കളുടെ , സര്വോപരി വിപ്ലവ തമ്പുരക്കാന് മാരുടെ കൂടെ അനിചെരം..... ദയവു ചെയ്തു ഇവരുടെ ആഗോള വിപ്ലവം അവസാനിക്കുന്ന വരെയെങ്കിലും ശഗാവ് സതമന്യു നിങ്ങള് ഉള്ളത് മാത്രം പറയരുത് ...........നമ്മളെ നാട്ടില് സോസിഅളിസം വന്നൊന്നു കണ്ടിട്ട് ഒന്ന് ചാവണം എന്ന് ഒരു പൂതി ഉള്ളതിനാല് ....!!!!



Posted by ramachandran to ഉള്ളത് പറഞ്ഞാല്‍ at March 16, 2010 4:37 AM

6. Faizal Kondotty has left a new comment on your post "തിരിച്ചു വരവുകള്‍ !!":

എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ടു

സ്വന്തം
-ഫൈസല്‍ കൊണ്ടോട്ടി



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at March 16, 2010 5:34 AM

7. ജുജുസ് has left a new comment on your post "ഞങ്ങള്‍ക്കൊരു മുറിവേണം":

തീർച്ചയായും വേണം,സ്ത്രീകൾക്കായി മുറി..പ്രതേകിച്ച് ബസ്സ് സ്റ്റാൻഡുകളിൽ ടോയ്ലറ്റ്..പക്ഷെ പല സ്ഥലങ്ങളിലും പുരുഷന്മാർക്ക് പോലും ടോയിലറ്റ് ഉണ്ടാവാറില്ല.കുവൈറ്റിലെ പുതിയ തോഴിൽ നിയമത്തിൽ പറയുന്നത് ,ജോലി ചെയ്യുന്ന സ്ത്രീക്ക്, ജോലിക്കിടയിൽ കുഞ്ഞിനെ പരിചരിക്കാൻ/മുലയൂട്ടാൻ 2മണികൂർ അനുവദിക്കണമെന്നാണ്.പ്രസവാവധി 70 ആക്കിട്ടുണ്ട്. പിന്നെ An employer is also obliged to establish a day care center for children below four years of age if more than 50 women or 200 men work in the establishment.പക്ഷെ എത്രമാത്രം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം



Posted by ജുജുസ് to സര്‍പ്പഗന്ധി at March 16, 2010 5:16 AM

8. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസനും അന്തപുരത്തിലെ സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ravanan-
Nice links



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 5:13 am ന് പോസ്റ്റ് ചെയ്തത്

9. Manoraj has left a new comment on your post "നിവേദിതയുടെ സ്വപ്നങ്ങള്‍":

നിവേദിത സ്വപ്നത്തിൽ നിന്നും തിരികെ വന്നത്‌ നന്നായി.. പക്ഷെ എല്ലാം സ്വപ്നത്തിൽ കണ്ട നിവേദിത എന്തേ ഈ ഒരു അവസാനം മാത്രം സ്വപ്നത്തിൽ ദർശിക്കാതിരുന്നത്‌.. കഥയിൽ ഇത്തരം ചോദ്യത്തിനു എന്ത്‌ പ്രസക്തി അല്ലേ? നന്നായി എഴുതി..



Posted by Manoraj to ഋതു - കഥയുടെ വസന്തം at March 16, 2010 4:30 PM

10. unnimol has left a new comment on your post "നിവേദിതയുടെ സ്വപ്നങ്ങള്‍":

നല്ല കഥ !



Posted by unnimol to ഋതു - കഥയുടെ വസന്തം at March 16, 2010 4:49 PM

11. jayanEvoor has left a new comment on your post "കഥയുടെ അനുബന്ധം......":

സത്യത്തിൽ ബാല്യമാണ് നമ്മളിൽ മികവരുടെയും സർഗശേഷിയുടെ പ്രഭവകേന്ദ്രം.

വളരെ ഹൃദയാവർജകമായി ഈ അനുബന്ധം!



Posted by jayanEvoor to തൃസന്ധ്യ at March 16, 2010 4:20 AM

12. Bava നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good post...



Bava , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 4:09 am ന് പോസ്റ്റ് ചെയ്തത്

13. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അബ്ദുല്‍ അലി-
ഒര്‍മപ്പെടുത്തലിന്നു നന്ദി-

ചിത്രഭാനു-
ഞാന്‍ കാളിദാസനെ കൃസ്ത്യന്‍ വക്താവാക്കിയിട്ടില്ല, ഞാന്‍ മുസ്ലിം വക്താവൊന്നുമല്ല താനും. കാളിദാസനെന്ന ബ്ലോഗറുടെ അഭിപ്രായങ്ങലെ ഖണ്ഡിക്കുന്നുവെന്നു മാത്രം. കഴിഞ്ഞ പോസ്റ്റുകളുടെയും കമെന്റിന്റെയും തുടര്‍ച്ചയാണിത്-



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 5:07 am ന് പോസ്റ്റ് ചെയ്തത്

14. jayanEvoor has left a new comment on your post "ഉച്ചയുറക്കം":

ഉറക്കം ഒരു റീചാർജിംഗ് അല്ലേ!?

നമ്മൾ തൽച്ചോർ റീചാർജ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എത്ര പറഞ്ഞാലും ഈ സാറമ്മാർ/റ്റീച്ചർമാർ മനസ്സിലാക്കുന്നില്ല!

എന്തര് ചെയ്യും!?

ഏതായാലും പാസാക്കിയല്ല്‌, ആ ടീച്ചർ.
നല്ല കാര്യം!



Posted by jayanEvoor to എന്റെ ലോകം at March 16, 2010 5:47 PM

15. Rajeeve Chelanat has left a new comment on your post "ജൊയ ക്ഷുഭിതയാണ്":

മലാലായ് ജൊയയുമായുള്ള അഭിമുഖത്തിന്റെ പരിഭാഷ.



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at March 16, 2010 4:12 PM

16. ചിത്രഭാനു നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാളിദാസനെ മാത്യു ആയതിനാല്‍ ക്രിസ്ത്യന്‍ വക്താവാക്കി മാറ്റി അവഹേളിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നത് എന്തൊരു തമാശയാണ്. യുക്തിവാദികളെ കാറ്റഗറൈസ് ചെയ്ത് വിഷയം ഡൈവെര്‍ട്ട് ചെയ്യുന്നത് ഒരു പഴയ ഏര്‍പ്പാടാണ്. "നിങ്ങടെ ദൈവമല്ല ഒറിജിനല്‍ ദൈവം ഞങ്ങടേതാണ്" എന്നുപറയുന്നത് എങ്ങനെ മത വിമര്‍ശനമാകും? അത് ഒരു സക്രിയ ചര്‍ച്ചക്കും വഴിയൊരുക്കില്ല. അതിനെ എതിര്‍ത്താല്‍ എങ്ങനെ ക്രൈസ്തവ വാദിയാകും...!! നാളെ ഒരു കൂട്ടം ആര്‍ എസ് എസ് കാര്‍ "മുഹമ്മദിനെ ആരാധിക്കുന്നവരെല്ലാം അധമരാണ്; രാമന്‍റെ അടുത്തു വരില്ല മുഹമ്മദ്" എന്നു പറഞ്ഞിട്ട് കാളിദാസന്‍ അതില്‍ പ്രതിഷേധിച്ചാല്‍ അയാള്‍ മുസ്ളീം വക്താവാകുമോ...



ചിത്രഭാനു , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 5:01 am ന് പോസ്റ്റ് ചെയ്തത്

17. jayanEvoor has left a new comment on your post "ആയിരങ്ങളുടെ നോട്ട് മാലയുമായി ബഹന്‍ജി":

എല്ലാം മായ തന്നെ സ്വാമീ!!

പാവം ആസാമിമാരെ പിടിക്കാൻ മാത്രേ ചങ്കുറപ്പുള്ളൂ, പോലീസിന്!

ജയ ജയ ബഹൻ ജി!



Posted by jayanEvoor to തോന്ന്യാശ്രമം at Tuesday, March 16, 2010

18. jayarajmurukkumpuzha has left a new comment on your post "രോദനം":

valare aazhathil sparshichu....... aashamsakal.....



Posted by jayarajmurukkumpuzha to നിറം.... at March 16, 2010 4:52 AM

19. സത നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പണ്ട് കാളിദാസന്‍ ഇന്ത്യയില്‍ മതം മാറ്റാനുള്ള സ്വാതന്ത്ര്യമില്ല, അതിനാല്‍ 'ഇവിടെ മത സ്വാത്രന്ത്ര്യം ഇല്ല' എന്ന് വാദിച്ചിരുന്നു.. അന്നേ കാളിദാസന്റെ കുഞ്ഞാടിനെ തിരിച്ചറിഞ്ഞിരുന്നു.. ക്രിസ്ത്യാനികളുടെ സംഘടിത മതപരിവര്‍ത്തനം ആയിരുന്നു വിഷയം! ഇപ്പോള്‍ പക്ഷെ, കാളിദാസന്‍ ക്രിസ്ത്യാനികളില്‍ നിന്നും മുസ്ലീങ്ങളുടെ കാര്യം വന്നപ്പോള്‍ തിരിച്ചു വാദിക്കും എന്ന് അന്ന് കരുതിയിരുന്നില്ല..

~~~ശ്രീകൃഷ്ണന്‍ വായ തുറന്നപ്പോള്‍ ഏഴാകാശം കാണിച്ചു എന്നു വിശ്വസിക്കുന്ന ഹിന്ദു മറിയത്തിന്റെ കന്യകാ പ്രസവത്തെ കുറിച്ച് അധികം പരിഹസിക്കരുത്~~~
ഇതിനോട് യോജിക്കാതെ വയ്യ...

അതെ സമയം, സാമൂഹിക വിഷയങ്ങളില്‍ മതപരമായ വിശ്വാസത്തിനെ ചേര്‍ത്ത് കാണുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു(ഓഫ്‌ ടോപ്പിക്ക്)..



സത , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 5:43 am ന് പോസ്റ്റ് ചെയ്തത്

20. ഒരു നുറുങ്ങ് has left a new comment on your post "Bedroom Lamp!!!":

VERY FRESH !!!!!!!!!!!
വേനല്‍ മഴ പെയ്തു തുടങ്ങി...



Posted by ഒരു നുറുങ്ങ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 March 2010 5:43 PM

21. പുതു കവിത has left a new comment on your post "ശ്രീകുമാര്‍ കരിയാട്":

കുട്ടികള്‍ വലം കാത് തുരന്ന സിദ്ധാന്തത്തെ
ഇടതുചെവി വഴി പുറത്തു കടത്തുന്നു.



Posted by പുതു കവിത to പുതുകവിത at March 16, 2010 4:14 AM

22. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "നിവേദിതയുടെ സ്വപ്നങ്ങള്‍":

സ്ത്രീ മനസ്സിന്‍റെ ലോലഭാവമുള്ള കഥ .
പറഞ്ഞ രീതിയിലും വളരെ മൃദുലത ദര്‍ശിക്കുന്നു ...

ആശംസകള്‍



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു - കഥയുടെ വസന്തം at March 16, 2010 4:53 PM

23. pavamsajin has left a new comment on your post "സജിന്‍.പി. ജെ":

പ്രിയ ജെസ്റ്റിന്‍,
ഈ ഇന്ഗ്ലീഷ് പദപ്രശ്നം ഞാന്‍ ഭൂലോക കവിതയില്‍ മറുപടി കൊടുത്തു മടുത്തതായത് കൊണ്ടാണ് ഇതിലും കൂടി എഴുതാഞ്ഞത്. അല്ലാതെ
ആ മനോജെന്നു പറയുന്നവന്‍ (ഇത്തരത്തിലുള്ള മനോരോഗങ്ങള്‍ക്കു എന്താണ് പേര് പറയുക ജെസ്റ്റിന്‍?) പറയുന്നപോലെ താങ്കള്‍ പെണ്ണ് അല്ലാത്ത കൊണ്ടോ സുഹിപ്പിക്കാത്തകൊണ്ടോ അല്ല. അങ്ങനെ ദയവു ചെയ്തു കരുതരുത്. പിന്നെ രചനാ ശൈലി, അതിപ്പോള്‍ എനിക്ക് പറ്റും പോലെ അല്ലെ എനിക്കെഴുതാന്‍ കഴിയൂ ജെസ്റ്റിന്‍! എന്തായാലും ഇനിയുള്ള എഴുത്തില്‍ കൂടുതല്‍ ശ്രെധിക്കാന്‍ താങ്കളുടെ കമന്റുകളും എന്നെ സഹായിക്കുന്നുണ്ട് എന്നറിയിക്കട്ടെ. ഇനിയും വായിക്കുമല്ലോ?
ഇഷ്ടം
സജിന്‍.



Posted by pavamsajin to പുതുകവിത at March 16, 2010 4:51 AM

24. കാട്ടിപ്പരുത്തി has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്‌":

ഐഷാ നൂറക്ക് എല്ലാ ആശംസകളും-വളരെ നന്നായിട്ടുണ്ട് കെട്ടോ



Posted by കാട്ടിപ്പരുത്തി to എന്റെ കുത്തിവരകള്‍ at March 16, 2010 4:33 PM

25. വീ കെ has left a new comment on your post "അവസ്ഥാന്തരം":

ഈ ചിത്ര കഥ.. അതി ഗംഭീരം ചേച്ചി...!!

ഒരു പച്ച കൈത ഓല എങ്ങനെ പായ ആയി മാറുന്നുവെന്നത്, അതിന്റെ കരവിരുത് കൃത്യമായി കാണിച്ചു തന്ന ഈ പോസ്റ്റിന് ആയിരമായിരം അഭിനന്ദനങ്ങൾ...



Posted by വീ കെ to ദൃശ്യശേഖരം at March 16, 2010 5:49 PM

26. vimal has left a new comment on your post "color will dominate ?":

lovely :)



Posted by vimal to OUT OF FOCUS at March 16, 2010 2:32 PM

27. Micky Mathew നിങ്ങളുടെ പോസ്റ്റ് "സ്വയം തൊഴില്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വയം തൊഴിൽ ഭിക്ഷാടനം....നന്നായിട്ടുണ്ട്



Micky Mathew , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 16 4:56 pm ന് പോസ്റ്റ് ചെയ്തത്

28. അബ്ദുല്‍ അലി നിങ്ങളുടെ പോസ്റ്റ് "കാളിദാസനെന്ന തോലണിഞ്ഞ മത്തായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ കാട്ടിപ്പരുത്തി,

ലേഖനത്തിലെ വിഷയത്തോട്‌ യോജിക്കുമ്പോൾ തന്നെ, ബ്ലോഗർ എന്ന നിലയിൽ കാളിദാസന്‌, അദ്ദേഹത്തിന്റെ വിശ്വാസം പ്രചരിപ്പിക്കാനും, നിങ്ങളുടെ പോസ്റ്റുകളെ ഏതിർക്കാനുമുള്ള അവകാശം ഉണ്ടെന്നറിയുക. എത്രപ്രകോപനങ്ങൾ സൃഷ്ടിച്ചാലും, സംയമനം പാലിക്കുവാൻ കഴിയണം.

വ്യക്തിഹത്യയിലേക്ക്‌ കാര്യങ്ങൾ നീങ്ങുന്നത്‌ നല്ലതല്ലെന്ന് മാത്രം സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു. ഒഴിവാക്കാമായിരുന്ന പല പദപ്രയോഗങ്ങളും ഈ പോസ്റ്റിലുണ്ട്‌.

കാളിദാസൻ ആരായിരുന്നു, ആരാണ്‌ എന്നതല്ല, അയാളുയർത്തുന്ന ചോദ്യങ്ങളാണ്‌ നമ്മുടെ പ്രശ്നം. അതാവണം പോസ്റ്റിന്റെ ലക്ഷ്യം.

സഹിഷ്ണുത കൈമോശംവരാതെ സൂക്ഷിക്കുക. അതിനുള്ള തൗഫീഖ്‌ അള്ളാഹു പ്രധാനംചെയ്യുമാറാവട്ടെ.

ഒരു സുഹൃത്തിനോടുള്ള, നല്ല ഉപദേശമായി മാത്രം ഇത്‌ സ്വീകരിക്കുക.



അബ്ദുല്‍ അലി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 16 4:10 am ന് പോസ്റ്റ് ചെയ്തത്

29. തറവാടി has left a new comment on your post "നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ":

nice post.



Posted by തറവാടി to ഭൂമിമലയാളം at 6:01 PM

Reply via email to